No video

SUT-19 | എന്താണ് ഇസ്ലാം? | ശർഹു ഉസ്വൂലിഥലാഥ - 19 | Abdul Muhsin Aydeed | ALASWALA.COM

  Рет қаралды 9,826

Abdul Muhsin Aydeed

Abdul Muhsin Aydeed

3 жыл бұрын

എന്താണ് ഇസ്ലാം?
ശർഹു ഉസ്വൂലിഥലാഥ - 19
ഇസ്ലാം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്? ഈ മതം വഹിക്കുന്നവർ ആദ്യം പഠിപ്പിക്കേണ്ട, ചുറ്റുമുള്ളവർക്ക് പഠിപ്പിച്ചു നൽകേണ്ട വളരെ ഗൗരവപ്പെട്ട ചില പാഠങ്ങൾ മനസ്സിലാക്കാം.
• SUT-19 | എന്താണ് ഇസ്ലാ...
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
ശർഹുൽ ഉസ്വൂലിഥലാഥ (شرح الأصول الثلاثة)
ഓരോ മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വളരെ മനോഹരമായി ക്രമീകരിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഉസ്വൂലുഥലാഥ എന്ന ചെറുകൃതി. ചെറിയ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ പഠിച്ചിരിക്കേണ്ട അനേകം പാഠങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
അല്ലാഹുവിന്‍റെ തൗഫീഖിനാല്‍ മുപ്പത് ദര്‍സുകളിലായി ഈ ഗ്രന്ഥം വിശദീകരിക്കാന്‍ കഴിഞ്ഞു. ഏവരും കേള്‍ക്കുകയും പരിചയത്തിലുള്ളവരെ കേള്‍പ്പിക്കുകയും ചെയ്യണമെന്ന് സ്നേഹത്തോടെ ഓര്‍മ്മപ്പെടുത്തുന്നു.
വിശദീകരിക്കപ്പെടുന്ന പുസ്തകത്തിന്‍റെ ലിങ്ക്: alaswala.com/w...
01- വിശ്വാസപഠനത്തിൻ്റെ പ്രാധാന്യം • SUT-1 | വിശ്വാസപഠനത്തി...
02- ഇസ്ലാം; പ്രവർത്തനവും പ്രബോധനവും • SUT-2 | ഇസ്ലാം; പ്രവർത...
03- ക്ഷമ; ഇനങ്ങളും വിശദീകരണങ്ങളും • SUT-3 | ക്ഷമ; ഇനങ്ങളും...
04- സൃഷ്ടിപ്പിൻ്റെ ലക്ഷ്യവും, ശിർകിൻ്റെ ഗൗരവവും • SUT-4 | സൃഷ്ടിപ്പിൻ്റെ...
05- അല്ലാഹുവിൻ്റെ പേരിലുള്ള അടുപ്പവും അകൽച്ചയും • SUT-5 | അല്ലാഹുവിൻ്റെ ...
06- മില്ലതുൻ ഹനീഫിയ്യഃ; ഇബ്രാഹീമീ മില്ലത് • SUT-6 | മില്ലതുൻ ഹനീഫി...
07- ഖബർ ജീവിതം • SUT-7 | ഖബർ ജീവിതം | ശ...
08- ആരാണ് നിൻ്റെ റബ്ബ്..?! • SUT-8 | ആരാണ് നിൻ്റെ റ...
09- അല്ലാഹു ഉണ്ട് എന്നതിനുള്ള തെളിവുകൾ • SUT-9 | അല്ലാഹു ഉണ്ട് ...
10- അല്ലാഹുവിനെ കുറിച്ച് പഠിക്കുമ്പോള്‍... • SUT-10 | അല്ലാഹുവിനെ ക...
11- ഇസ്ലാമിലെ ഇബാദതുകൾ; ചില പ്രധാനപാഠങ്ങൾ • SUT-11 | ഇസ്ലാമിലെ ഇബാ...
12- ആരോടാണ് നീ പ്രാർത്ഥിക്കാറുള്ളത്..?! • SUT-12 | ആരോടാണ് നീ പ്...
13- അല്ലാഹുവിനെ ഭയക്കാൻ പഠിക്കുക! • SUT-13 | അല്ലാഹുവിനെ ഭ...
14- പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമാകട്ടെ! • SUT-14 | പ്രതീക്ഷകൾ അല...
15- ആരുടെ മേലാണ് നാം ഭരമേൽപ്പിച്ചിരിക്കുന്നത്..?! • SUT-15 | ആരുടെ മേലാണ് ...
16- ഇസ്ലാമിലെ ഇബാദതുകളും സ്വൂഫികളുടെ വഴികേടുകളും • SUT-16 | ഇസ്ലാമിലെ ഇബാ...
17- നേർച്ചയും ബലികർമ്മവും മറ്റു ചില ഇബാദതുകളും • SUT-17 | നേർച്ചയും ബലി...
18- ഇസ്ലാമിനെ അറിയുക! • SUT-18 | ഇസ്ലാമിനെ അറി...
19- എന്താണ് ഇസ്ലാം? • SUT-19 | എന്താണ് ഇസ്ലാ...
20- ലാ ഇലാഹ ഇല്ലല്ലാഹ്; നാമെന്താണറിഞ്ഞത്?! • SUT-20 | ലാ ഇലാഹ ഇല്ലല...
21- ലാ ഇലാഹ ഇല്ലല്ലാഹ്; നിബന്ധനകളും ചില പ്രധാനപാഠങ്ങളും • SUT-21 | ലാ ഇലാഹ ഇല്ലല...
22- മുഹമ്മദുൻ റസൂലുല്ലാഹ് • SUT-22 | മുഹമ്മദുൻ റസൂ...
23- മുഹമ്മദ് നബി ﷺ; വിശ്വാസവും അനുസരണവും • SUT-23 | മുഹമ്മദ് നബി ...
24- ബിദ്അതുകൾ; അറിയുക! അകന്നു നിൽക്കുക! • SUT-24 | ബിദ്അതുകൾ; അറ...
25- അഞ്ചു ഇസ്ലാം കാര്യങ്ങൾ; ഒരു സംക്ഷിപ്ത വിവരണം • SUT-25 | 5 ഇസ്ലാം കാര്...
26- ആറു ഈമാൻ കാര്യങ്ങൾ • SUT-26 | ആറു ഈമാൻ കാര്...
27- ഇഹ്സാനിൻ്റെ പദവി • SUT-27 | ഇഹ്സാനിൻ്റെ പ...
28- മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്നതിനുള്ള തെളിവുകൾ • SUT-28 | മുഹമ്മദ് നബി ...
29- മുഹമ്മദ് നബി ﷺ സംക്ഷിപ്ത ജീവചരിത്രം • SUT-29 | മുഹമ്മദ് നബി ...
30- പുനരുത്ഥാനം, നബിമാരുടെ പ്രബോധനം, ത്വാഗൂതുകൾ • SUT-30 | പുനരുത്ഥാനം, ...

Пікірлер: 24
@muneerkalikavu133
@muneerkalikavu133 2 жыл бұрын
മാഷാ അല്ലാഹ് എത്ര വലിയ അറിവാണ് ഈ ഉസ്താദ് നൽകുന്നത് അദ്ദേഹത്തിന് അള്ളാഹു ദീർഘായുസും അമലും പ്രധാനം ചെയ്യുമാറാകട്ടെ
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....
@MOOSAOKC
@MOOSAOKC 3 жыл бұрын
Masha Allah Very good speech
@saudmohamed9791
@saudmohamed9791 3 жыл бұрын
28:10 വളരെ പ്രസക്തമായ ഭാഗം
@shaiksakeerhussain6117
@shaiksakeerhussain6117 3 жыл бұрын
Masha Allah nalla prabodanam
@shaiksakeerhussain6117
@shaiksakeerhussain6117 3 жыл бұрын
Masha Allah Jazakallahu khaira
@azif1858
@azif1858 3 жыл бұрын
جزاك الله خيرا
@ibrahimnp7804
@ibrahimnp7804 3 жыл бұрын
Mashallah
@abiazeb1975
@abiazeb1975 2 жыл бұрын
و عليكم السلام ورحمه الله وبركاته ❤️
@ummerk3286
@ummerk3286 3 жыл бұрын
എല്ലാവർക്കും share ചെയ്യുക
@user-ti7rh8wc7t
@user-ti7rh8wc7t 3 жыл бұрын
🤲🤲
@clearthings9282
@clearthings9282 3 жыл бұрын
🤲🤲🤲🤲🤲
@zayanhamdan6088
@zayanhamdan6088 3 жыл бұрын
👍👍
@shamsudheenshamsu3222
@shamsudheenshamsu3222 2 жыл бұрын
Ushathinte nombar kittan vazhiyundo pleezz
@naimudheenkt9583
@naimudheenkt9583 3 жыл бұрын
ലാസ്റ്റ്.9മിനിറ്റ്.35.സെക്ക.ഉണ്ടാവുബോൾ.മരണശേഷം.ദീന്.കിട്ടാത്തആളുകളെ.കുറിച്ച്.പറയുന്നുണ്ട്. سبحان الله ഞാൻആദ്യമായിട്ടാണ്.അത്കേൾക്കുന്നത്.എനിക്ക്.ആവിശയത്തിൽ.കുടുതൽഅറിയണമെന്നുണ്ട്..എന്താണ്.മാർഗം..
@abdulbari3242
@abdulbari3242 3 жыл бұрын
ഞാനും ആദ്യമായിട്ടാ കേള്ക്കുന്നെ
@sakibmanaf3775
@sakibmanaf3775 3 жыл бұрын
Nanum.
@imthiyasp8780
@imthiyasp8780 10 ай бұрын
A person who has never heard of Islam or the Prophet (peace and blessings of Allah be upon him), and who has never heard the message in its correct and true form, will not be punished by Allah if he dies in a state of kufr (disbelief). If it were asked what his fate will be, the answer will be that Allah will test him on the Day of Resurrection: if he obeys, he will enter Paradise and if he disobeys he will enter Hell. The evidence (daleel) for this is the hadeeth of al-Aswad ibn Saree, who reported that the Prophet of Allah (peace and blessings of Allah be upon him) said: There are four (who will protest) to Allah on the Day of Resurrection: the deaf man who never heard anything, the insane man, the very old man, and the man who died during the fatrah (the interval between the time of Eesaa (Jesus, upon whom be peace) and the time of Muhammad (peace and blessings of Allah be upon him)). The deaf man will say, O Lord, Islam came but I never heard anything. The insane man will say, O Lord, Islam came but the children ran after me and threw stones at me. The very old man will say, O Lord, Islam came but I did not understand anything. The man who died during the fatrah will say, O Lord, no Messenger from You came to me. He will accept their promises of obedience, then word will be sent to them to enter the Fire. By the One in Whose hand is the soul of Muhammad, if they enter it, it will be cool and safe for them. According to another report, he said: Whoever enters it, it will be cool and safe for him, and whoever does not enter it will be dragged to it. (The hadeeth was reported by Imaam Ahmad and Ibn Hibbaan, and deemed saheeh by al-Albaani, Saheeh al-Jaami, 881).
@abdulrasheed7418
@abdulrasheed7418 3 жыл бұрын
വഹാബികളുടെ ദീൻ യഥാർത്ഥ ഇസ്ലാം ദീന് അല്ല....
@bushrahameed8905
@bushrahameed8905 3 жыл бұрын
Yadartha deen onnu manassilakki tharumo
@abdulrasheed7418
@abdulrasheed7418 3 жыл бұрын
@@anasuk7773 الله വിന് കയ്യും കാലും ഉണ്ടെന്ന് പ്രസംഗിക്കുകയും എഴുതി വിടുകയും...ചെയ്യുന്നവർ...മുസ്ലിംകളെ പരസ്പരം കാഫിറും മുശ്രിക്കുമായി ചിത്രീകരിക്കുന്നവർ..
@abdulrasheed7418
@abdulrasheed7418 3 жыл бұрын
@@anasuk7773 വിവരമില്ലായ്മ എന്ന വിശേഷണം കൊണ്ട് നടക്കുന്ന നുണാഹിദ് മൗലവിമാർ
@Warrior0han
@Warrior0han 8 ай бұрын
Ashari aqeeda usthad maar padipich vittath kondanh sheri aaya deen padik (athari aqeeda) Ithine kurich sherik padichaaal manasilaakum
@naimudheenkt9583
@naimudheenkt9583 3 жыл бұрын
جزاك الله خيرا
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 36 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН