'സ്വന്തം റിസ്കിൽ ഞങ്ങൾ പുഴയിലിറങ്ങാം'; നദിയുടെ ആഴത്തിൽ അർജുനെ തിരഞ്ഞ് ഈശ്വർ മാൽപ്പെയുടെ സംഘം

  Рет қаралды 145,416

24 News

24 News

Күн бұрын

Пікірлер: 131
@durgasatheesh4244
@durgasatheesh4244 2 ай бұрын
ഒരുപക്ഷെ എത്രയുമ്പേരുടെ പ്രാർത്ഥന ഇതു ആദ്യമായിരിക്കും. ലോകം മുഴുവൻ പ്രാർത്ഥിക്കുന്നു ഈ ഒറ്റ കാര്യത്തിനുവേണ്ടി
@Javad-vx9sf
@Javad-vx9sf 2 ай бұрын
തീർച്ച യായും
@AswathyAswathy-s8p
@AswathyAswathy-s8p 2 ай бұрын
ദൈവമേ രക്ഷ പ്രവർത്തനം നടത്തുന്നോർക്കും അർജുനും ആപത്തൊന്നും വരുത്തല്ലേ 🙏
@JitheshKrishnan-s7v
@JitheshKrishnan-s7v 2 ай бұрын
അർജുന് ഇനി കൂടുതൽ എന്ത് വരാൻ???
@AswathyAswathy-s8p
@AswathyAswathy-s8p 2 ай бұрын
​@@JitheshKrishnan-s7vജീവനോടെ എവിടെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുന്നു കണ്ടു കിട്ടും വരെ ആ യഥാർഥ്യത്തോട് പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. അതു വരെ പ്രതീക്ഷിക്കാമല്ലോ
@prasannakp6682
@prasannakp6682 2 ай бұрын
🙏🙏🙏🙏
@ahaclasssuperteacher6055
@ahaclasssuperteacher6055 2 ай бұрын
പ്രളയത്തിനു ശേഷം ഏറ്റവും കൂടുതൽ ആളുകളുടെ പ്രാർത്ഥന അർജുന് വേണ്ടിയാണ്..... രക്ഷാപ്രവർത്തനത്തിൽ ആർക്കും ഒരാപത്തും വരുത്തരുതെ ഭഗവാനെ😢
@beenabiju2062
@beenabiju2062 2 ай бұрын
എല്ലാവരെയും കാത്തുകൊള്ളണമേ. ഗുരുവായൂരപ്പാ 🙏🙏🙏🙏.
@anusai2962
@anusai2962 2 ай бұрын
Athra divasam ayi egane... Ennu ankilum kittirunakil
@prasannakp6682
@prasannakp6682 2 ай бұрын
Dyve. Katholene❤❤👍👍👍🙏🙏🙏🙏🙏
@anseenanazeem4691
@anseenanazeem4691 2 ай бұрын
രക്ഷ പ്രവര്‍ത്തനം നടത്തുന്നവരും പാവം ജീവന്‍ പണയം വെച്ച്.
