പ്രദീപ് സാറിന്റെ ആലാപനവും അതി മനോഹരം. സത്യത്തിൽ ജയകുമാർ സാറിന്റെ രചനയും സണ്ണി സ്റ്റീഫൻ സാറിന്റെ സംഗീതവും ചിത്ര മാഡത്തിന്റെ ആലാ പനവും പ്രദീപ് കുമാർ സാറിന്റെ അവതരണം, ഈ ഗാനത്തെ വളരെ ഏറെ മനോഹരമാക്കി. 🙏
@Ganasmrithi2 жыл бұрын
Valare nandhi suhruthe ee abhiprayathinu. Thanks a lot
@ambikanayar755910 ай бұрын
സൂപ്പർ സർ 😍👍
@Ganasmrithi10 ай бұрын
Thanks
@vasanthaprabhakaran13878 ай бұрын
എത്ര ഹൃദ്യമാണ് ഈ ഗാനം. പ്രദീപ് സർ നമോവാകം. എത്ര പ്രാവശ്യം കേട്ടു എന്ന് പറയാനാകുന്നില്ല. അത്രയേറെ കേട്ടു. ഇനിയുമിനിയും കേൾക്കാൻ തോന്നുന്ന ഒരു ഗാനം
@Ganasmrithi8 ай бұрын
വളരെ വളരെ സന്തോഷം 🙏🙏🙏🙏നന്ദി നന്ദി
@binoyts528810 ай бұрын
അതീവമനോഹരമായി പാടി.....
@Ganasmrithi10 ай бұрын
thanks a lot
@n.gopalakrishna21562 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു സുന്ദര രചന...ശരിക്കും ആസ്വദിച്ചു...അതി മനോഹരം...🙏🙏🙏
@Ganasmrithi2 жыл бұрын
Valare nandhi
@krishnadasp6137 Жыл бұрын
അലിഞ്ഞു ചേർന്നു പാടുന്നത് കാണുമ്പോൾ വളരെ സന്തോഷം സാർ❤❤❤
@Ganasmrithi Жыл бұрын
Thanks a lot
@Jalaja3733 жыл бұрын
കാതുകൾക്കും മനസ്സിനും സായൂജ്യം.. അതിഗംഭീരം.. നമോവാകം പ്രിയ സുഹൃത്തേ 🙏
@Ganasmrithi3 жыл бұрын
സന്തോഷം.. നന്ദി ജലജ
@sudevancg78803 жыл бұрын
പ്രദീപ്കുമാർ ജി ഈ പാട്ട് എനിക്ക് എത്രയും പ്രിയപ്പെട്ട പാട്ടാണ് അത് താങ്കളും പാടി അതി മനോഹരമാക്കിയിരിക്കുന്നു താങ്ക്യൂ പ്രദീപ്കുമാർ ജി
@Ganasmrithi3 жыл бұрын
Valare nandhi
@Ganasmrithi3 жыл бұрын
വളരെ സന്തോഷം നന്ദി
@anila303 Жыл бұрын
ദിവസം ഒരു പ്രാവശ്യമെങ്കിലും ഈ pattu Ngan കേള്‍ക്കും
@Ganasmrithi Жыл бұрын
Valare valare santhosham suhruthe.. Thanks a lot
@KARUNA_ARTIST_OFFICIAL Жыл бұрын
സംഗീതത്തിന്റെ നെറ്റിപ്പട്ടമണിയിച്ച് കവിതയെ ഐരാവതമെന്ന പോലെ ആസ്വാദക മനസ്സിലേക്ക് എഴുന്നള്ളിക്കുന്ന പ്രിയഗായകാ . അഭിനന്ദനങ്ങൾ
@Ganasmrithi Жыл бұрын
thanks alot for your comment... nandhi
@mohananalora89994 ай бұрын
പുറത്തുവരാത്ത സിനിമയ്ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ദേവസ്പർശം ലഭിച്ച ഗാനം..... ഇത് കേൾക്കുന്നത് തന്നെ പുണ്യമായി തോന്നുന്നു.💝
