ഒറ്റക്ക് നിന്ന് എല്ലാ വേഷവും നന്നായി അഭിനയിക്കാനും വേണം ഒരു കഴിവ് ഒക്കെ!! നീതു ചേച്ചിയുടെ അഭിനയം ഒരു രക്ഷയും ഇല്ല.നീതു ചേച്ചിയുടെ കഴിവ് ലോകം കാണാതെ പോവരുത്!!❤❤❤
@aksharaaneesh33803 жыл бұрын
Athe Neethu Chechi pwoliyanu 🥰
@cloby-y1v3 жыл бұрын
💓💞
@anjubabu42943 жыл бұрын
👍
@sheebakp30463 жыл бұрын
@@anjubabu4294 llll
@Noushitha-l4z3 жыл бұрын
ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന ചേച്ചി mass ആണ് 🔥🔥
@banuriyas89033 жыл бұрын
Neethu super
@vineethavv42392 жыл бұрын
Ofcourse
@Mallu3kids3 жыл бұрын
നല്ല ഭംഗിള്ള മാലകൾ. ശ്ശൊ ആദ്യം കണ്ടിരുന്നെ ശ്യാമേടെ മോൾടെ റിസപ്ഷനു പോവുമ്പോ ഇടാൻ വാങ്ങാരുന്നു❤️❤️❤️
@Jeonkim-ev6lz73 жыл бұрын
❤️❤️❤️❤️. 😂😂😂😂
@aswathimj12003 жыл бұрын
😁😆
@user-oe5rm1kb2u3 жыл бұрын
Simply sily things ano
@Mallu3kids3 жыл бұрын
@@user-oe5rm1kb2u അതെ😂😂😂
@safafathima18193 жыл бұрын
😂😂
@jiyonajacob86273 жыл бұрын
Acting പൊളി വേറെ ലെവൽ 🤩🤩...!!
@SRvlog-ik9ib3 жыл бұрын
ഏത് വേഷവും നീതുചേച്ചിയുടെ കയ്യിൽ ഭദ്രമാണ് എനിക്ക് വളരെ ഇഷ്ട്ടമാണ് ചേച്ചിയുടെ വീഡിയോസ് ഒക്കെ ഒരേ സമയംകൊണ്ട് എത്ര വേഷമാ ചേച്ചി തകർത്തഭിനയിക്കുന്നത് ചേച്ചിയെ സമ്മതിക്കണം ഇതൊക്ക എങ്ങനെ സാധിക്കുന്നു എനിക്ക് ചേച്ചിയിൽ ഏറ്റവും ഇഷ്ട്ടംപെട്ട കഥാപാത്രം അമ്മായിയമ്മ വേഷമാണ് കാരണം ചേച്ചിയുടെ ആ നടത്തവും പിന്നെ ആസംസാരവും ഒക്കെയാണ് എന്നെ ആകർഷിക്കുന്നത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@pallavipavithra65253 жыл бұрын
Cheachida acting pwolii😍😍😍😍 I liked the twist😂👉ഒട്ടും പ്രതീക്ഷിച്ചില്ല 🙈 ചെയേച്ചിക്ക് കിട്ടിയ gift മറ്റുള്ളവർക് കൊടുക്കാൻ കാണിച്ച മനസ്.....😍😍😍 Waiting for ur nxt video neethu cheachiye.... 🥰🥰🥰🥰🥰
@chaithanyak97013 жыл бұрын
ഒറ്റക്ക് ഇത്ര വേഷം ഒരുമിച്ചു ചെയുന്ന ചേച്ചി പൊളി ആണ് 🥰😍 ♥️💖ചേച്ചിയ് ബിഗ്ഗ് ഫാൻ..... ചേച്ചിക്ക് ഉടനെ 500 K ആവട്ടെ... 💘🥳🥰
@Fun_with_family_v3 жыл бұрын
Twist കണ്ട് ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣
@shahidak14183 жыл бұрын
ഞാൻ ഫുൾ കണ്ടു എനിക്ക് ഒരുപാട് ഇഷ്ടമായി 💕
@jyothislittlevlogs86053 жыл бұрын
നീതു ചേച്ചിയുടെ വീഡിയോസ് ഒക്കെ അടിപൊളിയാ🥰സൂപ്പർ
@profoxprofox9493 Жыл бұрын
എന്ത് നിഷ്കളങ്കതയോടെ ആണ്.. ആക്ട് ചെയ്യുന്നത്... 👌👌👌👌 സൂപ്പറായി നമുക്ക് ജ്വല്ലറിയിൽ കയറിയാൽ എല്ലാം ഭംഗിയാണ്... 💞💞💞💞💖💖💖
@catalogsworld.m.s.66033 жыл бұрын
ചേച്ചിയുടെ വീഡിയോസ് അടിപൊളിയാണ് ചേച്ചി ഒറ്റയ്ക്കല്ലേ പല ക്യാരക്ടേഴ്സ് ആയിട്ട് വീഡിയോസിൽ മാറുന്നത് ഒട്ടു മിക്ക വീഡിയോസും നല്ലൊരു സന്ദേശം കൈമാറുന്നുണ്ട് സമൂഹത്തിന്
@shemishemi6823 жыл бұрын
2:15 നോക്കുന്ന ചേട്ടൻ സൂപ്പർ ആണ്... നീതു ന്റെ വീഡിയോ പിന്നെ അടിപൊളിയല്ലേ
@shikhahh22803 жыл бұрын
ചേച്ചിയുടെ നല്ല അഭിനയം ഉണ്ട് 🥰😍♥️ I am your big fan chechi ♥️
@ayshukhadu12163 жыл бұрын
Ella situationilum correctayitt cherunna dialogueum expressionum oru rakshayumilla adipoli...🥰 waiting aayirunn videokk super chechi....!!!!!
Translate to English it is. Showing neethu chechi acting is fake
@hunu43343 жыл бұрын
@@Lionel...messi__10 not fake. It means neethu Chechi acting is superb
@Lionel...messi__103 жыл бұрын
@@hunu4334 l just told that it is coming that neethu is nice that I know
@musicshorts56353 жыл бұрын
ചേച്ചിന്റെ വീഡിയോ കാണാൻ അടിപൊളി, ചേച്ചിന്റെ acting ഒക്കെ കാണാൻ നല്ല രസമാണ്,എന്റെ ഫാമിലിലെ എല്ലാവർക്കും ചേച്ചിന്റെ വീഡിയോ ഇഷ്ട്ട
@jiyonajacob86273 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോഴേ ഓടി ചാടി വന്നു...!! 😍❤
@ayshathulminha24623 жыл бұрын
Njanum
@jaseeraabdullajasi64673 жыл бұрын
Nakshatra gold and diamonds il poli collections aanallo..🥺💕....Eppezhenkil orudivasam avde ponam...Video Super..!!🥰
@vidhyamalu62103 жыл бұрын
ചേച്ചി നല്ല ഭംഗി ഉണ്ട് ഈ ഡ്രെസ്സ് അത് പോലെ ചേച്ചിയുടെ അഭിനയം ഒരു രക്ഷയും ഇല്ല
@Myworld-dh4uk3 жыл бұрын
acting ഒരു രക്ഷയുമില്ല adipoli😍😍എനിക്ക് ചേച്ചീടെ videos ഒക്കെ ഒരുപാട് ഇഷ്ട്ടമാണ്🥰🥰🥰love you chechi....❤️❤️
@Aswathy_Anoop973 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️💕💕
@pullothi6743 жыл бұрын
ചേച്ചിയുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് ഒക്കെ വേറെ ലെവലാണ്
@pearlsbyashakidsfrock82183 жыл бұрын
മ്മടെ തോപ്പുപടി നക്ഷത്ര ജ്വല്ലറി, അഭിനയം സൂപ്പറായിട്ടുണ്ട്
@anukutty2223 жыл бұрын
ഒറ്റയാൾ പോരാട്ടം അതി ഗംഭിരം നിതു .ച്ചേച്ചി ലവ് യൂ💞💞💞💞
@rosemariyadominic59983 жыл бұрын
ചേച്ചി തരുന്ന unexpected twist ഉണ്ടല്ലോ അതാണ് വീഡിയോസിൻ്റെ highlight
@ushanewacademy20283 жыл бұрын
എന്താ സ്ക്രിപ്റ്റ് 👌👌... ശരിക്കും മോഡൽ aakiyathanne അല്ലെ 👍👍👌👌..സൂപ്പർ 👍👍.. Nalla thread, nalla presentation 😊😘
@annamolsaji50793 жыл бұрын
ഏതു റോളും അനായാസം കയ്യിൽ ഒതുങ്ങുന്ന ഒരു പ്രേതിഭ തന്മയത്വം പ്രതിഫലിപ്പിക്കുന്ന അവതരണം..!!😍🙈
@armygirldramalover20173 жыл бұрын
Yayahh manasilaayitila ennalum manasilaayi..!!😌😂
@aamikuttysworld33773 жыл бұрын
Oro characters um itrayum perfect aayi cheyyanamenkil atraykkum hard work and observation venam. You are out of the world love from trivandrum. Yennekilum orikkal chechiye neritt kananamennud. God bless you. Keep going. Vegam oru 1 million star aavan kazhiyatte. Keep smile.
@creative._life3 жыл бұрын
Neethu chechida kutti fan an njan anik chechida അഭിനയം വലിയ ഇഷ്ടമാണ് നല്ല ഓണം അഭിനയിക്കുന്നുണ്ട് Pinna videoda lastatha ട്വിസ്റ്റ് പൊളിച്ചു
@jasisfoodworld3 жыл бұрын
ഇയാളുടെ വീഡിയോ skip cheyyathe irunnu kandu povum. Enikk orupad ishtta🥰🥰🥰🥰🥰🥰
@georgeninan82563 жыл бұрын
Enikum
@abhinav54603 жыл бұрын
നീതു ചേച്ചിക്ക് എല്ലാ veshavum cherum👍😍🥰
@kannurfamilyvlog34763 жыл бұрын
വല്ലാത്ത abinayam തന്നെ നീതു ♥️♥️♥️♥️♥️
@armygirldramalover20173 жыл бұрын
അഭിനയം ഒരു രക്ഷയുമില്ല chechii...!!" Adi pwoliii..!!❤❤❤
@Aswathy_Anoop973 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️❤️💕
@armygirldramalover20173 жыл бұрын
അവസാനത്തെ twist പ്രതീക്ഷിച്ചിരുന്നു..!!🤣❤
@Rsk123rsk3 жыл бұрын
നമ്മുടെ നാടിന്റെ മരുമകളുടെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്. ഒരുപാട് പേർ ഇതു പോലെ video ചെയ്യാറുണ്ട്. എല്ലാവരുടെത്തും നല്ലത് തന്നെ. പക്ഷെ നീതുവിന്റെ acting and സ്ക്രിപ്റ്റ് ഒക്കെ എല്ലാവരേക്കാൾ മികച്ചതാണ്. പല വേഷങ്ങളും കാണുമ്പോൾ നമ്മൾക്കു പരിചയമുള്ള അല്ലേൽ എവിടെയൊക്കെയോ വെച്ച് കണ്ട ആൾക്കാരെ ഓർമപ്പെടുത്തുന്നു. Good work dear. ഇനിയും ഒരുപാട് വിഡിയോകളുമായിട് നമ്മളെ സന്തോഷിപ്പിക്കാൻ വരണേ. നല്ല നല്ല വീഡിയോക് വേണ്ടി കാത്തിരിക്കുന്നു. ❤
@asiyamuhammed92673 жыл бұрын
നിതു ചേച്ചി പൊളിയാണ ഒരു രക്ഷയില്ല എനിക്ക് ചേച്ചിയേ ഭയങ്കര ഇഷ്ടമാണ്
@krishnapriyajayasree15673 жыл бұрын
Eth character ചെയ്താലും അത് polichich മാസ് ആകിട്ടെ അടങ്ങൂ super neethoos
@jerimuchiworldofrayan64163 жыл бұрын
ചേച്ചിയുടെ കൈയിൽ എല്ലാ വേഷവും അടിപൊളി ആയിരിക്കും മാസ്സ് ചേച്ചി കുട്ടി
@mayookhaprasanth70413 жыл бұрын
Inn chechiya kanan nalla bagi und ketto chechiyuda ella videos um Nan kanarund ella video ishttamann ella onninonn mecham ann ketto love you chechiiii🥰😍
@miniaturetheyyam82483 жыл бұрын
ചേച്ചി ഓരോ വിഡിയോയിക്കും എടുക്കുന്ന effort പറഞ്ഞറിയിക്കാൻ കഴിയില്ല 👏👏
@Aswathy_Anoop973 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️💕❤️💕
@deepaprakash65233 жыл бұрын
ഞാൻ ചേച്ചിയുടെ എല്ലാം വീഡിയോസും കാണാറുണ്ട് എന്നിക്കു ഇ വീഡിയോ ഒരുപാട് ഇഷ്ടാട്ടി 💞💞
@rinushifu13523 жыл бұрын
എല്ലാ വേഷവും ചേച്ചിക്ക് നന്നായി ചേരുന്നുണ്ട് ചേച്ചിയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് എല്ലാ വീഡിയോയും സൂപ്പർ ആണ്
Chechi first dress super ayitund eviduna vaangiya parayaavoo chechi
@sheejaajesh75673 жыл бұрын
Waiting aayirunnu chechi ella dhivasavum video k vendi wait cheyyum adipoli channel aane ella veshavum ottadik edit cheyth njangalkku munbil avatharippikunna neethu chechi poli aan❤️❤️❤️
@innusworld42433 жыл бұрын
ഇടക് നൈസായിട്ട് ഒരു പരസ്യം കുത്തികയറ്റി അല്ലെ 😂എന്തായാലും പൊളി 🥰🥰
@sreenandusworld50313 жыл бұрын
കൊള്ളാലോ😍 ലാസ്റ്റ് ട്വിസ്റ്റ് പൊളിച്ചു 😆😆👌🏻
@shifaneelengal39433 жыл бұрын
ചേച്ചിയുടെ വീഡിയോകൾ supper ആണ് 👍👍👍
@umairathajmal55813 жыл бұрын
Chechi poliyan,enikk oththiri ishtta,adipoli videos aan chechinte 👌🏻👌🏻👌🏻👌🏻👌🏻👌🏻
@arunes65663 жыл бұрын
നീതു ചേച്ചിടെ അഭിനയം പൊളിയാണ് super,❤❤❤😘😘😘😘😊😊😊😊🤗🤗
@Aswathy_Anoop973 жыл бұрын
kzbin.infojPM1qyCnFN4?feature=share❤️💕💕❤️💕
@rajithaajeesh72123 жыл бұрын
Neethu chechi poliya ella veshavum ottakku cheyyanum venam oru kayivokke chechiyude video yude notifikation vannal uddan varum kanan ee videoyude last sopnam polichu chechi eniyum nallanalla videos edanam ee video ath polichu
Neethu chechi ningal oru nalla kala kaariyaa. Njan chechide oru vedeo polum miss aakkarilla . atrakkishta. Ur such a wonderful actress❤😍 Parayatirikan pattathilla super collection.i really love it😍. Nalla offersum ndallo🥰😘.
@shifa61023 жыл бұрын
ട്വിസ്ററ ഇഷ്ട്ടമായവ൪ ഇവിടെ വായോ 🙌🏻🙌🏻🙌🏻😌
@safnashafi78053 жыл бұрын
Nte ponnuooo swapna ranii😎🤣
@shanayasminkidschannel9723 жыл бұрын
നല്ല ഭംഗി ആണ് ചേച്ചിയെ കാണാൻ love you ചേച്ചി
@anuanusree96503 жыл бұрын
😂😂എന്റമ്മോ last twist പ്രതീക്ഷിച്ചില്ല ട്ടോ 👍🏻
@smithaharish3213 Жыл бұрын
ആ ഇരിപ്പ്... 😂😂
@krishandsandy97003 жыл бұрын
Nakshatra jewellers ❤️❤️❤️super aayrtund video
@sairarasheed71473 жыл бұрын
നീതു ചേച്ചി സൂപ്പറാണ്: ഏത് വേഷവും ചേരും ചേച്ചിക്ക് Super'' ''
@uchurami96813 жыл бұрын
എന്റെ പൊന്നു പൊളിച്ചു,, ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣🤣😂👌
@laali51843 жыл бұрын
Chechi ee churidar evidunn medicheya?adipoli
@shanayasminkidschannel9723 жыл бұрын
ചേച്ചി പൊളിച്ചു. എല്ലാ വേഷവും നന്നായി ചേരുന്നുണ്ട് ചേച്ചിക്ക്
@vidhyakm99683 жыл бұрын
7 മണിക്ക് ഉള്ള മറ്റ് പരിപാടികൾ ഒക്കെ മാറ്റി വെച്ച്. നീതു ചേച്ചി ഇഷ്ട്ട്ട്ടം
@aseenarkp60233 жыл бұрын
എന്റെ പൊന്ന് നീതു ഏച്ചി ഇത് പോലെയുള്ള വീഡിയോ ചെയ്യാൻ നീതു ഏച്ചിക്കെ കഴിയു
@nihalaazeem22533 жыл бұрын
Chechi da vedios l chila characters kanumbo.. nmml oke ingna allenn thonnipokum .. chechi poliyaa😻😻
@alfiyas_vlog21783 жыл бұрын
ചേച്ചിയെ കാണാൻ എന്തു ഭംഗിയാ ഇതുപോലെ ഒരു മോള് കിട്ടാൻ അമ്മ പുണ്യം ചെയ്യണം