സ്വലാത്ത് വർധിപ്പിക്കുക,,, നമ്മുടെ പാപങ്ങൾ അള്ളാഹു പൊറുത്തു തരും 😪,, ഏത് സമയവും നമ്മുടെ നാവിൽ സ്വലാത്തിനെ കൂട്ടുകാരനാകൂ,,, ആരാരും കുട്ടിനില്ലാത്ത ഖബറിൽ നമുക്ക് കൂട്ടുകാരനാവാൻ വേണ്ടി 😪😪😪🤲🤲🤲,,,, നമ്മുടെ നിസ്കാരം ശരിയാണോ, അറിയില്ല അമലുകൾ സ്വീകരിച്ചുക്കെണോ അറിയില്ല,, എന്നാൽ, സ്വലാത്ത് അള്ളാഹു സ്വീകരിക്കുമെന്ന് ഉറപ്പാണ്,, അല്ലാഹുവേ 😪ഈമാൻ നില നിർത്തണേ,,,, ഹബീബിനെ സ്നേഹിക്കാൻ ഭാഗ്യം നൽകണേ അല്ലാഹ് 😪😪😪
@shamseera2462 Жыл бұрын
AAMEEN
@shamsudheen78413 жыл бұрын
ഉസ്താദേ ഈമാൻ, കിട്ടിമരിക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲
@subisharif20233 жыл бұрын
ഉസ്താദ് ജീവിതം ഇതു വരെയും സ്വലാത്ത് ചൊല്ലിയ ഒരു ഒരു പെണ്ണാണ് എന്താണെന്ന് എനിക്ക് അറിയില്ല ഉസ്താദ് ഇപ്പോൾ ആർക്കും ഒന്നും മനസ്സിലാക്കാൻ പറ്റുന്നില്ല ഞാൻ ഇന്നലെ ഒരു മക്ബറയിൽ പോയപ്പോൾ അവിടെയുള്ള ഉസ്താദിനോട് ദുആ ചെയ്യാൻ എന്റെ വിവരങ്ങളെല്ലാം പറഞ്ഞു അവിടുന്ന് എന്നോട് പറഞ്ഞു നിങ്ങൾ ഒരു പേടിയും പേടിക്കണ്ട ഇവിടുത്തെ കാവൽ അമ്പിയാക്കൾ ഔലിയാക്കൾ മാരുടെ കാവലും മുത്ത് റസൂലിന്റെ കാവലും ഉണ്ടാകുമെന്ന് ഉസ്താദ് കൂടി എനിക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യണം
@RouhaHashir8 ай бұрын
Alhemdhulillah usthade സ്വലാത്ത് എപ്പോഴും ജീവിതത്തിൽ ചൊല്ലി കൊണ്ടിരിക്കാന് ദുആ ചെയ്യണേ ഉസ്താദേ 🤲
@nidumonnidu5833 жыл бұрын
ദുആയിൽ പെടുത്തണേ സലാത്ത് എപ്പോഴും ചൊല്ലാൻ കൊതിയാണ് ഉസ്താദേ ദുആ ചെയ്യണേ
@shareefsharif16183 жыл бұрын
Masha Allah... صل الله على محمد صل الله عليه وسلّم 💚 صل الله على محمد صل الله عليه وسلّم 💚صل الله على محمد صل الله عليه وسلّم 💚 Dua yil ulpeduthane usthadee
@muhammedrafih47823 жыл бұрын
صلى الله على محمد صلى الله عليه و سلم✨️ ✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ) وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ🌹
@rafeekadkam3 жыл бұрын
ഞാൻ മുമ്പേ ഉസ്താദ് പറഞ്ഞ സ്ഥലത്ത് ഞാൻ ചെല്ലാറുണ്ട് എനിക്ക് നല്ല സമാധാനം കിട്ടുന്നു മനസ്സിന്
@mohammedn25423 жыл бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ മക്കൾക്കൊക്കെ വീട് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
@subaidhashahid67553 жыл бұрын
ഉസ്താദ് എന്റെ ജീവനാണ്
@حبّالرسول-ث6ع3 жыл бұрын
ماشاءلله ٠ സ്വലാത്ത് നമ്മെ ഇരു ലോകത്തും വിജയിപ്പിക്കും..
@niyaskdm6652 жыл бұрын
ﷺ
@Hanafathiiii2 жыл бұрын
ഉസ്താദേ എപ്പോഴും സ്വലാത്ത് ചൊല്ലുന്ന oru പെണ്ണാണ് ഞാൻ. വീട്ടിൽ ജോലി ചെയ്യുമ്പോഴൊക്കെ. മാസ്ക് ഇടുന്നത് കൊണ്ടുള്ള oru ഗുണം ഞാൻ എവിടെപ്പോയാലും ഓർമ വരുമ്പോൾ സ്വലാത്ത് ചൊല്ലി കൊണ്ടരിക്കും. ഇപ്പോൾ ഇത് എന്റെ oru ഇഷ്ട്ടം ആണ്. കഴിഞ്ഞ ജൂണിൽ എനിക്ക് പെട്ടെന്ന് oru തലകറക്കം ഉണ്ടായി ഞാൻ അരക്കു താഴെ കുഴഞ്ഞു. പിന്നെ dr കാണിച്ചു ശരി ആയി. ഇപ്പോഴും എനിക്ക് നല്ല തലവേദന ആണ്. മൈഗ്രെയിൻ എന്നാണ് dr പറഞ്ഞത്. But oru ഉസ്താദ് പറഞ്ഞത് ശക്തമായ കണ്ണേർ ആണ് എന്നാണ്. അതിന് ചികിത്സ ചെയ്തു. ഇപ്പോഴും മാറിയിട്ടില്ല.3 ചെറിയ പെൺകുട്ടികൾ ആണ് ഉള്ളത്. തലവേദന കൊണ്ട് എന്റെ ജോലികൾ ഒന്നും ശരി ആയ രീതിയിൽ ചെയ്യാൻ കഴിയുന്നില്ല. ഉസ്താദ് ദുആ ചെയ്യണേ
@shameerashameera38012 жыл бұрын
ദിവസവും സൂറത്ത് കഹ്‌ഫ് ഓതാൻ കഴിയുമെങ്കിൽ ഓതുക.... അനുഭവങ്ങൾ ഉണ്ട്... എല്ലാ തലവേദനയും മാറും.... അള്ളാഹു നിങ്ങളുടെ തലവേദന എത്രയും പെട്ടന്ന് ഷിഫാ ആക്കി ത്തരട്ടെ 🤲🤲🤲ആമീൻ 🤲🤲🤲
@اشرف-ج2ت3 жыл бұрын
ഞങ്ങള എല്ലാവരെയും നബിതങ്ങളെ ഹള്റതിൽ ഞങ്ങളെ എല്ലാ വരേയും എത്തിക്കണേ الله
@asiyadarulkaram14463 жыл бұрын
കടം വിടാനും സ്വാലിഹായ മക്കൾ ഉണ്ടാകാനും ദുആ ചെയ്യണം ദുആ ചെയ്യണം
@phychoblackhistory34242 жыл бұрын
ഉസ്താദേ ദു ആയി ൽ ഉൾപ്പെടുത്തണം ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുആയി ൽ ഉൾപെടുത്തണം ആമിൻ ആമിൻ ആമീൻ
@jasminkabeer633 жыл бұрын
ഉസ്താദെ!! സ്വലാത്ത് എപ്പോഴും ചൊല്ലാറുണ്ട് 🤲🤲🤲അതു സ്വീകരിക്കൻ ദുഹാ ചെയ്യണേ 😭😭😭😭
@pavampayyan3 жыл бұрын
സ്വലാത്ത് ഒരു കാരണവശാലും സ്വീകരിക്കാതിരിക്കില്ല...അതാണ് സ്വലാത്തിന്റെ മഹത്വം...ആര് എങ്ങനെ ചൊല്ലിയാലും സ്വലാത്ത് സ്വീകരിക്കും.
@5.thasneem3112 жыл бұрын
Swalath chollanulla thoufeeq labhikkuka enn paranjal thanne enthoru bhagyaman💞💔🤲
@mehreennavas65563 жыл бұрын
ഞങ്ങളുടെ വീട്ടിലുള്ളവർക് കൊറേണയാൻ ഉസ്താദ് ശിഫ ആവാൻ ദുഹാ ചെയ്യണം.
എന്റെ കുടുംബതിൽ നിന്ന് മരണപ്പെട്ടവർ അടക്കം എല്ലാവരേയും നാളെ സ്വർഗതിൽ ഒരു മിച്ച് കൂട്ടണേ ഞങ്ങളുടെ ഇൽമ് പറഞ്ഞ് തരുന്ന ഉസ്താദുമാരേയും അതിൽപ്പെടുതണേالله
@اشرف-ج2ت3 жыл бұрын
അത് പോലെ ഞങ്ങളേയും ഞങ്ങളുടെ ഉസ്താദുമാരെയും നാളെ ബുന്നതുൽ ഫിർദൗസിൽ ഒരു മിച്ചു കുട്ടണേالله
@shaheerafarvin20049 ай бұрын
Allah thoufeeq nalkatte ameen🤲🏻
@jjzzjjssjzkdkzkkmmmmzmzmzz37793 жыл бұрын
Umaiba. ഉസ്താതെ എന്റെ കുടുംബം ത്തിൽ സന്തോഷം സമാധാനം ഉണ്ടാകാൻ ദുആ ചെയ്യണേ
@muhammadkunhi39133 жыл бұрын
ഉസ്താദേ എനിക്ക് വിസ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഒരുപാട് ബുദ്ധിമുട്ടുകൾ ഉള്ള കുടുംബമാണ് ദുആ ചെയ്യണം🤲🤲
@maqsoodmanojkat76403 жыл бұрын
41വീതം നൂറുൽ ഈമാനും ആളമു സ്വലാത്തും ഈ നെയ്യത്തോടെ ചൊല്ലുക. മുടക്കം വരാതെ ചൊല്ലി നോക്കുക. ഒരു പ്രാവശ്യം ചൊല്ലിയിട്ട് നടന്നില്ലങ്കിൽ മൂന്ന് വട്ടം ആവർത്തിക്കുക. ഇൻശാ അള്ളാ നടക്കും.( ഞാൻ വലിയ കടക്കാരനും കിടക്കാൻ വീട് ഇല്ലാത്തവാനുമാണ്.ആയതിൽ വീട് ഉണ്ടാകാനും കടം വീടാനും വേണ്ടി എന്റെ ഈ ആവശ്യങ്ങൾ നിറവേറികിട്ടാൻ പ്രത്യകം ദുആ ചെയ്യണേ. മകന്റെ വിവാഹം നടക്കാനും ദുആ ചെയ്യണം. കാര്യം നടന്നാൽ എന്നെ അറിയിക്കണം. ഞാൻ ഫേസ്ബുക്കിലുണ്ട് മെസ്സേജ് വിട്ടാമതി.
@muhammadkunhi39133 жыл бұрын
@@maqsoodmanojkat7640 നുറുൽ ഈമാനും ആലം അസ്സലാത്തു എന്ത് എങ്ങനെ
@muhammadkunhi39133 жыл бұрын
മൂന്നുവട്ടം എന്നുവച്ചാൽ മുകളിൽ
@bluepress6333 жыл бұрын
@@maqsoodmanojkat7640 plees anginay chollanam
@slaveofallah27943 жыл бұрын
Manushya manasine mati marikunna oru albhdha nidhiyanu swalath 💯💯💯💯💯
@majitoyota88113 жыл бұрын
ഉസ്താദേ.... ദുആയിൽ ഉൾപെടുത്തണേ.....
@favasfavas4112 жыл бұрын
Swalath chollan bagyam kittatte aameen
@JazaJaza-hd7gxАй бұрын
Solath nilanirthan dua cheyyane 🤲🥹
@voiceofhafizalameen.chittu3633 жыл бұрын
جزاك الله خير
@ansishahu5913 жыл бұрын
Masha Allah
@shaimafebin57133 жыл бұрын
صل الله علا محمد صل الله عليه وسلم
@madheenayileelamthennal83243 жыл бұрын
Swalath ennum nilanirthan vendi ennum ellavarum dua cheyyane😢😢😢😢
@Shamilar7yt Жыл бұрын
അൽഹംദുലില്ലാഹ്
@rasheedasalam7723 Жыл бұрын
Mashaalla
@harsheena33003 жыл бұрын
Mash Allah 👍👍👍👍👍👍👍👍👍👍👍👍👍👍👍👍😭😭
@asafkhan56783 жыл бұрын
جزاك اللهُ خيرًا
@hamzak34803 жыл бұрын
Usthaday dua-il ulpeduthanay
@jasinfarooq83943 жыл бұрын
Duacheyyanam usthath
@mujibrahman27563 жыл бұрын
Oruppaad kadam und.duayil ulppeduthane usthadee..
@sumayyanoushad52913 жыл бұрын
Eeeman kitti marikkan vendi dua cheyyane
@hajarakc52293 жыл бұрын
മാഷാ അള്ളാഹ്
@nizams19443 жыл бұрын
MashaAalla MashaAalla
@اشرف-ج2ت3 жыл бұрын
صلى الله عليه وسلم
@slaveofallah27943 жыл бұрын
صلي الله علي سيدنا محمد صلي الله عليه وسلم اللهم صل علي سيدنا محمد وعلي اله وصحبه وسلم اللهم صل علي سيدنا محمد وعلي ال سيدنا محمد وبارك وسلم اللهم صل علي سيدنا محمد وعلي ال سيدنا محمد وعلي اهل بيته