സദൃ കൂട്ടങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടമാണ് പായസം. മധുരമിങ്ങനെ നാവിലലിഞ്ഞ് ചേരുമ്പോൾ വല്ലാത്തൊരു ലഹരി ആണ്. വീണ്ടും വീണ്ടും രുചിക്കാൻ തോന്നി പോകും.😊 😊😊
@vijayalakshmilakshmi3595 Жыл бұрын
മാം.. ഓരോ ഡ്രസുകളും ഇട്ടു കാണുമ്പോൾ എന്തു ഭംഗി,വിഭവങ്ങൾ ഓരോന്നും തയാറാകുന്നത് കാണുമ്പോൾ തന്നെ ഓണത്തിന്റെ ഫീലും സാദ്യകഴിച്ച പോലെയും തോന്നുന്നു, നന്ദി ലക്ഷ്മി മാം. 😋
@chandrasudhas6475 Жыл бұрын
😂😂
@lisymolviveen3075 Жыл бұрын
പാലക്കാടൻ ഓണസദ്യ യെ കുറിച്ച് കാണിച്ചതിൽ സന്തോഷം 🙏
@anjaliarun4341 Жыл бұрын
സെറ്റും മുണ്ടും സൂപ്പർ മാം💚❤️പാലട പായസവും ചക്ക പായസവും കൂട്ടി ഓണസദ്യ കിടിലം✨🌺🌼🌹
@LekshmiNair Жыл бұрын
Thank you so much dear ❤lots of love 🥰🤗
@meenasatish4399 Жыл бұрын
Top in town ലെ സദ്യ കഴിച്ചിട്ടുണ്ട്. 👌🥰. പാലക്കാട് എല്ലാ കല്യാണത്തിനും മറ്റ് വിശേഷങ്ങൾക്കും പാലട ഉണ്ടാക്കാറുണ്ട്
@LekshmiNair Жыл бұрын
🥰🤗👍
@sreelekhapradeepan1994 Жыл бұрын
Mam mudi kettivekkumbolanu koodudal bhangi.. light make up is good for u..
@rejilabeevi5612 Жыл бұрын
ഹാപ്പി ഓണം സദ്യ വിളമ്പി തരുന്നത് കണ്ടിട്ട് കൊതിയായി നല്ല തൃപ്തിയോടെ മാം കഴിച്ചല്ലോ അതുമതി ഞങ്ങൾക്ക്
@LekshmiNair Жыл бұрын
Orupadu santhosham dear❤..sneham mathram 🥰
@kumarimenon1458 Жыл бұрын
Excellent vlog and enjoyed all the series and I am definitely going to try out and specifically the payasam.Stay blessed.
@rajanijayan9606 Жыл бұрын
Happy ഓണം💞🌷 പാലട ഉണ്ടാക്കുന്ന രീതിയും, ചക്ക പ്രഥമൻ എല്ലാം ഉഗ്രൻ.👍🙏💞🌷
@sobhal3935 Жыл бұрын
രണ്ടു പ്രഥമനും കൊതിപ്പിച്ചു. രുചിച്ചു നോക്കുന്നതു കാണുമ്പോഴേ അറിയാം അതിന്റെ മഹത്വം. ഇലയിൽ എല്ലാം വിളമ്പി വെച്ചിരിക്കുന്നതു കാണാൻ തന്നെ അഴകാണ്.
@LekshmiNair Жыл бұрын
Ishtapettu ennu arinjathil orupadu santhosham dear ❤lots of love 🥰🤗
@hithashajan3360 Жыл бұрын
Happy onam chechi paladapayasam adipoli kanumbol thane kudikan thonunu chechike saree set mundu dress nala bhagiane mulaapoo vech nala beautiful ayitunde love you chechiii ❤❤ god bless you and family
@sujithamurali9962 Жыл бұрын
പായസം സൂപ്പർ.. ചക്കപ്രഥമൻ ഉണ്ടാക്കും ഈ ഓണത്തിന്.. മാം സൂപ്പർ സെറ്റും മുണ്ടും 😍😍
@LekshmiNair Жыл бұрын
Thank you so much dear ❤️ lots of love 🥰
@nirmalanair4789 Жыл бұрын
അങ്ങിനെ ചേച്ചി ഞങ്ങളുടെ top in town ലെ പാലട കഴിച്ചല്ലോ. ഇവിടെ പാലക്കാട് മിക്കവാറും ചക്ക സീസണിൽ ചക്ക വരട്ടി വെക്കും വേണ്ടപ്പോൾ എടുത്തു പായസം ഉണ്ടാക്കും അങ്ങിനെ ചേച്ചിയുടെ വ്ലോഗിലൂടെ top intown ന്റെ കിച്ചനും പാചകവും കാണാൻ ഭാഗ്യമുണ്ടായി ഞങ്ങൾ നാട്ടിൽ പോകുമ്പോൾ ഒരു തവണയെങ്കിലും അവിടുത്തെ പാലട വാങ്ങിക്കാറുണ്ട്
