എത്ര സൗമ്യമായിട്ടാണ് ടീച്ചർ പറയുന്നത് , വാക്കുകൾക്കു പോലും വേദനിക്കുമോ എന്നു തോന്നും വിധം...! ലളിതവും മനോഹരവുമായ അവതരണം. ഏറെ ഇഷ്ടമായി.
@vaheedanh41612 жыл бұрын
വീടൊക്കെ പുത്തനാക്കിയല്ലോ...നന്നായിട്ടുണ്ട്.. ഇനിയും ഇഷ്ടം പോലെ റെസിപികൾ പോരട്ടെ. അമ്മേ
@cookingwithsumateacher76652 жыл бұрын
എനിക്കു redoxide വരാന്തയാ ഇഷ്ടം.
@vaheedanh41612 жыл бұрын
@@cookingwithsumateacher7665 അതേ ഒത്തിരി ഓർമ്മകൾ ...red oxide തറയിൽ തഴപ്പായയിൽ.. കിടന്നതൊക്കെ
@emmanuelmusics48382 жыл бұрын
Ndakum ❣️teachrama
@cookingwithsumateacher76652 жыл бұрын
Ok.wish you all thebest
@deepamenon5672 жыл бұрын
Teacher prayamayittum teacher ethokke cheyyunnu, ethrayo cheruppakar bakery / restaurant food depend cheyyunnu. Hats off to you for being a role model🙏
Halo chechi amma 🙏❣️ try chayyam 🥗 thank so much 🥰🥰😘😘😘💓💓💓👌👌💯💯🎉🎉👍👍💕💕💙💙 adipoil snacks 😋😋
@cookingwithsumateacher76652 жыл бұрын
നല്ല.shelf life ആണ്
@sobhal39352 жыл бұрын
Mouth watering 😋😋😋❤️
@cookingwithsumateacher76652 жыл бұрын
ശോഭ കുറച്ചു ദിവസമായി absent ആയിരുന്നോ
@bhasiraghavan31412 жыл бұрын
Thank you Teacher for Nan cuts. Try to make this snack. Easy preparation. Take care ur health..
@cookingwithsumateacher76652 жыл бұрын
അതേ ഭാസി , Easy tasty
@bhasiraghavan31412 жыл бұрын
Thank you Suma Teacher
@priyasreekumar40302 жыл бұрын
Yummy n delicious......👌 " ഓമന കുക്കർ " 🙂
@cookingwithsumateacher76652 жыл бұрын
സത്യം. ഓമനയാ എന്താന്നോ shape നല്ലcute alle.
@priyasreekumar40302 жыл бұрын
അതെ cute കുക്കർ 👍
@anitharanicv78502 жыл бұрын
Will do tmro.could feel the generous love u added alongwith amme!
@cookingwithsumateacher76652 жыл бұрын
ശ്ശോഡാ എന്തു സന്തോഷം
@mininambiar10362 жыл бұрын
Namaste teacher Amme ...Njan ippo undakki ...came out well ..ivide California il kittatha chila sadangal aakumbol kothi varum ,udane try cheythu nokkum ..Indian store il onnum ithuvare kandittilla . Thanks for the recipe 🙏
ഇവിടെയാണെങ്കിൽ ഈ കുക്കർ പുറത്തു കൊണ്ടുപോയി വെച്ചാൽ മതിയമ്മേ.. അത്രയ്ക്കും ചൂടാണിവിടെ. 😄 എന്തായാലും ഈ പരിപാടി കൊള്ളാം കേട്ടോ. 👌👍
@cookingwithsumateacher76652 жыл бұрын
ദുബായ് അതോ ഖത്തറോ
@ajmalali38202 жыл бұрын
@@cookingwithsumateacher7665 അല്ല അമ്മേ.. Bahrainil ആണ്.
@sanjeevmenon58382 жыл бұрын
ടീച്ചറേ ഉഗ്രൻ കിടിലൻ കിടിലോൽ കിടിലം . ആശംസകൾ . പിന്നെ ഒരു കാര്യം. ഇന്നത്തെ വീഡിയോ കണ്ടപ്പോൾ പേടിച്ച് പോയി. ഇടക്കിടക്ക് ഒരു കൈ പത്തി ടീച്ചറുടെ ഇടത് വശത്ത് വരുന്നത് കണ്ടു. കോട്ടയം പുഷ്പനാഥിന്റെ അപസർപ്പക കഥകളിലെ ഭീകരത ഓർമ്മ വന്നു.🤗🤗🤗🤗 ഒരായിരം ആശംസകൾ . സഞ്ജീവ് .
@cookingwithsumateacher76652 жыл бұрын
നല്ല നർമ്മബോധം. കോട്ടയം പുഷ്പനാഥ് . മെഡിക്കൽ കോളജ് സ്കൂളിലെ ഡ്രോയിങ്ങ് മാഷ് ആരുന്നു.
@vasanthkmenon80652 жыл бұрын
Long waited recipe Thank you teacher
@cookingwithsumateacher76652 жыл бұрын
ആണോ . ഇത്തവണshape athra പോരാ.
@sreedeviradhakrishnapillai21352 жыл бұрын
🙏👍🥰 Sweet memories ഞങ്ങൾ പകുതി ബട്ടറും ബാക്കി ഡാൽഡയും ചേർത്ത് ഉണ്ടാക്കുമായിരുന്നു,പഴയകാലത്തെ round oven നിൽ മറന്നുകിടന്ന നൻകട്ടയെ ഓർമ്മിപ്പിച്ചതിനു നന്ദി 🥰❤️❤️
@mariammak.v42732 жыл бұрын
Happy to see you teacheramma.love you.Stay blessed.