Ente vandi wagonr Ann(kurach pickup kuravanengilum nalla mileagum kuranga maintenancum)❤️❤️
@Jishnu_R_Marar3 жыл бұрын
🤜🤛🤜🤛🤜❤️
@beast32133 жыл бұрын
Nalla pic up undallo
@Jishnu_R_Marar3 жыл бұрын
Atryak madupponnum illa
@aboobackerk15263 жыл бұрын
എത്ര മൈലേജ് കിട്ടുന്നുണ്ട്. Pls
@anandusukumar45943 жыл бұрын
Model
@ebenezergomez56242 жыл бұрын
Wagon R is the best in segment for travel comfort especially for senior Citizens.Unparalleled ingress and egress makes it a blessing.AGS Variant is excellent.
@kudandhaisenthil22152 ай бұрын
Nalla oru correct video about wagan R.2013 to 2018 is a best car for middle class family.iam from tamilnadu thanjavur district.
@sudhithadathil91533 жыл бұрын
എന്റെയും wagon r ആണ് 2018 vxi. Tallboy ഇഷ്ടം 🙂🙂💓💓💓 കിടിലൻ വണ്ടി ആണ് 🙂🙂👌
@Jishnu_R_Marar3 жыл бұрын
🤜🤛
@aashiq14993 жыл бұрын
Mileage ethra kittunnund bro
@sudhithadathil91533 жыл бұрын
@@aashiq1499 17 km 🙂
@Jishnu_R_Marar2 жыл бұрын
26🧐🧐
@Jishnu_R_Marar2 жыл бұрын
Ath thettaaayirikkum.bro...athinu oru. Chances illa...
@binz_KL-332 ай бұрын
2014 vxi undu.. superb really Love it... Fully all parts replacement done... Now planning to infotech sterio system and rear camera fit cheyyan pokunnu..
@arunpm28406 ай бұрын
Entem 2016 model vxi wagon r aanu, ippo kilometer 1lakh ten thousand kilometer aayi, ac ittu thanne aanu full oodikkunnathu ,16 kilometer mileage ippozhum kittunnund, proper service aanu
@സഹവർത്തിത്വം2 жыл бұрын
ഭാര്യയെയും മക്കളെയും കൂട്ടി 60_70വരെയൊക്കെ മാക്സിമം സഞ്ചരിക്കാൻ പറ്റിയ ഒരു ശരാശരി വണ്ടി.തള്ളുന്നത്ര ഫ്യുവൽ ഇക്കണോമി ഒന്നും ഇല്ല.പ്രായമായവർക്കും, ഉയരം കൂടിയ വർക്കും സൗകര്യപ്രദം,വിസിബ്ലിറ്റി കൂടുതൽ,മാങ്ങ വീണാലും ചുളുങ്ങാൻ സാദ്ധ്യത,സീറോ സേഫ്റ്റി, എന്നാലും ലോ മെയിൻ്റനൻസ് ,റിലയ്ബിലിറ്റി കൂടുതൽ... ഇത്രേയുള്ളൂ.ഞാൻ ഒന്നരവർഷം ഉപയോഗിച്ച് നഷ്ടമില്ലാതെ വിറ്റതാണ്.
@IrishHany5 ай бұрын
Rate ethra kiti bro
@devadevadath72472 ай бұрын
Ente same car anu but manga vannittu onnum pattiyila🙄
@സഹവർത്തിത്വം2 ай бұрын
@@devadevadath7247 മാങ്ങയുടെ കാര്യം ആലങ്കാരികമായി പറഞ്ഞതാണ്. 😄
@sgdonuts Жыл бұрын
2009 wagon r used , if you maintain 55 to 60 kmph I am getting 18 to 20 mileage.. then low engine noise aanu compared to other models from 2013
@kudandhaisenthil22152 ай бұрын
Your modal engine 1100cc 4 cylinder but 2013 1000cc 3cylinder engine.
