SUT-20 | ലാ ഇലാഹ ഇല്ലല്ലാഹ്; നാമെന്താണറിഞ്ഞത്?! | ശർഹു ഉസ്വൂലിഥലാഥ - 20 | Abdul Muhsin Aydeed

  Рет қаралды 16,607

Abdul Muhsin Aydeed

Abdul Muhsin Aydeed

3 жыл бұрын

ലാ ഇലാഹ ഇല്ലല്ലാഹ്; നാമെന്താണറിഞ്ഞത്?!
ശർഹു ഉസ്വൂലിഥലാഥ - 20
എന്താണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിൻ്റെ അർത്ഥം? എന്താണ് മഹത്തരമായ ഈ വാക്യം കൊണ്ട് ഉദ്ദേശിക്കുന്നത്? അതിൻ്റെ ശ്രേഷ്ഠതകളും ഇസ്ലാമിൽ ഈ വാക്യത്തിനുള്ള ശ്രേഷ്ഠതയും എന്താണ്? ഗൗരവപ്പെട്ട ചില പാഠങ്ങൾ പഠിക്കാം.
• SUT-20 | ലാ ഇലാഹ ഇല്ലല...
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
ശർഹുൽ ഉസ്വൂലിഥലാഥ (شرح الأصول الثلاثة)
ഓരോ മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വളരെ മനോഹരമായി ക്രമീകരിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഉസ്വൂലുഥലാഥ എന്ന ചെറുകൃതി. ചെറിയ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ പഠിച്ചിരിക്കേണ്ട അനേകം പാഠങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
അല്ലാഹുവിന്‍റെ തൗഫീഖിനാല്‍ മുപ്പത് ദര്‍സുകളിലായി ഈ ഗ്രന്ഥം വിശദീകരിക്കാന്‍ കഴിഞ്ഞു. ഏവരും കേള്‍ക്കുകയും പരിചയത്തിലുള്ളവരെ കേള്‍പ്പിക്കുകയും ചെയ്യണമെന്ന് സ്നേഹത്തോടെ ഓര്‍മ്മപ്പെടുത്തുന്നു.
വിശദീകരിക്കപ്പെടുന്ന പുസ്തകത്തിന്‍റെ ലിങ്ക്: alaswala.com/w...
01- വിശ്വാസപഠനത്തിൻ്റെ പ്രാധാന്യം • SUT-1 | വിശ്വാസപഠനത്തി...
02- ഇസ്ലാം; പ്രവർത്തനവും പ്രബോധനവും • SUT-2 | ഇസ്ലാം; പ്രവർത...
03- ക്ഷമ; ഇനങ്ങളും വിശദീകരണങ്ങളും • SUT-3 | ക്ഷമ; ഇനങ്ങളും...
04- സൃഷ്ടിപ്പിൻ്റെ ലക്ഷ്യവും, ശിർകിൻ്റെ ഗൗരവവും • SUT-4 | സൃഷ്ടിപ്പിൻ്റെ...
05- അല്ലാഹുവിൻ്റെ പേരിലുള്ള അടുപ്പവും അകൽച്ചയും • SUT-5 | അല്ലാഹുവിൻ്റെ ...
06- മില്ലതുൻ ഹനീഫിയ്യഃ; ഇബ്രാഹീമീ മില്ലത് • SUT-6 | മില്ലതുൻ ഹനീഫി...
07- ഖബർ ജീവിതം • SUT-7 | ഖബർ ജീവിതം | ശ...
08- ആരാണ് നിൻ്റെ റബ്ബ്..?! • SUT-8 | ആരാണ് നിൻ്റെ റ...
09- അല്ലാഹു ഉണ്ട് എന്നതിനുള്ള തെളിവുകൾ • SUT-9 | അല്ലാഹു ഉണ്ട് ...
10- അല്ലാഹുവിനെ കുറിച്ച് പഠിക്കുമ്പോള്‍... • SUT-10 | അല്ലാഹുവിനെ ക...
11- ഇസ്ലാമിലെ ഇബാദതുകൾ; ചില പ്രധാനപാഠങ്ങൾ • SUT-11 | ഇസ്ലാമിലെ ഇബാ...
12- ആരോടാണ് നീ പ്രാർത്ഥിക്കാറുള്ളത്..?! • SUT-12 | ആരോടാണ് നീ പ്...
13- അല്ലാഹുവിനെ ഭയക്കാൻ പഠിക്കുക! • SUT-13 | അല്ലാഹുവിനെ ഭ...
14- പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമാകട്ടെ! • SUT-14 | പ്രതീക്ഷകൾ അല...
15- ആരുടെ മേലാണ് നാം ഭരമേൽപ്പിച്ചിരിക്കുന്നത്..?! • SUT-15 | ആരുടെ മേലാണ് ...
16- ഇസ്ലാമിലെ ഇബാദതുകളും സ്വൂഫികളുടെ വഴികേടുകളും • SUT-16 | ഇസ്ലാമിലെ ഇബാ...
17- നേർച്ചയും ബലികർമ്മവും മറ്റു ചില ഇബാദതുകളും • SUT-17 | നേർച്ചയും ബലി...
18- ഇസ്ലാമിനെ അറിയുക! • SUT-18 | ഇസ്ലാമിനെ അറി...
19- എന്താണ് ഇസ്ലാം? • SUT-19 | എന്താണ് ഇസ്ലാ...
20- ലാ ഇലാഹ ഇല്ലല്ലാഹ്; നാമെന്താണറിഞ്ഞത്?! • SUT-20 | ലാ ഇലാഹ ഇല്ലല...
21- ലാ ഇലാഹ ഇല്ലല്ലാഹ്; നിബന്ധനകളും ചില പ്രധാനപാഠങ്ങളും • SUT-21 | ലാ ഇലാഹ ഇല്ലല...
22- മുഹമ്മദുൻ റസൂലുല്ലാഹ് • SUT-22 | മുഹമ്മദുൻ റസൂ...
23- മുഹമ്മദ് നബി ﷺ; വിശ്വാസവും അനുസരണവും • SUT-23 | മുഹമ്മദ് നബി ...
24- ബിദ്അതുകൾ; അറിയുക! അകന്നു നിൽക്കുക! • SUT-24 | ബിദ്അതുകൾ; അറ...
25- അഞ്ചു ഇസ്ലാം കാര്യങ്ങൾ; ഒരു സംക്ഷിപ്ത വിവരണം • SUT-25 | 5 ഇസ്ലാം കാര്...
26- ആറു ഈമാൻ കാര്യങ്ങൾ • SUT-26 | ആറു ഈമാൻ കാര്...
27- ഇഹ്സാനിൻ്റെ പദവി • SUT-27 | ഇഹ്സാനിൻ്റെ പ...
28- മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്നതിനുള്ള തെളിവുകൾ • SUT-28 | മുഹമ്മദ് നബി ...
29- മുഹമ്മദ് നബി ﷺ സംക്ഷിപ്ത ജീവചരിത്രം • SUT-29 | മുഹമ്മദ് നബി ...
30- പുനരുത്ഥാനം, നബിമാരുടെ പ്രബോധനം, ത്വാഗൂതുകൾ • SUT-30 | പുനരുത്ഥാനം, ...

Пікірлер: 52
@abumusfira3416
@abumusfira3416 3 жыл бұрын
ദൃഢതയുള്ള വാക്കുകൾ . അല്ലാഹു പ്രതിഫലം നൽകട്ടെ.
@bushrahameed8905
@bushrahameed8905 3 жыл бұрын
Arabi vakkinte oru sfudada 👍👍👍
@ummerk3286
@ummerk3286 3 жыл бұрын
കേരളത്തിലെ സയ്യിദ് മാർക്ക് മാതൃക മാഷാ അല്ലാഹ്
@user-tx2yo9rt2k
@user-tx2yo9rt2k 8 ай бұрын
അല്ലാഹു പ്രതിഫലം നൽകട്ടെ....
@bushrahameed8905
@bushrahameed8905 3 жыл бұрын
La ilaha illallah padikkan Allahu thofeeq nalkatte aameen
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....
@asnanoufal9206
@asnanoufal9206 3 жыл бұрын
Mashaallah
@irshadts5618
@irshadts5618 3 жыл бұрын
ماشاء الله
@naseerkk8599
@naseerkk8599 3 жыл бұрын
Jazakallah khair
@jaseelanaheem3716
@jaseelanaheem3716 3 жыл бұрын
الحمد لله
@voiceoftruthmalayalam
@voiceoftruthmalayalam 3 жыл бұрын
جزاك الله خير الجزاء
@moideenkarathoor9476
@moideenkarathoor9476 3 жыл бұрын
ماشاءللہ
@muhammedkunhi6110
@muhammedkunhi6110 3 жыл бұрын
മാഷാഅല്ലാഹ്‌
@saudmohamed9791
@saudmohamed9791 3 жыл бұрын
39:00 سبحان الله
@sajan6580
@sajan6580 3 жыл бұрын
Sheriyaan enikkum ith kettathiloode aa vaswas maarikitti alhamduillah ❤️
@anshadpv2114
@anshadpv2114 3 жыл бұрын
Masha allah
@haseenajasmine7316
@haseenajasmine7316 3 жыл бұрын
👍👍👍🌷🌷🌷
@khalidashikashik181
@khalidashikashik181 3 жыл бұрын
Jazakallah hayr ❤️
@ayoobpunnakkalayoobpunnakk7741
@ayoobpunnakkalayoobpunnakk7741 3 жыл бұрын
masha allah
@salamvallanchira1717
@salamvallanchira1717 3 жыл бұрын
Maashaallah
@shafishafisalim2670
@shafishafisalim2670 3 жыл бұрын
Masha allah ♥️
@kadeejaabdussamad29
@kadeejaabdussamad29 7 ай бұрын
Jazakallah ghair
@thwayyibchannel4506
@thwayyibchannel4506 2 жыл бұрын
ماشاء الله تبارك وتعالى 💚👍👌
@naimudheenkt9583
@naimudheenkt9583 3 жыл бұрын
ماشاء الله تبارك الله تول الله عمره
@beerankoya2492
@beerankoya2492 2 жыл бұрын
جزاكم الله خيرا 🤲
@mydream8395
@mydream8395 3 жыл бұрын
Mashah Allah
@muhamedsageersageer3688
@muhamedsageersageer3688 3 жыл бұрын
മാഷാഅള്ളാ.
@suffoftrading455
@suffoftrading455 3 жыл бұрын
يعيش حياة طويلة ما شاء الله
@fathimahiba9331
@fathimahiba9331 7 ай бұрын
🎉
@solutionsmedia6907
@solutionsmedia6907 3 жыл бұрын
48:29
@hydruvaryathodi3476
@hydruvaryathodi3476 Жыл бұрын
0
@Kunhammad526
@Kunhammad526 3 жыл бұрын
മേൽ കാണിച്ച ഉസൂൽ ആര് രചിച്ചതാണ്. വിവരിക്കുക.
@abdulazizva5255
@abdulazizva5255 2 жыл бұрын
The last portion is very wrong.... The meaning of ilah is got a big meaning. Not aradhan only.
@Warrior0han
@Warrior0han 8 ай бұрын
Sahodra e kithabinte thudakathil krithyama aayi rabinteyum illahinteyum class und pakuthiyil ninh vanh comment idalle( first volume classukal kelku)
@edahmed7482
@edahmed7482 3 жыл бұрын
താടിയും തൊപ്പിയും കാണുമ്പോൾ.. ഒരു ശങ്ക.. ഏതാ ഇത്‌ വകുപ്പ്. പുതുതായി കാണുന്നതാണല്ലോ.. ഏതായാലും പൂർണമായും. ഇയാൾ പറയുന്നത്. അങ്ങ് വിഴുങ്ങരുത്. ശ്രദ്ധിക്കണം.. സ്വന്തം ചാനലും കൊണ്ട് യൂ ട്യൂബിൽ വരുന്നത്.. നല്ല നിയ്യത്തോട് കൂടി ആവാൻ വഴിയില്ല.. തക്കുവ ഉള്ളവർ. ഇങ്ങനെ. ഇങ്ങനെ ചെയ്യില്ല.. കാരണം ഇതൊരു സിനിമ പോലെയുള്ള. ഒരു ഏർപ്പാട് ആണ്.. കൂടാതെ സ്ത്രീകൾ കണ്ട് ആസ്വദിക്കാനും സാദ്യത ഉണ്ട്.. ഇത്‌ ഓഡിയോ മാത്രം ആണെങ്കിൽ പിന്നെയും മനസിലാക്കാമായിരുന്നു.. ആകർഷണം അത് ആണായാലും പെണ്ണായാലും.. അതിനു വഴി വെക്കുന്നവർ കണ്ണ് കൊണ്ടുള്ള. Zina ക്കു ആണ് ഇതിലൂടെ വഴി വെക്കുന്നത്..ഇത്. റസൂൽ സ അ സല്ലം നിരോധിച്ചതാണ്... ശബ്ദവും ആകർഷനീയം ആണ്.. ഇനി യൂ ട്യൂബിൽ നിന്ന് ഡോളർ വാങ്ങുന്നുണ്ടെങ്കിൽ. മുഴുവൻ ഹറാം ആയി.. സ്വന്തം ചാനല് കൊണ്ട് ഇതിൽ വരുന്നവർ. അതിനല്ലാതെ ഇതിൽ വരാൻ സാധ്യത. കാണുന്നില്ല... പണ്ഡിതൻ പണ്ഡിതമാർ.. അവർ ഇവർ.. എന്നല്ലാതെ. ഒരു പണ്ഡിതന്റെയും പേര് പറയുന്നില്ല.. ഇത്‌ ഒരു തബ്ലീഗ്. ശൈലി ആണ്.. വേഷത്തിലും.. ഒരു ചായിവ്.. സംസാരത്തിലും. ഒരു തബ്ലീഗ് ടച്.. ഏതായാലും ആളെ മനസിലാവാത്ത സ്ഥിതിക്ക്.. കേൾക്കുന്നവർ.. പ്രത്യേകം.. ശ്രദ്ധിക്കുക... തബ്ലീഗിനെ ഒരിക്കലും സുന്നികൾ ക്കു പെട്ടന്ന് മനസിലാക്കാൻ പറ്റിഎന്ന് വരില്ല..
@mxfigozi8576
@mxfigozi8576 3 жыл бұрын
Yenthinane thadiyum thoppiyum kanumbol shankhikkunnath!
@mxfigozi8576
@mxfigozi8576 3 жыл бұрын
Ivar innale vanna alalla...deenum thouheedumokke cheruppathil thanne mattu madhastharkk munnil samvadangal nadathiya alane..
@aslamismail6877
@aslamismail6877 3 жыл бұрын
ഇത്രയെല്ലാം വിശദീകരണത്തോെടേയും തെളിവോട് കൂടി പറഞ്ഞിട്ടും സംശയമാണോ? سبحان الله നമ്മുടെ ഉമ്മത്തിന്റെ അവസ്ത പരിതാപകരം തന്നെ اللهم اغفر له ورحمه وزده علما نافعا وآته في الدنيا حنسة وفي الآخرة حسنة وقه عذاب النار
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 3 жыл бұрын
അപ്പോൾ അറിവിന്‌ നിലാവ് എന്ന പരിപാടിയെ നിങ്ങൾ വിമർശിക്കുമോ??
@suradhmkcr7941
@suradhmkcr7941 3 жыл бұрын
Endado kuzhapam....thalli parayanda aavashyanda.... orumayode ang jeevichoode adhalle dheeninte bangi...
@maazzain3494
@maazzain3494 3 жыл бұрын
Mashaallah
@sportsvibeonly
@sportsvibeonly 3 жыл бұрын
മാഷാഅല്ലാഹ്‌
@zinajrahiman9545
@zinajrahiman9545 3 жыл бұрын
Masha allah
@moideenmoideen9376
@moideenmoideen9376 3 жыл бұрын
Mashaalla
@ufvettom8584
@ufvettom8584 2 жыл бұрын
Jazakallah khair
@khamaruddinpulikkal5563
@khamaruddinpulikkal5563 3 жыл бұрын
الحمد لله
ROLLING DOWN
00:20
Natan por Aí
Рет қаралды 7 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 97 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 7 МЛН