@gouribabu552
@gouribabu552 2 ай бұрын
ഈശ്വരാ ഇന്നെങ്കിലും അർജുനെ കിട്ടണേ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവരെയും കാത്തോളണേ ദൈവമേ 🙏🏻🙏🏻🙏🏻
@muneeraashrafap942
@muneeraashrafap942 2 ай бұрын
എല്ലാം നിൻ്റെ കരങ്ങളിലാണ് അള്ളാ...... അർജുനെയും, രക്ഷിക്കാൻ ഇറങ്ങി പുറപ്പെട്ട സഹോദരങ്ങളെയും നീ കാക്കണെ അള്ളാ🤲🤲🤲
@topicmalayalam1017
@topicmalayalam1017 2 ай бұрын
അങ്ങനെയെങ്കിൽ എന്ത് കൊണ്ട് കനിയുന്നില്ല ഒന്നങ്കി ഇതിലൊന്നും ദൈവം ഇടപെടൽ നടത്തുന്നില്ല അത് കൊണ്ട് ഇടപെടൽ നടത്താത്ത ദൈവം എങ്ങനെ രക്ഷിക്കാൻ ഇടപെടും
@ginobykurina
@ginobykurina 2 ай бұрын
അര്‍ജുനനെ മുക്കുന്നതും അള്ളാ, രക്ഷിക്കുന്നതും അള്ളാ. എന്താല്ലേ
@hema7768
@hema7768 2 ай бұрын
ഈശ്വർ മാൽപെ അർജുൻ രക്ഷാ ദൗത്യത്തിൽ ഈശ്വരന്റെ കൈയൊപ്പോട് കൂടിയ ഈശ്വരൻ ആയി മാറട്ടെ
@BinduThomas-j7y
@BinduThomas-j7y 2 ай бұрын
ദൈവമെ ആ മക്കളെ കാക്കണെ🙏🙏🙏🙏🙏🙏 ഒരു ആപത്തും വരുത്തല്ലെ
@Maneksha-h5t
@Maneksha-h5t 2 ай бұрын
ദൗത്യം വിജയിക്കട്ടെ അഭിവാദ്യങ്ങൾ ❤
@RajiMol-d8b
@RajiMol-d8b 2 ай бұрын
നേവിയെയും ആരെയും കുറ്റപ്പെടുത്താതിരിക്കുക. എത്ര പരിശീലനം കിട്ടിയാലും അവർക്കുകിട്ടിയ പരിശീലനം വച്ചേ അവർക്കു ചെയ്യാൻ പറ്റു. കടലിന്റെ മക്കൾ നേരെ മറിച്ചാണ്.അവർ വളർന്നത് കടലിലാണ്. ഇതിൽ കുറ്റം പറയുന്ന എത്രപേർക്ക് നിറഞ്ഞൊഴുകുന്ന ഒരു പുഴ മുറിച്ചുക്കിടക്കാൻ പറ്റും
@noushadmsms9223
@noushadmsms9223 2 ай бұрын
ഞങ്ങളുടെ അർജുനനെ കണ്ടെത്താൻ വേണ്ടി സ്വന്തം ജീവൻ പോലും വിലകൽപ്പിക്കാതെ പുഴയിലെ ഇറങ്ങിയ. കർണാടക മത്സ്യത്തൊഴിലാളികളെ നിങ്ങൾക്ക് ബിഗ് സല്യൂട്ട്
@amanksm3193
@amanksm3193 2 ай бұрын
അള്ളാഹ് എല്ലാവരെയും കാക്കണേ 😌🤲ഇന്നെങ്കിലും ഒരു വിവരം കിട്ടണേ അള്ളാഹ്
@shaijithaaathul6850
@shaijithaaathul6850 2 ай бұрын
😇😇😇😇😇പേടിയാവണു ആ നദികണ്ടിട്ട്‌
@shaayishahira
@shaayishahira 2 ай бұрын
Satyam... Kadal pole ..
@AneesAni-qr9sc
@AneesAni-qr9sc 2 ай бұрын
അല്ലാഹുവേ ഈ സംഘത്തിൽ ഉള്ള എല്ലാവരെയും നീ കാക്കണേ റബ്ബേ...
@naseernaaz6821
@naseernaaz6821 2 ай бұрын
കടലിൽ മല്ലിടം പക്ഷെ ഇത്ര കുത്ത് ഒഴുക്ക് ഉള്ള പുഴയിൽ അസത്യം.. ആർക്കും ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ 😢
@SB-mp5jb
@SB-mp5jb 2 ай бұрын
ഈശോയെ എല്ലാവരെയും അങ്ങയുടെ കൈകളിൽ കാത്തോളണമേ....... 🙏🙏🙏😭😭😭🙏🙏🙏
@shaayishahira
@shaayishahira 2 ай бұрын
Eswar malpe eswaran akatte..
@SajnafaisalFizafaizan-ks2te
@SajnafaisalFizafaizan-ks2te 2 ай бұрын
ശ്വാസം വിടാതെ കാണുകയാണ്
@pastormartinsempai6371
@pastormartinsempai6371 2 ай бұрын
Ippozhum swasam vittille thatha😂😂😂😂😂
@saleenasalee9377
@saleenasalee9377 2 ай бұрын
അല്ലാഹു വേ കാക്കണേ റബ്ബേ ഇന്ന് നമുക്ക് അർജുനെ കാണിച്ചു തരണേ റബ്ബേ ഈ സഹോദരങ്ങളെ കാത്തു കൊള്ളണേ പടച്ചവനെ മാപ്പ് അല്ലാഹാ
@xbxduuu10
@xbxduuu10 2 ай бұрын
Aameeeeen
@pastormartinsempai6371
@pastormartinsempai6371 2 ай бұрын
😃😃😃😃
@AhammedHizan
@AhammedHizan 2 ай бұрын
Aameen
@basheerbasheer8417
@basheerbasheer8417 2 ай бұрын
മല്‍സൃത്തൊഴിലാളികളേ നിങ്ങളാണ് ആണ്‍കുട്ടികള്‍😢 ഞങ്ങള്‍ നിങ്ങക് പ്രാര്‍ഥിക്കുന്നു നേവിക്ക് ഇറങ്ങാന്‍പോലും ദെെരൃമില്ലാതേടത്ത് 😢
@siyyasaju4622
@siyyasaju4622 2 ай бұрын
ദൈവമേ..... കാത്തോലാണ്ണമേ 🥰🥰❤️❤️❤️❤️
@jasnashan7855
@jasnashan7855 2 ай бұрын
പടച്ചോനെ കാക്കണേ
@sukanyasurendran5896
@sukanyasurendran5896 2 ай бұрын
ഈശ്വർ മൽപ്പേ.. സാക്ഷാൽ ഈശ്വരൻ ആവട്ടെ 🙏🙏🙏. ഭഗവാനേ എല്ലാവരെയും കാത്തോണേ 🙏
@basheerkulambil1134
@basheerkulambil1134 2 ай бұрын
Jeevan panayam vacha rakshapravarthanam allah.. kanumbol 😢😢. Ini oralkkum onnum varutharuthe allah. . Arjune innu thanne kittatte..ameen
@renjinipg6337
@renjinipg6337 2 ай бұрын
ദൈവമേ എല്ലാം മക്കളെ ദൈവം അനുഗ്രഹിക്കട്ടെ അർജുൻ ഒരു കുഴപ്പം ഇല്ലാതെ കിട്ടണേ കർത്താവെ 🙏🙏🙏🙏
@muneera7361
@muneera7361 2 ай бұрын
Eswar Malpe team കണ്ടെത്തും👍
@sreekanth3710
@sreekanth3710 2 ай бұрын
നേവിയും ആർമിയും തൊട്ടടുത്ത് നാട്ടുകാർ ഇറങ്ങി😅
@jasminsharafudeen8752
@jasminsharafudeen8752 2 ай бұрын
കരുത്തു കൊടുക്കണേ അല്ലാഹു 🤲🤲🤲
@dhaneshav8656
@dhaneshav8656 2 ай бұрын
കാത്തോളണേ ദേവാ 🙏🙏🙏 ആർക്കും ഒരാപത്തും വരല്ലേ നല്ലൊരു ശുഭ വാർത്ത കേൾക്കണേ 😥🙏🙏🙏🙏
@Shihabshibu-d2u
@Shihabshibu-d2u 2 ай бұрын
കിട്ടിയാൽ മതിയായിരുന്നു.
@Sonuraj-lb1wg
@Sonuraj-lb1wg 2 ай бұрын
ജീവനോടെ കിട്ടിയാ മതിയാരുന്നു ദൈവമേ
@krishnapillai1324
@krishnapillai1324 2 ай бұрын
ദൈവമേ എല്ലാവരെയും കാത്തോളണേ 🙏🙏.
@muhammedhadil4703
@muhammedhadil4703 2 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅 4:03 4:07 4:09 4:14
@JacobJohn-p8z
@JacobJohn-p8z 2 ай бұрын
Very. Good.
@lijopaulvarghese9640
@lijopaulvarghese9640 2 ай бұрын
രക്ഷാപ്രവർത്തകരെയും കാത്തു കൊള്ളേണമെ🙏🙏
@travelindia8898
@travelindia8898 2 ай бұрын
ഒഴുക്കിനെ തടയാൻ കഴിയില്ല പക്ഷെ നിയന്ത്രിക്കാൻ സാധിക്കും 👌, ഒഴുക്കിന് ഓപ്പോസിറ്റ് അല്ലെങ്കിൽ മുൻപിൽ മറ്റെന്തെങ്കിലും തടസ്സം ഉണ്ടാക്കുക എന്നതാണ്. സാഹചര്യം അനുകൂലമാകട്ടെ 🙏.
@artravelhunt569
@artravelhunt569 2 ай бұрын
വാർത്ത കേട്ടു മടുത്തു 😔 ഒരു പ്രതീക്ഷ ഇല്ലാതായിരിക്കുന്നു. ജീവനോടെ തിരിച്ചു കിട്ടണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടുണ്ട് എങ്കിൽപോലും പ്രതീക്ഷയില്ല അത് ഒരു നഗ്നമായ സത്യമാണ് 😔
@sampleara6402
@sampleara6402 2 ай бұрын
Ippozhum njan pratheekshikkunnu nalloru vartha
@prasannakp6682
@prasannakp6682 2 ай бұрын
Katholene🙏🙏🙏🙏🙏
@muhsinasaifu8203
@muhsinasaifu8203 2 ай бұрын
ഈ പുഴയിൽ ഉള്ള മൺകൂന മാറ്റി അതിനടിയിൽ എങ്ങാനും ഉണ്ടോ എന്ന് നോക്കാത്തത് എന്താ???
@darkvenom1153
@darkvenom1153 2 ай бұрын
അവിടേക്കു jcb ഉറങ്ങില്ല. ചുറ്റും ആഴ മുള്ള സ്ഥല മാണ്.. എങ്ങനെ ഇറങ്ങും.
@aiswaryas195
@aiswaryas195 2 ай бұрын
Real spirit 😊
@shabnaea8976
@shabnaea8976 2 ай бұрын
Padachone arjun jeevanode tharane allah
@vikkymikky1
@vikkymikky1 2 ай бұрын
Eswar ….Please be safe
@basheerbasheer8417
@basheerbasheer8417 2 ай бұрын
മനുശ്ശൃസാദൃമായദ് എല്ലാം സെെന്നൃം ചെെദെന്ന് ഇനി മിണ്ടരുദ് ഇവരും മനുശ്ശൃരാണ്😢
@AswathyAswathy-s8p
@AswathyAswathy-s8p 2 ай бұрын
@@basheerbasheer8417 ഈശ്വർ malpe 3ആം വട്ടം വടം പൊട്ടി ഒലിച്ചു പോയി നേവിയാണ് രക്ഷിച്ചത്. നിങ്ങൾക്ക് കരക്കിരുന്നു പറയാൻ എളുപ്പമാണ്
@jamalkoduvally9380
@jamalkoduvally9380 2 ай бұрын
ഒരു ദയ കാണിക്കാത്ത പുഴ ഒഴുകുന്നത് കണ്ടിട്ട് പേടി ആവുന്നു 😮
@shymolajeesh1530
@shymolajeesh1530 2 ай бұрын
ദൈവമേ കാത്തുകൊള്ളണമേ
@sandeshakr5383
@sandeshakr5383 2 ай бұрын
ഈശ്വരൻ മൽപേ കർണാടക
@noufalnoufalnouf3013
@noufalnoufalnouf3013 2 ай бұрын
Avarkk oru aapathum varuttalle Allah Allah Allah
@GeethaGeetha-jw9ew
@GeethaGeetha-jw9ew 2 ай бұрын
😢😢😢😢dheviye anugrahikkane
@gopikadibin50
@gopikadibin50 2 ай бұрын
daivame avare kathukollename .apathundavavslle .nammude arjune kandethanakane
@semeerapsemeerap2364
@semeerapsemeerap2364 2 ай бұрын
രക്ഷപ്പെടട്ടെ
@jayankaithery7164
@jayankaithery7164 2 ай бұрын
ഗോഡ് 🙏🏽🙏🏽🙏🏽🙏🏽 പ്ലീസ് സേവ്
@alanvloggy1761
@alanvloggy1761 2 ай бұрын
What for Navi then?
@sabirakoya1278
@sabirakoya1278 2 ай бұрын
അല്ലാഹുവോ നീ കത്തേ ളനേ നാഥ
@nizashajahan5154
@nizashajahan5154 2 ай бұрын
അല്ലാ അവരുടെ നല്ല മനസിനെ നീ കാണണേ ആള്ള
@GalaxyGalaxy-op5fp
@GalaxyGalaxy-op5fp 2 ай бұрын
Eshwar malpe buran shabbir allahu kakatte
@rajinaprajeesh477
@rajinaprajeesh477 2 ай бұрын
Muthappaa... 😢😢😢😢😢
@jayakrishnanvc6526
@jayakrishnanvc6526 2 ай бұрын
Chyillaarraa Sanghamm Allaaa.... Note Sanghamm Aaanne unniyee💚
@muhammedkalandar7193
@muhammedkalandar7193 2 ай бұрын
മണ്ണ് ഉള്ള അടിയിൽ നോക്ക് അടിയിൽ ലോറി ഉള്ളദ് കോണ്ട് മണ്ണ് കുടി കെട്ടിണിക്കുന്നദ്ധ
@AshikAnsar-sc2yt
@AshikAnsar-sc2yt 2 ай бұрын
💪💪💪💪r💪🤲🙏
@seenathkp3278
@seenathkp3278 2 ай бұрын
Padechone ennenkilum kittane allavarem katholane allah
@minijoshy6860
@minijoshy6860 2 ай бұрын
Mathave ellavareyum kathu kollaname🙏🙏🙏🙏
@AshikAnsar-sc2yt
@AshikAnsar-sc2yt 2 ай бұрын
🤲🤲🤲🤲🙏❤️💪
@efootball3730
@efootball3730 2 ай бұрын
Kaividelle natha😢
@MuhammedShafi-mw5km
@MuhammedShafi-mw5km 2 ай бұрын
മീഡിയ ക്കാരോട് മിണ്ടാതെ നിൽക്കാൻ order ചെയ്യൂ
@Sayoos_vlog12345
@Sayoos_vlog12345 2 ай бұрын
iswaraaaaa nii thane thunna 💯
@skullandcandy
@skullandcandy 2 ай бұрын
Allahuve reksha pravarthanam nadathunnavareyum arjunaneyum kakane allahuve a sahodaragalkonnum orapathum varuthalle nadaa arjunane ethrayumpettannu purathethikane kalaavastha anukoolamakane allah🤲🤲🤲
@deepamanikandan8669
@deepamanikandan8669 2 ай бұрын
God kathukollane
@prasannakp6682
@prasannakp6682 2 ай бұрын
Karuth nalkane
@shinodvs3671
@shinodvs3671 2 ай бұрын
bp kudum njan aake tentionil aanu
@geethuabhilash92
@geethuabhilash92 2 ай бұрын
Bhagavane ni thanne thuna...avare kakkane
@rajeshpg4709
@rajeshpg4709 2 ай бұрын
ഗുരുവായൂർ അപ്പാ കത്തുകൊള്ളനെ
@shimilapshimilap9384
@shimilapshimilap9384 2 ай бұрын
🤲🏻🤲🏻🤲🏻
@GeethaUdayakumar-e5f
@GeethaUdayakumar-e5f 2 ай бұрын
Mahadeva🙏🙏🙏
@Sulu-fg8zs
@Sulu-fg8zs 2 ай бұрын
അവർ അവരുടെ ജോലി ചെയ്യട്ടെ
@susjohny6691
@susjohny6691 2 ай бұрын
Ellareyum kathukollane daivame. Arkkum orapathum varuthalle.
@mujeebbalkees6104
@mujeebbalkees6104 2 ай бұрын
🤲🤲🤲🤲🤲
@afsalfaris1234
@afsalfaris1234 2 ай бұрын
എല്ലാ ദൈവങ്ങളെയും കമന്റ്‌ ൽ കാണാം ❤️
@christytom9012
@christytom9012 2 ай бұрын
Amma mathave arjune rakshikan swanthm riskil ernginavare oru apathum lidathe nokikonme
@ginobykurina
@ginobykurina 2 ай бұрын
സത്യത്തില്‍ മലയാളം ചാനലിലെ റിപ്പോര്‍ട്ട്‌ എത്ര അറുബോറന്‍ ആണ്. വിക്ക് ഉള്ളവര്‍ പോലും ഇതിലും മെച്ചമായി മലയാളം സംസാരിക്കും. ഇതൊരുമാതിരി കോ തിയില്‍ നീരുകടിച്ച ഒരാള്‍ സംസരിക്കുനതുപോലെ. എടോ മമകളെ നിങ്ങള്‍ ശാന്തമായി വേണ്ടത് മാത്രം സംസാരിക്ക്, ഇതുപോലെ കിടന്ന് വെളികി പിടിക്കാതെ. എന്തൊരു വൃത്തികേടാണ് കേള്‍ക്കാന്‍. ഞാന്‍ ഒരു അഞ്ച് രാജ്യത്തെ എങ്കിലും ലൈവ് റിപ്പോര്‍ട്ടുകള്‍ കേട്ടിട്ടുണ്ട്. പക്ഷെ ഇതുപോലത്തെത് Very very rare.
@miniajithkumar257
@miniajithkumar257 2 ай бұрын
Ithuvallakali malsaramalla.
@vereshchek
@vereshchek 2 ай бұрын
ഇതെന്താ വള്ളംകളിയോ അർജുവിനെ കാത്ത് ഇരിക്കുന്നവർക്ക് ഈ കോപ്രായം എങ്ങനെ കാണാനാകും😢
@radhikasunil9280
@radhikasunil9280 2 ай бұрын
ഇയാൾ എന്താ boat racing Commentary പറയുക ആണോ
@Savithapm-uw3rd
@Savithapm-uw3rd 2 ай бұрын
@@radhikasunil9280 vallam kali anonnu samshayam
@shibinasajeer5213
@shibinasajeer5213 2 ай бұрын
🤲🤲🤲🤲
@PKSDev
@PKSDev 2 ай бұрын
സ്വന്തം ജീവൻ പണയം വയ്ക്കുമ്പോൾ അതനുവദിക്കാനാകുമോ എന്ന് ഒരു STATE ന് ഏറെ ആലോചിക്കേണ്ടിവരും😮
@waterfiltercltmlp6169
@waterfiltercltmlp6169 2 ай бұрын
6.8 nautical miles is approximately 12.594 km/h
@giffyhr3688
@giffyhr3688 2 ай бұрын
Tenssion adichu ചാവും 😢
@Pradeeppradeep-zh2lj
@Pradeeppradeep-zh2lj 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@shintogeorge-wx7gw
@shintogeorge-wx7gw 2 ай бұрын
നേവികാരൻറ കമാൻഡോതു.....ഫു
@naseernaaz6821
@naseernaaz6821 2 ай бұрын
ചന്ദ്രനിൽ കാല് കുത്തി അവിടെ വെള്ളം ഉണ്ടോ എന്ന് കണ്ട് പിടിക്കാൻ ഉള്ള സിസ്റ്റം ഉണ്ട്.. എന്നാൽ ഇത്ര ദിവസം ആയിട്ടും ഒരു മനുഷ്യനെ കണ്ട് പിടിക്കാൻ ആയില്ല 😮 എന്ത് ടെക്നോളജി ആണ് ഇവിടെ വന്നത് 🤔
@rajeeshktgl8881
@rajeeshktgl8881 2 ай бұрын
അവർക്ക് കണ്ടുപിടിക്കാൻ കഴിയും
@jayasreejayan6018
@jayasreejayan6018 2 ай бұрын
Ellavarudeyeyum othorumayude bhalam kanane daivame
@AnushameeraAnumol
@AnushameeraAnumol 2 ай бұрын
Aa mankuunayude chuvattilaanaavoo😢😢
@KSubash-yy3ki
@KSubash-yy3ki 2 ай бұрын
Only on 24 എന്നത് ഒരു വശത്തേക്ക് മാറ്റു please...
@JitheshKrishnan-s7v
@JitheshKrishnan-s7v 2 ай бұрын
ഇന്ത്യയിൽ ഇങ്ങനെ ആണ്...സൈന്യത്തെക്കാൾ ധൈര്യം സാധാണക്കാർക്ക് ആണ്....മറ്റുള്ളവർക് ശമ്പളം വാങ്ങാൻ മാത്രം അറിയാം
@AswathyAswathy-s8p
@AswathyAswathy-s8p 2 ай бұрын
@@JitheshKrishnan-s7v നാണമില്ലേ. കഴിഞ്ഞ ദിവസവും ഒരു ധീര ജവാൻ വീര മൃത്യു വരിച്ചു. ഇന്നും നീയൊക്കെ ഇവിടെ ഇരുന്നു ഇങ്ങനെ പറയാൻ ബാക്കി ഉള്ളത് ആ സൈന്യത്തിന്റ കരുതൽ ആണ്. ഈശ്വർ malpe സ്വന്തം റിസ്കിൽ ആണ് ഇറങ്ങിയത് 3ആം വട്ടം വടം പൊട്ടി കുത്തൊഴുക്കിൽ പെട്ടപ്പോൾ navyanu രക്ഷിച്ചത്. എല്ലാർക്കും പരിമിതികൾ ഉണ്ട്. സാഹചര്യം മനസിലാക്കാൻ ശ്രെമിക്കുക
@pastormartinsempai6371
@pastormartinsempai6371 2 ай бұрын
Renjith Palestine evide??? 🤪🤪🤪🤪🤪
@SindhuSindhu-n7z
@SindhuSindhu-n7z 2 ай бұрын
അർജുൻ പുഴയിൽ അല്ല ഉള്ളത് കരയിൽ തന്നെ ഉണ്ട് വണ്ടി കിടന്നതിന്റെ വലതു വശത്തേക്കാണ് മണ്ണ് ഇടിഞ്ഞു വീണത് അപ്പോൾ അതിന്റെ ശക്തിയിൽ വണ്ടിയും വണ്ടിയിൽ ഇരുന്ന അർജുൻ ഉൾപ്പെടെ ഇടതു വശത്തെ ഭീതിക്കുള്ള ലേക്ക് കയറിയിട്ടുണ്ട് ആ ഭിത്തി പൊളിച്ചു നോക്കിയാൽ അവിടെ കാണും നിങ്ങൾ കരയിലെ മണ്ണ് മാത്രമേ മാറ്റിയിട്ടുള്ളു മണ്ണും വെള്ളവും കൂടി ചേർന്ന് അവിടെ അടച്ചു കളഞ്ഞു
@jayeshpkrishnan
@jayeshpkrishnan 2 ай бұрын
Army, navy maari nilkooo, God's own country kuttikal ethi
@ArshinaArshi-l2z
@ArshinaArshi-l2z 2 ай бұрын
😰😰🤲🏻🤲🏻🤲🏻
@abhilashabhi673
@abhilashabhi673 2 ай бұрын
നിറുത്തി പൊയ്ക്കോ ഇങ്ങനെ കയ്യാത്ത പരുപാടി
@jayasreejayan6018
@jayasreejayan6018 2 ай бұрын
Athi sahasam kanikkanda pediyakunnu kdalamme deviye katholane
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 41 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34