ഓഡിയോ സിസ്റ്റം ,,ഹോം തിയേറ്റർ ഇവക്കു ഡ്യൂട്ടി അടക്കണമോ??
@mhd-ki8gt3 жыл бұрын
സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് എത്ര റിയാൽ കൊണ്ട് പോവാം
@ShameerTKHassan2 жыл бұрын
5000 USD യ്ക്ക് തുല്യമായത്രയും കയ്യിൽ വെക്കാം. ഏകദേശം 18,000 റിയാൽ.
@k.k57312 жыл бұрын
Bill avashyam indo
@Talentvetta22 жыл бұрын
airport വഴി സിൽവർ കൊണ്ട് പോകുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@abidabid69854 жыл бұрын
ok.tans
@ShameerTKHassan4 жыл бұрын
Thanks
@rahimala94974 жыл бұрын
👍👍
@ShameerTKHassan4 жыл бұрын
Thanks
@nikhilkallamkonam90823 жыл бұрын
പുരുഷൻമാർക്ക് എത്ര ഗ്രാം കഴുത്തിൽ അണിഞ്ഞു കൊണ്ട് വരാം....?
@AadhiGlob Жыл бұрын
മലദാരത്തിൽ കൂടി ചില പ്രത്യക ജില്ലയിൽ നിന്നും ചില പ്രത്യേക മതവിഭാങ്ങൾ കളള കടത്ത് ആയി കൊണ്ടുവരുന്നത് പിടിക്ക പെട്ടാൽ അവർ ടാക്‌സ് അടച്ചാൽ അത് അവർക്ക് വിട്ടു നൽകുമോ..
@ack2757 Жыл бұрын
നല്കുമായിരിക്കും , പക്ഷെ കേന്ദ്രമന്ത്രി പൊട്ടൻ മുരളിയുടെ സ്വന്തം സ്വപ്നക്ക് പൂവിലൂടെയൊക്കെ കൊണ്ട് വരാം , അതിന് പൊട്ടൻ മുരളിധരൻ സൗകര്യം ചെയ്ത് കൊടുക്കും
@Ymee234 Жыл бұрын
Athenthaaa oru predheka madhavibagam
@jumeshcalicut84982 жыл бұрын
സൗദിയിൽ നിന്നും കേരളത്തിലേക്ക് ഡ്യൂട്ടി ഫ്രീ ആയി എത്ര സ്വർണം കൊണ്ട് പോവാം
@kannannair49772 жыл бұрын
20ഗ്രാം ഡ്യൂട്ടി അടക്കണ്ട
@sakkeerktd4 жыл бұрын
Excellent, informative🌹
@ShameerTKHassan4 жыл бұрын
Thanks
@smithaadharsh98394 жыл бұрын
very informative
@ShameerTKHassan4 жыл бұрын
Thanks
@najeebaboobacker4 жыл бұрын
🌹
@ShameerTKHassan4 жыл бұрын
Thanks
@zayath51242 жыл бұрын
ആഭരണമായി കൊണ്ടുപോകുബോൾ ഇത്ര കാരറ്റായിരിക്കണമെന്ന് നിബന്ധനയുണ്ടോ
@ShameerTKHassan2 жыл бұрын
അങ്ങനെ പ്രത്യേകം പറഞ്ഞിട്ടില്ല
@kamarudheenmv4386 Жыл бұрын
ഇതു 20 വർഷം മുമ്പുള്ള kanakano
@ElzzinHemil4 жыл бұрын
👌👍
@ShameerTKHassan4 жыл бұрын
Thanks
@archanalithun67432 жыл бұрын
Uae യിൽ നിന്ന് എത്ര പവൻ സ്വർണ്ണ ആഭരണം കൊണ്ട് പോകാം... ദേഹത്തു ഇട്ട് കൊണ്ട് പോകുന്ന സ്വർണ്ണം കൂട്ടുമോ
@ShameerTKHassan2 жыл бұрын
വിഡിയോയിൽ വിശദമാക്കിയിട്ടുണ്ടല്ലോ sis 😊
@khaleel22552 жыл бұрын
Bro. ഞാൻ ഒരു വർഷത്തിനുള്ളിൽ 15 ദിവസം നാട്ടിൽ നിന്ന് 4 മാസത്തിനു ശേഷം വീണ്ടു നാട്ടിലേക്ക് പോവുന്നു . എത്ര കോഇൻസ് കൊണ്ട് പോവാം qatar to kerala
@ShameerTKHassan2 жыл бұрын
Coin or Biscuit കൊണ്ടുപോകണമെങ്കിൽ duty അടക്കണമെന്നാണ് നിയമം Bro
@@kuttyeditsz2692 5000 USD യ്ക്ക് തുല്യമായത്രയും ഫോറിൻ കറൻസി കയ്യിൽ വെക്കാം. ഏകദേശം 18,000 റിയാൽ.
@yusufakkadan6395 Жыл бұрын
Walare.kurawe
@gafoorgafoor25024 жыл бұрын
👍
@ShameerTKHassan4 жыл бұрын
Thanks
@ack2757 Жыл бұрын
10 gm സ്വർണകോയിൻ എത്ര ഡ്യൂട്ടി അടക്കണം ??
@shajikakkattiri60992 жыл бұрын
👍👍😃😃
@sakeenashakeer9145 Жыл бұрын
Mnjan
@noufalthangal75984 жыл бұрын
الحمدلاالله
@fidhaaneefa5961 Жыл бұрын
ശരീരത്തിൽ ഇട്ടു പോകാൻ പാടില്ലേ
@ARUNNAUGHTS Жыл бұрын
വെറുതെ അല്ല ഇന്ത്യ ഒന്നും രക്ഷപെടാതെ ഇരിക്കുന്നത്.
@Ajithkumar-ux9ik3 жыл бұрын
ചേട്ടാ അപ്പൊ 2 പവൻ തികച്ചും വേടിക്കാൻ പറ്റില്ലല്ലോ കാരണം ഇപ്പോളത്തെ റേറ്റ് വച്ചു നോക്കുമ്പോൾ 50000 കടന്നു പോകെല്ലേ. അപ്പൊ ഒരു പവൻ വേടിക്കുന്നതാ ബെറ്റർ അല്ലെ
@ShameerTKHassan3 жыл бұрын
ഉദ്യോഗസ്ഥർ അങ്ങനെ കണിശമായി നോക്കാറില്ലെന്ന് തോന്നുന്നു.
@sajithkumar67582 жыл бұрын
നാട്ടിലേക്ക് പോകുന്ന എനിക്ക് മറ്റുള്ളോർക്ക് വേണ്ടി കൊണ്ടുപോയ്ക്കൂടെ