സൂര്യക്ക് കള്ള ഗർഭമോ??? ചോദിച്ചവരോട്🙏🙏

  Рет қаралды 686,916

surya ishaan

surya ishaan

Күн бұрын

Пікірлер: 4 200
@rohiniconstructions8890
@rohiniconstructions8890 4 жыл бұрын
1st view
@rohiniconstructions8890
@rohiniconstructions8890 4 жыл бұрын
Suryamma.... soo thankss... Comment kure idunnundarunnu...Pakshe ippola pin aakiye
@aarav.psanthi95
@aarav.psanthi95 4 жыл бұрын
🤩🤗
@shainshot7842
@shainshot7842 4 жыл бұрын
Suraya Chechi.... " ഈ ലോകത്തിൽ കുറച്ചുപേർ ഉണ്ട്...ദൈവത്തിന്റെ അരിപ്പയിൽ നിന്നും ദൈവം പോലും അറിയാതെ അരിച്ച വൈസ്റ്റീന്റെ കൂടെ വീഴുന്നവർ ആണ്..... They are only വൈസ്റ്റേഴ്‌സ് ഒന്നിനും ഉപോയോഗമില്ലാത്തവർ..... അവരും നമ്മുടെ കൂടെ... നല്ല മനുഷ്യരുടെ കൂടെ ഈ ലോകത്തിൽ ജീവിക്കുന്നു..... ഡോണ്ട്ട് worry...ഗോഡ് bless u...😍
@sindhumichael9830
@sindhumichael9830 4 жыл бұрын
♥️♥️♥️♥️♥️♥️♥️🌹🌹🌹♥️♥️♥️♥️♥️♥️♥️
@sunithavinesh5637
@sunithavinesh5637 4 жыл бұрын
സൂര്യമാ മറ്റുള്ളവരെ ഒന്നും നോക്ക്കേണ്ട ചേച്ചി ഒരു അമ്മ ആകും ഇതൊന്നും കൊണ്ട് തളരാതെ മുൻപോട്ട് തന്നെ പോകണം ഗോഡ് ബ്ലെസ് യു
@devikadevika6087
@devikadevika6087 3 жыл бұрын
Surya amma pettenn തന്നെ ഒരു അമ്മ ആവട്ടെ god bless you ♥️
@aparnaashokaparnaashoaak877
@aparnaashokaparnaashoaak877 3 жыл бұрын
karayathe pls
@MehnoorDiaries
@MehnoorDiaries 4 жыл бұрын
സ്ത്രീ ആയിട്ട് പോലും അമ്മയാവാൻ കഴിയാത്തവരും ഉണ്ട്... എല്ലാവർക്കും ദൈവം മക്കളേ നൽകട്ടയ് 🤲
@vahidharaheem8723
@vahidharaheem8723 4 жыл бұрын
സങ്കടവുന്നു സൂര്യ എനിക്കും മക്കളില്ല ദൈവം അനുഗ്രഹിക്കട്ടെ പറയുന്നവരെ വാ അടക്കാൻ പറ്റൂല്ല അവരെ ഹോബിയാ മറ്റുള്ളവരെ വേദനിപ്പിക്കൽ
@achurajeevachu7350
@achurajeevachu7350 4 жыл бұрын
പ്രസവിക്കണം എന്നില്ല ചേച്ചി അമ്മയാകാൻ .ചേച്ചിയെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടാ .ചേച്ചി കരയണ്ട സത്യം എപ്പോഴും വിജയിക്കും
@sumayyaashrafsumayyaashraf8897
@sumayyaashrafsumayyaashraf8897 3 жыл бұрын
സൂര്യ ചേച്ചി പെട്ടെന്ന് അമ്മയാക്കാൻ സാധിക്കട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ
@PreethaSNair-hd2wn
@PreethaSNair-hd2wn 3 жыл бұрын
God bless you
@nasavlogs2940
@nasavlogs2940 3 жыл бұрын
ആമീൻ 🤲
@shajishaji195
@shajishaji195 3 жыл бұрын
ആമീൻ
@AmMuSCORner1
@AmMuSCORner1 3 жыл бұрын
😰😰😰😰പാവം
@mariya7392
@mariya7392 3 жыл бұрын
എനിക്കു ഉണ്ട് ഒരു കുഞ്ഞ് മാലാഖ, ദൈവം അമ്മയാക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അതിനുള്ള ഭാഗ്യവും തരട്ടെ God bless you family
@TrollFamily-j7b
@TrollFamily-j7b 3 жыл бұрын
ഞാൻ അമ്മ എന്ന് വിളിച്ചോട്ടെ ..... Ammaaa ......... ummmaaaa😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@jumanajumana7052
@jumanajumana7052 3 жыл бұрын
ഒരു കുഞ്ഞാവയെ നിങ്ങൾക്ക് അള്ളാഹു തരട്ടെ
@shahirainshadshahirainshad8575
@shahirainshadshahirainshad8575 3 жыл бұрын
ദുആ ചെയ്യാറുണ്ടോ സൂര്യക് വേണ്ടി... 😂
@sindhunk1700
@sindhunk1700 3 жыл бұрын
ഒരിക്കലും ഒരു തെറ്റല്ല ചേച്ചി ധൈര്യമായി മുന്നോട്ട് പോകു അവരോടൊക്കെ പോകാൻ പറ
@JS_allu_kdl
@JS_allu_kdl 3 жыл бұрын
Athranne pokan paray ....parayunnavar sradhikkuka ......ninakkokka ulla kurav arelum chodhyam cheytho.... Nanamillatha jeevikal thanne....sooryamma vishamikkall padachon koode undu ...karayall orunal avare chodhyam cheyyunna samooham indakum sure
@himahima7979
@himahima7979 4 жыл бұрын
പക്ഷെ ഒരു വാവയുണ്ടാകട്ടെ ഞാൻ എന്നും പ്രാർത്ഥനയോടെ🙏😘
@sajarsuhani3041
@sajarsuhani3041 4 жыл бұрын
ജീവിച്ചു കാണിച്ച് കൊടുക്കണം. എല്ലാവരും കൂടെ കാണും all the best ചേച്ചി 💓😘😘😘😘😘
@anithag5413
@anithag5413 4 жыл бұрын
നിങ്ങളുടെ ജീവന് യാതൊരു അപകടവും പറ്റാതെ തന്നെ നിങ്ങൾക്ക് ഒരമ്മയാകാൻ കഴിയട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@sheejasivadas5616
@sheejasivadas5616 3 жыл бұрын
ആമീൻ
@islamicworldbybismi7389
@islamicworldbybismi7389 3 жыл бұрын
അല്ലാഹുവേ ഇവരുടെ ആഗ്രഹം നടത്തികൊടുക്കണേ റബ്ബേ 😔🤲🤲🤲🤲 ഇവരുടെ വിഷമങ്ങൾ മാറ്റികൊടുക്കണേ അല്ലാഹ്‌ 🤲🤲🤲 ആമീൻ
@hajarabivmhajarabivm3385
@hajarabivmhajarabivm3385 2 жыл бұрын
Aaaameeeen
@sumithasumi1873
@sumithasumi1873 Жыл бұрын
ഒരുപ്പാട് ഇഷ്ട്ടം ആണ് ചേച്ചിയെയും ചേട്ടനെയും.... നന്മകൾ നേരുന്നു രണ്ടാൾക്കും
@22amruthapraju14
@22amruthapraju14 4 жыл бұрын
സുര്യയുടെ ഏറ്റവും വലിയ ആരാധികയാണ് ഞാൻ... ഇപ്പോൾ സൂര്യ കരയുന്നത് കണ്ടപ്പോൾ ശെരിക്കും സങ്കടം വന്നു. സൂര്യ പറഞ്ഞപോലെ സത്യം ജയിക്കും.
@ShairaJohn-x7e
@ShairaJohn-x7e 6 ай бұрын
വിഷമിക്കണ്ട സൂര്യ..... ഭഗവാൻ കൂടെ ഉണ്ടാകും കേട്ടോ....
@aiswariyaratheesh2971
@aiswariyaratheesh2971 4 жыл бұрын
അമ്മ കരയല്ലേ എനിക്ക് വിഷമം ആകുന്നു അമ്മയുടെ കൂടെ ഞങ്ങൾ എല്ലാരും ഉണ്ട് ഒരു സമൂഹം ഉണ്ട് 😘😘
@cycleriders2986
@cycleriders2986 4 жыл бұрын
♥️
@jibru64
@jibru64 4 жыл бұрын
സൂര്യ സപ്പോർട്ട് ചെയുന്ന വലിയ ഒരു സമൂഹം കൂടെ ഉള്ളപ്പോൾ എന്തിനു നമ്മളെ നെഗറ്റീവ് ആയി കാണുന്നവരെ കുറിച്ച് ആലോചിച്ചു സമയം കളയണം. So think positive.. wish u all the best..
@ashmisash2188
@ashmisash2188 4 жыл бұрын
Renjumma suryamma 💖 നേരിൽ കണ്ടിട്ട് പോലും ഇല്ലാ നിങ്ങളെ ഒന്നും. പക്ഷെ നിങ്ങളെ സ്നേഹിക്കുന്നു
@radhikasuresh8148
@radhikasuresh8148 4 жыл бұрын
സൂര്യാമ്മ ഞങ്ങൾ ഉണ്ട്‌ കൂടെ അമ്മ കരയരുത് തീർച്ചയായും അമ്മക്ക് ഒരു കുഞ്ഞിനെ ലഭിക്കും
@twinswings1295
@twinswings1295 4 жыл бұрын
ചേച്ചിയ്ക്ക് ഒരു വാവ ഉണ്ടാവുവാൻ ദൈവത്തോട് ഞങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു 🥰🙏🙏
@aswanydeesh1030
@aswanydeesh1030 4 жыл бұрын
ചേച്ചി വിഷമിക്കരുത് , സന്തോഷത്തോടെ മുന്നോട്ട് പോകൂ ചേച്ചിക്ക് ഒരു കുഞ്ഞ് ഉണ്ടാകാൻ ഞാനും പ്രാർത്ഥിക്കും .ദൈവം കൈവിടില്ല😊😊
@reeshma529
@reeshma529 3 жыл бұрын
ചേച്ചിക്ക് ദൈവം ഒരു കുഞ്ഞിനെ തരട്ടെ 🙏🙏
@jubythomas2675
@jubythomas2675 4 жыл бұрын
ചിലർക് അവർ വിചാരിക്കുന്നപോലെ പ്രശസ്തി ഒന്നും കിട്ടാത്തതിൽ ഉള്ള അസൂയ ആണ്.. വിട്ടുകള dear. God bless you
@jimsyfrancis1398
@jimsyfrancis1398 4 жыл бұрын
അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല സൂര്യ സന്തോഷവതി ആയിരിക്കുക എന്നാലേ നമ്മൾ ആഗ്രഹിക്കുന്ന കാര്യം ലഭിക്കുകയുള്ളൂ 🌷🌷🌷
@dayagayathri
@dayagayathri 4 жыл бұрын
മറ്റുള്ളവരെ കുറ്റം പറയാൻ മാത്രം വാ തുറക്കുന്നവർ അങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും ✌️
@bageesvlogs1125
@bageesvlogs1125 4 жыл бұрын
നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിന്ന് തന്നെ പരസ്പരം പ്രശ്നങ്ങൾ ഫേസ് ചെയുമ്പോൾ അത് വിളിച്ചു പറയുമ്പോൾ സമൂഹം വളരെ മോശമായി വീണ്ടും കാണുകയാണ് ദയ.. നിങ്ങളൊക്കെ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കു.. പരിഹാസം നേരിടേണ്ടി വരുന്നതിലും നല്ലതാണ് വീണ്ടും എല്ലാവരും ഒന്നിക്കുന്നത് എന്ന് തോന്നുന്നു... പ്രശ്നങ്ങൾ ഇല്ലാത്ത കുടുംബങ്ങൾ ഇല്ലല്ലോ.. എല്ലാം നേരെയാവട്ടെ..
@divyababu6068
@divyababu6068 3 жыл бұрын
വിഷമിക്കണ്ട ചേച്ചി... എത്രയും പെട്ടന്ന് ഒരു അമ്മ ആകാൻ സാധിക്കട്ടേ... ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് വേഗം നിറവേറട്ടെ..😍
@girijakrishnachandran7302
@girijakrishnachandran7302 4 жыл бұрын
Surya don't worry God is there you will also becoming a mother OK don't worry
@nisaa7515
@nisaa7515 4 жыл бұрын
Surya chechi ishttamullavar likidumo pls
@nihal-ol9sx
@nihal-ol9sx 3 жыл бұрын
Enikku orupadu orupadu ishtta love you Chechi❤❤❤❤
@sumikc7405
@sumikc7405 4 жыл бұрын
എന്റെ പൊന്നേ ഇങ്ങനെ കരയിപ്പിക്കല്ലേ പാവം ഇങ്ങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ 😪
@pavithravijayan6227
@pavithravijayan6227 3 жыл бұрын
ചേച്ചിക്ക് ഒരാപത്തും വരാതെ കുഞ്ഞാവ ഉണ്ടാവട്ടേ😍
@Banureth
@Banureth 4 жыл бұрын
Suryamma, കരയല്ലേ.. ഈ മുഖം ഞങ്ങൾക്ക് കാണണ്ട... എന്റെ സൂര്യമ്മക്ക് ഞങ്ങളൊക്കെയുണ്ട്.... Love u സൂര്യമ്മാ... ഈ ഒരു സൻമനസ്സിന് ഇരിക്കട്ടെ hatsoff 🥰🥰🥰🥰🥰
@meenusanthosh8733
@meenusanthosh8733 4 жыл бұрын
ചേച്ചിയുടെ ആഗ്രഹങ്ങൾ നടക്കും ചേച്ചിക്കും ഒരു കുഞ്ഞാവ ഇണ്ടാകും എല്ലാം സങ്കടങ്ങളും ഒരു ദിവസം മാറും ചേച്ചി. Think positive be happy 👍
@angelsforever720
@angelsforever720 4 жыл бұрын
Dont worry god will help you
@remyakp2015
@remyakp2015 4 жыл бұрын
Chechik oru kunjundakatte
@nishatc2292
@nishatc2292 3 жыл бұрын
ചേച്ചി കരയണ്ട ട്ടോ 😭
@jasmineponnuse3015
@jasmineponnuse3015 4 жыл бұрын
സൂര്യ വിഷമിക്കണ്ട നിനക്കു കുഞ്ഞു ഉണ്ടാവും. നീ കുഞ്ഞുമായി സുഖമായി ജീവിക്കും.. ദൈവം ആണ് വലുത് കരയണ്ട പൊന്നു
@rakeshhii.suppar8424
@rakeshhii.suppar8424 4 жыл бұрын
Ca
@muhammadshanid6123
@muhammadshanid6123 3 жыл бұрын
Sheriya Deyivam anugrahikatte
@thsnishihabkitchen9060
@thsnishihabkitchen9060 3 жыл бұрын
😢😢🤲🤲🤲ഒരു അമ്മ ആവാൻ തുണ ഉണ്ടാവട്ടെ 😍♥️
@kichusvlog9861
@kichusvlog9861 4 жыл бұрын
നല്ലൊരു വാവയെ തരട്ടെ ദൈവം ഞാൻ പ്രാർത്ഥിക്കാം ചേച്ചി 😔
@sinilulu270
@sinilulu270 3 жыл бұрын
Nallath varatte .aa kunjile god anugrahikkatte
@jasijasizu9839
@jasijasizu9839 4 жыл бұрын
