നവീൻ ബാബു മരിച്ച് പഠിപ്പിച്ച പാഠം ‌|

  Рет қаралды 33,903

Pongummoodan

Pongummoodan

Күн бұрын

Пікірлер: 341
@sudheeshks5519
@sudheeshks5519 Күн бұрын
എൻ്റെ പൊന്നു പോങ്ങാ എങ്ങനെ സാധിക്കുന്നു .... കൊല്ലപ്പെട്ടതറിയാതെ ആത്മഹത്യ ചെയ്യുക .... അമൈര ശിരസ്കന് ശേഷം 2024 ലെ തകർപ്പൻ വാക്യം ......❤❤❤❤❤
@WindyDay0712
@WindyDay0712 Күн бұрын
😂yes.. very interesting caption.
@nandakumarkp3336
@nandakumarkp3336 Күн бұрын
😢😢 ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു നല്ല മനുഷ്യൻ അനുഭവിച്ച വിധി ഓർത്ത് ദുഃഖം മാത്രം. 😢എങ്ങും ചോരൻമാരുടെയും ചോരക്കൊതിയൻമാരുടെയും വിജയഭേരി മാത്രം 😢😢 മുത്തുപോങ്ങന് അഭിനന്ദനങ്ങൾ മാത്രം ❤❤
@pongummoodan
@pongummoodan Күн бұрын
❤🙏❤
@GirijaMavullakandy
@GirijaMavullakandy Күн бұрын
കോടതി CBI യെ നിയമിക്കണം.
@k.mdavid7423
@k.mdavid7423 Күн бұрын
ബലേ ഭേഷ്. എന്തുകൊണ്ടും സവിശേഷമായ അവതരണം. ഒരു പ്രത്യേക കലാ സാഹിത്യ ശാഖ ആയി വളർന്നു വരട്ടെ.🎉🎉🎉🎉🎉👌👌👌🙏🙏🙏
@vinodkk3888
@vinodkk3888 Күн бұрын
എല്ലാവരും ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ചപ്പോഴും കൊലപാതകമാണെന്ന് ആദ്യമായി പറഞ്ഞ പോങ്ങന്റെ ബുദ്ധി കൂർമ്മതക്കുമുന്നിൽ പ്രണാമം.🙏
@French1907
@French1907 Күн бұрын
കൊല്ലപ്പെട്ടതറിയാതെ ആത്മഹത്യ ചെയ്ത ഒരുപാടുപേർ കണ്ണൂരിൽ ഇതിനുമുമ്പുമുണ്ടായിട്ടുണ്ട്.!!
@rajibnair12345
@rajibnair12345 Күн бұрын
മുത്തുപോങ്ങ... ഉഗ്രൻ. ഇതൊക്കെ എങ്ങനെ സാധിക്കുന്നു. നമിച്ചൂട്ടോ. ഇനിയും തുടരുക.🙏🙏👍
@pongummoodan
@pongummoodan Күн бұрын
❤️🙏❤️
@sheejajayaprakash5281
@sheejajayaprakash5281 Күн бұрын
No doubt Harish ji will continue his duty without any interruption.but what we can do in this context is the question.
@abinpaulabinpaul9027
@abinpaulabinpaul9027 Күн бұрын
@DevanParannur
@DevanParannur Күн бұрын
പേടിയില്ലാത്ത pongan👍
@shibukuriakose8957
@shibukuriakose8957 Күн бұрын
1,2,3 പ്രസംഗത്തിനു ശേഷവും MM മണിയെ വിജയിപ്പിച്ച് മന്ത്രിയാകാൻ അവസരം കൊടുത്ത പ്രബുദ്ധരുടെ നാടാണിത് ... അനുഭവിയ്ക്ക തന്നെ.....😂
@pongummoodan
@pongummoodan Күн бұрын
❤🙏❤
@mjknr5374
@mjknr5374 14 сағат бұрын
കൊന്നെന്നു പറഞ്ഞ ആൾ കുരങ്ങനെ വെറുതെ വിട്ട കോടതിക്കും ജയിപ്പിച്ച ജനത്തിനും മന്ത്രി ആക്കിയ പാർട്ടിക്കും നമോവാകം.
@lathikadevi4623
@lathikadevi4623 Күн бұрын
നല്ല ഭംഗിയായി സത്യങ്ങൾ തുറന്നു പറയുന്ന ഹരീഷിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤
@shajuvasudevan7174
@shajuvasudevan7174 Күн бұрын
ഇത് പുതിയ ഒന്നാംതരം വിറ്റ് 🤣🤣കൊല്ലപ്പെട്ടതറിയാതെ ആത്മഹത്യചെയ്തു.. കലക്കി പോങ്ങാ എനിക്കതിഷ്ടായി 🤣
@mohananp8876
@mohananp8876 Күн бұрын
സമാധാനം 51 വെട്ടുകിട്ടാതെ പ പരലോകം പുതിയ നാവീൻ ബാബുവിന് പ്രണാമം🙏🙏🌹🌹
@pongummoodan
@pongummoodan Күн бұрын
❤🙏❤
@ramachandrennair7362
@ramachandrennair7362 Күн бұрын
കറക്റ്റ്.
@shajichoorakkal9904
@shajichoorakkal9904 Күн бұрын
നല്ല നമസ്കാരം ഇംഗ്ലണ്ടിൽ നിന്ന് 🙏🙏🙏ഇയാൾക്കേ ഇങ്ങനേ നേരെ പറയാന് പറ്റു 🙏 Take care ponganji 🥰🥰
@mohang7545
@mohang7545 Күн бұрын
കലക്കി, ഒരു നല്ല നമസ്കാരം 👍👌👍
@pongummoodan
@pongummoodan Күн бұрын
❤️🙏❤️
@shaijuneeliswaram8502
@shaijuneeliswaram8502 Күн бұрын
നല്ല ഒന്നാതരം നല🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SarammaSebastian-zm3uj
@SarammaSebastian-zm3uj Күн бұрын
കണ്ണ് വച്ചിരിക്കുന്നു 👍❤️🙏നമസ്കാരം pongan ji
@LalithaPillai-ks5kd
@LalithaPillai-ks5kd Күн бұрын
നല്ല നമസ്കാരം പ്രിയ പോങ്ങൻ ജി🙏🙏❤❤
@pereiraclemy7109
@pereiraclemy7109 Күн бұрын
നഷ്ടവും ദുഃഖവും മാത്രമല്ല, കടുത്ത അപമാനം അതാണ് ആ കുടുംബത്തിനെ അലട്ടുന്ന വലിയ ദുഃഖം. സഹിക്കുക മക്കളെ.😢😢😢😢😢😢
@ambilispillai
@ambilispillai Күн бұрын
നമസ്കാരം ജീ 🙏🙏🙏♥️
@pongummoodan
@pongummoodan Күн бұрын
❤❤
@ashokankonnackal7285
@ashokankonnackal7285 Күн бұрын
എങ്ങനെയാണു ഇങ്ങനെ സത്യം പറയാൻ പറ്റുന്നത് കൊള്ളാം അടിപൊളി ചങ്കൂറ്റം 🙏🏻❤👍🏻🇮🇳
@sankarkartha4766
@sankarkartha4766 Күн бұрын
You are really a precious asset to humanity
@sachindanandakurup6051
@sachindanandakurup6051 Күн бұрын
ഈ മലയാളി പൊളിയാണ്, ഒരു രക്ഷയുമില്ല.. മുത്തുപ്പോങ്ങൻ ഞങ്ങളെ നന്നാക്കാൻ ശ്രമിക്കുന്നതിലും നല്ലത് മുനമ്പത്ത് കടാപ്പുറത്തെ തിരകൾ എണ്ണുകയായിരിക്കും. ക്ഷ്ര മിയ്ക്കുക) !❤❤❤
@babumeleparabil3366
@babumeleparabil3366 Күн бұрын
വളരെ നന്നായിരുന്നു.❤
@pongummoodan
@pongummoodan Күн бұрын
❤🙏❤
@shynis8881
@shynis8881 Күн бұрын
പി കൃഷ്ണപിള്ള പാമ്പ് കടി യേറ്റ് ആത്മഹത്യ ചെയ്ത നാടാണ് പോങ്ങാ ദുഃ ഖം മാത്രം പോങ്ങാ 😭😭😭👍👍👍👍പോങ്ങനുസ്തുതി 👌👌🙏🙏🙏🙏🙏👌👌👌
@sreekumariav5396
@sreekumariav5396 Күн бұрын
സഖാക്കളുടെ നിർവചനം കൊള്ളാം 👍. മലയാളികൾ തന്നെ യാണ് കൊലയാളികൾ. 🙏🙏🙏
@sksatheesh6418
@sksatheesh6418 Күн бұрын
adipoli avatharanam😍
@pongummoodan
@pongummoodan Күн бұрын
@jopanachi606
@jopanachi606 Күн бұрын
Excellent presentation pongan, 1,2,3,4...that can count up to 51 or more.
@venugopalnair7435
@venugopalnair7435 16 сағат бұрын
Thanks pongan.
@bhagavandaskalarikkal9279
@bhagavandaskalarikkal9279 Күн бұрын
ആഴമുള്ള അർത്ഥവത്തായ ആശയങ്ങളുടെ കൂട്ടായ്മ ഭേഷ് നവീൻ ബാബു പരലോകത്ത് 51 വെട്ട് കിട്ടിയില്ലല്ലോ എന്ന് സമാധാനിക്കുന്നുണ്ടാവും അദ്ദേഹത്തിന്റെ ആത്മാവിന് ❤🙏🙏🙏
@pongummoodan
@pongummoodan Күн бұрын
❤️🙏❤️
@ririregive6165
@ririregive6165 Күн бұрын
@@pongummoodan Zero വെട്ട് കിട്ടിയില്ലല്ലോ 💯👌.....🙏
@vijayalekshmit7331
@vijayalekshmit7331 Күн бұрын
Siddharthan engnnyannu athmahathiya aakki
@ramachandrennair7362
@ramachandrennair7362 Күн бұрын
സത്യം.
@radhakrishnannair8881
@radhakrishnannair8881 Күн бұрын
Super, ponganji
@rajinarayanan1344
@rajinarayanan1344 Күн бұрын
🎉 well said Pogan 🎉
@VipinaKC
@VipinaKC Күн бұрын
Too good Ponga.. You are too good..
@mallikamallika7505
@mallikamallika7505 14 сағат бұрын
ഈ ഘാതക ഉദ്യോഗസ്ഥർക്ക് പാർട്ടി ഓഫീസിൽ പ്രത്യേകം പരിശീലനം ഉണ്ട് 😡
@drakussp
@drakussp Күн бұрын
നമസ്തേ 🙏🏻
@radhakrishnannair8881
@radhakrishnannair8881 Күн бұрын
Well said.
@AntonySebastian-e4y
@AntonySebastian-e4y Күн бұрын
പാർട്ടിയും സർക്കാരും ആരുടെ കൂടെ എന്നു വെക്തം.
