സാദിഖ് അലി തങ്ങളെ സമസ്ത മുശാവറയിൽ എടുക്കണം എന്നല്ല ഇവിടെ പറയുന്നത്..!! അതിന് പാണ്ഡിത്യം എന്നുള്ളത് ഒരു വിലങ്ങു തടി അല്ല..!! കാരണം സമസ്തയുടെ ആദ്യകാല ഭരണഘടനയിൽ ഉണ്ടായിരുന്നത് സമസ്ത മുശാവറയിൽ അംഗത്വം നേടാനുള്ള യോഗ്യത ദർസ് നടത്താനും ഫത്തുവക്ക് യോഗ്യതയുമുള്ള ആളായിരിക്കണം എന്നായിരുന്നല്ലോ... ഇതിൽ ഭേദഗതി വരുത്തി നാലിൽ കുറയാത്ത പണ്ഡിതന്മാർ അല്ലെങ്കിലും സയ്യിദന്മാരായ ആളുകളെ വോട്ട് ചെയ്യാതെ തന്നെ മുശാവറയിൽ അംഗത്വം നൽകണമെന്ന് മുശാവറയിൽ പാസാക്കിയത് ശംസുൽ ഉലമ ഇ കെ അവർകളുടെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു..!! അങ്ങനെ പല ആളുകളെയും മുശാവറയിൽ പാണ്ഡിത്യം നോക്കാതെ അംഗത്വം നൽകിയിട്ടുമുണ്ട്...!! ഇത്തരം ഒരു ഭേദഗതിക്ക് ചുക്കാൻ പിടിച്ച ബഹു ശംസുൽ ഉലമ അവർകളെ നോക്കിലും വാക്കിലും പിൻപറ്റുന്ന സയ്യിദുൽ ഉലമക്ക് എന്തുകൊണ്ടും സ്വാദിഖലി തങ്ങളെ മുശാവറ എടുക്കുന്നതിന് പാണ്ഡിത്യം തടസ്സം ആവാൻ പാടില്ല..!! അപ്പോൾ പിന്നെ അക്കാരണം കൊണ്ടായിരിക്കില്ല തങ്ങളെ മുശാവറിൽ എടുക്കാത്തത്... മറ്റെന്തെങ്കിലും കാരണമായിരിക്കാം എന്നാണ് മൗലാന ഇവിടെ പറയുന്നത്.!! ഇത് മനസ്സിലാക്കാതെയാണ് പലരും കമൻറ് ബോക്സിൽ വന്ന് രോഷം കൊള്ളുന്നത് ..!!
@thinkwisely92952 күн бұрын
നല്ലരീതിയിൽ മനസ്സിലാക്കാൻ sk കുട്ടികൾക്കു വിവരം വേണ്ടേ
@usmanpp22572 күн бұрын
@@sdqmedia1428 ഓണപ്പാട്ട്സിനിമ പാട്ടുംഒഎൻവി കുറുപ്പിനെ വരികളുംമുശാവറയിൽ എടുക്കാൻ അത് മാത്രം പോരാഅതാണ് സമസ്തയിൽ എടുക്കാൻ വൈകുന്നത്
@ജാതിയേരി2 күн бұрын
👍
@Kunhammad5262 күн бұрын
തങ്ങൻ മാരെ എടുക്കു ന്നതല്ലെ നജീബു സ്താദേ പ്രശ്നം.വഹാബികൾ ക്ക് തടയിടാത്തതും PMA സലാമിനെ പോലുള്ളവരെ കയറൂരി വിടുന്നതും സമസ്തയുടെ തീരുമാനം ലംഘിക്കുന്ന വരുമായി ബന്ധ പ്പെട്ട വിഷയ ത്തിൽ സമസ്തക്കാരനാ യിട്ടും സമസ്തയുടെ കൂടെ നിൽ ക്കാത്തതു മാണ് ഗുരുതര പ്രശ്നം..... ഇതൊന്നു മില്ല സമസ്ത യോട് കൂ റും ഉണ്ടെ ങ്കിൽ സമസ്ത യുടെ സെ ക്രട്ടറിയാ ക്കിയാലും പ്രശ്നമില്ല ലീഗ് പ്രസിഡൻ്റ സ്ഥാനം രാജി വെക്കാ തെ രണ്ടി നോടും പൊരുത്തപ്പെടാൻ പൂക്കോയ തങ്ങളെ അയാൾ ക്കാവില്ല. അയാളെ വഹാബി ലീഗുകാർ അനുവദി ക്കില്ല.
@salihambattuparambil7767Күн бұрын
വേറെയൊരു കാരണം ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
@sdqmedia14283 күн бұрын
സമകാലിക രാഷ്ട്രീയ മതരംഗത്തെ സാകൂതം വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു പണ്ഡിതനെ സംബന്ധിച്ചിടത്തോളം തന്റെ അനുയായികൾക്ക് ദിശാബോധം നൽകാനും പ്രതിയോഗികൾക്ക് അവരുടെ വീഴ്ചകൾ പരിഹരിക്കാനും തെറ്റിദ്ധാരണകൾ നീക്കി കൊടുക്കാനും ഉപകാരപ്രദമാകും എന്നുള്ളതു കൊണ്ടുതന്നെ തൻറെ ശ്രദ്ധയിൽ വരുന്ന കാര്യങ്ങൾക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്നുള്ളത് ഒരു ബാധ്യതയാണ്... അതാണ് മൗലാന ഇവിടെ നിർവഹിക്കുന്നത്..!!
@basheerabdulla23773 күн бұрын
താങ്കളുടെ വിവരണം ഞങ്ങളെ പോലുള്ള സർവ സാധാരണ കാർക്കും എളുപ്പത്തിൽ ഗ്രഹിക്കാൻ പറ്റുന്നു! താങ്കൾക്കു കുടുംബത്തിനും അല്ലാഹു ദീരഘായുസും ആവിയതും നല്കും മാറാകട്ടെ! ആമീൻ യ റബ്ബൽ ആലമീൻ
@NavasshareefShareef3 күн бұрын
😂
@abdulsalamparakkal7173 күн бұрын
😂
@സത്യവുംനീതിയും3 күн бұрын
അതന്നെ സ്‌പീക്കർ ഖുതുഭയും. Ok അല്ലേ 😅
@SalmanRazy3 күн бұрын
Aameen
@muhammednihal18433 күн бұрын
ഇങ്ങളെ മുഷാവരയിൽ എടുത്തോളൂ ആരോടും ചോദിക്കണ്ട എല്ലാം അങ്ങ് ഒറ്റകാനല്ലോ നടത്തൽ
@muhammedrashid1683 күн бұрын
അല്ലാഹു നൽകിയ വലിയനുഗ്രഹമാണ് ൻ്റെ മൗലാന❤
@MuhammedThwayib-z1l3 күн бұрын
ഒരു പ്രശ്നം വരുമ്പോൾ അയൽ വാസികളും ബന്ധു ക്കളും അഭ്യൂദയ കാംഷികളും ചരിത്രം അറിവുള്ളവരും ഇടപെടുന്നത് സ്വാ ഭാവികമല്ലേ. ഇദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്ന് സമസ്ത യെ ആദരിക്കുന്ന എനിക്ക് തോന്നുന്നു.
@NoushadHaneefi3 күн бұрын
നിങ്ങളുടെ ആദരവ് യഥാർത്ഥ ആദരവ് അല്ല എന്ന് എനിക്കു തോന്നുന്നു
@moideenkuttythekkedath88883 күн бұрын
സ്വദിഖലി തങ്ങളെ മുശാവറയിൽ എടുക്കാൻ തടസ്സമെങ്കിൽ മുശാവറ അംഗങ്ങൾ മാത്രമേ സമസ്തയിൽ ഉണ്ടാവുകയുള്ളു ജനങ്ങളെ കിട്ടില്ല
@swafwanswafu89923 күн бұрын
@@NoushadHaneefi തോന്നൽ അല്ലെ. കാര്യം ആക്കണ്ട
@koyat.v59863 күн бұрын
😮😅😅😅😅
@Maryaaa2493 күн бұрын
Yess
@AliAkbar-xi1bs3 күн бұрын
ഇവരാണ് എന്നെന്നും നാടിനും നാട്ടുകാർക്കും വേണ്ടുന്ന ഉസ്താദ്❤ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ
@sareefvp1182Күн бұрын
സമസ്തയുടെ ഭരണഘടനയിലെ ഈ കാര്യം സമസ്തയിലെ ആരും പറയാത്തത് കൊണ്ടാണ്മൗലാന പറയേണ്ടി വന്നത്
@bigb61633 күн бұрын
പാണക്കാട്- മതേതരത്വത്തിന്റെ ഉത്തമ മാതൃകർ,ഒട്ടനവധി ദീനി സ്ഥാപനങ്ങളുടെ നെടും തൂണുകളായി നില കൊള്ളുന്നവർ, ഒരുപാട് പ്രശ്നങ്ങളിൽ മധ്യസ്തരായി, ഒരുപാട് പേരുടെ പ്രശ്നങ്ങൾക്ക് സഹായികളായി, അനവധിപേർക്ക് വീട് വെച്ചു കൊടുക്കാനും,പാവപ്പെട്ട പെൺ കുട്ടികളുടെ വിവാഹങ്ങൾ നടത്തിയും നിന്ന തണൽ മരങ്ങൾ ആർക്കു വേണ്ടാ എന്ന് തോന്നിയാലും അത് നില നിൽക്കണം എന്ന് പറയുന്ന ഒരു വലിയ ജന വിഭാഗം ഇവിടെയുണ്ട്.പാണക്കാട് കുടുംബത്തെ ചങ്കും, കരളും കൊടുത്ത് കാത്തു സംരക്ഷിക്കും 💪🏽.
@hameedvelliyath21403 күн бұрын
സമസ്ത ആര്‍ക്കും വീട് ഉണ്ടാക്കാനും തൊഴില്‍ ഉണ്ടാകാനും ഉള്ള സംഘടന അല്ല
@ABDULAZEEZ-xl1bn3 күн бұрын
But എന്തായാലും വിവരം ഇല്ല
@bigb61633 күн бұрын
വിവരമില്ല എന്ന് പറഞ്ഞു ഒരു സാധാരണ വ്യക്തി യെ പോലും ഇകഴ്ത്താമോ എന്നറിയില്ല.
@ABDULAZEEZ-xl1bn3 күн бұрын
@@bigb6163 ഇകഴ്ത്തുക അല്ല ജന സേവനം ചെയ്യുന്ന വിവരം ഇല്ലാത്തവരെ മുശാവറയിൽ എടുക്കാം എങ്കിൽ യൂസഫലി യെ ആക്കണം മുശാവറ പ്രസിഡന്റ് 😂😂
@bigb61633 күн бұрын
@@hameedvelliyath2140എല്ലാം വേണ്ടി വരും.എല്ലാവരും എല്ലാത്തിനും ശ്രമിക്കാറുമുണ്ട്. എന്നാൽ ചെയ്യാൻ കഴിയുന്നില്ല എന്ന് മാത്രം.വിഘടിച്ചു പോയവർ ഒരുമിച്ചു നിന്ന് ശക്തമായി നില കൊള്ളുമ്പോൾ ഇവിടെ ചിലർ പരസ്പരം പട വെട്ടി ഇല്ലാതാക്കാൻ നോക്കുന്നു.
@AliAkbar-xi1bs3 күн бұрын
സത്യം സത്യം പോലെ പറയാനുള്ള ആർജ്ജവം എന്നും കാണിച്ചവരാണ് മഹാനവർ
@abduljaleel17793 күн бұрын
അവസര വാദി ഫിത്‌ന ക്കാരൻ...
@junaidt58943 күн бұрын
ഹദീസിന്റെ പൂർണ്ണ ഭാഗം حديث في مسلم لأبي هريرة رضي الله عنه جزئية منه وقع في نفسي منها شيء على سيدنا عمر، والحديث : "كنت بين أظهرنا فقمت فأبطأت علينا"... يا أبا هريرة (وأعطاني نعليه) قال:(اذهب بنعلي هاتين فمن لقيت من وراء هٰذا الحائط يشهد أن لا إلٰه إلا الله، مستيقنا بها قلبه، فبشره بالجنة)، فكان أول من لقيت عمر.... فضرب عمر بيده بين ثديي فخررت لإستي، فقال: ارجع يا أباهريرة، فرجعت إلى رسول الله صلى الله عليه وسلم، فأجهشت بالبكاء، وركبني عمر، فإذا هو على أثري، فقال لي رسول الله صلى الله عليه وسلم: (مالك يا أبا هريرة؟) قلت: لقيت عمر فأخبرته بالذي بعثتني به، فضرب بين ثديي ضربة، خررت لإستي، قال: ارجع، فقال له رسول الله صلى الله عليه وسلم: يا عمر! ما حملك على ما فعلت؟ قال: يا رسول الله! بأبي أنت وأمي، أبعثت أبا هريرة بنعليك، من لقي يشهد أن لا إله إلا الله مستيقنا بها قلبه، بشره بالجنة؟ قال: نعم قال: فلا تفعل، فإني أخشى أن يتكل الناس عليها، فخلهم يعملون، قال رسول الله صلى الله عليه وسلم: فخلهم.
@junaidt58943 күн бұрын
ഒരാൾ ഭാര്യയുമായി ബന്ധപ്പെട്ടതും. സത്യം അത് അങ്ങാടിയിൽ പാടണോ?😂 സാഹചര്യവും അത് കൊണ്ടുള്ള ഉപകാരവും നോക്കണ്ടെ😊
@MuhammedAli-w7e3 күн бұрын
ആ കുടുമ്പത്തൊടുള്ള ഇഷ്ടം കൊണ്ട് പറയട്ടെ. മൂപ്പർ ഇപ്പോൾ ലീഗിന്റെ പ്രസിഡന്റും മറ്റു മഹനീയ സ്ഥാനങ്ങളുമായി ശിഹാബ് തങ്ങളെ പോലെ മുന്നോട്ട് പോട്ടെ. മുശാവറക്ക് വേണ്ടി കളിച്ചു റബ്ബിന്റെ മുമ്പിലും പൊതു സമൂഹത്തിലും പ്രയാസത്തിലാകാതിരിക്കട്ടെ🍉.ഇപ്പോഴത്തെ സാഹചര്യത്തിൽ സാദിക്ക് അലി തങ്ങളെ മുഷവാറയിലേക്ക് അയക്കാനുള്ള ഒരു മനസ്സും ശുദ്ധമല്ല.🍉
@usaenc12243 күн бұрын
100 ശതമാനം 👌🏼. ഇതെല്ലാം വരും തലമുറക്കുള്ള ചരിത്രമാണെന്നിരിക്കെ- പാണ്ഡിത്യം ഇല്ലാത്തത് കൊണ്ട് രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ള ഈ പോക്ക് ഉള്ള ബഹുമാനം കുറയുന്നു. പഠിച്ചു വരുന്ന വരും തലമുറക്ക് പോലും ഗുണം ചെയ്യില്ല.
@balayilworld35163 күн бұрын
മഹാപണ്ഡിതരാണ് മൗലാനാ നജീബ് ഉസ്താദ് നിശ്പക്ഷനിലപാട് അല്ലാഹു ഉയർതട്ടെ
@AbdulRasheed-bi7zi2 күн бұрын
എന്തിനാണ് മറ്റൊരു സംഘടനയുടെ അഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ? ആരെ എടുക്കണം എടുക്കണ്ട എന്ന് അവർ തീരുമാനിച്ചോട്ടെ
@muhammedabdulrahman96032 күн бұрын
അല്ല പിന്നെ. ഇത് അതൊന്നുമല്ല പ്രശ്നം -ഒന്ന് ചെറിയ സുഖിപ്പിക്കൽ മാത്രം.
@sareefvp11823 күн бұрын
നജീബ് ഉസ്താദിന്റെ ഓരോ വാക്കുകളും ഇവറ്റകളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്
@Hsmm3433 күн бұрын
ഇപ്പോഴത്തെ അവസ്ഥ അറിയുന്ന ഈ അവസരത്തിൽ പറയാതിരിക്കലല്ലെ നല്ലത്
@MuhammedPk-w4m3 күн бұрын
ഇല്മിന്റെ കാര്യത്തിൽ ഇയാളോട് കിടപിടിക്കുന്ന ഒരാളും ആധുനിക സമസ്തയിൽ ഇല്ല എന്നുള്ളതാണ് സത്യം
@junaidt58943 күн бұрын
MT usthad
@sareefvp1182Күн бұрын
ചിലർക്ക് മൗലാന എന്താണ് പറഞ്ഞത് എന്നുപോലും മനസ്സിലായിട്ടില്ല. വെറുതെ എന്തെങ്കിലും എഴുതി കുറിക്കുകയാണ്. മുശാ വറയിൽ എടുക്കണം എന്ന് പറഞ്ഞോ
@moideenkuttimoideenkutti5263 күн бұрын
ഏ താ യാലും അദ്ദേ ഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ എടുക്കാൻ പറ്റില്ല
@swafwanswafu89923 күн бұрын
@@moideenkuttimoideenkutti526 ഇങ്ങൾ ആണ് സെലക്ടർ ഇല്ലേ. വെറുതെ അല്ല
@MuhammedAli-w7e3 күн бұрын
അതെ. എടുത്താൽ താത്കാലികമായി പ്രശ്നം തീരും പിന്നെ ആകെ അടിച്ചു പിരിയും. അതിന് റബ്ബ് അവസരം ഇല്ലാതാകട്ടെ.
