അങ്ങ് ജയചന്ദ്രന്റെ പാട്ടുകൾ പാടി കേൾക്കാൻ ആഗ്രഹിക്കുന്നു. സ്വരത്തിനു നല്ല സാമ്യം undu❤
@gopusmusic4891Ай бұрын
Gopus music serchu cheyyu athilund
@sudheerv.s659411 ай бұрын
അതിമനോഹരം.... എന്തു സുഖം... കേൾക്കാൻ.... അടിപൊളി....
@gopusmusic489111 ай бұрын
Thanks
@vijayankanaath12334 ай бұрын
❤❤❤❤ മധുരം മനോഹരം
@ck-nd6tm Жыл бұрын
നോക്കൂ ഈ മനുഷ്യന്റെ പാട്ട് കേൾക്കാൻ എന്ത് രസം!!!. നമിക്കുന്നു 🙏. അതുപോലെ ഓരോ പാട്ടും വളരെ സിമ്പിൾ ആയിട്ടാണ് പാടുന്നത്.!!!. കൈകൊണ്ടുള്ള ആക്ഷനും ഇല്ല!!. ഞാനിപ്പോൾ ഇദ്ദേഹത്തിന്റെ പാട്ടു മാത്രമേ കേൾക്കുന്നുള്ളു. അഭിനന്ദനങ്ങൾ👋👋👋🌹.
@gopusmusic4891 Жыл бұрын
Thanks
@celestialvision-bovaseliaz88184 ай бұрын
റെക്കോർഡ് ചെയ്യുമ്പോൾ ചിലപ്പോൾ കൈകൊണ്ടും കാലുകൊണ്ടുമൊക്കെ ആക്ഷൻ കാട്ടുന്നുണ്ടാകും.
@Koodothram2 жыл бұрын
അതി മനോഹരം. ഒറിജിനലിനെ അനുകരിക്കാതെ സുന്ദരമായി പാടി. അനുഭവിച്ചു പാടുന്നതിന്റെ മനോഹാരിത വ്യക്തം. ആശംസകൾ: സ്നേഹം: സന്തോഷം സുഹൃത്തേ .....
@gopusmusic48912 жыл бұрын
Thanks
@senk68275 ай бұрын
ഭാവസാന്ദ്രമായി പാടി. Pl. upload more videos.
@gopusmusic48915 ай бұрын
Gopus music subscribe cheyyu 494 pattukal padikazhinju
@manojkomath89552 жыл бұрын
പ്രിയ Gopus... താങ്കൾ ഒരു കാമ്പുള്ള ഗായകനാണെന്ന് തെളിയിച്ചു... ഇത്ര മനോഹരമായ, മൗലികമായ ഒരാലാപനം അടുത്തകാലത്തൊന്നും കേട്ടിട്ടില്ല.. ഒരുപാട് നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു....
@gopusmusic48912 жыл бұрын
Valare valare santhasham
@ALEYAMMATHOMAS-ny1qi10 ай бұрын
അതിമധുരം
@prabhakarantk4290 Жыл бұрын
മനുഷ്യന് ഹൃദയത്തിൽ ആസ്വദിയ്ക്കുവൻ .... വേണ്ടി ഭഗവാൻ ... ഭൂമിയിലേയ്ക്ക് പറഞ്ഞയച്ച ഗന്ധർവ്വന്മാരിൽ ഒരാളാണ്
@gopusmusic4891 Жыл бұрын
Thanks
@rsanthaseelan4617 Жыл бұрын
Lakshathil oral
@sudhakaranneo3915 Жыл бұрын
വളരെ നന്നായി പാടി, ഇനിയും പാട്ടുകൾ upload ചെയ്യണം 💞