എന്റെ ഭർത്താവിന്റെ കുടിയും കൂട്ടുകെട്ടും മാറി സന്തോഷം സമാധാനം നിറഞ്ഞ ജീവിതം കിട്ടാൻ pratheesh പൂരം
@MayaSatheesh-y3k4 ай бұрын
എന്റെ ഭർത്താവ് എന്നേ ഒഴിവാക്കി വേറൊരു സ്ത്രീയെ വിവാഹം ചെയ്തു ഞാൻ പെരുവഴിയിൽ ആണ്... അദ്ദേഹം തിരിച്ചു varan പ്രാർത്ഥിക്കണേ തിരുമേനി... ഈ വഴിപാട് ഞാൻ ചെയ്യാം 🙏🙏🙏🙏 സതീഷ് പൂയം 🙏🙏
@Kunji7976 ай бұрын
നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ തീരാനും സാമ്പത്തിക നേട്ടവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകാനും കുടുംബ ഐക്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ ❤❤ ശില്പ പൂയം 😍
@preethaka22105 ай бұрын
നന്ദി തിരുമേനി 🙏🙏🙏 ഒരുപാട് വിഷമിച്ചിരിക്കുമ്പോഴാ ണ് ഈ വീഡിയോ കാണുന്നത്. തീർച്ചയായും ചെയ്യാം തിരുമേനി 🙏🙏🙏❤❤❤❤❤
@rasmimanju19676 ай бұрын
തിരുമേനി പറയുന്നതെല്ലാം നൂറു ശതമാനം ഫലിക്കുന്നതാണ് ഒരുപാടു അനുഭവം ഉണ്ട്. ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
@parvathyparvathy7608Ай бұрын
പൂജയിൽ ചേർക്കണേ തിരുമേനി 🙏ജോലി കിട്ടാൻ രേവതി അത്തം സാമ്പത്തിക ബുന്ധിമുണ്ട് മാറാൻ പ്രാർത്ഥിക്കണേ പാർവതി തിരുവാതിര രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര 🙏
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് ശരിയാണ് അമ്മയുടെ അനുഗ്രഹം അനുഭവിച്ചുവരിഞ്ഞതാണ് അമ്മേനാരായണ ദേവി നാരായണ
@BinduRG2 ай бұрын
തിരുമേനി എന്റെ മോൻ നല്ല ഒരു കമ്പനിയിൽ ജോലി ഇതു വരെ ആയില്ല കിട്ടുവാൻ . സാധ്യത ഉണ്ടോ ജിനു ജയൻ ചോതി 10, 12, 1993 വെള്ളിയാഴ്ച 430 കഴികെ 4.35 നകം ജനനം തിരുമേനി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏
@RenukaSabu6 ай бұрын
നമസകാരം തിരു മേനി. രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം അമ്മു മകം ഞങ്ങളെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ❤❤🙏🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️
@shylak20016 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി ഷൈല മകം ആരോഗ്യം അനന്തു പൂയംവിവാഹം ഔദ്യോഗ അഭിവൃദ്ധി ആർദ്ര തിരുവോണം വിദ്യ വിജയം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏.. നാളെ നടക്കുന്ന psc എക്സാം നന്നായി അറ്റൻഡ് ചെയ്യാനും ജോലി ലഭിക്കനുംവേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി ഡാനിയ ശ്രുതി മൂലം
@infinitestories32216 ай бұрын
ധൈര്യമായി പോയി എഴുതു - ഞാൻ വേണ്ടത് ചെയ്യാം 🙏 സാനിയക്ക് വേണ്ടി പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാര്ഥിക്കുന്നതാണ് 🙏
@Sruthibalan1776 ай бұрын
@@infinitestories3221 ക്ഷമിക്കണം തിരുമേനി 🙏..ഡാനിയ ശ്രുതി ആണ്..എനിക്ക് ടൈപ്പിംഗ് മിസ്റ്റേക്ക് വന്നുപോയി 🙏
@Sruthibalan1776 ай бұрын
@@infinitestories3221തിരുമേനി 🙏.. ഡാനിയ ആണ്.. ഞാൻ ആദ്യം കമന്റിൽ ഡാനിയ എന്നു എഴുതിയപ്പോൾ ടൈപ്പിംഗ് മിസ്റ്റേക്ക് വന്നുപോയിരുന്നു..
❤❤❤ Omnamasivaya omsaneeswaraya nama harekrishna Om kudumbaparadaivangale nama om namo narayanaya nama harekrishna Om pithrayanama Om prabhanjanadeswariammenama Om kaduvinkal ammenama Om cheppallikavil amme nama om malanada appuppa nama om palliyiyil mahavishnu ve nama om nagayakshi nagarajave nama om chakkuvalliparadevar nama om bhadrakali amme nama om oachiraparadevarenama om thrippavumbamahadeva mare nama kanniparamb sivane nama om kuniyil sivane nama kottol paradevare nama om chenthitta amme nama om Navagraha ngale nama om vettakkorumakan bhagavane nama om lekshmi Devi nama om Saraswati Devi nama om attukalamme saranam Devi saranam om chottanikkara ammenama Om guruvayoor appa nama om Hanuman Swami nama Hara hara Om
നമസ്കാരം തിരുമേനി എന്റെ അമ്മ 26/6 /2024 ഇൽ മരണപെട്ടു റവവിലെ 3:55 നു 42ആം വയസിൽ ആയിരുന്നു മരണം ഞാൻ വലിയ വിഷമത്തിൽ ആണ് എനിക്ക് ഇനി അച്ഛനും അനിയനും മാത്രെ ഉള്ള് എനിക്കു വേണ്ടി ഒന്നു പ്രാർത്ഥിക്കണേ ഗോകുൽ.ജി തിരുവതിര
@infinitestories32216 ай бұрын
വിഷ്ണു ഭഗവാൻ അമ്മയ്ക്ക് നിത്യശാന്തി നൽകട്ടെ 🙏🏻 പ്രാർത്ഥനകൾ - വിഷമിക്കേണ്ട ഗോകുൽ പ്രാർത്ഥിക്കാം 🙏
@AdhithyanAdhithyan-mm3zf6 ай бұрын
Namaskkaram thir u meni
@UshaT-my1un6 ай бұрын
രാജീവ് അവിട്ടം ഉഷ കാർത്തിക ആതിര ഉത്രം ആദർശ് കുമാർ പുണർതം..., 🙏🙏🙏
@sunithasachu30175 ай бұрын
സുനിത _മകം കടം കൊടുത്ത പൈസ തിരിച്ചു കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
@VasanthaKk-h1h6 ай бұрын
Namaskaram Thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@SaranyaKv-sz1mz6 ай бұрын
നമസ്കാരം, രതീഷ് രേവതി കുടി നിർത്താൻ പ്രാർത്ഥിക്കണം. ഞങ്ങളുടെ കഷ്ട്ടദങ്ങളും രോഗങ്ങളും മാറാനും, സനീഷ് എന്ന കൂട്ട് കെട്ട് ഒഴിവാവാനും പ്രാർത്ഥിക്കണം തിരുമേനി.
@kannanv16945 ай бұрын
സ്വയം തീരുമാനം എടുക്കണം. ഇതൊന്നും വേണ്ട എന്ന്. ഡെയിലി അമ്പലത്തിൽ പോയി പ്രാർത്ഥിക്കുക Meditation ചെയ്യുക
@Prasanth3225 ай бұрын
ശരണ്യ പോയി ഈ വഴിപാട് നടത്തി പ്രാധിക്ക് ... ഇന്ന് വെള്ളി ആണ് ..തിരുമേനി അല്ല അത് ചെയ്യണ്ടത് ..നമ്മുടെ കാര്യം മറ്റുള്ളവരെ കൊണ്ട് ചെയിപ്പിക്കുന്ന ദൈവത്തിനു ഇഷ്ടം ആവില്ല ..അതിനു തൃപ്തി ഉണ്ടാകില്ല