@arunkondoor965 ай бұрын
എന്റെ വലിയ ഒരു ആഗ്രഹം ആണ് ഒരു 2012 മോഡൽ എങ്കിലും വാങ്ങണം എന്ന്.. ബട്ട്.. 😔😔😔
@sarathbs29233 жыл бұрын
My Wagon R 2015 model ♥️♥️♥️🔥🔥🔥
@Jishnu_R_Marar3 жыл бұрын
🤜🤛
@gokul73363 жыл бұрын
Thats why this car is called the family car💥
@Jishnu_R_Marar3 жыл бұрын
Exactly
@moosaapd67282 жыл бұрын
My Wagonr 2008 model❤❤
@Jishnu_R_Marar2 жыл бұрын
🤜🤛❤️❤️
@perfectelectrical3260 Жыл бұрын
2006😂❤❤❤
@sreelakshmisuresh70883 жыл бұрын
Excellent review 👌👌
@sreenandan12343 жыл бұрын
My review നല്ല mileage Low maintainence കൊടുക്കുന്ന വിലക്ക് worth ആണ് നല്ല leg space und My suggestgion Charge cheyyunna phone vekkan vandiyil ഒരു സ്ഥലം ഇല്ല
@Jishnu_R_Marar3 жыл бұрын
👍💪
@mohasindxb3 жыл бұрын
Phone vekan scene anu, njan steering right side dashil oru hole und athil anu ittu vekunnath.
@sreenandan12343 жыл бұрын
@@mohasindxb ഉഫ്, എന്റെ അതെ problem man😪 ഫോൺ വെക്കാൻ ഒരു സ്ഥലവും ഇല്ല🥺 എന്റെ ഫോൺ ആ ചെറിയ hole ഇൽ കൊള്ളില്ല ഞാൻ വെക്കുന്നത് under handbreak😇
@Jishnu_R_Marar3 жыл бұрын
Athe
@deepugeorge28513 жыл бұрын
Athe
@vishnuvishnu88463 жыл бұрын
ഞാൻ. കൊടുത്ത. വണ്ടി. ആണ്. ഇത്
@jarsoomvibe9 ай бұрын
2006 model wagonr vxi ethra milege kittum onnu parayuvo
@honeybadger14594 ай бұрын
Ente 2006 wagonr type 1 lxi ku 10-12 aanu..
@jarsoomvibe4 ай бұрын
City -13, highway -15
@aneeshvarghese38212 жыл бұрын
ആകെ ഉള്ള ഒരു കുഴപ്പം മാരുതി stabilizer rod ഇല്ലാതെ ഇറക്കിയ ആദ്യ വണ്ടി എന്നുള്ളതാണ് lower arm ബുഷ് പെട്ടന്ന് പോകും അത് പോലെ ഫ്രണ്ട് strut assembly കംപ്ലയിന്റ് ആകും സസ്പെന്ഷൻ ബോൾട്ടുകൾ ഇടയ്ക്ക് re torque ചെയ്യേണ്ടി വരും.. ഈ കംപ്ലൈന്റ്സ് ഒഴിച്ച് വണ്ടി കിടു ആണ് 😍😍
@Jishnu_R_Marar2 жыл бұрын
Good information
@user-jn1ks8dd4j2 жыл бұрын
Bro same prasnama enikm. Pakshe krachood kooduthala prasnam. Steering boxum front suspensionum complaint aayi
@MaheshMahesh-cm4fi3 жыл бұрын
ബ്രോ എൻ്റെ കയ്യിൽ new അണ്. 1month ayathea ulu good വെഹിക്കിൾ....
@Jishnu_R_Marar3 жыл бұрын
🤜🤛
@dhamureloaded543 жыл бұрын
Entem wagon r aaan... But 2007 vxi✨ 4 cylinder 1063CC
@Jishnu_R_Marar3 жыл бұрын
Ath enganund
@dhamureloaded543 жыл бұрын
@@Jishnu_R_Marar poliyaaan... Mileage kurav aanenne ullu Power aan😉
@Jishnu_R_Marar3 жыл бұрын
🤜🤛🤛
@mirshadfinalcutiqbal75573 жыл бұрын
Milege എത്ര കിട്ടുന്നുണ്ട് bro
@dhamureloaded543 жыл бұрын
@@mirshadfinalcutiqbal7557 12-13
@mobinck45052 жыл бұрын
K series engane identify cheyyam
@Jishnu_R_Marar2 жыл бұрын
After 2010 its k series... engine has a black cover named k series
@athi82522 жыл бұрын
ntte car 2011 model ahnu athiyil pendrive kuthana space ilaalloo but ningada car ine indalle ?? full option car thane ahn njngada
@Jishnu_R_Marar2 жыл бұрын
Aaam...und bro...may making month difference aayirikkum
@athi82522 жыл бұрын
@@Jishnu_R_Marar Ooh Okk
@Jishnu_R_Marar2 жыл бұрын
Ok bro
@vg18813 жыл бұрын
Ellam kondum 2019 thottulla Wagon R anu improvement.. Space..Chassis..Engine.. More milege with more powerful engine.. And More Value for money... Looks are subjective.. If you cant afford 1 to 2 lakhs more..,buy the old one... or If you can...do not think twice on buying the new WagonR.. I own one..as a user, Its 150 percent Value for my money..
Ath nalla coat aakum bro... mirrors rate kooduthal aanu
@AjwadAjz7 ай бұрын
Enikku alto edikkanmnn enn aagrahamnd pakshe njan height 185cm ind ente achan I’m 6 feetind appo wagonaralle nalla choice?
@Viralshorts-u7 ай бұрын
അതെ എന്റെ കാർ ആൾട്ടോ lxi ആണ് നിങ്ങളുടെ അതെ പ്രശ്നം .. സീറ്റ് താഴ്ന്ന പൊസിഷൻ ആണ് അതുപോലെ thigh support ഇല്ലാ 😥😥
@arunsasi22032 жыл бұрын
2013 december maide 75000km.1st owner .rate ethra avum bro
@Jishnu_R_Marar2 жыл бұрын
kzbin.info/www/bejne/r4Svh4mHhc5kors
@SD-jz4fz2 жыл бұрын
My wagon R AGS VXI 2016😊
@sanojmp4953 ай бұрын
Mileage ethra kittunnundu?
@Mystatusvb3 жыл бұрын
Front left seat lifiting aanu.... Open cheyyaam... 😊
@Jishnu_R_Marar3 жыл бұрын
Aam...
@alajmal75306 ай бұрын
Storage space ആണോ ഉദ്ദേശിച്ചേ
@unnikannn40343 жыл бұрын
Wagon r പവർ 🔥🔥
@Jishnu_R_Marar3 жыл бұрын
❤️
@shabinp.k20753 жыл бұрын
CNG fuel vehicles nte review cheyyanam....
@Jishnu_R_Marar3 жыл бұрын
Ok bro
@shabinp.k20753 жыл бұрын
@@Jishnu_R_Marar iniyangot cng or battery vehiclesnte kalamaanu,actually sadharana familyk ath thanne labhavum...
@Jishnu_R_Marar3 жыл бұрын
Athe... Petrol pattilla ini...
@kakaakikii27793 жыл бұрын
Wagon R ഉയിര് ♥️
@Jishnu_R_Marar3 жыл бұрын
❤️❤️❤️
@dkdlshn12553 жыл бұрын
Milage illa.. but total look
@Jishnu_R_Marar3 жыл бұрын
15-17 und
@aseebaseepgl54463 жыл бұрын
Ente aduthu wagonr stingray und. Vandi kodukkunnund 31000 km Ayittollu prblm ഒന്നും ഇല്ല conct me
@Jishnu_R_Marar3 жыл бұрын
Details
@mpradeeppillai3 жыл бұрын
9495701671 ഫോൺ വിളിക്കാമോ
@Jishnu_R_Marar3 жыл бұрын
👍
@suragpillai77332 ай бұрын
എൻ്റെടുത്ത് 2018 Ags ഉണ്ട്. അന്ന് പുതിയത് എടുത്തതാണ്. മറ്റു Car എടുത്താലും അത് കൊടുക്കാൻ തോന്നുന്നില്ല അത്ര❤❤
@jijoalex53153 жыл бұрын
Alto k10 koduthoo,,peerumettil anno koduthe njan kandayrunnu vandi
@Jishnu_R_Marar3 жыл бұрын
Athe bro..... ❤️❤️
@abduljaleelchukkan83783 жыл бұрын
Seet cover cheyyichathano
@Jishnu_R_Marar3 жыл бұрын
Athe bro
@abduljaleelchukkan83783 жыл бұрын
റേറ്റ് എത്ര ആയി
@Jishnu_R_Marar3 жыл бұрын
4000
@shoukathali19803 жыл бұрын
2009 Lxi wagner വാങ്ങാൻ ആഗ്രഹിക്കുന്നു. ബഡ്ജറ്റ് ഒന്നര ലക്ഷമാണ്. 2009 മോഡൽ Wagner കൊള്ളാമോ? മൈലേജ് എത്ര ലഭിക്കും
@Jishnu_R_Marar3 жыл бұрын
Wagaon r always best
@shameershemi70253 жыл бұрын
@@Jishnu_R_Marar correct
@shameershemi70253 жыл бұрын
Super vandi annu bro 👍
@Jishnu_R_Marar3 жыл бұрын
🤜🤛
@nasarkt67393 жыл бұрын
മൈലേജ് 18ഉണ്ടാകും
@rkmedia57153 жыл бұрын
Ente 2017 model Wagon R
@Jishnu_R_Marar3 жыл бұрын
❤️❤️🤜🤛
@ebincjoseph84873 жыл бұрын
but back kannan new model aanu nallth small ertiga look aanu
@Jishnu_R_Marar2 жыл бұрын
Overall look bore
@ajinjoy34233 жыл бұрын
Bro wagor edukkan plan indo ?
@muhammedrafeeque8385 ай бұрын
Yes
@Aji_Cheeramban4 ай бұрын
Hi bro 2017 മോഡൽ AMT wagon R മാർക്കറ്റ് റേറ്റ് എത്രയാണ് ഇപ്പോൾ? 41 K done.Vxi option. Single use 4Lakh ആണ് party പറയുന്നത്...
@kenazeer43523 ай бұрын
ഞാൻ എടുക്കാം 4.10ന് നമ്പർ തരു
@Aji_Cheeramban3 ай бұрын
@@kenazeer4352 4lakh നു sale ആയി bro.
@kenazeer43523 ай бұрын
@@Aji_Cheeramban place evide aayirunnu
@Aji_Cheeramban3 ай бұрын
@@kenazeer4352 തൃശൂർ
@Aji_Cheeramban3 ай бұрын
@@kenazeer4352 തൃശൂർ
@deepugeorge28513 жыл бұрын
Bro wagon r full service video cheyamo
@Jishnu_R_Marar3 жыл бұрын
Service means
@deepugeorge28513 жыл бұрын
Engine oil, gear oil, air filter, plug change
@Jishnu_R_Marar3 жыл бұрын
Ok bro..
@subhasht1846 Жыл бұрын
Entethu wagoner stingray aanu but millage 13 kittunnollu 😪😪
@liveforyou99273 жыл бұрын
പാവങ്ങളുടെ രാജാവ് wagonr
@Jishnu_R_Marar3 жыл бұрын
Exactly
@saifudheenpa49202 жыл бұрын
2014 wagonr vxi kodkanund
@naseemkhan716 Жыл бұрын
Rate
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു6 ай бұрын
കൊടുത്തൊ?? എന്താ വില?
@jabiralik43723 жыл бұрын
Hi oru wagnor 2016 2015 venam loanod koodiya vandii undoo
@Jishnu_R_Marar3 жыл бұрын
Place evidaanu
@The-in1th3 жыл бұрын
2014 july vandi..unde only 28km oodiya vandi...Veno??
@Jishnu_R_Marar3 жыл бұрын
@G K rate and place
@jabiralik43723 жыл бұрын
Calicut
@jabiralik43723 жыл бұрын
Rate 300000
@anandhus37283 жыл бұрын
2012 wagnor VXI, 58 km, second owner.. rate etra kodkkam guys!?
@Jishnu_R_Marar3 жыл бұрын
2.75-3.0
@anandhus37283 жыл бұрын
@@Jishnu_R_Marar thanks for the info
@dreamcatcher89713 жыл бұрын
2010 നു മുൻപുള്ള 4 സിലിണ്ടർ എഞ്ചിൻ വാഗണ് ആർ ആണ് ഇതിലും സൂപ്പർ... ഇത് 3 സിലിണ്ടർ എഞ്ചിൻ ഇതിനു എന്തോന്ന് പ്രെത്യകത....
@Jishnu_R_Marar3 жыл бұрын
ഞാൻ രണ്ടും ഉപയോഗിച്ചിട്ടുണ്ട്..വലിയ Difference തോന്നിയില്ല...demand ഇതിനാണ്...പിന്നെ യാത്രാ സുഖവും മറ്റു കാരിനേക്കാൾ..swift ന പോലും ഇത്രയും യാത്രാ സുഖം ഇല്ല ബ്രോ...
