സ്വർഗ്ഗത്തിൽ നിന്നും അടർന്നുവീണ താഴ്വര : ദേവഭൂമി ഉത്തരാഖണ്ഡ് part 3 yathra lahari

  Рет қаралды 57,669

yathra-lahari

yathra-lahari

9 ай бұрын

#travel #malayalamtravelvlog #himalayas ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ നാഷണൽ പാർക്കാണ് പൂക്കളുടെ താഴ്‌വര അഥവാ valley of flowers. സമുദ്ര നിരപ്പിൽ നിന്നും 12000 അടി ഉയരത്തിലുള്ള ഈ താഴ്വരയിലെ മനോഹര കാഴ്ചകളിലൂടെ ഒരു സഞ്ചാരം . വീഡിയോയുടെ ആദ്യഭാഗങ്ങൾ കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു .
Part 1 : • ഹിമാലയത്തിലെ പൂക്കളുടെ...
Part 2 : • ലോകത്തിലെ ഏറ്റവും ഉയരത...
‪@yathralahari‬ #devbhoomi #devbhoomiuttarakhand #valleyofflowers

Пікірлер: 530
@gayathrigirish296
@gayathrigirish296 9 ай бұрын
പൂക്കളുടെ താഴ്‌വര ❤️❤️❤️മഞ്ഞ് മൂടിക്കിടന്ന ശേഷം വീണ്ടും പൂക്കളുടെ സ്വർഗ്ഗം ആകുന്നു. ജനി മൃതികളുടെ ആവർത്തനം പോലെ. വീടെന്ന നാലു ചുമരുകൾക്കുള്ളിൽ ആവർത്തനം പുതുമയല്ലാത്ത വീട്ടുജോലികൾക്കിടയിൽ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു vidio. എന്റെ മക്കൾ പറയും അമ്മയെ ഞങ്ങൾ കൊണ്ടുപോവാം എന്ന്. നടക്കുമോ എന്നറിയില്ല. ഈ കാഴ്ച വിരുന്നിനു ഒരുപാട് നന്ദി 👍🥰🥰🥰🥰
@yathralahari
@yathralahari 9 ай бұрын
നടക്കട്ടെ, നടക്കും ... മക്കളോട് അന്വേഷണം പറയു 🥰❤️
@gayathrigirish296
@gayathrigirish296 9 ай бұрын
@@yathralahari Thank you 🥰🙏
@nayanatharapt4111
@nayanatharapt4111 8 ай бұрын
@geethakoottala8548
@geethakoottala8548 8 ай бұрын
സ്വച്ഛമായ മനസ്സിനെ അറിയാൻ പറ്റിയ ഇടം നീ ഭാഗ്യവാൻ ആണ് മോനേ❤❤❤
@yathralahari
@yathralahari 8 ай бұрын
@@geethakoottala8548 🙂🥰. നന്ദി. ഞാൻ കണ്ടതും അനുഭവിച്ചതും അതെ പോലെ പകർത്താൻ കഴിയില്ല എന്നറിയാം. എങ്കിലും യാത്ര ചെയ്യാൻ കഴിയാത്തവർക്ക് വേണ്ടി കഴിയുന്നത്ര പകർത്താനുള്ള എളിയ ശ്രമം aanu❤️🙂🥰
@80sid
@80sid 9 ай бұрын
ഒരു യാത്രികന് നേരിടാവുന്ന ഏറ്റവും വലിയ അപകടമായ വഴി തെറ്റൽ പക്ഷെ ഫ്രാങ്ക് സ്മൈത്തിനെ സംബന്ധിച്ച് ഒരു ചരിത്ര നിയോഗമായിരുന്നു.ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു കാഴ്ച്ച കാണാനുള്ള വഴി തെറ്റൽ. ഒരു പക്ഷെ ലോകം കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വഴി തെറ്റൽ. യാത്രാ ലഹരിയെ സംബന്ധിച്ച് പ്രേക്ഷകന് പക്ഷെ വഴി തെറ്റുന്നില്ല, മനോഹരമായ ദൃശ്യങ്ങൾ, അതി മനോഹരമായ വിവരണത്തോടൊപ്പം.. തുടർ യാത്രകൾക്ക് ആശംസകൾ.. സ്നേഹം... 💞💞
@yathralahari
@yathralahari 9 ай бұрын
സിദ്ധു 🥰❤️.. നന്ദി... സ്നേഹം ❤️
@noorjahanhyder9592
@noorjahanhyder9592 8 ай бұрын
ഹാ എന്ത് മനോഹരമായ സ്ഥലം നേരിൽ കണ്ടത് പോലെ മനസ് നിറഞ്ഞു നന്ദി സഹോദരാ 🙏🏼🌹❤️
@yathralahari
@yathralahari 8 ай бұрын
ഒത്തിരി സന്തോഷം, നന്ദി 🥰❤️
@Krishnas-Story-Time
@Krishnas-Story-Time 8 ай бұрын
കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല. പ്രകൃതി എത്ര മനോഹരി.....❤
@yathralahari
@yathralahari 8 ай бұрын
Thank you so much❤️🙂🥰
@thulasidas4831
@thulasidas4831 8 ай бұрын
നമ്മുടെ പുരാണങ്ങളിൽ ഇതേപ്പറ്റി പരാമർശമുണ്ട്. ഗന്ധമാദനം എന്ന പർവതം നിൽക്കുന്ന പൂക്കളുടെ താഴ്വര. കാര്യമാത്ര പ്രസക്തമായ താങ്കളുടെ വിവരണം നന്നായി. ഒട്ടും ബോറടിപ്പിച്ചില്ല. നന്ദി
@yathralahari
@yathralahari 8 ай бұрын
നന്ദി, ഒരുപാട് ഒരുപാട് ❤️🙂🥰
@dileepbalan7846
@dileepbalan7846 8 ай бұрын
Awesome💯❤
@yathralahari
@yathralahari 8 ай бұрын
❤️🥰Thank you
@ShoukathAli-xq3dl
@ShoukathAli-xq3dl 4 ай бұрын
വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന വീഡിയോ . Thank you for this beautiful video.
@yathralahari
@yathralahari 4 ай бұрын
Thank you so much❤️🙂🥰
@georgevk-vz9rt
@georgevk-vz9rt 7 ай бұрын
ശാന്തിയുടെയും, സമാധാനത്തിന്റെയും തീരം ഭാരതത്തിന്റെ സ്വർഗ്ഗം
@yathralahari
@yathralahari 7 ай бұрын
വളരെ ശരി ❤️🙂🥰
@user-vw2rw6ls2v
@user-vw2rw6ls2v 8 ай бұрын
കാഴ്ചകൾ മാത്രമല്ല വിവരണവും മനോഹരമായിരിക്കുന്നു . യാത്രാലഹരിക്ക് അഭിനന്ദനങൾ ❤👌
@yathralahari
@yathralahari 8 ай бұрын
Thank you so much🥰❤️
@ShymaShi-vh1ml
@ShymaShi-vh1ml 7 ай бұрын
@@yathralahari p
@yathralahari
@yathralahari 7 ай бұрын
@@ShymaShi-vh1ml ഒത്തിരി സന്തോഷം ❤️🙂🥰
@pushpavally3169
@pushpavally3169 8 ай бұрын
കാണാൻ കഴിയാത്ത ലോകം.. 👍👍🙏
@yathralahari
@yathralahari 8 ай бұрын
നേരിട്ട് കണ്ട് ആസ്വദിക്കാൻ കഴിയട്ടെ, അന്ന് ആശംസിക്കുന്നു ❤️🙂🥰
@sureshktv7796
@sureshktv7796 7 ай бұрын
മനുഷ്യരുടെ ഇടപെടൽ ഇല്ലാത്ത ഈ പ്രക്രതി ഒരു സ്വർഗ്ഗം തന്നെ ....🙏
@yathralahari
@yathralahari 7 ай бұрын
അതെ സത്യമാണ് ❤️🙂🥰
@ambilisivadam2444
@ambilisivadam2444 9 ай бұрын
ആദ്യമായി കാണുന്ന വീഡിയോ ആണ്. വർണിക്കാൻ വാക്കുകളില്ല സഹോദരാ 🙏🙏
@yathralahari
@yathralahari 9 ай бұрын
ഒത്തിരി ഒത്തിരി നന്ദിയുണ്ട്. സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു സപ്പോർട് ചെയ്യണേ 🥰❤️. Once again Thank you so much 🥰❤️
@byjuks8919
@byjuks8919 8 ай бұрын
കൊള്ളാം നന്നായിട്ടുണ്ട്
@yathralahari
@yathralahari 8 ай бұрын
Thank you so much for your support❤️🙂🥰
@antonyjojan9534
@antonyjojan9534 6 ай бұрын
മനോഹരമായ കാഴ്ച്ചകൾ മനോഹരമായ വിവരണം മാർഗരറ്റ് ഒരു പൂമ്പാറ്റയായി അവിടെ പാറി പറക്കുന്നുണ്ടാവും യാത്രാ ലഹരിക്ക് അഭിനന്ദനങ്ങൾ
@yathralahari
@yathralahari 6 ай бұрын
Thank you❤️🙂🥰
@user-dl5hg8lc2p
@user-dl5hg8lc2p 8 ай бұрын
ഒത്തിരി തവണ യൂട്യൂബിലൂടെ പൂക്കളുടെ താഴ്‌വരയും ഹിമാലയവും കണ്ടിട്ടുണ്ട്. പക്ഷേ താങ്കൾ ചിത്രീകരിച്ച ദൃശ്യങ്ങളും താങ്കളുടെ സംഭാഷണവും ഒരുപാട് ഇഷ്ടപ്പെട്ടു. എളിമ ത്വമാർന്ന ആ സംസാരം, വിവരണം എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു. നന്ദി. ഈശ്വരൻ അനുഗ്രഹിക്കട്ടെ..
@yathralahari
@yathralahari 8 ай бұрын
സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു. നന്ദി, ഈ വാക്കുകൾക്ക് ❤️🙂🥰
@anandandoos2043
@anandandoos2043 8 ай бұрын
അതിമനോഹരം
@yathralahari
@yathralahari 8 ай бұрын
Thank you so much❤️🙂🥰
@lailas5771
@lailas5771 8 ай бұрын
അവതരണം ഭംഗി യായി
@yathralahari
@yathralahari 8 ай бұрын
ഒത്തിരി നന്ദി, ഈ പ്രോത്സാഹനത്തിന് 🙂❤️🥰
@ratheeshkumar7578
@ratheeshkumar7578 8 ай бұрын
അടിപൊളി.. എല്ലാ വീഡിയോസ് ഉം ഓരോന്നായി കാണുകയാണ്.
@yathralahari
@yathralahari 8 ай бұрын
🥰❤️Thank you dear🥰
@user-io4lf7sf8m
@user-io4lf7sf8m 8 ай бұрын
Super adipole
@yathralahari
@yathralahari 8 ай бұрын
ഒത്തിരി നന്ദി ❤️🥰. സന്തോഷം 🙂
@ganeshkumar-up8tt
@ganeshkumar-up8tt 8 ай бұрын
Super aayittundu
@yathralahari
@yathralahari 8 ай бұрын
Thank you❤️🙂🥰
@geethakumari.jgeethakumari7637
@geethakumari.jgeethakumari7637 9 ай бұрын
Yathralahari..vedios ellam othiri ishtamanu..oru prathyka anubhavam aanu
@yathralahari
@yathralahari 9 ай бұрын
ഈ വാക്കുകൾ ശരിക്കും ഒത്തിരി സന്തോഷം പകരുന്നുണ്ട്. മുന്നോട്ട് പോവാനുള്ള ഊർജ്ജവും. നന്ദി. 🥰❤️
@geethapradeep335
@geethapradeep335 8 ай бұрын
Super . waiting for your another video
@yathralahari
@yathralahari 8 ай бұрын
Thank you❤️🙂🥰
@user-cs7gu8qz3f
@user-cs7gu8qz3f 9 ай бұрын
ഒരു ശലഭമായി ആ താഴ്വര മുഴുവൻ പാറി പറക്കാൻ മോഹം ❤🦋🦋🌻🌺
@yathralahari
@yathralahari 9 ай бұрын
വരൂ.. പോവാം, പറക്കാം... 🥰❤️🙂
@ambadyp6904
@ambadyp6904 8 ай бұрын
എന്നെപ്പോലെയുള്ളവരുടെ നടക്കാത്ത സ്വപ്നം'.Thank you for the vedeo
@yathralahari
@yathralahari 8 ай бұрын
ഒരുപാട് സന്തോഷം ഇങ്ങനെ കേൾക്കാൻ കഴിഞ്ഞതിൽ ❤️🙂🥰
@gangac192
@gangac192 8 ай бұрын
Very good one
@yathralahari
@yathralahari 8 ай бұрын
Thank you so much. കഴിയുമെങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യാമോ
@in-n-outs8063
@in-n-outs8063 8 ай бұрын
Watching again. Its really wonderful video.🥰😍
@yathralahari
@yathralahari 8 ай бұрын
Really happy to hear that. Thanks bro❤️🙂🥰
@ajeeshantony5226
@ajeeshantony5226 7 ай бұрын
Beautiful vlog
@yathralahari
@yathralahari 7 ай бұрын
Thank you❤️🙂🙂
@user-sx6yl6sy6g
@user-sx6yl6sy6g 9 ай бұрын
നന്നായിട്ടുണ്ട് . കാഴ്ചകളും അവതരണവും 🥰❤
@yathralahari
@yathralahari 9 ай бұрын
Thank you so much🥰❤️
@alanantony7531
@alanantony7531 9 ай бұрын
വീണ്ടും കാണുന്നു. really beautiful
@yathralahari
@yathralahari 9 ай бұрын
🥰❤️Thank you🥰
@unnivembola
@unnivembola 8 ай бұрын
നന്നായിട്ടുണ്ട്.very very inspiring
@yathralahari
@yathralahari 8 ай бұрын
ഒത്തിരി സന്തോഷം. നന്ദി ❤️🙂🥰
@josephviju4659
@josephviju4659 9 ай бұрын
നല്ല കാഴ്ചാ ❤❤❤
@yathralahari
@yathralahari 9 ай бұрын
Thank you❤️🥰
@user-sn9lx2nn7s
@user-sn9lx2nn7s 8 ай бұрын
🥰😍
@yathralahari
@yathralahari 8 ай бұрын
🙂❤️🥰
@geethapb6248
@geethapb6248 7 ай бұрын
ഹായ് നല്ല അവതരണം നല്ല കാഴ്ച്ചകൾ ഭാഗ്യവാൻ 🌹❤
@yathralahari
@yathralahari 7 ай бұрын
Thank you so much❤️🙂🥰
@rajeshp5200
@rajeshp5200 8 ай бұрын
Good presentation
@yathralahari
@yathralahari 8 ай бұрын
Thank you❤️🙂🥰
@thressiammajose1642
@thressiammajose1642 8 ай бұрын
ദൈവത്തിന്റെ ഷ്രസ്ടികൾ എത്ര മനോഹരം ❤❤❤❤❤❤❤❤❤
@yathralahari
@yathralahari 8 ай бұрын
അതെ, വളരെ ശരിയാണ്. ഈ സൃഷ്ടികൾ എല്ലാം പരിപാലിക്കുന്ന ശക്തിയെ വണങ്ങാതെ ഇരിക്കാനാവില്ല. 🙂🥰
@satheeshoc4651
@satheeshoc4651 8 ай бұрын
സൃഷ്ടി എന്നാണ് എഴുതുക
@sureshpavizham
@sureshpavizham 7 ай бұрын
മനോഹരം പറയാൻ വാക്കുകളില്ല ❤
@yathralahari
@yathralahari 7 ай бұрын
Thank you so much ❤️🙂🥰
@violawilfred1145
@violawilfred1145 7 ай бұрын
Awesome dear
@yathralahari
@yathralahari 7 ай бұрын
Thank you so much❤️🙂🥰
@valsalamata1965
@valsalamata1965 8 ай бұрын
വളരെ മനോഹരമായ കാഴ്ചയും അതുപോലെ വിവരണവു 'നന്ദി സുഹൃത്തേ!
@yathralahari
@yathralahari 8 ай бұрын
ഒത്തിരി സന്തോഷം... സ്നേഹം ❤️🙂🥰
@sulfikkers5942
@sulfikkers5942 8 ай бұрын
Nice
@yathralahari
@yathralahari 8 ай бұрын
Thank you bro❤️🙂🥰
@ranirambo
@ranirambo 6 ай бұрын
എന്തായാലും ഒരിക്കൽ പോവണം 🥰🥰🥰🥰
@yathralahari
@yathralahari 6 ай бұрын
പോകൂ. യാത്ര മംഗളങ്ങൾ ❤️🙂🥰
@user-sn9lx2nn7s
@user-sn9lx2nn7s 9 ай бұрын
ഇന്ന് ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത് . കുത്തിയിരുന്ന് കുറെ വീഡിയോ കണ്ടു . നന്നായിട്ടുണ്ട് , ഇത്ര നാളും ഞാൻ ഇതെല്ലം മിസ് ചെയ്തല്ലോ എന്നാണ് സങ്കടം 🥰👌
@yathralahari
@yathralahari 9 ай бұрын
ഒരുപാട് സന്തോഷം. ഇനിയും കാണണം. സപ്പോർട് ചെയ്യണം ❤️🥰
@krishnarajsj321
@krishnarajsj321 7 ай бұрын
So beautiful and amazing no words to say about it
@yathralahari
@yathralahari 7 ай бұрын
Thank you so much❤️🙂🥰
@user-le1fo4bt6q
@user-le1fo4bt6q 8 ай бұрын
Supper❤❤❤❤❤
@yathralahari
@yathralahari 8 ай бұрын
Thank you so much🥰❤️
@padminir8691
@padminir8691 8 ай бұрын
Superbrothrr
@yathralahari
@yathralahari 8 ай бұрын
Thank you so much❤️🙂🥰
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 23 күн бұрын
🎉
@yathralahari
@yathralahari 23 күн бұрын
Thank you❤️🙂🥰
@geordygeorge5378
@geordygeorge5378 9 ай бұрын
നല്ല സ്‌ക്രിപ്റ്റ്. മികച്ച വിവരണം. തികച്ചും പ്രഫഷണല്‍
@yathralahari
@yathralahari 9 ай бұрын
Thank you so much sir🥰🥰❤️
@MunduraanVibes
@MunduraanVibes 9 ай бұрын
❤❤❤❤
@yathralahari
@yathralahari 9 ай бұрын
Thanks bro❤️🥰🥰
@BinilRaj-zq3ix
@BinilRaj-zq3ix 8 ай бұрын
Beautiful video, well presented. Thank you so much for this video.😍😍
@yathralahari
@yathralahari 8 ай бұрын
Thank you bro❤️🙂🥰
@maheshrajan1026
@maheshrajan1026 9 ай бұрын
❤❤
@yathralahari
@yathralahari 9 ай бұрын
Thank you bro🥰❤️
@rpt670
@rpt670 9 ай бұрын
❤ very nice dear, expecting more videos
@yathralahari
@yathralahari 9 ай бұрын
Thank you 🥰
@babykp4227
@babykp4227 8 ай бұрын
നന്ദി സൂപ്പർ
@yathralahari
@yathralahari 8 ай бұрын
Thank you so much❤️🙂🥰
@remabhai4435
@remabhai4435 6 ай бұрын
പൂക്കളുടെ താഴ്‌വര. പൂക്കളുടെ സൗരഭ്യമുള്ള അവതരണം. നന്നായി ദിപിൻ, ഇതുപോലെ നയനാനന്ദകരമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. Best Wishes.❤❤😊😊😊😊
@yathralahari
@yathralahari 6 ай бұрын
ഒത്തിരി സന്തോഷം, നന്ദി ❤️🙂🥰
@user-vw2rw6ls2v
@user-vw2rw6ls2v 8 ай бұрын
❤Great video
@yathralahari
@yathralahari 8 ай бұрын
Thank you❤️🙂🥰
@ramachandranks2499
@ramachandranks2499 8 ай бұрын
Good video and narration. A lot of thanks. 🙏🏻🙏🏻
@yathralahari
@yathralahari 8 ай бұрын
Thank you so much 🙂🥰
@rangithpanangath7527
@rangithpanangath7527 7 ай бұрын
ഹിമാലയത്തിന്റെ മലമടക്കുകളിൽ ഒരു പുന്തോട്ടവും മാർഗരറ്റ് എന്ന ആ വലിയ മാഡത്തിന്റെ കല്ലറയും ഓർമകളും 🙏🙏🙏
@yathralahari
@yathralahari 7 ай бұрын
Thank you❤️🙂🥰
@SasiKumar-wd3cd
@SasiKumar-wd3cd 8 ай бұрын
super
@yathralahari
@yathralahari 8 ай бұрын
Thank you❤️🙂🥰
@janutm6913
@janutm6913 9 ай бұрын
ശാന്ത സൂന്ദരമായ സ്ഥലം പൂവ് കുടെ പൂരം ഹായ്🙏❤️👋
@yathralahari
@yathralahari 9 ай бұрын
🥰🙂Thank you🙂❤️
@antojoseph2293
@antojoseph2293 9 ай бұрын
അതീവസുന്ദര കാഴ്ചകൾ..... കാനനഭംഗി അപ്പാടെ കവർന്നെടുത്ത പുഷ്പോത്സവം.... മനോഹരം... ഏറെ ഹൃദ്യമായ വിവരണം.... എല്ലാം കൊണ്ടും... S..U..P..E..R ......
@yathralahari
@yathralahari 9 ай бұрын
ഒരുപാട് സന്തോഷം പകരുന്നു ഈ കമെന്റ്. നന്ദിയുണ്ട് ഈ പ്രോത്സാഹനത്തിന്. ❤️🥰. ഇനിയും പ്രതീക്ഷിക്കുന്നു ❤️
@Ganesh_rajan
@Ganesh_rajan 7 ай бұрын
Adipoli❤
@yathralahari
@yathralahari 7 ай бұрын
Thank you❤️🙂🥰
@juliethomaskutty8641
@juliethomaskutty8641 9 ай бұрын
Superb Dipin
@yathralahari
@yathralahari 9 ай бұрын
Thank you🙂🥰
@sreenivasansree417
@sreenivasansree417 9 ай бұрын
വളരെ നല്ല അവതരണം 🙏🙏🙏
@yathralahari
@yathralahari 9 ай бұрын
Thank you so much🥰❤️. ഒരുപാട് സന്തോഷമുണ്ട് ഇത് കേൾക്കാൻ പറ്റിയതിൽ 🥰
@ambikav7250
@ambikav7250 8 ай бұрын
Thank you very much for this very beautiful and amazing video
@yathralahari
@yathralahari 8 ай бұрын
ഒരുപാട് സന്തോഷം ❤️🙂🥰. നന്ദി
@user-et3rf4rn6z
@user-et3rf4rn6z 9 ай бұрын
വിവരിക്കാൻ വാക്കുകളില്ല . അതിമനോഹരം 😍🤩
@yathralahari
@yathralahari 9 ай бұрын
Thank you souch🥰🙂
@BinilRaj-zq3ix
@BinilRaj-zq3ix 8 ай бұрын
Its really wonderful. Watching again.👌👍
@yathralahari
@yathralahari 8 ай бұрын
Thank you❤️🙂🥰
@user-cs7gu8qz3f
@user-cs7gu8qz3f 9 ай бұрын
വാക്കുകൾക്ക് അതീതം . മനോഹരമായിരിക്കുന്നു ❣💯
@yathralahari
@yathralahari 9 ай бұрын
Thank you🥰🙂
@akhilavijayakumar4956
@akhilavijayakumar4956 8 күн бұрын
AWSOME VDO AND NARRATION, ONE OF THE FAV PLACE IN MY BUCKET LI ST
@yathralahari
@yathralahari 8 күн бұрын
Thank you so much🥰🙂❤️
@saraswathisaraswathi3609
@saraswathisaraswathi3609 8 ай бұрын
Thanks for the Video🙏
@yathralahari
@yathralahari 8 ай бұрын
നന്ദി.. ഈ പ്രോത്സാഹനത്തിന് ❤️🙂🥰
@Ani24123
@Ani24123 8 ай бұрын
സ്വച്ചം,,,, സുന്ദരം
@yathralahari
@yathralahari 8 ай бұрын
Thank you❤️🙂🥰
@aaytrashlist172
@aaytrashlist172 7 ай бұрын
Amazing ❤❤❤
@yathralahari
@yathralahari 7 ай бұрын
Thank you❤️🙂🥰
@rajeshsalem180
@rajeshsalem180 9 ай бұрын
ഹൃദയസ്പർശി ആയ അവതരണം ഭംഗിയുള്ളകാഴ്ച്ച 👍👍👍👍
@yathralahari
@yathralahari 9 ай бұрын
Thank you bro❤️
@aaryavasudev
@aaryavasudev 9 ай бұрын
So beautiful, so elegant, just looking wowww
@yathralahari
@yathralahari 9 ай бұрын
