"സ്വർഗ്ഗം നരകം എന്ന സ്ഥലങ്ങൾ ഇല്ല അതൊരു അനുഭവം മാത്രമാണ്, ആദം ഭൂമിയുടെ ദൈവം" ബ്രദർ കെ. സി. ഏലിയാസ്

  Рет қаралды 8,806

GospelTV UP

GospelTV UP

21 күн бұрын

Пікірлер: 163
@riniljohn4037
@riniljohn4037 19 күн бұрын
ഇതു സാത്തന്യ ഉപദേശമാണ്, സൂക്ഷിക്കുക എല്ലാ ദൈവമക്കളുo
@artictern1437
@artictern1437 20 күн бұрын
അടുത്ത ഉടായിപ്പ്. വചനം വിട്ടു അതിർ വിട്ടു പോകുന്ന ഒരുവനും ദൈവമില്ല. എനിക്ക് വെളിപ്പാടുണ്ടായി ദൈവം എന്നോട് ഇങ്ങനെ പറന്നു... ഇത് സാത്താനാണ്.. ദൈവം അറയേണ്ടത്ബ് തുരു വചനത്തിലൂടെ പറഞ്ഞു കഴിഞ്ഞു. ഒറിജിനൽ അർത്ഥം തിരുവചനനം എഴുതിയ മൂല ഭാഷയായ എബ്രയ ഭാഷയിൽ പഠിക്കണം. Dr. Babu John Vettamalayude ക്ലാസുകൾ അറ്റൻഡ് ചെയ്യുക.
@georgejoseph8618
@georgejoseph8618 9 күн бұрын
അവസാനം കൊണ്ടുപോയി വിശ്വാസത്തെ തകർത്തു തരിപ്പണമാക്കി കളഞ്ഞു🥰 അച്ചായൻ ഇനിയും വചനത്തിന്റെ മർമ്മങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു അക്ഷരാർത്ഥത്തിൽ സ്വർഗ്ഗവും നരകവും ഉണ്ട് കർത്താവ് അപ്പോസ്തോലനായ പൗലോസിന് വെളിപ്പെടുത്തി കൊടുത്ത കൃപയുടെ സുവിശേഷ വ്യവസ്ഥ മനസ്സിലാക്കുവാനും പഠിക്കുവാനും വിശ്വസിക്കുവാനും കർത്താവ് കൃപ തരട്ടെ ദി ഗേറ്റ് മിനിസ്ട്രിയുടെ ഉപദേശം വളരെ കറക്റ്റ് ആണ് ❤️🙏
@johnvarghese4749
@johnvarghese4749 19 күн бұрын
സ്വർഗ്ഗവും നരകവും ഉണ്ട് 😮
@salammawilson5929
@salammawilson5929 19 күн бұрын
യേശുക്രിസ്തുവിന്റെ രക്തം ജീവനുള്ള രക്തം ഇന്നും വിശ്വസിക്കുന്നവർക്കു വേണ്ടി തന്നെ ത്താൻ പാപി എന്നു ഏറ്റു പറയുന്നവരിലേക്കു ഒഴുകുന്ന പരിശുദ്ധരക്തമാകുന്നു.
@ansammaantony4856
@ansammaantony4856 19 күн бұрын
ഇതുപോലെ ദുരുപദേശം പറയുന്നവരെ ദയവായി മറ്റുള്ളവർക്ക് പരിചയപ്പെടുത്തരുത് അങ്ങനെയുള്ളവരെ പരിചയപ്പെടുത്തുന്നവർ അല്പമെങ്കിലും വചനം അറിഞ്ഞിരിക്കണം അല്ലെങ്കിൽ വെറുതെ മറ്റുള്ളവരുടെ സമയം കളയും സ്വൊർഗവും നരഗവും ഉണ്ടെന്ന് ബൈബിൾ വ്യക്തമായി പറഞ്ഞിരിക്കുന്നു
@nelsonmathew8093
@nelsonmathew8093 18 күн бұрын
ഇവൻമാരെല്ലാം ദുരത്മാവിനാൽ നടത്തപ്പെടുന്നവർ.
@Jesusloveonly
@Jesusloveonly 20 күн бұрын
യേശു ജനമേ യേശു നമുക്ക് വാണിങ് തന്നിട്ടുണ്ട് ഇതു പോലുള്ള സാത്താൻ മാർ അവസാന നാളിൽ വരുമെന്ന് വഴി തെറ്റിക്കാൻ 😐😐😐.. ആരും വഴി തെറ്റാതെ വചനത്തിൽ മുറുകെ പിടിച്ചു നിക്കുക 👋👋👋👋....
@liyaligin6033
@liyaligin6033 19 күн бұрын
സത്യം
@chackobijumon2814
@chackobijumon2814 19 күн бұрын
എന്ത് സത്യം....?​@@liyaligin6033
@voice4true631
@voice4true631 20 күн бұрын
ഇത് ഏതാ പുതിയ ഒരു അവതാരം....??? പുതിയ സഭ തുടങ്ങുമോ..? ചേട്ടൻ അടിച്ച മദ്യത്തിന്റെ ബ്രാൻഡ് ഏത് എന്ന് ഒന്ന് പറയാമോ?...
@salammawilson5929
@salammawilson5929 19 күн бұрын
ആദാം ദൈവത്തിന്റെ കല്പന ലംഘിച്ചു ദൈവത്തോടു പാപം ചെയ്തു ദൈവത്തിന്റെ തേജസ്സിൽ നിന്നു അകന്നു പോയി. യേശു ക്രിസ്തു പിതാവിന്റെ ഇഷ്ടം ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുള്ളവനായിത്തീർന്നു. അതു കൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിനും മേലായ നാമം നല്കി.
@bkv6773
@bkv6773 20 күн бұрын
വ്യൂഴ്സ് ഒണ്ടാക്കാനും പണം ഉണ്ടാക്കാനും എത് പിശാചിനെയും കൂട്ടും
@vallikkattiluthupjohn5738
@vallikkattiluthupjohn5738 18 күн бұрын
ചാനലിന് സബ്സ്ക്രൈബേർസ് കൂട്ടാനും അതിൽ കൂടെ യൂട്യൂബ് വരുമാനം ഉണ്ടാക്കുവാനും തുനിഞ്ഞ് ഇറങ്ങിയിരിക്കുന്ന ഈ പുള്ളിയെ പോലെ അനേകർ ഉണ്ട് ❤അതിനുവേണ്ടി ആരെയും കൂട്ടുപിടിക്കും ഷിബു പീടിയേക്കലിനെ പോലെയുള്ളവരെയും വാഴ്ത്തിപാടുന്ന ഇവന്മാരെ സൂക്ഷിക്കുക ഇവർക്ക് സത്യം പ്രശ്നമല്ല ഇവരുടെ ദൈവം വയർ ലജ്ജ ആയതിൽ ഇവർക്ക് മാനം തോന്നുന്നു
@philiposeputhenparampil69
@philiposeputhenparampil69 13 күн бұрын
ഈ മനുഷ്യൻ ആകപ്പാടെ കുഴഞ്ഞു കിടക്കുകയാണ്.
