ഭർത്താവിനോട് സ്നേഹം ഇല്ലാത്ത ഭാര്യമാരുടെ 15 ലക്ഷണങ്ങൾ

  Рет қаралды 695,968

Sight seeing Media-Informative One

Sight seeing Media-Informative One

Күн бұрын

Пікірлер: 1 200
@TheCpsaifu
@TheCpsaifu Жыл бұрын
താങ്കളുടെ നിരീക്ഷണം അഭിനന്ദർഹമാണ്.... 10x 4 sharing....... 👍🏽
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️❤️
@SalinBabu9181
@SalinBabu9181 9 ай бұрын
ചേട്ടൻ പറഞ്ഞത് എല്ലാം ഞാൻ നേരിട്ട് കൊണ്ടിരുന്നതാണ് എന്നോട് ഒട്ടും സ്നേഹം ഇല്ല എന്ന് പൂർണ ബോഥ്യം വന്നപ്പോൾ അവളെ വീട്ടിൽ കൊണ്ടാക്കി ഇപ്പോൾ അവിടെ ആണ് ഡൈവോഴ്‌സ് ചെയ്യാനാണ് പ്ലാൻ. പിന്നെ ഒരു കാര്യം കൂടെ ചേട്ടൻ പറയുമ്പോൾ ചേട്ടന്റെ ഫീലിംഗ്സ് മനസിലാക്കിയപ്പോൾ തോന്നി ഇതെല്ലാം ചേട്ടന്റെ സ്വന്തം അനുഭവത്തിൽ നിന്നു ഉടലെടുത്തു വീഡിയോ ആണെന്നും അതുവഴി ചേട്ടൻ ഇപ്പോൾ full time yutuber ആയി എന്നും very good all the best 👍👍👍👍 നമ്മൾ ഒരിക്കലും തോറ്റു കൊടുക്കരുത് ചേട്ടാ 👍👍❤
@SightseeingMedia
@SightseeingMedia 9 ай бұрын
❤️❤️❤️
@pavithranc9254
@pavithranc9254 7 ай бұрын
ഞാൻ അതിനു ശ്രെമിച്ചു ഒഴിജു പോകാൻ തയ്യാറല്ല പിന്നെ മക്കളും ഇപ്പോൾ ഒരു വീട്ടിൽ അന്യരായി ജീവിക്കുന്നു എന്റെ പൈസ മാത്രം മതി
@ShameemaShameema-ms6du
@ShameemaShameema-ms6du 6 ай бұрын
@@pavithranc9254 mmm🙏🙏😭ഞാൻ സഹിക്കും സങ്കടം കൊണ്ട് paraya... ന്റെ വീട്ടിൽ ആരെയും അറിയിച്ചിട്ടില്ല.. എനിക്ക് 2 brother ഉണ്ട്.. അവർ ഒന്നും അറിയില്ല.. ഉമ്മയും ഉപ്പയും ഒന്നും അറിയില്ല.. പറയാതെ ഇരിക്കാണ്‌.. എന്റെ കുടുംബത്തിൽ ഇള്ളോരോട് എല്ലാം ഞാൻ ഇയാളെ കുറിച്ച് നല്ലതാ പറയൽ... മുഖത്തു ഒക്കെ അടിക്കും.. എന്നിട്ട് ഉന്തി ഇടും.. പിന്നെ ഒരു ദിവസം എന്നെ വീടിന്റെ ഉള്ളിലൂടെ വലിച്ചിഴച്ചു.. തല്ലാൻ..അങ്ങനെ എത്രയോ തല്ല് കിട്ടിയിട്ടുണ്ട്..ഇങ്ങനെ ഒക്കെ എന്നെ ചെയ്യുന്നത് എപ്പോഴാ എന്ന് അറിയുമോ.. ഇയാളെ ഫോണിൽ അവളെ വിളിച്ച നമ്പർ കാണുമ്പോ ചോദിക്കും.. അതിനാണ്...
@abduraheemraheem7619
@abduraheemraheem7619 6 ай бұрын
Same 😢​@@pavithranc9254
@abduraheemraheem7619
@abduraheemraheem7619 6 ай бұрын
ഭാര്യയുടെ സ്നേഹം ലഭിക്കാത്തവർ വരൂ നമുക്ക് ഒരു കൂട്ടായ്മ ഉണ്ടാക്കാം
@franciskalaritharajoseph1529
@franciskalaritharajoseph1529 9 ай бұрын
വളരെ ശരിയായ കാര്യങ്ങളാണ് ഇദ്ദേഹം പറഞ്ഞത്. അനുഭവിച്ചു കൊണ്ടിരിക്കുന്നു ഞാൻ.
@SightseeingMedia
@SightseeingMedia 9 ай бұрын
❤️❤️❤️
@jayasheelanpayyanvalappil1269
@jayasheelanpayyanvalappil1269 9 ай бұрын
Njaanumunde bro
@jzwn777
@jzwn777 8 ай бұрын
അയ്യോ ഞാനുമുണ്ടേ...
@shylasuresh3679
@shylasuresh3679 8 ай бұрын
😂
@unnikrishnannair6848
@unnikrishnannair6848 7 ай бұрын
അഭിനയം ആണെങ്കിലും ഒരു നല്ല ഹൃദയമില്ലാത്തവൾക്ക് അത്ര ഭംഗിയായി അഭിനയിക്കാൻ സാധിക്കില്ല ! വിരോധം മുഖത്ത് വ്യക്തമായിരിക്കും !!
@KilayilabbasKilayil
@KilayilabbasKilayil Жыл бұрын
ഈ വീഡിയോയിൽ പറയുന്ന 15 ലക്ഷണങ്ങൾ ഉള്ളവയാണ് കേരളത്തിലെ അധികം ഭാര്യമാരും, ഭാര്യമാരിൽ അധികം പേരും നന്ദിയില്ലാത്തവരാണ് ഭർത്താവിനോട് കൂറ് ഇല്ലാത്തവരാണ്, ദൈവം തമ്പുരാൻ മനുഷ്യന്മാരുടെ ശരീരത്തിൽ നിക്ഷേപിച്ച സന്നിധാനിപ്പിച്ച വികാരവിചാരങ്ങളെ അടക്കുവാൻ വേണ്ടി, പുരുഷന്മാർ ഒരു പങ്കാളിയെ തേടുന്നു, സ്വന്തം ശരീരത്തിന്റെ വികാരവിചാരങ്ങൾ ശമിപ്പിക്കുവാൻ വേണ്ടി, പക്ഷേ വിവാഹത്തിലൂടെ അധികം പുരുഷന്മാരും ഭാര്യയുടെ അടിമകളായ സ്ഥിതിയാണ് പിന്നീട് ഉണ്ടാവുന്നത്, വിവാഹം കഴിഞ്ഞ് അൽപവർഷങ്ങൾക്ക് ശേഷം പുരുഷന്മാർ തീരാ ദുഃഖത്തിലും നിരാശയിലും വിഷമത്തിലും പ്രയാസത്തിലും സങ്കടത്തിലും ആവുകയാണ് പിന്നീട്, സംഭവിക്കുന്നത്, പുരുഷന്മാർ എത്ര സങ്കടപ്പെട്ടാലും എത്ര കഠിനാധ്വാനം ചെയ്താലും ഭാര്യമാർക്ക് യാതൊരു കൂസലും ഉണ്ടാവില്ല യാതൊരു ദയയും കാരുണ്യവും ഉണ്ടാവില്ല, യൗവന കാലത്ത് ഉണ്ടാവുന്ന 10 20 വർഷത്തെ വികാരവിചാരങ്ങൾ ശമിപ്പിക്കുവാൻ വേണ്ടി വിവാഹം, കഴിക്കുന്ന പുരുഷന്മാരിൽ അധികം പേരും പിന്നീട് തീരാ ദുഃഖത്തിൽ ആവുകയും ചെയ്യുന്നു,
@SightseeingMedia
@SightseeingMedia Жыл бұрын
ഇതു ഒരു മറഞ്ഞു കിടക്കുന്ന സത്യം ആണ്, പക്ഷെ പറഞ്ഞാൽ ഭാര്യമാർ ഇതു അംഗീകരിച്ചു തരില്ല, അതിലും അവർ കുറ്റങ്ങൾ കാണും അതാണ് പ്രോബ്ലം 👍👍👍
@mythoughtsaswords
@mythoughtsaswords Жыл бұрын
സ്ത്രീകളെ വിശ്വസിക്കരുത്, അവര്‍ ചതിക്കും എന്ന് ഭാരതീയ തത്വ ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നുണ്ട് സുഹൃത്തേ- പക്ഷേ വികാര ജീവികളായ സാധാരണ മനുഷ്യര്‍ക്ക് ഇത് ഉൾക്കൊള്ളാൻ പ്രയാസമാണ്- അതിന്റെ ബുദ്ധിമുട്ടുകൾ അവർ അനുഭവിച്ച് കൊണ്ടിരിക്കുന്നു-- അതുകൊണ്ടാണ് ബുദ്ധി ഉള്ളവർ സന്ന്യാസം തിരഞ്ഞെടുക്കുന്നത് - അല്ലാത്തവർ ഈശ്വര വിശ്വാസം വളർത്തി മുന്നോട്ട് പോവുക, കുടിയന്‍മാർ ആകേണ്ട എങ്കിൽ r
@SightseeingMedia
@SightseeingMedia Жыл бұрын
@@mythoughtsaswords ❤️❤️❤️❤️👍👍👍👍
@shivancm1771
@shivancm1771 Жыл бұрын
പുരുഷൻമാർക്ക് ഭാര്യമാരോട് സ്നേഹം ഉണ്ടാക്കു തീരിച്ച് പ്രതിഷ്ക്കണ്ട😂😂😂😂😂😂😂🎉 സത്യം
@SightseeingMedia
@SightseeingMedia Жыл бұрын
@@shivancm1771 😲😲😲
@sivadasanpk62-fg6ce
@sivadasanpk62-fg6ce Жыл бұрын
ബാത കൂടിയ മാതിരി ഒരു വർഗ്ഗം നന്ദി sir😌
@SightseeingMedia
@SightseeingMedia Жыл бұрын
😲😲😲😲
@gammadinesh7934
@gammadinesh7934 10 ай бұрын
May god bless you.
@shibilishibili2542
@shibilishibili2542 8 ай бұрын
😂വളരെ ശരിയാണ്
@unnikrishnannair6848
@unnikrishnannair6848 7 ай бұрын
ത്രീ ചാത്തീകരണ ഭീകരത !! മുമ്പൊന്നും ഇത്ര നീച ബുദ്ധി പ്രയോഗം കണ്ടിട്ടില്ല !!
@Ayanvlogs-l7z
@Ayanvlogs-l7z Ай бұрын
സത്യം ആണ് ബ്രോ
@jrnambiar4172
@jrnambiar4172 7 ай бұрын
ഇദ്ദേഹം പറഞ്ഞ എല്ലാ ലക്ഷണങ്ങളും നൂറുശതമാനവും എന്നെ സംബന്ധിച്ചു ശരിയാണ്. കഴിഞ്ഞ 40 വർഷങ്ങളായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മക്കളും കൊച്ചുമക്കളും ആയി. മക്കളും അങ്ങിനെതന്നെ. വല്ലപ്പോഴും ഒരു വാക്ക് സംസാരിക്കും. അതും അവർക്കു ആവശ്യമുണ്ടെങ്കിൽ. കപടഭക്തയും കൂടിയാണ്. പുറമെയുള്ളവർക്ക് ഇത്രയും നല്ല സ്ത്രിയെ വേറെ ആരും ഇല്ല എന്നാണ് ധാരണ. അനുഭവിക്കുക തന്നെ.
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@കണ്ണൂർക്കാരൻ-ല7ഖ
@കണ്ണൂർക്കാരൻ-ല7ഖ Жыл бұрын
എന്റെ ഭാര്യക്ക് എന്നോട് സ്നേഹമുണ്ട് . എനിക്കുറപ്പുണ്ട്. ഞാൻ പുറത്ത് എവിടെ പോയാലും വിളിച്ചു കൊണ്ടേ ഇരിക്കും. വീട്ടിൽ വരുമ്പോൾ എനിക്കിഷ്ടമുള്ള ഫുഡ് ഉണ്ടാക്കി ഞാൻ വരുന്നതും കാത്തിരിക്കും ഒരുമിച്ചിരുന്നല്ലാതെ ഫുഡ്‌ കഴിക്കാറില്ല എന്റെ അമ്മയുമായി നല്ല ഇഷ്ടം എനിക്കവളെ ഒത്തിരി ഇഷ്ടം. എന്റെ അച്ഛനും അമ്മയും അവളെ സ്വന്തം മകളെ പോലെത്തന്നെയാ കാണുന്നെ നല്ല സന്തോഷം നിറഞ്ഞ ജീവിതം എന്റെ. ഞാൻ ഇപ്പോഴും പറയാറുണ്ട് ഇതുപോലൊരു ഭാര്യയെ കിട്ടിയത് എന്റെ ഭാഗ്യമാണെന്ന് അവൾ എന്നോടും പറയും.
@SightseeingMedia
@SightseeingMedia Жыл бұрын
Good Family ❤️❤️❤️❤️❤️, God Bless You ❤️❤️❤️👍👍
@MegaPmali
@MegaPmali Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sanvansanu2350
@sanvansanu2350 Жыл бұрын
You.luckhy
@vinaymadhavan6000
@vinaymadhavan6000 11 ай бұрын
പറഞ്ഞതൊക്കെ സത്യമാണെങ്കിൽ ഭാഗ്യവാൻ 😊
@sudeeshnath
@sudeeshnath 11 ай бұрын
Lucky fellow ❤
@ssfamily6037
@ssfamily6037 10 ай бұрын
ഭർത്താവിന്റെ സ്വഭാവം കാരണം ഇങ്ങനേ ആയവരും ഉണ്ട് സർ, എത്ര നനക്കാൻ ശ്രമിച്ചിടും നാനാവാത്തത് കൊണ്ട് , ഭാര്യയും മാറി ചിന്തിക്കുന്നു
@SightseeingMedia
@SightseeingMedia 10 ай бұрын
Yes ❤️❤️❤️👍👍
@Rahiyanamoidu
@Rahiyanamoidu 7 ай бұрын
100%സത്യം
@gracesam2651
@gracesam2651 7 ай бұрын
Correct
@NinuChristhudas
@NinuChristhudas 6 ай бұрын
Correct
@kanalchannel
@kanalchannel 6 ай бұрын
കറക്റ്റ് 💞💞
@jafarnp697
@jafarnp697 10 ай бұрын
നല്ല നല്ല എത്രയോ ഭാര്യമാരെ എത്രയോ സിനിമകളിൽ ഞാൻ കണ്ടിട്ടുണ്ട്. ജീവിതത്തിൽ വിരളം
@SightseeingMedia
@SightseeingMedia 10 ай бұрын
സിനിമ വെറും അഭിനയം, ജീവിതം റിയൽ, രണ്ടും രണ്ടു ആണ് 👍
@unnikrishnannair6848
@unnikrishnannair6848 10 ай бұрын
​@@SightseeingMediaപണ്ട് കണ്ട ഒരു ഹിന്ദി സിനിമ - ഖാന്താൻ - അതിൽ നൂതൻ എന്ന നടിയുടെ അഭിനയം കണ്ടാൽ ഏവരും കരഞ്ഞു പോവും !! ഒരു വശം തളർന്ന ഭർത്താവിനെ (നടൻ - പ്രാൺ) അവൾ സ്നേഹിക്കുന്നത് കണ്ടാൽ സന്തോഷം തോന്നും! അവൾ പാടുന്ന ഒരു പാട്ടുണ്ട് - തുഹീ മേരി മൻജിൽ, തു ഹീ മേരി പൂജാ, തുഹീ ദേവതാ ഹോ - ഈ സിനിമ കണ്ടവരുണ്ടങ്കിൽ ഓർക്കുമല്ലോ !! മാതൃകാ ഭാര്യ അവളാണ് !!
@antonyaiden466
@antonyaiden466 10 ай бұрын
മുഴുവൻ സത്യം കല്യാണം കഴിച്ച് നരക ജീവിതം നയിക്കുന്നവനാണ് ഞാൻ . കല്യാണം കഴിക്കാത്തവർ ഭാഗ്യവാന്മാർ
@SightseeingMedia
@SightseeingMedia 10 ай бұрын
മാറ്റം വരും എന്ന് പ്രതീക്ഷിക്കാം , വിഷമിക്കണ്ട 👍
@GokuladasanC
@GokuladasanC 9 ай бұрын
അപ്പൊ, ഞാൻ ഭാഗ്യവാൻ അല്ലേ. I am not married.
@shuhaibch8946
@shuhaibch8946 9 ай бұрын
ഡിവോഴ്സ് ചെയ്തൂടെ
@gammadinesh7934
@gammadinesh7934 9 ай бұрын
What is meaning of Marriage ? I thonk.you are big zero in satisfying her physical desires. Or yiu make a quick typee. Like kozhicaley poley. Pullikaaran ethu neram chey thondirikkum. Not like that. Mellet thinnnal nullum thinnaam ennu pandu karanavanmaar parajanjathu orema illey.try to do sex slowly with oral sex .....and both feels want it in.then do.your problem will be dolved. Try this , give the remarks after one month.ok.
@user-io7yo9zs5n
@user-io7yo9zs5n 9 ай бұрын
🤙❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🔎🔎🔎🔎🔎🔎🔎🔎🔎🔎🔎🔎🔎🔎🔎🔎🔎🔎🔎🔎
@mixtape9600
@mixtape9600 10 ай бұрын
താങ്കളുടെ നിരീക്ഷണം അതിഗംഭീരം തന്നെ👌👌🙏
@SightseeingMedia
@SightseeingMedia 10 ай бұрын
❤️❤️❤️
@Az-zz3zk
@Az-zz3zk Жыл бұрын
വളരെ ശെരിയാണ് 👌🏻👍🏻🥰
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@sundarank6501
@sundarank6501 6 ай бұрын
എൻ്റെ ജീവിതത്തിൽ നിങ്ങൾ പറഞ്ഞ ത് എല്ലാം വളരെ ശരി യാ എൻ്റെ മക്കൾക്ക് വേണ്ടി ജീവിക്കുന്നു 😢
@SightseeingMedia
@SightseeingMedia 6 ай бұрын
വിഷമിക്കണ്ട 👍
@sandeeptvp
@sandeeptvp 3 ай бұрын
താങ്കൾ പറഞ്ഞ എല്ലാം വളരെ ശെരിയാണ്...നിരീക്ഷണം..ഭർത്താവിന് ഒന്നും കൊടുക്കണ്ട കുടുംബത്തിൽ സ്വസ്ഥത കൊടുത്താമതി...എപ്പോഴും എന്തിനും കുറ്റപ്പെടുത്തൽ ...എന്ത് നല്ല കാര്യം ചെയ്താലും അതിലെല്ലാം കുറ്റം കണ്ടെത്തൽ..എപ്പോഴും വഴക്കിടാൻ മാത്രം ഉത്സാഹം..കുറെ ഉണ്ട്...
@SightseeingMedia
@SightseeingMedia 3 ай бұрын
വിഷമിക്കണ്ട, മാറ്റം വരും
@rejismusic2461
@rejismusic2461 10 ай бұрын
വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഉള്ള സ്നേഹം രണ്ട് കുട്ടികൾ ഉണ്ടായി കഴിഞ്ഞാൽ കുറഞ്ഞു വരികയും തീരെ ഇല്ലാതായി തീരുകയും ചെയ്യുന്ന പ്രതിഭാസം ചില സ്ത്രീകളിൽ കണ്ടു വരുന്നു. ഇത് എന്തുതരം പ്രതിഭാസമാണ്.
@SightseeingMedia
@SightseeingMedia 10 ай бұрын
കുട്ടികൾ ആയി കഴിയുമ്പോൾ അവരുടെ കൂടുതൽ ആയുള്ള അറ്റാച്ച് കുട്ടികളിലേക്ക് വരുകയും ശ്രെദ്ധയും സ്നേഹവും അവരിലേക്ക് പോകുകയും ചെയ്യാറുണ്ട് ചില സ്ത്രീകളിൽ അതാണ് 👍👍👍
@lekhasivakumar5384
@lekhasivakumar5384 10 ай бұрын
അത് അറിയില്ല താങ്കൾ പറഞ്ഞത് ശരി രണ്ടോ മൂന്നോ മക്കൾ ആയിക്കഴിഞ്ഞാൽ ഭാര്യ മാർക്ക് സ്നേഹം കുറഞ്ഞു തുടങ്ങുന്നു ഭർത്താക്കന്മാരോട്
@gammadinesh7934
@gammadinesh7934 9 ай бұрын
Ithun main kaaranam husband thanney. Night exercise appoum cheyyanam. Allengil. Samba vaaami yugey yugey?
@georgeal1342
@georgeal1342 Жыл бұрын
എനിക്കു മനസ്സിലായി എൻറെ ഭാര്യ എന്നോട് തീരെ സ്നേഹം ഇല്ലാത്തവൾ ആണെന്ന് അവൾ എന്ന് വേണമെങ്കിലും കൊട്ടേഷൻ സംഘത്തിന് ഏൽപ്പിച്ചു കൊടുക്കാം താങ്കളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ധൈര്യമായി അവളെ വേണ്ട എന്ന് വെക്കാം
@SightseeingMedia
@SightseeingMedia Жыл бұрын
😲😲 ശരിയായിക്കോളും വെയ്റ്റ് ചെയ്യുക 🙄🙄
@satharvv3502
@satharvv3502 Жыл бұрын
George bhai 😂😂😂
@bindhupk1816
@bindhupk1816 Жыл бұрын
എന്റെ ചേട്ടാ ഇത് കണ്ട് ഭാര്യ വേണ്ട എന്ന് വച്ചാൽ ജീവിതം ഗോവിന്ദ 🤣🤣🤣
@SightseeingMedia
@SightseeingMedia Жыл бұрын
@@bindhupk1816 പിന്നെ ജീവിതത്തിലെ അവസാന ഭാഗം ആയ വാനപ്രസ്ഥത്തിലേക്ക് പോകാം 😲😲🙏🙏
@SightseeingMedia
@SightseeingMedia Жыл бұрын
@@bindhupk1816 ഭാര്യക്ക് സ്നേഹം ഇല്ല എന്ന് പറയുന്ന ഭർത്താക്കന്മാർക്ക് ഭാര്യമാരെ ജീവൻ ആണ്, ഉപേക്ഷിച്ചു പോകില്ല, വെറുതെ ഇങ്ങനെ ഒക്കെ പറഞ്ഞാലും, എല്ലാം ഒരു തമാശ മാത്രം ആണ് 😃
@libusworld4823
@libusworld4823 Жыл бұрын
എത്ര സ്നേഹിചിട്ടും ഒരു തരി സ്നേഹം എനിക്ക് എന്റെ ഭാര്യയിൽ നിന്നും കിട്ടിയിട്ടില്ലാ
@SightseeingMedia
@SightseeingMedia Жыл бұрын
ഒരു പരീക്ഷണം നടത്തി നോക്കുക 👍 വെറുപ്പ് ദേഷ്യം അങ്ങനെ ഒന്നും പുറമെ കാണിക്കാതെ നല്ലത് പോലെ ഇനി കൂടുതൽ സ്നേഹം വെറുതെ ഒന്ന് അഭിനയിക്കുക , കുറച്ചു നാൾ കഴിയുമ്പോൾ റിസൾട്ട് അറിയാം ❤️👍
@libusworld4823
@libusworld4823 Жыл бұрын
വൈഫിന് ജോലിയുണ്ട് കിട്ടുന്ന പയിസ മുഴുവൻ അവളുടെ വിട്ടുകാര് വാങ്ങിച്ചു എടുക്കുവാന്ന് അതുകൊണ്ട് വൈഫിനു എന്നോട് പിണങ്ങി നിക്കാൻ ആണ് താല്പര്യം എന്നോട് ഒരു കാര്യവും അവള് ആലോചിക്കാറില്ല അവളുടെ അമ്മ പറയുന്നത് കേട്ടാണ് അവള് ജീവിക്കുന്നത് അവളുടെ അമ്മ വാ തുറന്നാൽ കള്ളത്തരം മാത്രമേ പറയു
@lipinthomas8296
@lipinthomas8296 Жыл бұрын
എനിക്കും പൊടിയും തട്ടി സ്വന്തം കാര്യം നോക്കി അവൾ അവളുടെ വീട്ടിൽ സ്നേഹം എന്ന വാക്ക് അതെന്താണെന്ന് പോലും അവൾക്കറിയില്ല മനസ്സ് അതികഠിനം//////! ബ്രോ തുറന്ന് ചോദിക്കുക മനസ്സറിയാൻ പതിയെ അടുക്കുക കാരണം അറിയാൻ പരിശ്രെമിക്കുക
@faisala5018
@faisala5018 11 ай бұрын
വെച് താമസിക്കാത തൂരകളയണം
@Noufal-kb1qc
@Noufal-kb1qc 10 ай бұрын
ഞാനും നിങ്ങൾ പറഞ്ഞ പോലെ യാ എന്റെ കാര്യം 3 വർഷം കഴിയാറായി ഞാൻ ഇറങ്ങിയിട്ട് ഒരു മൈന്റും ഇല്ല ഞാൻ മൈന്റ് ചെയ്യുന്നു ഇങ്ങോട്ട് ഇല്ല
@Raju-cv8vh
@Raju-cv8vh Ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ് sir,hundred percent correct Sir .ചുരുക്കിപ്പറഞ്ഞാൽ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞു ആകും വരെ ഒള്ളു ഇവറ്റകളുടെ കരുതലും,സ്നേഹവും അത് കഴിഞ്ഞാൽ പിന്നെ പറഞ്ഞാല് " കാട്ടു തീ ആളി കത്തുമ്പോൾ അതിൽ നിന്നും രക്ഷ പെടാൻ വെമ്പൽ കൊള്ളുന്ന ഒരു കാട്ടുപക്ഷിയുടെ അവസ്ഥ ആണ് എല്ലാ പുരുഷന്മാരും അനുഭവിച്ച് കൊണ്ടിരിക്കുന്നത് എന്നതാണ് സത്യം.
@SightseeingMedia
@SightseeingMedia Ай бұрын
@@Raju-cv8vh ❤️❤️❤️
@balachandrannair3004
@balachandrannair3004 10 ай бұрын
Fantastic. Thankkal. Parayunnathu 100. %. Seriyaanu.
@SightseeingMedia
@SightseeingMedia 10 ай бұрын
❤️❤️❤️
@anilkumar7213
@anilkumar7213 Жыл бұрын
15 കാര്യങ്ങളും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ..... മോളാണ്. എന്റെ ഭാര്യ. എന്നാൽ കുടുംബത്തിലെ ആരെങ്കിലും വന്നാൽ ബഹുമാനം കൊണ്ട്. ഇരുന്ന് സംസാരിക്കുകപോലുമില്ല.
@SightseeingMedia
@SightseeingMedia Жыл бұрын
😲😲😲
@vinaymadhavan6000
@vinaymadhavan6000 11 ай бұрын
😅😅😅
@gen-zmultibaggers141
@gen-zmultibaggers141 10 ай бұрын
😂
@Tony_Montana659
@Tony_Montana659 10 ай бұрын
😂😂😂😂
@masterking4241
@masterking4241 8 ай бұрын
😂😂
@jeeveshakjeeveshak5171
@jeeveshakjeeveshak5171 9 ай бұрын
ഞാൻ കല്യാണം കഴിച്ചില്ല അതുകൊണ്ട് ഞാൻ എപ്പോഴും ഹാപ്പിയാണ് 😄😄
@SightseeingMedia
@SightseeingMedia 9 ай бұрын
😲😲😲
@shifinmroshenshifin5878
@shifinmroshenshifin5878 4 ай бұрын
Kallyanam kazikkarutu
@Shamsudheen-dr8ol
@Shamsudheen-dr8ol 2 ай бұрын
ഭാഗ്യവാൻ
@sahadc6663
@sahadc6663 2 ай бұрын
Good❤
@PADMANABHANKALLANGAD
@PADMANABHANKALLANGAD 2 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.എന്റെ മകന്റെ ജീവിതം ഇതിനു ഉത്തമ ഉദാഹരണമാണ്
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@jayakrishnant9871
@jayakrishnant9871 10 ай бұрын
താങ്കൾ പറഞ്ഞത് 100% ശരി
@SightseeingMedia
@SightseeingMedia 10 ай бұрын
❤️❤️❤️
@raveendranpillai8613
@raveendranpillai8613 10 ай бұрын
അറിഞ്ഞു കൊണ്ട് വാരി കുഴിയിൽ ചാടിയ നമ്മൾ അലറി വിളിക്കാൻ പറ്റില്ല
@SightseeingMedia
@SightseeingMedia 10 ай бұрын
😲😲😃😃
@thambyjacob8797
@thambyjacob8797 10 ай бұрын
സ്ത്രീകളുടെ മനസ് അത്ര പെട്ടെന്ന് ആർക്കും മനസിലാകില്ല, സ്നേഹം കാണിച്ചു ഉള്ളിലുള്ളത് മുഴുവൻ ചോർത്തിഎടുക്കും, കുടുതലും ദേക്ഷ്യക്കാരും ക്ഷേമയില്ലാത്തവരുമായിരിക്കും, അമിതമായി സുഖം വേണ്ടുവോളം കൊടുത്താലും അവർ നമ്മെ സംശയിക്കും,
@SightseeingMedia
@SightseeingMedia 10 ай бұрын
❤️❤️❤️
@mohanmohandas1805
@mohanmohandas1805 3 ай бұрын
എല്ലാം സത്യം... താങ്കൾക്ക് ഒരു big സല്യൂട്ട്...
@SightseeingMedia
@SightseeingMedia 3 ай бұрын
@@mohanmohandas1805 ❤️❤️❤️
@AlanJiby-mx3fh
@AlanJiby-mx3fh 11 ай бұрын
എന്റെ കാര്യത്തിൽ 100% ശരിയായ കാര്യം
@SightseeingMedia
@SightseeingMedia 11 ай бұрын
❤️❤️❤️
@gopalakrishnanbabu1610
@gopalakrishnanbabu1610 Ай бұрын
ഭാര്യാ സ്നേഹം ലഭിക്കാത്ത ഭര്ത്താക്കന്മാര് ധാരാളം ഉണ്ട് എന്ന് ഇപോൾ മനസ്സിലായി. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കില്ല എന്ന് ശപഥം ചെയ്യുന്നു .
@SightseeingMedia
@SightseeingMedia Ай бұрын
@@gopalakrishnanbabu1610 😇😇😇
@vishnuprasad69
@vishnuprasad69 9 ай бұрын
സീരിയലുകൾ വന്നതിൽ പിന്നെ മിക്കവീടുകളിലും ഭർത്താവ് ജോലികഴിഞ്ഞുവരുമ്പോൾ ഒരു മൈൻഡും ചെയ്യാറില്ല
@SightseeingMedia
@SightseeingMedia 9 ай бұрын
❤️❤️❤️
@yjklmnop_z167z
@yjklmnop_z167z 9 ай бұрын
I, st, serial 2nd, husband
@itsme_nasu9610
@itsme_nasu9610 Ай бұрын
❤️👍
@ansarta625
@ansarta625 Ай бұрын
വളരെ ശെരിയായ കാര്യങ്ങൾ, എല്ലാം സഹിച്ചും ക്ഷേമിച്ചും ജീവിച്ചു മുന്നോട്ടു പോകുന്നു.
@SightseeingMedia
@SightseeingMedia Ай бұрын
@@ansarta625 വിഷമിക്കണ്ട ട്ടോ 👍
@somansundaran1908
@somansundaran1908 Жыл бұрын
You are correct.
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@krishnanp.c5996
@krishnanp.c5996 2 ай бұрын
ലോകത്ത് ഒരു പെണ്ണിനും ഭർത്താവിനോട് ഒരു സ്നേഹവും ഉണ്ടാകില്ല. അവരുടെ കാര്യസാധ്യത്തിനുള്ള സ്നേഹം മാത്രം. ഹിന്ദു ശാസ്ത്രപ്രകാരം സ്ത്രീ ആദ്യം അച്ഛന്റെ കൈ പിടിച്ചു നടക്കും, പിന്നെ ഭർത്താവിന്റെ, മക്കൾ ആയാൽ പിന്നെ മകന്റെ. ഇത്രയേയുള്ളു ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം 😢
@SightseeingMedia
@SightseeingMedia 2 ай бұрын
@@krishnanp.c5996 ❤️❤️❤️
@shabeerali-rj1ox
@shabeerali-rj1ox Жыл бұрын
ഭർത്താവിന്റെ അച്ഛനോ അമ്മക്കോ സഹോദരനോ എന്തെങ്കിലും പ്രശ്നമുണ്ടായിക്കഴിഞ്ഞാൽ അതിൽ ആനന്ദിക്കുന്ന ഭാര്യ ഈ കാറ്റഗറിയിൽ പെടും
@SightseeingMedia
@SightseeingMedia Жыл бұрын
😲😲😲
@samuelmathew7387
@samuelmathew7387 9 ай бұрын
Very correct .
@muhdriyas5653
@muhdriyas5653 9 ай бұрын
Sir valare sheriyanu
@SightseeingMedia
@SightseeingMedia 9 ай бұрын
❤️❤️❤️
@BineeshBineesh-ch2jg
@BineeshBineesh-ch2jg Жыл бұрын
വളരെശേരിയാണ്
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@hassanpambengal
@hassanpambengal Жыл бұрын
വളരെ ശരി യാണ്
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@santhankumar9800
@santhankumar9800 11 ай бұрын
എറെ കുറെ എല്ലാം ശരിയാണ് എൻ്റെ കാര്യത്തിൽ,,
@SightseeingMedia
@SightseeingMedia 11 ай бұрын
❤️❤️❤️
@shareefaripra8625
@shareefaripra8625 Жыл бұрын
സത്യം ബ്രോ 🥰
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@Thahira-td6jh
@Thahira-td6jh 6 ай бұрын
സാരമില്ല
@MUSICWORLDBYAJESH
@MUSICWORLDBYAJESH 7 ай бұрын
ഈ പറയുന്നത് എന്റെ ജീവിതത്തെക്കുറിച്ച് ആണല്ലോ 👍
@SightseeingMedia
@SightseeingMedia 7 ай бұрын
വിഷമിക്കണ്ട ട്ടോ, മാറ്റം വരും ഒരു ദിവസം 👍
@RohanRoyjohn
@RohanRoyjohn Жыл бұрын
ശരി ആണ് ബ്രോ എന്റേ വൈഫ്‌ ഞാൻ ഇരിക്കുന്ന കൂടെ ഇരിക്കില്ല കിടന്നാൽ ത്തല തിരിഞ്ഞു കിടക്കും ഒരു സ്‌നേഹപ്രകട നാവും ഇല്ല
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@lipinthomas8296
@lipinthomas8296 Жыл бұрын
അയ്യോ ഇഷ്ട്ടമില്ലാത്ത ലക്ഷണങ്ങൾ ആണ്
@SightseeingMedia
@SightseeingMedia Жыл бұрын
@@lipinthomas8296 😲😲😲😲
@sathyant.a9161
@sathyant.a9161 11 ай бұрын
🥺Really painful.🤔
@IbrahimkcIbrahim
@IbrahimkcIbrahim 7 ай бұрын
നിങ്ങൾ പറഞ്ഞത് /or: =ശ്വിരിയാണ്
@gammadinesh7934
@gammadinesh7934 10 ай бұрын
Perfectly explained. Great. Big salute to you. Keep it up 🎉🎉🎉🎉😅😅😅🙏🙏🙏🙏✌️✌️✌️✌️
@SightseeingMedia
@SightseeingMedia 10 ай бұрын
❤️❤️❤️
@hameednarukkottil8704
@hameednarukkottil8704 9 ай бұрын
ഈ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്ത നല്ല കാര്യങ്ങൾ മാത്രം ചെയ്യുന്ന ഒരു നല്ല കുട്ടിയാണ് എൻ്റെ ഭാര്യ എൻ്റെ ഉമ്മാക്കും എൻ്റെ പെങ്ങൾക്കും എന്നേക്കാൾ ഇഷ്ടമാണ് എൻ്റെ ഭാര്യയോട് ഞാൻ എത്ര ഭാഗ്യമുള്ളവനാണ്
@SightseeingMedia
@SightseeingMedia 9 ай бұрын
❤️❤️❤️
@mathailukose9406
@mathailukose9406 9 ай бұрын
In my experience it is 100 times correct. Thank you for information. Good luck.
@rajank.a381
@rajank.a381 11 ай бұрын
Very good thanks 👍🙏
@SightseeingMedia
@SightseeingMedia 11 ай бұрын
❤️❤️❤️
@tajartajar939
@tajartajar939 3 ай бұрын
പല ഭർത്തകളും പെട്ടു പോയതാണ് കമന്റ് കൂടുതലും 😟 പടച്ചോനെ ഇങ്ങനെ ഉള്ള ഭാര്യ മാർക്കു നല്ല ബുദ്ദി കൊടുക്കണേ
@SightseeingMedia
@SightseeingMedia 3 ай бұрын
@@tajartajar939 ❤️❤️❤️🙏
@ganeshv4531
@ganeshv4531 Жыл бұрын
ശരിയാണ് പകൗത ഇല്ലയ്മയാണ് ഇതിനെല്ലാം കാരണം എന്നു തോന്നുന്നു
@SightseeingMedia
@SightseeingMedia Жыл бұрын
അങ്ങനെയും സംഭവിക്കാം 👍
@thambyjacob8797
@thambyjacob8797 10 ай бұрын
ഭാര്യമാരെ സ്നേഹിക്കാൻ അവരുടെ വീട്ടുകാർക്ക് കൊടുത്തോണ്ടിരിക്ക, അവരെ പുകഴ്ത്തിപറയുക..
@SightseeingMedia
@SightseeingMedia 10 ай бұрын
😲😲😃😃
@gammadinesh7934
@gammadinesh7934 9 ай бұрын
Athilonnum ore kaaariyamilla. Men num wife bum. Athu krithya maayittukitti kondirikkanam. All chey koduthu kondirikkanam. Do sex every day except red days. Your life .not only you both life will.super happy life. Try it. And reply.ok. bro.
@thomaspv3489
@thomaspv3489 9 ай бұрын
വളരെ ശരിയാണ് സഹോദരാ 🌹 ❤️🙏r😂👍
@SightseeingMedia
@SightseeingMedia 9 ай бұрын
❤️❤️❤️
@LibeeshPk-c5o
@LibeeshPk-c5o 5 ай бұрын
വളരെ ശരിയാണ് എൻന്റെ ഭാര്യ ഇങ്ങനെയൊന്നും മില്ല തൊട്ടവീട്ടിൽ കാണുംബോൾ വിഷമം തോന്നും അവരുടെ ജീവിതത്തിൽ നല്ലതു വരട്ടെ .
@SightseeingMedia
@SightseeingMedia 5 ай бұрын
❤️❤️❤️
@shamsumshamsu6786
@shamsumshamsu6786 Жыл бұрын
ശരിയാണ് 👍🏼
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@rabinsomasundaram2403
@rabinsomasundaram2403 9 ай бұрын
പറഞ്ഞത് എല്ലാം സത്യമാണ്
@SightseeingMedia
@SightseeingMedia 9 ай бұрын
❤️❤️❤️
@Rajesh-i2c6o
@Rajesh-i2c6o 5 ай бұрын
പല വീടുകളിലായി 17 വർഷം വാടകയ്ക്ക് താമസിക്കുകയാണ് എന്നലും ഞാൻ ഹാപ്പിയാണ് ❤ഭാര്യ❤❤മകൻ❤
@SightseeingMedia
@SightseeingMedia 5 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ, സ്വന്തം ഒരു വീട് കിട്ടാൻ ദൈവം സഹായിക്കട്ടെ ❤️ 👍
@viswanathanv9669
@viswanathanv9669 Жыл бұрын
താങ്കൾ പറ ന്ന ത് വളെരെ ശരിയാണ്
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@ShukkoorMvpa-gn5ir
@ShukkoorMvpa-gn5ir 10 ай бұрын
താങ്കൾ പറഞ്ഞ 12 കാര്യങ്ങളും ഒത്തിണങ്ങിയ ഒരു ഭാര്യ യാണ് എനിക്ക് ഉള്ളത് ദൈവത്തിനു നന്ദി പറഞ്ഞു സമാധാണക്കേടോടെ ജീവിക്കും
@SightseeingMedia
@SightseeingMedia 10 ай бұрын
😲😲😲
@Thahira-td6jh
@Thahira-td6jh 6 ай бұрын
എല്ലാം ശരിയാകും ചില ആളുകൾ അങ്ങനെ ആണ്. എല്ലാ സൗകര്യം കൂടുമ്പോൾ ഭർത്താവ് venda. അത് പോലെ തന്നെ ഭാര്യ നെ വേണ്ടാത്തവരും
@joykv2057
@joykv2057 Ай бұрын
Thankal Paranjath Asharampradhi sari Nan Anubavikkunnu
@SightseeingMedia
@SightseeingMedia Ай бұрын
❤️❤️❤️
@sunilraj3618
@sunilraj3618 Жыл бұрын
Very correct
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@SareeshTp-l3t
@SareeshTp-l3t Ай бұрын
സാറ് പറഞ്ഞത് സൂപ്പർ സത്യമാണ് ചില സമയത്ത് കൊന്ന് കളയാൻ തോന്നാറുണ്ട് സാറ് പറഞ്ഞത് എല്ലാം എന്റെ അനുഭവം തന്നെ❤
@SightseeingMedia
@SightseeingMedia Ай бұрын
@@SareeshTp-l3t ❤️❤️❤️
@joyjoseph6807
@joyjoseph6807 9 ай бұрын
100ശതമാനം ശരി നന്ദി 🙏
@SightseeingMedia
@SightseeingMedia 9 ай бұрын
❤️❤️❤️
@ShamsudheenCH-sg1qt
@ShamsudheenCH-sg1qt 4 ай бұрын
ഇദ്ദേഹം പറഞ്ഞ കറക്റ്റ് ആണ് ഈ ലക്ഷണങ്ങൾ ഒത്തു വന്നാൽ ഇയാള് പറഞ്ഞത് കാര്യം കറക്റ്റ് ആണ് 👌❤
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@pavithranc9254
@pavithranc9254 7 ай бұрын
0:28 ഇതിൽ 11 എണ്ണം എന്റെ ജീവിതത്തിൽ 100% ശരിയാണ് ഞാൻ എത്ര സ്നേഹിച്ചാലും തിരിച്ചു ഒരു തരി സ്നേഹം പോലും കാണിക്കാറില്ല
@SightseeingMedia
@SightseeingMedia 7 ай бұрын
അത് ഓർത്തു വിഷമിക്കണ്ട ട്ടോ 👍
@joyaugustine2690
@joyaugustine2690 10 ай бұрын
ഇതിൽ പതിന്നാല് ലക്ഷണങ്ങളും ഒത്ത് വന്നിട്ടുണ്ട്. എന്നാലും പോരാടി വിജയിക്കും. ആ പോരാട്ടത്തിൽ നിന്നും ഊർജ്ജം ലഭിക്കുന്നു.😢😂
@SightseeingMedia
@SightseeingMedia 10 ай бұрын
❤️❤️❤️❤️👍
@gammadinesh7934
@gammadinesh7934 10 ай бұрын
Appol jivithum katta poka aanello. God bless you😢😮
@AbGaf-km2rh
@AbGaf-km2rh 9 ай бұрын
ഞാനും, ചിലപ്പോൾ അഭിമാനത്തെ പണയംവെക്കേണ്ടി വരുന്നു....
@SightseeingMedia
@SightseeingMedia 9 ай бұрын
@@AbGaf-km2rh 😲😲😲
@sureshkrishnan2636
@sureshkrishnan2636 9 ай бұрын
Abhinandhanangal, God bless.
@rajedranrajappan4322
@rajedranrajappan4322 4 ай бұрын
ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ, ശരിയാണ്
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@nazimudeens9310
@nazimudeens9310 10 ай бұрын
Very correct observation.
@SightseeingMedia
@SightseeingMedia 10 ай бұрын
❤️❤️❤️
@sudeeshnath
@sudeeshnath 11 ай бұрын
U. R. absolutely right . I. also face all u. r. points
@SightseeingMedia
@SightseeingMedia 11 ай бұрын
❤️❤️❤️
@joyaugustine2690
@joyaugustine2690 Жыл бұрын
ഭർത്താവിൻ്റെ ചിതൃസ്വത്ത് വിറ്റ് ഭാര്യാ വീട്ടുകാർക്ക് കൊടുക്കണം എന്നാവശ്യപ്പെട്ട് വീട്ടിൽ എന്നും കലപില ഉണ്ടാക്കുന്ന ഒരു സ്ത്രീയെ എനിക്കറിയാം. ആ സ്ത്രീ ,അവളുടെ അടുക്കളയിലെ ജോലികളും, അവളുടെ വസ്ത്രം കഴുകലും ഭർത്താവിൻ്റെ തലയിൽ വച്ചിരിക്കുകയാണ്. അതു കൊണ്ട് ആ വീട്ടിൽ എന്നും ഏറ്റുമുട്ടലാണ്.😢
@SightseeingMedia
@SightseeingMedia Жыл бұрын
😲😲😲😲
@gammadinesh7934
@gammadinesh7934 10 ай бұрын
Appol bentha podunnathum , kanijjaal mathram ennu .? Why spoiling the short life inthis plant like this, bro,
@user-q992
@user-q992 10 ай бұрын
@@gammadinesh7934 Another henpecked, spineless husband. These type of women should be put in their place right in the beginning otherwise they will sit on the husband’s head and ruin the whole family!
@sirajabbas390
@sirajabbas390 9 ай бұрын
താങ്കൾ പ്രതികരിക്കൂ
@greeshmasajeev1167
@greeshmasajeev1167 9 ай бұрын
🙁
@sureshbabup7579
@sureshbabup7579 8 ай бұрын
സത്യം നന്ദി കെട്ട വർഗം.. എല്ലാ സ്ത്രീകളും ഇങ്ങനെയല്ല.. ഞാൻ കഷ്ടപെട്ടുണ്ടാക്കുന്ന പല സാധനങ്ങളും നശിപ്പിച്ചു കളയും
@SightseeingMedia
@SightseeingMedia 8 ай бұрын
❤️❤️❤️
@vimalajmfincs8494
@vimalajmfincs8494 9 ай бұрын
Its Very True,Thank you brother,God bless you
@SightseeingMedia
@SightseeingMedia 9 ай бұрын
❤️❤️❤️
@lipinthomas8296
@lipinthomas8296 Жыл бұрын
Sir,,, നന്ദി ഇതൊക്കെ വളരെ correct എനിക്ക് അവൾ എന്റെ ജീവിതം നരകത്തിലേക്ക് തള്ളിവിട്ടു ഇത് കേട്ടപ്പോൾ ഒരു attack വരുന്ന feel 😭😭
@SightseeingMedia
@SightseeingMedia Жыл бұрын
വിഷമിക്കണ്ട ട്ടോ, ചിലർക്ക് ജീവിതത്തിൽ വേദനകൾ കൂടുതൽ ആയിരിക്കും, ഒന്നും ഓർക്കേണ്ട ട്ടോ 😔😔😔
@gammadinesh7934
@gammadinesh7934 10 ай бұрын
If you put secret ballet. Majority will be like you. No doubt.
@gammadinesh7934
@gammadinesh7934 10 ай бұрын
Itgrayum naal sahichillayo? Enni heart attack varilla. Varennda samayam pandey kazhinju.😢😢😢😢😢
@narayanapilla7031
@narayanapilla7031 11 ай бұрын
You are very very correct sir
@SightseeingMedia
@SightseeingMedia 11 ай бұрын
❤️❤️❤️
@gopipbr4539
@gopipbr4539 Жыл бұрын
You are correct bro.
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@bloodofjesus3717
@bloodofjesus3717 9 ай бұрын
സ്നേഹം സകലതും സഹിക്കുന്നു . സ്നേഹം ദീർഘ ക്ഷമയുള്ളതാണ് സ്നേഹം ശുശ്രൂഷിക്കപ്പെടുന്നു
@SightseeingMedia
@SightseeingMedia 9 ай бұрын
❤️❤️❤️
@youtubethube3628
@youtubethube3628 11 ай бұрын
സൂപ്പർ 👍
@SightseeingMedia
@SightseeingMedia 11 ай бұрын
❤️❤️❤️
@ramakrishnankannur57
@ramakrishnankannur57 Жыл бұрын
You are 100% correct.
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@Muhammadputhusseri
@Muhammadputhusseri 11 ай бұрын
ഇത്തരം ധാരാള
@akbarshahakbarshahthirundi6594
@akbarshahakbarshahthirundi6594 9 күн бұрын
വളരെ ശെരിയാ ❤
@SightseeingMedia
@SightseeingMedia 7 күн бұрын
❤️❤️❤️
@Anumuna-i9l
@Anumuna-i9l 9 ай бұрын
Polichu. Sathyam.
@SightseeingMedia
@SightseeingMedia 9 ай бұрын
❤️❤️❤️
@lijulalu4040
@lijulalu4040 4 күн бұрын
ശരിയായ കാര്യങ്ങൾ കൃത്യമായ നിരീക്ഷണം❤
@SightseeingMedia
@SightseeingMedia 4 күн бұрын
@@lijulalu4040 ❤️❤️❤️
@chnoufaluppu9883
@chnoufaluppu9883 9 ай бұрын
Very correct 💯
@SightseeingMedia
@SightseeingMedia 9 ай бұрын
❤️❤️❤️
@raphaelsensei3641
@raphaelsensei3641 6 ай бұрын
വളരെ ശരിയാണ്...
@SightseeingMedia
@SightseeingMedia 6 ай бұрын
❤️❤️❤️
@kmfaisal6134
@kmfaisal6134 5 ай бұрын
ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടാൽ എന്തെങ്കിലും ന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കുന്ന ഭാര്യയും ഈ ഗണത്തിൽ പെടുന്നവരാണ്
@SightseeingMedia
@SightseeingMedia 5 ай бұрын
അവർക്ക് മാനസികമായി അടുപ്പവും ഇഷ്ടവും കുറവ് ആണ് എങ്കിൽ ആണ് അങ്ങനെ ഒക്കെ അവർ ചെയ്യുന്നത് 👍
@habeebullamyladi9339
@habeebullamyladi9339 Ай бұрын
💯 Correct muthumaniye
@SightseeingMedia
@SightseeingMedia Ай бұрын
@@habeebullamyladi9339 ❤️❤️❤️
@gtpgt5385
@gtpgt5385 10 ай бұрын
എന്റെ ഭാര്യ ഒരിക്കലും അങ്ങനെ അല്ല. ദൈവാനുഗ്രഹം ❤🎉
@SightseeingMedia
@SightseeingMedia 10 ай бұрын
GOOD ❤️❤️❤️👍
@kunjammachakko
@kunjammachakko 10 ай бұрын
❤7
@jeeveshakjeeveshak5171
@jeeveshakjeeveshak5171 9 ай бұрын
ഹാപ്പി മാരീഡ് ലൈഫ് ♥️♥️
@noushadvm5816
@noushadvm5816 5 ай бұрын
Antique peace
@PrakashPrakashp-i7j
@PrakashPrakashp-i7j Ай бұрын
ഞാൻ മനസിലാക്കിയത് കല്യാണത്തിന് മുൻപെ തമ്മിൽ ഇഷ്ടപ്പെട്ട് ഒരുമിക്കുന്നവർക്ക് മാത്രമെ നല്ലൊരു ജീവിതം നയിക്കാൻ കഴിയൂ
@SightseeingMedia
@SightseeingMedia Ай бұрын
@@PrakashPrakashp-i7j എല്ലാം ശരിയായി വരണം എന്നില്ല, അതും പ്രോബ്ലം ആകും കാര്യങ്ങൾ 👍, പിന്നെ എല്ലാം ഒരു ഭാഗ്യം ആണ് ലൈഫ് 👍
@PrakashPrakashp-i7j
@PrakashPrakashp-i7j Ай бұрын
@@SightseeingMediaഇതാണ് പ്രകൃതി നിയമം അതിന് തടസ്സം വന്നു പോകുന്നവർ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ ചത്തു ജീവിക്കും
@noushavk9613
@noushavk9613 10 ай бұрын
Absolutely right 👍 you
@SightseeingMedia
@SightseeingMedia 10 ай бұрын
❤️❤️❤️
@latheeflatheef1327
@latheeflatheef1327 11 ай бұрын
Adipoli nalla kaaryam paranju tangs❤
@SightseeingMedia
@SightseeingMedia 11 ай бұрын
❤️❤️❤️
@kskk2156
@kskk2156 10 ай бұрын
മക്കൾ മരുമക്കൾ പേരക്കുട്ടികൾ മറ്റ് കുടുംബ ബന്ധങ്ങൾ കൂടുന്നതിനനുസരിച്ച് ലോകവിവരം സോഷ്യൽ മീഡിയ മറ്റ് അറിവുകൾ കൂടുന്നതിനനുസരിച്ച് ഭാര്യമാർ അനുസ്മരണം കുറഞ്ഞ് കുറഞ്ഞ് വരുന്നു മന്ദബുദ്ധിയോ വിദ്യാഭ്യാസം കുറഞ്ഞവളോ ആണ് ഭാര്യയായിരിക്കാൻ ഏറ്റവും നല്ലത് എന്നാൽ എന്നും അനുസരണത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ പരസ്പരം സ്നേഹിച്ച് ജീവിക്കാം.
@SightseeingMedia
@SightseeingMedia 10 ай бұрын
❤️❤️❤️
@FaisalFaisal-mt6pv
@FaisalFaisal-mt6pv 9 ай бұрын
ഭാര്യയെ മാത്രം കുറ്റം പറയുന്നത് ശെരിയല്ല. അവർക്ക് പറയാനും നമ്മൾ അവസരം കൊടുക്കണം. ജോലി കഴിഞ്ഞു വീട്ടിലേക് വരുമ്പോൾ just ഒന്ന് വിളിച്ചു ചോദിക്കണം. നിനക്ക് എന്താണ് വേണ്ടത് എന്ന്. ഭർത്താവ് വീട്ടിലേക്ക് വരുമ്പോൾ ഭാര്യ ഒരു മൈന്റും ചെയ്യുന്നില്ല എങ്കിൽ അതോട് കൂടി ജീവിതം കഴിഞ്ഞു.
@SightseeingMedia
@SightseeingMedia 8 ай бұрын
❤️❤️❤️👍
@WINSCOIMBATORE
@WINSCOIMBATORE 9 ай бұрын
100% sathyam
@SightseeingMedia
@SightseeingMedia 9 ай бұрын
❤️❤️❤️
@mathailukose9406
@mathailukose9406 2 ай бұрын
100%%% correct. I do believe. 🎉
@SightseeingMedia
@SightseeingMedia 2 ай бұрын
@@mathailukose9406 ❤️❤️❤️
@a.sambikanarayanan378
@a.sambikanarayanan378 10 ай бұрын
Thangal paranjathu correct
@SightseeingMedia
@SightseeingMedia 10 ай бұрын
❤️❤️❤️
@gireeshmp382
@gireeshmp382 3 ай бұрын
ശരിയായ വിവരണം
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@pathukutty73
@pathukutty73 6 ай бұрын
നാലെണ്ണം കെട്ടുക അവസാനിപ്പിക്കാം ഇതിൽ ഏതെങ്കിലും ഒന്നിന് ഒരു സ്നേഹം ഉണ്ടാകും ഇതിൽ ഉണ്ടാവുന്ന മക്കളും റാഹത്തായി ജീവി കും
@SightseeingMedia
@SightseeingMedia 6 ай бұрын
😲😲😇😇
@raghunathanramachandran4842
@raghunathanramachandran4842 Ай бұрын
സ്‌നേഹം എന്നത് ഏത് തരം ആയാലും അത് കാര്യസാധ്യത്തിനുവേണ്ടിയുള്ള മനോഹരം ആയ ഒരു അഭിനയം മാത്രം ആണ് എന്ന സത്യം തിരിച്ചറിയുക
@SightseeingMedia
@SightseeingMedia Ай бұрын
@@raghunathanramachandran4842 ❤️❤️❤️
@MuhammedMuhammed-hk4ln
@MuhammedMuhammed-hk4ln Ай бұрын
വളരെ ശെരി. അനുഭവം.
@SightseeingMedia
@SightseeingMedia Ай бұрын
@@MuhammedMuhammed-hk4ln ❤️❤️❤️
@kamalurevi7779
@kamalurevi7779 10 ай бұрын
അഭിനന്ദനങ്ങൾ
@SightseeingMedia
@SightseeingMedia 10 ай бұрын
❤️❤️❤️
@alikoyakeepadamkandy1237
@alikoyakeepadamkandy1237 6 ай бұрын
Hundred percent true.I am suffering Praying to God. God not accepting
@SightseeingMedia
@SightseeingMedia 6 ай бұрын
❤️❤️❤️
@binimolthomas8240
@binimolthomas8240 6 ай бұрын
വിവാഹം കഴിഞ്ഞ് 29 വർഷം ആയിട്ടും ഭാര്യയെ മാനസികവും ശരീരികവുമായി ഭാര്യയെ പീഡിപ്പിച്ചുകൊണ്ടിരിരിക്കുന്ന ഭർത്താക്കന്മാർ, ഭാര്യയെ ഒരു നിമിഷം പോലും സ്നേഹിക്കാത്ത,29 വർഷം ആയിട്ടും 5 minuit polum bharyodu സംസാരിക്കാത്ത, മറ്റുള്ളവരോട് സംസാരിക്കുകയും നല്ല പോലെ പെരുമാറുകയും ചെയുന്ന,24 മണിക്കൂറും ഭാര്യയെ ശപിക്കുകയും ഇറങ്ങിപോകാൻ ഭീഷണിപ്പെടുത്തുകയും ചെയുന്ന ഭർത്താവ് എങ്ങനെ യുള്ളവനാണ്. മറുപടി പ്രതീക്ഷിക്കുന്നു. ഭർത്താവിനെ എല്ലാത്തരത്തിലും സ്നേഹിക്കുന്ന, യാതൊരു തെറ്റുകളും ചെയ്യാത്ത ഭാര്യ
@SightseeingMedia
@SightseeingMedia 6 ай бұрын
സ്വന്തം ഭാര്യയോട് ഒട്ടും സ്നേഹം ഇല്ലാത്തവർ ആണ് അങ്ങനെ ഒക്കെ ചെയ്യുക , അത് അവരുടെ സ്വഭാവം ആണ്, കുറെ കഴിഞ്ഞു ശരീരം വീക്ക് ആകുമ്പോൾ ചിലപ്പോൾ സഹായത്തിനു വേണ്ടി മാത്രം ഇങ്ങനെ ഉള്ളവർ ഭാര്യയെ സ്നേഹിക്കാൻ തുടങ്ങും 👍, അത് വരെ അങ്ങനെ തുടരും 😔
@mohananPm-fc7zb
@mohananPm-fc7zb 2 ай бұрын
Thank you very much sir for this information. You are 100%correct. My wife is also just like this what you said. We are not living together for about two years. Her habit is just like this sir. I have no problem if she is away from me. I am satisfied now.
@SightseeingMedia
@SightseeingMedia 2 ай бұрын
@@mohananPm-fc7zb ❤️❤️❤️
@samuelmathew7387
@samuelmathew7387 9 ай бұрын
100% an absolute Truth .
@SightseeingMedia
@SightseeingMedia 9 ай бұрын
❤️❤️❤️
@shainy261
@shainy261 Жыл бұрын
അങ്ങോട്ട് സ്നേഹിച്ചിട്ട് തിരിച്ചു സ്നേഹം നമ്മളോട് ഇല്ലങ്കിൽ എന്തു ചെയ്യും..ഭാര്യക്ക് ഒരു വിലയും കൽപിക്കാത്ത ഭർത്താവാണെങ്കിലോ...
@SightseeingMedia
@SightseeingMedia Жыл бұрын
വീഡിയോ ഉണ്ട് 👍
@vandana_sriya8955
@vandana_sriya8955 Жыл бұрын
ഭർത്താവിന്റെ സ്നേഹം പോലെ ഇരിക്യും ഭാര്യയുടെ സ്നേഹം
@SightseeingMedia
@SightseeingMedia Жыл бұрын
@@vandana_sriya8955 പരസ്പരം ഹൃദയം കൊണ്ട് ആത്മാർത്ഥമായി സ്നേഹിക്കണം ഭാര്യ ആയാലും ഭർത്താവ് ആയാലും, അങ്ങനെ യുള്ള അവസ്ഥയുള്ള കുടുംബങ്ങൾ ആണ് ഭൂമിയിലെ സ്വർഗ്ഗം ❤️❤️👍👍
@shabisathar3353
@shabisathar3353 Жыл бұрын
ഭർത്താക്കാൻ തിരിച്ചും ഇങ്ങനെയാണെങ്കിലോ
@mujeebmujeeb.p
@mujeebmujeeb.p Жыл бұрын
👍👍👍👍😔😔😔😔😔
@MuhammedashrafAshraf-ib3wy
@MuhammedashrafAshraf-ib3wy 10 ай бұрын
ഭാര്യമാരെകുറ്റപ്പെടുത്തുന്നതിന് മു൩് നമ്മുടെസ്വാഭവവും ഒന്ന്പരിഷോതിക്കുന്നത് നല്ലതാണ്
@SightseeingMedia
@SightseeingMedia 10 ай бұрын
😲😲😲
@gammadinesh7934
@gammadinesh7934 9 ай бұрын
I do not think.that is required once you got married.in married physical desires ia having a big role. Ic it not there . That couples life will kata poka. With experienxe i am telling do the sex every day and see life.real Bonding belongingnes, no tenaion always happy mood. Thats life. Frankly speaking do the sex , paitenlty.give very important thing for pre sex or oral sex. When both at hgh. Do it make it a memorable one.then he or she both in happiest mood. Whole day waiting for next session once come back from work. Try this.
@bbabubabu9855
@bbabubabu9855 8 ай бұрын
ശരിയാണ് താങ്കൾ പറഞ്ഞത്
@SightseeingMedia
@SightseeingMedia 8 ай бұрын
❤️❤️❤️
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН