ഓരോ പാട്ടിനും വ്യത്യസ്ത ഭാവവും ഫിഗറും .... സംഭവം തന്നെയാണ് ദേവന
@jayajose20922 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ. ഫൈനലിനു വളരെ നന്നായി പാടുവാൻ ദൈവം കനിഞ്ഞാനുഗ്രഹിക്കട്ടെ.
@lissycyriac23342 жыл бұрын
ഈ മോളുടെ പാട്ട് കേൾക്കാൻ വേണ്ടിയാണ് ടോപ് singer കാണുന്നത്
@eltekpowertechnologies91882 жыл бұрын
ഞാനും
@anilajayakumar6262 жыл бұрын
മോളെ നന്നായി പാടുന്നുണ്ട് ഭാവിയിൽനന്നായി പാടി മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
@devimenon38302 жыл бұрын
സൂപ്പർ മോളെ. മോളെ അടുത്തുകിട്ടിയാൽ കേട്ടപ്പിടിച്ചൊരു ഉമ്മ കൊടുക്കണം എന്ന് തോന്നും. മോളുടെ വേറിട്ട ശബ്ദത്തിൽ ഈ ഗാനം വളരെ മനോഹരമായി. ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും മോൾക്കുണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹 love u baby😍😍😍😍
@anniejohn2812 жыл бұрын
എന്റെ പൊന്നു മോളെ എന്തൊരു performance ആയിരുന്നു. ശരിക്കും കണ്ണു നിറഞ്ഞു പോയി. ദൈവം അനുഗ്രഹിക്കട്ടെ. 😍
@madhurimadhu76892 жыл бұрын
സൂപ്പർ ആയിട്ടുണ്ട് കേട്ടോ 👍 മോളൂസേ
@sjeevsajeev43352 жыл бұрын
പ്രായത്തിൽ കവിഞ്ഞ പക്വത തിരഞ്ഞെടുക്കുന്ന പാട്ടുകളുടെ സെലെക്ഷൻ മോളൂസേ അടിപൊളി മുത്തേ
@kumarichandar39002 жыл бұрын
മേഘനയെക്കാളും ഈ കുട്ടി നന്നായി പാട്ടുന്നു ..
@jayajose20922 жыл бұрын
ഈ മോളുടെ പാട്ട് കേൾക്കാനും, expression കാണാനും എനിക്ക് വളരെ ഇഷ്ട്ടമാണ്. വീണ്ടും വീണ്ടും ഇട്ടു കേൾക്കാറുണ്ട്. അതിനുവേണ്ടി കാത്തിരിക്കുകയാണ് ഞാൻ. മോളെ കണ്ടില്ലെങ്കിൽ ഒരു വിഷമമാണ്.
ഈ കുഞ്ഞു പ്രായത്തിൽ എത്ര നന്നായിട്ട് മോളു പാടി. അതും ഇത്ര കഷ്ടമുള്ള ഒരു പാട്ടു വളരെ easy ആയിട്ട് പാടി. ഈ കുരുന്നു മനസ്സും ഹൃദയവും ഒന്നും അറിയുന്നില്ല. ദൈവത്തിന്റെ ഒരു ലീലാവിലാസം. ദേവകൃഭ ഈ മോളിൽ ധാരാളമുണ്ട്. മോളു എന്നും എന്നും വളരെ നന്നായി പാടി വലിയൊരു മിടുക്കി പാട്ടുകാരിയാകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ദൈവം എന്നും ധാരാളമായി അനുഗ്രഹിക്കട്ടെ.
@vipinpeter67952 жыл бұрын
Aa Aaaaaaaa aq aaaaaa@@a@aaaaaa
@Ravikumar-iy4uh2 жыл бұрын
മോളു എടുക്കുന്ന പാട്ടുകൾ എല്ലാം നല്ല പ്രത്യേക range ഉള്ള പാട്ടുകൾ അത് എത്ര ഭംഗിയായി പാടുന്നു. ദൈവം എല്ലാ അനുഗ്രഹവും നൽകുവാൻ പ്രാത്ഥിയ്ക്കുന്നു.
Molu song super 🙏 nalla pole moli padumbol deepak sirnum judgesinum prekshakarkum molude veettukarkum happy alla makkaleyum daivam anugrahikkatte prarthikam🙏🙏🙏🙏
@sreekumaris98022 жыл бұрын
Super super 💖💕
@rosepaul77492 жыл бұрын
കാറ്റേ ഇതിലേ..... ഹാ ഹ ഹാ
@rosilypaul4352 жыл бұрын
Super 😍😍😍😍
@rosepaul77492 жыл бұрын
ജഡ്ജസിന്റെ കമൻഡ് സ് നന്നായിട്ടുണ്ട്
@madhavant95162 жыл бұрын
She has improved a lot, looks and sings more confidently. Has a bright future in the music world, if works harder. All the best to her.
@umeshpv73212 жыл бұрын
CKD POWER PACKED GOD BLESS U
@divyacraju3352 жыл бұрын
Superr molu
@adilyaseen27612 жыл бұрын
Masha allah chundarikkutti
@chandranp35912 жыл бұрын
Super.mole
@sarawakp15802 жыл бұрын
Molu👍👍
@Saro_Ganga Жыл бұрын
Super Congratulations
@sunilkumarsargam72322 жыл бұрын
💓💓💓💓💓💯💯💯💯💯
@scariavarghese5042 Жыл бұрын
Very good 👍👍👍
@lucianethomas54792 жыл бұрын
Mola👍🙏🙏🙏👍👍🙏🙏
@nalinigirish13042 жыл бұрын
Devana Fan's undo
@lalunilamel66302 жыл бұрын
Yes
@AkbarCa-e6q11 ай бұрын
Devana mole congratulations
@mariammajohn27712 жыл бұрын
Meghna ye aayrunnu ankil kurachu konchikumaayrunnu judges
@kamalakamalapalazhy3841 Жыл бұрын
❤️❤️❤️👏👏👏
@susansamuel66422 жыл бұрын
🥰😍🤩
@maryshaji29182 жыл бұрын
🙏🙏❤️
@baijumk88722 жыл бұрын
Entha song ponnumole
@sbose55662 жыл бұрын
സൂപ്പർ
@Kishore777682 жыл бұрын
Super
@shyaljose15312 жыл бұрын
👌🙏🏻🙏🏻🙏🏻🌹🌹🌹
@kamalakamalapalazhy38412 жыл бұрын
❤️❤️❤️
@josekp19962 жыл бұрын
👍
@BK-sj7br2 жыл бұрын
Judjus nu ee kochine cherthupidikkan entha oru madi
@ajithkarthika3317 Жыл бұрын
ഞാനും അത് ശ്രദ്ധിച്ചിട്ടുണ്ട്.... ഈ മോൾ നന്നായി പാടിയാൽ എം. ജി യുടെ മുഖം ശ്രദ്ധിച്ചാലറിയാം.... കഷായം കുടിച്ച മുഖ ഭാവവുമായി ഇരിക്കുന്നത്....
@rosammathomas80192 жыл бұрын
ലാസ്റ്റിൽ നിന്ന Ann എങ്ങനെ 2ndaai Harikuttan backil poy Ellam M G magic allapinne😭😭😭
@rajeshcr2522 жыл бұрын
ഈ കുട്ടി സീസൺ 2, പാടിയ അല്ലിയാബൽ പൂവേ ചൊല്ല് ചൊല്ല് പൂവേ സോങ് ആരെകിലും എനി ക്കി അയച്ചു തരോ
@sethuedathua2 жыл бұрын
Wow super kidu 👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏💐💐💐💐💐💐👸👸👸👸👸👸👸
@rosepaul77492 жыл бұрын
M.G. sarinu athra santhosham adakki vachirikkuksyanu. Enthu cheyyum.arkkokke markidanam. Ee kunjine eduthu pokki pidikanam. Kunjinte ee pattinu Vila idan pattilla. My god.🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🔥🔥🔥
ck ദേവ്നയെ ജഡ്ജ് ചെയ്യാൻ MG ശ്രീകുമാറും M ജയചന്ദ്രനും ആയിട്ടില്ല ...... ദേവ് നയുടെ പ്രതിഭ എന്താണെന്ന് മലയാളികൾക്ക് നന്നായി അറിയാം ...!
@ajithkarthika3317 Жыл бұрын
👍👍
@ഒപ്പമുണ്ട്ഞങ്ങൾ2 жыл бұрын
കള്ള ജഡ്ജസ്... ഈ കുഞ്ഞിനെ വെറുതെ മോഹിപ്പിച്ചു... ഫൈനൽ ൽ ഈ കുഞ്ഞിനെ നിങ്ങൾ കൊന്നില്ലേ.... പ്രത്യേക ജൂറി അവാർഡ് കൊടുക്കാരുന്നല്ലോ നിങ്ങൾക്ക്.... ദുഷ്ടന്മാർ....