SUT-12 | ആരോടാണ് നീ പ്രാർത്ഥിക്കാറുള്ളത്..?! | ശർഹു ഉസ്വൂലിഥലാഥ Part - 12 | Abdul Muhsin Aydeed

  Рет қаралды 17,882

Abdul Muhsin Aydeed

Abdul Muhsin Aydeed

Күн бұрын

'പ്രാർത്ഥന തന്നെയാണ് ഇബാദത്' എന്ന് നബി (സ) നമ്മെ പഠിപ്പിച്ചിരിക്കുന്നു. പ്രാർത്ഥനയുടെ ഇനങ്ങളും അവയുടെ മഹത്വവും, തൗഹീദും ശിർകുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ചില പാഠങ്ങളും ഓർമ്മപ്പെടുത്തുന്നു ഈ ദർസിൽ.
ശർഹു ഉസ്വൂലിഥലാഥ (ഭാഗം 12)
• SUT-12 | ആരോടാണ് നീ പ്...
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
ശർഹുൽ ഉസ്വൂലിഥലാഥ (شرح الأصول الثلاثة)
ഓരോ മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വളരെ മനോഹരമായി ക്രമീകരിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഉസ്വൂലുഥലാഥ എന്ന ചെറുകൃതി. ചെറിയ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ പഠിച്ചിരിക്കേണ്ട അനേകം പാഠങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
അല്ലാഹുവിന്‍റെ തൗഫീഖിനാല്‍ മുപ്പത് ദര്‍സുകളിലായി ഈ ഗ്രന്ഥം വിശദീകരിക്കാന്‍ കഴിഞ്ഞു. ഏവരും കേള്‍ക്കുകയും പരിചയത്തിലുള്ളവരെ കേള്‍പ്പിക്കുകയും ചെയ്യണമെന്ന് സ്നേഹത്തോടെ ഓര്‍മ്മപ്പെടുത്തുന്നു.
വിശദീകരിക്കപ്പെടുന്ന പുസ്തകത്തിന്‍റെ ലിങ്ക്: alaswala.com/w...
01- വിശ്വാസപഠനത്തിൻ്റെ പ്രാധാന്യം • SUT-1 | വിശ്വാസപഠനത്തി...
02- ഇസ്ലാം; പ്രവർത്തനവും പ്രബോധനവും • SUT-2 | ഇസ്ലാം; പ്രവർത...
03- ക്ഷമ; ഇനങ്ങളും വിശദീകരണങ്ങളും • SUT-3 | ക്ഷമ; ഇനങ്ങളും...
04- സൃഷ്ടിപ്പിൻ്റെ ലക്ഷ്യവും, ശിർകിൻ്റെ ഗൗരവവും • SUT-4 | സൃഷ്ടിപ്പിൻ്റെ...
05- അല്ലാഹുവിൻ്റെ പേരിലുള്ള അടുപ്പവും അകൽച്ചയും • SUT-5 | അല്ലാഹുവിൻ്റെ ...
06- മില്ലതുൻ ഹനീഫിയ്യഃ; ഇബ്രാഹീമീ മില്ലത് • SUT-6 | മില്ലതുൻ ഹനീഫി...
07- ഖബർ ജീവിതം • SUT-7 | ഖബർ ജീവിതം | ശ...
08- ആരാണ് നിൻ്റെ റബ്ബ്..?! • SUT-8 | ആരാണ് നിൻ്റെ റ...
09- അല്ലാഹു ഉണ്ട് എന്നതിനുള്ള തെളിവുകൾ • SUT-9 | അല്ലാഹു ഉണ്ട് ...
10- അല്ലാഹുവിനെ കുറിച്ച് പഠിക്കുമ്പോള്‍... • SUT-10 | അല്ലാഹുവിനെ ക...
11- ഇസ്ലാമിലെ ഇബാദതുകൾ; ചില പ്രധാനപാഠങ്ങൾ • SUT-11 | ഇസ്ലാമിലെ ഇബാ...
12- ആരോടാണ് നീ പ്രാർത്ഥിക്കാറുള്ളത്..?! • SUT-12 | ആരോടാണ് നീ പ്...
13- അല്ലാഹുവിനെ ഭയക്കാൻ പഠിക്കുക! • SUT-13 | അല്ലാഹുവിനെ ഭ...
14- പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമാകട്ടെ! • SUT-14 | പ്രതീക്ഷകൾ അല...
15- ആരുടെ മേലാണ് നാം ഭരമേൽപ്പിച്ചിരിക്കുന്നത്..?! • SUT-15 | ആരുടെ മേലാണ് ...
16- ഇസ്ലാമിലെ ഇബാദതുകളും സ്വൂഫികളുടെ വഴികേടുകളും • SUT-16 | ഇസ്ലാമിലെ ഇബാ...
17- നേർച്ചയും ബലികർമ്മവും മറ്റു ചില ഇബാദതുകളും • SUT-17 | നേർച്ചയും ബലി...
18- ഇസ്ലാമിനെ അറിയുക! • SUT-18 | ഇസ്ലാമിനെ അറി...
19- എന്താണ് ഇസ്ലാം? • SUT-19 | എന്താണ് ഇസ്ലാ...
20- ലാ ഇലാഹ ഇല്ലല്ലാഹ്; നാമെന്താണറിഞ്ഞത്?! • SUT-20 | ലാ ഇലാഹ ഇല്ലല...
21- ലാ ഇലാഹ ഇല്ലല്ലാഹ്; നിബന്ധനകളും ചില പ്രധാനപാഠങ്ങളും • SUT-21 | ലാ ഇലാഹ ഇല്ലല...
22- മുഹമ്മദുൻ റസൂലുല്ലാഹ് • SUT-22 | മുഹമ്മദുൻ റസൂ...
23- മുഹമ്മദ് നബി ﷺ; വിശ്വാസവും അനുസരണവും • SUT-23 | മുഹമ്മദ് നബി ...
24- ബിദ്അതുകൾ; അറിയുക! അകന്നു നിൽക്കുക! • SUT-24 | ബിദ്അതുകൾ; അറ...
25- അഞ്ചു ഇസ്ലാം കാര്യങ്ങൾ; ഒരു സംക്ഷിപ്ത വിവരണം • SUT-25 | 5 ഇസ്ലാം കാര്...
26- ആറു ഈമാൻ കാര്യങ്ങൾ • SUT-26 | ആറു ഈമാൻ കാര്...
27- ഇഹ്സാനിൻ്റെ പദവി • SUT-27 | ഇഹ്സാനിൻ്റെ പ...
28- മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്നതിനുള്ള തെളിവുകൾ • SUT-28 | മുഹമ്മദ് നബി ...
29- മുഹമ്മദ് നബി ﷺ സംക്ഷിപ്ത ജീവചരിത്രം • SUT-29 | മുഹമ്മദ് നബി ...
30- പുനരുത്ഥാനം, നബിമാരുടെ പ്രബോധനം, ത്വാഗൂതുകൾ • SUT-30 | പുനരുത്ഥാനം, ...

Пікірлер: 72
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 47 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 43 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 49 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН