ഞാൻ എന്നുംമോളുടെ പാട്ട് കേൾക്കും എന്തൊരു ഭാവം പാട്ട് സൂപ്പർ മോൾക്ക് നല്ലതുവരട്ടെ
@vasavanmattathiparambil81646 ай бұрын
ദേവാനക്കുട്ടിയുടെ ആലാപനം ഹൃദയത്തിൽ നിന്ന് സരസ്വാതീ കടക്ഷം 🙏
@prasannakumar69332 жыл бұрын
ഈ മോള് ഭാവിയിൽ സൂപ്പർ ഗായികയാവും ❤️❤️👍,,
@thankappanusha42682 жыл бұрын
സൂപ്പർ മോളു ദൈവം കൂടെയുണ്ട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤💕💕
@AkbarCa-e6q3 ай бұрын
Devana mole ponne ethra manoharamaayi mou paadi ponne Excellent Akbar C A
@girijaranghat63572 жыл бұрын
Nannayi mole. Super. Congrats
@nafeesakorankandiyilnafees73142 жыл бұрын
Chakkara muthea super 💓
@sathyan.esathyan.e6458 Жыл бұрын
മലയാളത്തിന്റെ വാനമ്പാടിയായി ദേവ്ന ck ഉയർന്നു വരിക തന്നെ ചെയ്യും
@sujathapg7352 жыл бұрын
ശരിയാണ് കുട്ടികളിൽ നന്നായി പാടിയ കുഞ്ഞ്. ഒരു സമ്മാന൦ എക്കിലു൦ കൊടുക്കാമായിരുന്നു.വിവേചന൦ കാണിച്ചു...കഷ്ട൦ വിവേചന൦ ഉളള ഈ പരിപാടികാണാതിരിക്കുന്നതാണ് നല്ലത്...
@geethanair5912 жыл бұрын
So sweet of you mole. So soothing. God bless you.❤
ചെറിയ കുട്ടികളിൽ ഏറ്റവും നന്നായി പാടുന്നത് ഈ മോളായിരുന്നു. എന്നാൽ ഒരു സമ്മാനം പോലും കൊടുക്കാതെ പറഞ്ഞു വിട്ടു. വർണ്ണവിവേചനം ഇന്നും തുടരുന്നു എന്നതിന്റെ തെളിവ്.
@rajalakshmiammalmr25212 жыл бұрын
മോളുടെ പാട്ട് മാത്രം കേട്ടാൽ ഒരു പ്രൊഫഷണൽ സിംഗർ ആണെന്ന് തോന്നും.കുഞ്ഞു മോളാനെന്ന് തോ ന്നു കയില്ല. എനിക്ക് ഈ ചക്കരക്കുട്ടിയുടെ പാട്ട് കേട്ട് ഉറങ്ങനാണ് ഇഷ്ടം. ഒരുപാട് ഉയരങ്ങളിൽ തീർച്ചയായും എത്തും ഈ മാർക് ഒന്നും kanakkakkenda. മോൾ ധൈര്യമായി മുന്നോട്ട് പോകുക. ദൈവം അനുഗ്രഹിക്കട്ടെ.
@lathasibal62052 жыл бұрын
Valare seriyanu verthirivu
@sathisrikumar3592 жыл бұрын
Very talented mol 💗💗
@sajeevkalappurackal23902 жыл бұрын
Please leave it.മാർക്കിടലൊക്കെ ഒരു വഴിക്കായിപ്പോയി. കുട്ടികളുടെ തലവര മാറ്റിവരക്കാൻ ഇത്തരം മാർക്കിടലുകാർക്കൊന്നും ആവില്ല.
@kevinchristopher25552 жыл бұрын
Yes kuttikalil nannay Padunnakutti kuttikslil or u awardindenkil at hu dhevanakanu kodukkendathu evide enthanu Jud jus kattikuttiyathu enthupattiyo ariyillallo
@parthansb17452 жыл бұрын
സൂപ്പർ മോളു ലൈഫിൽ എന്നെങ്കിലും ഈ മോളെ നേരിൽ കാണാൻ സാധിക്കണേ എന്ന് ഒരു പ്രാർത്ഥനഒണ്ട്. നല്ല കുട്ടി ഉയരങ്ങളിൽ എത്തട്ടെ
@safeenasanoozi42842 жыл бұрын
🥰🥰
@girishmanghat96572 жыл бұрын
PONNUMMA CHAKARA MOLK
@shaibajose2 жыл бұрын
ആ ഏഴു പേരിൽ ഒരാൾ ആകും എന്ന് കരുതി........ ഇത്രെയും talent ഉള്ള കുട്ടിയെ തികച്ചും അവഗണിച്ചു.... കഷ്ടം.... ഇപ്പൊ ഒരു കാര്യം മനസിലായി.... വാക്ക് സാമർഥ്യം കൊണ്ട് ജെഡ്ജസിനെ ചിരിപ്പിക്കാൻ കഴിവുള്ളവർക്കേ ടോപ് സിങ്ങറിൽ സ്ഥാനം ഉള്ളു എന്ന് .......
@sreekuttankuttan56812 жыл бұрын
MG sir theerumanikkum pole nadakku.ellam oru prahasanam.
@ushasreenivasan61462 жыл бұрын
Athe
@nishidaaneeshaneesh36182 жыл бұрын
എന്നാണ് top singer season 3 സ്റ്റാർട്ട് ചെയ്യുക...? ലോഞ്ചിങ് കഴിഞ്ഞല്ലോ.. ഓഡിഷൻ കംപ്ലീറ്റ് ആയോ...?