പേടിച്ച് ദീൻ പറയേണ്ട ഗതികേട്.. അല്പമെങ്കിലും മനസ്സിലാക്കാൻ വേണ്ടി ഉസ്താദ്ന് പറയാൻ പറ്റി... അല്ലഹു ഇസ്സത് നൽകട്ടെ....
@moideenkuttythekkedath88882 күн бұрын
ഉമ്മർ ഫൈസി എംവി ജയരാജനുമായുള്ള ഇടപാട് തീർക്കുക ക്വാരി പ്രവർത്തനം സുഗമമാകട്ടെ
@ummartt74667 күн бұрын
Masha allah. Super Umar faizik allahu deerkaiz nalkkate
@fufudufuf36137 күн бұрын
❤❤❤❤❤❤❤❤❤
@arnveettil7 күн бұрын
സമസ്തയുടെ ആശയആദർശം വെട്ടിത്തുറന്ന് പറയാൻ തടസ്സം നേരിട്ടഅന്ന്തന്നെ ചിലർ സമസ്തയുടെ ആദർശവുമായി പോന്ന് ഒരാളുടെയും മുഖം നോക്കാതെആദർശം ഇവിടെ പ്രജരിപ്പിക്കുകയും മുന്നോട്ട് പോകുകയും ചെയ്യുന്നു.❤
@shareefcholakal30266 күн бұрын
ഉമർ ഉസ്താദ് ❤️❤️
@BasheerBasheerfaizy27 күн бұрын
😢അഭിമാനം ഉമർ ഫൈസി
@mallurealityvlog83105 күн бұрын
അള്ളാഹു ദീർഘായുസ് നൽകട്ടെ ഇന്ഷാ അള്ളാ
@mohammedirshad46705 күн бұрын
Super speach
@dinnerpoint-ov4wj7 күн бұрын
Maashaa Allha.💎💎💎💎💎🎄🎄🎄🎄🎄👌👌👌👌👌☝🏼☝🏼☝🏼☝🏼☝🏼
@moiduttykc69937 күн бұрын
ഏതായാലും ലീഗിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു MLA സീറ്റ് പോലും ലീഗിന് ഉണ്ടാവില്ല ഉമർ ഫൈസി ഉസ്താതിന് ആരോഗ്യവും സമ്പത്തും അള്ളാഹു വർദ്ധിപ്പിച്ചു കൊടുക്കട്ടെ. ആമീൻ
ഓ എന്താ ചെയ്യ ലീഗ് നശിച്ചല്ലോ 6993 എ ഉളുപ്പില്ലേ നിനക്ക്
@abdulkhader-pq4ug7 күн бұрын
ലീഗ് ജയിക്കുന്നതിലും തോൽക്കുന്നതിലും നിങ്ങൾക്ക് യാതൊരു പങ്കുമില്ല. ശജറകൾ വിചാരിച്ചാൽ ലീഗിനെ തോൽപിക്കാനൊ ജയിപ്പിക്കാനൊ കഴിയില്ല.
@PmkpmkPktr7 күн бұрын
@@vmohd-f7xലീഗിന്റെ ആദർശം നോക്കുമ്പോൾ അവർ നശിച്ചു ആർക്കാ സംശയമില്ലാത്തത്
@ahammadthoduvayil7 күн бұрын
ഉസ്താദ് പറഞ്ഞ വിവരവും ബോധവും ഇല്ലാത്ത ചിലർ അതിനൊപ്പം കൂടുന്നുൻ്റെന്ന് പറഞ്ഞ ആളെ സുന്നികളായ സാധാരണക്കാർക്ക് മനസിലായി, എന്നാലെങ്കിലും അത്തരം ആളുകളെ സുന്നികൾ നടത്തുന്ന പൊതുപരിപാടികളിൽ നിന്ന് ഓിവാക്കിക്കുടെ,കൊമ്പും പണവും പത്രാസും ആണോ മുഖ്യം.
@AbdulSamad-v8i6q7 күн бұрын
Good
@KunhimuhammedVellila6 күн бұрын
ജമാഅത്തെ ഇസ്ലാമി ഈ സക്കാത്ത് ഫണ്ട് അവരുടെ മിഷനറി പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
@NajuNajeeb-vy5zs7 күн бұрын
സമദ് പൂക്കോട്ടൂർ ഒക്കെ ന്യാ ഈകരിച്ചു കഷ്ട്ടപെടും ഈ ജന്മം
@MsRashidm7 күн бұрын
👌👌❤
@faisalmpm14612 күн бұрын
ഇന്ത്യയിലെ കമ്മ്യൂണിസത്തിൻ്റെ അവസാനത്തെ തുരത്തായ കേരളവും നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മുസ്ലിം കൾക്കെതിരെ വർഗീയ ആരോപണം ഉന്നയിച്ചു മുസ്ലിം ഇതര വോട്ടുകൾ ഏകീകരിച്ചും,ഉമർ ഫൈസിയെ പോലുള്ളവരെ വെച്ച് മുസ്ലിം വോട്ടുകളിൽ ഭിന്നതയുണ്ടാകിയും എങ്ങിനെയെങ്കിലും ജയിച്ചു കയറാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എനിയായിട്ടാണ് ഉമർ ഫൈസി ഇപ്പോള് പ്രവർത്തിക്കുന്നത്.ഇത് തിരിച്ചറിയുക.അല്ലാത്ത പക്ഷം സമുദായത്തിന് തീര നഷ്ടമായിരിക്കും.
@fathimaathikkavil34907 күн бұрын
❤❤
@faisalmpm14612 күн бұрын
സ്വന്തം സ്ഥാനമാനങ്ങൾ മാത്രം മോഹിച്ചു സ്വന്തം സമുദായത്തെ ഒറ്റിക്കൊടുന്ന,സമസ്തയിലെ പിണറായി ഗ്രൂപ് നേതാവിനെ തിരിച്ചറിയുക.
@sonussupperkareem458320 сағат бұрын
ശംസുൽ ഉലമ കണ്ണിയത്ത് ഉസ്താദ് മാനൂ മുസ്‌ലിയാർ കെവി ഉസ്താദ് നാട്ടിക ഇവരൊക്കെ കാണിച്ചു തന്ന മാർഗം
@shareefkk8757 күн бұрын
👍👍👍👍💗💗💗💗💗
@abdlatif-fm9mf5 күн бұрын
ജമാഅത്തെ ഇസ്ലാമി യുടേയും അബുൽ അലാ മൗദൂദി യുടെയും വാപ്പ അല്ലാഹുവിന്റെ റസൂലാണ്
@MujeebRahman-qt9wk7 күн бұрын
അൽഹംദുലില്ലാഹ്
@MUHAMMEDSHEFEEQ-oy9no7 күн бұрын
ഇന്ഷാ അല്ലാഹ് എന്റെയും കുടുംബത്തിന്റെയും വോട്ട് ലീഗിന് കൊടുക്കൂല
@clt32067 күн бұрын
എങ്കിലും എങ്കിലും ഒഴിവാക്കിയാൽ എത്ര നന്നായിരുന്നു ഉസ്താദേ
@ayanfj5912Күн бұрын
SAMASTHAEL EE PRASHNAM UNDAAKKEYAD E AAL VANNADENE SEASAM AANE ENNE EALLAVARKUM AREYAAM MUKKAMEA
@abbaspullanikattil39967 күн бұрын
കേടായ ആളുകളെ സമസ്തയിൽ നിന്നും ഒഴിവാക്കുക
@PmkpmkPktr7 күн бұрын
നടവി hakeem
@ParahmanthabookiThabooki5 күн бұрын
ഏതായാലും സമസ്തയുടെ നേതാക്കന്മാരുടെ ഒരു ഗതികേട്
@abdulvajid14195 күн бұрын
ശംസുൽ ഉലമ മഹാൻ തന്നെ പക്ഷെ ഇപ്പോൾനിങ്ങൾ രാഷ്ടീ ക്കാരിൽ നിന്ന് നിങ്ങൾ അനുഭവിക്കുന്നതിൻ്റെ കാരണം ആരാണ് . എന്താണ് വണ്ടൂർ താജുൽ ഉലമ സമസ്തയിൽ നിന്ന് ഇറങ്ങി പോന്നത് താജുൽ ഉലമ ഉള്ളാൾ തങ്ങൾ എന്തിന് സമസ്തയിൽ ഇറങ്ങി ഇരുവേള 'മനസ്സ് തുറന്ന് ചിന്തിക്കൂ ഫൈസി - ?
@sv36575 күн бұрын
നിങ്ങൾ പറയുന്ന ശംസുൽ ഉലമ - ജമാഅത്തെ ഇസ് ലാമിയുടെ കാസർക്കോട്ടെ ആലിയ അറബിക്ക് കോളജിലെ അധ്യാപകനായിരുന്നു എന്ന കാര്യം / വിവരം ഈ മുസ്ലിയാർക്കറിയുമോ?
@hamsakalakkunnummel67525 күн бұрын
ആദർശം പറയുന്നത് നല്ലത് പക്ഷെ പണ്ഡിതർ ഭാഷ നന്നാക്കണം
ആദ്യം പറയുന്നവൻ നന്നാകണം എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കുക ഇ കെ ന്റെയും കണ്ണിയത്തിന്റെയും വിശുദ്ധി എല്ലാവര്ക്കും അറിയാം
@MrAli-r2g5 күн бұрын
തലയെ പുറത്താകും
@AbduPoonthottathil6 күн бұрын
Abdu.p
@AbdulKabeer-wm1nf7 күн бұрын
എ ന്തു കൊ ണ്ട് cic. യു ടെ പ്ര സി ദണ്ടി നെ പറയു ന്നി ല്ല
@PmkpmkPktr7 күн бұрын
നൂറാം വാർഷികം നിങ്ങൾ നടത്തും Mm മുഖവും മൂടും kട്ടവരാണ് നടത്താൻ പോകുന്നത്
@sabithm37327 күн бұрын
മുടി 😂😂ആണല്ലേ
@ABURUSHDA177 күн бұрын
നൗഷാദ് അഹ്സനിക്ക് മറുപടി പറയാൻ കഴിയാതെ ഉലയുന്ന നിങ്ങളാണോ നൂറാം വാർഷികം നടത്താൻ പോകുന്നത്?.
@abdullacta45026 күн бұрын
സമസ്തയാണ് വഴിയും വെളിച്ചവും.
@samadkm61586 күн бұрын
SaGav,,,u,,,,😛
@sps97477 күн бұрын
അള്ളാഹുവിനെ മുൻനിർത്തി ദീൻ പറഞ്ഞാൽ മാപ്പ് പറയണ്ട. പിണറായിനെ മുൻനിർത്തി പറഞ്ഞാൽ അതാണ് മാപ്പിലേക്കും ജാള്യതയിലും എത്തുന്നത്
@PmkpmkPktr7 күн бұрын
ലീഗിനെ മുൻ nirthi എന്ന് പറ
@46dusmanusmanbinmihran417 күн бұрын
കോപ്പാണ് പറയുക
@Muhammad-ug9td7 күн бұрын
നിങ്ങൾ കുറച്ച് നട്ടെല്ലുള്ള ആളാണെന്ന് തോന്നിയിരുന്നു! പക്ഷേ ദീനിന്റെ കാര്യം പറഞ്ഞപ്പോൾ ബിദ്അത്തുകാർക്കും രാഷ്ട്രീയക്കാർക്കും പൊള്ളി എന്ന് തോന്നിയപ്പോൾ അവരുടെ മുമ്പിൽ മാപ്പ് പറഞ്ഞപ്പോൾ നമ്മുടെ ധാരണ തെറ്റായിരുന്നു എന്ന് മനസ്സിലായി😂😂😂 മറ്റു പലരെയും പോലെ നട്ടെല്ലിന് പകരം വാഴപ്പിണ്ടി തന്നെ 😂😂😂 കാന്തപുരം വിഭാഗം സുന്നികളെ കണ്ടുപഠിക്കണം അവരിത്ര മാന്യതയും അന്തസ്സുള്ളവർ! എന്തൊരു പ്രൗഢിത്തം ❤❤❤
@ishaqueisu29827 күн бұрын
Chiripikathe podey
@abduljaleel7542Күн бұрын
എന്ന് ഒരു Ap ജാഹില്
@alavikuttyct-o2q7 күн бұрын
ഇനിയും ഇയാളെ വെച്ച് പരീക്ഷിക്കണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുക്കം ഫൈസി മൊത്തം സിപിഎമ്മിന്റെ കൂടെ ആയിരുന്നില്ല ഇയാൾ ഇനി മ മുക്കം സമസ്ത മതം ഉണ്ടാക്കിക്കോ
@Basheerpkb-p9u7 күн бұрын
എടാ ഉമ്മറേ കളവ് പറയുമ്പോൾ എങ്കിലും ആ തലയിലെ കെട്ട് ഒന്നഴിച്ചു വെക്കുമോ..
@Basheerpkb-p9u7 күн бұрын
സമസ്ത സത്യത്തിൽ പൊളിഞ്ഞ കപ്പലാണ് 🌹🌹
@MrAli-r2g6 күн бұрын
Umer musliyar dheeran
@SulfiSulfi-m3r6 күн бұрын
❤❤❤പൊന്നു സഹോദരാ❤❤❤ ലീഗ് മുജാഹിദ് ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരുടെ നിലനിൽപ്പിന് പരസ്പരം കൈകോർക്കുന്നു 🤫🤫🤫ഈ കല്യാണ ചെമ്പുകളെ തകർക്കാൻ ഇരു സുന്നികളും ഒരുമിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ🤲🙏🙏🙏 ഈ കല്യാണ ചെമ്പുകൾ കാരണം പരിക്കേൽക്കുന്നത് സുന്നി സമൂഹത്തിനാണ് 🤫എല്ലാ സുന്നികളും ദുആ ചെയ്യുക ഇരു സമസ്തയും ഒന്നിക്കാൻ 🙏🌹🤲🤲🤲🤲🤲നമ്മുക്ക് മരിക്കുന്നതിനു മുന്നേ കാണണ്ടേ കൺകുളിർക്കെ🤲🤲 ഒന്ന് എല്ലാവരും ദുആ ചെയ്യണം 🤲🤲🤲🌹🌹🌹🌹🌹🌹🌹
ജമാഅത്ത് കാരുടെ പിന്നാലെ മണപ്പിച്ചു നടക്കുന്നതിന് പകരം നിങ്ങളുടെ തെറി പ്രസംഗം കേട്ട് ദിവസം തോറും ഇസ്‌ലാം ഉപേക്ഷിച്ചു പോവുന്ന യുവതി യുവാക്കളെ ഒന്ന് ശ്രദ്ധിക്കൂ കാക്കാ ഇത് തുടർന്നാൽ മേലനങ്ങാതെ സമുദായത്തെ ചൂഷണം ചെയ്ത് തിന്ന് കൊഴുക്കൽ ഇനി പ്രയാസമാവും
@PmkpmkPktr7 күн бұрын
ഹാവൂ beegaran
@YousufCk-sz2wd7 күн бұрын
ഉസ്താതേ പിന്നെ CPM ന്റെ സ്റ്റേജ് നമസ്കരിക്കാൻ പറ്റിയില്ല അല്ലേ
@beerankutty48197 күн бұрын
നീ കേട് തന്നെ.