I love uu chechi ഈ പറഞ്ഞവർക്കൊക്കെ oru മറുപടി ആയി ഒരു കുഞ്ഞിന് ജന്മം നൽകി അമ്മയായി കാണിച്ച kodkk 🥰🥰🥰🥰🥰😍😍😍😍
@parvathysanthosh5379
@parvathysanthosh5379 4 жыл бұрын
Hii സൂര്യമ്മ അമ്മക്ക് ഈ വാടിയ മുഖം ചേരില്ല 😔സമൂഹം എന്തും പറഞ്ഞോട്ടെ അവരോടൊക്കെ മറുപടി നൽകാൻ നിന്നാൽ അമ്മയെപ്പോലുള്ളവർക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല. So be hapy Amma☺️ അമ്മയെ സ്നേഹിക്കുന്നവരെ അമ്മ ശ്രദ്ധിക്കു 👍. ചിരിക്കുന്ന സൂര്യമ്മ is my Fav🤗🤗❤️❤️❤️
@suryaishaan5224
@suryaishaan5224 4 жыл бұрын
❤️❤️❤️🙏
@tiruvallaachayan5661
@tiruvallaachayan5661 4 жыл бұрын
🙏🙏🙏🙏🙏🙏
@niyaskallumurikkal7877
@niyaskallumurikkal7877 4 жыл бұрын
Correct
@farsanasaidalavi3126
@farsanasaidalavi3126 4 жыл бұрын
യാ അല്ലാഹ് ഇവർക്കൊരു കുഞ്ഞാവയെ വേഗം കൊടുക്കണേ 😰🤲🤲🤲🤲😰
@jasminjasmin6740
@jasminjasmin6740 4 жыл бұрын
ചേച്ചി കരയണ്ട എനിക്ക് സങ്കടം വരുന്നു ഒരു കുഞ്ഞുവാവയുമായി സുഖമായി ജീവിക്കും l missyou ചേച്ചി അല്ലാഹു ചേച്ചിയെ കൈവിടില്ല🤲🤲😘😘😘😘
@dreamlife4550
@dreamlife4550 4 жыл бұрын
സൂര്യ അമ്മ വിഷമിക്കല്ലേ ശരികും സങ്കടം ആവുന്നു വിഷമിക്കല്ലേ amma,
@athiraravi750
@athiraravi750 4 жыл бұрын
Love u suryamma നിങ്ങൾ എന്റെ ammaye പോലെ anu 💖💖
@sujalasuja4837
@sujalasuja4837 3 жыл бұрын
ഒരിക്കലും തെറ്റല്ല ആ ആഗ്രഹം 🌷🌷
@jyothisatheesh1641
@jyothisatheesh1641 4 жыл бұрын
കരയാതെ സൂര്യാമ്മ. ....Trans community യിൽ ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും strong ആയ സ്ത്രീയാണ് നിങ്ങൾ. ....ഇന്ന് നിങ്ങളെ കളിയാക്കുന്നവരുടെ മുമ്പിൽ നാളെ തീർച്ചയായും സ്വന്തം കുഞ്ഞുമായി അഭിമാനത്തോടെ തലയുയർത്തി നിക്കുവാൻ ദൈവം സഹായിക്കും ഉറപ്പ്. ...പിന്നെ ആരെന്തൊക്കെ പറഞ്ഞാലും നിങ്ങളെ നേരിട്ട് കാണാതെ തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഞങ്ങളൊക്കെ. .....God bless you ......don't cry. ...you are a storng lady. ......😍😍😍
@athira.2024
@athira.2024 4 жыл бұрын
സൂര്യചേച്ചി.... സമാധാനമായി ഇരിക്കൂ... ചേച്ചി ഒരുപാട് പേർക്ക് നല്ല മാതൃക ആണ്. വിഷമിക്കല്ലേ... ശക്തയായി ഇരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കാം.be strong... always be with u my sister...
@Krishnamni
@Krishnamni 4 жыл бұрын
സൂര്യ അമ്മ ഒരിക്കൽ അമ്മ ആകും അന്ന് ഇതുപോലെ അമ്മയും കുഞ്ഞുമായി videoil വരും അന്ന് ഒരുപാട് സന്തോഷം ഉണ്ടാകും ദൈവം എല്ലാം kanund god bless you all💕
@neethubeartrisewalter7491
@neethubeartrisewalter7491 3 жыл бұрын
അമ്മ ആകുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ സുഖമാണ് all the best for you
@shanibashani2085
@shanibashani2085 2 жыл бұрын
കരയരുത് എത്രയും വേഗം ഒരു കുഞ്ഞു ജനിക്കും
@athiramohanan749
@athiramohanan749 4 жыл бұрын
അമ്മ ആകാൻ ആഗ്രഹിക്കുന്നത് എങ്ങനെ ആണ് തെറ്റാകുന്നത്.. അതൊരു സ്വപ്നം അല്ലെ ചേച്ചി.🥰🥰 അത് നടക്കുക തന്നെ ചെയ്യും ❤️
@Abhi20-o3v
@Abhi20-o3v 4 жыл бұрын
നമ്മുടെ സമൂഹം ഇങ്ങനെ ഒക്കെ അല്ലിയോ അത് നമ്മുക്കൊക്കെ അറിയാല്ലോ. Don't worry suryammaa♥️
@sudhamkkunchu1000
@sudhamkkunchu1000 4 жыл бұрын
ആഗ്രഹം നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ വിഷമിക്കരുത് ഞാനും പ്രാർത്ഥിക്കുന്നു❤️❤️❤️
@drishyasworld9353
@drishyasworld9353 3 жыл бұрын
Njanum prarthikkunnu oru kuzhappavum kudathe vava varan love you amma.....god bless you ummaaa take care dhairyamayirikku
@aswathytk8315
@aswathytk8315 4 жыл бұрын
ഞാൻ കരുതിയത് ചേച്ചി pregnant aanenna.. tiktok vdo okke kandapo njn angnae karuthi... 😞 സാരല്ല ദൈവം പ്രാർത്ഥന കേൾക്കട്ടെ ❤️🙏
@sruthysithara4740
@sruthysithara4740 4 жыл бұрын
സൂര്യമ്മയെ ഈ വിഷയത്തിൽ വലിച്ചിടുന്നതിൽ തികച്ചും വിയോജിപ്പ് മാത്രമാണ്. മുന്നോട്ടു പോകുക👍
@anuansari89
@anuansari89 4 жыл бұрын
ദൈവത്തിനു അസാധ്യമായത് ഒന്നും തന്നെയില്ല.. പരീക്ഷണങ്ങളിൽ തളർന്നുപോകരുത്, കരയരുത്.. U will be a mom soon... ❣️
@Neemaproopesh
@Neemaproopesh 4 жыл бұрын
അതാണ് എനിക്ക് പറയാൻ ഉള്ളതു
@milus..5518
@milus..5518 4 жыл бұрын
കരയാതെ സൂര്യമ്മേ.. അമ്മേടെ ആഗ്രഹം പോലെ ഒരു കുഞ്ഞു ഉണ്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
@jafnaskm4242
@jafnaskm4242 4 жыл бұрын
Ndakatte.. redrose
@veenavijay2683
@veenavijay2683 3 жыл бұрын
ഞാനും ഒരമ്മ ആണ്. നിങ്ങളുടെ മനോവിഷമം മനസിലാക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. കുഞ്ഞിക്കാൽ കാണാൻ ഇടവരട്ടെ
@akshayaakshara6743
@akshayaakshara6743 3 жыл бұрын
മ sad
@akshayaakshara6743
@akshayaakshara6743 3 жыл бұрын
❤❤❤❤സൂര്യ അമ്മ ❤❤
@aswathysheela996
@aswathysheela996 4 жыл бұрын
സൂര്യ അമ്മ വിഷമിക്കണ്ട പറയുന്നവർ പറഞ്ഞോട്ടെ. ഈ സമൂഹത്തിലെ ചിലർ ഇങ്ങനെ തന്നെ ആണ് എത്ര നല്ലത് ചെയ്താലും കുറ്റം കണ്ടു പിടിച്ചു കൊണ്ടിരിക്കും... സൂര്യ അമ്മ വിഷമിക്കണ്ട ഞങ്ങൾ subscribers കൂടെ ഉണ്ട്.. സൂര്യ അമ്മ തോറ്റു കൊടുക്കരുത്
@remyalmurali681
@remyalmurali681 4 жыл бұрын
കരയല്ലേ സൂര്യമ്മ,അമ്മ കരയുന്നത് കണ്ടു സങ്കടം സഹിക്കാൻ പറ്റുന്നില്ല.അമ്മയ്ക്കു ഉറപ്പായും ഒരു അമ്മയാകാൻ കഴിയും,പ്രാർഥിക്കാം
@anjuharilal5091
@anjuharilal5091 4 жыл бұрын
എന്തായാലും എല്ലാം ശെരിയാകും ചേച്ചി 🥺 ദൈവം ഉണ്ട്
@dr.cruelladevil7101
@dr.cruelladevil7101 4 жыл бұрын
Chechiii! You are a wonderful human being! We love you!❤️❤️
@reshmar5173
@reshmar5173 4 жыл бұрын
കരയല്ലെ അമ്മേ ചങ്കുപെട്ടുന്നു ഞാൻ പ്രാർത്ഥിക്കാം ഒരു ഉണ്ണി വാവ ഉണ്ടാവാൻ
@aslambatheri3377
@aslambatheri3377 4 жыл бұрын
ധൈര്യമായി മുന്നോട്ടു പോകു👍💓
@ajuajuaju86
@ajuajuaju86 4 жыл бұрын
Love you Suryaammme
@bettyelsababu6386
@bettyelsababu6386 4 жыл бұрын
ആരും കേൾക്കേണ്ട . Deivam കേൾക്കുന്നുണ്ട്..മനസു നിറഞ്ഞു ഒരു കുഞ്ഞിനെ ലാളിക്കാൻ .വേഗം സാധിക്കട്ടെ
@pvrcremya3391
@pvrcremya3391 3 жыл бұрын
അമ്മ ആവാൻ എല്ലാവരും ആഗ്രഹിക്കും...നിങ്ങളുടെ ആഗ്രഹം നടക്കാൻ ഞാനും പ്രാർത്ഥിക്കുന്നു...
@AchuAchu-ic1gm
@AchuAchu-ic1gm 4 жыл бұрын
പോട്ടെ സൂര്യ. നിങ്ങൾ അധ്വാനിച്ചു ജീവിക്കുന്നു അല്ലാഹു. നിങ്ങൾക് നല്ല ഉയർച്ച തരട്ടെ. എന്റെ പ്രാർത്ഥ ന. Undaakum. Never mind.
