സുബ്ഹാനല്ലാഹ് ഇത്ര നല്ലൊരു ഹബീബ് നെ അള്ളാഹു നമുക് തന്ന അള്ളാഹു എത്ര കാരുണ്യവാൻ 💐🖐👍🤲
@ramlaali7100 Жыл бұрын
ഇതാണ് യഥാർത്ഥ ഇസ്ലാം. ഇങ്ങനെ വിവരിച്ച് ക്ലാസ്സ് എടുക്കാൻ ആർക്കും കഴിയാറില്ല. എന്റെ ഐദീൻ ഉസ്താദിന് അല്ലാഹു ആയൂസും . ആരോഗ്യവും നൽക്കട്ടെ.ആമീൻ.❤. പല ക്ലാസുകൾ കോട്ട് പഠിച്ചുട്ടുണ്ട്. ജാസാക്അള്ളാ ഹൈറ്:❤
@jasminhamza57002 жыл бұрын
ഇത് ആണ് ക്ലാസ് അല്ലാഹു ആരോഗ്യം ആയസു തരട്ട് ആമീൻ
@abdulkadarns88253 жыл бұрын
അസ്സലാമു അലൈക്കും മൗലവിയുടെ അവതരണം വളരെ നല്ല രീതിയിൽ ആണ് ജനങ്ങളെ വ്യക്തമായി മനസ്സിലാക്കി കൊടുക്കുന്ന രീതിയാണ് ഇന്നത്തെ കേരളത്തിലെ ഇസ്ലാമിക പ്രഭാഷകർ ഈ രീതിയിൽ അവതരിപ്പിക്കുവാൻ തയ്യാറാവുക ജനങ്ങൾക്ക് മനസ്സിലാക്കുകയും ഓർമ്മയിൽ വരുന്നതും ഇത്തരത്തിലുള്ള പ്രഭാഷണങ്ങളാണ് എല്ലാവരും ഫോളോ ചെയ്യുക അള്ളാഹു നമ്മളെ അനുഗ്രഹിക്കട്ടെ ആമീൻ
@ramshadramshad45073 жыл бұрын
Aameen
@ummukhalid33333 жыл бұрын
അല്ലാഹു താങ്കൾക്ക് ഇല്മു വർദ്ധിപ്പിച്ചു നൽകട്ടെ ആമീൻ
@jaleelcheeran68333 жыл бұрын
അല്ലാഹു നമ്മുക്ക് ഉപകാരപ്പെട്ട അറിവ് വർദ്ധിപ്പിച്ചുതരട്ടേ അമീൻ