@ebrahimkacheri34567 күн бұрын
സഖാത്തി. നെ പറ്റിയുള്ള അമ്പലക്കടവിൻ്റെ ലേഖനത്തെ പറ്റി അഭിപ്രായം പറയൂ ഫൈസി
@rafiappolopositive66606 күн бұрын
അങ്ങനെ യൊരു ലേഖനം പ്രബോധനത്തിൽ എഴുതിയിട്ടില്ല
@hanefhaneef27197 күн бұрын
സംസുൽ ഉലമയുടെ പോരിശ വേണ്ടുവോളം നിങ്ങളും കൂടെയുള്ളവരും പറയുന്നു.... അങ്ങനെയാണെങ്കിൽ പട്ടിക്കാട് നിന്ന് നിങ്ങൾ തന്നെയല്ലേ സംസുൽ ഉലമയെ പുറത്താക്കിയത് എന്നിട്ട് ആണലോ കാസറഗോഡ് പൂച്ചകാട് ജോലിക്ക് നിന്നത്.......... അതിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല
@PmkpmkPktr7 күн бұрын
Pattikkal
@PmkpmkPktr7 күн бұрын
ആ സംഘടനയിൽ സുന്നിസം പറഞ്ഞാൽ പിന്നെ അവിടെ സീറ്റില്ല കാരണം തലപ്പത്ത് വഹാബി തങ്ങൾ
@AbdullaMavullathil6 күн бұрын
ഉസ്താദേ പണ്ഡിതൻ മാർക്ക് യോജിച്ച രീതിയിൽ സംസാരിക്കു ചകാവ് മൊയ്‌ല്യരെ മൊയ്‌ലിയാർ ക്കു കമ്മ്യൂണിസ്റ് ആകാൻ പറ്റുമോ അസൂയ പ്പെട്ടിട്ടു കാര്യമില്ല ലീഗിനെ തകർക്കാൻ അച്ഛാരം വാങ്ങിയിട്ടുണ്ട് എങ്കിൽ മടക്കി കൊടുക്ക് 😂😂😂😂 നടക്കില്ല മൊയ്‌ലിയാറെ
@YoosufM-e7p6 күн бұрын
പാണക്കാടിന്റെയും സമുദായ പാർട്ടിയുടെയും ഓരം ചേർന്ന് നിന്ന് സമൂഹത്തിൽ ഇടം ഉറപ്പിക്കൽ ആണ് മൗദൂദിയുടെ ശ്രമം
@aboobackerbathery43066 күн бұрын
ജമാഅത്തെ ഇസ് ലാമി ഇന്ന് വരെ മുസ് ലിം ലീഗിനെതിരായിട്ട് പ്രവർത്തിക്കുകയും സ്വന്തമായിട്ട് പാർട്ടിയുള്ളവരുമാണ്.
@MuhammadAliAli-wh2rf7 күн бұрын
പിണറായി ദുരിതാശ്വാസ നിധിയിലേക്ക് സക്കാത്ത് ഫണ്ട് നൽകണം എന്ന് പറഞ്ഞപ്പോൾ അതിനെതിരെ പ്രസംഗിച്ചവരാണ് ലീഗ് കാർ ജമാഅത്തെ ഇസലാമി യുടെ ബൈത്തു സ്സകാതിന്റെ പ്രചാരകാരവുന്നു വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ
@mohammedvattoli75017 күн бұрын
😂😂😂
@BasheerPullatt7 күн бұрын
നിങ്ങൾ രണ്ടാമതും തുടങ്ങി യോ?. വിദേശത്തുനിന്നുള്ള റസിവർ മാർ സുന്നി സ്ഥാപനം തിന് മുഴുവനും പിരിവ് എടുക്കുന്നു. അവിടെ സലഫി കൾ ധാരാളം, അവരോട് ഇഷ്ടം പോലെ പിരിവ് വാങ്ങുന്നു. അതിന് പ്രശ്നം ഇല്ല. അല്ലെ. കടകളിൽ അവരാണ് കൂടുതൽ. അത് ഹറാമല്ലേ.
@PmkpmkPktr7 күн бұрын
സുന്നികൾ ആരും സക്കാത്ത് പൈസ വാങ്ങാൻ പോകില്ല അതായത് സ്ഥാപനങ്ങൾക്ക് വേണ്ടി പിന്നെ വളർത്താൻ മുജാഹിദ് തന്നാലും പൈസ വാങ്ങും സുന്നി സ്ഥാപനം നടത്താൻ മുജാഹിദ് പൈസ തന്നാലും വാങ്ങും
@abdulnasar40015 күн бұрын
ഒരു സലഫിയും കൊടുക്കില്ല
@Basheerpkb-p9u7 күн бұрын
ബൈത്തു സക്കാത്ത് എന്താണെന്നും ബൈത്തുൽ മാൽ എന്താണെന്നു നിനക്കറിയാഞ്ഞിട്ടല്ല.. കളവ് പറയാൻ നിന്റെ നാവിനു ഒരു പ്രയാസവുമില്ല.. നീയൊക്കെ എങ്ങനെ യാ പണ്ഡിതൻ എന്ന് പറഞ്ഞു നടക്കുന്നത്..
ഖുർആനിലോ ഹദീസിലോ പറയാത്ത പള്ളികമ്മിറ്റി, മദ്രസ കമ്മിറ്റി, ഹജ്ജ് കമ്മിറ്റി ഇതൊക്കെ ഉണ്ടാക്കാൻ പറ്റുമോ? ഇതൊക്കെ ഉണ്ടാക്കിയത് ഏത് ആയതിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ്?
@ashiq.pkkaruvarakundu3777 күн бұрын
ഖുർആനിൻ്റേയും ഹദീസിൻ്റെയും അടിസ്ഥാനത്തിൽ തന്നെ ആലു ഇംറാൻ - 103 സൂറത്ത് ന്നിസാഅ - 115 ഇനിയും ഉണ്ട്. അടിസ്ഥാനം ഖുർആൻ, ഹദീസ് തന്നെയാണെന്ന് മനസ്സിലാക്കാൻ സൂചിപ്പിച്ചു എന്ന് മാത്രം. ഉൾകൊള്ളാൻ തൗഫീഖ് ഉണ്ടെങ്കിൽ പേടിക്കാനില്ല.
@PmkpmkPktr7 күн бұрын
@@ashiq.pkkaruvarakundu377വഹാബി മുങ്ങി
@ilyaskarippali7 күн бұрын
എന്ന് കാൾ മാർക്സിനെ അനുയായി സഖാവ് മുക്കം😅
@AbdulKabeer-wm1nf7 күн бұрын
നിങ്ങൾ ഇ ദു വരെ ലീ ഗിൻറെ വാ ലാ യി രു ന്നി ല്ലേ ഇ പ്പോ ഴും നി ങൾ ക്കു ദ യ് ര്യ മില്ലല്ലോ
@PmkpmkPktr7 күн бұрын
അയാൾക്കറിയാം കമ്പിപ്പാര തലയിൽ കയറ്റു ഇയാളെല്ലാം പിന്തുണച്ചല്ലേ കൊല്ലാൻ നടന്നത്
@SalamSalam-t9s6 күн бұрын
മുക്കം ഒമർ ഫൈസിയെ ചെലക്കാതെ പോവാൻ പറയൂ വെറുതെ കിടന്ന് മുങ്ങിയിട്ട് ഒന്നും കാര്യമില്ല മാന്യമായി ആവശ്യത്തിന് മാറ്റി പറയൽ അല്ല ഗുണകരം അതുകൊണ്ട് താങ്കൾ ഉദ്ദേശിച്ച വലിയ അഴിമതി ഒന്നും നടക്കില്ല നാട്ടിലേതോ ആരോ അച്ചാരം തരാനുണ്ട് എന്ന് കരുതി പാണക്കാട് കുടുംബത്തെ നേരെ കളിച്ചാൽ ആ തനി നിറം നമ്മൾ കണ്ടമൃഗത്തിന്റെതാണെന്ന് കണ്ടറിയാനുള്ള യുക്തി ഞങ്ങൾക്കുണ്ട്
@abduljabbarjabbar31577 күн бұрын
ഇയാള് തങ്ങളാണോ? സമുദായത്തെ ഒന്നായിക്കാണുന്നതിന് പകരം കുത്തി തിരുപ്പ് ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.
@shakir.muhammed84577 күн бұрын
ഇതിൽ എന്ത് കുത്തിത്തിരുപാടോ ഉള്ളത്
@ShuhaibTK-i9o7 күн бұрын
ദീൻ പറയുന്നത് കുത്തി. ത്തിരി പ്പ്. അല്ല
@PmkpmkPktr7 күн бұрын
ഇയാളെ മുക്കത്തെ ഉമറാണ് മക്കത്തെ അല്ല
@ummernc68417 күн бұрын
ദീൻ തിരിയാത്ത നിന്നെ പോലോത്തവരെ ഓർമപെടുത്തുകയാണ്
@46dusmanusmanbinmihran417 күн бұрын
ഏതാ സമുദായo ന്ന് പറഞ്ഞു തള്ളുന്നത്
@mammedmadathil25827 күн бұрын
Kunnapan mare
@abdulkareem-su3dt7 күн бұрын
ഉമ്മത്തിനെ ബിന്നിപ്പിക്കുന്ന നിന്നെ പോലെ ഉള്ള വർക്ക് വക്കഫ് ബോർഡ് മെമ്പർ ആയാൽ മതി.
@saithalavi56327 күн бұрын
Onnu neerthe pooo kakaaaaaaa
@PmkpmkPktr7 күн бұрын
Vahhaabi
@beerankutty48197 күн бұрын
പോടാ വിവരം കെട്ടവനെ
@abdulkareem-su3dt7 күн бұрын
നിന്നെ പോലെ ഉള്ള കിഴവന്മാർ പോയാൽ സമസ്ത നന്നാവും
@ckhamza28877 күн бұрын
ശംസുൽ ഉലമയെ പറയുമ്പോൾ അവരുടെ മക്കളുടെ കാര്യത്തിൽ ഒരാളും എവിടെയും പറഞ്ഞ് കാണുന്നില്ല. അറിഞ്ഞാൽ കൊല്ലമായിരുന്നു. അറിവുള്ളവർ വിശദമക്കുമല്ലോ.
@abbasabbas65347 күн бұрын
അവർ ap ഉസ്താദിന്റെ കൂടെ und😀😀
@PmkpmkPktr7 күн бұрын
പൂക്കോട്ടൂർ പറയും അവൻ രണ്ടുകയ്യും ഉയർത്തി പറയും അവന്റെ പ്രസംഗം വല്ല സമരപ്പന്തലിൽ പ്രസംഗിക്കും മാതിരി ആവും
@PmkpmkPktr7 күн бұрын
നൂഹ് നബിയുടെ മക്കൾ പോലെയാണ് അള്ളാഹു ആലം
@mohammedirshad46705 күн бұрын
Ap nde magane pole Buisness cheyn
@Basheerpkb-p9u7 күн бұрын
Ek വിഭാഗം നേതാവ് എന്ന നിൽക്കാണല്ലോ ഈ ഉമ്മർ അറിയപ്പെടുന്നത്.. കഷ്ടം.. അള്ളാഹു അനക്ക് നല്ല ബുദ്ധി നൽകി അനുഗ്രഹിക്കട്ടെ
@gtasan42497 күн бұрын
പോടാ പോത്തേ!
@ummernc68417 күн бұрын
പോട എരപ്പാ
@labeeb41317 күн бұрын
ഇയാൾക്ക് മാനസികം ഉണ്ടോ 🤔🤔
@habelinfo9817 күн бұрын
നിങ്ങൾ പറഞ്ഞ ഉപമ നിങ്ങൾക്ക് തന്നെ ചേരു ജമാഅത്തിൻ്റെ മേൽ കുതിരകയറരുത്. ഉളുപ്പില്ലാത്തത് നിങ്ങൾക്കാണ്. പൊള്ള് പറയുന്നു