സ്വർഗ്ഗ നരകങ്ങൾ ഉണ്ടൊ - പരലോക നിയമങ്ങൾ :14

  Рет қаралды 14,079

Bharatha Darshanam

Bharatha Darshanam

Күн бұрын

പരലോക നിയമങ്ങൾ എന്ന പുസ്തകം മരണത്തെയും മരണത്തിനു ശേഷമുള്ള ആത്മാവിന്റെ യാത്രയെയും കുറിച്ച് ജ്ഞാനം നൽകുന്നു. ജീവിതത്തിന്റെ അർഥം മനസ്സിലാക്കാൻ ഇത് നമ്മെ സഹായിക്കുന്നു#Bharatha Darshanam #spirit world#life after death#medium#laws of spiritual world #rebirth stories
• പ്രകാശം നിറഞ്ഞ ഒരു ദീപ...
• ഗുരുവിന്റെ സമ്മാനം - D...

Пікірлер: 88
@radhakrishnanmuttappalam
@radhakrishnanmuttappalam 2 күн бұрын
Good
@indirak8897
@indirak8897 Жыл бұрын
92ല് മരിച്ചു പോയ അമ്മയേ ഇപ്പോഴും കാണുന്നു,സംസാരിക്കുന്നു,സ്വപ്ന ത്തിലാണ്,അമ്മക്ക് വേണ്ടി 11ബലി എല്ലാമാസവും കരുത്തവാവിന് ബലിയിട്ടു,,എന്നിട്ടും അതിലും തെങിമയോടേ അമ്മയേ കണ്ടു, സംസാരിച്ചു,സന്തോഷത്തോടേ❤വര്ഷത്തില് 2,3തവണയേ കാണു
@pscguru5236
@pscguru5236 24 күн бұрын
Wow soo great 🥰🥰
@blissfullife_5
@blissfullife_5 Жыл бұрын
വലിയ പുണ്യമാണ് ആന്റി നിങ്ങൾ ചെയ്യുന്നത്. ആന്റിയെ ദൈവം അനുഗ്രഹിക്കട്ടെ. എന്റെ അപ്പൻ മരിച്ച വിഷമത്തിൽ മരിച്ചു ജീവിക്കുവാ. വായിച്ചുകേൾക്കുമ്പോൾ കുറേ ആശ്വാസം. ഒരുപാട് പേർക്ക് ആശ്വാസവും മാറ്റവും ഉണ്ടാവട്ടെ.
@sdevidas806
@sdevidas806 Жыл бұрын
Thanks a lot for sharing this interesting secret knowledge🙏 May u b blessed🙏Sairam🙏🌹
@apmohananApmohanan
@apmohananApmohanan 18 күн бұрын
👍👍
@preethaa2395
@preethaa2395 2 ай бұрын
❤🙏🏻🌹
@shabrinath-w1f
@shabrinath-w1f 10 ай бұрын
Very good🙏🏻🙏🏻but back ground music is irritating
@rajeevanc3692
@rajeevanc3692 10 ай бұрын
Pranam
@SunithaN-d8p
@SunithaN-d8p 8 ай бұрын
🙏🙏🙏
@vinithanv5242
@vinithanv5242 Жыл бұрын
@santhiamurkunnath5200
@santhiamurkunnath5200 Жыл бұрын
Thank you 🙏🏻
@gireeshnair4943
@gireeshnair4943 2 жыл бұрын
Great effort madam. Thanks
@praveenchellappan
@praveenchellappan 10 ай бұрын
മറ്റെന്തെങ്കിലും ജോലി ചെയ്യുമ്പോഴോ ഡ്രൈവ് ചെയ്യുമ്പോഴോ മിക്കവരും ഇത് കേൾക്കാനാഗ്രഹിക്കുന്നു . music volume വായിക്കുന്ന ആളിന്റെ ശബ്ദത്തേക്കാൾ കൂടിനിൽക്കുന്നതിനാൽ വിഷയത്തിലേക്കു മുഴുകുന്നതിനു തടസ്സം ഉണ്ടാകുന്നു .Background music ഒഴിവാക്കി ഒന്നുകൂടെ അപ്‌ലോഡ് ചെയ്യാമോ ?, mic കുറച്ചുകൂടി അടുത്ത് പിടിച് . നന്ദി ❤️🙏🏻
@rageeshrv5880
@rageeshrv5880 Жыл бұрын
നമസ്തേ 🙏
@vijaykthl2325
@vijaykthl2325 2 жыл бұрын
Great
@LiginPk-bx5bf
@LiginPk-bx5bf 10 ай бұрын
Chechi ente husband marichit 2month ayathe ullu 12 varsham snehichu 3 vashame orumich jeevichollu oru kunjum und engane angilum kananam samsarikanam athu mathrave undayirunnullu manasil sahikan pattunnilla dhivathinod vazhakit erikkukayayirunnu apozha ee video kandath full kelkanam ennu thonunnu
@gireeshkumargireesh3839
@gireeshkumargireesh3839 2 жыл бұрын
നന്ദി 🙏
@gangadharnard4203
@gangadharnard4203 2 жыл бұрын
🙏👨‍👨‍👧‍👧🌷
@geethapillai5417
@geethapillai5417 2 жыл бұрын
The content is very good. Could you please reduce the volume of the background music next time even though it is very relaxing.
@vpradeepkaimal5308
@vpradeepkaimal5308 Жыл бұрын
🙏🙏
@radhanair788
@radhanair788 Жыл бұрын
🙏🏻🙏🏻🙏🏻.
@ashwikasatish8049
@ashwikasatish8049 2 жыл бұрын
Eniku maam ne onnu kananam.
@suchitrasuchu999
@suchitrasuchu999 Жыл бұрын
🙏🙏🙏🙏🙏I have no word to express my feelings..... 🙏🙏🙏🙏♥️
@Sasirammenon
@Sasirammenon 2 жыл бұрын
Good work 👍
@haleelibrahimhaleelibrahim9983
@haleelibrahimhaleelibrahim9983 Жыл бұрын
Back ground music oyivakumo🙏
@isaacgeorge5255
@isaacgeorge5255 2 жыл бұрын
!🙏🙌!
@sonysir1
@sonysir1 2 жыл бұрын
Some thing very familiar with catholic believes
@anniemendez163
@anniemendez163 Жыл бұрын
True
@prasannanair550
@prasannanair550 2 жыл бұрын
Appol aannu you tubil bharatha dharsanum kananum athu vaayikkanumavasaram vannathu
@jayasreepallikkal6513
@jayasreepallikkal6513 2 жыл бұрын
Volume valare kuravanu. Pls solve it
@gopikwt1606
@gopikwt1606 2 жыл бұрын
🌹🌹🌹🌹🌹🌹👌👌👌👌
@rajeshkumar-xp5zx
@rajeshkumar-xp5zx 2 жыл бұрын
🙏💚🙏💚🙏💚🙏🌹🌹🌹🌹
@IKEA16
@IKEA16 Жыл бұрын
ESP paranormal chanalil ith kettallo
@vysakhvsheela4715
@vysakhvsheela4715 2 жыл бұрын
Mam eniku oru anubham undayi ente oru intimate friend marichu aa samayangalil ente shareerathil aro fether kondu tuch cheyyunnathai feel cheyyarundayirunnu .ithu maricha friendinte soul ano ?
@bharathadarshanam
@bharathadarshanam 2 жыл бұрын
തീർച്ചയായും ആത്മക്കൾക്ക് നമ്മളോട് communicate ചെയ്യാൻ സാധിക്കും 😊❤️
@vysakhvsheela4715
@vysakhvsheela4715 2 жыл бұрын
@@bharathadarshanam o my god !!. Njangale upadravikkan pattumo mam ?
@bharathadarshanam
@bharathadarshanam 2 жыл бұрын
@@vysakhvsheela4715 ഈ വീഡിയോ കൾ മുഴുവൻ കേൾക്കു. ഉത്തരം കിട്ടും. നമുക്ക് ശക്തമായ ഈശ്വര ചിന്തയുണ്ടെങ്കിൽ ഒരു ദുഷ്ട ശക്തികൾ ക്കും ഒന്നും ചെയ്യാൻ പറ്റില്ല
@Sini_karmic001
@Sini_karmic001 Жыл бұрын
Great job dear Master.... Thank you.. and love you.. 🙏🏻❤🌹
@sunil8112
@sunil8112 8 ай бұрын
ഈ പുസ്തകം എല്ലാ ബുക്ക് സ്റ്റാളുകളിലും കിട്ടുമോ
@bharathadarshanam
@bharathadarshanam 8 ай бұрын
ഓൺലൈൻ കിട്ടും
@johnpv3033
@johnpv3033 2 жыл бұрын
Is it possible to stop the music. Cant hear properly
@bharathadarshanam
@bharathadarshanam 2 жыл бұрын
Sorry. ഇനി മുതൽ ശ്രദ്ധിക്കാം 🙏❤️
@johnpv3033
@johnpv3033 2 жыл бұрын
Sorry.. I was bit rude while writing that comment. Apologies 🙏🙏🙏🙏
@sujith6289
@sujith6289 2 жыл бұрын
@@johnpv3033 Much appreciated, you understood the arrogance instantaneously when you have read the reply. The irony is that even I am looking for lot of answers hence the desperation since I am looking for instant gratification and that in turn activating the arrogance even more. Lol, I am finding the perfect words to impress you all at this point of time, really egotistical who understands aham bhrahmasmi as I am THE one 😂.
@johnpv3033
@johnpv3033 2 жыл бұрын
@@sujith6289 🙏🙏😀😀
@kpymcard-1280
@kpymcard-1280 Жыл бұрын
@@bharathadarshanam 😀😀😀
@RejaniRejani-b7o
@RejaniRejani-b7o 8 ай бұрын
നമ്മളെ ദ്രോഹിച്ചിട്ടു മരിച്ച ഒരു പ്രിയപ്പെട്ട ആളാണെങ്കിൽ അവർക്ക് മോക്ഷം കിട്ടാൻ പ്രാർത്ഥിക്കാൻ മനസ്സ് തോന്നിക്കുമോ?
@bharathadarshanam
@bharathadarshanam 8 ай бұрын
തോന്നിയാൽ നമുക്ക് തന്നെ നല്ലത്
@RejaniRejani-b7o
@RejaniRejani-b7o 8 ай бұрын
ആ ആത്മാവ് നമ്മുടെ കാര്യത്തിൽ സങ്കടപ്പെടുമോ ജീവിച്ചിരുന്നപ്പോൾ ഒത്തിരി അധഃർമങ്ങളും എന്നെ മാനസികമായും ശരീരികമായും ദ്രോഹിച്ചിട്ടുണ്ട് ആത്മഹത്യ ആയിരുന്നു എന്റെ husband ആണ്
@bharathadarshanam
@bharathadarshanam 7 ай бұрын
സഹോദരി ആ ആത്മാവ് ആ ജന്മത്തിലെ കർമങ്ങൾ കഴിഞ്ഞു പോയി. മോചനം വേണ്ടത് സഹോദരിക്കല്ലേ. വേദനിപ്പിക്കുന്ന ഓർമകളിൽ നിന്നും. ഞങ്ങളുടെ healing saibaba miracle മെഡിറ്റേഷൻ ഗ്രൂപ്പിൽ ചേരണമെങ്കിൽ whatts app to 7025807239
@prasannanair550
@prasannanair550 2 жыл бұрын
19 varsham munpe ee bhumiyil ninnu njgale vittu poya ponnu molumayi egane con tact chiyuvan aannu plz
@bharathadarshanam
@bharathadarshanam 2 жыл бұрын
മീഡിയം ആയി പ്രവർത്തിക്കുന്ന ഒരു തെരേസ മാഡം ഉണ്ട്. യൂട്യൂബ് search ചെയ്യൂ. അല്ലെങ്കിൽ PSP paranormal എന്നൊരു ചാനെൽ ഉണ്ട് അതിൽ contact ചെയ്യൂ
@prasannanair550
@prasannanair550 2 жыл бұрын
Ithil orupadu ezhuthuvanum parayanum pattillallo plz
@bharathadarshanam
@bharathadarshanam 2 жыл бұрын
Send mail to deeparnair3@gmail.com.njan phone number nalkam 🙏
@prasannanair550
@prasannanair550 2 жыл бұрын
Sari mole. Ezhutham
@sreeshashrihari7698
@sreeshashrihari7698 2 жыл бұрын
hαí mαm ..
@SureshAchari-mk9vw
@SureshAchari-mk9vw Жыл бұрын
Book ph no
@nigalmadasheri1978
@nigalmadasheri1978 Жыл бұрын
ഈ പുസ്തകം കിട്ടാനുള്ള ഫോൺ നമ്പർ ഒന്ന് തരുമോ?
@bharathadarshanam
@bharathadarshanam Жыл бұрын
ഓൺലൈൻ (ആമസോൺ ) search ചെയ്തു നോക്കു
@prasannanair550
@prasannanair550 2 жыл бұрын
Makale eniyum contact chiuvan pattumo athu eganeyannu
@blissfullife_5
@blissfullife_5 Жыл бұрын
പറ്റും, medium വേണം . അതായത് ആത്മാവുമായി communicate ചെയ്തുതരാൻ പറ്റുന്ന ആൾ. ഞാനും എന്റെ അപ്പനുമായി contact ചെയ്യാൻ അങ്ങനൊരാളെ തിരക്കുവാ. തെരേസ എന്നൊരു aunty ചെയ്യുന്നുണ്ട്. KZbin channel okke ഉള്ള ആന്റിയാണ്. പക്ഷെ മണിക്കൂറിനു 12000 ആണ്. Student ആയ എനിക്ക് അത് താങ്ങാൻ പാടായോണ്ട് വേറെ ആരേലും ഉണ്ടോന്ന് തിരക്കുവാ. ആരെയേലും അറിയുവാണേൽ share ചെയ്യണേ
@Sini_karmic001
@Sini_karmic001 Жыл бұрын
@@blissfullife_5... 12000...? Baby, do meditation... With purity... 🎇❤🙏🏻
@blissfullife_5
@blissfullife_5 Жыл бұрын
@@Sini_karmic001 ok
@noorjahanhyder9592
@noorjahanhyder9592 2 жыл бұрын
ഈ പുസ്തകം എവിടെ വാങ്ങാൻ കിട്ടും
@bharathadarshanam
@bharathadarshanam 2 жыл бұрын
ഓൺലൈൻ
@prasannanair550
@prasannanair550 2 жыл бұрын
Hello mole onnu contact chiyuvan enikku. Aagraham unde. Oru makal nastapetta njaan oru samadhanum kittuvan 19year. Aayittu. Anwashikkuva
@bharathadarshanam
@bharathadarshanam 2 жыл бұрын
ആരെ contact ചെയ്യാൻ ആണ് ആഗ്രഹം. നഷ്ടപെട്ട മകളെ ആണോ?
@dhanyasajeeshmky4160
@dhanyasajeeshmky4160 Жыл бұрын
🙏🙏
@shyamalasasidharan905
@shyamalasasidharan905 Жыл бұрын
🙏🙏🙏🌹
@SureshAchari-mk9vw
@SureshAchari-mk9vw Жыл бұрын
🙏
@remyakmkm9260
@remyakmkm9260 Ай бұрын
Thank you🙏
@sdprakash2549
@sdprakash2549 Жыл бұрын
❤❤❤
@suryaprabha369
@suryaprabha369 2 жыл бұрын
❤️🙏🏽🥰
@sheebac.r6101
@sheebac.r6101 Жыл бұрын
🙏🙏🙏🙏
@HareKrishn1234
@HareKrishn1234 Жыл бұрын
Thank you🙏🙏
@jayapradeep7530
@jayapradeep7530 Жыл бұрын
🙏🙏🙏
@veenamani5605
@veenamani5605 Жыл бұрын
🙏🙏🙏❤️
@c.s7620
@c.s7620 2 жыл бұрын
❤🙏🙏
@sawminidevishankar6432
@sawminidevishankar6432 2 жыл бұрын
Thank you 🙏🙏🙏
@sabeenasnair7074
@sabeenasnair7074 2 жыл бұрын
🙏🙏🙏
@bindurajendran1009
@bindurajendran1009 2 жыл бұрын
🙏🙏🙏🌹🌹🌹
പരലോക നിയമങ്ങൾ :15@Bharatha Darshanam
32:28
Bharatha Darshanam
Рет қаралды 33 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 540 М.
Bharatadarshanam | Epi 3179 | Prof.Thuravoor Vishwambharan | Amrita TV
25:45
ബ്രഹ്മ സംഹിത - ആമുഖം.
41:37
Jagat Sakshi Das
Рет қаралды 4,7 М.