@Ganasmrithi4 ай бұрын
@@mohananalora8999 yes.. Thanks a lot
@Niharas__diaries Жыл бұрын
അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ...... 👌👌
@Ganasmrithi Жыл бұрын
thanks a lot for your comment
@charlesjacob25243 жыл бұрын
Amazing.. ഗംഭീരം അതിമനോഹരം വീണ്ടും. വീണ്ടും കേൾക്കാൻ കൊതിക്കും പോലെ പാടിയിരിക്കുന്നു എന്തു പറയണമെന്ന് അറിയാതെ പോകുന്നു good.... 🌹🌹🌹💞
@Ganasmrithi3 жыл бұрын
വളരെ സന്തോഷം നന്ദി നന്ദി
@abhishekar5741 Жыл бұрын
ആദ്യത്തെ ചിത്ര ചേച്ചിയുടെ ഹമ്മിങ്ങ് തന്നെ മറ്റൊരു അനുഭൂതിയിലേക്ക് കൊണ്ട് പോകും...ഇതിലെ ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം... എന്ന ഗാനം മറ്റൊരു അനുഭൂതി കൂടിയും ആണ്... കുട്ടിക്കാലത്തെ നല്ല നിമിഷങ്ങൾ ❤❤❤
ഇങ്ങനെ ഒരു മനോഹര ഗാനംപാടി അനശ്വര മാക്കിയ ചിത്രഅംമ്യ്ക്ക് ആ യിയിരമായിരം അഭി നൻ ദനം ങൾഅർപ്പിക്കുന്നു.
@Ganasmrithi Жыл бұрын
Thanks for the comment
@padminik4354 Жыл бұрын
Ethra kettalum mathi varatha nalla song Superayittu paadi sir
@Ganasmrithi Жыл бұрын
വളരെ സന്തോഷം
@Ganasmrithi Жыл бұрын
നന്ദി സുഹൃത്തേ
@leelamadhavan3616 Жыл бұрын
ഹാ.,...... എന്താ വിവരണം സൂപ്പർ.,.. ഹൃദയത്തിൽ എടുത്തുവച്ച ഒരു പാട്ടാണിത് 🙏🙏
@Ganasmrithi Жыл бұрын
വളരെ നന്ദി സുഹൃത്തേ. സന്തോഷം
@kausalliac2792 Жыл бұрын
സംഗീതവും ആലാപനവും super 👍🏻🌹🌹🌹
@Ganasmrithi Жыл бұрын
Thanks 👍
@sushamagangadharan44532 жыл бұрын
Valere moharanam🌹🙏🙏
@Ganasmrithi2 жыл бұрын
Nandhi suhruthe
@krishnakumari57572 жыл бұрын
Entha feel njan epozhanu kettathu sir super aayi paady👍👍👍
@Ganasmrithi2 жыл бұрын
Thanks a lot for your comment
@manikandankmk5172 Жыл бұрын
അതി മനോഹരം, പറയാൻ വാക്കുകളില്ല
@Ganasmrithi Жыл бұрын
Thaanks a lot for your appreciation
@sreehithasebastian91292 жыл бұрын
ഒരു ഗാനത്തിൻ്റെ ആത്മാവിനെ കണ്ടെത്തി അവലോകനം ചെയ്ത് പാടിയിരിക്കുന്നു. ഒരു ഗുരു മുഖത്തിരുന്നു പഠിക്കുന്നതു പോലെ തോന്നി.ഇനിയും പ്രതീക്ഷിക്കുന്നു.
@Ganasmrithi2 жыл бұрын
വളരെ വളരെ നന്ദി.. വിശദമായ അഭിപ്രായത്തിന്.. തീർച്ചയായും തുടർന്നു പ്രതീക്ഷിക്കാം
@josephjessil85472 жыл бұрын
Excellent..
@sudhalakshmi9721 Жыл бұрын
ചിത്ര ചേച്ചി പാടിയെതെങ്കിലും പ്രദീപ് സാറിന്റെ വോയ്‌സിൽ കേൾക്കുമ്പോഴാണ് മനസ്സിൽ ആഴത്തിൽ എത്തുന്നത് 🙏🙏🙏ഞാൻ എന്നും കേൾക്കും Thanku
@Ganasmrithi Жыл бұрын
Thanks a lot.. Santhoshm 🙏🙏🙏🙏🙏😊
@sreekumarnair56713 жыл бұрын
Super voice Sir, sang from the bottom of the heart🙏
@Ganasmrithi3 жыл бұрын
Thanks a lot
@alith7563 Жыл бұрын
ഒന്നും പറയാനില്ല വളരേ അർത്ത മത്തായ വരികൾ ഏഴു തി തീർത്ത ആ മാഹാനെ ഒരുക്കലും മറക്കാൻ കഴിയില്ല - good
@Ganasmrithi Жыл бұрын
Valare nandhi
@andrewsalanjikkal75519 ай бұрын
Pratheep Sir...... ❤❤❤❤❤❤
@Ganasmrithi9 ай бұрын
നന്ദി സുഹൃത്തേ
@binduraghavan262411 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള പാട്ട് ആണ്, ഇതിന്റ പിച്ച് എത്രയാ 🥰വെറുതെ പാടി യൂട്യൂബിൽ ഇടാൻ ആണ്, നന്നായി പാടി പ്രദീപ് ജി 🎉
@Ganasmrithi11 ай бұрын
Thanks... D യിലോ d# ലോ പാടാം
@binduraghavan262411 ай бұрын
@@Ganasmrithi ഓക്കേ 🥰താങ്ക് യു....
@reshmav.s8593 жыл бұрын
Endhoru sughamanu kelkkaan, super sir
@Ganasmrithi3 жыл бұрын
Thanks a lot reshma .. Santhosham
@sreedharchakkiyat15903 жыл бұрын
മൂന്ന്നാലു രൂപത്തിൽ ഉണ്ട് ഈ പാട്ട് ഇപ്പോൾ 😍അതിന് പുറമേ 💚ഇതാ,,,,,,,, താങ്കളുടെ മാസ്മരിക മായശബ്ദംത്തിൽ അനു ഭൂതി തന്നെയാണ് സാർ 😀😀😀താങ്ക്സ്
@Ganasmrithi3 жыл бұрын
വളരെ വളരെ നന്ദി. സന്തോഷം
@psvinod98233 жыл бұрын
🌹🌹
@sajeevpk3577 Жыл бұрын
Excellent sir congratulations ❤❤❤
@Ganasmrithi Жыл бұрын
Thanks a lot
@sonamanoj94982 жыл бұрын
Great lines. Great music. Great rendering
@Ganasmrithi2 жыл бұрын
Thanks for the comment friend
@AjithKumar-yy9vi Жыл бұрын
Excellent 👍👍👍👍
@Ganasmrithi Жыл бұрын
Thanks for the comment
@sujithak142 жыл бұрын
Super Pradeep sir very beautiful 🙏
@Ganasmrithi2 жыл бұрын
Thanks for the comment friend
@jayarajs44182 жыл бұрын
അതിഗംഭീരമായി തന്നെ പാടി, thanks
@Ganasmrithi2 жыл бұрын
Thanks a lot for your comment
@easyandcrazy5923 жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മതിയാകില്ല
@Ganasmrithi3 жыл бұрын
Thanks
@Ganasmrithi3 жыл бұрын
Thanks
@sudhavijayan60833 жыл бұрын
beautiful singing 👌👌👌👏👏👏
@Ganasmrithi3 жыл бұрын
Thanks
@sujacn39927 ай бұрын
വളരെ മനോഹരം.....