@AhmedNajahi-st7em3 күн бұрын
😂
@SulfiSulfi-m3r3 күн бұрын
❤❤❤പൊന്നു സഹോദരാ ❤❤❤സമസ്തയുടെ മുൻകാല പണ്ഡിതരെയും സുന്നി സമൂഹത്തെയും മുശിരിക്ക എന്ന് പറഞ്ഞ മുജാഹിദ് നേതാവ് ഉമർ മൗലവിയുടെ പുസ്തകം മുജാഹിദ് സ്റ്റേജിൽ പോയി പ്രകാശനം ചെയ്ത സോദലി തങ്ങൾ ചെയ്ത പ്രവർത്തി സമസ്തയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ഏത് സുന്നി പ്രവർത്തകർക്കും മനസ്സിലാകും🤫🙏 ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ മുശാവറയിൽ കയറ്റം എന്ന് ഭരണഘടനയിൽ ഇല്ല🤫🤫🤫🤲🌹🌹🌹🌹
@swafwanswafu89923 күн бұрын
@@SulfiSulfi-m3r 4 തങ്ങൻമാരെ കയറ്റാൻ പറ്റും. Ek ഉണ്ടാക്കിയത് ആണ്.അനുഭവിക്കൂ..... ek അന്ന് കാണിച്ച് കുതന്ത്രം ഇന്ന് വിനയായി എന്ന് തോന്നി le
@abuziyad78553 күн бұрын
കാര്യങ്ങ ളുടെ നിജസ്ഥിതി അറിയാത്തവർക്ക് കാര്യ ബോധമുള്ളവർ . ചരിത്രമറിയുന്നവർ ഉണർത്തിക്കൊടുക്കേണ്ടിവരും സമസ്ത യുടെ പ്രശ്നമായി മാത്രം ഇതിനെ കണ്ടു കൂടാ സമുദായത്തിന്റെ ഐക്യത്തെ ബാധിക്കുന്ന കാര്യമാണ് അപ്പോൾ മഹാനരെ പോലുള്ളവർ തീർച്ചയായും ഉണർത്തണം
@shareefk90143 күн бұрын
Yellarum kunjalikk Oppam nilkanam
@AbdulKareem-nv5rk3 күн бұрын
സമസ്ത ആരുടെയും പ്രത്യേക സ്വത്തല്ലല്ലോ എല്ലാ സുന്നികൾക്കും അഭിപ്രായം പറയാൻ സ്വാതന്ത്രിയമില്ലേ 'ഭരണഘടന എല്ലാവരേയും അറീക്കുന്നത് നല്ലതാ...
@NoushadHaneefi3 күн бұрын
സമസ്തയുടെ വിഷയം വരുമ്പോൾ എല്ലാവർക്കും അവകാശമുണ്ട്
@shareefk90143 күн бұрын
Kunjali aanu samasthayude bharanakadana😂
@swafwanswafu89923 күн бұрын
അറിയുന്ന ചരിത്രം പറയുന്നതിൽ ഒരു തെറ്റും ഇല്ല. മിനിട്‌സ് നേരിട്ട് കണ്ടത് ആണ്
@NoushadHaneefi3 күн бұрын
ആരു കണ്ടു ചുമ്മാ വെറുതെ പറയല്ല
@shareefk90143 күн бұрын
@@NoushadHaneefi🎉kutty kand kanum😂
@abbaslatheefi13502 күн бұрын
അദ്ദേഹത്തോട് ചോദിച്ച ആൾക്ക് മനസ്സിലാവും വിധം മൗലാനാ മറുപടി പറഞ്ഞു എന്ന് മാത്രം!
@siyahulrahmanthengilan29143 күн бұрын
നല്ലോണം കലക്കി
@Maryaaa2493 күн бұрын
Njangale moulana pinne kalakkathirikkoo
@haidrosthangal40873 күн бұрын
ഉസ്താദെ എന്തിനാ കുളം കടക്കുന്നത്
@salutipsparathodi20943 күн бұрын
സമസ്തയിൽ ഇപ്പോഴുള്ള സാഹചര്യം ഒന്നുകൂടി വഷളാക്കാൻ വേണ്ടി മാത്രമേ ഇദ്ദേഹത്തിന്റെ പ്രസംഗം ഈ സമയത്ത് ഉപകരിക്കുള്ളൂ.. തനിക്കാക്കി വെടക്കാക്കുക..
@abdusamadek11742 күн бұрын
അത് തെറ്റിദ്ധാരണയാണ്. സമസ്തക്കുള്ള ഇപ്പോഴത്തെ പ്രശ്നം നമ്മളാരും ഉണ്ടാക്കി വെച്ചതല്ല. നാക്കിന് എല്ലില്ലാത്ത ചില മുശാവറ മെമ്പർ മാർ തനിക്കാക്കി വെടക്കാകാൻ നോക്കിയതിന്റെ ബാക്കി പത്രമാണ് എന്നത് കൂടി ഓർമ്മ വേണം. ഇന്ന് സമകാലിക കേരളത്തിൽ നജീബ് ഉസ്താദിനോളം പോന്ന ഒരു പണ്ഡിതൻ ഉണ്ടോ എന്നത് സംശയം തന്നെയാണ്. അത് അദ്ദേഹത്തെ അറിയാവുന്നവർക്ക് വ്യക്തമായി അറിയാവുന്നതും ആണ്. പണ്ഡിതൻ എന്ന് അക്ഷരം തെറ്റാതെ തന്നെ വിളിക്കാം ഹുജ്ജതുൽ ഉലമയെ 💚
@junaidt58943 күн бұрын
1.ഈ തങ്ങളെ മുശാവറയിൽ എടുത്താലുള്ള മസ്ലഹത്ത് എന്താണ്?.... 2.മുശാവറയിൽ വന്നാൽ പൊതു എന്ന പേരിൽ അദ്ദേഹം ചെയുന്ന പലതും ... പരാമർശിക്കാതെ മനസിലാകും കാര്യം മുശാവറ മെമ്പറിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാവും പിന്നീട് ആ പാപവും സമസ്ത ഏറ്റെടുക്കേണ്ടി വരും 3.ഉസ്താദിന് ഇദ്ദേഹം യോഗ്യനാണെങ്കിൽ അവിടെയും വേകന്സി കാണും ഫില്ല് ചെയ്തോളു 4.മസ്ലഹത്തിന് വേണ്ടിയാണ് പലപ്പോഴും ഉസ്താദ് സംസാരിക്കാറ് പക്ഷെ ഇതിൽ നിന്ന് ബോധ്യമാണ് ഇതും ഉണ്ടെന്ന് 5. സ്വാദിഖലി തങ്ങളെ സകല ആദരവും നില നിരത്തി പറയുന്നു പലതും മത നേതാവിൽ ഉണ്ടാവാൻ പാടില്ലാത്തത് വരാറുണ്ട് അത് പിന്നീട് മുശാവറ അംഗം വരെ ചെയ്യുന്നു നമുക്കെന്താ ചെയ്താല് എന്ന് പലരും ചോദിക്കും അത് തെളിവ് പിടിക്കും... 6. പിന്നെ ഉസ്താദ് വായിച്ചു അത്യാവശ്യ ഘട്ടത്തിൽ 4 കൂടാത്തവരെ പറ്റും എന്ന് ആ സാഹചര്യം ഉണ്ടോ? 7. ഒരു കാര്യത്തെ ഏതെങ്കിലും കോണിലൂടെ വിലയിരുത്തൽ കൃത്യത നൽകില്ലെന്നറിയാം എന്നിട്ടും പിന്നെ ഈ വീഡിയോ ഭിന്നിപ്പല്ലാതെ വല്ലതും ഉണ്ടാക്കുമോ?.. ആളുകൾക്ക് ഉപകാരമുള്ളത് പറയുക രാഷ്ട്രീയ നേതാവിന്റെ യോഗ്യതയും സയ്യിദെന്ന യോഗ്യതയും 🎉 100% ഉണ്ട് പക്ഷെ മുശാവറ അംഗമാവാൻ ഉള്ളത് ഇല്ല
@muhammedm13632 күн бұрын
Sys.ന്റെ പ്രസിഡണ്ട് സ്ഥാനത്തിരിക്കുന്നത് കൊണ്ട് തന്നെ മറുപടി പറഞ്ഞ് തോറ്റു ഇനിമുശാവറയിലും കൂടി എടുത്താൽ സമസ്ഥ പിന്നെ പിരിച്ച് വിടലാണ് നല്ലത്
@abdusamadek11742 күн бұрын
താങ്കൾ പറഞ്ഞ ആ വലിയ മുഷാവറയിൽ ഉള്ള ആളാണല്ലോ മുക്കത്തെ ഫൈസിയും സലാം ബാഖവിയുമൊക്കെ.. അതിലെ ഗുണങ്ങൾ ജനങ്ങൾ നന്നായി അനുഭവിക്കുന്നുണ്ട് എന്നതാണ് ഒരു ആശ്വാസം.. എന്തായാലും എല്ലാം പുണ്യ സമസ്തക്ക് വേണ്ടിയാണല്ലോ എന്നാലോചിക്കുമ്പോ എന്തോ ഒരു സുഖം 😁