@dreamcatcher89713 жыл бұрын
@@Jishnu_R_Marar ഇതിപ്പോ മാർകെറ്റിൽ അവൈലബിൾ ആയിട്ടുള്ള എഞ്ചിൻ ആണ്... 3 സിലിണ്ടർ എഞ്ചിൻ ആണോ 4 സിലിണ്ടർ എഞ്ചിൻ ആണോ യാത്ര സുഖം എന്നത് താങ്കൾക്ക് ഒന്ന് ആലോചിച്ചു നോക്കാവുന്ന കാര്യമേ ഒള്ളു.... സ്വിഫ്റ്റ്നേക്കാൾ യാത്ര സുഖം ഒരിക്കലും വാഗൻ ആറിന് കിട്ടില്ല ഇത് tall boy ഡിസൈൻ ആണ് turning എടുക്കുമ്പോൾ ഉള്ള കുലുക്കവും ആട്ടവും വാഗൻ അറിനു ഉണ്ടാകും സ്വിഫ്റ്റ് better than wagon r.... എന്റെ ഫീൽഡ് automobiles ആണ് മുംബൈയിൽ എനിക്കൊരു detailing shop ഉണ്ട്.... വാഹനങ്ങളോട് ഡെയിലി ഇടപഴകുന്നത് കൊണ്ട് പറഞ്ഞു എന്നെ ഒള്ളു....
@Jishnu_R_Marar3 жыл бұрын
ബ്രോ ഞാൻ എൻ്റെ expirence വെച്ചുള്ള usage കൊണ്ട് പറഞ്ഞതാണ്... യാത്ര എനിക്ക് ഇഷ്ടപെട്ടത് wagon r ആണ്...ഇപ്പൊൾ എനിക്ക് സ്വിഫ്റ്റ് ആണ്...അതിനു കുലുക്കം കൂടുതലാണ്..പവർ ഉണ്ട്...പിന്നെ k series engine എല്ലാം 3 cylinder അല്ലേ...4 cylinder wagon r 1.1 അല്ലരുന്നോ...
@dreamcatcher89713 жыл бұрын
@@Jishnu_R_Marar k series എല്ലാം 3 സിലിണ്ടർ അല്ല,.. വാഗൻ ആർ മുതൽ താഴോട്ട് 3 സിലിണ്ടറും അതിനു മുകളിലുള്ള വണ്ടികൾക്ക് സ്വിഫ്റ്റ് മുതൽ മുകളിലോട്ട് 4 സിലിണ്ടറും ആണ്... സ്വിഫ്റ്റ് നേക്കാൾ കുലുക്കം വാഗൻ ആറിന് ഉണ്ട് താങ്കൾ ഒടിച്ച സ്വിഫ്റ്റ്ന്റെ അലൈന്റ്റ്മെന്റ് ഒന്ന് ചെക്ക് ചെയ്താൽ മതി... പഴയ ഫിയറ്റ് മൾട്ടിജറ്റ് എഞ്ചിന്റെയും 4 സിലിണ്ടർ vvti എഞ്ചിന്റെയും പാരമ്പര്യത്തിൽ ആണ് മാരുതി ഇപ്പഴും പിടിച്ചു നിൽക്കുന്നത് അവരുടെ k സീരിസ് എഞ്ചിൻ ഒരു കാശിനു കൊള്ളില്ല... മൈലേജ് കൂട്ടാൻ വേണ്ടി കാസ്റ്റ് അയണ് ഒഴിവാക്കി പകുതിയും അലുമിനിയം കയറ്റി 3 സിലിണ്ടർ എഞ്ചിൻ ഓക്കേ സ്റ്റാർട്ട് ചെയ്താൽ ഫൌണ്ടേഷൻ ബുഷ് വരെ കിടന്നു കുലുങ്ങും..
@Jishnu_R_Marar3 жыл бұрын
Ha ha... ഓരോരുത്തർക്കും ഓരോ അഭിപ്രായം അല്ലേ ബ്രോ..മേടിച്ച് വിലയ്ക് അടുത്ത് വില കിട്ടുന്ന resale value ഉള്ള ഈ പറഞ്ഞ quality കൂടിയ മാരുതി അല്ലാത്ത ഏത് വണ്ടി ആണ് ഉള്ളത്...ഇപ്പഴും കൊടുക്കണം മാരുതിയുടെ പഴയ വണ്ടികൾക്ക് പൊന്നും വില...
@pranavrs58503 жыл бұрын
2006 model kollamo milage athra kittum
@Jishnu_R_Marar3 жыл бұрын
12-15 kittum
@humanitarian96853 жыл бұрын
ഹൊ എന്തൊരു വോളിയം ആണു ഈ മൂസിക്കിന് വോളിയം കുറച്ചിടു ഭായി.
@Jishnu_R_Marar3 жыл бұрын
😁😁
@aeonjith3 жыл бұрын
Pullik video edith cheytht kandu nokkeendavila alengil chevi pottuna ithrem high back ground volume vakkila
@Jishnu_R_Marar3 жыл бұрын
Sorry for the inconveniences caused...
@vivekvr50173 жыл бұрын
Bro enik 2013 vxi waganor ond ഡ്രൈവർ സീറ്റിൽ എൻറെ അടുത്ത് ഉള്ള പാസഞ്ചർ സീറ്റിന് അടിയിൽ ഒരു ഒരു ബോക്സ് അതൊരു ഹിഡൻ സ്റ്റോറേജ് സ്പേസ് ആണ് അതും കൂടി കാണിച്ചാൽ കൊള്ളാമായിരുന്നു
@Jishnu_R_Marar3 жыл бұрын
Ath njan marannu poyi
@kudandhaisenthil22152 ай бұрын
Yes my car also have this box 2013 modal
@shameershemi70253 жыл бұрын
Good work
@Jishnu_R_Marar3 жыл бұрын
Thanks bro
@Vazhikatti19912 жыл бұрын
bgm enthina😠
@aboobackerk15263 жыл бұрын
എത്ര മൈലേജ് കിട്ടുന്നുണ്ട്. ഉപയോഗിക്കുന്നവർ ഒന്ന് പറയുമോ
@Jishnu_R_Marar3 жыл бұрын
15
@aboobackerk15263 жыл бұрын
☺️
@kirans32433 жыл бұрын
21 with ac
@shanavazbadarudeen14012 жыл бұрын
@@kirans3243 sathyam ano
@aruncmkc6 ай бұрын
2014 മോഡൽ 10 കിട്ടുന്നുള്ളൂ
@akhilvs15533 жыл бұрын
Tech വാക്കുകൾ അല്പം കൂടി ശ്രെദ്ധിക്കുക
@Jishnu_R_Marar3 жыл бұрын
Ok bro.... Mistake വന്നെങ്കിൽ ക്ഷമിക്കണം...
@arshadibnhussain2 жыл бұрын
ee model vxi il ABS varunnundo???
@Jishnu_R_Marar2 жыл бұрын
Illa bro
@vimalkumar.e22 күн бұрын
2012 model wagon r for sale
@muhammedshanshashanu26553 жыл бұрын
My wagonr 2018❤️❤️❤️
@Jishnu_R_Marar3 жыл бұрын
🤜🤛
@thadathilshafeeq88213 жыл бұрын
Manassilayilla 2108🧐
@Jishnu_R_Marar3 жыл бұрын
Model
@muhammedshanshashanu26553 жыл бұрын
@@Jishnu_R_Marar 2018
@voiceofsajeermannani81533 жыл бұрын
My wgnr 18👍🏻💖
@murshidrahman39653 жыл бұрын
Ente vandiyum wagon r anu 2011 vxi
@Jishnu_R_Marar3 жыл бұрын
🤜🤛
@shinsjoseph33203 жыл бұрын
Usb port ondo
@Jishnu_R_Marar3 жыл бұрын
Undallo
@murshidrahman39653 жыл бұрын
@@shinsjoseph3320illa bro ,only aux. But njan company stereo yil bluetooth cheythu.
@arunsasi22033 жыл бұрын
2013 model lxi...85000km......1st owner rate ethra avum
milage kuravanuu ee modelinu compare new model 21 undu pinne sizum koodathalanu
@Sharon-xu1xb2 жыл бұрын
Swiftinekal leg space undayitentha karyam.swiftinte comfort vere level anu ath we vandik tharan kazhiyilla
@Jishnu_R_Marar2 жыл бұрын
Ath ee vandi use cheyyanjit thonnunnath aanu bro...swift mileage complement only
@Sharon-xu1xb2 жыл бұрын
@@Jishnu_R_Marar wagonr njan odichu nokiyatha.swiftin powerilum,comfortilum,munnilanu.wagonr athra pora
@shankscreations53093 жыл бұрын
എന്റെയും 2017
@Jishnu_R_Marar3 жыл бұрын
🤜🤛
@hehe198763 жыл бұрын
2007 ഉണ്ട് ente kayyill
@Jishnu_R_Marar3 жыл бұрын
1.2 alle
@arjuntechy82372 жыл бұрын
ലോഡ് കൊണ്ടുപോകാൻ പച്ചുമോ
@Jishnu_R_Marar2 жыл бұрын
Athyavashyam boot space und
@jijoalex53153 жыл бұрын
Ith eduthath anno
@raheemmanjeri6955 Жыл бұрын
ആരൊക്കെ വന്നാലും ritz ന്റെ തട്ട് താണ് തന്നെ ഇരിക്കും 😎
@Jishnu_R_Marar Жыл бұрын
😂😂
@RajeshRajesh-pn9gb8 ай бұрын
Ritz petrol milege ethra kittum?
@aravindks69613 жыл бұрын
മൈലേജ് എത്ര കിട്ടും??
@Jishnu_R_Marar3 жыл бұрын
15
@adishrahman27583 жыл бұрын
Non ac driving 18 kmpl
@adishrahman27583 жыл бұрын
Ac ittql 15 kmpl
@asjadnabeel3 жыл бұрын
Low traffic Highway driving il max 22 kmpl kittiyittundu .. normal driving 15 - 18kmpl with AC
@kirans32433 жыл бұрын
21 with ac
@rjsr68653 жыл бұрын
Space undu ennallathe vere Mecham onnuilla
@Jishnu_R_Marar3 жыл бұрын
Ok
@moideenkuttycpy35692 жыл бұрын
2009 model Wagon R yegane und..
@Jishnu_R_Marar2 жыл бұрын
kzbin.info/www/bejne/r4Svh4mHhc5kors
@anishchandran91453 жыл бұрын
Best Family car wagnor thanne
@Jishnu_R_Marar3 жыл бұрын
Exactly
@motorheadzz16353 жыл бұрын
My 3rd car
@Jishnu_R_Marar3 жыл бұрын
My second
@raptor.x.k3 жыл бұрын
New wagon r look pora bakki ellam set enikum 2016 moder wagon r und😉
@Jishnu_R_Marar3 жыл бұрын
Ee model aanu look better...
@raptor.x.k3 жыл бұрын
@@Jishnu_R_Marar corrct but kurachude wide arunnel perfect❤👌
@Jishnu_R_Marar3 жыл бұрын
Design box type aaanu ee models
@vijayakumarrl3638 Жыл бұрын
നാല് സിലിണ്ടർ ഇല്ലല്ലോ മൂന്നല്ലേ ഉള്ളൂ
@vinaivs35079 ай бұрын
King.....model....
@anasawafi53772 жыл бұрын
2011 to 2012 wagon r എത്ര മൈലേജ് കിട്ടും മാക്സിമം
@Jishnu_R_Marar2 жыл бұрын
15-18km
@ebincjoseph84873 жыл бұрын
new modelinu 1.2 option undu ee modelinu illa
@Jishnu_R_Marar2 жыл бұрын
Ok
@rakeshnadukanirakeshnaduka90693 жыл бұрын
Ente vadim wagnor anu
@Jishnu_R_Marar3 жыл бұрын
❤️❤️
@ajith.vengattoorajith.veng4575 Жыл бұрын
2009 എൻ്റെ കൈയിൽ..
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു6 ай бұрын
എത്ര മൈലേജ് കിട്ടും
@ajith.vengattoorajith.veng45756 ай бұрын
16 on Ac
@jobishtom17413 жыл бұрын
നമ്മുടെ വണ്ടിയും ഇത് തന്നെ.... അപ്പോൾ ഇതിൽ എങ്ങനെ മോഡിഫൈക്കേഷൻ ചെയ്യാം എന്ന് ഇനി ഈ ചാനൽ എന്നും കണ്ടാൽ മതിയല്ലോ ല്ലേ...😇😇
@Jishnu_R_Marar3 жыл бұрын
Urappaayum
@tonycyriac3703 жыл бұрын
Ente car um wagon R 💥
@Jishnu_R_Marar3 жыл бұрын
Wagon r love
@farissalmanul2262 жыл бұрын
2015 vagnor vxi കൊടുക്കാൻ ഉണ്ട് single rc owner
@Jishnu_R_Marar2 жыл бұрын
Rate mention cheythekk
@nidhinjacob84752 жыл бұрын
നോക്കി ഓടിച്ചാൽ 25+ mileage kittum. (Without AC)
@Jishnu_R_Marar2 жыл бұрын
25 🙄🙄
@toppilkochuvarki7770 Жыл бұрын
2 ലിറ്റർ അടിക്കേണ്ടിവരും എന്നുമാത്രം
@evosathan5701 Жыл бұрын
20 ndhayallum kittum💥
@deepugeorge28513 жыл бұрын
My 2013 wagon r nalla space und gud family car
@Jishnu_R_Marar3 жыл бұрын
Good family oriented car
@deepugeorge28513 жыл бұрын
Athe❤❤
@keralakazhchakal33763 жыл бұрын
2010 model lxi wagnor pure black und ഒരു പാട് പ്രത്യകത ഉണ്ട്
@Jishnu_R_Marar3 жыл бұрын
🤜🤛
@Jishnu_R_Marar3 жыл бұрын
🤜🤛
@ebincjoseph84873 жыл бұрын
parakko
@keralakazhchakal33763 жыл бұрын
@@ebincjoseph8487 vendi vannal
@ebincjoseph84873 жыл бұрын
@@keralakazhchakal3376 parakunna video ittollo
@sunilndk3 жыл бұрын
ഇതിലും 1 Demand അല്ലെ 2010 ന് മുൻ ബുള്ള 4 cilinder model
@Jishnu_R_Marar3 жыл бұрын
Ee model aanu kurachudi rating
@sunilndk3 жыл бұрын
@@Jishnu_R_Marar വലി കുറവ് Ac ഇട്ടാൽ പതുങ്ങും
@Jishnu_R_Marar3 жыл бұрын
Normal ella 1000cc car num und ee problm
@moideenmannisseri3 жыл бұрын
എൻ്റെ വണ്ടി വാഗ്‌നർ 2018-VXI
@Jishnu_R_Marar3 жыл бұрын
🤜🤛
@voiceofsajeermannani81533 жыл бұрын
2018 ❤️👌
@Jishnu_R_Marar3 жыл бұрын
🤜🤛
@BIJUmonkv Жыл бұрын
എൻ്റെ വണ്ടി 2016 മോഡൽ ആണ് നിങ്ങളുടെ വാഗണറിന് എത്ര മൈലേജ് കിട്ടുന്നുണ്ട്
@Jishnu_R_Marar Жыл бұрын
15 average
@BIJUmonkv Жыл бұрын
@@Jishnu_R_Marar 18 കിട്ടിയതാണു ഇപ്പോൾ കുറവുള്ളതുപോലെ
@JJkmn4872 жыл бұрын
ഇതിലും മൈലേജ്, യാത്ര സുഖം ഉള്ളത് A star അല്ലേ bro.
@Jishnu_R_Marar2 жыл бұрын
A star wagon r um aayi compare cheyyan pattilla bro.... its a small car...not spacious..
@JJkmn4872 жыл бұрын
@@Jishnu_R_Marar, a starum small anallo?
@Jishnu_R_Marar2 жыл бұрын
Atha paranje...a star cheriya vandi alle....wagon r athinekkaalum spacious aanu....
@JJkmn4872 жыл бұрын
@@Jishnu_R_Marar വലിയ വ്യത്യാസമില്ലല്ല്ലോ, ബാക്കിൽ ലെഗ് സ്പേസ് കുറവാണ്.
@Jishnu_R_Marar2 жыл бұрын
Wagon r nu leg space nannayit und
@muhammedmuhammad9303 жыл бұрын
K10 കൊടുത്തോ
@Jishnu_R_Marar3 жыл бұрын
Yes
@muhammedmuhammad9303 жыл бұрын
@@Jishnu_R_Marar ഇതേതാ model
@Jishnu_R_Marar3 жыл бұрын
2013
@JN-iv2ov3 жыл бұрын
പുതിയ വണ്ടി വളരെ നല്ലതാണ്.
@Jishnu_R_Marar3 жыл бұрын
But Look
@JN-iv2ov3 жыл бұрын
പുതിയ ലുക്ക് കൂടുതൽ ഇഷ്ടം ഉള്ള ഒരുപാട് ആളുകൾ ഉണ്ട് അതുകൊണ്ട് തന്നെ സുസുക്കിയുടെ കഴിഞ്ഞ മാസത്തെ ഇന്ത്യയില top selling ലിസ്റ്റിലും ഒന്നാം സ്ഥാനം പിടിച്ചത് പുതിയ വാഗണർ അണ്.