@pongummoodan
@pongummoodan Күн бұрын
@raghavanraju1306
@raghavanraju1306 Күн бұрын
നല്ല നമസ്ക്കാരം ♥️♥️
@sebastiank.s6201
@sebastiank.s6201 18 сағат бұрын
We love you Dear Pongan🎉. But we are useless or helpless
@shanmughanm.r.8308
@shanmughanm.r.8308 14 сағат бұрын
സൂപ്പർ ക്യാപ്ഷൻ ❤
@babunair3139
@babunair3139 Күн бұрын
100%ശരിയാണ്
@classicjyothisham6994
@classicjyothisham6994 Күн бұрын
താങ്കളെ നമിക്കുന്നു 🙏👍
@pongummoodan
@pongummoodan Күн бұрын
❤️🙏❤️
@abuhaji9457
@abuhaji9457 Күн бұрын
സാറുടെ അവതരണം വളരെ നന്നായിരിക്കുന്നു 100സതമാനം പറഞ്ഞതു ശരിയാണ് മലയാളികൾ പ്രതികരിക്കാം കഴിയാത്തവരല്ല യുദ്ധത്തിനു ഇറങ്ങിയാൾ ജയിക്കില്ല എന്നു അറിഞ്ഞു കൊണ്ടാണ് പക്ഷേ ജയിക്കുന്ന യുദ്ധം വരാം കിടക്കുന്നുണ്ട് അന്നു നോക്കാം എന്നു കരുതി അടങ്ങിരിയുകയാണ്
@haridasmc4514
@haridasmc4514 Күн бұрын
Thank you
@sstraderspnd5189
@sstraderspnd5189 Күн бұрын
ആ,ശുദ്ധാത്മാവിനെ വേദനിപ്പിച്ചു കൊന്നുകളഞ്ഞല്ലോ..ഓർക്കുമ്പോൾ സഹിക്കുന്നില്ല.,
@shobhanamenon4234
@shobhanamenon4234 Күн бұрын
Super presentation ❤
@pongummoodan
@pongummoodan Күн бұрын
❤🙏❤
@sivanr3397
@sivanr3397 Күн бұрын
പാർട്ടിയെ രക്ഷപ്പെടുത്താൻ ആശാന്റെ അവസാന ശ്രമം നടക്കില്ല ആശാനെ സകാക്കൾക്കു ബോധം വന്ന് തുടങ്ങി 🤣🤣🤣🤣
@sheejajayaprakash5281
@sheejajayaprakash5281 Күн бұрын
Never
@pongummoodan
@pongummoodan Күн бұрын
❤️🙏❤️
@harilakshmidnair6402
@harilakshmidnair6402 Күн бұрын
Arkku bhodham vannu. Ente Neighbour oru antham anu. Mikkavarum Ithinte okke peril mattu party karodu capsules irakki kombu korkkunnu.
@ravindrankk8491
@ravindrankk8491 Күн бұрын
സല്യൂട്ട്. സർ
@vijayanvijayan6495
@vijayanvijayan6495 17 сағат бұрын
പോങ്ങൻ മാഷേ... താങ്കളെ ഒന്ന് നേരിൽ കാണാൻ ഭയങ്കര ആഗ്രഹം തോന്നുന്നു..!താങ്കളുടെ അവതരണ ഭാഷ.. കാഴ്ചഏത്താത്ത കൊക്കയിൽ വീണുപോയ അവസ്ഥയിൽ എത്തിക്കുന്നു.! താങ്കളോട് വല്ലാത്ത ആരാധന തോന്നുന്നു!
@SobhanaRobin
@SobhanaRobin Күн бұрын
Said the truth 👍
@varghesejohn6220
@varghesejohn6220 Күн бұрын
You said it. God blese u bro
@harishkt7
@harishkt7 Күн бұрын
എൻറെ പൊന്നു പോങ്ങൻ സാറെ നമിച്ചു ❤❤❤
@prasannamohan8708
@prasannamohan8708 Күн бұрын
നമസ്തേ ജി 🙏🙏🙏
@shreya9648
@shreya9648 Күн бұрын
അത്യാഗ്രഹം ഒന്നുമില്ല. നല്ലൊരു നമസ്കാരം മാത്രം മതി.
@pongummoodan
@pongummoodan Күн бұрын
നല്ല നമസ്കാരം ശ്രേയാ. സുഖമായിരിക്കുന്നല്ലോ? വിശേഷങ്ങൾ? 😊 ❤🙏❤
@ramachandrennair7362
@ramachandrennair7362 Күн бұрын
നമിച്ചു 🙏🌹
@manjuanilkumar1883
@manjuanilkumar1883 Күн бұрын
നല്ല നമസ്കാരം💖
@pongummoodan
@pongummoodan Күн бұрын
❤🙏❤
@jagadheeshmenon649
@jagadheeshmenon649 Күн бұрын
നമസ്കാരം പൊങ്ങൻജി ❤❤❤
@pongummoodan
@pongummoodan Күн бұрын
@neerajeevtftf5354
@neerajeevtftf5354 Күн бұрын
😊ഞാനിതൊരൂ പാട് തവണഅഭിനയിച്ച് നോക്കി
@pongummoodan
@pongummoodan Күн бұрын
❤🙏❤
@mahimal5636
@mahimal5636 Күн бұрын
ഹായ് പോങ്ങാ 🙏.
@K.S.sajiKadakethu
@K.S.sajiKadakethu 12 сағат бұрын
Pongumodanu nalla namaskaram🎉
@jacobzacharias869
@jacobzacharias869 Күн бұрын
Kalaki
@joethomas1700
@joethomas1700 Күн бұрын
പാവം നവീൻ സാർ.അവിസ്മരണീയമായ ഒരു കൊലപാതക രംഗം പോലെയാണ് ഓരോ ദിവസവും മനസ്സിലേക്ക് വരുന്നത്. ആ സമയത്തെ സാറിൻ്റെ നിസ്സഹായാവസ്ഥ ഞാൻ സങ്കൽപ്പിക്കുകയാണ്. സംസ്ക്കാരം തൊട്ട്തീണ്ടാത്ത കൊലപാതകികൾ!!!ഭരിക്കുകയന്നത്രേ!!!
@johnvazhakoottathil8220
@johnvazhakoottathil8220 Күн бұрын
Our situation is very pathetic because we are unjustly inactive. Congratulations! You provoke everyone.
@pongummoodan
@pongummoodan Күн бұрын
@asokarajannair6149
@asokarajannair6149 Күн бұрын
❤മുത്ത് പോങ്ങാ ---------
@pongummoodan
@pongummoodan Күн бұрын
❤️🙏❤️
@Gokulathilgk
@Gokulathilgk Күн бұрын
കമ്മികളെ ഇത്രത്തോളം പുകഴ്ത്തി പറയാൻ നിങ്ങള്ക്ക് മാത്രമേ കഴിയൂ 😆😆😆😆❤️🙏
@pongummoodan
@pongummoodan Күн бұрын
❤️🙏❤️
@hariharakumaras2255
@hariharakumaras2255 Күн бұрын
മലയാളിപണ്ട് ഇങ്ങിനെ തന്നെ ആയിരുന്നു അതുകൊണ്ടാണ് വിശാല മായ കടൽ തീരം വേറെ ഉണ്ടായിട്ടും വസ്കോഡിഗമ കേരളത്തിലൂടെ കടന്ന് പിന്നീട് ഭാരതം കീഴടക്കിയത്
@pongummoodan
@pongummoodan Күн бұрын
❤🙏❤
@anilKumar-ct1wm
@anilKumar-ct1wm Күн бұрын
Namichu ❤❤
@MyTimesEntertainment
@MyTimesEntertainment 23 сағат бұрын
സൂപ്പർ 👍
@royjoseph5061
@royjoseph5061 Күн бұрын
YOU ARE A HISTORY 2024
@josepht.p5851
@josepht.p5851 Күн бұрын
എത്ര തന്മയത്വമായിട്ടാണ് നവീൻ ബാബുവിൻ്റെ കൊലയെ ആത്മഹത്യയായി അവതരിപ്പിച്ച് സഘാക്കളെ വലിച്ചു കീറിയത്.
@Unnikrishnan-o8m
@Unnikrishnan-o8m Күн бұрын
Great. Thanks . Keep it up.
@muraleedharanvellanisreedh4257
@muraleedharanvellanisreedh4257 Күн бұрын
ഈ നശിച്ച വർഗ്ഗം എന്ന് ഈ ഭൂമിയിൽ നിന്നില്ലാതാകും ദൈവമേ!
@pongummoodan
@pongummoodan Күн бұрын
❤🙏❤
@josepj716
@josepj716 Күн бұрын
super❤Great❤congrats❤keep it up❤super super super super super
@pongummoodan
@pongummoodan Күн бұрын
❤🙏❤
@sonofnanu.6244
@sonofnanu.6244 Күн бұрын
കേന്ദ്രസുരക്ഷാസേനയുടെ സംരക്ഷണയിൽ ഒരാളെ കേന്ദ്രം എന്തോ ചുമതലയേല്പിച്ച് ഇവിടെ കുടിയിരുത്തീട്ടില്ലേ?........ അദ്ദേഹം ഇതൊന്നും അറിയാതിരിക്കാൻ...... അന്ധനോ, ബധിരനോ, മൂകനോ മറ്റോ ആയിരിക്കുമോ?.
@sunnyjoseph9253
@sunnyjoseph9253 Күн бұрын
അദ്ദേഹം മാത്രം എന്തെങ്കിലും ചെയ്യുന്നു
@gopakumarb
@gopakumarb Күн бұрын
നന്നായി പറഞ്ഞു ഹരീഷ് ഏട്ടാ ❤❤❤ പരമസത്യം...എന്നാലും ആ society പൊളിച്ചു
@sooraize
@sooraize 13 сағат бұрын
കേരള ജനതയുടെ പ്രബുദ്ധതയും സംസ്കാരവും മണിയെ വോട്ടുചെയ്തു വിജയിപ്പിച്ചതിലൂടെ മനസ്സിലാകും .
@DhanuPtb234
@DhanuPtb234 Күн бұрын
Hello sir...........sir പറഞ്ഞതത്രയും ശരി യാണ്...... ഏതാണ് ആ കൊല്ലവിളിച്ചുകൊണ്ട് മൈക്കിന്റെ മുന്നിൽ ന്നുന്നു തുള്ളുന്ന ഒരു കരിം കൊരങ്ങ്......!
@Active22923
@Active22923 Күн бұрын
കേരള ജനത വഖഫ് ബോർഡിന് ഒപ്പം 💚
@pongummoodan
@pongummoodan Күн бұрын
@raghavanedoli2255
@raghavanedoli2255 Күн бұрын
ഇവിടെ വിഷയം അതല്ലല്ലോ!......
@rajajjchiramel7565
@rajajjchiramel7565 3 сағат бұрын
Good evening Sir
@KuruvilaAbraham-l8d
@KuruvilaAbraham-l8d Күн бұрын
ഒരൂ മനുഷ്യ നിൽ നിന്നും മാനവികത എടുത്തു മാറ്റിയാൽ അയാൾ മാർക്സിസ്റ്റ്‌ ആകും അയാളെ തടയാൻ ആർക്കും ആവില്ല. ഉദാ.. @
@CorreaMeldroy
@CorreaMeldroy Күн бұрын
😢 this is one of your very touching presentations to date. Hope this crime is taken up by CBI-ASAP.
@antonyleon1872
@antonyleon1872 Күн бұрын
😢 pongan Bro 🙏❤️ thanks
@rajesha6835
@rajesha6835 Күн бұрын
Good dear Pongan
@prameelaprabhakaran5414
@prameelaprabhakaran5414 Күн бұрын
പോങ്ങൻ ജീ.. നമസ്കാരം 🙏
@r.rajendranunnithan7937
@r.rajendranunnithan7937 Күн бұрын
you are great
@sivadasanmp4785
@sivadasanmp4785 16 сағат бұрын
സ്നേഹം നിറഞ്ഞ പോങ്ങൻ സാറിനു നമസ്ക്കാരം. കേരളം കൊലപാതകികളുടെ നാടാണ് ' എല്ലാ പാർട്ടികളും മതനേതാക്കളും ' ഇത് ചെയ്തു കൊണ്ട്. കേരളത്തെ നശിപ്പിച്ച് കഴിഞ്ഞു. എനി ഇവിടെ വെറും കാലാപങ്ങൾ മാത്രം അരങ്ങ് വാഴും എ ഡി എം നവീൻ ബാബുവിനെ പ്പോലും ള്ളവർ മരിച്ചു വീട്ടും നഷ്ട്ടം വീട്ടുകാർക്ക് മാത്രം. സാർ . സാറിൻ്റെ പ്രഭാഷണം കേൾക്കുന്ന ഒരു എളിയ പോങ്ങനാണ് ഞാൻ.
@prakasha.n4070
@prakasha.n4070 Күн бұрын
👌👍
@pongummoodan
@pongummoodan Күн бұрын
@joseka1135
@joseka1135 Күн бұрын
കലക്കി പൊങ്ങ
@rajeshkumar-tr3mj
@rajeshkumar-tr3mj Күн бұрын
🙏🙏🙏🙏👍👍👍
@pongummoodan
@pongummoodan Күн бұрын
❤️🙏❤️
@rajalakshmisubash6558
@rajalakshmisubash6558 22 сағат бұрын
🙏🙏🙏🙏🙏🙏🙏
@SunilAeroth
@SunilAeroth Күн бұрын
U r really great,opening the inner eyes of people,not animals( u know what I mean-they will not open their eyes because their ,ANTHAMS,BLINDLY BELIEVING THEIR...BECAUSE THEIR GETTING BENIFITS FROM THE PARTY.THEY DONT CARE OTHERS,THEY SUPPORT THEIR PARTY EVEN IF THEY KNOW THEIR PARTY LEADERS DOING WRONG THINGS.VERY SELFISH PEOPLE
@pulikkalsundaran4848
@pulikkalsundaran4848 Күн бұрын
മുത്തു പോങ്ങ നല്ല നമസ്കാരം 👌🏾👍🏾
@josethomas-x6c
@josethomas-x6c 15 сағат бұрын
HOORIES AWAITING FOR........
@bku1969
@bku1969 Күн бұрын
⭐⭐⭐⭐⭐ Well said.
@ashokankm1455
@ashokankm1455 Күн бұрын
Namaskaram pongan...
@anishjanardhanan3982
@anishjanardhanan3982 Күн бұрын
നവീൻ ബാബു ഒരു സിഐടിയു യൂണിയൻകാരൻ ആയതുകൊണ്ടാണ് ഒന്ന് പ്രതിഷേധിക്കാൻ പോലും ആവാതെ പോയത്
@rakhibaburaj4553
@rakhibaburaj4553 Күн бұрын
😍💯🙏🙏🙏
@pongummoodan
@pongummoodan Күн бұрын
❤️🙏❤️
@ramanunni1557
@ramanunni1557 Күн бұрын
Nalla Namaskaram Ponganji 🙏🙏. Kashttam......
@pongummoodan
@pongummoodan Күн бұрын
❤️🙏❤️
@anchuraju6704
@anchuraju6704 Күн бұрын
Sir ❤👍👍👍👍👍
@tharasuresh4825
@tharasuresh4825 Күн бұрын
❤🙏❤👌
@pongummoodan
@pongummoodan Күн бұрын
❤️🙏❤️
@ramachandranm2977
@ramachandranm2977 Күн бұрын
വീണ്ടും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@krishnanko3474
@krishnanko3474 Күн бұрын
പൊങ്ങൻ 👌🏻👌🏻👌🏻👌🏻👌🏻
It’s all not real
00:15
V.A. show / Магика
Рет қаралды 12 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 35 МЛН
"israel നെഞ്ചിടിച്ച് ഇറാൻ..."
2:57
Malayali Vartha
Рет қаралды 4,3 М.
It’s all not real
00:15
V.A. show / Магика
Рет қаралды 12 МЛН