ആസ്വാദകരിൽ ആവേശം പകരുന്ന ആലാപനം...!!

  Рет қаралды 519,524

Top Singer

Top Singer

Жыл бұрын

#FlowersTopSinger3 #ViralCuts #Devanarayanan

Пікірлер: 215
@ashkarpandyalapandyala4031
@ashkarpandyalapandyala4031 Жыл бұрын
ഇവൻ ചുമ്മാ പോകാൻ വന്നതല്ല ഭാവിയിൽ ഗായകനും നടനും എല്ലാം ആകുo നീ പുലി ആണ് മുത്തേ
@sheelarajan2970
@sheelarajan2970 Жыл бұрын
Devoottn അസാധ്യ സിംഗർ Oru😂 രക്ഷയുമില്ല Amazing singging ഈ സംഗീതം എന്ന വരദനം മോനു ഉയർങ്ങ്ങളിൽ എത്തും ഒറു സംശയമില്ല.. Amazing ഗോഡ് ബ്ലെസ് u ചക്കരെ
@priyajoshy6458
@priyajoshy6458 Жыл бұрын
ലാലേട്ടൻ കുഞ്ഞായി വന്ന ഒരു ഫീൽ, സന്തോഷം, അഹങ്കാരം, അഭിമാനം, ഈ കുട്ടികൾ വളർന്നു വരുന്ന ഈ കേരളത്തിൽ ഞാനും ഉണ്ടല്ലോ എന്ന് ❤ you മോനെ
@sijuchalilsiju7538
@sijuchalilsiju7538 Жыл бұрын
ദേവൂട്ടൻ വേറെ ലെവൽ അല്ലെ... എന്താ എനർജി.... 💖💖💖👏👏👏👏സൂപ്പർ
@saibunneesak8466
@saibunneesak8466 Жыл бұрын
ജെഡ്ജിസ്റ്റ് നാലുപേരും പറഞ്ഞതേ ഞങ്ങൾ പ്രേക്ഷകർക്കും പറയാനുള്ളൂ ഞാനും മോന്റെ വലിയ ആരാതികയാണ് അടിപൊളി ദീർഗായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്നും ഇങ്ങനെ എളിമയോടെ പാടാനായിട്ട് ❤️❤️❤️
@devotional_editz6174
@devotional_editz6174 Жыл бұрын
എന്റെ പൊന്നു മോനേ ദേവ 🌹🌹🌹എന്തൊരു പാട്ട് ദൈവം അനുഗ്രഹിക്കട്ടെ .🌹🌹 മോൻ. നല്ലൊരു ഗായകൻ. ആണ് .👍👍👍. മോൻ. വളർന്നു വളർന്നു വലിയൊരു ഗായകനാകും . ഉറപ്പാണ് . ഞാൻ. പാട്ട് ആസ്വാതിക്കുന്ന ഒരമ്മ യാണ് . 🌹🌹🌹🌹നന്നായി വരും മക്കളെ മോന്റെ വിനയം കയ്യ് വിടാതെ കാത്തുകൊള്ളണം 👍👍👍👍👍🌹🌹🌹🌹🌹❤❤❤❤❤❤
@SujathaSukatha
@SujathaSukatha 10 ай бұрын
👍
@akmglobalmediaakm4495
@akmglobalmediaakm4495 Жыл бұрын
മനോഹരം അഭിനന്ദനങ്ങള്‍ ദൈവം അനുഗ്രഹിക്കട്ടെ #Kareem_Kolompadam
@indu19kausthubham40
@indu19kausthubham40 Жыл бұрын
സൂപ്പർ.. മുത്തെ...നന്നായി ഇനിയും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.....
@ajiskurup658
@ajiskurup658 Жыл бұрын
ദേവൂടാ നീ പാടണ്ട വന്നു നിന്നാൽ തന്നെ നിനക്ക് ഫുൾ മാർക്ക്‌ തരും അടിപൊളി മോനേ
@baburajchembakode302
@baburajchembakode302 Жыл бұрын
എത്ര അനായാസമായിട്ടാണ് ഈ മിടുക്കൻ പാടുന്നത്. ദൈവം രക്ഷിക്കട്ടെ
@aneeshkumar.p.paneeshkumar1834
@aneeshkumar.p.paneeshkumar1834 Жыл бұрын
സൂപ്പർ മുത്തേ 😘😘😘😘
@purushothamankpkannan1517
@purushothamankpkannan1517 Жыл бұрын
ദേവനാരായണൻ സുപ്പർ
@gmail9974
@gmail9974 Жыл бұрын
ചക്കരേ supper 🥰🥰🥰🥰🥰💕💕💕💕💕💕
@Trueview1122
@Trueview1122 Жыл бұрын
അപാര performance!!
@remanikd8556
@remanikd8556 Жыл бұрын
❤❤ complete performar, super singer ❤❤❤❤ Devutta
@NisaNisa-xr2vi
@NisaNisa-xr2vi Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കൗഷികിനെ ഓർമ vannu😍 മോൻ നന്നായി പാടി 👍🏼
@pushpammasajeev8221
@pushpammasajeev8221 Жыл бұрын
ഏത് type പാട്ടും ഈ പൊന്നുമോന്റെ കയ്യിൽ ഭദ്രം ❤
@swamybro
@swamybro Жыл бұрын
താങ്കളുടെ മകൻ ആണോ?
@sathisrikumar359
@sathisrikumar359 Жыл бұрын
Full power packed song 👍❤️❤️❤️
@sophiyaselvan7899
@sophiyaselvan7899 Жыл бұрын
ഇപ്പോഴേ നീ ഇങ്ങനെയൊക്കെ പാടിയാൽ കുറേ കഴിയുമ്പോൾ നീ ആ രാകും മോനേ
@vasanthakumari6085
@vasanthakumari6085 Жыл бұрын
പറയുവാൻ വാക്കുകളില്ല മോനേ അതിഗംഭീരം
@oommenkuruvilla7582
@oommenkuruvilla7582 Жыл бұрын
Deva Narayaya has rocked the stage.
@omanasadasivan8658
@omanasadasivan8658 Жыл бұрын
Deevuuttan E varshathe top God bless you
@thilakankv3385
@thilakankv3385 Жыл бұрын
DEVANARAYANA💙UMMADA💚GOD💞BLESS 💖YOU❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@thomasvc7263
@thomasvc7263 Жыл бұрын
Super ചക്കര ❤️ 1 Love you
@rosilykunjachankunjachan6328
@rosilykunjachankunjachan6328 Жыл бұрын
സൂപ്പർ ആയി മുത്തേ ആയിരം സ്നേഹമുത്തം എനിക്ക് മോന്റെ പാട്ട് ഒത്തിരി ഇഷ്ടമാണ്
@sophiyaselvan7899
@sophiyaselvan7899 Жыл бұрын
മോനേ കലക്കിയ ടാ കുട്ടാ
@madhusree2110
@madhusree2110 Жыл бұрын
Look at the creators..Das sir, Ilayaraja, Yusuf Ali, and Mammukka.. Great singing Deva.
@valsamary2576
@valsamary2576 Жыл бұрын
Super ദൈവംഅനുഗ്രിച്ചമോൻ
@leelagopinath2832
@leelagopinath2832 Жыл бұрын
Super mone love you
@kottathalayodoppam8123
@kottathalayodoppam8123 Жыл бұрын
Deva,You are the star of Top singer. You are a blessed singer and a very good actor. Keep it up. God bless you dear.
@purushothamannair8082
@purushothamannair8082 Жыл бұрын
Excellent Excellent. God Bless 👍👍👍🙏
@shamseervm1249
@shamseervm1249 Жыл бұрын
ഇതൊരു മൊതലാണ് 🥰🥰🥰.... അഭിമാനം 👌👌👌
@vanajan8346
@vanajan8346 Жыл бұрын
ചക്കര മുത്തേ.... സൂൂൂപ്പർ..........അമ്മയ്ക്കു൦ അച്ചനു൦ അനുഗ്രഹിച്ചു കിട്ടിയ നിധി.....💕💕❤❤❤❤
@sosammajames1743
@sosammajames1743 Жыл бұрын
Mone chakara ummma ummma chakara umma
@uthamanv1222
@uthamanv1222 Жыл бұрын
താങ്ക് യൂ സാർ. താങ്ക് യൂ സാർ.. 😄😄😄ദേവൂട്ട നീ ഒരു മൊതല് തന്നെ നിന്റെ അച്ഛൻ അമ്മ ഇവർ എന്താ..... പറയ്യാ... നീ അടിപൊളി yaaa ട്ടോ മുത്തേ...
@hamsakoya2162
@hamsakoya2162 Жыл бұрын
ദേവാ :അടിച്ചു പൊളിച്ചു. നാളെത്തെ സൂപ്പർ ഗായകൻ. നീ ത്താ👍💕💕💕🌹💏💏💏💏💯
@remanisuresh3231
@remanisuresh3231 Жыл бұрын
Mon ariyappedunna Singer mathramalla oru Actor koodi akatte🌹🌹🌹🌹🌹🌹
@bindulajeesh6122
@bindulajeesh6122 Жыл бұрын
അടിപൊളി സൂപ്പർ ചക്കരെ 🙏🙏🙏🙏👍👍👍👍👌👌
@Saro_Ganga
@Saro_Ganga Жыл бұрын
Fantastic performance Congratulations
@ushamurugan9205
@ushamurugan9205 Жыл бұрын
Super
@angelalititiamathew9029
@angelalititiamathew9029 Жыл бұрын
മോനെ കാത്തിരുന്നത് ഇ എനർജി ഉള്ള പാ ട്ട് കേ ക്കാൻ അണ് good
@sureshplakooth
@sureshplakooth Жыл бұрын
ദേവൂട്ടൻ പൊളിച്ചടുക്കി മുന്നേറുന്നു , അഭിനന്ദനങ്ങൾ, ആശംസകൾ മോനേ ...... നല്ലൊരു ഭാവി ആശംസിക്കുന്നു 🌹❤️🌹❤️🌹
@ranjithputhuparambil6757
@ranjithputhuparambil6757 Жыл бұрын
very good singer
@rasiyavallikkapatta1562
@rasiyavallikkapatta1562 Жыл бұрын
Ettavum ishtapetta ghaayaghan💯❤️
@suniritajoseph4129
@suniritajoseph4129 Жыл бұрын
Super,God bless you
@binuchrislyn5192
@binuchrislyn5192 Жыл бұрын
How blessed are the parents of this ponnumon.God bless all
@radhikaan2863
@radhikaan2863 Жыл бұрын
ചക്കര കുട്ടി...thanks to the legends who behind-the-scenes
@sudagarsudagar5305
@sudagarsudagar5305 Жыл бұрын
Super god bless you chakkare
@radhapraveen2410
@radhapraveen2410 Жыл бұрын
എന്തൊരു ഫീൽ മോനെ സൂപ്പർ 👌👌👌👌👌💯
@vishnuraju8171
@vishnuraju8171 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@sasimk803
@sasimk803 Жыл бұрын
,,,,
@vanajaiyer7948
@vanajaiyer7948 Жыл бұрын
Super mone. Thakarthu paadi
@kumarsugu1852
@kumarsugu1852 Жыл бұрын
Hi Mone super great 👍🙏 God blessed thanks
@madhuji9927
@madhuji9927 Жыл бұрын
Deva Deva super
@vimalmohanvk807
@vimalmohanvk807 Жыл бұрын
Mone polichu 👌👌👌❤️👌❤️
@radhap1643
@radhap1643 Жыл бұрын
Super iniyum nannayi padan daivam anugrahikkatte
@mercygeorge8957
@mercygeorge8957 Жыл бұрын
Adichu powlichu mone 😘 🙏
@Veenahimagiri
@Veenahimagiri Жыл бұрын
Wow.... 👏👏👏👏, Deva... ❤️
@ansaryk6389
@ansaryk6389 Жыл бұрын
Super ❤️👍
@umagopakumar2209
@umagopakumar2209 Жыл бұрын
ചക്കരെ ചക്കര ഉമ്മ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹❤❤❤🙏🙏👍👍
@SsSs-bz4zn
@SsSs-bz4zn Жыл бұрын
Deva........😍😍😍😍🥰🥰😘😘
@ajeshrwds5190
@ajeshrwds5190 Жыл бұрын
Ivante main attraction aanu sire ❤
@sarojacharles5546
@sarojacharles5546 Жыл бұрын
Not only a singer you are a good After if any body interested they can make good picture you can act you are a mini Mohan Lal one must use thankyou super star ⭐🌟⭐
@davidanil2244
@davidanil2244 Жыл бұрын
Assal,Narayan🌿🌿🌿
@anjumolks4438
@anjumolks4438 Жыл бұрын
Mone eniku othiri ishtama love you ummmaaa
@rajaniunnikrishnan1780
@rajaniunnikrishnan1780 Жыл бұрын
Mone super
@madathilchandrasekharan7960
@madathilchandrasekharan7960 Жыл бұрын
Super singing Devanarayana. Chakkaramuthe, Daivam Anugrahikkatte.
@kunhimoideenkp6556
@kunhimoideenkp6556 Жыл бұрын
Woa.
@remyarajan7502
@remyarajan7502 Жыл бұрын
Super mone...... Ninte paatu powli annu... ♥😘😘😘😘
@jibulal3254
@jibulal3254 Жыл бұрын
അടിപൊളി 👍
@shainysvlog207
@shainysvlog207 Жыл бұрын
Adipoli othiri eshttaui 👌👌👌👌👌
@remarajkumar4682
@remarajkumar4682 Жыл бұрын
SupersuperDevaNarayanan
@anilkumarmegha8895
@anilkumarmegha8895 5 ай бұрын
സൂപ്പർ മോനു
@remanisuresh3231
@remanisuresh3231 Жыл бұрын
Mone orupaadu ishttayi Super Duper Mone❤️❤️❤️❤️❤️
@vinodkp4030
@vinodkp4030 Жыл бұрын
Kpvinodmalapuram
@remyaremya2108
@remyaremya2108 Жыл бұрын
Deva Rocks
@nasarnoushad484
@nasarnoushad484 Жыл бұрын
Eganae vennam. Super super 👏❤️❤️😭🏠🙏🏡👁️⭐⭐👤💯👍👁️
@unnikrishnankannan4046
@unnikrishnankannan4046 Жыл бұрын
Oru big salute mone
@pradeepkumar-qp3mc
@pradeepkumar-qp3mc Жыл бұрын
Soooooooooooooooooooopr
@saleenak3230
@saleenak3230 Жыл бұрын
ചക്കരെ മുത്തേ ഒന്നും പറയാൻ ഇല്ല കുട്ട 🙏🙏🙏🙏🙏🌹
@anjumolks4438
@anjumolks4438 Жыл бұрын
Devuttante Ella pattum eniku ishtama 👍 super kidu
@vrindaps9142
@vrindaps9142 Жыл бұрын
Parayathirikkan vayya mone enthayithu. Nee evideya nilkkunnne.. suuuuper
@radhikarajeev4264
@radhikarajeev4264 Жыл бұрын
Stunning
@Veenahimagiri
@Veenahimagiri Жыл бұрын
Ente Deva....njan ithu ethra times kandu ennariyilla Polichu....adukki 😂❤️❤️😘
@sosammajames1743
@sosammajames1743 Жыл бұрын
Chakara. Mone Nalla song Umma
@shajins5312
@shajins5312 Жыл бұрын
Monuuuuu🌹🌹🌹🌹🌹
@jacobcasper4
@jacobcasper4 Жыл бұрын
Superb ❤
@NiyaAngel-jv9ud
@NiyaAngel-jv9ud 10 ай бұрын
Njetichu mone sooper
@SureshKumar-nh5om
@SureshKumar-nh5om Жыл бұрын
എടാ മോനെ അതിഗംഭീരം ദൈവം അനുഗ്രഹിക്കട്ടെ
@anjumolks4438
@anjumolks4438 Жыл бұрын
Devutta super 👍 kidu polichu love you ummmaaa 💙
@sudagarsudagar5305
@sudagarsudagar5305 Жыл бұрын
Super chakkare god bless you
@sreelethavinod1089
@sreelethavinod1089 Жыл бұрын
No wordsദേവൂട്ടാ❤️
@syblepeters8595
@syblepeters8595 Жыл бұрын
Wow!!! You are a super Star Mon ! You are God’s gifted one . Keep it up . 🌹🥰🌹🥰🌹🥰
@mallikavijayan1819
@mallikavijayan1819 Жыл бұрын
Ee vinayam life il eppoozhum vidaathe venam..God bless you 🙏🙏
@adwaithradhakrishnan307
@adwaithradhakrishnan307 Жыл бұрын
Goodmon
@arynnnair3610
@arynnnair3610 Жыл бұрын
😢mar vellos performznce of this foy devnarayan goodluck
@prabhasaji7268
@prabhasaji7268 Жыл бұрын
സൂപ്പർ
@anjumolks4438
@anjumolks4438 Жыл бұрын
Kidu polichu devutta super 👍
@farisa4702
@farisa4702 Жыл бұрын
അടിപൊളി mone😄
@lallu8006
@lallu8006 Жыл бұрын
good monu
@ayshaaysha4209
@ayshaaysha4209 Жыл бұрын
Adipoli deva
@vallinpnp5361
@vallinpnp5361 Жыл бұрын
സൂപ്പർ പറയാൻ വാക്കുകളില്ല മുത്തേ
@ambikabsnl9814
@ambikabsnl9814 Жыл бұрын
Wow superb👍👍👍
@anilaroy5639
@anilaroy5639 Жыл бұрын
Mone God bless, 💗
@sajusudha1698
@sajusudha1698 Жыл бұрын
പൊന്നുമോനെ ചക്കരെ സൂപ്പർ ❤️
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 151 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Ponveene Ennullin | M.G Sreekumar & Devika Duet Performance
4:45
FRAMES OF AK
Рет қаралды 456 М.
Flowers Top Singer 2 | Sreenand | Chandhanamani Sandhyakalude
14:56
Flowers Comedy
Рет қаралды 2,8 МЛН
Sree lathikakal song by SreeHari ,Top singer season 2
5:00
Ashtami's Dream World
Рет қаралды 819 М.