@Ganasmrithi7 ай бұрын
Thanks
@praveenkrishna12732 жыл бұрын
Hrudyamaya avatharanam...🥀🌷
@Ganasmrithi2 жыл бұрын
Valare nandhi suhruthe
@jagadeesanpm40564 ай бұрын
മനോഹരമായ ഒരു ഗാനം തരക്കേടില്ലാ തെപാടി
@Ganasmrithi4 ай бұрын
@@jagadeesanpm4056 thanks
@ambikanayar755910 ай бұрын
Excellent Sir, Super Song
@Ganasmrithi10 ай бұрын
Thanks a lot
@sanunilamel9172 жыл бұрын
Asadyamaya വരികൾ എത്ര കേട്ടാലും മതി വരില്ല. 🙏🙏🙏👍
@Ganasmrithi2 жыл бұрын
Thanks for the comment
@jayathilakankoodakkara72643 жыл бұрын
ശ്രീ പ്രദീപ്,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ganasmrithi3 жыл бұрын
Thanks alot
@BalakrishnanBalakrishnan-kl2te3 жыл бұрын
കാതോർത്തു നിന്നു പോയി.... 🙏
@Ganasmrithi3 жыл бұрын
നന്ദി.സന്തോഷം
@bindukrishnan94653 жыл бұрын
എത്ര മനോഹരമായി ട്ടാണ് പാടിയത് ഞാൻ ആദ്യമായിട്ടണ് ഈ പാട്ടു കേൾക്കുന്നത് 👍👍👍👍
@Ganasmrithi3 жыл бұрын
Valare nandhi suhruthe.. Santhosham
@SumangalasS-bt4ny2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു
@Ganasmrithi2 жыл бұрын
Thanks for the support
@girijamany81712 жыл бұрын
Sooo cute…love ya
@Ganasmrithi2 жыл бұрын
Thanks a lot for your comment
@sahadevanpk133 жыл бұрын
Super ❣️
@Ganasmrithi3 жыл бұрын
Thanks
@indiranair65382 жыл бұрын
അതിമനോഹരം!
@Ganasmrithi2 жыл бұрын
Thanks a lot
@sasitirur14107 ай бұрын
ലയിച്ചു പോയി സർ Super🎉🎉🎉🎉🎉❤❤❤👍👍👍👍🙏🙏
@Ganasmrithi7 ай бұрын
Thanks a lot
@George-xy1ec6 ай бұрын
One my favourite songs🎉❤
@Ganasmrithi6 ай бұрын
Thanks
@jishawilliams32753 жыл бұрын
മനസ്സിൽ ഒരു തണുപ്പും, മിഴികളിൽ അറിയാതെ ഒഴുകുന്ന കണ്ണീരും.....
@Ganasmrithi3 жыл бұрын
Valare nandhi... Thanks a lot
@ashags41273 жыл бұрын
Oru feel thannya ee song🌹
@Ganasmrithi3 жыл бұрын
Thanks
@josephjessil85472 жыл бұрын
Nostalgic feeling..amazing....
@Ganasmrithi2 жыл бұрын
Thanks for the comment
@welcome2canada.nicetomeety5473 жыл бұрын
ഗംഭീരം👌
@Ganasmrithi3 жыл бұрын
Thanks a lot
@vijayanv82062 жыл бұрын
മന്‌സിൽ അനു ഭൂ തി വിരിയുന്നു ഈ സംഗീ ത ത്തിൽ
@Ganasmrithi2 жыл бұрын
Thanks a bunch
@sinilkumarer7033 Жыл бұрын
Super song ❤❤❤
@Ganasmrithi Жыл бұрын
നന്ദി സുഹൃത്തേ
@sneha8ukandam2 жыл бұрын
You too have in depth knowledge in music, but while singing 🙃🙏🙏 but off late 👍👍 t too 🌹
@Ganasmrithi2 жыл бұрын
Thanks for the comment
@padminik4354 Жыл бұрын
Athi manoharamayi paadiyirikkunnu
@Ganasmrithi Жыл бұрын
Thanks a lot
@sunilammath86453 жыл бұрын
വെറുതെ ഇരുന്നു കേട്ടാൽ മതി, പ്രാണായാമം ചെയ്തു കിട്ടൂന്ന ആ ഊർജ്ജം നമ്മിൽ സംജാതമാവുന്നു, ആ ആനുഭൂതി അനുഭവവേദ്യമായി.... വളരെ നന്നായി പ്രദീപ് ജി, അഭിനന്ദനങ്ങൾ.
@Ganasmrithi3 жыл бұрын
വളരെ സന്തോഷം സുനിൽ.. നന്ദി
@shajinv18012 жыл бұрын
Very. Good. Shaji. N. V
@chinthamkm2936 Жыл бұрын
Yes very deep breath n feel ❤❤
@vimalaashok6324 ай бұрын
Super
@Ganasmrithi4 ай бұрын
@@vimalaashok632 thanks
@dinesanvaliyaparambil11823 жыл бұрын
Sir, soooper....
@Ganasmrithi3 жыл бұрын
Thanks
@ajithakumarp.d.divakaran5780 Жыл бұрын
പ്രദീപ്ജീ ഈ ഗാനം അതിമനോഹരമാണ്.എത്ര പറഞ്ഞാലും തീരില്ല. ഒരു കാര്യം സൂചിപ്പിക്കട്ടെ.ഇളമുല്ലപൂവിന്റെ കാര്യം പറഞ്ഞത് ശരിതന്നെയാണ്. എന്നാല്‍ മനോരമവിഷന്റെ ''തപസ്യ''എന്ന ദൂരദര്‍ശന്‍ സീരിയലിനുവേണ്ടി ONVസാറ് എഴുതി സണ്ണിസ്റ്റീഫന്‍ സാറ് തന്നെ സംഗീതം നല്‍കിയ 'മോഹനരാഗ തരഗം മതി മോഹനം മാനസം.....'എന്ന ഗാനം ചെറിയ മാറ്റങ്ങളോടെയാണ് ഇത് ചെയ്തിരിക്കുന്നത്.രണ്ടു രചനകളില്‍ ഏതാണ് മികച്ചത് എന്ന് പറയാനാവില്ല.രണ്ടും അതി മനോഹരം.രണ്ടും പാടിയ ചിത്രാമ്മക്ക് ബിഗ് സലൂട്ട്.സണ്ണിസാറിനും അഭിനന്ദനങ്ങള്‍.
@Ganasmrithi Жыл бұрын
Yes. You said right.. Thanks for the comment. Nandhi
@sumathit32013 ай бұрын
ദിവസം ഒരു പ്രാവശ്യമെങ്കിലും ഈ പാട്ട് കേൾക്കാറുണ്ട്
@Ganasmrithi3 ай бұрын
@@sumathit3201 thanks a lot for the comment
@pkvnair6026 ай бұрын
സാർ പറഞ്ഞത് സത്യമാണ്. ഈ പാട്ട് കേട്ട് നമ്മൾ അറിയാതെ വേറൊരു ലോകത്തെത്തും. അത്ര സുന്ദരമായ വരികൾ. അതൂപോലെ പാടിയർരെല്ലാം വളരെ നന്നായി പാടിയിട്ടുമുണ്ട്. സാറിന്റെ വിവരണവും ന്നന്നായിട്ടുണ്ട്. പക്ഷേ ഈ ചിത്രം റിലീസ് ആയിട്ടില്ല എന്ന് ഇപ്പോഴാണ് മനസ്സിലായത്.
@Ganasmrithi6 ай бұрын
വളരെ നന്ദി.. അഭിപ്രായത്തിനു... ❤️❤️❤️
@jyothispanicker7290 Жыл бұрын
Wowww
@Ganasmrithi Жыл бұрын
നന്ദി
@sreelatha45103 жыл бұрын
Spr voice sir
@Ganasmrithi3 жыл бұрын
Thanks
@unnikrishnan6969Ай бұрын
മനോഹരം.
@GanasmrithiАй бұрын
@@unnikrishnan6969 thanks
@cmpktd Жыл бұрын
❤❤Athimanoharam...
@Ganasmrithi Жыл бұрын
Thanks a lot
@raginia.k97473 жыл бұрын
No words sir
@Ganasmrithi3 жыл бұрын
Thank you for your comment
@Ganasmrithi3 жыл бұрын
Thank you for your comment
@balakrishnankk3941 Жыл бұрын
ഗംഭീരം പ്രദീപ് സാറെ
@Ganasmrithi Жыл бұрын
thanks a lot
@mohanchandra90012 жыл бұрын
Anubhoothi pookkum nin ❤
@Ganasmrithi2 жыл бұрын
Thanks for the comment
@bhadhrasree51633 жыл бұрын
♥️👌👌👌👌
@Ganasmrithi3 жыл бұрын
Thanks
@bhadhrasree51633 жыл бұрын
@@Ganasmrithi ♥️🥰
@alith7563 Жыл бұрын
നമിക്കുന്നു സാർ
@Ganasmrithi Жыл бұрын
വളരെ നന്ദി സുഹൃത്തേ
@Rajeshvallikkunnu2 жыл бұрын
Manoharam.beyondwords
@Ganasmrithi2 жыл бұрын
Thanks a lot
@satheesh49883 жыл бұрын
മനോരമ മ്യൂസിക്കിന്റെ ഒരു ആൽബത്തിലെ മോഹന രാഗ തരംഗം എന്ന പാട്ടിന്റെ തനിപ്പകർപ്പ്. അതും സണ്ണി സ്റ്റീഫൻ തന്നെയാണ് മ്യൂസിക് കൊടുത്തത്.