@abdusamadek11742 күн бұрын
@@muhammedm1363SYS എന്നൊക്കെ അക്ഷരം തെറ്റാതെ പറയാൻ കഴിയുന്നുണ്ടല്ലോ ലെ.. ഈ പറഞ്ഞ SYS ന്റെ കീഴ് ഘടകം ആയ SKSSF ന് അഡ്രസ് ഉണ്ടാക്കി കൊടുത്തത് ഈ തങ്ങൾ തന്നെയാണ്. ചുമതല കൊടുത്തത് ഇന്നത്തെ മുഷവാറായിലെ ചില വേസ്റ്റ് ആളുകൾ അല്ല. ലോകം ആദരിച്ച മലയാളക്കര ആദരിച്ച ശംസുൽ ഉലമയാണ്. അന്ന് സാദിഖലി. തങ്ങളെ ആ പ്രസിഡന്റ് പദവി ഏൽപ്പിക്കുമ്പോൾ ശംസുൽ ഉലമ പറഞ്ഞ വാക്കുണ്ട്. അത് പക്ഷെ മുക്കത്തെ കാകാന്റെ പ്രസംഗം കേട്ട് നടക്കുന്നവർക്ക് തിരിഞ്ഞു എന്ന് വരില്ല. എങ്കിലും ഓർമ്മിപ്പിക്കട്ടെ. “ പാണക്കാട്ടെ കുട്ടിയാവുമ്പോൾ അത് സമുദായം ഏറ്റെടുത്തോളും ” എന്നാണ്. ഒഴിവ് കിട്ടുമ്പോൾ ചരിത്രത്തിലെ ആ പഴയ താളുകൾ ഒന്ന് ഓടിച്ചു നോക്കിയാൽ മതി
@abdusamadek11742 күн бұрын
താങ്കൾ പറഞ്ഞ ആ വലിയ മുഷാവറയിൽ ഉള്ള ആളാണല്ലോ മുക്കത്തെ ഫൈസിയും സലാം ബാഖവിയുമൊക്കെ.. അതിലെ ഗുണങ്ങൾ ജനങ്ങൾ നന്നായി അനുഭവിക്കുന്നുണ്ട് എന്നതാണ് ഒരു ആശ്വാസം.. എന്തായാലും എല്ലാം പുണ്യ സമസ്തക്ക് വേണ്ടിയാണല്ലോ എന്നാലോചിക്കുമ്പോ എന്തോ ഒരു സുഖം 😁
@A_zee-2 күн бұрын
@@abdusamadek1174അതുകൊണ്ട് തോന്നിവാസം ചെയ്യുമ്പോ മിണ്ടാതിരിക്കണോ? കേക്ക്, ഓണം ഗാനമേള....
@kmalikmali183920 сағат бұрын
കുറഞ്ഞ അളവിൽ മദ്യം കഴിക്കാം എൻറെ മോളെ പേരക്കുട്ടിയെ ഞാൻ നിക്കാഹ് ചെയ്തു കൊടുക്കാം കാലം വിദൂരമല്ല ഉസ്താദേ
@AbdulSaleem7182 күн бұрын
സംസ്ഥാന യുടെ 'ഭരണഘടനയും മിനിട്സും അറിയാൻ ആഗ്രഹമുണ്ട്
@AbdulJaleel-mp3xr2 күн бұрын
ഇന്ന് ജീവിചിരിപ്പുള്ള ഏറ്റവും അറിവുള്ള നല്ലൊരു മഹാ അറിവിന്റെ ഉടമയാണ് ഇയാൾ ഇയാളെ പോലെ അറിവിൽ ഒരാളെ ഒരാൾക്കും ലോകത്ത് കാണാൻ കഴിയൂല. അധികാരത്തിലും സമ്പത്തിലും കൂടുതൽ കഴുവുള്ള ഒരുപാട് പണ്ഡിതൻമാർ കേരളത്തിൽ ഉണ്ട് അത് വേറെ 🌹👍
2 күн бұрын
😂
@sayedcj63263 күн бұрын
സമസ്തയുടെ കാരൃം സമസ്തയും, സംസ്ഥാനയുടെ കാരൃം സംസ്ഥാനയും പറയുകയാണ് നല്ലത്....മററുളളവരുടെ കാരൃത്തിൽ ഇടപെടാതിരിക്കലുമാണ് നല്ലത്....സംസ്ഥാന യുടെ മുശാവറയുടെ നയം പറയലാണ് സംസ്ഥാനക്ക് നല്ലത്...സമസ്തയുടെ നയം സമസ്ത പറയട്ടെ....ഇതൊക്കെ തമ്മിലടി കൂട്ടാനേ ഉപകരിക്കൂ
@KoroMan-n6e3 күн бұрын
വയസ്സൻ കാലത്ത്
@hameedvelliyath21403 күн бұрын
ചരിത്രം അത് സത്യമായി മറ്റുള്ളവര്‍ക്ക് അറിയണം എങ്കിൽ അത് അറിയുന്നവര്‍ പറഞ്ഞു തരണം
@travellove1383 күн бұрын
Yes
@world-e5s2 күн бұрын
സമസ്താന ഒരു പ്രദേശിക ട്രസ്റ്റ് ആണ്.
@hameedvelliyath21402 күн бұрын
@@world-e5s എന്തായാലും അതിനു സമസ്തയുമായി വലിയ ബന്ധം ഉണ്ട്
@SKSBVബാലംകുളം3 күн бұрын
അഭിപ്രായം ആവശ്യമില്ല
@PmkpmkPktr3 күн бұрын
ഈ മുജാഹിദിന് ഓശാന പാടുന്ന തങ്ങളെയാണ് സാധാത്തിന്റെ തലപ്പത്ത് ഇരുത്തുന്നത്
@NaushadAli-d6b3 күн бұрын
ഇദ്ദേഹത്തിന്റെ സംഘടന എവിടെയും ചർച്ച ചെയ്യപ്പെടുന്നില്ല എന്നാ പിന്നെ സമസ്തയെ ഒന്ന് ചൊറിയാം
@swafwanswafu89923 күн бұрын
@@NaushadAli-d6b അങ്ങനെ മനസ്സിലാക്കാൻ ഉള്ള ബുദ്ധി പടച്ചോൻ തന്നിട്ടുള്ളു
@moideenkuttimoideenkutti5263 күн бұрын
താങ്കളുടെ നിലവാരം കുറഞ്ഞു വരുന്നുണ്ടോ എന്നൊരു തോന്നൽ
@swafwanswafu89923 күн бұрын
@@moideenkuttimoideenkutti526 തോന്നും. അസുഖം വേറേ ആവുമ്പോൾ തോന്നും. ഒന്ന് clear ആക്കിക്കളി മാറും
@thinkwisely92953 күн бұрын
താങ്കൾ അങ്ങേരുടെ നിലവാരം അളക്കൽ നിർത്തിയാൽ ആതോന്നൽ അങ്ങോട്ട് മാറിക്കിട്ടും 😂
@mallutracks5563 күн бұрын
അത് മൂപ്പരെ എല്ലാ പ്രസംഗം കേൾക്കുമ്പോളും നിങ്ങൾക്ക് തോന്നുന്നതാ.. കുറച്ച് കഴിയുമ്പോൾ നിങ്ങൾ തന്നെ പറയും "അന്ന് മൂപ്പർ പറഞ്ഞതായിരുന്നു ശരി"
@ksmampad2 күн бұрын
കൂടി കൊണ്ടിരിക്കുകയാണ്
@MusammilH2 күн бұрын
മുൻകാലങ്ങളിൽ സമസ്തയിലുണ്ടായിരുന്ന തങ്ങന്മാരിൽ നിന്നും വ്യത്യസ്തമായ മുന്നോട്ടുപോക്കാണ് സാദിക്കലി ശിഹാബ് തങ്ങളിൽ നിന്നും കണ്ടുവരുന്നത് മതസൗഹാർദ്ദത്തിന്റെ പേരിൽ അനവസരങ്ങളിൽ പലയിടങ്ങളിലും കയറി ചെല്ലുകയും ദീനി നിയമങ്ങളെ മാനിക്കാതിരിക്കുകയും ചെയ്യുന്നു ഒരു റമദാൻ മാസത്തിൽ സാദിക്കലി തങ്ങൾ പറഞ്ഞത് സക്കാത്ത് സദക്ക മുതലായവ വർദ്ധിപ്പിക്കുന്ന മാസമാണല്ലോ ഇപ്രാവശ്യത്തെ സദക്കയും സക്കാത്തും മുസ്ലീങ്ങൾ ലീഗ് എന്ന രാഷ്ട്രീയപാർട്ടിക്ക് നൽകണമെന്ന് പ്രഖ്യാപനം നടത്തിയ തങ്ങളുടെ വാക്ക് കേൾക്കാത്തവർ ഉണ്ടെങ്കിൽ തിരഞ്ഞാൽ കിട്ടുന്നതാണ് ഇങ്ങനെയുള്ള നിലപാടുകളെ ആരു പറഞ്ഞാലും സമസ്ത എന്ന മഹാ പ്രസ്ഥാനത്തിന്റെ ഉന്നത ബോഡിയായ മുശാവറയിൽ കയറ്റിയിരുത്തുന്നതിൽ യോജിക്കാൻ കഴിയില്ല.