@AswathyMN-tm1bl Жыл бұрын
Palada payasam& chakka pradhaman super 🎉🎉🎉..yummy 😋😋
@sindhuk.r7301 Жыл бұрын
ചേച്ചി അടിപൊളി പാലട വായിൽ വെള്ളം വരുന്നു കണ്ടിട്ട് ചേച്ചി ഇന്ന് അടിപൊളി സുന്ദരി ആയിരുന്നു ഹെയർ സ്റ്റൈൽ അടിപൊളി 💕💕💕💕lu ചേച്ചി
@LekshmiNair Жыл бұрын
Love you too dear 🥰 ❤
@deepapradeep7551 Жыл бұрын
രണ്ടു പ്രഥമനും ഗംഭീരം....ചേച്ചിയെ കാണാൻ അതിമനോഹരം...... ഓണസദ്യ കഴിച്ചത് പോലെയായി... Thank uuu ചേച്ചീ... Lots of ❤❤❤❤
@LekshmiNair Жыл бұрын
Love you too dear 🥰 thank you so much for your loving words 🤗❤
@ShubhaDoulath Жыл бұрын
U look pretty in green kasavu set mundu🥰 .... Payasam gambheeram 😍😍
@mariyahelna9926 Жыл бұрын
പാലക്കാടൻ സദ്യ വിഭവങ്ങൾ ഒരുപാട് ഇഷ്ടം ആയി. ഇന്നത്തെ ചക്ക പ്രഥമനും പാലടയും തകർത്തു. വെള്ള അവിയൽ ആണ് കൂടുതൽ ഇഷ്ടം ആയത്. ഇത്തവണ ഒണതിന് എന്തായാലും പാലക്കാട് വിഭവങ്ങൾ ഉണ്ടാകും ❤thankyou maam 🥰
Lakshmi mam palakkadan sadya kanichadil valara santhozham
@LekshmiNair Жыл бұрын
Happy to know that you liked it dear ❤🥰
@kumarpradeep6668 Жыл бұрын
Kudos to you and your crew 😮 for the great coverage of Palakad Sadhya, this year through Top in Town, who are literally top in catering in Palakkad. Had many opportunities to dine at Top inTown, in the past, yet looking forward to repeat again
Bobby chettanum chechikkum makkalkkum ponnonasamsakal.🥰🥰
@saraswathysarayu Жыл бұрын
Very ടേസ്റ്റി ലക്ഷ്മി ഞാൻ സരസ്വതി ടീച്ചർ saraswathysarayu
@arunkakkanad8467 Жыл бұрын
ഏറെ സ്നേഹം ഏറെ സന്തോഷം.. Happy onam ❤😍
@AshaFlower72 Жыл бұрын
Chechi 2 payasavum super👌👌👌 chechi payasathinekalum super ayyitund. Wish you a happy Onam to you and your family. Lots of love ❤❤❤❤
@binduramadas4654 Жыл бұрын
Palakadan onam series super Mamta setmudu eallam adipoli 👍🙏🥰
@JayasreeksJayasreeks Жыл бұрын
Payasam super chechi.enthayalum njan try cheyyum.happy onam all of your family members
@shijomp4690 Жыл бұрын
Ente ponnu mam injane enne kothippikkale 😂enikum orupad ishta payasam❤💚super sadhya ❤❤❤adipoly 👌👌👌👌👌👌
@sujathaunni7511 Жыл бұрын
Super duper. Vry detailed vlog.loved it and u too.respect ur effort. ❤❤❤❤❤
@mollykuttyvarghese9456 Жыл бұрын
Happy Onam mam! Adipoli Palada pradhaman and Chakka pradhaman. Thank you so much mam.
