സ്വന്തം ഭാര്യ മനസ്സിൽ നിന്നും ഭർത്താവിനെ ഒഴിവാക്കി സ്നേഹം തരുന്നവരിലേക്ക് എന്ത് കൊണ്ട് പോകുന്നു .

  Рет қаралды 7,721

Sight seeing Media-Informative One

Sight seeing Media-Informative One

4 ай бұрын

ജീവിതത്തിൽ എല്ലാവരും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക, ജീവിതം മനോഹരം ആക്കുക

Пікірлер: 76
@Anamika-l2v
@Anamika-l2v 3 ай бұрын
സത്യം ഭർത്താവ് സ്നേഹം തരുകയുമില്ല ഭാര്യ കൂടെ ഉണ്ടെന്നു ബോധവും ഇല്ല ജോലിക്കാരി ആണ് ഭാര്യ സ്നേഹമോ കരുതലോ ഇല്ല. അവർക്ക് ഇഷ്ടം ഉള്ളവരെ തേടി പോകും.. പക്ഷെ ആരുടെയും പുറകെ പോകാത്തത് ഭർത്താവ് ഇങ്ങനെ യാണ് അപ്പോൾ പുറത്ത് നിന്ന് വരുന്നവർ യുസ് ചെയ്തു പോകുകയേ ഉള്ളു.. ഇതിനേക്കാൾ വേദന ആകുംകിട്ടുക. ഒരിക്കൽ പോലും സ്നേഹം തന്നിട്ടില്ല ഒന്ന് പരിഗണിക്കുക പോലുമില്ല ഒരു വീട്ടിൽ പരിചയം ഇല്ലാത്ത രണ്ടു പേര് എന്ന് മാത്രം
@SightseeingMedia
@SightseeingMedia 3 ай бұрын
ഒരുപാട് വ്യക്തികൾ ഇങ്ങനെ വേദനിക്കുന്നുണ്ട് 👍
@sanasafa8293
@sanasafa8293 3 ай бұрын
എത്ര അർത്ഥവത്തായ വാക്കുകൾ ആണ് സാർ പറഞ്ഞു തന്നത് Very Very Thanks sir
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@user-iu7eo2hf7q
@user-iu7eo2hf7q 3 ай бұрын
Super നല്ല വിഡിയോ thankyou സർ hus അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് എന്നിട്ടും അവർ അറിയുന്നില്ല പഠിക്കുന്നില്ല
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@lachooose300
@lachooose300 3 ай бұрын
നമ്മുടെ ചിന്തയാണ് ജീവിതം നമ്മൾ എങനെ ചിന്തിക്കുന്നു എന്നതിലാണ് കാര്യം ✌️മറ്റുള്ളവരിലേക്ക് ചിന്തിച്ചാൽ മറ്റുള്ളവരിലേക്ക് തന്നെ പരിഗണനയും ഷെയറിങ്ങും പോവുക ✌️നമ്മളെ ഉള്ളതിൽ എന്തുണ്ടോ അതിൽ ചിന്തിച്ചു ഹാപ്പി ആവുമ്പോ ആരും പോവില്ല ✌️നമ്മുടെ കയ്യിലാണ് നമ്മുടെ ഹാപ്പി ✌️മനസ് കാന്തo പോലെ ആകർഷിക്കും അപ്പൊ എന്തും മറ്റുള്ളവരിലേക്ക് ചിന്തിക്കുന്നവർക് സംഭവിക്കാം പിന്നെ മനസ് കുടുക്കും ✌️
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@_Albert_fx_
@_Albert_fx_ 3 ай бұрын
Haa bro 🙃🙂
@maruboomiyilorumalayali7308
@maruboomiyilorumalayali7308 3 ай бұрын
പോകുന്നവർ പോകും എത്ര സ്നേഹം കൊടുത്താലും കണ്ണ് തെറ്റിയ ചാറ്റ് ചെയ്യുന്നവർ ഉണ്ട് 😁
@SightseeingMedia
@SightseeingMedia 3 ай бұрын
😲😲😲
@lachooose300
@lachooose300 3 ай бұрын
മനസ്സിൽ എങനെ ചിന്തകൾ കൊടുക്കുന്നു അതിലാണ് കാര്യം ഫ്രണ്ട്ഷിപ് ചാറ്റ് ഉണ്ടാവില്ലേ എല്ലാവരും മനസിൽ പലവിത ചിന്തകൾ വരും അത് അങ്ങനെ കാണുന്നെ അവരുടെ തെറ്റ് കൂട്ട് കൂടുന്ന രണ്ട്. വ്യക്തികൾക് അറിഞ്ഞാമതി എങനെ അവർ പോകുന്നതെന്ന് മറ്റുള്ളവരെ ഒന്നും ബോധിപ്പിക്കണം എന്നില്ലാ ✌️ഫ്രണ്ട്ഷിപ് ആണും പെണ്ണും വേർതിരിക്കാതെ മനസ്സിൽ ഫ്രണ്ട്ഷിപ് പോലെ കാണണം അല്ലാതെ മനസിൽ വേറെ ചിന്തകൾ കൊടുത്ത് കാണരുത് നമ്മുടെ ചിന്തയിലാണ് കാര്യം അത് നമ്മൾ എങനെ കൊടുക്കുന്നു അതാണ് നമ്മളായി മാറുന്നെ നല്ല ചിന്തകൾ കൊടുക്കുക ✌️
@user-lx1mg9un6n
@user-lx1mg9un6n 3 ай бұрын
👍
@remanibalan9149
@remanibalan9149 3 ай бұрын
അതാ ഞാനും ചിന്തിക്കുന്നത്.in box ൽ കൂടിയുള്ള നല്ല സുഹൃത്ത് ബന്ധങ്ങളുമില്ലേ. ഒന്നു ചാറ്റിയാൽ ഉടനെ അത് വേറെ ബന്ധമാണോ?
@padmanabhanpv4140
@padmanabhanpv4140 3 ай бұрын
ഇതൊന്നും വേണ്ട.. എന്തെങ്കിലും ആവശ്യങ്ങൾക്കായി കുറച്ചു മാറി നിൽക്കേണ്ട അവസ്ഥ വന്നാൽ അവൾ വർഗ്ഗ സ്വഭാവം കയ്യിലെടുക്കും എന്നുറപ്പാണ്... അത് കാലങ്ങളോളം ഭർത്താവിനോ മറ്റുള്ളവർക്കോ മനസിലാവുകയില്ല... ചതി വഞ്ചനയുടെ പര്യായം ആണ് ആസാധനം... 😡
@ValsalaK-hl4ce
@ValsalaK-hl4ce 3 ай бұрын
സത്യം
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@shifna1320
@shifna1320 2 ай бұрын
ശെരിയാണ് 👍🏻
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@Whataday446
@Whataday446 3 ай бұрын
Valare sheriyaa 👍🏻👍🏻👍🏻👍🏻
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@jayasreesree8715
@jayasreesree8715 3 ай бұрын
Thank you sir🙏
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@Ready4Rank
@Ready4Rank 3 ай бұрын
100% correct
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@aiswaryadevi242
@aiswaryadevi242 3 ай бұрын
100 percentage correct
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@MAS_10.
@MAS_10. 3 ай бұрын
👍👍
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@user-hj1lf7gi5k
@user-hj1lf7gi5k 3 ай бұрын
Valare valre സത്യം 👍🏻👍🏻👍🏻
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@sowmyasowmya-uk9ge
@sowmyasowmya-uk9ge 3 ай бұрын
Sss you are write person
@SightseeingMedia
@SightseeingMedia 3 ай бұрын
❤️😔
@user-tu5yk3fu4o
@user-tu5yk3fu4o 3 ай бұрын
Loving an outsider other than husband will only give bad results. It is only for use and throw purpose
@SightseeingMedia
@SightseeingMedia 3 ай бұрын
😔😔😔
@sidhikabu3961
@sidhikabu3961 3 ай бұрын
Very very good
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@rbvlogs4297
@rbvlogs4297 3 ай бұрын
Oru barthavil ninnum jeevitham anubhavichu maduthu kazhinjal pinna mattoru purushana snehikkan manassu sammadikkilla Karanam anubhavam aanu guru
@SightseeingMedia
@SightseeingMedia 3 ай бұрын
😲😲😲
@user-ql2wb6pn6o
@user-ql2wb6pn6o 3 ай бұрын
തേങ്ങാക്കുലയാണ്, ഈ സപ്പോർട്ട് കൊടുക്കുന്നവർ തട്ടിപ്പ് നടത്തുന്നവർ ആണ്. ഭാര്യയുടെ തോന്നിയവാസം തന്നെ. ആണുങ്ങൾ കഷ്ടപ്പെടുന്നത് ആരും കാണുന്നില്ല. ആണുങ്ങളെ വഞ്ചിക്കുന്നവരാണ് കൂടുതലും.
@SightseeingMedia
@SightseeingMedia 3 ай бұрын
😲😲😲😲😇
@abulsaleemsaleem7188
@abulsaleemsaleem7188 3 ай бұрын
Sir ഞാൻ ഇപ്പൊ anubhavikkunnd അതിന് പരിഹാരം എന്താ
@SightseeingMedia
@SightseeingMedia 3 ай бұрын
ഭാര്യയിലേക്ക് കൂടുതൽ അടുക്കാൻ , അവളെ കൂടുതൽ കെയർ ചെയ്യാൻ തുടങ്ങുക 👍
@shylajakumari-hz1fr
@shylajakumari-hz1fr 3 ай бұрын
Sir sathyam anuu
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@JameelaAk-bd5hx
@JameelaAk-bd5hx 3 ай бұрын
👍
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@ayishamahamood9746
@ayishamahamood9746 3 ай бұрын
👍🏻👍🏻
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@Ashraf-cs6wd
@Ashraf-cs6wd 3 ай бұрын
പോരട്ടെ ങ്ങനെ
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@prakashanvk1456
@prakashanvk1456 3 ай бұрын
Good🎉
@user-yj6fr2ce5u
@user-yj6fr2ce5u 3 ай бұрын
Sathyam aanu sir paranjath....
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@jishawilliams3275
@jishawilliams3275 3 ай бұрын
Ente barthaavu parayunnathanu sathyam ennu njan viswasichirunna orukaalam undaayirunnu. 😔😔😔 pakshe pattichu. Vere sthalathu poyennu manasilaayi 😢annu muthal ente jeevithathinu maattam thudangi. Eppo njan kurachu gyapittanu nilkkunnathu😔appanum, ammayum ellatha aal aanu. Avarude sneham koode njan koduthu. Ennittum enne pattichu. Eppo enikku adhikam sneham ella.... Pattunnilla 😢😢😢😢
@SightseeingMedia
@SightseeingMedia 3 ай бұрын
വിഷമിക്കണ്ട ട്ടോ 😔
@RajaniRavindren-jm7lj
@RajaniRavindren-jm7lj 3 ай бұрын
Its true
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@kuttappanbeneasseril5
@kuttappanbeneasseril5 3 ай бұрын
അവസാനം പറഞ്ഞത് സംഭവിക്കും
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@_Albert_fx_
@_Albert_fx_ 3 ай бұрын
Haa ithu thannay anu ente loveintay caseil sambhavichathu 🤧 chetta 🙃 njan chumma oru no contact rule cheythatha enikku assigment eyutha undayirunnu pinnay kayinja month exam okke nadakkuna time alle avalkku appol padakikkathil oru bhudhi muttundavenda shayalyam avanda ennu vechu njan irunnu but avalkku appol ente message lebhikkathey ayappol avalkku orupadu sagadavum dheshyavum undayi pinnay ennay samshayavum thonni njan avaley chathichu ennu aval vicharichu athondu anu aval appol mattoralum ayi relationshipil ayi poyi 🙃 eni but enikku athokke aval ennode paranjappol adhyam bhayagra dheshavum sangadavum okke ayirunnu pinnay njan onnu manasirithi chindhichu appol enikku thonni ente sideinu mistake undannu eni paranjittu entha kariyam sambhavikkan padillathathu chilathokke sambhivichu 🤧 but enikku ippolu avaley ishtam anu karanam ente last love athupole thannay swapnam ente lakshyam ente paranatey pathi ayi njan karithiya ente manasil njan thali ketti pennanu aval avalude koode Eee life jivichu thirikkanam ennanu agraham but aval thirichu varan eni entha cheyyande ennu oru ethum pidiyum illa but enikku chilathokke avalodu parayanam avalkku thalapariyam undel thirichu varattey pinnay njan avaley shalyapefuthan povilla 😩
@_Albert_fx_
@_Albert_fx_ 3 ай бұрын
Chetta Eee comment full onnu sherikku vayichittu ethinu pattiya solution enikku paranju tharavo enikku avaley enikku ente jeevanu thulayam ishtam Aaa 🥺 avaley vittu kalayan thonnunilla atha 😫bplz replay to me chetta
@SightseeingMedia
@SightseeingMedia 3 ай бұрын
@@_Albert_fx_ നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം ഇങ്ങനെ ഒരു വീഡിയോ ചാനലിൽ ഉണ്ട്, മനസ്സ് വളരെ ഫ്രീ ആക്കി അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ ശ്രെദ്ധയോടെ ഫോളോ ചെയ്യുക 👍
@_Albert_fx_
@_Albert_fx_ 3 ай бұрын
@@SightseeingMedia ok chetta 🙂 Aaa videoyude link onnu tharamo
@SightseeingMedia
@SightseeingMedia 3 ай бұрын
@@_Albert_fx_ പഴയ വീഡിയോ ആണ് താഴേക്ക് സേർച്ച്‌ ചെയ്യുക 👍
@_Albert_fx_
@_Albert_fx_ 3 ай бұрын
@@SightseeingMedia ok chetta 🙂
@Nisha-mm1gt
@Nisha-mm1gt 3 ай бұрын
കറക്ട്
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@tharanathcm6436
@tharanathcm6436 3 ай бұрын
എത്ര സ്നേഹിച്ചാലും ലൈംഗിക സുഖം കൊടുത്താലും തന്നിഷ്ടവും അഹങ്കാരവും മാറിമാറി സുഖിക്കാനുള്ള തൃഷ്ണയുമുള്ള നാരിമാരുമുണ്ട്. ചങ്ങാതി.
@SightseeingMedia
@SightseeingMedia 3 ай бұрын
😲😲😇😇
@user-sv6vr2pn5w
@user-sv6vr2pn5w 3 ай бұрын
കോപ്പാ സ്നേഹ൦
@SightseeingMedia
@SightseeingMedia 3 ай бұрын
😲😲😇😇
@user-wr7vd4dg4f
@user-wr7vd4dg4f 3 ай бұрын
ഇതൊക്കെ കൂടുതലനു ഭവിന്നതാണുകളാ
@SightseeingMedia
@SightseeingMedia 3 ай бұрын
😇😇
@user-lx1mg9un6n
@user-lx1mg9un6n 3 ай бұрын
👍
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 24 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
7 Body Language Signs Of Someone Who Likes You
9:56
Vibes 4 Mind
Рет қаралды 14 М.
Don't beg for love & 5 ways to affirm your value
13:26
Vibes 4 Mind
Рет қаралды 95 М.