ശിഷ്യന്റെ കണ്ണുകളിലെ ചിരിയിൽ ഉണ്ട് ഗുരുവിനോടുള്ള ആത്മാർത്ഥ സ്നേഹം. രാജൻ സ്വാമിയെ ഇനിയും അറിയാൻ കാത്തിരിക്കുന്നു. കഴിഞ്ഞ തവണത്തെ പോലെ ഗംഭീരമായി ഈ vdo യും 👍🏼
@renjithkaruna61342 жыл бұрын
കൊള്ളാം നല്ല അവതരണം 🙏🙏🙏🌹🌹ഇനിയും ഇതുപോലെ മുന്നോട്ടു പോകുക
@ananthumaniyan38582 жыл бұрын
കഴിഞ്ഞ ഭാഗത്ത് എല്ലാവരും തന്നെ പറയുന്നുണ്ട് രാജൻ സ്വാമികൾ എന്ന ഗുരുനാഥന്റെ സ്നേഹവും, കരുതലും, ശിക്ഷണവും, അദ്ദേഹം മനുഷ്യരോട് ഇടപഴകുന്ന രീതികളും . ആ കാര്യങ്ങൾ അക്ഷരംപ്രതി ശരിവക്കുന്നതാണ് രാജൻ സ്വാമി എന്ന ഗുരുനാഥന്റെ പ്രിയപ്പെട്ട ശിഷ്യൻമാരുടെ സംസാരരീതിയും ചെയ്യുന്ന തൊഴിലിലെ കേമത്തവും . കേട്ടറിവുകൾ മാത്രമുള്ള ആ വലിയ മനസ്സിന്റെ ഉടമയായ ഗുരുനാഥന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം 🙏
@sarathkumar80672 жыл бұрын
🙏 rajan swamy യുടെ വീഡിയോ ചെയ്തതിനു നന്നായി
@sreekumarics63522 жыл бұрын
നല്ല സംസാരം ..അനയെപട്ടി കുറച്ചറിവും കിട്ടി 👌👌👌
@adithyanh37262 жыл бұрын
പഴയ ആളുകളുടെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@rajeshvelutheril27772 жыл бұрын
Direction kidu👍👍👍
@shankunnikuttan69488 ай бұрын
നല്ല വിഡിയോ ❤❤🙏
@ajayansivoham69762 жыл бұрын
നല്ല വീഡിയോ....👍👍👍
@roshinphilip32702 жыл бұрын
Nice work bro 🤜
@jikkudaniel69242 жыл бұрын
Peringalipuram Appuvinte chattakaran Gopichettantem video cheyiyu♥️