@salmack9930
@salmack9930 4 жыл бұрын
Suryamma, we love you, don't cry,
@rythuyathra8778
@rythuyathra8778 4 жыл бұрын
ചേച്ചി വിഷമിക്കല്ലെ.നിറഞ്ഞ സ്നേഹത്തോടെ എന്നെന്നും ഞങൾ കൂടെ ഉണ്ട്❤️
@ivasf2425
@ivasf2425 3 жыл бұрын
പറയുന്നവർ പറയട്ടെ ധൈര്യമായിട്ട് മുമ്പോട്ട് തന്നെ പോകണം. പെട്ടന്ന് തന്നെ ഒരു കുഞ്ഞിക്കാല് കാണാൻ പ്രാർത്ഥിക്കാം. ഞാനും ഒരു അമ്മ ആണ് എനിക്ക് മനസ്സിലാവും ചേച്ചിയുടെ വിഷമം.
@deepakc8123
@deepakc8123 4 жыл бұрын
Support... നിങ്ങൾ വേറെ ലെവൽ ആകും...ഉറപ്പ്... നിങ്ങളുടെ സംരംഭം കൊച്ചിയിലാണെങ്കിൽ രക്ഷപെടും. കൊച്ചിയിൽ വരുന്നവർ രക്ഷപെട്ട ചരിത്രമേ ഉള്ളൂ. ❤
@chickuakhi8216
@chickuakhi8216 4 жыл бұрын
സൂര്യ ചേച്ചി ഒക്കെ എന്ത് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയതെന്നു ഞങ്ങൾക്കറിയാം. കോമഡി സ്റ്റാർസ് മുതൽ കാണുന്നതാണ്. വളരെ ഇഷ്ടമാണ്. Don't worry ചേച്ചീ. ദൈവം കൂടെയുണ്ട് ഞങ്ങളും
@sainesaine1342
@sainesaine1342 4 жыл бұрын
സൂര്യാമ്മ ഇതൊന്നും കേട്ട് ഒരിക്കലും തളരരുത് ഒരു പാട് പേർ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കും
@travelsandtips5784
@travelsandtips5784 4 жыл бұрын
God bless u chechy
@sunithashams601
@sunithashams601 4 жыл бұрын
സൂര്യ വിഷമിക്കണ്ട
@shijimanoj2906
@shijimanoj2906 4 жыл бұрын
ധൈര്യമായി ഇരിക്ക്. പ്രാർത്ഥന കൂടെ ഉണ്ട്‌.
@saiantonysibi
@saiantonysibi 4 жыл бұрын
Surya pls don’t upset .. Dragging you in this matter is not good at all .. whatever it is ;be strong .. 👍
@amrithaammuz3366
@amrithaammuz3366 4 жыл бұрын
നമ്മൾ നമ്മള്ളായിട്ട് jeevika. ❤️❤️❤️❤️❤️ ammmma
@kumarinair891
@kumarinair891 4 жыл бұрын
സീമ എന്നസാധനം എത്രകോലം കെട്ടിയാലും യഥാർത്ഥ രൂപവും സ്വഭാവവും മനസിലാകും
@harikkharimadamon8338
@harikkharimadamon8338 3 жыл бұрын
പെട്ടെന്ന് തന്നെ ഒരു അമ്മ ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@swapnasathyanath4377
@swapnasathyanath4377 4 жыл бұрын
Love you സൂര്യമ്മ, ഇങ്ങനെ കരയല്ലേ സഹിക്കുന്നില്ല സന്തോഷത്തോടെ ജീവിക്കുന്ന സൂര്യമ്മയെ ആണ് എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത്. മുഖംമൂടി അണിഞ്ഞ ആളുകളാണ് നമുക്ക് ചുറ്റും മറ്റുള്ളവർ നന്നാവുന്നത് ഇഷ്ടമില്ലാത്തവർ നിങ്ങളെ തകർക്കുവാൻ ആർക്കും കഴിയില്ല ഞങ്ങൾ ഉണ്ട് കൂടെ 👍👍👍
@binukpbinukp4476
@binukpbinukp4476 4 жыл бұрын
ഇത്രയും കഷ്ടപ്പെട്ട് ആഗ്രഹത്തിനൊത്ത് വന്നു .ഇനിയും പിറകോട്ട് പോകരുത്. ആരെങ്കിലും എന്തെങ്കിലും ഒക്കെ പറയട്ടെ. കണ്ടില്ല എന്ന് കരുതുക.