@Ganasmrithi3 жыл бұрын
Thanks for the information . Nandhi
@harinair1826 Жыл бұрын
ആ പാട്ടിന്റെ improvised version ആയിട്ടെ ഇതു തോന്നുകയുള്ളൂ. ഈ ഗാനം അങ്ങിനെ perfect ആയിതീർന്നു
@haridaspadikkal52108 ай бұрын
🎉
@harinair1826 Жыл бұрын
താങ്കൾ അതി മനോഹരമായി പാടി. പഠിക്കാൻ പാകത്തിൽ പാടി കേൾപ്പിച്ചു.
@Ganasmrithi Жыл бұрын
Thanks a lot
@akashantony8822 Жыл бұрын
Superb
@Ganasmrithi Жыл бұрын
Thanks a lot for your comment
@vargheseki26452 жыл бұрын
Pradeepetante paattum kalaki....
@Ganasmrithi2 жыл бұрын
Thanks a lot for your comment
@vargheseki26452 жыл бұрын
@@Ganasmrithi Jayashankar sir is the same person, who had once upon Kerala's Chief Secretary???
@vargheseki26452 жыл бұрын
@@Ganasmrithi sorry, not Jayashankar,. Jayakumar.sir....
@thridipsub36843 жыл бұрын
Manoharamaya Bhavana
@Ganasmrithi3 жыл бұрын
Thanks
@suseelachellapan2198 ай бұрын
❤
@Ganasmrithi8 ай бұрын
Thanks🙏
@sunilms38052 ай бұрын
my tribute to you,❤❤❤❤❤
@Ganasmrithi2 ай бұрын
@@sunilms3805 ❤️❤️❤️❤️
@sreejak426011 ай бұрын
❤❤❤❤❤
@Ganasmrithi11 ай бұрын
Thanks
@gowrigowry55446 ай бұрын
💕💕💕💕👍🏻
@Ganasmrithi6 ай бұрын
Thanks
@jyothispanicker7290 Жыл бұрын
❤️❤️❤️
@Ganasmrithi Жыл бұрын
നന്ദി
@ayanareghu5682 Жыл бұрын
Kollamnannayi
@Ganasmrithi Жыл бұрын
നന്ദി
@alith7563 Жыл бұрын
❤❤❤❤❤❤❤❤❤❤
@Ganasmrithi Жыл бұрын
thanks
@salimkumar97483 жыл бұрын
നന്ദി
@Ganasmrithi3 жыл бұрын
Thanks
@gopalakrishnannairmani Жыл бұрын
ഉള്ളം നിറയും ഋതുകാന്തിയായ് നീ എന്നല്ലേ സാർ വേണ്ടതു്. മൃദു കാന്തി തെറാണെന്ന് ണ് തോന്നുന്നതു്. അനുപല്ലവി പാടിയ ശേഷമുള്ള അനുഭൂതിക്ക് ഒരു നീട്ടൽ ഉണ്ട്. സാറിന്റെ ആലാപനത്തിൽ എല്ലാം ഒരു പോലെയാണ്.
@Ganasmrithi Жыл бұрын
ഋതു എന്നാണ് പാടിയിരിക്കുന്നത്.,.. അഭിപ്രായത്തിനും നിർദേശത്തിനും നന്ദി.
@jayarajs44182 жыл бұрын
♥♥♥
@Ganasmrithi2 жыл бұрын
Thanks for the comment
@raveendranathcp65662 жыл бұрын
Sir, 🙏 ആശ്വദി വാസുദേവൻ ( Late ) മകൾക്ക് എന്ന കൃതിയിൽ വേണുഗാനം എന്ന പേരിൽ ഈ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. പാലാ സഹൃദയ സമിതി, പുലിയന്നൂർ ആണ് പ്രസാധകർ. ജയ കുമാർ സാറിന്റെ വരികൾ എന്ന് സൂചിപ്പിച്ചിരിക്കുന്നതിനാൽ എഴുതിയതാണ്. ❤🙏
@Ganasmrithi2 жыл бұрын
വളരെ സന്തോഷം.. ജയകുമാർ സാറിൻ്റെ അതി മനോഹര വരികൾ ആണ്... നന്ദി
@സ്വാമിഇഡലിപ്രിയാനന്ദൻ Жыл бұрын
@@Ganasmrithi ഈ ഗാനം സണ്ണി സ്റ്റീഫൻ എഴുതി സംഗീതം ചെയ്തു എന്നും അല്ല ജയകുമാർ എഴുതിയത് എന്നും തർക്കം ഉണ്ട് ഇപ്പോൾ മറ്റൊരു ആളിന്റെ പേര് കുടി തർക്കത്തിൽ... അശ്വതി വാസുദേവൻ??? 🙄🙄🙄
@Niharas__diaries Жыл бұрын
👍🙏
@Ganasmrithi Жыл бұрын
thanks
@praveenprakash18793 жыл бұрын
👌👌👌🙏
@sumathit32013 ай бұрын
👍🙏🙏🙏
@Ganasmrithi3 ай бұрын
@@sumathit3201 thanks
@SincyThomas9992 жыл бұрын
പ്രീയപ്പെട്ട പ്രദീപ് സാർ, ഈ വീഡിയോ ഏറ്റവും മനോഹരമായും അതിലേറെ ആത്മാർത്ഥമായും സർ ചെയ്തിട്ടുണ്ട് . അതിൽ പ്രധാനപ്പെട്ട ഒരു തെററ് ഞാൻ സാറിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നു. അനുഭൂതി പൂക്കും ഗാനത്തിൻ്റെ വരികൾ ചിട്ടപ്പെടുത്തിയത് ജയകുമാർ സാർ അല്ല ,ശ്രീ.സണ്ണി സ്റ്റീഫൻ സർ തന്നെതാണ് . ജയകുമാർ സാർ നാലു പാട്ടുകൾ സിനിമയ്ക്കു വേണ്ടി ചെയ്തിട്ടുണ്ട് . എന്നാൽ അതോടൊപ്പം cassette ഇറക്കാൻ മനോരമ ആവശൃപ്പെട്ടതനുസരിച്ച് രണ്ടു പാട്ടുകൾ കൂടി സണ്ണി സ്റ്റീഫൻ സാർ രചനയും സംഗീതവും നൽകി ചിട്ടപ്പെടുത്തി,അതാണ്-അനുഭൂതി പൂക്കും & പൂമാനം അനുഭൂതി, ഓർമ്മയിൽ ... എന്നീ പാട്ടുകളുടെ male & female version ഉൾപ്പെടെ എട്ട് പാട്ടുകൾ ഈ ആൽബത്തിൽ ഉണ്ട് . സണ്ണി സാർ ഇപ്പോൾ യു എസ് ൽലാണ് എങ്കിലും ഏതു സമയത്തും അദ്ദേഹത്തെ വാട്ട്സ് ആപ്പിൽ താങ്കൾക്ക് വിളിക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് സാറിൻ്റെ ഈ നമ്പറിൽ ബന്ധപ്പെടു ക. +91 944 715 4999. (Mob& WhatsApp ) സാർ സെപ്റ്റംബർ 1 ന് നാട്ടിൽ തിരികെ എത്തുന്നതാണ് .
@Ganasmrithi2 жыл бұрын
വിശദമായ അഭിപ്രായത്തിന് വളരെ നന്ദി .. നെറ്റിൽ കിട്ടുന്ന വിവരങ്ങൾ വച്ച് അല്ലേ നമ്മൾ മനസ്സിലാക്കുക... സാറിൻ്റെ നമ്പർ തന്നതിന് വളരെ നന്ദി ...