Asalamualayikum നരകത്തിനെയും കുറിച്ചു class ചെയ്യുെമെന്നു പ്രതീക്ഷിക്കുന്നു
@shanavastvm17902 жыл бұрын
@Number ten Asalamualayikum സ്വർഗവും' നരകവും പടച്ചവൻ സൃഷ്ടിച്ചതാണ് ആദം മിൻ്റ മക്കൾ അറിയാനുള്ള ചുമതലയാണ്. പിശാച് വഴി തെറ്റിക്കാനും ശ്രദ്ധിയ്ക്കണം
@ummukhalid33332 жыл бұрын
@Number ten നന്മ ചെയ്താൽ അല്ലെ സ്വർഗത്തിന് താങ്കൾക്ക് പ്രദീക്ഷവെക്കാൻ കഴിയുകയുള്ളൂ! ആ നന്മ എന്താണ് എങ്ങനെയാണ് അത് മനസ്സിലാക്കാൻ നരകത്തെക്കുറിച്ചും പഠിക്കേണ്ടതായി ഉണ്ട്
@haneenahasan60492 жыл бұрын
Yes venam
@kpashiqvlogs85226 ай бұрын
മലക്കുകളെ പറ്റിയുള്ള ചരിത്രം പറയുന്ന ഒരു വീഡിയോ ചെയ്യുമോ plz 😢
@habeebarahman42222 жыл бұрын
Subhanallah Allahuakbar
@thahirabbas98342 жыл бұрын
ആമീൻ
@a.thahak.abubaker6742 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. AAMEEN AAMEEN YA RABBAL ALAMEEN
@sulfiker21142 жыл бұрын
Alhamdulillahi rabbul aalameen 🤲 yaallah thoufeek nalkane aameen ya rabbal aalameen 🤲 Alhamdulillah subhanallah Allahu Akbar 💚
@sham-30452 жыл бұрын
Jazakallahu khairan
@abitha6728bklmkfkmmfkffumml2 жыл бұрын
Znkm
@naseeraameen28302 жыл бұрын
👍🏻👍🏻
@Ranjith007.2 жыл бұрын
സ്വർഗത്തിൽ നമുക്ക് ഭൂമിയിൽ ഉള്ള കാര്യങ്ങൾ ഓർക്കാൻ പറ്റുമോ? നമ്മുടെ ഇവിടുത്തെ സുഹൃത്തുക്കളും ബന്ധുക്കളും അവിടെ ഉണ്ടാകുമോ?
@hexxor2695Ай бұрын
അവർക്ക് തവഹീദ് ഉണ്ടെങ്കിൽ,നല്ല പ്രവർത്തികൾ ഉണ്ടെങ്കിൽ, അവർ സ്വർഗത്തിൽ പ്രവേശിച്ചാൽ
@sakariyamisiriya13562 жыл бұрын
സ്വർഗത്തിൽ അന്റാർട്ടിക island പോലെയുള്ള സുന്ദരമായ സ്ഥലങ്ങൾ ഉണ്ടായിരിക്കുമോ
@Amina_airha2 жыл бұрын
ഉണ്ടാകുമായിരിക്കും.. In shaa Allah aha സ്വര്‍ഗത്തില്‍ പോകാന്‍ padachon nammale അനുഗ്രഹിക്കട്ടെ ആമീന്‍...
@naaz42742 жыл бұрын
എന്ത് അന്റാർട്ടിക ?😄 അതുക്കും മേലെ ആയിരിക്കും.. ഇന്ഷാ അള്ളാഹ്.. (സ്വർഗ്ഗലോകം വാക്കിനാൽ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.. അള്ളാഹു അക്ബർ )
@muhammedazgar2742 жыл бұрын
അന്റാർട്ടിക്കെയുടെ 10 മടങ്ങു ബ്യൂട്ടിഫുൾ ആയിരിക്കും സ്വാർഗത്തിലെ ഏറ്റവും താഴ്ന്ന സ്വർഗം.
@hexxor2695Ай бұрын
ഏതായാലും ഈ ലോകത്തേക്കാൾ better
@nooramubi15042 жыл бұрын
സ്വർണത്തിന്റെ സകാത്തിനെ കുറിച്ച് ഒന്ന് പറഞ്ഞു തരണം
@ashifk44152 жыл бұрын
സ്വർണ്ണം* സ്വർണ്ണത്തിന്റെ نصاب അഥവാ സക്കാത്ത് നിർബന്ധമാകുന്ന കണക്ക് 20 مثقال ആണ് ഒരു വർഷം പൂർത്തിയായാൽ 20 مثقال എന്നുപറഞ്ഞാൽ 85 ഗ്രാം അഥവാ 10.5 പവൻ 1 പവൻ 8000 മില്ലിഗ്രാം 1000. Mlg= 1 ഗ്രാം 400.mlg= 1. പണത്തൂക്കം 20. പണത്തൂക്കം=1. പവൻ 25.mlg= 1 മീശത്തൂക്കം 320. മീശത്തൂക്കം 1 പവൻ 40. മീശത്തൂക്കം 1. Grm 85 ഗ്രാമിന്റെ നാൽപതിൽ ഒന്നാണ് സ്വർണ്ണത്തിന് സകാത്ത് കൊടുക്കേണ്ടത് അഥവാ 2 ഗ്രാമം 125 മില്ലിഗ്രാം ആഭരണത്തിന് സക്കാത്ത് നിർബന്ധമില്ല. അമിതമായ ആഭരണമാണെങ്കിൽ അതിന്റെ സകാത്ത് മുഴുവനുള്ളതിനും കൊടുക്കണം
@notperfect35822 жыл бұрын
😭😭😭😭😭😭😭
@mamalanadu42872 жыл бұрын
ദുനിയാവിൽ ഭാര്യ ഭർത്താവ് ആയി ജീവിച്ചേവർ സ്വർഗത്തിൽ ഒന്നായിട്ടാണോ ഉണ്ടാകുന്നത്
@raziharoon19972 жыл бұрын
Yes Dear ones will be accompanied together
@notperfect35822 жыл бұрын
Aa
@rajeenabindseethy66 Жыл бұрын
Nallareethiyil jeevichal
@JosephPeter-cb1nt2 жыл бұрын
സഹോദരരേ ആഴക്കടലിലെ അന്ധകാരം :- സ്വർഗ്ഗത്തെക്കുറിച്ച് - ആത്മിയ തലത്തെക്കുറിച്ചുള്ള തെറ്റായ അറിവിൽ ജീവിക്കുന്നവർ ' ഈ സ - യേശു വാഗ്ദാനം ചെയ്യതതു് സഹായകനായ പരിശുദ്ധാത്മാവിനെ യാണ് - (യോഹന്നാൻ 14, 15-21) ഈ സഹായകൻ മുഹമ്മദ് നബിയാണെന്ന് തെറ്റാ പഠിച്ചതിന്റെ ഫലമാണ് സ്വർഗ്ഗത്തെക്കുറിച്ച് തെറ്റായ വ്യാഖ്യാനം. ആത്മിയ ശരവും ഭൗതിക ശരി രവും തമ്മിൽ വ്യത്യാസം അറിയണമെങ്കിൽ ഈ സ യുടെ വാഗ്ദാനം രണ്ടും (യോഹന്നാൻ. 14, 15-21-ൽ) വെളിപ്പെട്ടുകിട്ടിയാൽ മതി. അനുതപിക്കുക. വിശ്വാസിക്കണം'. ഒരു മതവും മാറണ്ട ഈ സ യുടെ വാഗ്ദാനം എല്ലാവർക്കും ഒരേ പോലെയാണ്. സഹായകനെങ്കിലും സികരിച്ചാൽ സ്വന്തം ആത്മാവിന്റെ രക്ഷ ( സ്വർഗ്ഗം) ഉറപ്പാക്കാം. സ്നേഹത്തോടെ
@truthseeker48132 жыл бұрын
പിതാവിനെ സൃഷ്ടിച്ച പുത്രൻ എന്ന സന്കൽപ്പം മനുഷൃന്ടെ കൈ കടത്തലുകളാണ് !! അങ്ങനെ ദൈവിക വചനങ്ങളെ പൗരോഹിതൃം സ്ഥാനത്ത് നിന്നും തെററിച്ചു !! അവസാന വേദം അവതരിക്കേണ്ടിയൂം വന്നു !!! ഖുർആൻ !!! മനുഷൃന് കളന്കപ്പെടുത്താനാവാത്ത ദൈവിക വചനം !!!!
@muhammedazgar2742 жыл бұрын
യേശു മനുഷ്യനാണ്. മുഹമ്മദ്, യേശു, ശ്രീ കൃഷ്ണ, മോസസ്, എബ്രഹാം ഇവരെല്ലാം മനുഷ്യരാണ്.