@prasadpattambikp7285
@prasadpattambikp7285 4 жыл бұрын
You are correct വീട്ടുകള നമ്മൾ സത്ത്യത്തിന്റെ പാതയിലെങ്കിൽ നാമെന്തിനു വിഷമിക്കണം നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യു ഞങ്ങൾ സപ്പോർട്ട് ചെയ്യും ഇങ്ങനെ കരയാതെ ദൈര്യം കൈവിടാതെ
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
ഞാൻ കരഞ്ഞു പോയി പൊന്നു ചേച്ചി 😭😭😭😭ഞാൻ ഇന്നാണ് ഇതൊക്കെ അറിയുന്നത്. ചേച്ചിയ്ക്ക് ദൈവം ഒന്നും വരുത്തില്ല... നിങ്ങളുടെ ജീവന് ഒരാപത്തും വരില്ല.... You are safe in gods hand
@Entakushinipura
@Entakushinipura 4 жыл бұрын
കരയാതെ ചേച്ചി നിങ്ങൾക്ക് ഒരു കുഞ്ഞിനെ ദൈവം തരാതിരിക്കില്ല . നിങ്ങളുടെ ഉള്ളിലെ അമ്മയെ ഞങ്ങൾ തിരിച്ചറിയുന്നു . നിങ്ങൾക്ക് വേണ്ടി ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും 😍😍😍😍
@bijupv9492
@bijupv9492 4 жыл бұрын
നിങ്ങൾ ഉള്ളിൽ തട്ടി പറഞ്ഞത് കൊണ്ടാവും.. കേട്ടിട്ട് വിഷമം തോന്നുന്നു..🙏🙏
@sahadsahad8986
@sahadsahad8986 4 жыл бұрын
എനിക്കും
@athi4350
@athi4350 4 жыл бұрын
ദൈവം എല്ലാം കാണുന്നുണ്ട് ചേച്ചി.സ്വന്തം കുഞ്ഞിനെ ലാളിക്കാൻ ഉള്ള ഭാഗ്യം ചേച്ചിക്ക് ഉണ്ടാകും.വിഷമിക്കരുത്.
@sukanyasuku4385
@sukanyasuku4385 2 жыл бұрын
ദൈവമേ ഭഗവാനെ അവർക്കൊരു പൊന്നോമനയെ കൊടുക്കണേ 🥰🥰🥰
@chinnuvenus9820
@chinnuvenus9820 4 жыл бұрын
Suryamma vishamikkaruth , Amma paranjapole Sathyam ennaayaalum purath varum, 👍🏻👍🏻👍🏻 love you somuch amma♥️♥️♥️😍😍😍😍😍😍
@haseenanazar9560
@haseenanazar9560 4 жыл бұрын
സൂര്യമ്മ വിഷമിക്കല്ലേ 🙄😓. സൂര്യമ്മ കരയുന്ന കാണുമ്പോൾ തന്നെ സങ്കടം varunnu..😢.. ദൈവം ഉണ്ട് കൂടെ ഞങ്ങൾ എല്ലാരും പ്രാർത്ഥിക്കാം.... സൂര്യമ്മക്കും ദൈവം താരൻ പോകുന്ന കുഞ്ഞിനും വേണ്ടി.... സന്തോഷമായി ഇരിക്കു 🥰🥰🥰
@vidhyas6056
@vidhyas6056 4 жыл бұрын
@VB music ningal nth manushyanado kashtam 😡
@SKCreations-f2b
@SKCreations-f2b 4 жыл бұрын
വിഷമിക്കണ്ട .. സൂര്യ ... പറയുന്നവർ പറയട്ടെ നിങ്ങൾ നന്നായി ജീവിക്കൂ.. god bless you
@mymoonacp
@mymoonacp 3 жыл бұрын
സൂര്യ വിഷമിക്കരുത്.. നമ്മൾ ജീവിക്കുന്നത് നമുക്ക് വേണ്ടിയാണ്.. തോൽപ്പിക്കാൻ പലരുമുണ്ടാകും.. തോറ്റു പോകരുത്.. ഞങ്ങളുടെ പ്രാർത്ഥനയുണ്ട്...
@advarshithasv713
@advarshithasv713 4 жыл бұрын
നമ്മുടെ ആഗ്രഹങ്ങൾ നമ്മൾ നേടി എടുക്കുന്നത് വരെ പലർക്കും അത് തമാശ ആണ് അത്രേ ഉള്ളു ചേച്ചി
@sparenbr1425
@sparenbr1425 4 жыл бұрын
സൂര്യമ്മ കരയരുത് ഞങ്ങൾ ഉണ്ട് കൂടെ
@reshmakunjappan
@reshmakunjappan 4 жыл бұрын
നല്ലതിന്റെ കൂടെ എപ്പോളും ഞങൾ ഉണ്ടാകും👍🏿💕👍🏿
@anuprajeesh4072
@anuprajeesh4072 3 жыл бұрын
അമ്മയാകട്ടെ ഒരാപത്തും വരില്ല ദൈവം നിങ്ങളുടെ കുടെയുണ്ട് 💓💓💓💓💓💓നിങ്ങളുടെ മനസ് ദൈവം കാണട്ടെ 💕💕💕💕
@SivanyaDileep
@SivanyaDileep 4 жыл бұрын
ദൈവത്തെ ഓർത്തു സൂര്യമ്മയെ ഇതിലേക്കു വലിച്ചിഴക്കല്ലേ 🙏വിഷമിക്കല്ലേ സമാധാനിക്കു പറയുന്നവർ എന്തും പറയട്ടെ
@devusworld9840
@devusworld9840 4 жыл бұрын
ഏതൊരു പെണ്ണിൻ്റെയും ഏറ്റവും വലിയ ആഗ്രഹമാണ് ഒരമ്മയാവുക എന്നത് 15 വർഷം ഞാനും അനുഭവിച്ചതാണ് അത്. ഇന്നെനിക്കൊരു പൊന്നുമോളുണ്ട്. അതുപോലെ സൂര്യയ്ക്കും ഉണ്ടാവും തീർച്ച വിഷമിക്കരുത് ധൈര്യമായി മുന്നോട്ട് പോകുക.,,
@greejoseph7314
@greejoseph7314 4 жыл бұрын
ചേച്ചി 💓
@devusworld9840
@devusworld9840 4 жыл бұрын
@@greejoseph7314 ❤️❤️
@abhiramikunjooossskunjoos9160
