കുട്ടിപ്പാട്ടുകാരിലെ മിടുക്കി കുട്ടിയാണ്.. ഏറ്റവും മനോഹരമായി പാടുന്ന കുട്ടി
@chandrakumarir89122 жыл бұрын
M. G Sreekumar mekena kuttikke ellam thihanjthano kuttikale vethanippikkalle
@balakrishnannair7712 жыл бұрын
Correct
@parvathibalakrishnan15282 жыл бұрын
ഏത് പാട്ടും അതിന്റെ ഫീലോടെ പാടുന്ന മോൾ .... 😘😘😘👍
@anwarsadath9812 жыл бұрын
മോള് മനോഹരമായി പാടി very good
@ndp32122 жыл бұрын
Suuuper devnakutty ഗോൾഡൻ ക്രൗൺ വാരിക്കോരി കൊടുത്ത എംജി യുടെ പ്രിയ മേഗ്നയേക്കാൾ എന്ത് രസമാണ് ദേവനക്കുട്ടിയുടെ പാട്ട് മുതിർന്ന ക്കുട്ടികളെ പോലെ തന്നെ പാടുന്നു അതും ഭാവസാന്ദ്രമായി എം jayachadranu അത് നന്നായി ariyam Age വച്ച് നോക്കുമ്പോൾ എല്ലാറ്റിനും 100 ഒരു 99 കൊടുകാം മേഘനായും മിയയും കുട്ടിപ്പാട്ടുപോലെ ആണ് നോർമൽസിംഗേഴ്സ്..അവരെപോലെ ഇന്നത്തെ തലമുറയിലെ മേജോറിറ്റി കുട്ടികളും പാടും ടാലെന്റ്റ് എന്നു പറയാനില്ല ഇന്നു 3 വയസുമുതലുള്ള കുട്ടികൾ വരെ പാടുന്നകാലമാണ് ടോപ് സിങ്ങർ ൽ മുതിർന്ന എല്ലാകുട്ടികളും ബെസ്റ്റ് ടാലെന്റാണ് എം ജയചന്ദ്രൻ ഈ കമന്റ് ഒന്നു കാണണം. എന്നു ആഗ്രഹിക്കുന്നു എം ജി ശ്രീകുമാറിന്റെ വാക്ക് വേദവാക്യം ആക്കരുത്.
@jlsgaming15812 жыл бұрын
Athe correct anu
@thaharasool49762 жыл бұрын
Miya is definitely different. Cannot be clubbed with Meghna in singing. And Miya never got any undue preferences Judges are really impartial
@pavithrapradeep11642 жыл бұрын
👍
@mohanancr99432 жыл бұрын
What a feel she gave.. But calling as ckd instead of her golden name is unbearable.
@paulijoseph6042 жыл бұрын
Really that is true
@fathimajsa98692 жыл бұрын
സൂപ്പറായി പാടി മോളെ. മോൾക്ക് നന്നായി പാടാനുള്ള കഴിവ് എന്നെന്നും നിലനിൽക്കട്ടെ 🥰🥰😍
@saidalavik82132 жыл бұрын
എന്റെ ചക്കരക്കുഞ്ഞെ എന്റകുഞ്ഞുമോൾ ഭാവിയിൽ നല്ല അറിയപ്പെടുന്ന പാട്ടുകാരിയാകും എന്നകാര്യത്തിൽ ഒരൂസംശയവും ഇല്ല.... തീർച്ച എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാവും... ഉണ്ടാവട്ടെ 🙏🙏
മോളെ നന്നായി പാടിയിട്ടുണ്ട്....😘😘😘.... എൻെറ മോളാ.... എന്നെങ്കിലും ഒന്നു കാണാൻ കഴിയട്ടെ....
@kumarkerala68882 жыл бұрын
ദേവനക്കുട്ടി അടിപൊളി സൂപ്പറായി പാടി ❤️❤️
@sureshkg98082 жыл бұрын
Most naturally talended singer of top singer
@sujathapg7352 жыл бұрын
ഹായ് എന്തുമനോഹരമായി പാടി കുഞ്ഞ്..എന്നാലു൦ ശ്രീകുമാ൪ സാ൪ കുറ്റ൦ കണ്ടുപിടിക്കു൦...മോളെ ❤❤❤❤❤❤❤💋💋💋💋💋
@pankajakshanv71042 жыл бұрын
Davana ckd Manoharamayi padi Molu super kepet God bles u 🌹👍
@akbarca29562 жыл бұрын
Devana mole nallorupaatt molu nannayi paadi all the best
@agnesmathew97932 жыл бұрын
Suuuper chakkare.Gos bless you.
@nalinigirish13042 жыл бұрын
Devna Molck Fan's Undo
@naturalmind14662 жыл бұрын
മോൾ നന്നായിപ്പാടി ഗോഡ് ബ്ലെസ് യു
@lissylissy22032 жыл бұрын
എന്റെ മോളെ ഇതൊക്കെ എങ്ങനെ padanpatunnu🤗🤗🤗🤗സൂപ്പർ സൂപ്പർ
@wwe51966ROX2 жыл бұрын
She is the excellent singer with best rhythm and best sound Good wishes molu
@divyacraju3352 жыл бұрын
Super molu
@premasinger42672 жыл бұрын
വലിയവർ പോലും ഇത്ര ഭംഗിയായി പാടുമോയെന്ന് അറിയില്ല🌹🌹
@anilbhaskar35892 жыл бұрын
Exelent ❤ മോളെ
@Mr3319702 жыл бұрын
അടിപൊളി മോളെ 👏👏👏👏👏
@bibon89962 жыл бұрын
ദേവ്നക്കുട്ടിക്ക് ദിവസവും വയസ്സ് കൂടുന്നുണ്ടോ? ഇപ്പോൾ മോളെ പുകഴ്ത്തുന്നുണ്ട്. വാക്കിലുള്ള പുകഴ്ത്തൽ മാത്രം കുററമെന്തെങ്കി ലും കാണാതിരിക്കില്ല. God bless you molu.🙏🏼🙏🏼🙏🏼👍👍👍💕💕💕🌹
@chandranmullankara12962 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ നന്നായി പാടിയിട്ടുണ്ട്
@madhavank12452 жыл бұрын
Sooper molu😘😘😘😘😘
@sathyan.esathyan.e6458 Жыл бұрын
ജന ഹൃദയങ്ങളിൽ Top Singer CK ദേവ് ന ത ന്നെ!
@SusanSusan-ol2xy2 жыл бұрын
Excellent 👍👍👍👌👌👌👌 God bless you molu
@cicilyjoseph28312 жыл бұрын
Devanakuttii❤️❤️❤️❤️👍👍👍
@muhammedashraf9494 Жыл бұрын
Adipoli spr
@sherlykthomas22502 жыл бұрын
Molu ഇവരാരും മാർക്ക് തന്നില്ലങ്കിലും ദേവനാ മോള് സൂപ്പർ ആണ്.ഭാവിയിൽ മോള് വലിയ ഒരു പാട്ടുകാരി ആകും എന്ന് ഈ ജഡ്ജിസിൻ്റെ partiality ലോകും അറിയും All the best.
@miniok17442 жыл бұрын
സൂപ്പർ
@mayakumari20832 жыл бұрын
വെരി ഗുഡ് singer
@josephgeorge59352 жыл бұрын
Very feel song.god bles you
@AkbarCa-e6q3 ай бұрын
Devana mole ponne molu ethra manoharamaayi paadi ponne molu eethu paattu paadiyaalu manoharamaayirikkum ponne iniyum nannayi paadanootto all the very best Akbar C A
@vallinpnp53612 жыл бұрын
മോളു നാ പാട്ട് നല്ല വോയിസ് ആണ് മോളുടേത്. ഇവർ മാർക്ക് തന്നില്ലെങ്കിലും മോളുടെ പാട്ട് അതി മനോഹരമാണ്
@sisterannies99932 жыл бұрын
God Bless you abundantly
@sivadasan60710 ай бұрын
പ്രായം ആയത് കൊണ്ട് ആകാം. ഈ പാട്ടു കേൾക്കുമ്പോൾ. എന്റെ കണ്ണു നിറയും 😢
@radhalenin99142 жыл бұрын
Suuuper mollu god bless you
@madhavank12452 жыл бұрын
സി കെ ഡി തകർത്തു മോളെ സൂപ്പർ❣️❣️❣️❣️❣️❣️
@shareena93502 жыл бұрын
Super moolus 😘😘😘
@rajeswarymp11102 жыл бұрын
Top singar 2യിലെ ettavum nalla paattukaari 😊👌👌👌
@sathyan.esathyan.e6458 Жыл бұрын
സംഗീത ലോകത്തെ അസാമാന്യ പ്രതിഭയാണ് .. CK ദേവന.. നാളത്തെ ലോകം ദേവന കുട്ടിയെ കാത്തിരിക്കുന്നു ....
@muhammedashraf94942 жыл бұрын
Moloo Adipoli chundari
@sivarajanvelukutty58272 жыл бұрын
മോളൂസെ സൂപ്പർ 👍👍👍👌👌👌
@geethauthamkumar70642 жыл бұрын
Good
@habeebashakir5062 жыл бұрын
Moluuu manoharamayi padeee
@Saro_Ganga2 жыл бұрын
Very good singer Congratulations
@sreejithck79402 жыл бұрын
Supper
@margrettitus89842 жыл бұрын
Sweet song and sweet singer. God bless you
@jaysreesatheesh54022 жыл бұрын
Super👌👌👌
@deekshavidyamandirschool36472 жыл бұрын
Wonderful voice, god bless you....
@mohanancr99432 жыл бұрын
Molu fantastic. God's true gift to us...
@prasanaprasnaw22102 жыл бұрын
Chakkare super
@gracysebastian89002 жыл бұрын
Devana മോൾ എന്തു matchur ആയി ആണ് പടുന്നെ
@jayakumarg6417 Жыл бұрын
മോള് കിടിലൻ പാട്ടുകാരിയാണ് 👌🥰♥️
@thankamanithankamani14272 жыл бұрын
Suppermollu❤️❤️❤️
@malligets10662 жыл бұрын
Molu gad bles you my dear molu
@gracemmastephen65102 жыл бұрын
Nannayirunnimole......
@najmanizar97792 жыл бұрын
Very very nice
@sunilkumarsargam72322 жыл бұрын
You Tube I'll, edakku varuka mol🥰🥰🥰🥰🥰💓💓💓💓💓💕💕💕💕💕💕
@sunilkumarsargam72322 жыл бұрын
Devana mol 💓💕👏👏👏👏
@remanankk64772 жыл бұрын
wonder ful
@vanajakumari22443 ай бұрын
മിടുക്കിക്കുട്ടി ❤️❤️❤️
@akhilaak37852 жыл бұрын
Superb molu
@anagharaveendran942 жыл бұрын
ദേവന മോൾക്ക് പ്രായത്തിന്റെ പരിഗണനയിൽ high മാർക്ക് കൊടുക്കാനും Golden Crown കൊടുക്കാനും ജഡ്ജസിന് വലിയ ബുദ്ധിമുട്ടാണ്. Meghna ഒഴികെ ബാക്കി എല്ലാ കുട്ടികളും ഷഷ്ഠി പൂർത്തിയായവർ ആണെന്ന അവരുടെ വിചാരം. ഒരു സംഗീത മത്സര പരിപാടിയിൽ പ്രായത്തിന് യാതൊരു പ്രസക്തിയുമില്ല. അതെനിക്കറിയാം. അന്നാലും Meghna പാടുമ്പോൾ പ്രായത്തിന്റെ കാര്യം പറഞ്ഞ് എത്ര golden crown ആണ് കൊടുത്തിരിക്കുന്നത്. മേഘ്ന പാടുന്ന പാട്ടുകളേക്കാൾ എത്രയോ ബുദ്ധിമുട്ടുള്ള പാട്ടുകൾ വേറെ കുട്ടികൾ എത്ര മനോഹരമായി പാടിയാലും 98, 97 ഒക്കെ കൊടുക്കുള്ളൂ. എല്ലാവരും കുട്ടികൾ തന്നെയാണ്. ജഡ്ജസ് ശരിക്കും വിവരക്കേട് അഭിനയിക്കുന്നതാണോ? അവർക്ക് വിവരക്കേട് ഉണ്ടെന്ന് തീർത്തും പറയാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. സംഗീതത്തിൽ അവർക്ക് ജ്ഞാനമുണ്ട്. വ്യക്തികൾ എന്ന നിലയിൽ അന്യായക്കാരാണ്.
@shemi61162 жыл бұрын
ശ്രീദേവ്, മിയ, ദേവന . ഈ പിഞ്ചു കുഞ്ഞ് സംഗതികൾ ഇങ്ങനെ പാടുന്നത് അത്ഭുതമാണ്.
@jlsgaming15812 жыл бұрын
Meganaye kkalum difficult aya song anu lechumolbpadunnath ennalum mak kodukkiyela
ദൈവം കുഞ്ഞിനെ ഉയരങ്ങളിൽ എത്തിക്കും. മാസം പറഞ്ഞതു പോലെ തന്നെ.മാഡം പറഞ്ഞതു പോലെ തന്നെ
@bhargavik44432 жыл бұрын
❤️👍
@anagharaveendran942 жыл бұрын
'Top Singer' new youtube channel thudangan ippozhenkilum thoniyallo bhagyam🙏🙏 😂 പ്രേക്ഷരുടെ അഭിപ്രായങ്ങൾക്ക് യാതൊരു വിലയും കൊടുക്കാതെ തന്നിഷ്ടം കാട്ടുന്ന ഒരു പരിപാടിയാണ് top singer. The organizers, please show your justice to audience/viewers. Please read all the comments regarding top singer videos uploaded in the 'Flowers Comedy' KZbin channel and stop your foolishness and injustice. നിങ്ങൾ കാട്ടി കൂട്ടുന്ന അന്യായം എല്ലാം Comedy തന്നെ. No doubt😂 അതോ എല്ലാം അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നതാണോ🤔🙄🙄😂
@hamsakoya21622 жыл бұрын
മോളു ദേവന. വളരെ നന്നായി പാടി മുത്തേ. സൂപ്പർ സൂപ്പർ. സൂപ്പർ.👌👍💯💯💯✴️💏💏💏💃
@anagharaveendran942 жыл бұрын
@@hamsakoya2162 @Hamsa Koya But ദേവന മോൾക്ക് മാത്രം പ്രായത്തിന്റെ പരിഗണനയിൽ മാർക്ക് കൊടുക്കാൻ ജഡ്ജസിന് വലിയ ബുദ്ധിമുട്ടാണ്. Meghna ഒഴികെ ബാക്കി എല്ലാ കുട്ടികളും ഷഷ്ഠി പൂർത്തിയായവർ ആണെന്ന അവരുടെ വിചാരം. ഒരു സംഗീത മത്സര പരിപാടിയിൽ പ്രായത്തിന് യാതൊരു പ്രസക്തിയുമില്ല. അന്നാലും Meghna പാടുമ്പോൾ പ്രായത്തിന്റെ കാര്യം പറഞ്ഞ് എത്ര golden crown ആണ് കൊടുത്തിരിക്കുന്നത്. മേഘ്ന പാടുന്ന പാട്ടുകളേക്കാൾ എത്രയോ ബുദ്ധിമുട്ടുള്ള പാട്ടുകൾ വേറെ കുട്ടികൾ എത്ര മനോഹരമായി പാടിയാലും 98, 97 ഒക്കെ കൊടുക്കുള്ളൂ. ജഡ്ജസ് ശരിക്കും വിവരക്കേട് അഭിനയിക്കുന്നതാണോ? അവർക്ക് വിവരക്കേട് ഉണ്ടെന്ന് തീർത്തും പറയാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. സംഗീതത്തിൽ അവർക്ക് ജ്ഞാനമുണ്ട്. വ്യക്തികൾ എന്ന നിലയിൽ അന്യായക്കാരാണ്.
@suluworld69182 жыл бұрын
😘😘😘😘🎤🎤🎤🎤💯💯💯💯🙏🙏🙏🙏
@radhamanit84662 жыл бұрын
ഈ ശ്രീകുമാറിനെ , (പക്ഷഭേദക്കാരനെ )ജഡ്ജിങ് പാനലിൽനിന്ന് മാറ്റിക്കൂടെ?
@elsabethsaji51382 жыл бұрын
എം.ജി.ശരികുമാറിനെ ഇതിൽ നിന്ന് ഒഴിവാക്കിക്കുടെ പ്ലീസ്. അയാളുടെ ഒരു പെരട്ടമ്മോന്ത.കാണൂന്നത്തെ ഇഷ്ട്ടംല്ല
@kumarichandar39002 жыл бұрын
മേഘനയും .. മിയയും പാട്ടുമ്പോൾ ശ്രീകുമാർ സാറിനു കുറ്റം കുറവു മാത്രമെ കണ്ണിൽ കാണു ... നിങ്ങളുടെ ഒരു കാമാൻറ് കേൾക്കേണ്ട
Y M G u r always reducing her marks. If Meghana had sung like this u could have given her 100 Marks . Y this partiality. It is not at all good for judges
@adevayani2919 Жыл бұрын
Molkku ella nanmakalum nerunnu.
@vijayanpaingottoor428916 күн бұрын
I wonder why these people wait a fair judgement from MG Sreekumar.