കുറെ ഒച്ചവച്ച് സ്വന്തം അഹങ്കാരം കാണിക്കുന്നതല്ല. ഇങ്ങോട്ട് ബഹളം വയ്ക്കുമ്പോഴും ക്ഷമയോടെ കാര്യങ്ങൾ സംസാരിക്കുന്നതാണ് അന്തസ് എന്ന് പഠിപ്പിച്ചു തന്ന ഇമാമിന് നന്ദി
@αεε-σ1λ5 жыл бұрын
എല്ലാ ചോദ്യത്തിനും ബോധപൂർവം മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ മറുപടി കൊടുത്ത ഉസ്താദിനിരിക്കട്ടെ ഇന്നത്തെ എന്റെ ലൈക് 👌👌👌
@ajcreations3863 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്. സൂര്യയെ ഒരുപാട് ഇഷ്ടവും ആണ്. പക്ഷെ ഇമാംനോട് ഉള്ള സംസാരം മാന്യത ഇല്ലാത്തപോലെ തോന്നി... ഇമാംനോട് ഒരുപാട് ബഹുമാനം ❤️🙏
@shajikim50333 жыл бұрын
Yes
@biswasbiswas9953 жыл бұрын
സൂര്യ ക്ഷോഭിക്കുന്നതിൽ തെറ്റ് പറയാനാകില്ല . അവരുടെ ജീവിത പശ്ചാത്തലം കൂടി പരിഗണിക്കണം. നിരന്തരം അവഹേളനവും മാറ്റി നിർത്തലുകളും അനുഭവിക്കേണ്ടി വരുന്ന,പലയിടങ്ങളിലും അർഹിക്കുന്ന പരിഗണന ലഭിക്കാതെ പോകുന്ന, മതങ്ങൾ നിരന്തരം തങ്ങളുടെ സ്വത്വത്തെ അപമാനിക്കുകയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സമൂഹ്യന്തരീക്ഷത്തിൽ അവർ ഇതിനെയൊക്കെ ലജ്ജയില്ലാതെ ന്യായീകരിക്കുന്ന ഇമാമിനോട് ക്ഷോഭിക്കുന്നത് മനുഷ്യസഹജമാണ്.
@naseernaseer95303 жыл бұрын
@@shajikim5033 9
@salambangalam5283 жыл бұрын
അതെ അത് എനിക്കും തോന്നി...സൂര്യ തീരെ respect ചെയ്യുന്നില്ല
@biswasbiswas9953 жыл бұрын
@@salambangalam528 respect ചെയ്യാനുള്ള കാരണം??
@sethukrishnankomath77775 жыл бұрын
ഒരു പ്രകോപനവും കൂടാതെ വിഷയത്തെ നന്നായി ഗൗരവത്തോടെ കൈ കാര്യം ചെയ്ത ഉസ്താദ്നോട് ഇഷ്ടം..
@soorajkumar82975 жыл бұрын
ഇത്ര നല്ല രീതിയിൽ സംസാരിച്ച ഉസ്താദിന് ഞാൻ എന്റെ ഫുൾ മാർക്കും നൽകുന്നു
@amarns30265 жыл бұрын
ഞാനും,
@selianzer515 жыл бұрын
Njyanum
@arjun32485 жыл бұрын
In which angle imam is hero?
@sajadsajady21425 жыл бұрын
Njanum
@സല്ലുഭായ്-ള6ട5 жыл бұрын
@@shambhu8016 നീ അങ്ങിനെ അല്ലേ പറയൂ
@ansarih4105 жыл бұрын
വളരെ ക്ഷമയോടെ മറുപടി കൊടുത്ത ഇമാമിന് big salute..
@rajipullara124 Жыл бұрын
ഞാൻ ഒരു ഹിന്ദു വാണ് ഉസ്താദ് പറയുന്നതിനോട് 100%യോജിക്കുന്നു
@saffersaffer51875 жыл бұрын
. ആരും തൊടാൻ പേടിക്കുന്ന വിഷയം പുഷ്പ്പം പോലെ കൈകാര്യം ചെയ്ത ഉസ്താദിന് ബിഗ് സലൂട്ട്
@alameenalameen79385 жыл бұрын
ഇത് പേടിക്കേണ്ട വിഷയമല്ല, മറിച് സമൂഹത്തിൽ നടക്കുന്ന ഒരു സംഭവമാണ്.. താങ്കൾ പറഞ്ഞത് പോലെ ഉസ്താദ് നല്ല വെണ്ണം കൈകാര്യം ചെയ്തു.. എല്ലാം അറിയുന്നവൻ അല്ലാഹു..
@noufalnaeemikottakkal5 жыл бұрын
ഈ വിഷയത്തെ തൊടാൻ ഒരു പേടിയും വേണ്ട, ഈ ചാനൽ ചർച്ച കണ്ട ഏതൊരു സാമാന്യ ബുദ്ധിയുള്ള വ്യക്തിക്കും മനസ്സിലാകുന്ന ഒരു കാര്യം. അവരെ രണ്ട് പേരെയും അകറ്റി നിർത്താനല്ല ഇസ്ലാം ശ്രമിക്കുന്നത് മറിച്ചു അവരെ ചേർത്ത് പിടിക്കാനാണ്. എന്നാൽ സൂര്യ അതിനു വഴങ്ങുന്നില്ല താനും. ഞങ്ങൾ ഒരു പ്രത്യേക വിഭാഗമാണെന്നും ഞങ്ങൾ എന്തൊക്കെയോ ആണെന്നും പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്ന ദയനീയ കാഴ്ച. അവളുടെ ഭർത്താവ് അതിനൊന്നും മറുപടി നൽകുന്നില്ല. ഒരു പക്ഷെ, സൂര്യയുടെ നിലപാടിനോട് അയാൾക് അംഗീകരിക്കാൻ ആകില്ലായിരിക്കും. പൊതു പരിപാടിയിൽ ഒരു സംഘർഷം വേണ്ട എന്ന് കരുതിയാകാം. അടിസ്ഥാന പരമായി മനുഷ്യ വർഗത്തിന് (ആണാകട്ടെ, പെണ്ണാകട്ടെ, നബുംസമാകട്ടെ) ഇസ്ലാം വളരെ ഉന്നത സ്ഥാനമാണ് നൽകിയിട്ടുള്ളത്. എന്ന് വെച്ചാൽ ഒരു നിമിഷം പോലും ദൈവത്തിന്റെ കല്പനക്ക് എതിര് പ്രവർത്തിക്കാത്ത മാലാഖമാരേക്കാൾ ഉന്നതിയിലെത്താൻ മനുഷ്യന് കഴിയും. അവിടെ മനുഷ്യൻ എന്നതിനാണ് സ്ഥാനം. ഇവർ മറ്റു പല താല്പര്യങ്ങളും മുന്നിൽ കണ്ടു കൊണ്ട് ഒരു അസോസിയേഷൻ ആയി പ്രവർത്തിക്കുവാനും അത് വഴി പബ്ലിസിറ്റി നേടാനുമൊക്കെ ഇതിനെ ആയുധമാക്കുന്നു എന്നേ ഈ ചർച്ചയിൽ നിന്ന് മനസ്സിലാകുന്നുള്ളു.
@joicejoice98325 жыл бұрын
ഇമാം... oru മത പണ്ഡിതൻ എന്ന നിലയിൽ 100 ശതമാനവും നന്നായി കൈകാര്യം ചെയ്തു... (ഞാൻ oru ക്രിസ്ത്യാനി ആണ്. ഇമാമിനോട് വളരെ ബഹുമാനം തോന്നിപോയി )സൂര്യയുടെ സംസാരമേ സെരിയല്ല.. ഈ കൂട്ടരേ ഒറ്റപ്പെടുത്തുക തന്നെ വേണം... പെണ്ണ് ആയെന്നു പറയുന്നു... എന്നിട്ട് ഷാൻ പെണ്ണിനെ പോലെ ഇരിക്കുന്നു... ഇത് ഒരുതരം മനസിന്റെ നിഗമനം ആണ്.... ഞാൻ oru പ്രവാസി ആണ് എനിക്ക് medical ടെസ്റ്റ് എടുക്കാൻ ചെന്നപ്പോൾ ഞാൻ എന്റെ ലിംഗം തുറന്നു കാണിച്ചല്ലോ..... വെറുതെ ഇകൂട്ടരോട് സംസാരിച്ചു സമയം കളയരുത്
@shanavaskm43343 жыл бұрын
@unstablecandy j
@Salimjafer5 жыл бұрын
ഉസ്താദിന്റെ ക്ഷമയോട് കൂടിയുള്ള മറുപടി ഇഷ്ടപെട്ടവർ like അടിച്ചേ
@prajithprajith32365 жыл бұрын
വ
@shaheerkariyarakariyara71795 жыл бұрын
സൂപ്പർ
@ebinvarghese82095 жыл бұрын
ആ മതപണ്ഡിതന് ലോജിക്കൽ ആണ്
@georgefernandez52145 жыл бұрын
ഇമാം correct
@lijomonn53465 жыл бұрын
അതെ ഞൻ ആ മത പണ്ഡിതൻ നോട് യോജിക്കുന്നു
@shadulismail25695 жыл бұрын
ഉസ്താദിന്റെ ക്ഷമ വളരെ ആയങ്ങളിലുള്ള മറുപടി തന്നു.. ഉസ്താദിനു ബിഗ് സല്യൂട്ട് 💯💯💯💯💯
@rizvananas14003 жыл бұрын
സത്യത്തിൽ ഈ സൂര്യക്ക് തന്റെ വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും ഉള്ള വിമർശനത്തെ ആ ഉസ്താദിന്റെ മുന്നിൽ തീർത്തു ഉസ്താത് നല്ല ഒരു വ്യക്തി ആണ് സൂര്യക്ക് കൊറച്ചു അഹങ്കാരം കൂടുതലാണോ എന്ന് തോന്നി പോയി
പക്വത എന്താണ് എന്നും അപക്വത എന്താണ് എന്നും പഠിക്കാൻ ഉപകാരപ്രദമായി ഈ ചർച്ച... ഉസ്താദ് ബിഗ് സല്യൂട്ട്...
@deepareneeb91645 жыл бұрын
സൂര്യ ഇപ്പോഴും ആണു തന്നെ... പാവം ഇഷാൻ.... 😁😁😁
@gafoorei37945 жыл бұрын
@@deepareneeb9164 😂😂😂👍👍
@fazilm13975 жыл бұрын
Yes
@ഡാർക്ക്ഷേഡ്5 жыл бұрын
ചരിത്രത്തിൽ ആദ്യം ആയാണെന്ന് തോന്നുന്നു 99%, പേരും മത ഭേദമന്യേ ഒരു മുസ്ലിം പുരോഹിതനെ സപ്പോർട്ട് ചെയ്യുന്നത്.അതിനു കാരണം ആ ട്രാൻസ് വുമൺ ന്റെ അഹങ്കാരം ആണ്.
@shinilashanu74005 жыл бұрын
Nooo
@dhjdhjk55925 жыл бұрын
Athu shariyaanu
@dramirhussainsb9865 жыл бұрын
Good observation.but.അതിനു കാരണം അവളുടെ അഹങ്കാരം അല്ല.. ഉസ്താദിന്റെ പെരുമാറ്റവും പക്വതയും ആണ്.
@holaamigo63355 жыл бұрын
Amir Hussain athaan corrrect 👍🏼
@holaamigo63355 жыл бұрын
ഡാർക്ക് ഷേഡ് ahangaram kond maatram alla bro
@semmu26874 жыл бұрын
2020 ഇൽ കണ്ടവർ ആരൊക്കെ?
@mariyamsahinatag97404 жыл бұрын
ഞാൻ
@sajnasachu64074 жыл бұрын
Me
@saifusaifu86114 жыл бұрын
ഞാൻ
@yathrikankl11874 жыл бұрын
I
@homemadebakes4164 жыл бұрын
Njn
@inboxbuddy3011 Жыл бұрын
ഉസ്താദിനു 100%മാർക്ക് വ്യക്തിത്വം മനോഹരം ❤️❤
@rizvikhan639710 ай бұрын
@inboxbuddy3011 Ustad is just sugarcoating what Islam says. If your physical appearance especially your private parts is a penis but your heart is attracted towards women is DEFINITIELY A MALE AND VICE VERSA is a woman if you have a vagina but heart is attracted towards men then you must accept it as a test from Allah and control your desires. But in a case if you are a hermaphrodite(sex organs of both man and woman) then only the decision can be taken based on based on his feelings or his hormone levels.
@65ramjith5 жыл бұрын
ഉസ്താദ് എത്രയോ നല്ലതായി സംസാരിക്കുന്നു ... നല്ലൊരു പേഴ്സണാലിറ്റി ഉള്ള വ്യക്തിത്വം ആണ് അങ്ങയുടേത്
@Justinkunninpuram5 жыл бұрын
സല്യൂട്ട്
@Mr.Midhunrajesh5 жыл бұрын
"മുസ്‌ലിയാർ ഓടിയ വഴിയിൽ ഒരു പുല്ലു പോലും മുളക്കില്ല" എന്ന ക്യാപ്ഷനോട് കൂടി ഒരു 2min ഉള്ള വീഡിയോ കണ്ടു.. 57 min ഉള്ള ഈ മുഴുവൻ വീഡിയോ കണ്ടപ്പോൾ ഇമാമിനോട് ബഹുമാനം മാത്രം ബാക്കി..
@KSA-iq8wu5 жыл бұрын
Yas 👍👍
@rashidat54265 жыл бұрын
ഞാനും കണ്ടിരുന്നു😀 അതിന് ശേഷമാണ് ഇത് കാണുന്നത് 👍
@nujumnayif15865 жыл бұрын
inganeyanu ella sambavanglum vishadamai padichal ithupole pala kallathavum purathuvarum
@angelmonkey53975 жыл бұрын
ഞാനും കണ്ടു,, പക്ഷെ എനിക്കറിയാം ഈ ആണും പെണ്ണും. കെട്ട vinod വെറും. pooran ആണെന്
@nasnasubair67065 жыл бұрын
ഞാനും tik tok ൽ നിന്ന് കണ്ടിട്ട് തെരഞ്ഞു വന്നതാണ്
@drisyacd59705 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ പേടിച്ചാണ് കമെന്റ് ഇടാൻ വന്നത്. ഇവിടെ നോക്കിയപ്പോൾ ആണ് സമാധാനം ആയത്. ഞാൻ ബഹുമാനപെട്ട ഇമാമിനെ സപ്പോർട്ട് ചെയ്യും. കാരണം അദ്ദേഹം ഒരു മതപണ്ഡിതൻ ആണ്. സൂര്യ ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാത്തിനും ഒരു സാധാരണ മനുഷ്യൻ എന്ന രീതിയിൽ മറുപടി ഉണ്ട്. അദേഹത്തിന്റെ മാന്യത വിട്ട് ഒരു ഉത്തരം പോലും പറഞ്ഞിട്ടില്ല. സൂര്യ നിങ്ങൾക്ക് ഈ സമൂഹത്തിൽ എങ്ങനെ വേണമെങ്കിലും ജീവികാം. പക്ഷെ ആളുകളെ റെസ്‌പെക്ട് ചെയ്യാൻ പഠിക്കു. എന്നിട്ട് നിങ്ങളെ ഞങ്ങൾ ഇഷ്ടപെടാം
@ajnas54435 жыл бұрын
drisya cd soorya sherikum anano pennano? Pennaveda polum hishan musilman avank soyane Islam matham sweekaripikamayirunnu ynnu thoniyavarundo
@ajnas54435 жыл бұрын
drisya cd aamotta mathathine chodyam cheyyan vannathan aa imamine vilich itt
@shafimohamed59775 жыл бұрын
പെരുമാറ്റത്തിലെ മാന്യത, വാക്കുകളിലെ പക്വത, വിനയം ,ക്ഷമ, ഇതിൽ കൂടുതൽ എന്തു വേണം ഒരു പണ്ഡിതന് നിങ്ങളാണ് ശരിക്കും ഹീറോ' ഇത് എനിക്ക് മാത്രമാണോ തോന്നിയത്
@voiceofresistance55655 жыл бұрын
Correct
@achucha18495 жыл бұрын
ഈ കാലഘട്ടത്തിൽ എനിക്കും തോന്നിയ ഫീൽ...
@manhafathima96592 жыл бұрын
സൂര്യയോടുള്ള എല്ലാ ബഹുമാനവും പോയി ഇത് കണ്ടു കഴിഞ്ഞപ്പോൾ ഉസ്താദിനെ അള്ളാഹു ദീർഘായുസ് ആരോഗ്യവും കൊടുക്കട്ടെ ആമീൻ
@lom51545 жыл бұрын
പള്ളി ബുക്ക് എന്ന വസ്തുവിനെ കുറിച്ച് ആദ്യമായി കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ ഇവിടെ ?
@sulaimani41195 жыл бұрын
പറ്റു ബുക്ക് എന്ന് കേട്ടിട്ടുണ്ട്
@ajeenachinju61865 жыл бұрын
രെജിസ്റ്റർ ആരിക്കും..
@shajeers59875 жыл бұрын
Ys
@suhailbasheer15085 жыл бұрын
Athanne enta ee palli book, arelum onnu parayamo
@firozvkd29555 жыл бұрын
ഞാനും ആദ്യമായി കേൾക്കുന്നു
@abidbinmhmd13105 жыл бұрын
ക്ഷമ ഈമാനിന്റെ പകുതിയാണ്..ഉസ്താദിനിരിക്കട്ടെ ഒരു കുതിര പവൻ like 10000❤️💪🏻
ഇപ്പോഴാ ഈ വീഡിയോ കാണുന്നത്.. ഇതിൽ മതപണ്ഡിതൻ എത്ര ക്ഷമയോടെയാണ് സംസാരിക്കുന്നത്.. അവര് പറയുന്നത് മുഴുവൻ കേൾക്കുന്നു.. ശാന്തമായി മറുപടി പറയുന്നു 😍😍
@sumidwanik74215 жыл бұрын
ഇമാം എന്നാൽ ആരെണെന്നു പോലും എനിക് അറിയില്ല. Bt ഒരു കാര്യം മനസിലായി. ഇദ്ദേഹം നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്. മുത്താണ് ഈ മനുഷ്യൻ. 👍👍👍
@Muhymr19925 жыл бұрын
Sumi DwaniK Dev ഓട്ടിസം ബുദ്ധിമാന്ത്യം പോലുള്ളവരെ ഏറ്റെടുത്ത് പരിപാലിക്കുന്ന ഒരു സ്ഥാപനത്തിന്റെ ചെയർമാൻ ആണ്.ഒരുപാട് പേർക്ക് തണലാണ്. കുറച്ച് നാൾ ആ സ്ഥാപനത്തിൽ ജോലി ചെയ്യാൻ സാധിച്ചതും ഉസ്താദിനെ പരിചയപ്പെടാൻ കഴിഞ്ഞതും ഒരിക്കലും മറക്കില്ല.
@cardashcamview90445 жыл бұрын
@@Muhymr1992Mature aanu aalu👍🏾.. Fb id enthekilum undo..
@sumidwanik74215 жыл бұрын
@@Muhymr1992 👍👍👍👍
@rizwansaneer11635 жыл бұрын
😘😘
@faizaltk24115 жыл бұрын
കരക്റ്റ
@adarshn82045 жыл бұрын
ഇമാം ♥️... ഒരു മുസൽമാൻ എങ്ങനെ ആയിരിക്കണം എന്നതിന് താങ്കൾ ആണ് ഏറ്റവും വലിയ ഉദാഹരണം....
@shafeerkwt97005 жыл бұрын
Teerchayayum
@muhammedriyas57345 жыл бұрын
👏👏👏
@ahmedyusefk.a67845 жыл бұрын
adarsh n sathyam Adarsh..
@fareeda2705 жыл бұрын
Sathyam
@shabnamkbasheer44725 жыл бұрын
Yogikkunnu.....
@സഫീർകിണറ്റുമുക്ക്5 жыл бұрын
ഈ ഇമാമിന്റെ ആശ്രയ തീരമെന്ന സ്ഥാപനത്തിൽ ആരോരുമില്ലാത്ത ഒരു പാട് ഹൈന്ദവർ താമസിച്ച് പരിപാലിക്കപ്പെടുന്നുണ്ടെന്ന് എത്ര പേർക്കറിയാം
@ayshzworld8195 жыл бұрын
MashaAllah
@nisarnenmini59885 жыл бұрын
Ha8
@shanhameed38745 жыл бұрын
Mashaallahh
@ajmalsyed48295 жыл бұрын
deatails parayumo....
@ashitha57425 жыл бұрын
Can u give the details about it?
@salambangalam5283 жыл бұрын
Comment വായിച്ചപ്പോൾ ഒരു പാട് സന്തോഷം തോന്നി..കാരണം എല്ലാവരും full mark കൊടുത്തിരിക്കുന്നത് ഇമാമിന്..mashaallah..എന്തൊരു എളിമ അതുപോലെ ക്ഷമയും.❤️❤️
@shamnadaymu43792 жыл бұрын
@Ayaan UVAIS AMANI THONNAKKAL
@NISHASWORLD419 Жыл бұрын
അതെ അത്ഭുതം തോന്നി
@poweronmb10515 жыл бұрын
ഈ പ്രോഗ്രാമിലെ യഥാർത്ഥ ഹീറോ ഇമാം ആണ്
@saifuchudalakkal93415 жыл бұрын
Yes
@ഫൈസിഗ്രൂപ്പ്കേരള5 жыл бұрын
Yes
@shameerarshad83565 жыл бұрын
yes
@1819rafeez5 жыл бұрын
പക്ഷെ അപ്പോഴും ഇമാം യഥാർത്ഥ islam നിയമം പുറത്തു പറഞ്ഞിട്ടില്ല. ഇസ്ലാമിലെ യഥാർത്ഥ ശിക്ഷ പറഞ്ഞിട്ടില്ല. Islam പരിഷ്കരിച്ചു എന്നുള്ള രീതിയിൽ ആണ് ഇവിടെ പറയുന്നത്.
@lm33985 жыл бұрын
Yes
@jineshsreeragam52075 жыл бұрын
ഇമാമിനു നല്ല ക്ഷമയുണ്ട്,,,, കാരണം അദ്ദേഹം നന്നായി മതത്തെ പഠിച്ചത് കൊണ്ടാണ്,,, 😊
@Absarsaudi5 жыл бұрын
Sure
@abdulhakeembinmoosa5 жыл бұрын
Off course
@praveenvaishnav95965 жыл бұрын
😉😉😉
@IbrahimTKR5 жыл бұрын
100%
@hanifaiznm3035 жыл бұрын
Sathyam
@sajiafthab5 жыл бұрын
ആദ്യമായി ഒരു മത പണ്ഡിതനോട് ഇഷ്ടം തോന്നിയത് എനിക്ക് മാത്രമാണോ..... സൂര്യയോട് വെറുപ്പ് തോന്നിയത് എനിക്ക് മാത്രമാണോ"..
@saifuchudalakkal93415 жыл бұрын
അല്ല സർ ഇ എപ്പിസോഡ് കണ്ട എല്ലാവരും ഇതേ അഭിപ്രായക്കാരാണ്
@fathimaf82875 жыл бұрын
Athe..
@3dmenyea5785 жыл бұрын
👌👍
@lm33985 жыл бұрын
Yes
@ilyashamzam35475 жыл бұрын
Yes oru reksha illa avarude mind coooooool
@asifm31053 жыл бұрын
ഇതിനിടയിൽ ക്ഷമ എന്താണന്ന് ഒരു ചർച്ചയിൽ എങ്ങനെ സംസാരിക്കണമെന്നും ഉസ്താദ് പഠിപ്പിച്ചു സത്യം വിജയിക്കട്ടെ നീതി പുലരട്ടെ 🙂
@anutrml3 жыл бұрын
ഹിന്ദുവായായയും മുസൽമാനായാലും ക്രിസ്ത്യാനിയായാലും നമ്മുടെ വഴികാട്ടികളാണ് അവർ ഏതൊരു മതസ്ഥനായാലും അവര് നല്ലത് ചെയ്യുമ്പോൾ അവരെ കൂടെ നിൽക്കണം നമ്മൾ നാമെല്ലാം മനുഷ്യരാണ് ആരാധന വ്യത്യസ്ഥ രീതിയിലാണെന്ന് മാത്രം 😍😍😍
@pramodsg68045 жыл бұрын
ക്ഷമ എന്ന വാക്കിന് മകുടോദാഹരണമായ ഇമാമിനിരിക്കട്ടെ ഒരു കുതിരപ്പവൻ.....
@ശാസ്ത്രമേനമോവാകം5 жыл бұрын
ഇമാമിന്റെ ക്ഷമ നശിക്കാൻ മാത്രം എന്ത് സുനാമി ഉണ്ടായെന്നാ !? 😎
@shyamkorani145 жыл бұрын
😃😂
@aparnamadhumohan5 жыл бұрын
സത്യം. പാവം തോന്നിപ്പോയി. 😅
@സല്ലുഭായ്-ള6ട5 жыл бұрын
@@ശാസ്ത്രമേനമോവാകം പ്രളയം ഉണ്ടായി😎😎
@keralanaduchannel75505 жыл бұрын
ഇമാമിൻറെ സംസാരം വളരെ ക്ഷമയോടുകൂടി യ ഉത്തരങ്ങളാണ് ബർത്ത് സർട്ടിഫിക്കറ്റ് പുരുഷനോ ആണോ ആണോ എന്ന് പ്രത്യേകം കാണിക്കുന്നുണ്ട് ഇല്ല എന്ന് അവൾ പറഞ്ഞു അംഗീകരിക്കാൻ കഴിയില്ല
@shafeeqak5 жыл бұрын
രസകരമായ സംഭവം എന്താന്നുവെച്ചാൽ ഇമാമിന്റെ സ്വഭാവത്തേ കുറിച്ച് നല്ല അഭിപ്രായം പറയുന്നത് മുഴുവൻ അന്യമതസ്ഥർ ആണ്.... ഇമാം ഇഷ്ട്ടം ❤
@safuwathhamid42375 жыл бұрын
Yes. Nhanum ath thannaya nokkunnath
@fasnas15935 жыл бұрын
Athaanu Keralathile manushyar
@lazarustheyounger5 жыл бұрын
What's His name??
@faikhan86405 жыл бұрын
@@lazarustheyounger uwais amani thonnakkal
@65ramjith5 жыл бұрын
ഉസ്താദ് 💯
@lulumolap5 жыл бұрын
*വൈദ്യരുടെ രണ്ടാം ഭാഗം ഇടാത്തതിനോട് യോജിക്കാത്തവർ അടി ലൈക്*
@-vishnu29485 жыл бұрын
Stay vaangi anger
@MansoorAli-ck9fi5 жыл бұрын
Hahaha
@rageshraghavan32255 жыл бұрын
@@-vishnu2948 എത്ര നാളത്തേക്ക് ആണ് സ്റ്റേ
@sudheeshks10255 жыл бұрын
Athu casil anu
@prithimanu39065 жыл бұрын
24 പേടിച്ചുപോയികാണും 😍😜
@thafseera_thafss11854 жыл бұрын
ഞാൻ ഈ Video ഇപ്പോഴാ കാണുന്നത്. സൂര്യയുടേയും ഇഷാന്റെയും സംസാരം കേട്ടാൽ തോന്നും ഈ പ്രശ്നങ്ങൾക്ക് കാരണം ഇമാമാണെന്ന്....😃.
@nisarnisu80983 жыл бұрын
😂😂
@sayoojckr4713 жыл бұрын
😄
@sharinshareef66083 жыл бұрын
🤣🤣🤣
@Logan-yi5se3 жыл бұрын
😂😂
@surumifarookm68113 жыл бұрын
😂😂 sathym
@sej84695 жыл бұрын
കൈവിട് പോയേക്കാവുന്ന ഒരു സബ്ജെക്ട് ഇത്രെയും ക്ഷമയോടെ പറഞ്ഞതിന് ഇമാം അഭിനന്ദനങ്ങൾ.
@niyasmk50765 жыл бұрын
ഈ പരിപാടിയുടെ താരം കാണത പോയ - ഉമ്മ എല്ല!ഇതല്ലാം കണ്ടും സഹിച്ചും പതറാതെ നിന്ന നമ്മുടെ പ്രിയങ്ക നായ ഉസ്താതാണ്!
@ansarita38875 жыл бұрын
Type cheyyumbol nokki chyyade
@mklpofycg96425 жыл бұрын
പ്രിയങ്കനായ
@arshadarshu97345 жыл бұрын
ഈമാനിന്റെ പവർ
@bigcatpaws74625 жыл бұрын
അതാണ് ഒരു മതപണ്ഡിതൻ.. അദ്ദേഹത്തിന്റെ സംസാരത്തിലെ പക്വത... Hatsoff
@MilanMathew-ys3ki2 жыл бұрын
മതപണ്ഡിതന്മാർ ഇങ്ങനെ ആകണം💜💜 അല്ലാതെ വർഗീയതയും വിവരമില്ലായ്മയും പറയുന്നവർ ആകരുത്
@aariiiii___v4 ай бұрын
yes true
@Al_ameen_5 жыл бұрын
ഇതിപ്പോ പറച്ചിൽ കേട്ടാൽ ആ ഇമാമം ആണ് ഇതിനെല്ലാം കാരണമെന്ന് പറയുന്നു ത് സൂര്യ എന്ത് പരാജയം ആണ് അഹങ്കാരം നല്ലതുപോലെ ഉണ്ട്
@itsmemotherof3angels5285 жыл бұрын
😃
@shamnashamna9574 жыл бұрын
Surya😡😡😡😡
@rahmathpk15953 жыл бұрын
ഗുഡ്
@klnanbans52163 жыл бұрын
Atha ahankaram und sooryakk
@Ymee2343 жыл бұрын
ഷോ കുറച്ചൂടെ time വേണമായിരുന്നു ഇസ്ലാമിക വിധി ശെരിക്ക്ക് പറയാനുള്ള time കിട്ടിയില്ല.
@neethuneethu43184 жыл бұрын
ഉസ്താദിനെ അവരും കമന്റ് തൊഴിലാളികളും ഭിത്തിയിൽ ഒട്ടിക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി. ഇമാം കിടു 👍👍👍👌👌
@muhammedejas36734 жыл бұрын
Neethu Sunny hai
@muhammedejas36734 жыл бұрын
Neethu Sunny u are too beutyfull
@neethuneethu43184 жыл бұрын
@@muhammedejas3673 🙄😵
@muhammedejas36734 жыл бұрын
Please don’t misunderstand me
@wild38414 жыл бұрын
😂
@sajeerasaju8075 жыл бұрын
ആ പണ്ഡിതൻ അദ്ദേഹത്തിന്റെ അറിവിന്റെ മാന്യതാ കാണിച്ചു ബിഗ് സല്യൂട്ട് 😍😍😍😍😍😍
@anish34755 жыл бұрын
ആരാ പറഞ്ഞത് അയാൾ പണ്ഡിതൻ ആണെന്ന്? സൂര്യ ചോദിച്ച പല ചോദ്യങ്ങൾക്കും മറുപടി പറയാൻ കിട്ടാതെ ഇരിക്കുന്നുണ്ടായിരുന്നു. സൂര്യയ്ക്ക് കുറച്ചുകൂടെ നല്ലരീതിയിൽ സംസാരിക്കാമായിരുന്നു. അദ്ദേഹത്തെ പോലെ ഒരാളോട് കുറച്ച് respect ആകാമായിരുന്നു
ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ് ഇസ്ലാമിനെ പറ്റി ഒന്നും അറിയില്ല എങ്കിലും ഇമാമിനോട് സൂര്യ സംസാരിച്ച രീതി വളരെ മോശമായിപ്പോയി
@royalyass25253 жыл бұрын
ys
@binuv51523 жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് സൂര്യ എത്ര നന്നായി സംസാരിച്ചു
@prathapkumar44535 жыл бұрын
*Ustad* *Fans* *like* *here* 😄
@alexanderbabykutty90375 жыл бұрын
ഇസ്ളാമിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല.... പക്ഷേ ഇമാം വളരെ സൗമ്യമായ് മര്യാദ പരമായ് സംസാരിച്ചു......
@ahmedsulfiahmedsulfi92975 жыл бұрын
ഇസ്‌ലാമിനെ കുറിച്ച് അറിയാൻ ശ്രമിക്കൂ ബ്രോ
@josejoby5 жыл бұрын
@@ahmedsulfiahmedsulfi9297 ഞാൻ മുസ്ലിം നെ കുറിച്ചു പഠിച്ചു ജബ്ബാർ മാഴ് എല്ലാം പറഞ്ഞു മനസിലാക്കി എല്ലാ മതങ്ങളും മനുഷ്യന്റെ നിർമിതി ആണ്
@shamsheerarafath5 жыл бұрын
@@josejoby ബെസ്റ്റ് , എന്ത് യുക്തി യാണ് താങ്കൾക് ഉള്ളെതെന്നു മനസിലാവുന്നില്ല. ആയുർവേദ തെ പറ്റി പേടിക്കേണ്ടത് അലോപ്പതി ഡോക്ടറുടെ അടുത്ത് നിന്നല്ല, കമ്മ്യൂണിസ്റ്റ് നെ കുറിച്ച് പഠിക്കാൻ കോൺഗ്രസ് കാരനോട് ചോദിച്ചാൽ aയാൾ പഠിപികയല്ല ചെയ്യാ അതിൽ നിന്നും nighale അകറ്റുകയെ ചെയ്യൂ. ജബ്ബാറിന്റെ അടുത്ത് ഇസ്ലാമിനെ പഠിക്കാൻ പോയ nighale യുക്തിയില്ലാത്തവാദി എന്നെ പറയാൻ പറ്റൂ. ഇനി nighal യുക്തി വാദത്തെ പറ്റി പഠിക്കാൻ ഒരു ഇസ്ലാമിക പണ്ഡിതന്റെ അടുത്ത് പോകുമോ... 😂
@jihadejihade96185 жыл бұрын
@@shamsheerarafath നല്ല മറുപടി ഞാൻ എഴുതാൻ ഉദ്ദേശിച്ച താ
@josejoby5 жыл бұрын
@@shamsheerarafath താങ്കൾ പറഞ്ഞ ഉദ്ധകരണം തന്നെ മഢത്തരം ആണ് .......താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു അതു തന്നെ ആണ് ഞാനും പറഞ്ഞതു താങ്കൾ ഒരു പള്ളിയിലെ അച്ഛന്റെ അടുത്തു ചോദിച്ചൽ ബൈബിൾ ആണ് ശരി എന്നും മുസ്ലിമിന് ചോദിച്ചാൽ കുറൻ ആണ് ശെരിന്നു ഹിന്ദു അവരുടെ ദയിവം ആണ് ശെരി എന്നും അല്ലെ പറയൂ അവർ ചെറുപ്പം മുതലേ അങ്ങനെ ആണ് വളർന്നതും പഠിച്ചതും .... തങ്ങൾഎത്ര മതങ്ങളെ കുറിച്ചു പടിച്ചിട്ടുണ്ട് ലോകത്തു എത്ര മതങ്ങൾ ഉണ്ട് മുസ്‌ലിം മതം ശെരി ആണെന്ന് എങ്ങനെ ഉറപ്പിച്ചു ...ജബ്ബാർ കുറൻ തന്നെ ആണ് പറയുന്നത് അതിനെ കുറിച്ചു പടിച്ചിട്ടാണ് അല്ലാതെ ചുമ്മാ അല്ലാ
@sandhyaponnu34855 жыл бұрын
ഇമാമിന്റെ ക്ഷമക് 100 ശതമാനം ലൈക്
@mariyamsahinatag97404 жыл бұрын
Shanavas യെന്ദ് പൊട്ടത്തരം ആണ്
@Lovebirds8944 жыл бұрын
@shanavas shana കോപ്പ് ഒന്നു എണീറ്റു പോടോ ഞാൻ അടക്കം ഉള്ള മുസ്ലിംസ് parayipikan
@Underworld1214 жыл бұрын
ക്ഷമ വിശ്വാസത്തിന്റെ പകുതിയാണ്. മുഹമ്മദ് നബി
@mohammedfayisk40133 жыл бұрын
💯☺️
@danishhh7779 ай бұрын
❤
@dreamwalker92035 жыл бұрын
ഉസ്താദ് നല്ല മാന്യമായ ഭാഷയിൽ അവതരിപ്പിച്ചു. ട്രാൻസ്‌ഗെൻഡേർസ് അവഗനിപ്പിക്കേണ്ട വിഭാഗം അല്ല എങ്കിലും നല്ല വാക്കുകൾ ഉപയോഗിക്കാം. ഞാൻ ഒരു ഹിന്ദു മതത്തിൽ ജീവിക്കുന്ന ആളാണ്. ഉസ്താദ് സൂപ്പർ..... 🙏🥰💕
@Faizi Chettanu Vere paniyillathakondano Njan commentidunnete porake nadakkunne🤭
@hash9635 жыл бұрын
ക്ഷമയോട് കുടി സംസാരിച്ച പണ്ഡിതനെ ഒരു ബിഗ് സല്യൂട്ട്
@shansnas4 жыл бұрын
ചരിത്രത്തിൽ ആദ്യം ആയി മുഴുവൻ കമൻറും ഞാൻ വായിച്ചു. ഉസ്താത് ഇഷ്ടം
@advharidasmanuel9754 жыл бұрын
Shan Sna cus
@thanseem79114 жыл бұрын
വെഞ്ഞാറമൂട്ടിൽ നാനാ മതസ്ഥരും അന്തേവാസി ആയിട്ടുള്ള ആശ്രയതീരം എന്ന ഓർഫനേജിൻ്റെ ( ചാരിറ്റി വില്ലേജ്) സ്ഥാപകനാണ് ഉസ്താദ്. ഉവൈസ് അമാനി. വളരെ നല്ല മനുഷ്യനാണ്. സ്ഥാപനം സാമ്പത്തിക പരാധീനതകൾക്കു നടുവിലും ആ മനുഷ്യൻ മുന്നോട്ട് കൊണ്ട് പോകുന്നു. ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടും.
@thahiraak50793 жыл бұрын
കേൾക്കുന്നവർക് വ്യക്തമായി മനസ്സിലാവുന്നുണ്ട്. ഉസ്താദ് പൊളിച്ചു
@jasidmisk84245 жыл бұрын
വളരെ മാന്യമായി പെരുമാറുകയും, ഈ വിഷയത്തിൽ ഇസ്ലാമിന്റെ കാഴ്ചപ്പാട് പൊതുസമൂഹത്തിൽ നല്ലരീതിയിൽ അവതരിപ്പിക്കുകയും ചെയ്ത ഇമാമിന് നന്ദി അറിയിക്കുന്നു...
@lasijasidharthanlathaanant95205 жыл бұрын
Yes bro he is such a good personality
@rahulraghavan19845 жыл бұрын
@@lasijasidharthanlathaanant9520 മാന്യത നന്നായി അഭിനയിച്ചു 👌
@സല്ലുഭായ്-ള6ട5 жыл бұрын
@@rahulraghavan1984ഇന്ത്യയെ കോർപ്പറേറ്റ് ഗുണ്ടകൾക്ക് കള്ള പണക്കാരൻ അദാനി അബാനിമാർക്ക് തീർ എഴുതി കൊടുത്തും ഇന്ത്യയെ നാശത്തിന്റെ വക്കിൽ എത്തിച്ചു കൊല്ലാനും കൊള്ളയടിക്കാനും സങ്കികൾക്കു ലൈസൻസ് കൊടുത്തിട്ടു ? എന്നിട്ടു വിളിച്ചു പറയും അച്ഛാ ദിൻ അച്ഛാ ദിൻ എന്ന് തള്ളുന്ന ഇന്ത്യൻ മിനിസ്റ്റർ മോഡി അല്ലല്ലോ അഭിനയിക്കാൻ 👌😂
@rahulraghavan19845 жыл бұрын
@@സല്ലുഭായ്-ള6ട മോദിയായാലും നിന്റെ ഇമാം ആയാലും എനിക് എല്ലാം വെറും വർഗീയ വിഷങ്ങൾ മാത്രം.
@keralatourismbyrishad29125 жыл бұрын
@@rahulraghavan1984 നിന്റെ ഡാഷ് മോൻ
@limiprince29285 жыл бұрын
ഞാൻ ഒരു ക്രിസ്ഥാനി ആണ്. ഇമാം നിങ്ങൾ എത്ര നല്ല ക്ഷമയുള്ള മനുഷ്യൻ. Hats of u 👌... സൂര്യ കൈ ചൂണ്ടി ടോക്ക് ചെയുന്നത് വളരെ മോശം
ക്ഷമ വിശ്വാസത്തിന്റെ പകുതിയാണ്..ഇസ്ലാം ക്ഷമക്ക് വലിയ പ്രാധാന്യം കൊടുക്കുന്നു
@nasrathmc5 жыл бұрын
Etavum avasanam ishan karayunnathum, soorya puragil thatti ashwasipikkunnathum thanne theliyikunnu avare daivam eth ganathil srishtichu enn
@murshidamurshi32445 жыл бұрын
ഇമാം പൊളിച്ചു ഇമാമിന് ലൈക് അടിക്ക് പിള്ളേരെ ✌.
@vishnuharsha25085 жыл бұрын
Olathy..onnu podro
@murshidamurshi32445 жыл бұрын
@@vishnuharsha2508 ഇതിൽ എന്ത് ഊളത്തരം ആണ് സഹോ
@bijur30065 жыл бұрын
ഇതിനെ കുറിച്ച് ഒരു പുണ്ണകും അറിഞ്ഞുടത്ത ഒരു മനടനെയ് ആണല്ലോ ഈശ്വര ഇവര് വിളിച്ചത്. നിമിഷ നേരം കൊണ്ട് മാറ്റി പറയുന്ന കോപ്പൻ.മലയാളത്തിൽ ട്രൻസ്റെന്‍റെറിന് വാക്ക് ഉണ്ടോ എന്ന് ചോദിച്ചപ്പോ ഉണ്ട് എന്ന് പറഞ്ഞു.പറയാൻ പറഞ്ഞപ്പോ... അങ്ങനൊരു വാക്ക് ഇല്ലാന് 😄. വാസ്തവത്തിൽ ഇമാം ഉള്ളത് കൊണ്ട് നല്ലപോലെ ചിരിച്ചു.
@murshidamurshi32445 жыл бұрын
@@bijur3006 ഒട്ടകത്തിന്റെ അത്രയും ചിരി വന്നില്ല. അത് വെച്ച് നോക്കുമ്പോൾ ഇത് ഒന്നും അല്ല സഹോ കഴിഞ്ഞ ഇന്റർവ്യൂ നോക്കിയാൽ മതി
@bijur30065 жыл бұрын
Murshida സൂപ്പർ Murshi അത് കണ്ടില്ല.ലിങ്ക് ഇടോ
@buildmalayalam74164 жыл бұрын
ഇത്രയും വിനയത്തിൽ സംസാരിച്ച ആ മനുഷ്യന്റെ മുന്നിൽ നീ എത്ര ധികാരത്തിലും ഹങ്കാരിയായും ആണ് സംസാരിക്കുന്നത് ...നിനക്ക് ഇതൊന്നും കിട്ടിയാൽ പോര.... സൂര്യ നീ ഹങ്കാരിയ
@bashirpandiyath47475 жыл бұрын
ഇഷാന്തിന്റെ ഉമ്മയോടൊരു ബഹുമാനം തോന്നുന്നു 🙇🏻♂️ സൂര്യയും ഇഷാനും പ്രകോപിതമായി സംസാരിച്ചപ്പോഴും എല്ലാം ക്ഷമാശീലനായി കേട്ടിരുന്ന് നല്ല രീതിയിൽ പക്വമായ മറുപടി നൽകിയ ഇമാമിന് ഇരിക്കട്ടെ എന്റെ ലൈക്ക് 🌺👏🏻🤙🏻🌺👏🏻🤙🏻🌺👏🏻🤙🏻🌺👏🏻🤙🏻
@muhammedali35145 жыл бұрын
Marimayam basheer✌
@bashirpandiyath47475 жыл бұрын
Muhammed Ali 🤥😳
@nitalakshmanan31685 жыл бұрын
We
@aneesmv39215 жыл бұрын
യഥാർത്ഥത്തിൽ ഈ show ഇൽ ഉൾക്കൊള്ളേണ്ട ഗുണപാഠം മൊത്തം comments വായിച്ചാൽ മനസ്സിലാകും ..!! അത് പക്ഷെ നിങ്ങൾ ഉദ്ദേശിക്കണ പോലെ transgenders നെ സമൂഹം അംഗീകരിക്കണം എന്നല്ല .. പ്രകോപനകരമായ സംസാരത്തിനഉള്ള മറുപടി ശാന്തമായി തന്നെ നല്കാൻ ശ്രമിക്കുക എന്നതാണ് Transgenderസ് നെ പണ്ടേ നമ്മൾ അംഗീകരിച്ചു കഴിഞ്ഞു അതു വേറെ കാര്യം
@mehaqworld11075 жыл бұрын
👍
@chandrarajcr63505 жыл бұрын
ഇത്രയേറെ provoke ചെയ്യാൻ ശ്രമിച്ചിട്ടും, വളരെ മാന്യമായ രീതിയിൽ കര്യങ്ങൾ പറഞ്ഞ ഇമാം അഭിനന്ദനം അർഹിക്കുന്നു. 🙏. സൂര്യയെ വീട്ടിൽ നിന്നും അടിച്ചിറക്കാൻ കാരണം പെരുമാറ്റം അല്ല നാക്ക് ആണെന്ന് മനസ്സിലാവുന്നു.
പള്ളിയിൽ membership ഉള്ളവർക്ക് ഉള്ള ബുക്ക്.... ഖബറടക്കാനും, പെരുന്നാളിന് ഇറച്ചി വാങ്ങാനും ഉപയോഗിക്കാൻ
@krishnadevutty23793 жыл бұрын
ശ്രീകാര്യത്തെ ഇമാം ആണ് ഇന്ന് കേൾക്കുന്ന ശ്രീകാര്യം കാരി ആയ ഞാൻ.....സംസാരം തന്നെ നമുക്ക് കേട്ടു ഇരുന്നു പോകുന്നു.... ഇത് പോലെ ഉള്ളവരെ ആണ് നമുക്ക് വേണ്ടത് ❤
@safrazmhd67575 жыл бұрын
ഉസ്താദിന്റ ക്ഷമയ്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
@Trickteacher15 жыл бұрын
ജഡ്‌ജി ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ് എന്തോ വിളിച്ചു പറഞ്ഞത് പോലെ തോന്നിയവർ ലൈക്.
@zareenazzz68515 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂
@ahmedyusefk.a67845 жыл бұрын
Trick Teacher 😂
@noushadmkd12775 жыл бұрын
🤣🤣🤣
@ashikkareem5 жыл бұрын
sathyam.
@ashikkareem5 жыл бұрын
kamal pasha. sherikkum mass anu. adheham anenkil polikkum
@lidhiyakr18645 жыл бұрын
ഒന്നും മനസിലാകാത്ത ജഡ്ജി ഡുണ്ടു മോൾ ഇഷ്ടം 😆
@KSA-iq8wu5 жыл бұрын
😁😁🤔
@midhuntc4u5 жыл бұрын
Poli
@sudheermanaf5 жыл бұрын
😂😂😂
@shifou25 жыл бұрын
lidhiya kr 💖💖
@angelmonkey53975 жыл бұрын
എന്റെ lidiya എന്റെ കരികല്ലുപോലുള്ള മനസിനെ ചിരിപ്പിക്കല്ലേ,,,, ടുണ്ട് mol🤣😂🤣
@9c07alfiyasherif23 жыл бұрын
സൂരൃയുടെ ഉസ്താദിനോടുള്ള പെരുമാറ്റം വളരെ മോശം.
@abhiudhayan93045 жыл бұрын
ഇവിടെ ഒരു കഥയും മനസിലാകാതെ ഇരിക്കുന്ന ഒരാളുണ്ട്... ജഡ്‌ജി ചേച്ചി 😂😂😂😂😂
@sahanshaabdulsalam70785 жыл бұрын
😉😉😉😆
@sharoqkhan9835 жыл бұрын
😂😂😂😂
@mohammedfarookhmohammedfar15515 жыл бұрын
😃😃😃😃😃😃
@littletalks1235 жыл бұрын
ജഡ്ജി അവസാനം വിറച്ചു വിറച്ചു വിധി വായിച്ചു ഒപ്പിച്ചു,, അകെ മൊത്തം വിറയൽ ആയിരുന്നു😁
@epson59655 жыл бұрын
Correct
@shaijuorshai39845 жыл бұрын
ആ മതപണ്ഡിതന്റെ മുഖത്തെ ചൈതന്യം കണ്ടോ.? അദ്ദേഹത്തിന്റെ വാക്കിലെ പക്വത കണ്ടോ. അതാണ് ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്.
ഈ കമൻറ് മുഴുവൻ കുത്തിയിരുന്ന് വായിച്ചവർ ഉണ്ടെങ്കിൽ ലൈക്..😄
@hrstudio2085 жыл бұрын
gafoor qtr 😁😁ഈ കമെന്റ് കണ്ടപ്പോൾ കായികാനുള്ള മൂഡ് പോയി ഞാൻ ഇനി ബാക്കി കമെന്റ് വായിക്കുന്നില്ല 😁
@olakedemude74715 жыл бұрын
:-)
@noushadhamza9715 жыл бұрын
Video kanaan munne comment vaayich💪
@shyamkorani145 жыл бұрын
☺njan
@kaniyathkaniyath21825 жыл бұрын
channel b n B.
@tonmathew3 жыл бұрын
Muslim പണ്ഡിതൻ ആൾ കൊള്ളാലോ . ഇത് ഒരു part 2 വേണമായിരുന്നു
@abdulshukoor2394 Жыл бұрын
മാത്യൂ ച്ചായ ഇസ്ലാം മനുഷ്യനെ സ്പുടം ചൈതടുക്കുന്നു.
@aneeshjeevan79165 жыл бұрын
ഇമാം...നിങ്ങൾ നല്ല ഒരു character ഉള്ള വ്യക്തി ആണ്...i respect u..
@bilalbaseel75415 жыл бұрын
ഉസ്താദിനോട് വളരെയധികം ബഹുമാനം തോന്നുന്നു, സൂര്യ പരമാവധി ഉസ്താദിനെ പ്രകോപിതനാക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ സൂര്യയുടെ ഉദ്ദേശം സഫലമായില്ല, ഉസ്താദിന് ഒരു ബിഗ് സല്യൂട്ട്
@starinform21545 жыл бұрын
ഫേസ്ബുക്കില്‍ പല പുരോഗമന ഐഡി എന്നപേരിലെ ചില ഊളകള്‍ ഇമാമിനെ ട്രോളുന്നത് കണ്ടാണ് ഈ വീഡിയോ കാണാന്‍വന്നത്.... കണ്ടപ്പോള്‍ സൂര്യ എന്ന പു /സ്ത്രീ ? യോട് പുച്ചവും ഇമാമിനോട് വലി ബഹുമാനവും തോന്നി...അനുകരിക്കേണ്ട വ്യക്തിത്വമാണ് ഇമാം...Respected him
@samadeck70055 жыл бұрын
Husthathe Veri God
@cardashcamview90445 жыл бұрын
ആരെയും ജഡ്ജ് ചെയ്യുന്നില്ല .. പക്ഷേ എന്നാ ഒരു ക്യാരക്ടർ ആണ് ഉസ്താദ്😍
@suhailshazzz29273 жыл бұрын
ഇ പ്രോഗ്രാമിൽ സൂരൃ കു റ്റം മാത്രേ കാണാൻ ഷ്രമിക്കുന്നുളളൂ. Njan imam fan ❤️
@faizalfaiz115 жыл бұрын
മാന്യതയോടെ ക്ഷമയോടെ കാര്യങ്ങൾ അവതരിപ്പിച്ച ബഹുമാനപ്പെട്ട ഇമാം ബിഗ്‌സല്യൂട്
@souravkrishna62465 жыл бұрын
ഇഷാന് മുസ്ലീം ആയി ജീവിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ സഹായിക്കാം എന്ന് ഇമാം പറയുന്നുണ്ട് കൃത്യമാണ് നിലപാട്.
@fazilta38945 жыл бұрын
അതെങ്ങനെ സഹായിക്കാം എന്ന് ഇമാം പറയുമ്പോൾ സൂര്യ : നിങ്ങളുടെ ഔദാര്യം ആവശ്യമില്ല എന്ന്.....
@zennuzennu51575 жыл бұрын
FAZIL T A 😁😁😁
@GaneshOmanoor5 жыл бұрын
ആദ്യമായാണ് ഒരു മത പണ്ഡിതനോട് അങ്ങേയറ്റം ബഹുമാനം തോന്നുന്നത്. 🥰🥰
ഒരു ബഹുമാനം ഒക്കെ ഉണ്ടാരുന്നു.. ഇതോടെ അത് തീർന്നു.. കഷ്ട്ടം.. ഇമാം പറഞ്ഞതിൽ എന്ത് തെറ്റാ ഉള്ളത്.. സൂര്യ ചുമ്മാ ചള പളാ സംസാരിക്കുവാ
@shabeershamkd98875 жыл бұрын
അവതാരകന്റെയും സൂര്യയുടെയും ലക്ഷ്യം ഇസ്ലാം മതത്തിനെ ആക്ഷേപിക്കുക എന്നാണ്.... എന്നാൽ ഉസ്താദ് അതിനുള്ള അവസരം കൊടുത്തില്ല hats of you ഉസ്താദ്... 👍👍👍👏
@nujoomsali51875 жыл бұрын
പള്ളിമുക്ക് അറിയാം എന്താണ് ഈ പള്ളിബുക്ക് ഇഷാ൯
@jublujubs94625 жыл бұрын
പാവം മൊട്ട ഒരുപാട് കുത്തിത്തിരിപ്പിനു ശ്രമിച്ചു പക്ഷെ ഇമാം പുലി. ഇമാം മുത്താണ് 😍😍
@raheemraheem30955 жыл бұрын
😁😁😄
@tusharamurali48865 жыл бұрын
😆allathe utharam muttiyathalla🤣🤣🤣
@shafivlogshafivlog916510 ай бұрын
😂
@kdrama6k Жыл бұрын
അവളുടെ സംസാരത്തിൽ തന്നെ മനസ്സിലാക്കാം അവൾ ശരിക്ക് സൂര്യ ഒരു പുരുഷനാണെന്ന് ഇശാനേ കണ്ടാൽ മനസ്സിലാക്കാം ഇപ്പോഴും അവന്റെ ഉള്ളിൽ ഒരു സ്ത്രീയുണ്ടെന്ന് ഇമാമിനെ കണ്ടാൽ മനസ്സിലാക്കാം അദ്ദേഹം പരിപൂർണ്ണമായ ഒരു മതപണ്ഡിതൻ ആണെന്ന്❤😂
design videsign vittukala. Vivaram illathorod paranjit karyam illa
@vishnunair41583 жыл бұрын
I am Hindu but I would like to say that this immam sab has got a tremendous patience level without getting shattered,disturbed or aggitated he answering each and every question in a decent And respectful manner hatts off to you immam sab 🙏😊
@jayapkumar69485 жыл бұрын
ഇമാം എത്രയോ മര്യാദക്കാണ് സംസാരിക്കുന്നത്. താനാണ് ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള വ്യക്തി എന്നരീതിയിലാണ് സൂര്യ യുടെ സംസാരം. ഇപ്പോഴല്ലേ എപ്പോഴും. ഭയങ്കര നാടകീയ സംസാരം.
@hanit81295 жыл бұрын
Sathyam..imaminte oro commentum Surya kk puchamayittan enikk thonnunnath
ഇമാമിന്റെ വാദങ്ങൾ വ്യക്തവും, അംഗീകരിക്കപ്പെടേണ്ടതും ആണ് p
@adwaidhs76715 жыл бұрын
കട്ട കൂൾ ഇമാം ✌️✌️respect
@ramanpillai74775 жыл бұрын
ഇമാം പക്വതയോടുകൂടി മറുപടി പറഞ്ഞു 👍👍
@bijuv7985 жыл бұрын
Raman Pillai യെസ്
@alameenmoonnumukk12255 жыл бұрын
ഇമാമിനോട് ബഹുമാനം മാത്രം.♥
@rashidummer64135 жыл бұрын
Raman Pillai അതെ പുള്ളി പലയിടത്തും നല്ല ക്ഷമ കാണിച്ചു
@akhil96305 жыл бұрын
@@alameenmoonnumukk1225 യെസ് എന്താണ് ഇഷാന് പള്ളിയിൽ പ്രവേശനം നിഷേധിച്ചു
@alameenmoonnumukk12255 жыл бұрын
@@akhil9630 അതു ആ പള്ളിയിലെ കമ്മിറ്റിഭാരവാഹികളോടും, ചോദിക്കേണ്ട ചോദ്യമാണ്.എനിക്ക് പറയാൻ ഉള്ളത്👇 ഇഷാന് പള്ളിയിൽ പോകാൻ താല്പര്യമുണ്ട് എങ്കിൽ ഇഷാൻ പള്ളിയിൽ പോകണം പള്ളി ആരുടെയും കുടുംബസ്വത്ത്അല്ലാ അത് അല്ലാഹുവിന്റെ ഭവനമാണ്..
@riyazapsara27913 жыл бұрын
31:00... നമുക്ക് വൈകല്യം ഇല്ല എന്ന് പറയുന്നു.... അങ്ങനെ എങ്കിൽ എന്തിനു ഓപ്പറേഷൻ നടത്തി 🙄🙄🙄
@sabith83063 жыл бұрын
😂
@PTVLOG.7 ай бұрын
മാനസിക വൈകല്യ 😄
@sacpopins21173 ай бұрын
Oro oombitharam 😂😂😂
@sajimk775 жыл бұрын
പണ്ഡിതൻ എന്ത് മാന്യമായാണ് ഇമാമിന് നന്ദി അറിയിക്കുന്നു.
@ajithchandran87975 жыл бұрын
ഉസ്താദിന്റെ സംസാരം വളരെ മനോഹരവും ,എളിമ ഉള്ളതും......സൂര്യ എന്തിനാണ് ഇത്രമാത്രം കയർത്തു സംസാരിക്കുന്നത്.......
@shafeerkwt97005 жыл бұрын
Teerchayayum
@jijijoy99065 жыл бұрын
Avarude preshnangal aann, immaminodu alla ee samoohathodu aan suryude kayarpp, immam manoharamayum elimayayum samssrikan pattum, athehathinu samooham kochunallil thotu bahumanam kittuna veykthiku enthalam irrattathaap patum
@daicyjoy83315 жыл бұрын
നല്ല തല്ലു കൊണ്ടാൽ തീരും
@georgefernandez52145 жыл бұрын
സൂര്യ over over
@veenamanikandan54145 жыл бұрын
ഉസ്താദ് വളരെ മാന്യവും മനോഹരവും ആയി സംസാരിച്ചു . സൂര്യ എന്തോ ഉസ്താദിന് അറിയാമോ അറിയാമോ എന്ന് ചോദിച്ചത് അരോചകം
@najasartcraft90085 жыл бұрын
അവർ എന്തു തെറ്റാണ് ചെയ്തത്
@veenamanikandan54145 жыл бұрын
Mujeeb Mujeeb അവർ തെറ്റ് ചെയ്തു എന്ന് പറഞ്ഞില്ല . സൂര്യയുടെ ചില സമയത്തെ സംസാരം ശെരി ആയില്ല എന്ന് എനിക്ക് തോന്നി
@sillymatters86905 жыл бұрын
You are right
@achucha18495 жыл бұрын
കറക്റ്റ്
@suhailsayed59345 жыл бұрын
Usthadinde reply 👍🏼
@RajeshRajesh-ec9ng3 жыл бұрын
എന്തിനോ വേണ്ടി ആർക്കോ വേണ്ടി ഇരിക്കുന്ന ജഡ്ജി വെറുതെ ഇരിക്കാൻ ആണെകിൽ നാളെ njan avida irikamm😂
@durga60303 жыл бұрын
😹😹😹😹
@mubeenaajish83193 жыл бұрын
😄🤣🤣🤣🤣
@hadihasan66653 жыл бұрын
😂😂
@Ymee2343 жыл бұрын
ഇങ്ങനെ അനങ്ങാൻഡ് ഇരിക്കണം അതിന്ന് നിന്നകൊണ്ട് പറ്റുവോ.
@jyothishbabu29983 жыл бұрын
Enthino vendi thilakunna judge
@achussschachi86505 жыл бұрын
ഇമാം നല്ലൊരു വെക്തിതന്നെ... 👏👏
@aboobackersiddheequ38565 жыл бұрын
ഏതോ ഒരു ഡോക്ടർ ഡ്രസ്സ് അഴിക്കാൻ പറഞ്ഞതിന് ഇമാമിന്റെ മെക്കിട്ട് കയറുന്നതെന്തിനാ ..??? സൂര്യ തനി തറ പെണ്ണുങ്ങളെ പോലെ.. ഇമാം നോട് ഒരുപാട് സ്നേഹം തോന്നി...
@saras29735 жыл бұрын
swali sidhu അത് തറ പെണ്ണ് ആയിട്ടല്ല . സമൂഹത്തിൽ അവർ അനുഭവിക്കുന്ന അവഗണയോടും കാലിയാക്കലുകളോടുമുള്ള അവരുടെ ദുഃഖമാണ്. മനുഷ്യനു വേദന അടക്കാൻ പറ്റാതാകുമ്പോൾ പൊട്ടിത്തെറിച്ചു പോകും.
@sajimolmsajimol68205 жыл бұрын
swali sidhu sathiyam
@ShahanaAnaz5 жыл бұрын
Sathyam suryayodulla ella snehavum theernnu.
@arjun32485 жыл бұрын
In which angle imam is hero?
@TheDevu955 жыл бұрын
Ithrayum janangal kanunna oru paripadiyil mathapandithan enna oru responsible position ilirunnu adeham avarde prathyekathaye Vaikalyam ennuvilichu, athu oru thettuthanneyanu.. Veruthe oru vakkupolum Soorya paranjityyllla..
@unniramachandran29835 жыл бұрын
ഇത്ര കൃത്യമായി ഉത്തരം പറയുന്ന ഒരു മത പണ്ഡിതനെ ആദ്യമായി കാണുകയാണ്
@hamdanschannel30114 жыл бұрын
Sooorya👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎
@ishakmkooomk92634 жыл бұрын
ഇമാം പറഞ്ഞ വൈകല്യം എന്നതിന് മറ്റൊരു പദമോ ,കാഴ്ചപ്പാടോ പറഞ്ഞിരുന്നെങ്കിൽ ... മാനസിക ,ശാരീരിക ബന്ധം കൂടുതൽ എങ്ങോട്ടാണോ അങ്ങോട്ടാണ് ഇസ്ലാം ഗണിക്കപ്പെടുന്നത് . അതാണ് ആരും ആഗ്രഹിക്കുന്നതും .സൂര്യ വാദത്തിന് വേണ്ടി എതിർപ്പ് മാത്രം ലക്ഷ്യമാക്കുന്നു.
@aboobackerpulpatta57473 жыл бұрын
ഞാൻ ഒരു ടീച്ചറാണ്. പക്ഷെ എന്റെ ഉള്ളിൽ ഒരു പൈലറ്റാവണമെന്നത് ചെറുപ്പത്തിലേ ഉള്ള ആഗ്രഹമാണ്. അത് കൊണ്ട് നിങ്ങൾ എന്നെ ടീച്ചർ എന്നല്ല, പൈലറ്റ് എന്നാണ് വിളിക്കേണ്ടത്. :😇😇