Thank you so muchdear🥰🙂❤️
@maximuop1178
@maximuop1178 8 ай бұрын
S. N. . Nalla. Veedio
@yathralahari
@yathralahari 8 ай бұрын
Thank you so much for your support❤️🙂🥰
@kmnairpld2kmnairpld2-bo7gu
@kmnairpld2kmnairpld2-bo7gu 7 ай бұрын
Beautiful,❤
@yathralahari
@yathralahari 7 ай бұрын
Thank you! 😊🥰
@diniratheesan0143
@diniratheesan0143 9 ай бұрын
❤❤❤
@yathralahari
@yathralahari 9 ай бұрын
Thank you🙂🥰
@mahalekshmishivan2416
@mahalekshmishivan2416 8 ай бұрын
Very beautiful place.
@yathralahari
@yathralahari 8 ай бұрын
Thank you so much❤️🙂🥰
@dianamathew6755
@dianamathew6755 8 ай бұрын
Beautiful narration...thank you for a beautiful video.
@yathralahari
@yathralahari 8 ай бұрын
Thank you so much❤️🥰🥰
@prpkumari8330
@prpkumari8330 8 ай бұрын
അതീവ സുന്ദരം..
@yathralahari
@yathralahari 8 ай бұрын
Thank you so mucg❤️🙂🥰
@josephambatt1966
@josephambatt1966 9 ай бұрын
Beautiful Video😍🥰
@yathralahari
@yathralahari 9 ай бұрын
Thank you🥰🙂
@suninair7098
@suninair7098 9 ай бұрын
Dipin ur videos are not just vlogs. It's like a film. Ur words are magical. I feel like nature is talking to us through your words. Keep it up. Feel so happy when I see notification of ur vlogs in KZbin. Thank you for making others happy through ur vlogs
@yathralahari
@yathralahari 9 ай бұрын
These words make me very happy. Thank you so much for your support🥰❤️
@aswindudz23
@aswindudz23 7 ай бұрын
Nalla അവതരണം ❤
@yathralahari
@yathralahari 7 ай бұрын
Thank you so much❤️🙂🥰
@janviag5962
@janviag5962 9 ай бұрын
Valley of flowers ❤💚
@yathralahari
@yathralahari 9 ай бұрын
Thank you🥰❤️
@user-dd5rz8rr8r
@user-dd5rz8rr8r 8 ай бұрын
Very nice beautiful
@yathralahari
@yathralahari 8 ай бұрын
Thank you, so much❤️🙂🥰
@user-ko1ti2be1d
@user-ko1ti2be1d 9 ай бұрын
ഒന്നും പറയാനില്ല. മനോഹരം 😍❤
@yathralahari
@yathralahari 9 ай бұрын
നന്ദി 🥰❤️
@ShanthaKochumon-tl6ru
@ShanthaKochumon-tl6ru 8 ай бұрын
VERY NICE.FANTASTIC
@yathralahari
@yathralahari 8 ай бұрын
Thank you so much❤️🙂🥰
@souparnikapalathingal4333
@souparnikapalathingal4333 7 ай бұрын
❤😍
@yathralahari
@yathralahari 7 ай бұрын
Thank you so much❤️🙂🥰
@indurajeev7772
@indurajeev7772 9 ай бұрын
Very Nice
@yathralahari
@yathralahari 9 ай бұрын
Thank you so much🥰❤️
@bindususanabraham9443
@bindususanabraham9443 8 ай бұрын
മനോഹരം
@yathralahari
@yathralahari 8 ай бұрын
Thank you so much❤️🙂🥰
@anoopcha
@anoopcha 8 ай бұрын
👍
@yathralahari
@yathralahari 8 ай бұрын
❤Thank you❤️🙂🥰
@binoyaugustine8837
@binoyaugustine8837 9 ай бұрын
Wonderful as usual. Best of luck Dipin. Be safe.
@yathralahari
@yathralahari 9 ай бұрын
Thank you ബിനോയ്ച്ചായാ 🥰🙂
@jacobgeorge5449
@jacobgeorge5449 8 ай бұрын
👍 Wonderful
@yathralahari
@yathralahari 8 ай бұрын
Thank you❤️🙂🥰
@josephambatt1966
@josephambatt1966 8 ай бұрын
🥰😍💯
@yathralahari
@yathralahari 8 ай бұрын
Thank you so much❤️🙂🥰
@BinilRaj-zq3ix
@BinilRaj-zq3ix 7 ай бұрын
❤👌👍
@yathralahari
@yathralahari 7 ай бұрын
Thank you❤️🙂🥰
@anoopcha
@anoopcha 9 ай бұрын
Adipoli
@yathralahari
@yathralahari 9 ай бұрын
Thank you 🙂🥰
@user-oz9jl7di5s
@user-oz9jl7di5s 8 ай бұрын
മനോഹരമായ സ്ഥലം. നല്ല അവതരണം
@yathralahari
@yathralahari 8 ай бұрын
Thank you so much❤️🙂🥰
@greeshmajoseph1541
@greeshmajoseph1541 9 ай бұрын
Wowww supersuper
@yathralahari
@yathralahari 9 ай бұрын
Thank you❤️🥰
@melvinmz
@melvinmz 8 ай бұрын
Super 👍👍
@yathralahari
@yathralahari 8 ай бұрын
Thank you melvin❤️🙂🥰
@murleekrishnan1145
@murleekrishnan1145 8 ай бұрын
നമസ്കാരം. നന്നായിട്ടുണ്ട്. ആ കാഴ്ചപ്പകർച്ചക്ക് നന്ദി
@yathralahari
@yathralahari 8 ай бұрын
ഒരുപാട് സന്തോഷം 🥰❤️. നന്ദി,🥰
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 9 ай бұрын
Supper❤👌👍
@yathralahari
@yathralahari 9 ай бұрын
Thank you so much 🥰🙂❤️
@anithakumaric1601
@anithakumaric1601 8 ай бұрын
Wonderful journey
@yathralahari
@yathralahari 8 ай бұрын
ThAnk you so much❤️🙂🥰
@kumaranen5554
@kumaranen5554 8 ай бұрын
കൊള്ളാം. ഹിമാലയൻ പ്രകൃതി ഭംഗി. അപാരം. അഭിനന്ദനങ്ങൾ❤
@yathralahari
@yathralahari 8 ай бұрын
ഒത്തിരി സന്തോഷം ❤️🙂🥰, നന്ദി
മേഘാലയയിലെ ജീവനുള്ള പാലങ്ങൾ yathra lahari
21:58
യാത്രാ ലഹരി yathra-lahari
Рет қаралды 2,2 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 44 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 63 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 22 МЛН
ലാപാസ് : ഹിമാലയത്തിലെ സുന്ദര ഗ്രാമം @yathra lahari
19:22
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 44 МЛН