ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെയധികം കൂടാനുള്ള സാധ്യത കുറവാണ്.
@Anju.S-lj8ub15 сағат бұрын
ഇനിയും വില താഴുമോ
@suryanewsmalayalam14 сағат бұрын
@@Anju.S-lj8ub ഇനിയും ഒരുപക്ഷെ വില താഴാൻ സാധ്യതയുണ്ട്. പക്ഷെ ഉറപ്പ് പറയാൻ കഴിയില്ല. അങ്ങിനെയാണ് സാഹചര്യം
@Anju.S-lj8ub14 сағат бұрын
വിൽക്കാൻ ഉണ്ടായിരുന്നു ഇന്ന് വിൽക്കുന്നത് anale ഉത്തമം.ഇനി യും പോയാൽ വീണ്ടും താഴും😢
@suryanewsmalayalam14 сағат бұрын
@@Anju.S-lj8ub സുഹൃത്തേ ഇതിന് കൃത്യമായ ഉത്തരമില്ല എന്നതാണ് സത്യം. കാരണം വളരെയധികം ഏറ്റക്കുറച്ചിലുകളിലൂടെയാണ് മാർക്കറ്റ് പോയിക്കൊണ്ടിരിക്കുന്നത്. എന്തും സംഭവിക്കാം.