ബ്രോ ,ഇൗ production നിർത്തിയ വണ്ടി റിവ്യൂ അല്ല വേണ്ടത്, യൂസർ experience ആണ്. വണ്ടി ടെ മൊഞ്ച് കാണാൻ ഞങ്ങൾക്ക് പറ്റുന്നുണ്ട്. വണ്ടി ടെ കുഴപ്പങ്ങൾ ഇത്രേം ഓടിയ ശേഷം വന്ന പണി ഇതൊക്കെ കൂടുതൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കൂ
@Vine_eth2 жыл бұрын
അതെ, അതെ... ഇത് വെറുതേ മനുഷ്യന്റെ സമയം കളയാൻ ഓരോരോ കോപ്രായങ്ങൾ 🤨
@Rahmanfaabi.official2 жыл бұрын
2008 vndi front glass chnge chitit ind bro ytra rite kodkkam
@lijomaliakkal8055 ай бұрын
ഈ കാറിന്റെ Dash board change ചെയ്യാൻ പറ്റുമോ
@Superman123-k8q8 ай бұрын
That side view mirror I am looking for where I can get
@bikeworkshop58634 жыл бұрын
Bro 2006 model nu enthu villa kodukam?
@vishnukc97194 жыл бұрын
Color change cheythath ano
@nidhinvijayan4423 жыл бұрын
ഹായ് നമ്മടെ മടത്തരുവി ✌️✌️കിടു ലൊക്കേഷൻ 🥰
@devcraj87934 жыл бұрын
What is the millage of old waganor
@teamautogarage4 жыл бұрын
Approx. 16-18. Thank you. Keep support ❤️
@aryanjoby61094 жыл бұрын
Adipoli review 🔥like
@teamautogarage4 жыл бұрын
Thkz bro. Keep support us ❤️
@aryanjoby61094 жыл бұрын
@@teamautogarage OKkkk...
@sanjayan15263 жыл бұрын
ഇതിന്റെ പിന്നിൽ കിടക്കാൻ ഉണ്ടാകാൻ സാധിക്കുമോ മുൻ സീറ്റ് എടുക്കാതെ പിൻ സീറ്റ് ഒഴിവാക്കം
@rahulsolorider94403 жыл бұрын
Uranguvan anno vandi adukkunath
@abhibovas94492 жыл бұрын
Vxi 2009❤❤
@gineeshunnichelakkara52854 жыл бұрын
ബ്രോ ഇതൊക്കെ ഞങ്ങൾക്കും കാണാൻ സാധിക്കുന്നുണ്ട്....അതുകൊണ്ട് അതിന്റെ ചിലവ് വണ്ടിയ്ക് നിലവിൽ കിട്ടുന്ന മൈലേജ് ഓരോ അഡീഷണൽ fitingsnu വന്ന ചിലവൊക്കെ പറ ബ്രോ അല്ലാതെ വീഡിയോയിൽ കാണുന്ന സാധനങ്ങൾ കാണാൻ സാധിക്കും കാണാൻ സാധിക്കും പറഞ്ഞിട്ട് ഞങ്ങൾക്ക് എന്താ പ്രയോജനം...
@jeffingeorgevarghese17814 жыл бұрын
എന്തിന്റെ ചിലവൊക്കെയാണ് അറിയേണ്ടത്. Thanks for your comment.
@gineeshunnichelakkara52854 жыл бұрын
ഫോഗ് റൌണ്ട് ലൈറ്റ്, ബാക് ലൈറ്റ് chromium edges
@thahamadathara69924 жыл бұрын
സത്യം
@PaulBateman694 жыл бұрын
കറക്ട്
@rijoraphel66632 жыл бұрын
അടിപൊളി ✌️
@eifel7164 жыл бұрын
15000 kms only odiya wagon r lxi 2009 model 4 cyl 16 valve engine enjoying it fresh taken
@lijopulikkan99544 жыл бұрын
Namichu
@shoukathali19803 жыл бұрын
രണ്ട് ലക്ഷത്തിന് താഴെ ഒരു Wagner വാങ്ങാൻ ആഗ്രഹിക്കുന്നു. എങ്കിൽ ഏത് മോഡൽ എടുക്കണം. മൈലേജ്+പെർഫോമൻസ്. പ്ലീസ് ഹെൽപ്
@teamautogarage3 жыл бұрын
2008-2009 model kittum bro 2lkh nu thazhe. Performance um ond because ee model 4 cylinder ayath kond pne athu pole mileage um ond. Thank you ❤️
@shoukathali19803 жыл бұрын
@@teamautogarage thanks bro
@shoukathali19803 жыл бұрын
Bro,. 2009 മോഡൽ LXI യാണോ,VXI ആണോ നല്ലത്?
@teamautogarage3 жыл бұрын
Randum okayannu bro, features il cheriya different ondanne ollu
Thanks for your valuable comment bro. Keep supporting us.
@abhilashks88953 жыл бұрын
2018 model ഒരു ഓട്ടോമാറ്റിക് wagonr vxi വന്നിട്ടുണ്ട്.. അവർ 4.5 ആണ് പറയുന്നേ.. അതെങ്ങനാ കൂടുതലാണോ എന്നൊന്നുപറയാമോ bro🙂🙂
@teamautogarage3 жыл бұрын
2018 model nu 4lkhs to 4.25lkhs vere market value ollu. Pinne it’s depends upon car condition, km etc.. Oru vandi kannathe exact rate ingane parayan pattilla pne nalla vandi annel 4.5lkhs kuzhapam onnum illa, but kurachum kudi kurach vangan nokk. Thank you ❤️
15 km കൂടുതൽ കിട്ടില്ല..ഞാൻ അനുഭവസ്ഥനാണ്. 1060 cc 4 cylinder വണ്ടിക്ക് അത്ര പ്രതീക്ഷിക്കാവു. ആകെ മൊത്തം നോക്കിയാൽ . തരക്കേടില്ല എന്ന് പറയാം.
@nithinshijo74634 жыл бұрын
Suppar.
@anoopna6454 жыл бұрын
Bro wagon r 1.75 lakh km aayath edukkumbol enthokke nokkanm engine pani aavuo
@teamautogarage4 жыл бұрын
Bro instagram link description il ond. Athil message cheythal njngal detailed ayi paranju tharam
@abhijithsanthosh26813 жыл бұрын
Bro ee model wagnor rpm meter vekkan pattuvooo
@teressiajoseph1004 Жыл бұрын
Vxi already undu
@zainabidmk Жыл бұрын
പിന്നെ വണ്ടിയുടെ പേര് മുകളിലാണ് എഴുതൽ 😄
@aryanjoby61094 жыл бұрын
Bro Njan 2 nd wagon r kandu onnu 2007 lxi.. Second owner... 79k kilometre neat and clean new 4 tyre.white colour price 1,54,000 .... 2 ndamathethu wagon r 2008 lxi.... 2 door power window, 4 alloy wheels.... 85635 kilometre... 2 new tyre second owner... Red colour price 1,75,000 ithil Ethanu kooduthal nallathu bro 2 ndum condition Vandi aanu
@teamautogarage4 жыл бұрын
Bro instagram il va bro. Link new video de description il ond
@ajithkumar-gt4qy2 жыл бұрын
@@teamautogarage bro videoyil ulla vandiyile side mirror company fitting thanne ano
@akhil61582 жыл бұрын
Mileage ethra kittum
@kaechu32 жыл бұрын
Bro....66000kms ഓടിയ wagoner vxi 2007 july model black .... Good condition.... ഇപ്പോൾ എന്നാ വില കിട്ടും.... Pls reply
@basiljose71932 жыл бұрын
Vandi sale ayo
@athulprasad18244 жыл бұрын
Ith 4 cyl aano
@teamautogarage4 жыл бұрын
Yes bro
@athulprasad18244 жыл бұрын
@@teamautogarage major complaints vallathum vannittundo Ethra km aayi
@teamautogarage4 жыл бұрын
Illa bro.
@athulprasad18244 жыл бұрын
@@teamautogarage tqu..
@abinsam51884 жыл бұрын
❣️❣️
@rahulsolorider94403 жыл бұрын
Da ne modified vandi annallo parayunath
@Muneermncy4 жыл бұрын
Wagon R ❤️❤️❤️
@ajobalagram65384 жыл бұрын
👍
@sdmhzn75814 жыл бұрын
Ee alloy 4 um koodi ethra varum??
@teamautogarage4 жыл бұрын
20k
@sdmhzn75814 жыл бұрын
@@teamautogarage Tyre separate mattiyo?
@ashishanil22154 жыл бұрын
Mileage...?
@teamautogarage4 жыл бұрын
Ashish Anil 16-20
@ashishanil22154 жыл бұрын
@@teamautogarage AC ittal...16 nu thazhe..pokumo?
@teamautogarage4 жыл бұрын
Illa bro
@bineeshvbparavur4 жыл бұрын
ac 14 kittum
@mashupcornermixes12094 жыл бұрын
Nammalarokkeya nammale
@aryanjoby61094 жыл бұрын
Ee wagonr aano nallathu atho zen Estilo aano.... Zen Estilo review cheyyamo bro 😍