@prabhaganesh1156 Жыл бұрын
Yummy 😋 നമ്മളും ഇത് വാങ്ങി കഴിച്ചിട്ടുണ്ട്
@harithathandalath5653 Жыл бұрын
Paalada recepe varunnathum nokki irikaayirunnu😍
@LekshmiNair Жыл бұрын
Santhosham dear ❤🥰
@rajichandran6196 Жыл бұрын
ഓണശംസകൾ എനിക്കിഷ്ടപ്പെട്ട പായസമാണ് രണ്ടും Topin Town അവിടുത്തെ പായസം Super ഞങ്ങൾ പായസ പാക്കറ്റ് വാങ്ങാറുണ്ട് നല്ല രുചിയാണ് ഞാനും പാലക്കാടാണ്. ഞങ്ങളുടെ നാട്ടിൽ വന്നു ഇത്രയും നല്ല പാചകത്തിന്റെ ഭാഗമായല്ലേ. അതിന് വലിയ🙏👍👍😋😋😋❤️💐💐💐🥰
@LekshmiNair Жыл бұрын
Orupadu santhosham dear ❤l love Palaghat...a nadineyum nattukareyum Orupadu ishtam🥰🤗🙏
@salikurian6879 Жыл бұрын
പാലട and ചക്കപ്രഥമൻ super 👌👌 സദ്യയിൽ ഏറ്റവും ഇഷ്ടം പായസം 😋😋 സെറ്റും മുണ്ടും super 🥰🥰 happy onam mam 💐❤💐
@roshinisatheesan562 Жыл бұрын
നമസ്കാരംmam🙏 കാത്തിരിക്കുകയായിരുന്നു അട അണിയൽ എന്തു സ്പീടാണല്ലേ🤝👍🙏❤️ mamനും കൂടെയുള്ള എല്ലാവർക്കും ഓണാശംസകൾ🙏🤝❤️
Thanks for the suggestions dear.. thanku so much ❤❤❤❤
@vanajak4490 Жыл бұрын
Kannumbol. Enthoru. Santhosham
@jeenakottoor Жыл бұрын
Mam, 40 perude onasadya kku achinga payar mezhukkupuratti undakan etra kg achinga vendi verum
@LekshmiNair Жыл бұрын
3 kg mathiyakum dear ❤
@sreelekhapradeepan1994 Жыл бұрын
Hii Mam happy Onam to u nd ur family... Specially to Anumol nd Vishnu
@sanusadasivan9518 Жыл бұрын
Hai mam very nice chakka pradhaman ❤❤thank you❤❤
@LekshmiNair Жыл бұрын
🥰🤗🙏
@gigigeorge2956 Жыл бұрын
Ada preparation is a tough processing.. 🙏🏻🙏🏻Both payasam was super. Set mund is sooperr... Mam looking more beautiful in this dress and hairstyle....❤❤. Love you
@LekshmiNair Жыл бұрын
Love you too dear 🥰 ❤
@anithakumar685 Жыл бұрын
Chechi ithu nu waiting ayarunnu food karythil palakkad best
@LekshmiNair Жыл бұрын
😍🥰💯
@seethalakshmi390 Жыл бұрын
Adutha varsham tripunithura aakkuka.the best in Kerala ennu chechi thanne parayum.ente appa mavelikkara,janichu valarnnathu means Amma TVM, husband palakkad.but the best is tripunithura my mother in law is from trippy.
@LekshmiNair Жыл бұрын
Nice to know dear that you are lucky to be part of all these different food 🥰
Wish you a very happy oanam chechi oanam seerisellamadipoy loveyou chechi
@abhilashkrishnan6387 Жыл бұрын
Advance happy onam chachi love you ❤🌺🙏👍
@LekshmiNair Жыл бұрын
Happy Onam to you too ❤😍
@saibindia9080 Жыл бұрын
ചേച്ചി സെറ്റ് മുണ്ടുകൾ എല്ലാം സൂപ്പർ, പറയാൻ വാക്കില്ല, എനിക്ക് വയ്യാ എന്ത് ഭംഗിയാ 👌👌, പാലട എനിക്ക് വല്ല്യ ഇഷ്ടാ, ഇത് പോലെ തന്നെ ആണ് ഞങ്ങടെ തൃശ്ശൂരും പാലട ഉണ്ടാക്കുന്നത്, ചേച്ചി തൃശ്ശൂരിൽ ഇനി എന്നാ വരുന്നത്,love u ചേച്ചി ❤
@saranyajaymenon Жыл бұрын
Happy to hear that you like Thrissur sadya..nice dear ❤❤❤😍😍😍
@LekshmiNair Жыл бұрын
Lots of love dear ❤️ 🥰
@sunithasharan3306 Жыл бұрын
Excellent Video ....Lakshmi Chechi
@LekshmiNair Жыл бұрын
Thank you so much dear ❤️ 🥰
@sunithasharan3306 Жыл бұрын
Happy Onam to You and Your sweet family...Lakshmi Chechi
പാലക്കാടൻ പായസങ്ങൾക്ക് എന്നും പ്രത്യേകതയുണ്ട് വിശിഷ്യാ ടോപ്പ് ഇൻ ടൌണിന്റെ പറയേണ്ടതില്ല പാലക്കാട് എല്ലാ സീസണിലും ചക്ക പ്രഥമൻ കിട്ടും ലക്ഷ്മി യുടെ അവതരണ മുള്ളപ്പോൾ ഏലക്കയും ചുക്കുപൊടിയുടെയും മേമ്പൊടിയെന്തിന് ലക്ഷ്മി ഓണാശംസകൾ
@yamunaparameswaran7277 Жыл бұрын
Njan okke cheruthsyirumnapolokke ada veetil undskkiysnu predhaman undakkunne
@LekshmiNair Жыл бұрын
Nice to know dear ❤🥰
@sreevalsaprasad1700 Жыл бұрын
Hlo...l have a suggestion Mam...please do a vlog with pazhayidam ...
@LekshmiNair Жыл бұрын
😍👍
@sandhyaamin7346 Жыл бұрын
Mam pls give english subtitles..we don't understand
Njan ada undakunnath ithvare kanditilla..but chechi..nammal kadayil ninnum vangikunna ada hard aayirikumallo..we have to cook that seperately..but ith so soft..why chechi?