@SulfiSulfi-m3r3 күн бұрын
❤❤❤പൊന്നു ഉസ്താദേ❤❤❤ മുൻകാല സമസ്ത പണ്ഡിതരെയും സുന്നി സമൂഹത്തെയും മുശിരിക് എന്ന് പറഞ്ഞ മുജാഹിദ് നേതാവ് ഉമർ മൗലവിയുടെ പുസ്തകം മുജാഹിദ് സ്റ്റേജിൽ പോയി സോദക്കലി തങ്ങൾ പ്രകാശനം ചെയ്തത് സമസ്തയുടെ ഭരണഘടനയ്ക്ക് വിരുദ്ധമല്ലേ🤫🤫🤲🤲🤲🌹🌹 ആ സ്വാദിക്കലി തങ്ങളെ സമസ്തയുടെ മുശാവറയിൽ എടുക്കുന്നതിൽ കുഴപ്പമില്ല എന്ന് പറയുന്നത് വൈരുദ്ധ്യം അല്ലേ🤫🤫🌹🤲🤲 പൊന്നു ഉസ്താദേ ഇത് പഴയകാല അല്ല🤫 സമസ്തക്ക് വിരുദ്ധമായി പരസ്യമായി സ്വാതിക്കലി തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് സുന്നി സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്🤫🤲🌹 പക്ഷേ ബഹുമാനപ്പെട്ട ഉസ്താദ് നിങ്ങൾ കണ്ടില്ല എന്ന് നടിക്കുകയും ജനങ്ങളിലേക്ക് വീണ്ടും അഭിപ്രായവ്യത്യാസം മുണ്ടാക്കാനുള്ള വഴികളും ആണ് തുറക്കുന്നത് 🤫🤲🌹🌹സമസ്തയുടെ ഭരണഘടനയാണ് വലുത് അതിനപ്പുറം ആരെയും പരിഗണിക്കാൻ സുന്നി സമൂഹത്തിന് കഴിയുകയില്ല🙏🙏🙏🤲🤲🌹🌹🌹🌹🌹🌹🤲🤲🌹 മുജാഹിദുകളുടെ സ്റ്റേജുകളിൽ കയറിയിറങ്ങുന്ന സോദലി തങ്ങളെ സംസ്ഥാനയുടെ മുഷാ മുശാവറയിൽ ചേർക്കുന്നതിൽ ബഹുമാനപ്പെട്ട ഉസ്താദിന് ആലോചിക്കാവുന്നതാണ്🤲🤲🌹🌹🙏🙏
@MuhammedMusliyar-y1v3 күн бұрын
ഇതൊന്നും നേരെ അറിയൂലെ ഇത് തന്നയല്ലേ മുമ്പ് കാന്തപുരം പറഞ്ഞത്
@PmkpmkPktr3 күн бұрын
@@MuhammedMusliyar-y1vഅതിന് അന്ന് എല്ലാ പണ്ഡിതന്മാരും 89 ഉസ്താദിന്റെ കൂടെ പോയി പിന്നെ കുറച്ച് ഒരു പ്രവർത്തന യോഗ്യതയും ഇല്ലാത്തവർ അവിടെ ബാക്കിയായി ഞങ്ങളൊക്കെ അന്ന് ദാരിമിന് വേണ്ടി നന്ദിയിൽ പഠിക്കുക ആയിരുന്നു അവിടുത്തെ സുന്നത്ത് ജമാഅത്ത് വിരോധം അഥവാ എപി ഉസ്താദിനോടുള്ള വിരോധം കണ്ടിട്ടാണ് എല്ലാവരും അവിടെ നിന്ന് മറ്റുള്ള കോളേജിലേക്ക് പോയി കുറേപ്പേ ഒതുക്കങ്ങൾ ഒക്കെ ഉസ്താദിന്റെ കോളേജിലേക്കും കുറച്ചു പേര് ഉസ്താദിന്റെ ആലത്തൂർപാടിയിലുള്ള പള്ളി ദർസിലേക്ക് പോയി അഥവാ അന്നത്തെ വിദ്യാർത്ഥികൾക്കുപോലും മനസ്സിലായി അവരുടെ അടുക്കൽ സുന്നിസം ഇല്ല വെറും വ്യക്തിവിരോധം മാത്രം മുക്കം ഉമ്മർ ഫൈസി ആയിരുന്നു നന്ദി ഓഫീസിൽ ഇരുന്നുകൊണ്ട് ചന്ദ്രികയിൽ എ പി ഉസ്താദിന് തെറി എഴുതി വിട്ടിരുന്നത് പോൾ അയാൾ തന്നെ അരിവാൾ സുന്നി എന്ന പേരിൽ അറിയപ്പെട്ടു എല്ലാ ചന്ദ്രികയിലും ഉസ്താദിന് അരിവാൾ സുന്നി എന്നായിരുന്നു ആ മഹാൻ പറഞ്ഞിരുന്നത് എന്തെല്ലാം തെറി പൂരങ്ങളാണ് അന്ന് ഈ ഉമ്മർ ഫൈസി എഴുതി വിട്ടിരുന്നത് എല്ലാം കാലം സാക്ഷി കാലം തിരിച്ചു കൊടുത്തു
@aboothufail88023 күн бұрын
കെ എം.മൗലവി മുജാഹിദ് മാത്രമായിരുന്നില്ല, സംസ്ഥാന മുസ്‌ലിം ലീഗിൻറെ വൈ. പ്രസിഡൻറ് കൂടിയായിരുന്നു.
ഞമ്മളെ കാര്യം ആരും പറയരുത്... ഞമ്മളെ ആലയത്തിൽ ഞമ്മൾ എട്ടും പത്തും ഗ്രൂപ്പുകളായി തർക്കിച്ചോളാം, തെറി പറഞ്ഞോളാം... കാരണം ഞമ്മൾ തർക്കിക്കുന്നത് ആരും കേൾക്കുന്നില്ലല്ലോ...
@shots72923 күн бұрын
ബഹുമാനപ്പെട്ടവരോട് ചോദിച്ചാലും അത് മുശാവറ മെമ്പർമാരാണ് തീരുമാനിക്കേണ്ടത് എന്നാണ് ഉത്തരം പറയേണ്ടത്
@TheRealWay7863 күн бұрын
അതേ അദ്ദേഹത്തിന്റെ സംഘടനയായ സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമയിൽ: മുഷാവറ അംഗമായി എടുക്കട്ടെ 😅
@AyyoobThangal3 күн бұрын
സ്വന്തം സംഘടന നോക്കിയാൽ മതി ഫിത്‌ന ഉണ്ടാക്കരുത്
@IbrazKerala3 күн бұрын
ശൈഖുനാ EK അബൂബക്കർ മുസ്ലിയാർക്ക് ശംസുൽ ഉലമാ എന്ന പേര് കിട്ടിയതിൽ നല്ല വിഷമം ഉണ്ടല്ലേ? 😂😂😂
@hameedvelliyath21403 күн бұрын
എന്നാണ് ആരാണു ശംസുല്‍ ഉലമ എന്ന പേര് നല്‍കിയത്?? അറിയുമോ
@abdulsalamparakkal7173 күн бұрын
അല്ല മോല്യാരേ... മൂപ്പരെ ഇങ്ങടെ മുശാവറയിൽ എടുത്തൂടെ?.. ഇങ്ങക്ക് ഒരഡ്രസ്സും ആവൂല്ലോ.. ഇതിപ്പോ കോഴീടെ കാലിൽ മുടി ചുറ്റിയ പോലെ നാദാപുരത്തും വണ്ടൂരും കിടന്ന് കറങ്ങുകയല്ലേ?.. 😂😂😂
@AbdulBasith-zo6nl3 күн бұрын
സത്യം.😂😂
@Yoosuf-p3y3 күн бұрын
ഓണപ്പാട്ട് സൂപ്പറ്ആയി പാടുന്ന ആളാ തങ്ങൾ 😂😂
@UsmanVahabi3 күн бұрын
ഹനീഫാ സമസ്തയിൽ 40. അല്ല. 400 ആളുണ്ടായാലും തീരുമാനം എടുക്കാൻ കഴിയുന്നില്ലല്ലോ? എത്ര മാസമായി.😢
@jamalazhari76973 күн бұрын
പറയണം സതൃം. അത് മൂടിവെക്കാനുള്ളതല്ല
@SulaimanTk-r6n3 күн бұрын
സമസ്തയുടെ മുസാവറയിൽ ബഹുമാന പെട്ട തങ്ങളെ എടുക്കണ൦ നജീബ് ഉസ്താദ്
@shandrpca3 күн бұрын
ഓണവും ക്രിസ്മസും ആഘോഷിക്കുന്ന തങ്ങളെ ആണോ 😄😄
@sareefvp11823 күн бұрын
പല സത്യങ്ങളും പുറത്തു വരുമ്പോൾ അസ്വസ്ഥത കാട്ടിയിട്ട് കാര്യമില്ല
@MusammilH2 күн бұрын
മുൻകാലങ്ങളിൽ ലീഗിൽ ഉണ്ടായിരുന്ന തങ്ങന്മാരിൽ നിന്നും വ്യത്യസ്തമായാണ് സാധിക്കല് ശിഹാബ് തങ്ങളുടെ മുന്നോട്ടുപോകും ഒരു റമദാൻ മാസത്തിൽ സാധങ്ങൾ പറഞ്ഞത് സക്കാത്തും മുസ്ലീങ്ങൾ കൂടുതൽ നൽകുന്ന സമയമാണല്ലോ അതുകൊണ്ട് ഇപ്രാവശ്യത്തെ സദഖ നൽകുന്നത് ലീഗ് എന്ന രാഷ്ട്രീയപാർട്ടിക്ക് ആയിരിക്കട്ടെ എന്ന് ദീനി വിവരമില്ലായ്മയുടെ വെളിച്ചമായ തങ്ങൾ പറഞ്ഞത് ആരെങ്കിലും കേട്ടില്ല എന്നുണ്ടെങ്കിൽ തിരഞ്ഞാൽ കിട്ടുന്നതാണ് ഇങ്ങനെയുള്ള ആളെ സമസ്തയെന്ന മഹാ പ്രസ്ഥാനത്തിന്റെ ഉന്നത ബോഡിയായ മുശാവറയിൽ കയറ്റിയിരുത്തണം എന്ന് പറയുന്നതിൽ ആരു പറഞ്ഞാലും ഒരു യോജിപ്പുമില്ല
@muhammedunais75373 күн бұрын
*ആദ്യം ശ്രദ്ധിച്ചു കേൾക്കൂ...... എന്തെങ്കിലും കമൻ്റ് ഇടണല്ലോ എന്ന് കരുതി എഴുതുന്ന പോലെയുണ്ട് ചിലരുടെ കമൻ്റ് കാണുമ്പോൾ..... ഒരു നിലവാരവും ഇല്ല..
@SulfiSulfi-m3r3 күн бұрын
🌹🌹പൊന്നു സഹോദരാ 🌹🌹മുൻകാല സമസ്ത പണ്ഡിതരെയും സുന്നി സമൂഹത്തെയും മുശിരിക്കെന്നു പറഞ്ഞ മുജാഹിദ് നേതാവ് ഉമർ മൗലവിയുടെ പുസ്തകം മുജാഹിദ് സ്റ്റേജിൽ പോയി പ്രകാശനം ചെയ്ത സോദക്കലി തങ്ങളുടെ പ്രവർത്തി സമസ്തയുടെ ഭരണഘടനയ്ക്ക് വിരുദ്ധമല്ലേ🤫🤫 ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ഭരണഘടനയിൽ എടുക്കാം എന്ന് ഇല്ലല്ലോ 🤫🤫സുന്നികളായ നമുക്ക് അത് ഉൾക്കൊള്ളാൻ പറ്റുമോ സമസ്തയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ഉൾക്കൊള്ളാൻ സുന്നി സമൂഹത്തിന് കഴിയുകയില്ല🤫🙏🙏🌹🌹🌹🤲🤲🤲🤲🤲
@muhammedunais75373 күн бұрын
ഈ കമൻ്റിനിക്കും കാരണം ഈ വീഡിയോ നിങ്ങൾ ശ്രദ്ധിച്ച് കേട്ടില്ല എന്നത് തന്നെ.
@thinkwisely92953 күн бұрын
"ഇദ്ദേഹം എന്തിനാ സമസ്തയുടെ കാര്യം നോക്കുന്നത് എന്ന് പറയുന്നവരോട്?" ആധുനിക സമസ്ത രൂപീകരണ ലക്ഷ്യത്തിൽ നിന്നും എത്രയോ അകലെയാണ് സഞ്ചരിക്കുന്നത്. സമസ്തയുടെ ആത്മാവ് നഷ്ടപ്പെട്ടിട്ടുണ്ടെന്നു തക്ബീർ തൊഴിലാളികളല്ലാത്ത ബുദ്ധിയും,വിവേകവും, നിസ്പക്ഷമയും ചിന്തിക്കുന്ന സുന്നികളോട് ഉണർത്തൽ ചരിത്രമറിയുന്ന പണ്ഡിതന്മാരുടെ കടമയാണ്. ആ കടമ മാത്രമാണ് മൗലാനാ നിർവഹക്കുന്നത്
"ഇദ്ദേഹം എന്തിനാ സമസ്തയുടെ കാര്യം നോക്കുന്നത് എന്ന് പറയുന്നവരോട്?" ആധുനിക സമസ്ത രൂപീകരണ ലക്ഷ്യത്തിൽ നിന്നും എത്രയോ അകലെയാണ് സഞ്ചരിക്കുന്നത്. സമസ്തയുടെ ആത്മാവ് നഷ്ടപ്പെട്ടിട്ടുണ്ടെന്നു തക്ബീർ തൊഴിലാളികളല്ലാത്ത ബുദ്ധിയും വിവേകവുമുള്ള സുന്നികളോട് ഉണർത്തൽ ചരിത്രമറിയുന്ന പണ്ഡിതന്മാരുടെ കടമയാണ്. ആ കടമ മാത്രമാണ് മൗലാനാ നിർവഹക്കുന്നത്
@mdnrashidvpb3 күн бұрын
ആന ആനന്റെ പണി യാണ് എടുക്കുന്നത് അത് കൈറൂരി വിട്ട മൂരികൾക്ക് തിരിയൂല.. 😂
നിലവിലുള്ള സുന്നി സംഘടനകളുടെ നേതൃസ്ഥാനത്തുനിന്നും മാറിനിൽക്കൽ ആയിരിക്കും മഹാനായ തങ്ങൾ അവർകൾക്കും സുന്നത്ത് ജമാഅത്തിനും നന്നായിരിക്കുക
@ismailfaris72393 күн бұрын
ഇദ്ദേഹം മുശവറ മെമ്പർ ആണോ
@Muhammad-c7w3 күн бұрын
സമസ്ത mushavara ഒരു തീരുമാനം എടുത്താൽ അതിനൊപ്പം നിൽക്കാതെ ഫിത്നക്കാരുടെ കൂടെ കൂടി ഫിത്ന ഉണ്ടാ ക്കുന്ന സാദിഖ്അലി തങ്ങൾ നിലപാട് mattatha കാലത്തോളം മുശവരയിൽ എടുക്കില്ല
@achu69443 күн бұрын
വിവാദങ്ങളിൽ പ്രസിദ്ധനാവാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത് 😂😂
@NaushadAli-d6b3 күн бұрын
ഇദ്ദേഹത്തിന്റെ പ്രസ്ഥാനവുമായി ബന്ധമില്ലാത്ത കാര്യത്തിൽ എന്തിനാണ് ഇദ്ദേഹം സംസാരിക്കുന്നത് അതും ഈ സമയത്ത് ഉദ്ദേശം ഉദ്ദേശം മനസ്സിലാവുന്നില്ല
@swafwanswafu89923 күн бұрын
@@NaushadAli-d6b മനസ്സിലാക്കേണ്ട .വേണേൽ ചരിത്രം anneshikk.appol മനസ്സിലാവും
@AbdulSalam-uq6ct3 күн бұрын
ഈ പറഞതനുസരിച്ച് സാദിഖ്അലിതങ്ങള്‍ മുഷാവറയില്‍ വരാന്‍ യോഗ്യനാണ്
@rafiappolopositive66603 күн бұрын
ഇയാളാണോ ഇപ്പോൾ സമസ്ത യിൽ ആളെ എടുക്കുന്നത് 😂.. വഅലൈകുമുസ്സലാം
@MrCpmn1253 күн бұрын
വണ്ടൂർ പ്രാദേശിക സംഘടനയുടെ സംസ്ഥാന സെക്രട്ടറിക്ക് നല്ല മുരിക്ക് മരമാണ് നല്ലത്.. പണ്ടേ അയാൾക്ക് ശംസുൽ ഉലമയോട് കലിപ്പാണ്.. അത് തീർക്കാൻ ഓരോ ബഡായി പറയലും പതിവാണ്.. ഏകാംഗ സംഘടനയായ സ്വന്തം സംഘടനക്ക് വണ്ടൂരിനപ്പുറം ഒരു യൂണിറ്റ് ഉണ്ടാക്കാൻ നോക്കാതെ മറ്റു സംഘടനകളുടെ കാര്യം നോക്കാൻ ആരാ ഇയാളെ ഏല്പിച്ചത്
@Jok.KERALA3 күн бұрын
സമസ്തയിൽ നിലവിലുള്ള പ്രശ്നത്തെ രൂക്ഷമാക്കാൻ വേണ്ടി മൗദൂദികളുടെ ഭാഗത്തുനിന്ന് സംസാരിക്കുന്ന ചാരൻ ആണ് ഇയാൾ. ഇയാളെ സൂക്ഷിക്കണം. അല്ലെങ്കിൽ ഈ സമയത്ത് എന്തിനാണ് ഇത്തരം ഒരു ചർച്ച അത് ചർച്ച ചെയ്യാൻ ഇയാൾ ആരാണ്
@mujeebchittariparamba51823 күн бұрын
ആരെ എടുക്കണം എന്ന് സമസ്ത തീരുമാനിക്കൂലേ 🙂
@muneerwayanad39362 күн бұрын
❤
@sulfikersulfi30232 күн бұрын
തീർച്ചയായും സാദാത്തുക്കളെ എടുക്കണം, പക്ഷെ രാഷ്ട്രീയ നേതാക്കൾ വേണ്ട
@zubairkanarandi38363 күн бұрын
പിന്നീട് ഭേദഗതി വരുത്തിയിട്ടുണ്ടാകാം
@jabiredavettan60933 күн бұрын
ഉസ്താദ് പറഞ്ഞ സത്യമാണ് സാദിക്കലി തങ്ങളെ മുശാവറയിൽ എടുക്കണം
@sirajudeen54583 күн бұрын
ഓണപ്പാട്ടും ഉണ്ണി ഏഷുവും യോഗ്യതയാണോ ......
@muhammedsalih71913 күн бұрын
ഇവർ സമസ്തയുടെ ഉപദേശക സമിതി ചെയർ മനായിരിക്കും ലെ
@thunderstorm76013 күн бұрын
സമസ്താനയിൽ എടുക്കുമോ?
@usmanpp22573 күн бұрын
മുശാവറയിൽ യടുക്കൽ അല്ല പ്രശ്നംഒഎൻവി കുറുപ്പിൻ്റെ വരികളുംസിനിമ പാട്ട്ഓണപ്പാട്ടുംഎല്ലാ ഖാളിമാരുംപറ്റുമെങ്കിൽ താങ്കളും കാണാതെ പഠിക്കണംഎന്നാ തീരുംപണ്ഡിതന്മാർക്കിടയിൽപ്രശ്നങ്ങൾ😅😅😅😅
@UsmanVahabi3 күн бұрын
നജീബ് മൗലവിക്ക് നേരെ ഉറഞ്ഞ് തുള്ളുന്നവർ സമസ്തയിലെ . വിഘടിതർക്കും പുഴു കത്തുകൾക്കും നേരെ എന്താ തുള്ളാത്തത്. പണി കിട്ടും.😂 നന്മഉദ്ദേശിച്ചാണ് പറയുന്നത്.
@minhajrahman46222 күн бұрын
സാധക ശിഹാബ് തങ്ങൾ ഇപ്പോൾ കാട്ടിക്കൂട്ടത്തിൽ കാണുമ്പോൾ അദ്ദേഹത്തെ മുശാവറയിൽ എടുക്കാത്തത് എത്ര നന്നായി എന്നാണ് സാധാരണക്കാരായ ഞങ്ങൾക്ക് തോന്നുന്നത് സർവ്വ സംബന്ധമാണെന്ന് വരുത്തി തീർക്കാൻ എന്തൊക്കെ കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൂട്ടുന്നത് സമസ്തയല്ലേ അദ്ദേഹത്തെ വളർത്തി വലുതാക്കിയത് പക്ഷേ ആ സംഘടനയോട് അദ്ദേഹം ചെയ്തത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യങ്ങളാണ് പ്രത്യേകിച്ചും വാഫി വസിയ്യ പ്രശ്നത്തിൽ തീർത്തും ധിക്കാരപരമായ സമീപനമാണ് തങ്ങളിൽ നിന്നും ഉണ്ടായത് അതുപോലെതന്നെ വിചാരിച്ച് ജമാഅത്തുകളുമായി മുണ്ടത്തെ തങ്ങന്മാർ ഇല്ലാത്ത രൂപത്തിലുള്ള ആത്മബന്ധം സാദിക്ക തങ്ങൾക്കുണ്ട് ഇത് സമസ്തക്ക് ഒരിക്കലും യോജിക്കാൻ പറ്റുന്നതല്ല സമസ്തയുടെ നിലപാട് തന്നെയാണ് ഉസ്താദേ നിങ്ങൾ എത്ര പറഞ്ഞാലും 100% ശരി
@hakeemcheekodeckd17923 күн бұрын
സമസ്ഥാനയിൽ എടുത്തോളൂ ഒരുപാട് സീറ്റ് കാലി ഉണ്ടാകും😅😅😅😅
@jaleelmullappy20673 күн бұрын
ഗൂഡോദ്യശ്യം.... എന്താണ് ഉദ്ദേശിച്ചത്
@muneerhaji48473 күн бұрын
👌👌
@Noufalnattukal3 күн бұрын
ക്രിസ്മസും ഓണവും മദ്രസകളിൽ നടപ്പിലാക്കാൻ ഇത് നന്നാവും
@nisarkp30773 күн бұрын
അനക്കാരെ എല്ലാ പരിപാടിക്കും മുനവവ്വറലി തങ്ങൾ ഉണ്ടാവും അവരെ നിങ്ങളുടെ മുശവ്വാറയയിൽ എടുത്തോ.
@vksoopyabdulla603 күн бұрын
സമസ്തയുടെ ഭരണഘടന അനുസരിച് സാദത്തുക്കളെ മുശാവറയിൽ എടുക്കുന്നതിൽ യാതൊരു തടസ്സവും ഇല്ലെന്നു പണ്ഡിതൻ മാർ നേരത്തെ അഭിപ്രായപ്പെട്ടതാണ്,, എന്നാൽ മുശാവറയിലെ ചില പുഴുക്കുത്തുകൾ അവരുടെ താൽപ്പര്യം നടപ്പിലാക്കാനാണ് ഇതിനു തടസ്സം നിൽക്കുന്നത്...
@SulfiSulfi-m3r3 күн бұрын
❤❤❤പൊന്നു സഹോദരാ ❤❤❤സമസ്തയുടെ പണ്ഡിതരെയും സുന്നി സമൂഹത്തെയും മുശ്രിക് എന്ന് പറഞ്ഞ മുജാഹിദ് നേതാവ് ഉമർ മൗലവിയുടെ പുസ്തകം മുജാഹിദ് സ്റ്റേജിൽ പോയി പ്രകാശനം ചെയ്തത് സമസ്തയുടെ ഭരണഘടനക്ക് വിരുദ്ധം അല്ലേ ഇത് പബ്ലിക് ആണല്ലോ 🤫 ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ മുശാവറയിൽ കയറ്റാം എന്ന് ഭരണഘടനയിൽ ഇല്ല 🙏🙏🤲🤲🤲🌹🌹🌹🌹
@sana00023 күн бұрын
സലാം ബാഖവി ദുബൈയിൽ ഇമാമല്ലെ , മുദരിസ്സാണോ ?
@shameemsha23173 күн бұрын
Mudharris an s.n e.c sthapanathil
@koottaali46513 күн бұрын
അദ്ദേഹത്തിൻറെ രോമത്തിന് പോലും നിങ്ങൾ വളർന്നിട്ടില്ല
@abdulrasakpk44543 күн бұрын
സമസ്താനയിലേക്കാണോ
@swafwanswafu89923 күн бұрын
@@abdulrasakpk4454 മലയാളം അറിയില്ല le
@MuhammedRabeehMohdrabi-zx9zz10 сағат бұрын
എടുക്കുന്നതിന് ഭരണഘടനാപരമായി തടസ്സമില്ല എന്നാണ് അവിടുന്ന് പറഞ്ഞത്...... സമസ്തയുടെ തലമുതിർന്ന നേതാക്കൾ പോലും സമസ്തയുടെ ചരിത്രം പഠിക്കുന്നത് അവിടുത്തെ വാകുകളിൽ നിന്നാണ്... ഇതിൽ തെറ്റുണ്ടെങ്കിൽ തിരുത്താൻ മുന്നോട്ട് വരട്ടെ..... അഹ്ലുസ്സുന്നത്തി.. ൻ്റെ പേരിൽ തോന്നിവാസം കാണിച്ച് അതിന് അവിടുന്ന് ഉണർത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് രസിക്കില്ല....😂
@framegallery66103 күн бұрын
ആത്മാവ് നഷ്ടപ്പെട്ട സമസ്തയിൽ ആരായാലെന്താ!
@salihthuyyath13353 күн бұрын
1964 കാലം മുതൽക്ക് തന്നെ സമസ്ത പിഴച്ചു.... എന്ന് പറയാൻയഥാർഥ സമസ്തയുടെ ആശയവാഹകർക്ക് സമസ്തയെ പറയാൻ എന്തായാലും തെല്ലും ഭയമില്ല , പറഞ്ഞ് കൊണ്ടിരിക്കും
@sinansahal65333 күн бұрын
@@salihthuyyath1335മുശാവറയിലേക്ക് എടുക്കാം പുറുത്തുള്ളവർ മൈക്കിൽ കൂടി പറയല്ലല്ല അത് അതിൻ്റെ സമയവുമ്പോ സമസ്ത എടുക്കും
@ShamsheerShamsheer-n3x3 күн бұрын
ഇയാള് കേരള മുസ്ലിംങ്ങളുടെ എല്ലാവരുടെയു കാര്യവും ഏറ്റടുക്കാൻ ആരാണ് ചുമതലപ്പെടുത്തിയത്
@trueway88933 күн бұрын
ഒരു മത സംഘടനയുടെ കാര്യ ദർശിയാണ്. അത് കൊണ്ട് തന്നെ ഇടപ്പെടും ചോദ്യം ചെയ്യാൻ താങ്കൾക്ക് വ്യക്തി എന്നുളള നിലയിൽ സ്വതന്ത്ര്യമുള്ളത് പോലെ സംഘടനകളുടെ തെറ്റുകൾ കണ്ടാൽ പറയണം. കാരണം സമസ്തയുടെ പിഴവ്യകൾ ചൂണ്ടി കാണിച്ചവാണ് ഹുജജത്തുൽ ഉലമയുടെ ഗുരുവര്യർ' മാത്രമല്ല അഖില കേരള എന്ന സംഘടന വന്നപ്പോൾ അവരെ എതിർത്ത് സമസ്തയെ നിലനിർത്തിയ ആലിമുകളെയും പണ്ഡിതരേയും പഠിച്ചാൽ തന്നെ കാര്യം ബോധ്യമാകും
@swafwanswafu89923 күн бұрын
@@ShamsheerShamsheer-n3x ആരാ അതിനു ഏറ്റെടുത്തത്?അങ്ങനെ തോന്നുന്നവർക്ക് അസുഖം വേറേ ആണ്. മാറ്റൂ
@ShamsheerShamsheer-n3x3 күн бұрын
@@swafwanswafu8992 തോന്നുനവർക്ക് വേറെ അസൂഖമാണെങ്കിൽ പറയുന്ന ആൾക്ക് സീരിയസാണോ ?
@swafwanswafu89923 күн бұрын
@ShamsheerShamsheer-n3x സ്കാനിങ് ചെയ്താൽ അറിയും. പോയി ചെയ്ത് ഫയൽ അയക്കൂ പറഞ്ഞു തരാം
@shameemkr37893 күн бұрын
സമസ്തയുടെ കാര്യത്തിൽ ഇയാൾ എന്തിനാ ഇടപെടുന്നത്
@ashrafnizamme83083 күн бұрын
സമസ്താ നയിൽ എടുക്കാൻ അയോഗ്യനാണോ
@haflathulmahabba80163 күн бұрын
ഇതും അവർ തീരുമാനിക്കേണ്ടതല്ലേ
@AhmedNajahi-st7em3 күн бұрын
സസ്തുതാപരമായ നിലപാട്
@ansaransar9422 күн бұрын
പാണ്ഡിത്യതിൻ്റെ യോഗ്യത ബിരുദം ആണെന്ന് ആരു പറഞ്ഞു ബിരുദം മാനദണ്ഡമാക്കി യേ മുശാവറയിൽ എടുക്കാൻ പറ്റു എന്ന തീരുമാനമെടുക്കുന്നത് എന്തടിസ്ഥാനത്തിലാണ് വെളിയങ്കോട് ഉമർ ഖാളി മമ്പുറം തങ്ങൾ സൈനുദ്ദീൻ മഖ്ദൂം ഇവർക്കെല്ലാം ബിരുദം ഉണ്ടായിരുന്നോ?
@fasalmr76143 күн бұрын
സമസ്തയുടെ തീരുമാനങ്ങൾക്ക് കൂടെ നിൽക്കാത്ത വരെ. എന്തിനാണ് മുശാവറയിൽ എടുക്കുന്നത്. മതപരമായ യോഗ്യത ഉണ്ടെങ്കിൽ സമസ്തയെ അംഗീകരിക്കുന്ന വരെ മാത്രം എടുക്കുക
@shafeekhsk85393 күн бұрын
കുഞ്ഞാലി കുട്ടി യും എടുക്കണം എന്ന എൻ്റ്റെ അഭിപ്രായം 😂
മുശാവര യിൽ അംഗമാണെങ്കിൽ പാണ്ഡിത്യം വേണം അല്ലാഹുവിന്റെ വിധി കലിപ്പിക്കണമെങ്കിൽ അതിന്റെ അറിവില്ലെങ്കിൽ പിന്നെ എന്തിനാണ് ആ പാണ്ഡിത്യം സദസ്സ് സഭ
@mujeebrahmanfic70793 күн бұрын
ഇത് താങ്കളുടെ മാത്രം അഭിപ്രായമല്ലേ ഉസ്താദേ .... നിങ്ങള് പറഞ്ഞതിൽ തന്നെയുണ്ടല്ലോ എടുക്കാതിരിക്കാനുള്ള കാരണം.
@haneefaktni69153 күн бұрын
പൊന്നാര ഉസ്താ ദേ നിങ്ങൾ ഇതിൽ ഇടപെടേണ്ട സമസ്തയിൽ 40ആളുകൾ ഉണ്ട് അവർ തീരുമാനിച്ചോളും
@rafiappolopositive66603 күн бұрын
ഈ സമയത്ത് ഇങ്ങനെ യൊരു പൊതു സ്ഥലത്ത് വന്നു ഇതുപോലെ പറയുന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് 😮
@alnoor2153 күн бұрын
من حسن اسلام المرء تركه ما لايعنيه
@ameerinu3 күн бұрын
ശംസുൽ ഉലമ മഹാനാവർകളെ പരിഹസിക്കൽ ആണ് ഈ മൗലവിയുടെ മുഖ്യ പരിപാടി.. ഇവിടെയും ചുളുവിൽ അത് നടത്തി... സമസ്തയുടെ കാര്യം തീരുമാനിക്കാൻ സമസ്തയുടെ ഉന്നതരായ പണ്ഡിതൻമാർ ഉണ്ട്.... തത്കാലം പുറമെ നിന്ന് ഉപദേശം ആവശ്യം ഇല്ല.... സമസ്തയുടെ വഴിയിൽ സമസ്ത മുന്നോട്ട് പോവും... തൗഫീഖ് ഉള്ളവർ അതിൽ ഉണ്ടാവും
@kattayad13 күн бұрын
പൊളിറ്റിക്കൽ സമസ്ത
@ibrahimnk20042 күн бұрын
ഒരാളുടെ അറിവ് എങ്ങിനെയാ അളക്കുക. ഒരാൾക്കു അറബി മലയാളത്തിലേക് പരിഭാഷ ചെയ്യാനാറിയുമെങ്കിലെ പണ്ഡിതനാകൂ..?