മനാഫ് എനിക്ക് നിങ്ങളോട് ഒരുപാട് ഇഷ്ടം തോനുന്നു നിങ്ങളുടെ വാക്കുകൾ എൻ്റെ കണ്ണുകൾ നനയിക്കുന്നു ❤
@mufeedmidlaj46375 ай бұрын
ഞാനും കരഞ്ഞു പോയി മനാഫ് ക്കാ നല്ല ഒരു മനുഷ്യൻ ആണ് മനുഷ്യ സ്‌നേഹി
@rasheedhajafar97945 ай бұрын
മനാഫ് ഇക്ക താങ്കൾ ധൈര്യം കൈവിടാതെ ഇരിക്കൂ അള്ളാഹു കൂടെയുണ്ടാവും.. എപ്പോഴും എപ്പോഴും അല്ലാഹുവിന്റെ കാവലും രക്ഷയും താങ്കളുടെ മേൽ അല്ലാഹു വർഷിപ്പിച്ചു തരട്ടെ ആമീൻ
@geethajayan7885 ай бұрын
താങ്കൾ വേറെ ലെവൽ ആണ് സഹോദരാ 🙏
@SeleenBapu-ry6ks5 ай бұрын
😊😊
@ManjuManju-rb7jr5 ай бұрын
അർജുൻ ജീവനോടെ വരുന്നതാണ് ഇഷ്ടം. രക്ഷപെട്ടിട്ടുണ്ടാകണേ മഹാദേവ
@jinilkumar33935 ай бұрын
താങ്കളെ ആരും കുറ്റപെടുത്തില്ല. കരിങ്കാലികൾ എല്ലായിടത്തും ഉണ്ടാകും...❤❤❤
@farufazlu42185 ай бұрын
പാവം. അല്ലാഹ്. വീട്ടുകാർ ക്ഷമ നൽകണേ. പെട്ടെന്ന് തന്നെ ഈ സഹോദരനെ കിട്ടട്ടെ
@aniljanardhanannairennackk96795 ай бұрын
മനാഫ് നന്മ നിറഞ്ഞ മനുഷ്യൻ ആണ്. ആര് എന്ത് പറയുന്നു എന്ന് നോക്കണ്ടാ..ഞാൻ എന്തു ചെയ്യുന്നു എന്ന് സ്വയം വിശ്വോസിച്ചു മുന്നോട്ടു പോകൂ.💖💞💐🙏. Anil Ennackppally
@deenapk30895 ай бұрын
മനുഷ്യ ബന്ധങ്ങളുടെ വിലയറിയാത്തവർ പലതും പറയും , സഹോദരാമനാഫേ ദൈവം നിങ്ങളുടെ കൂടെയുണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ🙏
@SabithaPs-kh2of5 ай бұрын
വിവരദോഷികൾ പലതും പറയും ധൈര്യമായി തന്റെ കടപ്പാട് നിർവഹിക്കൂ കേരളം ഒന്നടങ്കം അർജുന് വേണ്ടി കാത്തിരിക്കുന്നു അതിൽ കുറച്ച്കൃമികൾ മാത്രം കുറ്റം പറയുന്നു നിങ്ങളുടെ മനുഷ്യത്വംത്തിനു ബിഗ് സലൂട്ട് ഈദ്രയും വേഗം നമ്മുടെ അർജുൻ കണ്ടെത്താനാവട്ടെ ആമീൻ
വിവരദോഷികൾ പറയുന്നതും ഒന്നും കണക്കാക്കണ്ട മനസിന്റെ 💯💯💯 അർജുനനുവേണ്ടി ഇനിയും മുന്നോട്ടു പോകാൻ പോരാടണം🖤🎊😭😭😭😭 നമ്മളെല്ലാവരും ദുവാ ഇരക്കുന്നുണ്ട് ഒരു തുമ്പ് കിട്ടാൻ വേണ്ടി🤲🏿🤲🏿🤲🏿 ആമീൻ 🎊💚💚💚
@sheelap46135 ай бұрын
അച്ഛനും അമ്മയ്ക്കും അവരുടെ മകൻ പോയി ഭാര്യക്ക് അവളുടെ ഭർത്താവ് പോയി മകനെ അവന്റെ അച്ഛൻ പോയി ബന്ധുക്കാർക്ക് എല്ലാവർക്കും അവൻ പോയി പോയത് അവർക്ക് അവന്റെ വീട്ടുകാർക്ക് മാത്രം അവസാന ചടങ്ങിനായി എന്തെങ്കിലും ഒരു തുമ്പ് തന്നെയെങ്കിലും കാണിച്ചു കൊടുക്കണേ ഭഗവാനെ 🙏🙏🙏
@bindusasidharan37185 ай бұрын
നമ്മൾ ഒരു വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവറാണ് ദൈവം പക്ഷെ പലരും അദ്ദേഹത്തെ ഒരു പണിക്കാരനായി കാണും താങ്കൾ ഒരു നല്ല വ്യക്തിയാണ്🙏❤️❤️❤️🙏
മനാഫ് കേരള ക്കാരൻ ആണ് അർജുൻ എവിടെ എന്ന് അറിയിക്കുക അതാണ് നല്ല മനുഷ്യർ
@Jhfhj-f3g5 ай бұрын
അർജുനന്റെ കുടുംബത്തിന് എന്തെങ്കിലും സഹായം കിട്ടണമെങ്കിൽ അത് മാത്രമല്ല ഹിന്ദുക്കൾക്ക് ഒരുപാട് ചടങ്ങുണ്ട് മരണാനന്തര ചടങ്ങുന്നുണ്ട് അത് അർജുനൻ ജീവിച്ചിരിപ്പുണ്ടോ മരണപ്പെട്ടു എന്നുള്ള ഒരു നിഗമനത്തിൽ എത്തേണ്ടത് എല്ലാവരുടെയും ആവശ്യമാണ് പ്രത്യേകിച്ച് ഇങ്ങനെ ഒരു ആരോപണ വിധേയനായ ആമനാഫ് ആ മനുഷ്യനെ എല്ലാവരും കാണണം അദ്ദേഹത്തിന്റെ വേദന എല്ലാവരും കാണും ണം പിന്നെ കുവൈറ്റ് ദുരന്തം ഉണ്ടായപ്പോൾ അദ്ദേഹം ഒരു മുതലാളിയാണ് അദ്ദേഹത്തിന്റെ കണ്ണുനീരും എല്ലാവരും കണ്ടതാണ് മനുഷ്യത്വമില്ലാത്ത ഒരുപാട് മുതലാളിമാരുണ്ട് എന്നാൽ മനുഷ്യസ്നേഹികളായ ഒരുപാട് മുതലാളിമാരും ഉണ്ട്
@Aysha_s_Home5 ай бұрын
മരിച്ചെന്നു കരുതുന്നില്ല അവനെവിടെ നിന്നെങ്കിലും കയറി വരട്ടെ...... 🤲🏼🤲🏼🤲🏼🤲🏼🙏🏼🙏🏼🙏🏼
@AyishaAyisha-yu3jr5 ай бұрын
Angane thanne kaatti tharane padachavane
@KunjappuSami5 ай бұрын
Manaf ka❤❤❤
@riyarishana82585 ай бұрын
Pavam ഇവനാണ് നല്ലമനുഷ്യൻ
@azeezkarekkadazeezkarekkad88395 ай бұрын
കുറ്റം പറയുന്നവരോട് ,Total L0 SS 'ഇൻഷൂർ ന് ഒരു തടസ്സവും ഇല്ല, ലോറി നഷ്ടപ്പെട്ടതിന് collecter പോലും രേഖ നൽകീ ട്ടുണ്ട്, മനുഷ്യത്വം അത് എല്ലാർക്കും കിട്ടൂല
നിങ്ങളെ പറ്റി പറയുന്നവർ പറയട്ടെ വിവരമില്ലാത്ത വിവരദോഷികളാണ് പറയുന്നത് വർഗ്ഗീയത് പറയുന്നവർ പറയട്ടെ
@sijojose76415 ай бұрын
❤❤🙏
@anitharaguram66825 ай бұрын
Arjun begam kanane
@beebisumayya60075 ай бұрын
😢
@simimolbc23215 ай бұрын
😢🙏🏻🙏🏻
@jabbarmaliyil70165 ай бұрын
മനാഫ് 👍👍👍👍
@lekshmidevi4655 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@brijithid5 ай бұрын
❤🙏👍👍👌
@clarajohnson14165 ай бұрын
ദൈവമേ അർജുനനെ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടണം 🙏🙏🙏🙏
@Drabithasbabitha5 ай бұрын
🤲🤲🤲🤲🤲
@Shalini-sy3zf5 ай бұрын
🥰🥰🥰🥰🥰🥰❤️❤️❤️❤️
@AjuAju-e5m5 ай бұрын
Udama anu villan😊
@bonymathew17175 ай бұрын
Bjp it cell aavum parayunathu
@Aslaaslashameer5 ай бұрын
😅
@ismailkodangad27335 ай бұрын
Manafe vandiyaane avisham nee po
@AjilshanShan5 ай бұрын
ഒരു ബോഡി കുറച്ചു ദിവസം മുൻപ് കിട്ടിയില്ലേ DNA കയിനോ
@MuhammedSinan-nf5xj5 ай бұрын
Athu arjuntethalla
@JayanJayn-uv9ry5 ай бұрын
നീ അർജുനൻറെ വീട്ടിൽ എന്തു കൊടുത്തു
@MuhammedSinan-nf5xj5 ай бұрын
എന്തു കൊടുക്കണം
@NoushuKave5 ай бұрын
Commend ഇട്ട് കളിക്കുന്ന നീ അർജുൻ വേണ്ടി എന്ത് ചെയ്തു. കുത്തിത്തിരുപ് അല്ലാട്ടോ ഉദേശിച്ചത്
@NoushuKave5 ай бұрын
മനുഷ്യരുടെ കാര്യം ആണ് പറയുന്നത്. അത് കൊണ്ടു നിന്നെ പോലുള്ള ഇരുകാലി മൃഗങ്ങൾ പേടിക്കണ്ട കാര്യം ഇല്ല
@abdulgafoor58315 ай бұрын
Podaa..mair...😢
@siddivlogs62995 ай бұрын
Lorry mukyam bigileeee
@_opinion_49565 ай бұрын
Insurance claim ചെയ്യാൻ ലോറി വേണ്ട അത് കൊണ്ട് നീ വിഷം thuppathe
@Sidhisanu5 ай бұрын
മനാഫ് ബ്രോ ❤️❤️❤️🌹🌹🌹🤲🤲🤲🤲
@Sidhisanu5 ай бұрын
നായകൾ കുരക്കട്ടെ ബ്രോ
@shihabhasan17415 ай бұрын
ഓണർ ബ്രോ 🙏😍
@noufalshaikhsn66535 ай бұрын
ദയവു ചെയ്ത്... ഇനി അവിടുന്നു.. വായിൽ തോന്നിയത് ഒന്നും വിളിച്ചു പറയരുത്... വന്നവർ തിരയട്ടെ ... അവർ അവരുടെ സംവിധാനങൾ വെച് ലോറി യും അർജുനും എടുക്കട്ടെ... നിങ്ങളെ അവിടെ അല്ല ഇവിട അല്ല എന്നൊന്നും പറയാൻ നിക്കരുത്.. ആവശ്യമില്ലാത്തവരെ ഇതിലേക്ക് വലിച്ചു കൊണ്ട് വരരുത്..
അയാള് പറഞ്ഞ കാര്യം സത്യം അല്ലേ ? ഒരു ജീവന് വേണ്ടി അയാള് ചെയ്യുന്ന കഷ്ടപ്പാട് നിന്നെ പോലെ ഉള്ളവർക്ക് മനസ്സിലാവില്ല ? അയാൾക്ക് അവിടെ ചെന്ന് ഇങ്ങിനെ ഒക്കെ ചെയ്യാതെ തന്നെ ലോറിക്ക് ഉള്ള ക്യാഷ് ഇൻഷുറൻസ് കമ്പനി കൊടുക്കും? അയാളുടെ മനസ്സ് നിന്നെ പോലെ ഉള്ള പിശാചിന് അറിയില്ല