ആനകളോടുള്ള സ്നേഹ്ത്തിൽ നിന്നും "ഒരേയൊരാനയിലേക്കു ആരാധന" എന്ന അവസ്ഥയിലേക്ക് എന്നെ എത്തിച്ച ആന മുതൽ 💥തമ്പുരാൻ മംഗലാംകുന്ന് കർണ്ണനും 💥 പാപ്പാൻ തിരുമേനിയും, സച്ചിനും സെഹ് വാഗും കളി നിർത്തിയതുപോലെ
@the_dark_knight_killer_5 ай бұрын
സിംഹം വയസ്സായാലും രാജാവ് തന്നെ അതുപോലെ കർണ്ണനും തമ്പുരാൻ അന്നും ഇന്നും എന്നും 🔥
@deepakdeepak.k165 ай бұрын
കരഞ്ഞു പോയി ഞാൻ bro... രോമാഞ്ചം ❤️കർണ്ണാപ്പി ❤️❤️❤️
@jithumelit38356 ай бұрын
ഈ കഥക്ക് ഒരു ടൈൽ end കൂടി ഉണ്ട് 🔥🔥🔥🔥🔥വെയ്റ്റിങ്... ആര് വന്നില്ലേലും അമ്മക്ക് കുഴപ്പം ഇല്ലാ കർണൻ വന്നാമതി പാർക്കാടി അമ്മയ്ക്ക്... I hope last one is the best one waiting.. (പാർക്കാടി പൂരം കർണൻ ഉള്ളപ്പോഴും, ഇല്ലാതെ ആയപ്പോഴും )
@sreelathamohanshivanimohan14465 ай бұрын
ഇതുപോലെ ഇനി ഒരിക്കലും ഉണ്ടാവില്ല ഉണ്ടാവരുത് എന്ന് കുറിച്ചിട്ടു കൊണ്ടാണ്.. തമ്പുരാൻ അവിടുന്ന് വിടപറഞ്ഞത് അത് മുഴുവൻ ഇന്നും ചരിത്രവുമായി.. തമ്പുരാൻ ❤️❤️❤️
@atozmedia74765 ай бұрын
കണ്ണ് നിറഞ് ഒഴുകുന്നത് എന്റെ മാത്രം ആണോ? കർണ്ണാ... 🥹🥹
@sandhyarajesh39575 ай бұрын
എന്റെയും എന്റെ പൊന്നോമന പുത്രൻ ആയിരുന്നു 😢😢😢😢
@deepakantony39055 ай бұрын
ഈ വിഡിയോയിൽ അന്നൗൻസ് ചെയ്യുന്ന ചേട്ടൻ.അതെഴുതിക്കൊടുത്ത ചേട്ടൻ.രണ്ടാളെയും അറിയില്ല,എങ്കിലും ഇതാണ് രോമാഞ്ചം.പറയാൻ വാക്കുകളില്ല
@HakerFoxi5 ай бұрын
ഞാൻ ആദ്യമായി കർണ്ണനെ കാണുന്നത് കാളിയറോട് ചന്ദനക്കുടം നേർച്ചക്കാണ് അന്ന് സത്യം പറഞ്ഞാൽ കർണനെ കണ്ടപ്പോൾ എനിക്ക് പരിഹാസമാണ് തോന്നിയത് കാരണം അവിടെ വന്ന മിക്ക്യ ആനകളും കർണനേക്കാൾ ഉയരമുള്ളവരാണ് പക്ഷെ എനിക്ക് തെറ്റി കാരണം ഞാൻ പരിഹസിച്ചത് മംഗലാം കുന്നിലെ സൂര്യപുത്രനെയാണെന്ന് മനസിലാക്കാൻ എനിക്ക് അധികസമയമൊന്നും വേണ്ടി വന്നില്ല ചിറക്കൽ കാളിദാസനും കണ്ണനും കൂടി ചെറിയൊരു മത്സരം നടന്നു അവടെ ഒട്ടുമിക്ക്യ പേരും അന്ന് കർണനെ പരിഹസിച്ചവരായിരുന്നു ഞാനടക്കം മത്സരം തുടങ്ങുമ്പോൾ എല്ലാവരും കാളി കാളി എന്നായിരുന്നു പറഞ്ഞിരുന്നത് എന്നാൽ കഥ മാറി കാളിയേക്കാൾ മുകളിലാണ് കർണ്ണന്റെ തലകുന്നി നിൽക്കുന്നത് അതേ അന്ന് ഞാനടക്കം കർണ്ണനെ കളിയാക്കിയ മിക്ക്യ പേരും മറന്നുപോയത് ഒന്ന് മാത്രം നിലവിന്റെ തമ്പുരാനായ സാക്ഷാൽ മംഗലാം കുന്ന് കർണ്ണനെയാണ് ഞങ്ങൾ പരിഹസിച്ചതെന്ന് കളിയാക്കിയവരെ കൊണ്ട് കൈയടിപ്പിച്ച ചരിത്രമുള്ള ഒന്നാതിരം ആൺപിറപ്പ് സാക്ഷാൽ മംഗലാം കുന്ന് കർണ്ണൻ 💥💥❤🔥