@falconig8441
@falconig8441 20 күн бұрын
ഗോസ്പൽ tv എന്നപേര് ശരിയല്ല സുവിശേഷ ത്തിൽ സ്വർഗം ഉണ്ട് നരകവും ഉണ്ട്.
@baijujhon4533
@baijujhon4533 20 күн бұрын
വായിക്കുന്നത് താങ്കൾക്ക് ഗ്രഹിക്കുവാൻ കഴിയാത്തത് കാരണം പാരമ്പര്യത്തിൽ മാത്രം ആശ്രയിക്കുന്നു.
@johnpmathai3537
@johnpmathai3537 19 күн бұрын
ഗോഡ്പ്പൽ tv അല്ല ഗോസിപ് tv.
@mvmv2413
@mvmv2413 19 күн бұрын
​​@@baijujhon4533വായിച്ചത് നന്നായി ഗ്രഹിച്ച ഒരുത്തൻറെ പേര് പറയാമോ? പാരമ്പര്യം വിട്ട അത്തരം ഒരു സഭയുടെ പേര് പറയാമോ? ഒറ്റ ഒരെണ്ണം?😂 M വര്ഗീസ്
@liyaligin6033
@liyaligin6033 19 күн бұрын
​@@johnpmathai3537😂
@thomasjohn2653
@thomasjohn2653 18 күн бұрын
Gossip with Samaritan Lady has become a Great Gospel. ​@@johnpmathai3537
@JR_Pratheesh_Upadeshi
@JR_Pratheesh_Upadeshi 19 күн бұрын
ആവർത്തനം 32:2 മഴപോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും.
@Jesusloveonly
@Jesusloveonly 20 күн бұрын
😐😐😐രണ്ട് സാത്താൻ മാർ 🚶‍♀️🚶‍♀️പോ കടന്നിട്ട്
@dthankachandthankachan3205
@dthankachandthankachan3205 19 күн бұрын
അച്ചായൻ പറയുന്നത് ആർക്കും മനസിലായില്ല
@mollyjose7989
@mollyjose7989 20 күн бұрын
പുതിയ അവതാരം ഇറങ്ങി
@jacobcc9514
@jacobcc9514 20 күн бұрын
ക്ഷമിക്കണം, ഭൂമിയിലെ മതജീവിതമല്ലാ, മരണാനന്തര നിത്യജീവനാണ് ലക്ഷ്യമെങ്കിൽ, ഇതാണ് ഏകസത്യവും ഏക സുവിശേഷവും. ധനവാനും ദരിദ്രനും ബലവാനും ബലഹീനനനും നിത്യജീവൻ പ്രാപിക്കുവാൻ വളരെ ലളിതമായ മാർഗ്ഗമേ ദൈവം നിശ്ചയിച്ചു തന്നിട്ടുള്ളു. വളരെ ലളിതമായ ദൈവവചനത്തെ ദൈവശാസ്ത്രമെന്ന ഒരു പാണ്ഡിത്യ വിഷയമാക്കി, ജനങ്ങങ്ങളെ അജ്ഞാനികൾ എന്നു മുദ്രയിട്ടു ചൂഷണം ചെയ്യുന്നത് മതമേധാവിത്തമാണ്. ആത്മികമായി ഒരു പ്രയോജനവും ഉള്ള തല്ല . പരിശുദ്ധാത്മാവ് പഠിപ്പിച്ചിട്ട് , ആദിമസഭ പിന്തുടർന്നതാണ് 2000 വർഷത്തെ പാരമ്പര്യം. അതിൽ കൂദാശകൾ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയമാകേണ്ടത്. 'യേശു കാൽവരിയിൽ നിറവേറ്റിയത് ഒരു 'പാത തുറക്കൽ ' ശുശ്രൂഷ മാത്രമായിരുന്നു അല്ലാതെ ഒരു കുർബ്ബാനയും സ്ഥാപിക്കുകയായിരുന്നില്ല. ഹെബ്രായ ലേഖനം 7-10 അദ്ധ്യായങ്ങൾ വായിച്ചിട്ടു വേണം കുർബ്ബാനയെക്കുറിച്ചൊക്കെ പറയുവാൻ. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിവർത്തിക്കുവാൻ പാപരക്ത വാഹികളായ ഒരു മനുഷ്യനും സാദ്ധ്യമല്ലാതിരുന്നതുകൊണ്ട് തൻ്റെ പരിശുദ്ധ രക്തം ചിന്തി യേശു ആ വ്യവസ്ഥ നിവർത്തിച്ചു . ദൈവസനിധിയിൽ അടുത്തു ചെല്ലുവാൻ തടസ്സമായിരുന്ന ശത്രുത്വത്തിൻ്റെ നടുച്ചുമർ ഇടിച്ചു കളഞ്ഞു; മറയ്ക്കുവാൻ ഇട്ടിരുന്ന തിരശ്ശീല കീറിക്കളഞ്ഞു. അങ്ങനെ ആദാം ഹവ്വാമാരുടെ പിൻപിൽ അടച്ച പറുദീസായുടെ വാതിൽ എന്നേക്കുമായി തുറന്നു. ആ വാതിൽക്കൽ കാവലായിരിക്കുന്ന കറങ്ങുന്ന വാളിൻ്റെ (ഉൽപത്തി, 3:24) വെട്ടേറ്റ് (അതാണ് കുരിശുമരണം) പരിശുദ്ധരക്തം ഒഴിച്ച്, കുഞ്ഞാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന യേശു പറുദീസയിൽ പ്രവേശിച്ചു; ആടുകളുടെ ഏക വാതിലായി. ഇനി ഈ യേശുവിനെ ധരിച്ചു കൊണ്ട് തോട്ടത്തിൻ്റെ വാതിൽക്കൽ എത്തുന്ന സകലർക്കും വാളിൻ്റെ വെട്ടേൽക്കാതെ തോട്ടത്തിനകത്തു പ്രവേശിക്കാം . ഫലങ്ങൾ അനുഭവിക്കാം. ഗലാത്യർ, 3:27 പറയുന്നു: ( ''ക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്‌തുവിനെ ധരിച്ചിരിക്കുന്നു. '' (ഗലാത്തിയാ 3 :27 ) പരിശുദ്ധാത്മാവ് വി.പത്രോസിലൂടെ നൽകിയ ആദ്യ പ്രബോധനമാണ് അപ്പ.പ്രവ. 2:38. അത് അനുസരിച്ച് യേശുവിനെ ധരിക്കാതെ എത്ര നല്ലവരായി ജീവിച്ചാലും ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും തോട്ടത്തിൽ കടക്കുവാൻ ചെന്നാൽ വാളിൻ്റെ വെട്ടുകൊള്ളും. ഇനി വെട്ടരുത് എന്ന് വാളിന് തിരിച്ചറിയാവുന്നത് ഒരാളെ മാത്രമാണ് ; യേശുക്രിസ്തുവിനെ. ഇവിടെയാണ് യേശുവിനെ ധരിക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. നമ്മുടെ മുടിനാരിഴ പോലും വെളിയിൽ കാണാതെ യേശുവിനെ ധരിപ്പിക്കുവാൻ വെള്ളത്തിൽ മുക്കുകയല്ലാതെ മറ്റൊരു വസ്തു കൊണ്ടും സാദ്ധ്യമല്ലാത്തതിനാൽ വെള്ളം അതിനായി നിശ്ചയിക്കപ്പെട്ടു. യേശു മാതൃക നൽകുകയും ചെയ്തു. യേശുവിൻ്റെ യാഗഫലമായി ആദാമിൻ്റെ പാപബാധ്യത നീങ്ങിപ്പോയിട്ടില്ല; ഒരാൾ പോലും സ്വാഭാവികമായി (Automatic) വീണ്ടെടുക്കപ്പെട്ടിട്ടില്ല; ഒരു വാതിൽ തുറന്നു തരിക മാത്രമെ യേശു ചെയ്തിട്ടുള്ളു എന്നത് അറിയാതിരിക്കരുത്. ഓരോരുത്തരും മാനസാന്തരപ്പെട്ട് ( ആദാം മുഖാന്തരം സകലരുടെയും ജന്മനാൽ അധികാരിയായിരിക്കുന്ന പിശാചിൻ്റെ കർതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ് ) യേശുവിനെ രക്ഷകനും കർത്താവും ആയി സ്വീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച് (യേശുവിൻ്റെ നാമത്തിൽ) പൂർണ്ണ നിമജ്ഞന ജല സ്നാനം ഏൽക്കണം . പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അയാളെ സ്നാനം കഴിപ്പിക്കണം ( മത്തായി, 28:20). യേശു മുഖാന്തരം തോട്ടത്തിനകത്തു പ്രവേശിച്ചവർക്കു മാത്രമെ പിതാവിനെ ആരാധിക്കുവാൻ കഴിയൂ. ഈ വസ്തുത പറയാതെയും ചെയ്യാതെയും ചെയ്യിക്കാതെയും വചനം പ്രസംഗിക്കുന്നവർ , ടിക്കറ്റെടുക്കുവാൻ പണമില്ലാത്തതുകൊണ്ട്, ഫല നിബിഢമായ മനോഹരമായ തോട്ടം മതിലിനു പുറത്തു കൂടി മക്കളെ ചുറ്റി നടത്തി കാണിച്ചു കൊടുക്കുന്ന പിതാവിനു തുല്യരാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് പിതാവ് എടുക്കാത്തത് ദുരഭിമാനത്തിൻ്റെ പേരിലാണ് എന്നതാണ് ഏറെ ദയനീയം . ടിക്കറ്റ് എടുത്തില്ലെങ്കിൽ ഫലം അനുഭവിക്കുവാൻ കഴിയാതെ തോട്ടത്തിൻ്റെ മനോഹാരിത കണ്ട് പുറത്തു ചുറ്റി നടന്ന് അവസാനി ക്കുകയേയുള്ളു. യേശുവിനെക്കൊണ്ട് നിത്യജീവനായി, ഒരു പ്രയോജനവും ഉണ്ടാകുകയില്ല എന്നത് നിസാര കാര്യമല്ലല്ലൊ.
@sunny-pz2yi
@sunny-pz2yi 20 күн бұрын
Thangal.christianialla.
@Jesusloveonly
@Jesusloveonly 20 күн бұрын
👋👋👋യേശു മാത്രം ആണ് രക്ഷകൻ ❤️❤️...
@jacobcc9514
@jacobcc9514 19 күн бұрын
Confusionist കളെ പരിചയപ്പെടുത്തി confusion പടർത്തല്ലെ സാജു . യേശു ഉയിർത്തെഴുന്നേറ്റു കാണിച്ചു തന്ന ശരീരമാണ് നിത്യതയിലെ ശരീരം. വീണ്ടെടുക്കപ്പെട്ട് യേശുവിനോടു പേരുക എന്ന മിനിമം കാര്യം ഉറപ്പാക്കുക. ബാക്കിയെല്ലാം അവിടെ ചെന്നു കാണാം ..
@liyaligin6033
@liyaligin6033 19 күн бұрын
കണ്ടാൽ തന്നെ സാത്താന്റെ നല്ല മുഖചായ. ഭൂതലത്തെ മുഴുവനും തെറ്റിക്കാൻ ഇറങ്ങിയതാ 😂😂
@christochiramukhathu4616
@christochiramukhathu4616 16 күн бұрын
നിങ്ങൾ തമ്മിൽ അടുത്ത് കണ്ടിട്ടുണ്ടോ?
@Riderjonjo
@Riderjonjo 19 сағат бұрын
😂😂😂വെളിപാട് കിട്ടിയ ഒരു മാനസിക രോഗി
@abrahamchacko2671
@abrahamchacko2671 19 күн бұрын
അദ്ദേഹം ബൈബിൾ ഒരിക്കൽ പോലും വായിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല.
@Jesusloveonly
@Jesusloveonly 20 күн бұрын
കടന്നു പോ സാത്താനെ 😐😐😐.
@josephen743
@josephen743 12 күн бұрын
പുതിയ അവതാരം
@salammawilson5929
@salammawilson5929 19 күн бұрын
പഴയനിയമത്തിൽ ആവശ്യമുള്ള കാര്യങ്ങൾ പുതിയ നിയമത്തിലും കൊടുത്തിട്ടുണ്ടു .
@philiposeputhenparampil69
@philiposeputhenparampil69 14 күн бұрын
അവതാരകന്റെ മൂന്നു ചോദ്യത്തിനും ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ Yes എന്നാണ്. ഈ ഉത്തരമാണ് വിശുദ്ധ ബൈബിൾ നൽകുന്നത്.
