നല്ല അറിവ് പകർന്നു നൽകിയതിൽ വളരെ സന്തോഷം സ്വാമിജി 🙏🙏🙏
@MrAjitAntony Жыл бұрын
എന്താണ് നല്ല അറിവ്??? പ്രേത യോനി 😂 ആണോ
@DivakaranP-wp6uh Жыл бұрын
❤ 2:17 😊
@MohanKumar-bo9qb2 жыл бұрын
അപാര അറിവുള്ള സ്വാമിജിക്ക് വന്ദനം 🙏
@puliyambillynambooriyachan61503 жыл бұрын
നമസ്കാരം സ്വാമി അങ്ങയെ കേൾക്കാൻ സാധിച്ചതിൽ വളരെ സതോഷം (പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിൽ കർമ്മിയാണ് )
@spaceintel Жыл бұрын
Good advice - ഭൂതപ്രേതപിശാചുക്കള്‍ - these words are man made
@naichalath3 жыл бұрын
പ്രണാമം സ്വാമിജി, വ്യക്തമായി പറഞ്ഞത് വളരെ നന്നായി.
@anand56cks753 жыл бұрын
സുന്ദരമായ ഉപദേശം..... നമസ്തെ സ്വമിജി.
@umadevitr32492 жыл бұрын
നമസ്കാരം ഗുരുജി നല്ല സന്ദേശം
@kkclan47172 жыл бұрын
വളരെ വ്യക്തമായ പ്രതികരണം. അർത്ഥമറിയാത്ത വാക്കുകൾ ഉപയോഗിച്ചാണ് നാം സംസാരിക്കുന്നതു... സ്വാമി എത്ര മനോഹരമായി പദത്തിന്റെ ഉല്പത്തി (etymology) യോടു കൂടി വർണ്ണിച്ചിരിക്കുന്നത്. ഇനി യക്ഷി, രാക്ഷസർ ഇവയെല്ലാം ഉള്ളത് തന്നെ... എല്ലാം ഈ ലോകത്തുണ്ട്... നമുക്ക് കാണാൻ പറ്റിക്കൊള്ളണമെന്നില്ല. നമുക്കറിയുന്നതിനുഎത്രയോ അപ്പുറമാണ് ഈ പ്രപഞ്ചം... അതു ഒരു hallucination എന്നൊക്കെ ഉപയോഗിച്ച് ഉപജീവനം നടത്തുന്ന ഇന്നത്തെ ശാസ്ത്രകാരന്മാരെ വിശ്വസിക്കാതിരിക്കുക.
@sambhuvalakumari59153 жыл бұрын
അയ്യോ സ്വാമിജി അറിഞ്ഞില്ലെ ഇപ്പോഴത്തെ സർക്കാരിലുള്ളത് മുഴുവൻ പിശാച്ചുകളാണ് സഹായിക്കാൻ പ്രേതങ്ങളും
@dwijendraswamy2390 Жыл бұрын
😅😅
@pmpadikkal Жыл бұрын
ഡൽഹിയിൽ അല്ലേ
@sajanraghavan3 жыл бұрын
Thank you Swamiji 🙏🙏🙏🙏🙏
@RajeshKumar-fx9nq3 жыл бұрын
വളരെ ശരിയാണ്. നന്ദി സ്വാമിജി.
@kingfisher11093 жыл бұрын
എന്തോന്ന് ശരി? ചോദിച്ച ആൾക്കും അറിയാം കേൾക്കുന്ന ആൾക്കും അറിയാം എന്താണ് ഉദ്ദേശിക്കുന്നത് എന്ന്. ശക്ഷികളും ഭൂതങ്ങളും പ്രേതങ്ങളൊക്കെ ഉള്ളവയാണ്. ഈ പ്രേതത്തെയൊക്കെ ഉയർത്താൻ നോക്കിയാൽ പണികിട്ടും.
@aravindnair263 жыл бұрын
വിജ്ഞാനപ്രദം സ്വാമി ജി നമസ്‌തെ
@knnpillai7438 Жыл бұрын
നമ്മുടെ ഇടയിൽ തന്നെയുണ്ട്. മനുഷ്യരൂപത്തിൽ.
@krishnanvadakut8738 Жыл бұрын
Pranamam Swamiji Thankamani
@devanandadevadas78783 жыл бұрын
നമസ്തേ സ്വാമിജി 🙏🙏🙏
@sreesukancb72373 жыл бұрын
Pranamam swamiji 🙏🥀🌹💐🌼
@saraswathishaji47263 жыл бұрын
നമസ്കാരം സ്വാമിജീ 🙏🙏🌹 പാദനമസ്കാരം 🙏🌹♥️💐
@shajic59283 жыл бұрын
പഴ്സനേൽ cult വിടൂ...
@lathanarayanan5409 Жыл бұрын
I am very thankful your prabhashanam.
@dhanalakshmik9661 Жыл бұрын
നമസ്കാരം സ്വാമിജി 🙏🙏
@KUMARkumar-qb6km3 жыл бұрын
നമസ്കാരം സ്വാമിജി 🙏.
@balanp1844 Жыл бұрын
ഭൂത പേത പിശാചുക്കൾ നമ്മുടെ ഇടക്കുതന്നെ ധാരാളമുണ്ടു.
@indiamusicindiamusic5253 жыл бұрын
നമസ്കാരം 🙏
@tvjakanjakan98433 жыл бұрын
അങ്ങയുടെ പാദാരവിന്ദങ്ങളിൽ നമസ്കാരം
@shajic59283 жыл бұрын
പഴ്സനേൽ cult വിടൂ ബ്രോ
@divyanikhil62673 жыл бұрын
Namaskaaram swamiji🙏🙏🙏🙏
@madhukumartg47672 жыл бұрын
ഭൂത പ്രേത പിശാചുക്കളെയും മറ്റു സൂക്ഷ്മ സാന്നിധ്യങ്ങളെയും മനസ്സിലാക്കാൻ ശ്രീനാരായ ഗുരുവിന്റെ "ദൈവ ചിന്തനം "-എന്ന ഗദ്യ കൃതി എവരും വായിച്ചറിയുക. 🙏 നവജ്യോതി ശ്രീ കരുണാകര ഗുരു - ഈ വിഷയങ്ങളെ പറ്റി കൂടുതൽ ആഴത്തിലും വിശദമായും ലോകത്തിനു അറിവ് നൽകിയതും അന്വേഷിച്ചു അറിയുക 🙏
@muhammadfasil1413 Жыл бұрын
വളരെ ശരിയാ
@ratheesh.m.rtravelworld77813 жыл бұрын
Nalla arivu swamagy ☀️🙏
@nikhildascs Жыл бұрын
ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️
@gokulammedia6594 Жыл бұрын
ഇല്ലാ എന്ന് പറയാൻ യാതൊരറിവും വേണ്ട ഉണ്ട് എന്ന് പറയാൻ അതിനെപ്പറ്റിയുള്ള അറിവോ അനുഭവമോ വേണം - ഭഗവദ് ഗീതയിൽ ഭഗവാൻ പറയുന്നത് ആത്മാവ് ജീർണ്ണിച്ച ദേഹം വെടിഞ്ഞ് പുതയദേഹത്തിൽ പ്രവേശിക്കുന്നു - മറ്റേതെങ്കിലും ബാധയുള്ള ശരീരമാണെങ്കിൽ മരിച്ചാൽ പ്ര ശ്ന ചിന്ത വിധിയാം വണ്ണം ചിന്താതെ മരിച്ച ആത്മാക്കളെ ആ വാ ഹിച്ച് തിരുനെല്ലിയിലോ തിരുവല്ലത്തോ സങ്കല്‌പിച്ചാ അവിടെ എത്തിച്ചേരണമെന്നില്ല - മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലിയെപ്പോലെയുള്ള ഒരു പ്രേതാത്മാവിന്റെ ബാധയെ ഞാൻ നിഷ്പ്രയാസം ആവാഹിച്ചു മറ്റിയതാണ് - സൈക്കോളജിസ്റ്റിന്റെ ചികിത്സ ചെയ്ത് ഭേദമാകാത്ത BA പഠിക്കുന്ന ഒരു പെൺകുട്ടിൽ പ്രവേശിച്ച ആത്മാവിനെയാണ് ഞാൻ ആൾരൂപത്തിൽ തിരുനെല്ലിയിൽ സങ്കല്‌പിക്കാനായി ആ വാ ഹിച്ചു കൊടുത്തത് - ഉണ്ടെങ്കിൽ എല്ലാം ഉണ്ട് ഇല്ലെങ്കിൽ ഒന്നുമില്ല പരമാത്മാവ് മാത്രം.
@muraleedharannair7644 Жыл бұрын
Thanks for the explanation!!
@ratheeshsivaraman.keralain61003 жыл бұрын
പ്രണാമം സ്വാമിജി 🙏
@NishaSharma-io4sq Жыл бұрын
പ്രണാമം സ്വാമിജി🙏🙏
@gangadharanp.b3290 Жыл бұрын
❤ വളരെ ലളിതമായ സംശയനിവാരണം.. നന്ദി സ്വാമിജീ.
@meenupadmakumar30103 жыл бұрын
Pranamom swamiji
@jayapradeep.s3 жыл бұрын
പ്രണാമം 🙏
@soorajks17743 жыл бұрын
Namaskaram Swamiji
@haridasa72813 жыл бұрын
Pranamam sampujya swamiji
@radhakrishnan-gg3dh3 жыл бұрын
നമസ്ക്കാരം സ്വാമിജി
@shabeerdzire Жыл бұрын
Read RAJAYOGA - SWAMI VIVEKANANDAN☝️🌍🌹🌷💐⭐☀️
@rugbywhatsappstatus4933 жыл бұрын
നമസ്തേ സ്വാമിജി
@vijayantc289811 ай бұрын
ഉണ്ടല്ലോ. നിന്റെ മനസ്സിൽ
@krishnakumar-wn1xf6 ай бұрын
Garudapuranam satyamoo?
@yohannanvareedmyppan9344 Жыл бұрын
Best kanna best vastratinu cherna chindakal..patanatil arengilum boodate kandeetundo pathu per onnichu povumbol pteadam varattadendu pakal velichatol varille eyalku annam aru kodulunnu??
@vishnumohan4898 Жыл бұрын
നമസ്തേ സ്വാമി ജി 🙏
@Ibrahim-ld8ls3 жыл бұрын
ഹൃദയം മലിനമായ. അസുരൻ മാരെ ആണ് പിശാജ് എന്ന് വിളിക്കുന്നത്.. ഹൃദയം മലിന മായ അസുരൻ മാരുടെ കർമങ്ങൾ ഈശ്വര ൻ സ്വീകരിക്കില്ല... ഹൃദയശുദ്ധി യോട് കൂടി ഈശ്വര നിലേക്ക് അടുക്കുന്നവർക്ക് ആണ് ഈശ്വര ചെയ്തന്യം ലഭിക്കുകയുള്ളു 🌹🌹🌹❤❤🌹🌹🌹
@shajic59283 жыл бұрын
ശുദ്ധ ഹൃദയം ഉള്ള അസുരന്മാർ ഉണ്ടോ ആരേലും
@jithinkuttappan8256 Жыл бұрын
@@shajic5928 ഉണ്ടല്ലോ , പ്രഹ്ളാദൻ , മഹാബലി
@josemon57193 жыл бұрын
Swami. I like your style.
@m.g.pillai62423 жыл бұрын
Well said 🙏🙏🙏🙏🙏🙏
@gireeshneroth71273 жыл бұрын
സൂര്യൻ കടലിൽ മറഞ്ഞാലും അല്പനേരത്തേക്ക് വെളിച്ചം തങ്ങിനിൽക്കുന്നില്ലേ . അതുപോലെയാണ് മരണശേഷവും ശരീരം വിട്ട ചില മനസ്സ് .മനസ്സും ജീവനും രണ്ടല്ല . സനാതനമായ ബോധതത്വത്തിൽ ജീവന്റെ തോന്നലുളവാക്കുന്നത് മനസ്സാണ് ..മനസ്സ് ഒഴിഞ്ഞ് മാറി ഇല്ലാതായാലേ ജീവത്വം അവസാനിച്ച് ബോധതത്വം സ്വരൂപേണ അവശേഷിക്കുള്ളൂ . ഇതാണ് നിർവ്വാണം .
@krisnalove75763 жыл бұрын
🙏. Those who want to know more, please read 'Death' book by Sadhguru. Every thing related to the way of jeevan after and before birth/death is detailed there.
@rhariharakrishnan Жыл бұрын
As Swamiji said in the video, too much importance need not be given to these yonis
@mr.kochappan2418 Жыл бұрын
‘Everything’? Sadguru is is a charlatan spouting half cooked stuff and spreading ignorance.
@muraleedharanm61533 жыл бұрын
നമസ്തെ സ്വാമിജി
@saleemvkkodathoor2381 Жыл бұрын
കറക്റ്റ് 👍❤️🙏
@jayakrishnanm78383 жыл бұрын
Namaste Jai Sree Ram 🚩
@advsajithkumarkr3122 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ
@sreekumark87803 жыл бұрын
👍
@praneshr223 жыл бұрын
Kalakki sami...nanmakal varatte
@girishlakshman3468 Жыл бұрын
🙏സ്വാമിജി
@reghunathanmk87202 жыл бұрын
അദൃശ്യവും ദൃശ്യവുമായ എന്ത് ആണെന്ന് പറയാൻ കഴിയാത്ത രൂപങ്ങളുടെയും അവയുടെ സന്നിദ് ധ്യവും എനിക്ക് അനുഭവം പെട്ടിട്ടുണ്ട്, അതുകൊണ്ട് ഇവയൊക്കെ നാം സാധാരണ വിചാരിക്കുന്നു അർത്ഥത്തിൽ ഉള്ളതായി ഞാൻ വിശ്വസിക്കുന്നു.
@subin4546 Жыл бұрын
😮😮😮😮
@Jahnvi-p6g8 ай бұрын
എന്താണ് വ്യാവഹരിക തലം??
@sreenathsomanath43833 жыл бұрын
സ്വാമിജിയോട് സംശയങ്ങൾ എങ്ങനെ ചോദിക്കാം??? എവിടെ ചോദിക്കണം???
@kammatiboys..72683 жыл бұрын
🙏🙏🙏🙏
@deshpremi9591 Жыл бұрын
സ്വാമിജി ഞാനൊരു മറാരോഗിയാണ്.ഞാനൊരു ശിവ ഭക്തനാണ്.എനിക്ക് ആ മാറാരോഗത്തിൽ നിന്നും മോചനമുണ്ടോ.
@vishnuak898 Жыл бұрын
ശിവഭക്തൻ മരണത്തെ ജയിക്കും പിന്നെയാണോ രോഗത്തെ 🙏
@saibhajans89373 жыл бұрын
🙏പ്രണാമം സ്വാമിജി
@nithint37653 жыл бұрын
Thankyou so much swamiji🙏
@suryaprabha3693 жыл бұрын
🙏🏻🙏🏻🙏🏻❤️
@shajinandhanam41173 жыл бұрын
നമസ്കാരം സ്വാമിജി
@Suman-l5x1q3 жыл бұрын
Positive undekil negative must ayi undakum. Invincible Aya itharam shakthikal definitely undu.
@a.x.e.i.t.72523 жыл бұрын
പോസ്റ്റിവ് നെഗറ്റീവ് മനുഷ്യരുണ്ടാക്കിയതാണ് orrjam ഒന്നേ ഉള്ളൂ. ഒരു കാറ്റും വെളിച്ചെവുമുള്ള മുറിയിൽ കേറിയാൽ ഒരാൾ പറയുന്നു ഇവിടെ നല്ല പോസ്റ്റിവ് ആണെന്ന്, അതേയ് ആൾ ഇരുട്ടും അല്പം ദുർഗന്ധവും ഉള്ള മുറിയിൽ കേറിയിട്ട് പറയ്‌യുന്നു അവിടെ നെഗറ്റീവ് ആണെന്ന്. ഇവിടെ ആ മുറികളിൽ നിന്നും അയാൾക്കുഉണ്ടായ മാനസികാവശയിൽ നിന്നാണ് അയാൾ ഇത് പറയുന്നത്. ഒരു വവ്വാലിനു മുന്നേ പറഞ്ഞ ഇരുട്ട് മുറിയായിരിക്കും കൂടുതൽ പോസ്റ്റിവ്. എഥാർത്ഥത്തിൽ ഊർജം ഒന്നേ ഉള്ളൂ
@joseollukkaran27893 жыл бұрын
👍👍👍
@sheelachandran46523 жыл бұрын
🙏🙏💕
@SajiSNairNair-tu9dk5 ай бұрын
😮🙆👉🌏 ധാരളം😂😊
@mkjohnkaipattoor6885 Жыл бұрын
ഭൂതത്തിന്റെ പ്രാണൻ നഷ്ടപ്പെടുമ്പോൾ ആണല്ലോ പ്രേതം ആകുന്നത്. ശരീരം പഞ്ചഭൂതാത്മകം ആണല്ലോ. ഭൂതത്തിൽ പ്രാണൻ നിലനിൽക്കുമ്പോൾ ആണല്ലോ പിശാച് ആകുന്നത്. ജീവാത്മ പരമാത്മ ഐക്യം ഉണ്ടാകുമ്പോൾ ആണല്ലോ മനുഷ്യൻ ദൈവസാദൃശ്യൻ ആകുന്നത്. ജീവാത്മാവിൽ ഭൗതികതയുടെ കലർപ്പ് ഉണ്ടായി അതിൽ അമിതമായ ആസക്തി ഉണ്ടാകുമ്പോൾ അവൻ പിശാചായി രൂപാന്തരപ്പെടുന്നു. അതായത് ഒരുവൻ കാമിക്കുന്നതിന് തടസ്സമുണ്ടായാൽ കാമം ക്രോധമായി രൂപാന്തരം പ്രാപിക്കുന്നു. പിന്നെ കാണിക്കുന്നത് എല്ലാം പൈvശാചികത ആയിരിക്കും.