@amalku72985 ай бұрын
❤
@babu827Ай бұрын
അവന് തുല്യം അവൻ മാത്രം ❤️❤️❤️❤️❤️❤️കർണ്ണൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@irshadmnr98475 ай бұрын
പെട്ടന്ന് കണ്ണ് നിറഞ്ഞുപോയി എന്റെ കർണ്ണാ❤️
@Kashinadh.5 ай бұрын
കർണ്ണൻ നിലവ് നിന്നാൽ കാണാൻ തന്നെ ശേലാണ് അത് നേരിട്ട് കണ്ട നമ്മൾ ഭാഗ്യവാൻമാർ😢😢😢😢
@praveenvlogz89335 ай бұрын
🙏❤️
@amallall42785 ай бұрын
എന്റെ പൊന്നോ... എന്താ അവതരണം... എന്താ എഡിറ്റിംഗ്... ഒരു മാസ്സ് മസാല സിനിമ കണ്ടാൽ പോലും ഇത്രയും രോമാഞ്ചം ഉണ്ടാകില്ല ❤🔥🔥
@youtubevid81175 ай бұрын
100%
@shijuph7744 ай бұрын
വന്നത് കർണൻ ആണെന്നെങ്കിൽ മാറിയെ പറ്റു.... 🤗karnaappy മിസ്സ് യൂ
@YaduParechal5 ай бұрын
പുതുതലമുറയ്ക്ക് പറഞ്ഞുകൊടുക്കാൻ ദൈവം മണ്ണിലേക്ക് ജന്മം നൽകിയ ഒരേയൊരു സൂര്യതേജസ് സൂര്യപുത്രൻ മംഗലാംകുന്ന് കർണ്ണൻ ഇനി പിറക്കുമോ ഇതുപോലെ ഒരു സൂര്യതേജസ് 🔥 ബ്രോ ഒരു മാസ് സിനിമ കണ്ട ഫീൽ അവതരണം പൊളിച്ചു ബ്രോ
@vidyav72865 ай бұрын
അവസാനിക്കരുത് എന്ന് ആഗ്രഹിച്ച ഒരു എപ്പിസോഡ്... നന്ദി. അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു.❤
@youtubevid81176 ай бұрын
പൊന്നോ രോമാഞ്ചം.... ഒരു അടാർ വീഡിയോ.....❤പൊളിച്ചു❤ ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല ❤
@ManeeshMohan-j5q5 ай бұрын
Pinala ❤❤❤❤
@srubinsathian28365 ай бұрын
കർണ്ണൻ ഒരുപാട് തവണ പാർക്കടിമണ്ണിൽ വന്നിട്ടുണ്ടെകിലും അതൊരു വരവ് തന്നെ ആയിരുന്നു.. അഭിമാനം തോന്നുന്നു.. ഞാൻ സർഗ്ഗം കമ്മറ്റിയിൽ ആയതുകൊണ്ട്.. കർണ്ണൻ അന്നും എന്നും എന്നും ഞങ്ങൾക്ക് ഒരു വികാരം തന്നെ 🧡❤️🧡❤️🧡
@anuvipin905 ай бұрын
കർണ്ണനെ സ്നേഹിക്കുന്നവർക്ക് നിറക്കണ്ണുകളോടെ മാത്രമേ കാണാൻ സാധിക്കൂ❤കർണ്ണാപ്പിയോടുള്ള സ്നേഹവും അവനിന്നില്ലാന്നുള്ള സങ്കടവോം ഒരുപോലെ 😢❤❤❤❤
@VimalVijay-pr1ht5 ай бұрын
കണ്ണ് നിറഞ്ഞടോ... രോമാഞ്ചം വന്നു.... സത്യം 🔥🔥🔥സൂര്യപുത്രൻ 🔥🔥കർണന്റെ പേര് കേൾക്കുമ്പോൾ ആദ്യം കണ്ണ് നിറയും.. പിന്നീട് അഭിമാനം. രോമാഞ്ചം 🔥🔥🔥
@vishnuvijayan4505 ай бұрын
എന്റെ സ്വന്തം കമ്മറ്റി ഒന്നും പറയാൻ ഇല്ല bro രോമാഞ്ചം നമുക്ക് അന്ന് ഉള്ളു അത് feel ഇത് കണ്ടപ്പോൾ കിട്ടി 😘🔥
@SargamAnjoor3 ай бұрын
🔥❤️🔥പാർക്കാടിയുടെ മണ്ണ് മറക്കാത്ത കർണ്ണചരിതം 👑 😘സൂര്യപുത്രൻ എന്നും മനസ്സിൽ ഉദിച്ചു നിൽക്കും❤️🔥❤️🔥❤️🔥 👑തമ്പുരാനും സർഗ്ഗവും🔥
@aneeshaneesh15295 ай бұрын
ഏജജാതി ഫീൽ 💥കർണൻ 💔😘next episode വേഗം വന്നോട്ടെ.......
@vipinash35346 ай бұрын
കർണ്ണന്റെ സ്വന്തം പാർക്കാടി❤️🎈
@ashifashi61685 ай бұрын
ആ ഒരു നിമിഷം നേരിട്ട് കണ്ടിട്ട് ആർപ്പ് വിളിച്ച അന്നത്തെ ദിവസം ശബ്ദം വരെ പോയി . പൊന്നു തമ്പുരാൻ 💔
@Manukumar-f2f5 ай бұрын
എൻ്റെ പൊന്നോ വീഡിയോ കണ്ടപ്പോൾത്തന്നെ രോമാഞ്ചം അപ്പോൾ നേരിട്ടു കണ്ടവരുടെ അവസ്ഥ കർണ്ണൻ🔥🔥🔥🔥
@syamindu34206 ай бұрын
ഗജവിസ്മയത്തിൻ്റെ വീരഗാഥ ഒരു മാസ് ഫിലിംഗ് സോടെ അവതരിപ്പിച്ച പ്രവീൺ വ്ലോഗ്സ് ഒരു പാട് നന്ദി. കിടിലം episode . കർണ്ണൻ എന്ന വിസ്മയത്തിന്റെ ആരാധകർക്ക് മനസ്സിൽ സൂക്ഷിക്കാൻ ഒരു അനുഭവമായി ഈ വീഡിയോ❤❤❤❤🙏🙏🙏
@Roshin_aanapranthan6 ай бұрын
❤
@mithunmohan8785 ай бұрын
"പകയും വാശിയും എന്റെ രീതി അല്ല....എന്ന് കരുതി ഒരംഗതിനു ഇറങ്ങും മുൻപ് കൂടെ നില്കുന്നവരോട് ചോദിക്കണം എന്റെ ചരിത്രം... 🔥 ..........തമ്പുരാൻ "സൂര്യനെ തോട്ടവരും കർണനെ ജയിച്ചവരും ഇല്ലാത്ര......."
അവസാനം നിമിഷം വരെ കാണുമ്പോഴേക്കും രോമം എല്ലാം താനേ എണീറ്റു പോവുന്നു 🔥🔥🔥🔥
@praveenvlogz89335 ай бұрын
നന്ദി
@padmakumarsoman71185 ай бұрын
ഇപ്പോഴാ വീഡിയോ മുഴുവനും കാണാൻ കഴിഞ്ഞത്..അവസാനം പോയുള്ള തമ്പുരാന്റെ നിൽപ്പ് കണ്ട് ഞാൻ കരഞ്ഞതിനു കണക്കില്ല ഇനി ആ നിൽപ്പ് കാണാൻ കഴിയില്ലല്ലോ എന്നോർത്ത്.. മറ്റൊന്നും പറയാൻ പറ്റുന്നില്ല. തമ്പുരാന് ഒരുമ്മ 💋
@lameesha19035 ай бұрын
കർണ്ണാപ്പി മറക്കില്ലട മുത്തോ തമ്പുരാൻ❤️❤️❤️❤️❤️❤️
@Sk-pe4er5 ай бұрын
കണ്ണുനിറയാതെ കണ്ട്തീർക്കാൻ കഴിയില്ല സഹോ 👏🙌
@AbijithAppu-sr5hg6 ай бұрын
കർണ്ണനും കുഞ്ഞുണ്ണിയും തൂത്തുവാരി 🤌🔥❤
@pradeepkokkadankokkadan52305 ай бұрын
രു മോഹൻലാൽ സിനിമ കണ്ട പോലെ 🙏🙏🙏🙏
@dhaneeshappu25495 ай бұрын
നിലവ് എന്ന വജ്രായുധം വെച്ചു ഒറ്റക്ക് വഴി വെട്ടിവന്നവനാടാ...... peak level റോമഞ്ജിഫിക്കേഷൻ.....
@bottlecreator76435 ай бұрын
എത്ര കേട്ടാലും വാഴ്ത്തി പാടിയാലും മതി വരില്ല "അളവിനെ നിലവ് ആക്കിയ പൊന്ന് തമ്പുരാൻ കർണ്ണൻ "🥰🥰🥰 Thank bro ഇത്രയും നല്ല വീഡിയോ ഒരുക്കിയതിനു part3 time എടുത്ത് ഇതിലും ഗംഭീരമാക്കി കൊണ്ടുവരണം waiting 🤝
@praveenvlogz89335 ай бұрын
🙏❤️
@achuaromal20766 ай бұрын
Bro, സത്യം പറയാമല്ലോ.. എന്റെ കർണാപ്പിയുടെ ഒരു സിനിമ കണ്ട് feel... ആള് പോയതിനുശേഷം കാണുന്ന ഓരോ വീഡിയോകളും. സങ്കടം മാത്രമായിരുന്നു. എന്നാൽ ഇത്.. 🙏പറയാൻ വാക്കുകൾ ഇല്ല.🙏. 65 ആം വയസ്സിലും അവന്റെ വരവിൽ പൂരപ്പറമ്പിൽ ആവേശം നിറഞ്ഞിരുന്നു എങ്കിൽ അവന്റെ പേര് സൂര്യപുത്രൻ മംഗലാംകുന്ന് കർണ്ണൻ എന്നുതന്നെ ആയിരിക്കണം. അവതരണം ഗംഭീരം🙏
@Sp_Editz_leo105 ай бұрын
മറഡോണയെ ഇപ്പോഴും ടീവിയിൽ കാണുമ്പോൾ കണ്ണ് നിറയും, അത് പോലെ മൈക്കൽ ജാക്സൺ sp ബാലസുബ്രമണിയൻ അത് പോലെ കർണനെയും കാണുമ്പോൾ ഉള്ളിൽ വിങ്ങൽ നിൽക്കുന്നില്ല ഇപ്പോഴും കർണൻ അവന്റെ ദേഹം വെടിഞ്ഞെങ്കിലും അവൻ നൽകിയിട്ടു പോയ അമാനുഷിക അനുഭവങ്ങൾ ഇപ്പോഴും അവനെ സ്നേഹിക്കുന്ന വരുടെ മനസ്സിൽ ഓർമ്മകൾ ആയി അവശേഷിക്കുന്നു.
@minnupriji60526 ай бұрын
Waiting NXT episode..thirumeni il ninu karanane pati Kellan orupad aagrahichirunu..thanks bro
@goudhamkalarikkal18266 ай бұрын
18:16 romanjam dialogue 🔥
@adhiadhi46345 ай бұрын
ഞാൻ ലൈവ് ആയി കണ്ടത് ഒരിക്കലും മറക്കില്ല ❤️
@Nandhu92345 ай бұрын
17:30 തൊട്ട് അങ്ങോട്ട്..സർഗ്ഗത്തിന്റെ കഥ.. ഒരു ദേശത്തിന്റെ കഥ.. പാർക്കാടിയുടെ കഥ.. തിരുമേനിയുടെ കഥ.. പാർക്കാടിയുടെ മണ്ണിൽ അവകാശപ്പെട്ട കവചകുണ്ഡലങ്ങൾ തിരികെ ചോദിച്ചവരോട് കളിയാക്കി ചിരിച്ചവരുടെ മുന്നിൽ തിരുമേനി തെളിച്ച രഥത്തിലേറി നിരന്ന ഗജ നിരയെയും പുരുഷാരത്തെയും തന്നിലേക്കാവാഹിച്ച് മേഘ സാമ്രാജ്യങ്ങളെ തലക്കുന്നിയാൽ തഴുകി തലോടി സൃഷ്ടിച്ച സിംഹാസനം.. തമ്പുരാൻ .... 🔥🔥🔥🔥
@youtubevid81175 ай бұрын
❤
@shuhaibsulthanthottaraalbu380222 күн бұрын
Bro iee video njn ipo thott 9 vattam kanunnu pwoli mass feel 🙏🏻🙏🏻❤️👍🏻👍🏻miss you karannappi
Bro. Ee oru videokond ee channel vere levelil ethum. Orappp!! Goosebumps !!!! Karnan❤❤❤
@rambo38415 ай бұрын
Correctt🙏❤
@nesinesi31666 ай бұрын
പൊന്നെ മോനെ karnna polichu😊
@Manushyan835 ай бұрын
ഒറ്റവാക്ക് രോമാഞ്ചം 💯
@sarathopkalluvazhi65684 ай бұрын
കേരളത്തിലെ പാലക്കാട് ജില്ലയിൽ മാങ്ങാലംകുന്നു എന്ന് സ്ഥലം അറിയപ്പെടണത് ഞങ്ങടെ കർണാപ്പിയും അയ്യപ്പനും ഉണ്ടടാക്കിയ ഓളം തന്നെ ആണ് കാലമേ തിരിച്ചു തരുമോ ഞങ്ങടെ കർണാപ്പി &അയ്യപ്പനെ വീഡിയോ കണ്ട് കരഞ്ഞു പോയി 😢kanddathil വെച്ച് ഞങ്ങടെ പൂരം pariyanam patta പൂരം 🎉ആ മേളം കൊട്ടി കലശം അത് padinjaram പൂരം uff thee ആണ്.. എന്ന് ഒരു കല്ലുവഴി ക്കാരൻ സ്വന്ധം തട്ടകം.. പിന്നെ കർണൻ and അയ്യപ്പൻ ❤
@sushilvaka3 ай бұрын
2019 ജനുവരി 20 നു ആയിരുന്നു ആ പൂരം..കുറച്ചു കാലത്തിന് ശേഷം രാമൻ പങ്കെടുത്ത പാർക്കാടി പൂരം എന്ന പ്രത്യേകതയും ആ പൂരത്തിനുണ്ടായിരുന്നു..കർണ്ണൻ തന്റെ പ്രതാപ കാലത്തെ നിലവ് പുതു തലമുറക്ക് കാണിച്ചു കൊടുത്ത അവസാന പൂരവും അത് തന്നെ ആയിരുന്നു എന്നാണ് ഓർമ..
@nikhilsreesailam14366 ай бұрын
പാർക്കാടിയുടെ സൂര്യതേജസ്സ് ❤❤❤
@RahulSilan-y6y2 ай бұрын
Karnan enna perinodu ithra neethi pularthiya oru aaana mk karnan,❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kailasnath21415 ай бұрын
Adipoli video 🥰😍 Karnan ❤
@സൂര്യപുത്രൻ-ഢ8ഛ6 ай бұрын
Ya mone avasanam ulla aa dialog mathi 🔥🔥
@abhinandkp80045 ай бұрын
കർണ്ണൻ 🥺❤️🔥
@praveenvlogz89335 ай бұрын
🙏❤️
@sreyaskumar82285 ай бұрын
എന്റമ്മോ രോമാഞ്ചം 🔥🔥❤️🩹❤️🩹
@praveenvlogz89335 ай бұрын
🙏❤️
@HariihhhSwags5 ай бұрын
എന്റെ പൊന്നൂ 🥹
@sureshshanmughan70615 ай бұрын
കരഞ്ഞു പോയി കർണ്ണാ 😢
@praveenvlogz89335 ай бұрын
🙏❤️
@afzalafsu99345 ай бұрын
Magalakunni karnanni❤
@roopeshkottarakuth5 ай бұрын
വിവരണം ബഹുകേമം ❤
@Harigovind-by6vx5 ай бұрын
Bro super vedio Nalla feel
@ShivaPrasad-ue6xk5 ай бұрын
കർണ്ണൻ രോമാഞ്ചം 😍🔥🔥🔥🔥
@gajalokam34935 ай бұрын
സൂര്യപുത്രൻ കർണ്ണൻ 4❤🔱
@jobinjoseph82564 ай бұрын
സൂര്യപുത്രൻ കർണ്ണൻ
@youtubevid81176 ай бұрын
അടുത്ത എപ്പിസോഡ് വേഗം ഇടണേ bro
@SajeevkumarSaji-f3c5 ай бұрын
Next episode waiting ❤️❤️❤️
@bibinnandhu41785 ай бұрын
എന്റെ പൊന്നോ രോമാഞ്ചം ❤️❤️🔥🔥
@priyapavizham52845 ай бұрын
Karnan❤😢
@praveenvlogz89335 ай бұрын
🙏❤️
@ShinuSargam-t3g6 ай бұрын
സർഗ്ഗം 🔥കർണ്ണൻ 🔥
@praveenvlogz89335 ай бұрын
🙏❤️
@AntoAntobennyАй бұрын
കർണ്ണൻ ❤️❤️❤️
@sabisiblu57845 ай бұрын
കർണൻ അതു ഒരു മഹാത്ഭുതം തന്നെ ആണ്.... ഇനി അങ്ങനെ ഒരു മഹാത്ഭുതം ഉണ്ടാകാൻ പോകുന്നില്ല..കർണയുഗം.
@sajithkumar60405 ай бұрын
Next episode waiting ❤❤❤❤❤❤കണ്ണ് നിറഞ്ഞുപോയി ❤❤❤❤
@praveenvlogz89335 ай бұрын
🙏❤️
@praveenvlogz89335 ай бұрын
🙏❤️
@balan86403 ай бұрын
Chamyangalizhichuvechu sooryaputhran karnan kalayevanigakyullil.maranju eniyila a proudamaya a thalapokam
@legacypuduruthywadakkanche9823 ай бұрын
ന്റെ കർണ്ണാ 🥰❤️😢
@bigil3601Ай бұрын
Part 3 ഇല്ലേ bro 😔😔😔😔
@praveenvlogz8933Ай бұрын
ഉണ്ടാകും
@Krish_holic_5 ай бұрын
കർണ്ണന്റെ പാർക്കാടി 🤌🏽🫀
@user-ou6lu6ls9f3 ай бұрын
Anjoor kaaran ❤️ parkkadi 🔥
@SajeevkumarSaji-f3c5 ай бұрын
Karnaapi ❤️❤️❤️❤️
@praveenvlogz89335 ай бұрын
🙏❤️
@vishalkrishna43015 ай бұрын
chalissery pooram 202k karnan❤
@amaljith62615 ай бұрын
തമ്പുരാൻ കർണൻ ❤
@sukusuku42255 ай бұрын
കർണ്ണൻ ❤️
@sreekuttanvb95516 ай бұрын
Uff romancham🔥🥺❤️
@praveenvlogz89335 ай бұрын
🙏❤️
@anandhus56405 ай бұрын
Uff രോമാഞ്ചം ❤❤❤
@mithunmohan8785 ай бұрын
രോമാഞ്ചം 🔥
@praveenvlogz89335 ай бұрын
🙏❤️
@shinillenin48165 ай бұрын
സൂര്യ പുത്രൻ തമ്പുരാൻ ❤
@shijuph7744 ай бұрын
യോദ്ധാവ് എന്ന് ഞാൻ പറയും ഞാനും കര്ണന്റെ നാട്ടുകാരൻ ആണ്... 🤗
@SanthoshMkd-t9u4 ай бұрын
I miss you karnan 😢😢
@SanthoshMkd-t9u4 ай бұрын
ഇത് വെറും ആന അല്ല സൂര്യ പുത്ര നാ karnan
@subashramakrishnan11115 ай бұрын
പൊന്നു തമ്പുരാൻ 🔥🌠
@babeeshbabu61885 ай бұрын
തമ്പുരാൻ............❤
@akshaitsr5 ай бұрын
ചേട്ടാ.... ഈ വിടെയോ കണ്ടപ്പോൾ ശ്രീകുമാർ അരൂക്കുറ്റി ചേട്ടന്റെ VIDEOക്കൾ ഒരു പടി മുന്നിൽ നിൽക്കുന്ന QUALITY ഫീൽ ചെയ്തു . മുന്നോട്ടും നല്ല VIDEOS പ്രതീക്ഷിച്ചോട്ടെ❤