🙏പലരും ഇതുപോലുണ്ട്. നൃായമായുളള കാര്യം ചോദിയ്കാൻ വക്കീൽ ആകണമെന്നില്ല .
@ManiMani-fc8bz2 ай бұрын
Policinode kalikanda ..keep it u😊
@PradeepKumar-pm2gx3 ай бұрын
സഹോദരാ എന്തിനാ ഇത്രയും വലിച്ചു നീട്ടി സംസാരിയ്ക്കുന്നത്
@asokana12033 ай бұрын
😊😅😅😅😅😅😅😅 4:29 😅
@rajurajukk853 ай бұрын
ഹെഡിങ്ങ് കണ്ടാൽ പോലീസ് മകളെ എന്തോ ചെയ്യാത്തപോലെയാണല്ലോ. നിനക്ക് വല്ല വട്ടുണ്ടോ
@mariya91473 ай бұрын
കാര്യങ്ങൾ വ്യക്തമാക്കണമെങ്കിൽ വലിച്ചുനീട്ടണം ബ്രോ...
@AhammedBeeran2 ай бұрын
എല്ലാ വീഡിയോയിലും ഒരേ പോലീസുകാരൻ തന്നെ !
@mrmass97403 ай бұрын
ജനങ്ങളുടെ സമയത്തിന് വില കൽപിക്കാത്ത നിങ്ളാണോ മറ്റുള്ളവരെ വിമർ ഷിക്കുന്നത്
@AnilKumar-fq4nd3 ай бұрын
😌
@nizaraboobacker92652 ай бұрын
മുത്തെ ഈ സ്ഥലം ഒന്ന് പറയാമോ
@DeepaDavid3 ай бұрын
ഇത്രയും വലിച്ചു വലിച്ചു നീട്ടി മനുഷനെ ബോറടിപ്പിക്കാതിരിക്കുക.
@SharijaSuhara3 ай бұрын
അമ്മയുടെ മുന്നിൽ വെച്ചു പോലീസുകാരൻ എന്ത് ചെറ്റത്തരം ആണ് കാണിച്ചത്....? കടക്കാരനോട് എന്ന് പറയുന്നതിന് പകരം അമ്മയോട് മകളോട് എന്നൊക്കെ പറഞ്ഞാലല്ലേ... ആളുകൾ വീഡിയോ കാണുകയുള്ളൂ അല്ലേ.... ആ പോലീസുകാരനും താനും തമ്മിൽ എന്താ വ്യത്യാസം.... ?
@ManiMani-fc8bz2 ай бұрын
Color print kittunilla 1967 ano mr😮
@SanthoshSanthosh-y1l3 ай бұрын
Adheavaraanu hero❤
@sivantirur5793 ай бұрын
വല്ല നാട്ടിലും സംഭവിച്ച കാര്യ കാണിക്കാതെ നമ്മുടെ നാട്ടിൽ സംഭവിക്കുന്ന കാര്യങ്ങളും ഉൾപ്പെടുത്തുക
@nirmalapm89333 ай бұрын
എന്താണ് നീ കാണിച്ചു തരുന്നത്, മനുഷ്യനെ മണ്ടന്മാർ ആക്കരുത്
@k.sukumaransukumaran31053 ай бұрын
Vadaka kolayaleyakondu kollekka😊
@AbdhurhmnT3 ай бұрын
Hal മറ്റു വെക്കാത്ത ആ polce nay തിരിയ നടപടി എടുക്കണം പ്രതികരിച്ച അമ്മക്കും മോൾക്കും അഭിനന്ദനം
@shainypaulose13432 ай бұрын
🎉ഒന്നും മനസിലായില്ല
@AljazeeraAljazeera-u1b3 ай бұрын
അവളോസ്സുണ്ടാ.. M😂
@Narayanankutty-b9e3 ай бұрын
ഈ പോലീസ് കാരൻ ഒറിജിനൽ അല്ല.. ഒന്നാമത് അയാളുടെ യൂണിഫോം.. പിന്നെ താടിയും മുടിയും..😂😂😂
@Krishnakumar-q3t4y3 ай бұрын
വലിച്ചു നീട്ടാതെ പറയൂ
@drhassanbabu75183 ай бұрын
ഇത് യൂട്യൂബിൽ അനാവശ്യ മായി ഇട്ട ഇവനാണ് chetta 😮വെറുതേ സമയം കളയാൻ
@koppilan57313 ай бұрын
അതൊക്കെ ശരിയാ എന്നാലുംസൗണ്ട് പോലുമില്ലാതെ നിനക്ക് കറക്ടായിട്ട് അതിൻറെ വോയിസ് പറയാൻ കഴിഞ്ഞു എന്നാൽ ഇത് എവിടെയാണെന്നോ ആ പോലീസുകാരൻ ജോലി ചെയ്യുന്നത് എവിടെയാണെന്ന് പറയുന്നതിന് നിനക്കെന്താ പേടിയുണ്ടോ അതുംകൂടിനീ പറഞ്ഞാൽആ പോലീസുകാരനെഒരു പാഠം പഠിപ്പിക്കാം
Ithoke prepared video aanu broooo , eth naatile police kaaraanu saho hair tail irakkunnath
@Udayakumar-p6j3 ай бұрын
നിട്ടിനീട്ടി പറയൽ നിറുത്തു ക😅
@ajeshav74023 ай бұрын
1.30 മിനിറ്റിൽ പറഞ്ഞു കഴിയേണ്ട കാര്യം ഈ ആമകുഞ് 6 മിനുട്ട് വരെയാക്കി എല്ലാരുടേം സമയം കളഞ്ഞു follow him for more videos😂
@PrakashBabyd2 ай бұрын
നക്കിതിന്നുന്നവൻ നക്കിത്തന്നെ ജീവിതം
@anjalidevi13613 ай бұрын
Poyi joli cheythu jeevikada..😅😅😅😅
@rajasekharanm.r11992 ай бұрын
മോനേ അയ്യാൾ പോലീസ് ആണെന്ന് ആര് പറഞ്ഞു.അയ്യാൾ പോലീസല്ല. അയാളുടെ നീട്ടി വളർത്തിയ മുടി കണ്ടില്ലായിരുന്നോ.
@johnypaul60883 ай бұрын
പരിപ്പുവടയാണ് ..... വടക്കേ ഇന്ത്യയിലാണ് അവിടെ ഇങ്ങനെയാണ് ഭായ്.....
@vmrahim83723 ай бұрын
ഇതൊക്കെ എല്ലാ സ്ഥലത്തും നടക്കുന്ന കാര്യം ആണ്, ഡ്രൈവർ, എസ്. ഐ, 4 പോലീസുകാരും കൂടി ജീപ്പിൽ വരുന്നു, സ്‌ഥലം കത്രികടവ് പാലത്തിന്റെ ജങ്ഷനിൽ നിന്നും കെ എസ് ആർ ടി സി, ബസ് സ്റ്റാൻഡിലേക്ക് പോകുന്ന റോഡ്,. ആദ്യം ഒരു കുപ്പി വെള്ളം വണ്ടിയിൽ ഇരുന്നുകൊണ്ട് കടക്കാരനോട് ചോദിക്കുന്നു. കടക്കാരൻ ഒരു കുപ്പി വെള്ളം കൊണ്ടുപോയി കൊടുത്തു, അതു കുറച്ചു കുടിച്ചു, വീണ്ടും കടക്കാരനെ വിളിച്ചു 4-കുപ്പി വെള്ളം കൂടി വാങ്ങിച്ചിട്ടു വണ്ടിയിൽ വെച്ചു. ഒരു കൂസലും ഇല്ലാതെ ജീപ്പ് ഓടിച്ചു പോയി. കടക്കാരൻ കുന്തം വിഴുങ്ങിയ പോലെ കണ്ണും തള്ളി റോഡിൽ നിൽക്കുന്നു., അതാണ് പോലീസ്, അങ്ങനെ ആയിരിക്കണം പോലീസ്.
@askarbinaliaskar99423 ай бұрын
ഇത് ഇത് കേരളത്തിൽ നടന്നതല്ല
@thottapurakrishnan52593 ай бұрын
ഇതു പോലുള്ള വീഡിയോയും നിന്റെ വിവരണവുമായി വരരുത്... ആ പോലീസുകാരനെക്കാളും വൃത്തികെട്ട പണിയാണ് നീ ചെയ്യുന്നത് എന്നോർക്കണം
Chetta kal police😮 maximum kaikoole aa vayasan pavam ene avede nelkkan police vedella nattukar kaikarem cheyunam
@sreekutty24183 ай бұрын
ഇതുപോലെയുള്ളവന്റെ ഒരു കിഡ്‌നി എടുത്തു അർഹതപെട്ട ഒരാൾക്ക് കൊടുത്തിരുന്നു എങ്കിൽ നന്നായിരുന്നു
@mohammednj46473 ай бұрын
പണിയെടുത്തു ജീവികെടാ ..
@ashokvk13813 ай бұрын
എവിടെ ആണ് എന്ന് പറയാ
@rajurajukk853 ай бұрын
നീ ചെയ്തതാണ് ചെറ്റത്തരം
@rajurajukk853 ай бұрын
പോലീസ് കാരൻ ചെയ്യുന്നതൊന്നും കാണുന്നുമില്ല, തെറ്റായ ഹെഡിങ്ങും. നിനക്ക് വേറെ തൊഴിലില്ലേ
@shajahanpk69982 ай бұрын
Rubber 😅
@shivaprakashanbhargawan15613 ай бұрын
Pullu kananda
@hassainarm.k44823 ай бұрын
എന്തിനാ ഇത്രയും ലാഗ് ചെയ്യുന്നത്.
@MujeebRahmanbp-ty6lh3 ай бұрын
ശരിക്കും ഇവന് ലൈക്കും കൊടുക്കരുത് കമന്റും ഇടരുത്
@SasikalaRavi-i3t3 ай бұрын
Hlo hysh wleshom back
@joyvadakkan75013 ай бұрын
ബോറിങ് സംസാരം 😭😭
@remsashukkoor51473 ай бұрын
സഹോദരാ യിതിനേക്കാളും എന്തല്ലാം കാര്യങ്ങൾ നാട്ടിൽ നടക്കുന്നു. ഇത് അത്ര വലിയ കാര്യമാണോ നിങ്ങൾ പറയുന്നത് കേട്ടപ്പോൾ വലിയ പ്രയാസമാണ് തോന്നിയത്.
@lillyct29063 ай бұрын
നാന്നുമില്ലലോടാ ഇത്തരം വാർത്തകൾ idaan🤔
@roymathew86753 ай бұрын
I watched your video 2 times, it is only acting, Just making awareness vlog. Give title""" botha vaigarna video."" "" for awareness only.
@mkadamkutty38853 ай бұрын
ഒരു വാർത്ത കൊടുക്കുമ്പോൾ അതിന് ചെറിയൊരു അർത്ഥ തൊപ്പി വച്ച് പോലീസ് തൊപ്പിയുടെ മേലെയാണ് ഹെൽമെറ്റ് താൻ എന്തോന്നടെ പറയുന്നു എന്ത് എന്ത് പരിപാടി? ഇതൊന്നും ഒരു കാര്യമൊന്നുമല്ല വേറൊന്നും പറയാനില്ല മോനെ
@sabeenaabbas72873 ай бұрын
വലിച്ചു നീട്ടി വെറുപ്പിക്കല്ലേ പ്ലീസ് 🙏🏻
@DennichenKJ3 ай бұрын
എന്താണെന്നു കാര്യം പറയടോ!പോലീസുകാരൻ പൈസ കൊടുക്കാതെ പോയി അത്രയും പറഞ്ഞാൽ പോരെ?
@s.k.94973 ай бұрын
ഇനി ഇവന്റെ വീഡിയോ ഞാൻ കാണില്ല.
@monichanbaby65823 ай бұрын
ഇനിയും CBIയുടെ ആവശ്യമില്ല ഏതു തെളിയാത്ത കേസും ഇവനെ ഏൽപ്പിച്ചാൽ മതി