ഒത്തിരി സന്തോഷം തോന്നി സഹോദരിയുടെ വാക്കുകൾ കേട്ടപ്പോൾ 😘😘 മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@moosachery47492 жыл бұрын
അയ്യൂബ് നബിയുടെ ഭാര്യക്ക് കിട്ടിയ പദവി അല്ലാഹുവിന്റെ അടുക്കൽ സ്വാലിഹിന്റെ ഭാര്യക്ക് കിട്ടട്ടെ ആമീൻ
@sulaikasakeer44932 жыл бұрын
Ameen
@aslahayancheri39642 жыл бұрын
Aameen
@msd_kolathur2 жыл бұрын
Ameen💖
@sajithapp26972 жыл бұрын
Aameen🤲
@abdalshakoor32822 жыл бұрын
ആമീൻ
@Kamarudheen842 жыл бұрын
ഇങ്ങനെയുള്ള മനുഷ്യരെ നെഞ്ചോട് ചേർത്തുപിടിക്കുന്ന സുഹൃത്തുക്കളോട് എന്നും ബഹുമാനം മാത്രം
@sologamer39172 жыл бұрын
200 subscribers dream😍😍😍😍😍😍😍😍😍😍😍😓😢1
@Ibrahimpvengad2 жыл бұрын
❤
@absoluterono72 жыл бұрын
❤️
@Angelzain2 жыл бұрын
ആ പെൺകുട്ടിയെ നെഞ്ചോടു ചേർത്തുവെക്കുന്നു..ഇതൊക്കെയാണ് പെൺപുലി ..അനിയത്തികുട്ടി ഒരുപാട് സ്നേഹം 💚
@rayeesr84422 жыл бұрын
🎂🎂🎂🎂
@abhizayn62172 жыл бұрын
കാശും ലുക്ക് ഉം കണ്ട് മറുകണ്ടം ചാടുന്ന പെണ്ണുങ്ങൾക്കിടയിൽ നല്ല മനസ്സിനുടമയായ സഹോദരി... Respect❤️
@ashikmanaf85682 жыл бұрын
ആത്മാർത്ഥമായ പ്രണയം നീണ്ടു നിൽക്കും. സൗഹൃദവും സ്നേഹപരവുമായ ജീവിതം നിലനിർത്തി തരട്ടെ.എല്ലാ ആഗ്രഹങ്ങളും സഫലീകരിച്ചു തരട്ടെ.. ആമീൻ.... 🤲
@afaf63082 жыл бұрын
Aameen
@mahroofkm362 жыл бұрын
മാഷല്ലാഹ് സ്വാലിഹിന് ഇനിയും ഉയരങ്ങളിൽ എത്താനാകട്ടെ ദുബൈ സ്വപ്നം സഫലികരിക്കട്ടെ
@NajisVlogNilambur2 жыл бұрын
മാഷാ അല്ലാഹ് പറയാൻ വാക്കുകളില്ല.. സ്വാലിഹിന്റെ ഭാര്യയായി വന്ന കുട്ടിയെ നമിക്കാതെ വയ്യ.. ഈ കുടുംബം എന്നും സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ ❤
@muzammilmk55992 жыл бұрын
🌹🌹🌹
@fayisperambra82682 жыл бұрын
💕
@absoluterono72 жыл бұрын
Aameen❤️
@afaf63082 жыл бұрын
Aameen
@muhammedshafi26622 жыл бұрын
Ameen
@mki95252 жыл бұрын
താത്താനെ പടച്ച റബ്ബ് സ്വർഗത്തിലാക്കട്ടെ ദുന്യാവിലും ആഖിറത്തിലും നല്ല സുഖം നൽകട്ടെ
@0faizi2 жыл бұрын
മാഷാ അള്ളാ ഒരുപാട് ഇഷ്ടമാണ്❣️❣️❣️❣️❣️❣️❣️❣️ ഇപ്പോൾ നല്ലൊരു കുട്ടിയെ തന്നെ കിട്ടി നല്ല നിലയിൽ ജീവിതം മുന്നോട്ടു പോകട്ടെ❣️❣️❣️🤲🤲
@mohamedanshad64612 жыл бұрын
ഇങ്ങനെ ഒരു വയ്ഫിന് എന്റെ ഹ്ർതയംനിറയെ അഭിനന്ദനങ്ങൾ 🌹 ഇന്ഷാ അല്ല നിങ്ങൾക് bothimutugal ഉണ്ടാവരുത് യന്ന് പാർഥിക്കുന്നു ഇൻ ശാ അല്ല
@FF_YTGAMING_ Жыл бұрын
അല്ലാഹ് swalihnte വൈഫൈ നെ അല്ലാഹ് എല്ലാ പദവിയും ഉയർത്തി കൊടുക്കട്ടെ
@alhamdulillhaalhamdulillha57672 жыл бұрын
അതാണ് സ്നേഹത്തിന് കണ്ണും ., മൂക്കുമില്ല. യഥാർത്ഥ സ്നേഹം ഇതാണ്. മാഷാ അല്ലഹ്. മരണം വരെ നിലനിൽക്കട്ടെ.
@jinn31102 жыл бұрын
അള്ളാഹു ഇതിന് ഉള്ള പ്രതിഫലം തരട്ടെ ആമീൻ 😍😍😍
@nasmedia37282 жыл бұрын
സ്വാലിഹ് ഇക്കയെ നെഞ്ചോട് ചേർത്ത കൂട്ടുകാർക്ക് ആദ്യമായി ഒരു big സല്യൂട്ട്......masterpeice 👍🥰ഇഷ്ട chanel,,,
@Hishamfamily2542 жыл бұрын
പടച്ചോനെ,,, കണ് നിറയാതെ കണ്ട് തീർന്നില്ല,,,അവസാനം വണ്ടിയിലിരുന്നു ആ കുഞ്ഞുമോളുടെ ചിരി കണ്ടപ്പോഴാണ് ഒരു സന്തോഷം തോന്നിയത്👍👍❤️
@msd_kolathur2 жыл бұрын
ഇതൊക്കെ ആണ് ( *ഭർത്താവ് ഭാര്യയെ കൊന്നു.ഭാര്യ കാമുകനെ കൂട്ടി ഭർത്താവിന്റെ കഴുതറുത്ത് കൊന്നു* ) ഇവരൊക്കെ കണ്ടു പഠിക്കേണ്ടത്💖💖
@faisalvlogger2 жыл бұрын
Super
@somankarad58262 жыл бұрын
സ്വാലിയെ പരിചയപ്പെടുത്തിയ മാസ്റ്റർപീസിന് താങ്ക്സ്
@muhammed-sq7uy2 жыл бұрын
O
@Uvais-qb7og2 жыл бұрын
അൽഹംദുലില്ലാ പടച്ചവൻ ബർക്കത്ത് നൽകട്ടെ
@rafivettom2 жыл бұрын
ഈ വീഡിയോക്ക് അവസമൊരുക്കിയതോണ്ട് അവരെ അറിയാൻ കഴിഞു,സന്തോഷം കടേന്ന് വാങ്ങാൻ കിട്ടൂലല്ലേ,അത് നമ്മളുണ്ടാക്കണം,പെങ്ങളേ 👌🥰എന്തൊരു പൊസിറ്റീവ് എനർജി ആ മനുഷ്യനു🥰🥰🥰
@Utoober45672 жыл бұрын
ഇവരുടെ കുടുബത്തിന് ഉന്നത വിജയം കിട്ടട്ടെ! ആമീൻ 🤲
@sinanmst44882 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വളരെയധികം സന്തോഷമുണ്ട് കേൾക്കുമ്പോൾ
@umervlogs69932 жыл бұрын
കെ ടി ജലീൽ ടെക്നിക് ബല്ലാത്ത ജാതി
@nisark40342 ай бұрын
അടിപൊളി പടച്ചോൻ അനുഗ്രഹിക്കട്ടെ❤
@askuayanikkode2 жыл бұрын
മാഷാ അള്ളാ 👍👍 സ്വാലിഹിന് ഒരു ദിവസം ഞാൻ വിളിച്ചിരുന്നു.ഒരു ദിവസം വരണ്ട് എന്ന് പറഞ് പക്ഷെ ഇതുവരെ പോകാൻ പട്ടീട്ടില്ല ഇന്ഷാ അള്ളാ വൈകാതെ പോവണം കാണണം. നാഥൻ തുണക്കട്ടെ 🤲🤲
@rinuscreation86622 жыл бұрын
Masha allah 🌹
@sulaikha.c..k5381 Жыл бұрын
മാഷാ അള്ളാ
@drrobin92632 жыл бұрын
Ithokke aann bharya😍
@manjulapp63893 ай бұрын
Good bless you dears
@amazingmalayaliz2 жыл бұрын
ഇത് പോലെ ഉള്ളവാരെ ഇനിയും വ്വീഡിയോ ചെയാണം 🥰
@Azeez123vlogs2 жыл бұрын
അള്ളാഹു ആഫിയത്തോട്കൂടിയ ദീര്ഗായുസ്സ് നൽകട്ടെ സന്തോഷം എന്നും ഉണ്ടാവട്ടെ ആമീൻ 🤲
എല്ലാ മാതാപിതാക്കളും ഇഷ്‌ടപ്പെട്ടു എന്ന് വരില്ല പിന്നെ നല്ല മനസ്സുള്ളവർ ഓങ്ങൊട് വരും
@Usmanmundott2 жыл бұрын
അൽഹംദുലില്ലാ അല്ലാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ. നല്ലൊരു കുടുംബ ജീവിതം നയിക്കാൻ പ്രാപ്തരാകട്ടെ
@vdhddbhd90572 жыл бұрын
ജെസിയുടെ നല്ല മനസിന് അഭിനദനങ്ങൾ
@yasararafa24952 жыл бұрын
Allah anugrahikkatte muthumani swalih ☺️☺️☺️
@babinbabin49192 жыл бұрын
Nalla adipoli vedios.god plus you 💖💖💖💖💖💖💖
@mahroof0232 жыл бұрын
ninghalude life iniyum colour aakatte❤️❤️
@anoopknow732 жыл бұрын
🔥😘😘😘😘തനിക്കുള്ളത് അവിടെത്തന്നെ ഉണ്ടാവും 😘😘😘😂
@his_a32 жыл бұрын
Masha Allah 🥰🥰🥰Allahu വലിവനാണ്. നിങ്ങളുടെ ജീവിതം വലിയ നിലയിൽ എത്തും 🥰
@shanuzainpattambi14572 жыл бұрын
സ്വാലിഹ്ക്കാ. ലവ് യൂ💖💗💖 ഒരുപാട് ഇഷ്ടമാണ്..
@afzalsalim28402 жыл бұрын
😁😁😁 puliyanallo swalih kettiyole valach kallan ✌️
@Cpsavad2 жыл бұрын
സാലിഹ് ഇക്ക ഉയരങളില് എത്തും 💕💕💕💕💕💕💕💕
@SaleemSaleem-ew1pe2 жыл бұрын
Great couple 😘
@sreejithmanghat62022 жыл бұрын
No words to say.keep going❤️Always supports the channel❤️
@JijiSanthosh-cv2zg Жыл бұрын
നല്ല മനസുള്ള മോളെ നിന്നെയും കുടുമ്പത്തെയും ഈശ്വരൻ അനു ഗ്രഹിക്കട്ടെ
@jemsiravoof4730 Жыл бұрын
Masha allah allahu ee familiye anugrahikatee
@AnurajAVR2 жыл бұрын
എപ്പോഴും നന്നായി ഇരിക്കട്ടെ♥♥
@sidhikalathur7362 жыл бұрын
ശോലിഹ് ഇക്ക തകർത്തു 👍👌
@msd_kolathur2 жыл бұрын
സ്വാലിഹ് 🙂
@Cpsavad2 жыл бұрын
സാലിഹ് ഇക്ക 💕💕💕💕💕💕💕💕💕💕
@shahananiyu77972 жыл бұрын
Masha Allah itha supper 👍👍
@muhammedasmil41452 жыл бұрын
ഇന്റെ നാട്ടുക്കാരൻ മാഷാഅള്ളാ സന്തോഷം 😍🥰
@punkudypunkudy45402 жыл бұрын
Mashallah Alhamdulillah 👏👏👍👌
@jasir2039 Жыл бұрын
എന്റെ ചങ്ക് ആണ് മൂപ്പര് 🔥🔥🥰🥰😍😍
@ponnoosvlog106110 ай бұрын
ഞാൻ സ്റ്റാറ്റസ് വെച്ച് സപ്പോർട്ട് ചെയ്തിട്ടുണ്ട് എന്റെ സ്റ്റാറ്റസ് മൊത്തം 112 പേര് കാണും അവരുടെയെല്ലാം സപ്പോർട്ട് നിങ്ങൾക്കുണ്ടാവട്ടെ എന്നുള്ളതുകൊണ്ടാണ് ഞാൻ സ്റ്റാറ്റസ് വെച്ചത് ❤
@cinematicunivers47092 жыл бұрын
Jessyk nalla jeevitham kittattae Aameen
@alurafi4522 жыл бұрын
Swalihkaaaa 🔥
@muhammedsinana72432 жыл бұрын
Adipoli ❤
@travelwithkknuhuman550 Жыл бұрын
Good luck🤞
@aflahzaman9782 жыл бұрын
Babuka assalamu alaikum enne ariyo njan ningale kizhisseriyil ninn kandirunnu pallikkal bazar an njan favas mukkoodende veetil vech 👍👍
@shahidafaaz88322 жыл бұрын
Swalihikka 🥰🥰🥰
@sirajudheenkunnathpeedikay72892 жыл бұрын
Super 💕💕💕💕💕💕💕💕
@noushadnoushad52312 жыл бұрын
മിടുക്കി നമ്പർ കാണാപാഠം പഠിച്ചു എന്നെപ്പോലെ
@msd_kolathur2 жыл бұрын
🙂
@diyavlog85832 жыл бұрын
Masha Allah 🥰
@abdurumt84573 ай бұрын
Ameen🤲🤲🤲
@kasrodbisyam2 жыл бұрын
അൽഹംദുലില്ലാഹ്
@muhammedriyasriyu41312 жыл бұрын
Good video
@bushrababar21772 жыл бұрын
Orayiram sthuthi mole allahuvin
@hamnaah-i2z2 жыл бұрын
ഞമ്മളെ മുത്ത് സ്വാലിഹ് 😍😍
@sologamer39172 жыл бұрын
200 subscribers dream😍😍😍😍😍😍😍😍😍😍😍😓😢
@beinghuman13542 жыл бұрын
❤ being human😊
@deepaklal38092 жыл бұрын
Ethokke anu sneham. Chilarude sneham und kure nalu kazhiympo maduth kalanjitt pokunne. Bhagyam pole erikkm sherikkm snehikkan pattunne orale koode kittnnath. 😊. Eppo sneham ellam oru thamasha anu chilarkkokke. Kure koodi better aya ale kandal ayalodoppam pona chilarund. Avarokke kananm enganeym snehikkan pattm ennu.
@contentmedia30702 жыл бұрын
Paavam ❤
@suneesh.m.s83892 жыл бұрын
God bless you
@hussainmubeena88082 жыл бұрын
Masha allah
@ramlaramla23492 жыл бұрын
നല്ല ഒരു മോൻ ഉണ്ട് അവൻ ഡിഗ്രി ക്ക് പഠിക്കുബോൾ രണ്ട് കണ്ണിനും കയ്ച്ച ഇല്ലാതെ ആയി കണ്ടാൽ ഒന്നും തോന്നില്ല അവനും ഇത് പോലെ എവിടെങ്കിലും ഉണ്ടെങ്കിൽ ഒരു പെണ്ണിനെ കിട്ടാൻ ആരെങ്കിലും പറഞ്ഞു തരണേ നല്ലൊരു പെൺകുട്ടിനെ 30 വയസ്സ് ആണ്
@kurumbans8772 жыл бұрын
ആരെങ്കിലും ഉണ്ടെങ്കിൽ പറയാം ഇത്ത
@ramlaramla23492 жыл бұрын
@@kurumbans877 ok
@salmansalu98782 жыл бұрын
Ee aduth oru ale kandille hamza with minnu enna channel Athonn poyi noku ithaa
@fidhunidhu64392 жыл бұрын
@@salmansalu9878 ശരിയാണ്. അതിൽ ഇത്തരം പേരുടെ കാര്യങ്ങൾ പറഞ്ഞിരുന്നു ഒക്കെ ശരിയാകും 🤲
@anzil_.vocalist2 жыл бұрын
@@salmansalu9878 athe aa channelil keri nokim
@nowfimubarak63662 жыл бұрын
Chavakkad evideyaado veed 🥰njanum avideyaaa
@Charlotte_Knott2 жыл бұрын
What lies behind you and what lies in front of you, pales in comparison to what lies inside of you
@sologamer39172 жыл бұрын
200 subscribers dream😍😍😍😍😍😍😍😍😍😍😍😓😢
@muzammilmk55992 жыл бұрын
Wife 🌹🌹🌹
@mobilphon66772 жыл бұрын
സ്വാലിഹ്ക്ക പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാകും ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങൾ സ്വർഗ്ഗത്തിന്റെ അവകാശി ആണ് ആണ് സന്തോഷിക്കുക നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ഇന്ഷാ അല്ലാഹ്