@johnmathew5141
@johnmathew5141 18 күн бұрын
ധനവാനും, ലാസ്‌റും
@philiposeputhenparampil69
@philiposeputhenparampil69 14 күн бұрын
കർത്താവായ യേശുക്രിസ്തു പറഞ്ഞു: ഞാൻ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്നവനാണ്. ഞാൻ ഈ ഭൂമിയിൽ നിന്നും ഉള്ളവൻ അല്ല. ഞാൻ സ്വർഗ്ഗത്തിലേക്ക് മടങ്ങി പോവുകയും ചെയ്യും. വെളിപ്പാട് പുസ്തകം ഇരുപതാം അധ്യായത്തിന്റെ പതിനഞ്ചാം വാക്യത്തിൽ ഇപ്രകാരം വായിക്കുന്നുണ്ട്: ജീവ പുസ്തകത്തിൽ പേര് എഴുതി കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. ഇങ്ങനെയൊക്കെ വിശുദ്ധ ബൈബിളിൽ പ്രതിപാദിച്ചിട്ടുണ്ട്. സ്വർഗ്ഗവും നരകവും ഇല്ലെന്ന് പഠിപ്പിക്കുന്ന ഇദ്ദേഹത്തിൽ പ്രവർത്തിക്കുന്ന ആത്മാവ് ദൈവത്തിന്റെതാണെന്ന് പറയാൻ കഴിയില്ല. യഹോവയുടെ സാക്ഷികൾ എന്ന് പറയുന്ന ഒരു കൂട്ടരുണ്ട്. അവരുടെ ഉപദേശത്തോട് ഇദ്ദേഹത്തിന്റെ ആശയങ്ങൾ പൊരുത്തപ്പെടുന്നതാണ് അതുകൊണ്ട് ഇദ്ദേഹത്തിന്റെ ആശയങ്ങൾ പൈശാചികമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു..
@renjithpaul9052
@renjithpaul9052 16 күн бұрын
ദൈവം ഒരാൾക്ക് വചനം വെളിപ്പെടുത്തികൊടുത്തു എന്ന് പറയുന്നതിനെ വിമർശിക്കുന്നവർക്ക് സ്റ്റേജിൽ കിടന്നു അലറുന്നതും,തുള്ളുന്നതും, ഷോക്കടിച്ച പോലെ മലർന്നു വീഴുന്നതും കണ്ണടച്ച് വിശ്വസിക്കുന്നതിനു യാതൊരു ബുദ്ധിമുട്ടുമില്ല...?
@jacobjacob6348
@jacobjacob6348 18 күн бұрын
You are distorting the Precious WORD of GOD, may the Holy Spirit reveal the Truth to you !!
@rajivs3976
@rajivs3976 20 күн бұрын
പാപിയല്ലാത്തവൻ ഒരുവൻ മാത്രം 'പരിശുദ്ധന്യാവ്
@st.alphonsaconventmulapra0300
@st.alphonsaconventmulapra0300 19 күн бұрын
ബൈബിൾ തെറ്റായി പഠിപ്പിച്ചും വ്യാഖ്യാനിച്ചും ശാപം മേടിച്ചു വയ്‌ക്കേണ്ട സഹോദരാ .
@easowpm5592
@easowpm5592 20 күн бұрын
പോയി പണിനോക്ക്, നാട്ടുകാർക്ക്‌ പണികൊടുക്കതുത്..
@FLAG77720
@FLAG77720 20 күн бұрын
കഴിഞ്ഞ പ്രോഗ്രാമുകളിൽ വന്ന പലരും ക്രമീകൃതമായ വചന പഠനം ഇല്ലാത്തവരും ദുരൂപദേശം പഠിപ്പിക്കുന്നവരും ആണ്
@baijujhon4533
@baijujhon4533 20 күн бұрын
ദുരുപദേശവും സദുപദേശവും എങ്ങിനെതിരിച്ചറിയാം അതിൻ്റെ മാനദണ്ഡം എന്ത്?
@binukottiyam30
@binukottiyam30 17 күн бұрын
ബൈബിൾ
@waytruthlife-vy5np
@waytruthlife-vy5np 19 күн бұрын
On this point of Scripture: Mtt 28: 18-20 and Jn 3:3&5 ONE WHO BELIEVE IN JESUS; MUST GET WATER IMMERSED BAPTISM ???
@Bonnyricky-xx4ey
@Bonnyricky-xx4ey 20 күн бұрын
ബൈബിൾ പഠിപ്പിക്കുന്നു... ന്യായ വിധി നാളിൽ സകല മനുഷ്യൻ ന്റെ യും ആത്മക്കളെ ദൈവം ഭൂമിയിലേക്ക് വിടും.... എന്നിട്ട് ഇവിടെ കയറി വരുക എന്ന് ദൈവം കൽപ്പിക്കുമ്പോൾ... തീ ചുട്ട ശരീരങ്ങൾ അവരവരുടെ ആത്മക്കൾ തീയിൽ നിന്നും ഏറ്റുവാങ്ങി ഇന്ന് മനുഷ്യൻ ആയിരിക്കും പോലെ ശരീരം രൂപാന്തരപ്പെട്ടു.... ശരീരം അടക്കം ചെയ്തവരുടെ മണ്ണിൽ നിന്ന് ആത്മാക്കൾ വന്നു ഏറ്റ് വാങ്ങിക്കും.... കടൽൽ വീണവരെ കടലിൽ നിന്ന് ഉം ആകാശത്തിൽ വച്ച മരിച്ചവരെ ആകാശം ൽ നിന്ന് ഏറ്റ് വാങ്ങി ഇന്ന് ഭൂമിയിൽ ആയിരിക്കും പോലെ മനുഷ്യർ എല്ലാവരും യേശു ക്രിസ്തു ന്റെ മുൻപിൽ നിൽക്കേണ്ടി വരും.... യേശു ക്രിസ്തു നെ അനുസരിക്കാത്ത സകല മനുഷ്യരും നിത്യ നരകത്തിൽ ഗെന്താകം കത്തുന്ന തീ പോയ്ക ആയ കേടാത്ത തീയും ചാകാത്ത പുഴുവും ഉള്ള നരകത്തിൽ ൽ മനുഷ്യർ ശരീരത്തോട് കൂടെ പോകേണ്ടി വരും.... സ്വർഗത്തിൽ പോകുന്നതും മനുഷ്യർ ശരീരത്തോടെ ആണ്.... സർവ ലോകം നേടിയിട്ടും സർവ്വ ലോകത്തേക്കാൾ വില എറിയ ആത്മാവിനെ നഷ്ടം ആക്കിയാൽ എന്തോന്ന് പ്രയോചനം.... യേശു ക്രിസ്തു ശരീരത്തോടെ ആണ് ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിൽ പോയത്..... അതുപോലെ മനുഷ്യർ അന്ത്യ ന്യായ വിധി നാളിൽ ശരീരത്തോടെ കൂടെ ആണ് യേശു ക്രിസ്തു ന്റെ വെള്ള സിംഹസനത്തിന്റ മുൻപിൽ നിൽക്കുക... നിങ്ങൾ കള്ളം പറഞ്ഞു ആൾക്കാർ വഞ്ചിക്കാപ്പെട്ടു നരകത്തിൽ പോകേണ്ടി വന്നാൽ നിങ്ങൾ അവരുടെ ജീവന്റെ വില കൊടുക്കേണ്ടി വരും..... ....Be Carefull All people....
@bijur4127
@bijur4127 19 күн бұрын
Exactly 💯 percent correct
@sollyjose4796
@sollyjose4796 18 күн бұрын
ദൈവചനത്തെ അതിന്റെതായ രീതിയിൽ ചിന്തിക്കുവാൻ കഴിയാത്ത ഈ മനുഷ്യനെ മറ്റുള്ളവർക്ക് പരിചയ പ്പെടുത്തികൊടുത്താൽ ദൈവത്തെഅറിയുന്നവരും നിരീശ്വരവാദിയാകും.
@joseem8975
@joseem8975 19 күн бұрын
യേശുവിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയുടെ ഭാവം യേശു തന്റെ കുരിശു മരണത്താൽ മോചിപ്പിച്ചു കഴിഞ്ഞു ഇനി ആ വ്യക്തിക്ക് എന്ത് പാപവും വേണമെങ്കിൽ ചെയ്യാം അവന് സ്വർഗ്ഗം നഷ്ടപ്പെടുകയില്ല ഇതാണ് ആ വ്യക്തി പറഞ്ഞ ക്ലാസിന്റെ ഉള്ളടക്കം ഇത് സാത്താന്റെ ദുരുപദേശമാണ് യേശു ഇങ്ങനെ പറഞ്ഞു വിശ്വസിക്കുന്ന ഈ എളിയവരിൽ ഒരുവന് ദുഷ്പ്രേരണ കൊടുക്കുന്നത് ആരായാലും അവന്റെ കഴുത്തിൽ കല്ല് കെട്ടി വെള്ളത്തിൽ താഴ്ത്തപ്പെടുന്നതാണ് കൂടുതൽ നല്ലത് ഇനി വിശ്വാസികൾക്ക് ദുഷ് പ്രേരണ കൊടുക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കാതിരിക്കുക
@user-xt8ij4wd6w
@user-xt8ij4wd6w 20 күн бұрын
Then what is lord prayer says
@rajeesrajees6534
@rajeesrajees6534 18 күн бұрын
ഇത്തരം വീഡിയോയുടെ പിന്നിൽ പതിയിരിക്കുന്ന സാത്താന്യ തന്ത്രങ്ങളെ സൂക്ഷിച്ചു ഒഴിയുക.....
@sajujacob5893
@sajujacob5893 19 күн бұрын
ഗലത്യർ 5-1, 1കൊരിന്ത്യർ 10-1മുതൽ 5 വര വായിച്ചുനോക്കുക രക്ഷ നഷ്ടപെടുമോ എന്നരിയാം
@sasikv4255
@sasikv4255 19 күн бұрын
ഞാൻ വാസ്തവത്തിൽ ഈ വീഡിയോ കണ്ടില്ല.കാള വാലും പൊക്കുന്നതെന്തിനെന്നറിയാം. പക്ഷെ രക്ഷ നഷ്ടപ്പെടുന്നതിനേക്കുറിച്ചു താങ്കൾ കാണിച്ച് വചനം വായിച്ചു അതിനകത്തു നിതൃത നഷ്ടപ്പെടുന്നതിനേക്കുറിച്ചു കണ്ടില്ല. ദൈവം തീരുമാനിച്ച ഏതെങ്കിലും ഒരു കാരൃം ഭാവിയിൽ അതു പൂർത്തിയാക്കാൻ കഴിയാത്ത കഴിവു കെട്ട ഒരു ദൈവത്തെ നമ്മൾ വിശ്വസിച്ചിട്ടു എന്തു പ്രയോജനം. എഫേസിയർക്കു എഴുതിയ ലേഖനം അതിൻ്റെ 1:2-6 വരെ വായിച്ചാൽ മനസ്സിലാക്കുന്നതു ദൈവം ലോക സ്ഥാപനത്തിനും മുൻപേ തന്നെ ഈ ഭൂമിയെ നശിപ്പിച്ചു പുതിയ ഭൂമിയും ആകാശവും സ്രഷ്ടിക്കുമെന്നും അതിൽ നിതൃമായി വസിക്കാനായി ഈ ഭൂമിയിൽ നിന്നു കുറേ പേരെ തിരഞ്ഞെടുത്തു അവരെ യേശു ക്രിസ്തുവിൽ കൂടി ദത്തു പുത്രൻമാരാക്കി അവർക്കു നിതൃജീവൻ കൊടുക്കുമെന്നും ,അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതി വയ്ക്കുകയും ചെയ്തു എന്നും വെളി:13:8,17:8,ൽ നിന്നും മനസ്സിലാക്കാം. ഇങ്ങനെ മുന്നേ തീരുമാനിച്ചവർ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനിച്ചു ജീവിക്കുന്നു. യേശു വന്നതു കാണാതെ പോയ ആടുകളെ തേടിയാണെന്നു പറയുന്നു. ജീവന്റെ പുസ്തകത്തിൽ പേരു എഴുതി വെച്ചിരിക്കുന്നവരും അല്ലാത്തവരെ യും നമുക്കു മനസ്സിലാകാത്തില്ല അവരെയാണ് കാണാതെ പോയ ആടുകൾ എന്നു പറയുന്നത്.യേശു പറഞ്ഞു നിങ്ങൾ ലോകത്തിലെ ല്ലാം പോയി സുവിശേഷം പ്രസംഗിക്കുക അതു കേട്ടു എൻ്റെ ആടുകൾ എൻ്റെ പിന്നാലെ വരും. ഇതാണ് കാണാതെ പോയ ആടുകളെ കണ്ടു പിടിക്കാനുള്ള രീതി.ഇതു ദൈവീക പദ്ധതി. ഇതിൽ ദൈവം മാറ്റം വരുത്തു മെന്നും പേരെഴുതിയിട്ടു ഉപേക്ഷിച്ച് കഴിയുമെന്നും പറഞ്ഞാൽ ഒരാളെ രക്ഷിക്കാൻ കഴിയാതിരിക്കുന്നത് എത്ര നിസ്സഹായ അവസ്ഥ ആണു. പിന്നെ അന്തൃ ന്യായവിധി സമയത്തു പ്രവർത്തിക്കനുസരിച്ചു ന്യായം വിധിക്കും .അല്ലാതെ ദൈവം ആരെയും തിരഞ്ഞെടുത്ത വരെ നശിച്ചു പോകാൻ വിടില്ല.
@Riderjonjo
@Riderjonjo 18 сағат бұрын
ഇപ്പോഴും മാർമം കിട്ടിയിട്ടില്ല കിട്ടി എന്ന് തോന്നുന്നെ ഉള്ളൂ 😂😂
@vallikkattiluthupjohn5738
@vallikkattiluthupjohn5738 18 күн бұрын
പഴയ ഓർത്തഡോക്സ് കാരൻ ഷിബു പീടിയേക്കലിൻറെ അതേ ആത്മാവ്
@johnrajan4662
@johnrajan4662 16 күн бұрын
From the very title itself I figured this is the another type of gospel as is written in Galatians.
@christochiramukhathu4616
@christochiramukhathu4616 16 күн бұрын
ഇന്ന് വളരെ വ്യത്യസ്തനായ ഒരു പിശാചിനെ കാണാൻ കഴിഞ്ഞല്ലോ...! പലതരം പിശാചുക്കൾ ആണുള്ളത്. ഇന്ന് കണ്ടത് സ്വർഗവും നരകവും ഇല്ല എന്ന് പറയുന്ന പിശാചിനെ.
@salammawilson5929
@salammawilson5929 19 күн бұрын
നീതിമാൻ വിശ്വാസത്താൽ ജീവിക്കും
@abrahamvarghese1595
@abrahamvarghese1595 20 күн бұрын
മർക്കോസ് 16:16 മത്തായി 28:20 കർത്താവ് ഉ റപ്പിച്ചു പറഞ്ഞു ദുരുപദേശം ആണ് സ്നാനത്തെ പറ്റി ഇദ്ദേഹം പറയുന്നത്
@shibugeorge1541
@shibugeorge1541 19 күн бұрын
Sagar aliyas jacky... Panneda mon... Vanchikum athmavu...
@voice4true631
@voice4true631 20 күн бұрын
ഇത് ഏതാ പുതിയ ഒരു അവതാരം....??? പുതിയ സഭ തുടങ്ങുമോ..? അദ്യം ആയിട്ടാണ് ഇങ്ങനെ ഒരു ഉപദേശം കേൾക്കുന്നത്... ചേട്ടൻ കുടിച്ച മദ്യത്തിന്റെ ബ്രാൻഡ് ഏത് എന്ന് ഒന്ന് പറയാമോ?...
@mollyjose7989
@mollyjose7989 20 күн бұрын
തല ക്ക് സുഖം ഇല്ലേ
@sajithomas5829
@sajithomas5829 20 күн бұрын
Akasham ennu parayunnathu swargatheyanu
@yohannanthoppilan2460
@yohannanthoppilan2460 18 күн бұрын
🧑🏻‍🌾adittakomdy komady udan
@augustinejacob9085
@augustinejacob9085 20 күн бұрын
Nonsense
@mathewjoshua4937
@mathewjoshua4937 18 күн бұрын
ഇയാൾ ആരെയാണ് ദർശനത്തിൽ കണ്ടത് എന്നു മനസിലായി. ഇയാളെയും സാത്താൻ എടുത്തു ഉപയോഗിക്കുന്നു. ജനം ജാഗ്രതയോടെ ഇരിക്കുക. ഇതുപോലെയുള്ളവർ എഴുന്നേറ്റു വരും എന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ട്
@rahelammageorge3980
@rahelammageorge3980 20 күн бұрын
Enthina ingane manushyane vazhi thettikunnathu. Please don't misinterpret the Word of God.
@joynm5414
@joynm5414 19 күн бұрын
Cult upadesiye paricbayappeduthunnavanum cult upadesi thanne.....
@philipgeorge3695
@philipgeorge3695 19 күн бұрын
അര കള്ളനും മുക്കാ കള്ളനും രണ്ടും പേരുടെയും ലക്ഷ്യം ഒന്ന് തന്നെ പണം
@joynm5414
@joynm5414 19 күн бұрын
Double correct.....
@salammawilson5929
@salammawilson5929 19 күн бұрын
പുതിയ നിയമത്തിൽ വന്നപ്പോൾ ചെതുമ്പലില്ലാത്ത മീൻ തിന്നാം. കുലപാതകം ചെയ്യാൻ സാധിക്കുമോ? സഹോദരനെ പകെക്കുന്നവൻ കുലപാതകൻ യാതൊരു കുലപാതകന്നും നിത്യ ജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല. 1യോഹന്നാൻ: 3 - 15 വ്യഭിചാരം ചെയ്യരുതു, സ്ത്രീ യെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നവനെല്ലാം ഹൃദയം കൊണ്ടു അവളോടു വ്യഭിചാരം ചെയ്തുകഴിഞ്ഞു. മത്തായി : 5 - 27 & 28
@user-ts5sr8kp9c
@user-ts5sr8kp9c 15 күн бұрын
GG 0:06 palarm kelkunnund vyaktmay
@Jesusloveonly
@Jesusloveonly 20 күн бұрын
ആദം അല്ല ദൈവം തന്റെ കുഞ്ഞമ്മടെ മോൾടെ ഭർത്താവിന്റെ അനിയന്റെ ഭാര്യടെ കാമുകന്റെ അച്ഛൻ ആണ് 😐😐... 🙁🙁🙁🙁 ..
@jessyjohn4460
@jessyjohn4460 13 күн бұрын
Ebghaneyulla durupadeshakarude interview eduthittu enthanu manushyanu nalkuvanulla sandesham
@pss4779
@pss4779 19 күн бұрын
Sir. Nahi. Saathan. He. Anthiya. Kaaleth. Engane. Erangum.
@BETHANIAGOSPELMINISTRY
@BETHANIAGOSPELMINISTRY 19 күн бұрын
ഈ പാർട്ടി ഗൂഗിൾ പണ്ഡിതൻ ആണ്.
@liyaligin6033
@liyaligin6033 19 күн бұрын
@@BETHANIAGOSPELMINISTRY 😂😂
@joynm5414
@joynm5414 19 күн бұрын
Paran alla haran...
@vargheseabraham6002
@vargheseabraham6002 20 күн бұрын
Dear Saju brother, thankal UPyile sevanam nirthi porunno? Ippol avide schools already thurannallo? Ippozhum keralathil thanneyo? Atho ini thirichu UPyilekku pokunnille?
@user-px9zl2vu1h
@user-px9zl2vu1h 20 күн бұрын
പഠിപ്പിച്ചും പഠിച്ചു ഇനി yedhokke പഠിപ്പിക്കും..... പിതാവ് പുത്രൻ പരിശുദ്ധാത്മാവ് നമ്മെ . വഴി nadathanm.
@bijukunjukutty4477
@bijukunjukutty4477 12 күн бұрын
Is this brother have holy Spirit, please try to hear your tolk again, Bible says that, if tolk anything against holy sprit never get forgiveness, have more punishment so don't try many people become advisor's,
@joynm5414
@joynm5414 19 күн бұрын
NO,1durupadesi eenampechikku marappatti koottu...ezhunnettu podo....
@pajohnson3041
@pajohnson3041 19 күн бұрын
GOD talks through Bible, dreams, sermon, experience, book's etc Satan 😈😈🤣😈😈 Talks through Bible, sermon, dreams, book's etc WE should discern through HOLY spirit 🎉❤❤❤❤❤
@tessy.joseph3141
@tessy.joseph3141 20 күн бұрын
Ninghalkku eghaneyulla dhurupadheshaghal parayunnavare kondu vannu public aayittu daivamakkale koode thettikuvano
@Jesusloveonly
@Jesusloveonly 20 күн бұрын
അതെ 😐😐.... ഈ ചാനൽ നടത്തുന്ന സാത്താന്റെ മോന്റെ കുഞ്ഞമ്മടെ അനിയത്തി ടെ മോന്റെ മോനെ തല്ലി ഓടിക്കണം എന്നാലേ ശരിയാവൂ 🚶‍♀️🚶‍♀️😐😐😕😕
@dthankachandthankachan3205
@dthankachandthankachan3205 19 күн бұрын
നിക്കോളവ്യരുടെ ഉപദേശം എന്താണ് എന്ന് ഒന്ന് പറഞ്ഞു തരാമോ
@user-wc4oe2zy1n
@user-wc4oe2zy1n 19 күн бұрын
Gospal TV താങ്കൾ ഇത്രമാത്രം തരം താഴണ്ടായിരുന്നു
@kunjimoncm1501
@kunjimoncm1501 20 күн бұрын
എസക്കിയേൽ 28ൽ സോർ പ്രഭു, സോർ രാജാവ് എന്നീ രണ്ട് കഥാപാത്രങ്ങളുണ്ടല്ലോ ചേട്ടാ. താങ്കൾ പറഞ്ഞത് സോർ രാജാവിൻ്റെ കഥയാണ്. എന്നാൽ ലൂസിഫർ സോർ പ്രഭുവാണെന്ന് അതിൽ തന്നെ വ്യക്തമായി പറയുന്നുണ്ടല്ലോ? സോർ രാജാവ് താങ്കൾ വിചാരിക്കുന്ന ആളല്ല. കാര്യമായൊന്നും തിരിഞ്ഞിട്ടില്ല. ഒരുപാടുണ്ട് ദൈവിക സത്യങ്ങൾ. അത് യേശുവിൽ ഒതുങ്ങുന്നതല്ല
@drthomasmathai1241
@drthomasmathai1241 18 күн бұрын
അയാൾക്കു ശരിയായ ബോധമുള്ള ആളല്ല
@jaisonjacob8780
@jaisonjacob8780 17 күн бұрын
ഇങ്ങനെ ഉള്ള പൊട്ടന്മാരുമായി അഭിമുഖം നടത്തി പാവപ്പെട്ട വിശ്വാസികളെ വഴിതെറ്റിക്കാതിരിക്കുക
@georgel9917
@georgel9917 19 күн бұрын
Enthina saju brethere inganathe dhurupadeshakkare kobdu viewersine koottunnthu. Satya suviseshan enthinanu valachodikkunnathu.
@AchuAan
@AchuAan 12 күн бұрын
Sir mari eppam achayan aayi😂 Pottatharam parayatha pokkonam 😅
@sajin0024
@sajin0024 19 күн бұрын
ദയവായി ഇത്തരം channel കളെ support ചെയ്യല്ലേ!
@Riderjonjo
@Riderjonjo 19 сағат бұрын
വഴിതെറ്റി പെന്തക്കോസ്തു ആകുന്ന ഓരോരുത്തരും ഇത് പോലെ ഓരോ പുതിയ കഥയും ആയി വരും.
@rejidaniel1845
@rejidaniel1845 19 күн бұрын
Veray pani onnum illayo kashtam
@josephjoshua5587
@josephjoshua5587 18 күн бұрын
Dear Brother, (1) The earth is round. Jesus is God. Here a person accept these two facts with his/her brain. (2) Salvation is not a reward for our good works. It is a free gift of God. Here a person accept these two facts with his/her brain as well as with an organ in his/her body which has no brain cells ( HEART). Accepting a fact with an organ which has no brain cells is impossible to man; but every thing is possible to God. Hence; FAITH is a gift of God. You are under the Divine Magnet. You cannot go away from it. HE needs you. Now you are in search of truth. That is why you goes here and there. But it will not quench your thirst. You should face THE TRUTH. THE TRUTH will set you free. That will be your great testimony in future. God bless you.
@josephen743
@josephen743 12 күн бұрын
ഇത് എവിടെ നിന്നും വന്നതാ
@johnmathew5141
@johnmathew5141 18 күн бұрын
അപ്പോസ്തോലെ അടിസ്ഥാനത്തിൽ നില നിൽക്കാത്ത ഉപദേശം ദുരുപദേശം ആണ്.
@sabujoseph1235
@sabujoseph1235 19 күн бұрын
കഥ പേരാ . കഥയുടെ അവതരണവും മോശം
@salammawilson5929
@salammawilson5929 19 күн бұрын
ദൈവ വചനത്തിൽ ജീവിക്കുന്ന വ്യക്തികളാണു സഭ.
@CjJacob-gz8pn
@CjJacob-gz8pn 20 күн бұрын
കഞ്ചൻ
@philipp.a461
@philipp.a461 20 күн бұрын
ഇങ്ങനെ ഓരോരുത്തർക്കുണ്ടാകുന്ന വിചിത്ര.ആയ വെളിപാടുകളുടെ പിറകേ പോയാൽ ഓരോരുത്തരും ഓരോ സഭയാകേണ്ടി വരും . ഇങ്ങനെയാണ് ക്രിസ്തീയ ലോകം ചിന്നി ചിതറിയത്
@BenahIndia
@BenahIndia 20 күн бұрын
എന്റെ ദൈവമേ ഈ മനുഷ്യരെല്ലാം എന്താ ഇങ്ങനെ.
@henryxavier2366
@henryxavier2366 20 күн бұрын
This creature made its own theories
@user-lg5qr2dm5q
@user-lg5qr2dm5q 17 күн бұрын
Devil sprit
@gracykutty6505
@gracykutty6505 18 күн бұрын
ഈ മാതിരി യുള്ള വിശേഷങ്ങള് പറയുന്നവർ സാത്താന്റെ ഏ ജന്റ് ആണ്. സൂക്ഷിക്കുക.
@johnmathew5141
@johnmathew5141 18 күн бұрын
ജീവന്റ പുസ്തകത്തിൽ പേര് എഴുതി കാണാത്ത ഏത് അവനെ യുഉം തീപോയികയിൽ തള്ളിടും.
@thomasjohn6556
@thomasjohn6556 20 күн бұрын
പൊട്ടമ്മാരാ ഇവമ്മാർ ആരും ശ്രദ്ധിക്കണ്ട
@soonamgeorge4444
@soonamgeorge4444 13 күн бұрын
Ethu. Kalttannu karanam swargam ellannu parayunnathu thanne rong bible parayunnathe nere vipaeitham ethu orignal culte añnu
@inoutspace7937
@inoutspace7937 17 күн бұрын
What ever he has said is correct as according to Holy Bible.. No body in this world doesent know the truth in the Bible.. 99% of the people doesent know that law and comandmends are nailed on the cross for us by Jesus.. Now any body following the law is under curse or else you should have the guts to follow the entire law and comandments.. Jesus Sacrifice on the cross is done once and for ever. Bible says no more sacrifice needed to reconcile our sins.. Any more sacrifice is the proof that we dont belive in Jesus crucification... We have now direct access to heaven through his blood.. Priest hood is finished as the Main priest has done the Main Sacrifice on the cross... People are misguided by moast of the churches here... The truth is that we are made sons and daughters of God by his blood.. Now we are no more servants but sons of God and is placed in heavenly Realem.. Now moast of the commends done here are from those of you doesent know the essence of Bible...
@VieSaine-d6z
@VieSaine-d6z 17 күн бұрын
He has said it Right.... 👍🙏......
@VieSaine-d6z
@VieSaine-d6z 17 күн бұрын
ഈ നെഗറ്റീവ് കമന്റ്സ് പറയുന്നവർക്ക് ബൈബിൾ സത്യം അറിയില്ല എന്ന് മനസിലായി.....
@lalji.slalji.s2065
@lalji.slalji.s2065 19 күн бұрын
ദൈവത്തിൻ്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിച്ചുകൊൾകേട്ടോ സാജു പാസ്റ്ററേ😑
@Riderjonjo
@Riderjonjo 19 сағат бұрын
ഓ അത് തളിച്ചതിൽ പിന്നെ ആയിരിക്കും ഈ മുഖം ഇങ്ങനെ ആയതു. ഭാര്യക്ക് വിവരം ഉണ്ട്.
@MathewAdhikarathil
@MathewAdhikarathil 19 күн бұрын
OT 613 നിയമങ്ങൾ ആണ്.
@georgekuttykl1103
@georgekuttykl1103 19 күн бұрын
ഇവൻ ഏതു പാറയിൽ നിന്ന് വന്നതാ ഉളമ്പാറയോ അതോ പാണ്ടവൻ പാറയോ ഇവനാണ് യെഥാർത്ഥ ലൂസിഫർ
@jacobcc9514
@jacobcc9514 19 күн бұрын
Confusionist കളെ പരിചയപ്പെടുത്തി confusion പടർത്തല്ലെ സാജു . യേശു ഉയിർത്തെഴുന്നേറ്റു കാണിച്ചു തന്ന ശരീരമാണ് നിത്യതയിലെ ശരീരം. വീണ്ടെടുക്കപ്പെട്ട് യേശുവിനോടു പേരുക എന്ന മിനിമം കാര്യം ഉറപ്പാക്കുക. ബാക്കിയെല്ലാം അവിടെ ചെന്നു കാണാം
@jayaprasad2595
@jayaprasad2595 17 күн бұрын
സാക്ഷാൽ സാത്താന്യ സഭയാണ് ഇസ്ലാം ഖുർആനിൽ ആണ് അബ്രഹാമിനെ പറ്റി വിശദമായി എഴുതിയിരിക്കുന്നത് എന്ന് പറഞ്ഞാൽ വായിക്കുന്നവൻ,കേൾക്കുന്നവ, ചിന്തിക്കട്ടെ നിങ്ങൾ ഏത് ഭാഗത്ത് ആണെന്ന്
@SamJoeMathew
@SamJoeMathew 17 күн бұрын
He is not a God's servent.. He is a follower of luciffer.
@mathewjoseph9441
@mathewjoseph9441 15 күн бұрын
നിങ്ങൾ ആര് ആണ് എങ്കിലും ക്രിസ്തു സുവിശേഷത്തിൽ ഏതു എങ്കിലും വിഷയതേ കുറിച്ച് പറഞ്ഞിട്ട് ഉണ്ട് എങ്കിൽ, പിന്നെ അതിനെ കുറിച്ച് നാളെ വേറെ ഒരു മാലാഖ വന്നു മറിച്ചു എന്തു എങ്കിലും പറഞ്ഞാൽ അതു വിശ്വസിക്കരുത് കാരണം സ്വർഗത്തിൽ നിന്നു വന്ന ക്രിസ്തു ആണ് പറഞ്ഞിരിക്കുന്നതു. ബൈബിളിൽ വ്യക്തമായ പറയുന്നു , എബ്രഹാത്തിന്റെ മടിയിൽ ലാസർ ഇരിക്കുന്നതു, ഞങ്ങൾക്കും നിങ്ങക്കും തമ്മിൽ അഗതമായ ഗർത്തം ഉണ്ട് ഇവിടെ നിന്നു അങ്ങോട്ടും അവിടെ നിന്നു ഇങ്ങോട്ടും ആർക്കും വരാൻ പറ്റില്ല. അപ്പോൾ ഈ പാസ്റ്റർ പറയുന്നത് എങ്ങനെ ശരിയാകും. സ്വർഗം തന്നെ പല തട്ട് ഉണ്ട് പൗലോസ് പറയുന്നത് ശ്രദ്ധിക്കുക *7 ആം സ്വർഗം വരെ പോയ ഒരാളെ എനിക്ക് അറിയാം എന്നു.
@ajithbabu9914
@ajithbabu9914 19 күн бұрын
അറിയില്ല എങ്കിൽ mindathe ഇരിക്കുka.. Edo bible yethreyo kollam munpu ezhuthapetta vishudha grendam ആണ്‌ ..അത് valachu odilkaruthu .. Swarggam narakam ഒക്കെ ഉള്ളതു തന്നെ aanu
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 178 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 491 М.
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 178 МЛН