@abhiramikunjooossskunjoos9160 4 жыл бұрын
♥️
@devusworld9840
@devusworld9840 4 жыл бұрын
@@abhiramikunjooossskunjoos9160 ❤️
@sarayuskitchen7006
@sarayuskitchen7006 4 жыл бұрын
😍
@manjusanthosh5049
@manjusanthosh5049 4 жыл бұрын
ചേച്ചി വിഷമിക്കേണ്ട എത്രയും പെട്ടെന്ന് നിങ്ങൾ അമ്മ യാവട്ടെ ദൈവത്തോട് ഞങ്ങളും പ്രാർത്ഥിക്കാം🙏🙏
@nishansvlog8665
@nishansvlog8665 4 жыл бұрын
Entha channel sub cheyyumo
@kadheejaabbas9308
@kadheejaabbas9308 3 жыл бұрын
സൂര്യ ചേച്ചി വിഷമിക്കേണ്ട എല്ലാം പടച്ചോൻ കാണുന്നില്ലേ 😢
@manojc682
@manojc682 3 жыл бұрын
👍👍👍👍
@vijeeshkumarg6134
@vijeeshkumarg6134 3 жыл бұрын
😢😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭☹😭☹😭😭😭☹☹☹☹😭😭☹☹😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭vijeesh
@AchuAchu-ic1gm
@AchuAchu-ic1gm 4 жыл бұрын
കരയരുത് പ്ലീസ്‌. നിങ്ങൾ. രക്ഷപെടും.. അല്ലാഹ് കാണുന്നുണ്ട്.
@aravindraj5114
@aravindraj5114 4 жыл бұрын
എന്താണ് സൂര്യ നിങ്ങളുടെ ഇടയിൽ സംഭവിച്ചത്. നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷം ആയിരുന്നു. എല്ലാം തകർന്നു ഇപ്പോൾ. വല്ലാത്ത കഷ്ടം ആയിപോയി.
@saranyaj461
@saranyaj461 4 жыл бұрын
Aarokke thammilaa prblm
@jasimjasim6447
@jasimjasim6447 4 жыл бұрын
ആര് തമ്മിൽ പ്രശ്നം ആണെന്നാണ് പറഞത്
@anandhummani1340
@anandhummani1340 4 жыл бұрын
@@saranyaj461 seema vinod
@anandhummani1340
@anandhummani1340 4 жыл бұрын
@@jasimjasim6447 seema
@abhiram5136
@abhiram5136 4 жыл бұрын
@@anandhummani1340 Ath ivarude aara
@minnu_z
@minnu_z 4 жыл бұрын
Vishamikkale chechy we can understand you❤
@sukanyaashokan7690
@sukanyaashokan7690 4 жыл бұрын
Ammoose 😘😘😘 എത്രയും പെട്ടെന്ന് ഒരു വാവ കുട്ടി ഉണ്ടാക്കട്ടെ 😘😘
@ushapradeep9629
@ushapradeep9629 4 жыл бұрын
ദൈവം സൂര്യ യ്ക്ക് ഒരു പെൺ കുഞ്ഞിന് ദൈവം തരും മീനാക്ഷി എന്ന് പേര് ഇട്ടാൽ മതി
@ashifashif4848
@ashifashif4848 4 жыл бұрын
Suryamaa vishamikandaa suryama akrahahicha poole oru vava varum
@suryaes997
@suryaes997 4 жыл бұрын
😍👍
@poli28815
@poli28815 4 жыл бұрын
Meenakshi Ara ushayude chaara santhathy ano po thale
@jayashine1825
@jayashine1825 4 жыл бұрын
@@poli28815 nalla samaskaram kudumbathil ninnum kittiyadano
@sillytalkz5306
@sillytalkz5306 4 жыл бұрын
@@poli28815 erangi podi
@dhanyajs3860
@dhanyajs3860 4 жыл бұрын
ആ വാക്കുകളിൽ ഒരു അമ്മയെ ആണ് എനിക്ക് കാണാൻകഴിയുന്നത്... god bless you....😊😊😊😊
@safarishad6190
@safarishad6190 4 жыл бұрын
എന്തായാലും മനുഷ്യ ശരീരം തന്നെ അല്ലെ ചേച്ചിയുടെയും. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ചാനൽ ആണ്.👏👏👏 Love you ചേച്ചി 💋💋💋💋💋💋💋🌹💞 ആര് എന്തും പറഞ്ഞാലും എനിക്ക് കൊയപ്പം ഇല്ല. എന്നാലും എനിക്ക് നിങ്ങളെ രണ്ടാളും വളരെ അധികം ഇഷ്ടം ആണ് 🌹🌹👏💞💞💞
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 82 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 4,5 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 138 МЛН
NPD Series: Abuse when to respond
17:31
Dr. Susan Koruthu
Рет қаралды 2,4 М.
First voting of transgender Surya #keralapolls2016
1:13
asianetnews
Рет қаралды 198 М.
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН