ആത്മാവ് പ്രേതം അയിത്തീരുന്നത് ഇങ്ങനെ ആണ്

  Рет қаралды 17,547

Bharatha Darshanam

Bharatha Darshanam

Күн бұрын

പരലോക നിയമങ്ങൾ എന്ന പുസ്തകം മരണത്തെയും മരണത്തിനു ശേഷമുള്ള ആത്മാവിന്റെ യാത്രയെയും കുറിച്ച് ജ്ഞാനം നൽകുന്നു. ജീവിതത്തിന്റെ അർഥം മനസ്സിലാക്കാൻ ഇത് നമ്മെ സഹായിക്കുന്നു#Bharatha Darshanam #spirit world#life after death#medium#laws of spiritual world #rebirth stories

Пікірлер: 43
@unnikrishnanvythiri7137
@unnikrishnanvythiri7137 Жыл бұрын
Back Ground Music ഒഴിവാക്കൂ .........
@remyakmkm9260
@remyakmkm9260 Ай бұрын
Thank you🙏
@mukeshcv
@mukeshcv Жыл бұрын
OM shanti ❤️
@apmohananApmohanan
@apmohananApmohanan 4 ай бұрын
🙏
@KERALAVLOG567
@KERALAVLOG567 5 ай бұрын
നന്ദി ❤️❤️🙏🙏🌼🌼
@manikandanvaiga226
@manikandanvaiga226 2 жыл бұрын
Thanks for all information
@satheeshsadasivan8075
@satheeshsadasivan8075 Жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ് ----പക്ഷേപശ്ചാത്തല സംഗീതത്തിന്റെആധിക്യത്താൽഇടയ്ക്ക് വെച്ച് നിർത്തേണ്ടിവന്നു.ഇനിയുള്ളഎപ്പിസോഡുകളിൽപശ്ചാത്തല സംഗീതം ഒഴിവാക്കുവാൻതാല്പര്യപ്പെടുന്നു
@shyamalasasidharan905
@shyamalasasidharan905 11 ай бұрын
നമസ്തേ!❤
@ushamuralidharan1892
@ushamuralidharan1892 Жыл бұрын
🙏🏼🙏🏼🙏🏼
@sayigeethav9877
@sayigeethav9877 Жыл бұрын
Background music venda parayunadhullkolanpattunilla
@ajinmr963
@ajinmr963 2 жыл бұрын
Ee karyagal njn chindhikarudd...
@ClearExplain
@ClearExplain 2 жыл бұрын
ഈ അറിവ് പകർന്നു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി ❤
@sukunair9403
@sukunair9403 Жыл бұрын
Very great study thank you sir
@KeralaVlog8
@KeralaVlog8 Жыл бұрын
❤️❤️❤️🙏🙏🙏
@gangaji111
@gangaji111 Жыл бұрын
ഇവിടെ ഉള്ള ചില comments വായിക്കുമ്പോൾ തോന്നുന്നത്.... "ആരോട് പറയാൻ, ആര് കേൾക്കാൻ"
@ajinmr963
@ajinmr963 2 жыл бұрын
Sathyam
@ArunKumar-lx1vb
@ArunKumar-lx1vb Жыл бұрын
Humble request..please avoid the background music please..🙏🏼🙏🏼🙏🏼
@sajipm8540
@sajipm8540 Ай бұрын
Bgm ആരോചകം ശ്രദ്ധിക്കുക
@youthwings8150
@youthwings8150 2 жыл бұрын
Om gurubyo nama ha, Thankyou so much for guiding us , please do one vedio about how you find your guru
@bharathadarshanam
@bharathadarshanam 2 жыл бұрын
kzbin.info/www/bejne/bGeugWClf7CphKM
@bharathadarshanam
@bharathadarshanam 2 жыл бұрын
kzbin.info/www/bejne/aqmmeauClNOXhZo
@bharathadarshanam
@bharathadarshanam 2 жыл бұрын
Please find the links above. Also I wm doing another video on my Guru Mohanji ❤️
@abulhassan9932
@abulhassan9932 Жыл бұрын
very good
@rajeshkumar-xp5zx
@rajeshkumar-xp5zx 2 жыл бұрын
🙏💚🙏💚🙏💚🙏🌹🌹🌹💐💐💐
@RajeshKumar-bt1kt
@RajeshKumar-bt1kt Жыл бұрын
താഴ്ന്ന മണ്ഡലം, ഉയർന്ന മണ്ഡലം ഇങ്ങനൊക്കെ ഉണ്ടോ? എപ്പോൾ യുദ്ധത്തിൽ മറിക്കുന്നവരോ?
@aneeshkraneeshkr2840
@aneeshkraneeshkr2840 Жыл бұрын
സ്വർഗ്ഗം, ദുര്യോധൻ
@RajeshKumar-bt1kt
@RajeshKumar-bt1kt Жыл бұрын
ഒരാൾ മരിച്ചാൽ അയാളുടെ ആത്മാവ് നയിക്കപ്പെടുന്ന ത് അയാളുടെ നിലവാരത്തിലുള്ള പരേത്മാകളാൽ ആണോ??
@bharathadarshanam
@bharathadarshanam Жыл бұрын
അത് അവരുടെ frequency പോലെ ആണ്. Ishta ദൈവത്തെ ഓർത്തു മരിക്കുന്നവരെ ആ രൂപം സ്വീകരിക്കും 😊❤️
@abulhassan9932
@abulhassan9932 Жыл бұрын
ആത്മാവിനു സ്ത്രീ പട രുഷവ്യത്യാ സം ഉണ്ടോ
@bharathadarshanam
@bharathadarshanam Жыл бұрын
ഇല്ല
@reenajose5528
@reenajose5528 2 жыл бұрын
Pinnea. Aaaathmavindes. Eirunda. Thuraggggsthiloodea ullla. Yathra
@anusreetp282
@anusreetp282 2 жыл бұрын
ജനിച്ച് മരിയ്ക്കും വരെ കണ്ണ് കാണാത്ത മനുഷ്യന് ആത്മാവ് ഉണ്ടാവില്ല കാഴ്ച സ്ഥിതിയിലൂടെയും കേൾവി സ്ഥിതിയിലൂടെയും ഉൽഭവിയ്ക്കുന്ന വികാരമാണ് ആത്മാവ് എന്ന സ്ഥിതി കേൾവി യും കാഴ്ച്ചയും ഗർഭസ്ഥാവസ്ഥയിൽ കുഞ്ഞിനുണ്ടായാൽ കുഞ്ഞിനു ചിന്താശക്തിയുണ്ടാവുന്നു (ആത്മാവ് എന്ന വികാരമുണ്ടാവുന്നു) ഗർഭാവസ്ഥയും മരണാവസ്ഥയും തമ്മിലുള്ള വ്യത്യസം ഗർഭാവസ്ഥയിൽ ജീവനുണ്ട് എന്നു മാത്രം ആത്മാവ് ഇല്ലാത്ത ജീവൻ (വൃക്ഷലതാതികളെ പോലെ ) ആത്മാവ് ന്ന വികാരം ഗർഭാവസ്ഥയിൽ ഉണ്ടെങ്കിൽ ഗർഭപത്രത്തിൽ വസിയ്ക്കാൻ കഴിയില്ലല്ലോ ജീവന് ആത്മാവ് ഉണ്ടെങ്കിൽ ജീവൻ പ്രവർത്തിക്കുവാൻ തുടങ്ങും ജീവന് ആത്മാവ് ല്ലെങ്കിൽ സസ്യങ്ങളെ പോലെയാണ്. വൃക്ഷലതാതികളെ പോലെയാണ് ഗർഭാവസ്ഥയിൽ ജീവജാലങ്ങൾ ഭൂമിയിൽ പ്രേതാത്മാക്കൾ എന്ന് നാം പറയുന്നത് യഥാർത്ഥത്തിൽ മരിച്ചവരുടെ അത്മാവ് ല്ല വികാര വിചാരത്താൽ ചിന്തിച്ച് പ്രവർത്തിക്കുന്ന ശരീരമില്ലാത്ത ഒരു ശക്തിയും'' മനുഷ്യ രൂപത്തിൽ ചിലരുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയും പെട്ടെന്ന് അ പ്രത്യക്ഷപ്പെടാറുമുണ്ട് ചില വീടുകളിൽ ഇത് പതിവായി ഉണ്ടാവും അനുഭവമുള്ള എന്നിയ് തള്ളിപ്പറയാൻ കഴില്ല. മറ്റ് എതോ ക്കെയോ ശക്തിയെ പരേതാത്മാക്കളായി ചിത്രികരിക്കുയാണ് കണുന്നത് ....
@bharathadarshanam
@bharathadarshanam 2 жыл бұрын
🙏🙏
@vdhgc8004
@vdhgc8004 Жыл бұрын
ഓരോരുത്തർ അവരവരുടെ നിഗമനങ്ങളും കേട്ടറിവുകളും ഊഹാപോഹങ്ങളും മറ്റും വെച്ച് ആത്മാവിനെയും പ്രേതാത്മാവിനെയുമൊക്കെ കുറിച്ച് വർണ്ണിക്കുന്നുവെന്നല്ലാതെ,പരലോകത്ത് പോയി നേരിട്ട് കണ്ടും അനുഭവിച്ചും വന്നതുമൊന്നുമല്ലല്ലോ?എന്നാൽ അടുത്ത കാലത്തായി നടക്കുന്ന പല ഗവേഷണങ്ങളിലും ആത്മാവിന്റെ നിലനിൽപ്പും,പുനർജ്ജന്മവുമൊക്കെ സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്!എന്നിരുന്നാലും,മരണത്തിനും പുനർജ്ജന്മത്തിനുമിടയ്ക്കുള്ള പരലോകവാസത്തിനിടക്ക് ആത്മാക്കൾക്കുള്ള അവസ്ഥയെ കുറിച്ച് പലരും(ഇതേക്കുറിച്ച് ഗവേഷണം നടത്തുന്നവരല്ല)പല രീതിയിൽ പറയുന്നു!ഇതിലേതാണ് ശരി,ഏതാണ് തെറ്റെന്നുള്ളതാണ് വിഷയം!ഇനി,പ്രേതാനുഭത്തെ കുറിച്ച് പറഞ്ഞാൽ,ദുർ മരണം സംഭവിച്ച കേസിൽ പലർക്കും പല അനുഭവങ്ങളുമുണ്ട്.ആ പ്രേതാത്മാവ്,മരണപ്പെട്ട ആ വ്യക്തിയുടേത് തന്നെയാണ്.അല്ലാതെ മറ്റാരുടേയുമല്ല!
@sreenivasansree417
@sreenivasansree417 Жыл бұрын
കണ്ണില്ലാത്ത മനുഷർക്കോ,, എന്താണ് ഉദേശിച്ചത് 😃😃😃😃
@bharathadarshanam
@bharathadarshanam Жыл бұрын
@@sreenivasansree417 അന്തർ ദൃഷ്ടി, അക കണ്ണ് ഇതൊക്കെ ഉള്ളവർക്കേ ഗുരുക്കന്മാരെ തിരിച്ചറിയാനുള്ള കഴിവുള്ളു. നന്മയുടെ വഴി തിരഞ്ഞെടുക്കാൻ കഴിയു. അതാണ് ഉദ്ദേശിച്ചത്
@ashokm5980
@ashokm5980 Жыл бұрын
പാവപ്പെട്ട മൃഗങ്ങൾ എന്തു തെറ്റ് ചെയ്യതിട്ടാണ് ഈ ക ഷ്ട് ത അനുഭവികുന്നത് മനുഷ്യരുടെ സേനഹം ത്തിനു വേണ്ടി യും ഒരു നേരത്തേ അന്നത്തിനും വേണ്ട? യും അവർ ഭയനിയമായി നോകുന്നം
@vijayakumarnangiarath7997
@vijayakumarnangiarath7997 Жыл бұрын
സോൾ ആത്മാവാണോ ജീവനാണോ? നിങ്ങൾ പറയുന്നതൊന്നും ആത്മാവ് പുനർജനിക്കുന്നതു് ജീവനാണ് . ആത്മാവിന് ജനന മരണങ്ങളില്ല.! ( നിങ്ങൾ സനാതന ധർമ്മമാണ് പിന്തുടരുന്നതെങ്കിൽ )
@bharathadarshanam
@bharathadarshanam Жыл бұрын
ജീവത്മാവ് ശരീരം ഭരിക്കുമ്പോൾ ആണ് മനുഷ്യജൻമം. അത് പരമത്മാവിനെ അറിയുമ്പോൾ അതിൽ വായിക്കുമ്പോൾ മോക്ഷം
@indirak8897
@indirak8897 Жыл бұрын
🙏🙏🙏
@shilajakumari2414
@shilajakumari2414 Жыл бұрын
🙏
@sumabaiju101
@sumabaiju101 2 жыл бұрын
🙏🙏🙏
Meditate Better | Swami Sarvapriyananda
1:15:31
Vedanta Society of New York
Рет қаралды 737 М.
Sri Chaitanya - In Love with God | Swami Sarvapriyananda
1:18:16
Vedanta Society of New York
Рет қаралды 63 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 119 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН
Ashtavakra Gita - The Enlightened Life | Swami Sarvapriyananda
1:38:50
Vedanta Society of New York
Рет қаралды 294 М.
Dissolution of the Mind | Swami Sarvapriyananda
1:21:05
Vedanta Society of New York
Рет қаралды 189 М.
Seeing God in Everything | Swami Sarvapriyananda
1:20:32
Vedanta Society of New York
Рет қаралды 397 М.
പരലോക നിയമങ്ങൾ :15@Bharatha Darshanam
32:28
Bharatha Darshanam
Рет қаралды 33 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН