Kore days koodi ottum skip cheiyaathe oru video kandu.
@MGATEXPLORE Жыл бұрын
Aha 🥰🥰🥰
@GeekyMsN Жыл бұрын
Very Useful Points 💯 👍🏻👍🏻👍🏻
@MGATEXPLORE Жыл бұрын
Thanku 🥰
@ajaiprabhu642 Жыл бұрын
It's better to get a service done "one week" before the long-distance travel. So if there are any issues the mechanic has not fixed you have time to do it. Also, search some portals to explore decently rated mechanics/service centers in your travel route. Also, check all tools, check the spare wheel. Always keep a tire inflator and a good torch.
@shamsad7587 Жыл бұрын
I20 diesel old model 2 nd ഗിയറിൽ മിസ്സിംഗ് കാണിക്കുന്നു വണ്ടി ഓടിച്ചു കുറച്ചു ദൂരം മാത്രം ഈ പ്രശ്നം കാണിക്കാറുള്ളു അതിന് ശേഷം നോർമൽ ആകുന്നുണ്ട് വർക്ക് ഷോപ്പിൽ കാണിച്ചപ്പോൾ സ്കാനിംഗ്ൽ പ്രശ്നം ഒന്നും ഇല്ല വേറെ ഒന്നും കാണുന്നും ഇല്ല എന്തായിരിക്കും പ്രശ്നം
Brother മാരുതി 800 1994:മോഡൽ വണ്ടി ആണ് എൻ്റെ / ബാറ്ററിയുടെ light eppolum കത്തി നിൽക്കുന്നു new battery aanu എന്താ സംഭവം
@SEBIN_AT_EXPLORE Жыл бұрын
Wiring check ചെയ്തു നോക്കൂ 😊
@muhammedasif95 Жыл бұрын
Bro 500 k m odan und vandi kazhija kollam julyil anu services chythe athu kondu kuzham vndooo
@SEBIN_AT_EXPLORE Жыл бұрын
Varuna July Service ചെയ്താൽ മതി 😊
@aadhyaabhilash5584 Жыл бұрын
Ok bro thanks very valuable information 👏👏👏❤👍👍👍
@MGATEXPLORE Жыл бұрын
Welcome dear
@Adwaith-e7y Жыл бұрын
Maruti a star ac compressor and exhaust sensor kittan indo kottayam sideil
@SEBIN_AT_EXPLORE Жыл бұрын
Allam kittum 😊👍
@SEBIN_AT_EXPLORE Жыл бұрын
A Star Ac compressor 13,000
@Adwaith-e7y Жыл бұрын
@@SEBIN_AT_EXPLORE evdeya sthalam
@suresh150568 Жыл бұрын
Hi G Brezza 8000 km ഓടിയ വണ്ടിയാണ് ഒരു ലോങ് drive ഉണ്ട് continues എത്ര മണിക്കൂർ നിർത്താതെ ഓടിക്കാൻ പറ്റും
@SEBIN_AT_EXPLORE Жыл бұрын
As Your wish. If U tired Stop and take a break and drive. Car also Get Some Break 🥰
@renjitht.p3895 Жыл бұрын
Thnkz bro👌👍👍👍
@MGATEXPLORE4 ай бұрын
Welcome
@bijukumar7987 ай бұрын
Bro you brilliant
@MGATEXPLORE7 ай бұрын
Thank you
@sunilmathew7016 Жыл бұрын
Hi bro is it good to fit car stabilizer in suspension pl.comment.
@MGATEXPLORE Жыл бұрын
No it's not recommended and I won't recommend it
@prajeeshkumar5722 Жыл бұрын
I have a problem with my swift vxi. Sometimes in morning start i feel vibrations inside for a few seconds...then it goes.. no check engine light . I dont understand what could be the issue...i have replaced plugs and fuel filter and regular oil change too.Is there anything i missed out?
@stardust1533 Жыл бұрын
Clean the entire throttle body including IAC valve. IAC valve controls the air flow when idling.. when it become blocked vibrations can occur. This valve is only seen in cable controlled throttles. If your car has drive by wire throttle, just clean them.
@MGATEXPLORE Жыл бұрын
Have you checked the engine mountings, check this out
@prajeeshkumar5722 Жыл бұрын
@@stardust1533 i have done that as well..still issue persist.
@stardust1533 Жыл бұрын
@@prajeeshkumar5722 I don't know further answer to your problem... you may check the engine mounts as Ragesh said.
@rahulrajur5305 Жыл бұрын
MG❤️ Thank you 🙏👏good video👍👍
@MGATEXPLORE Жыл бұрын
Thanku 🥰
@kgnairkg5685 Жыл бұрын
ഓട്ടം കുറവുള്ള വണ്ടിയുടെ ടയർ എന്തായാലും മാറ്റണം.. വഴിയിൽ പൊട്ടാൻ ചാൻസ് കൂടുതൽ ആണ്..
@achuthm.b7806 Жыл бұрын
8th point😂 Oru 4 kutti enna kaanichu...pokune vazhi adikam enn vach poyatha...pumpil chenn neck level vare fill cheythapo thazhe rubber hose il leak...kore fuel angane nashtam aayi😅 pinne m seal oke vach ottich adjust cheythu...poyi kazhinj thirich vann udane kond maari vittu hose😅
@MGATEXPLORE Жыл бұрын
That's good
@anoop60 Жыл бұрын
Bro, I am always filling petrol at neck level. Is there any issue it damage charcoal canister ?
@MGATEXPLORE Жыл бұрын
Best method is first cut off...and if you want to check the Mileage or fuel efficiency just fill to the neck level
@achuthm.b7806 Жыл бұрын
Bro, battery il water fill cheyunene paty oru video cheyamo? Battery water idak top up cheythaal battery life kooduthal kittuo?
@MGATEXPLORE Жыл бұрын
Sure video cheyam keto 👍💯
@achuthm.b7806 Жыл бұрын
@@MGATEXPLORE Thank you bro😊
@JosephJohn-yl1bs Жыл бұрын
PIN Kittellaa 😊. Waiting for ❤
@MGATEXPLORE Жыл бұрын
👍👍👍
@SwaroopsVibe2255 Жыл бұрын
Hai bro, ഞാൻ wagnor 2021 മോഡൽ ആണ് use ചെയുന്നത് , വളവുകൾ തിരിയും പോൾ steering auto recentre ആകുന്നില്ല, എന്താണ് കാരണം, ശരിയാക്കാൻ പറ്റുമോ pls reply
@MGATEXPLORE Жыл бұрын
Ottam kureva ano carinu..?
@vivekvinod68211 ай бұрын
Wagon rinu self centering illanna thonnunne ente 2023 model 1.2 vandikkum ee problem und nalla ottam ullathanu
ഇഗ്നീഷൻ ഓൺ ആക്കുമ്പോൾ ക്ലസ്റ്ററിൽ എല്ലാ വാർണിങ് ലൈറ്റ് സിംബൽസും ഓൺ ആകും. സ്റ്റാർട്ട് ചെയ്തുകഴിയുമ്പോൾ എല്ലാ വാർണിങ് ലൈറ്റ്സും ഓഫ് ആകും ആകണം.പിന്നീട് ഓട്ടത്തിനിടയിൽ എപ്പോഴെങ്കിലും ഏതെങ്കിലും വാർണിങ് ലൈറ്റ് (യെല്ലോ or റെഡ് കളർ )ഓൺ ആയാൽ അത് റെഡ് ആണെങ്കിൽ എത്രയും പെട്ടെന്ന് നിയറെസ്റ്റ് സർവീസ് സെന്ററിൽ കാണിച്ചു ക്ലിയർ ചെയ്യണം.
@belsonthomas1284 Жыл бұрын
@@sirilvarghese1389 thankyou for the valuable information ,Nan oru beginner ane athonde ithepole korem doubt inde😊
@SEBIN_AT_EXPLORE Жыл бұрын
@@belsonthomas1284 സ്റ്റാർട്ട് ആയിട്ടും വാണിംഗ് ലൈറ്റ് തെളിഞ്ഞു നിൽക്കുകയാണെങ്കിൽ നോക്കിയാൽ മതി 👍
@sirilvarghese1389 Жыл бұрын
@@belsonthomas1284ഞാനും ഏത് ചെറിയ കാര്യം ആയാൽ പോലും അതിനെപ്പറ്റി അറിയില്ല എങ്കിൽ ഇതുപോലെ ആരോടെങ്കിലുമൊക്കെ ചോദിച്ചു മനസ്സിലാക്കും, ഇപ്പോഴും ✌️😎. ഏത് ചെറിയ കാര്യം ആയാലും നമുക്ക് അതിനെപ്പറ്റി അറിയില്ല എങ്കിൽ മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കാൻ ഒരു മടിയും വിചാരിക്കരുത് ബ്രോ. മറ്റുള്ളവർ എന്ത് വിചാരിക്കും, ഇവന് അതുപോലും അറിയില്ലല്ലോ എന്നൊക്കെ വിചാരിക്കുമോ എന്നൊന്നും നോക്കരുത്. നമുക്ക് അറിയാവുന്ന പല കാര്യങ്ങളും മറ്റുള്ളവർക്ക് അറിയണം എന്നില്ല.എല്ലാരും ഇതുപോലെ ചോദിച്ചും കണ്ടുമൊക്കെ അല്ലേ പല കാര്യങ്ങളും പഠിക്കുന്നതും മനസ്സിലാക്കുന്നതും ✌️
@MGATEXPLORE Жыл бұрын
Yes start cheythu kazhiju oru warning light kanikan padilla excluding seat belt, cold temperature light, handbrake light if engaged, ite anegil ok vere yantnegilum light kanichal problem ane. Red light anagil odikan Padilla off cheythu breakdown assistant adukuga...
Hi bro... Nys info... And fuel filter replace cheyyandadu once in 90k km alle..
@SEBIN_AT_EXPLORE Жыл бұрын
Maruti suzuki car. 40,000 Major Service 👍
@Rengannan279 Жыл бұрын
ബ്രോ എന്റെ മാരുതി 800 ആണ് വാഹനം കുറച്ചു നാളുകൾ ആയി ഓയിൽ ഗെജ് ലൈറ്റ് വാഹനം സ്റ്റാർട്ട് ചെയുമ്പോൾ കാത്തുന്നില്ല എന്നാൽ ഇടക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ കത്തും അങ്ങനെ ഞാൻ ഓയിൽ ഗെജ് പ്രഷർ സ്വിച്ച് മാറി അപ്പോൾ പിന്നെ ഓക്കേ ആയിരുന്നു ഇപ്പോൾ വീണ്ടും പഴയ പോലെ തന്നെ മീറ്ററിൽ ആ ലൈറ്റ് കീ ഓൺ ചെയ്യുമ്പോൾ കാണിക്കുന്നില്ല എന്ത് പ്രശ്നം ആയിരിക്കും ഒന്ന് പറയുമോ ഇതിനെ കുറിച്ച് ഒന്ന് പറയുമോ ബ്രോ 🙏
@MGATEXPLORE Жыл бұрын
Oli pressure switch mati yamu anelo parajathe apol aa wiring onnu check cheythu nokuga aa coupler or athil varunna pin problem undnegilum ee same problem kanikum
@Rengannan279 Жыл бұрын
@@MGATEXPLORE thanks bro🌹🌹
@exploringindianrailways Жыл бұрын
Njan trip pokanilla😂 valla trainilo busil pokkolam
@devarajanss678 Жыл бұрын
💥💫❤️💫💥
@MGATEXPLORE Жыл бұрын
🥰🥰🥰
@bobbyvarghese7492 Жыл бұрын
👏👏
@MGATEXPLORE Жыл бұрын
🥰🥰🥰
@Anoop_john_03 Жыл бұрын
Service centre il car kodukumpo petrol ootan chance undo avar😮
@MGATEXPLORE Жыл бұрын
Illa neh...car showroom il illa
@RAJ909 Жыл бұрын
👍👍👍
@MGATEXPLORE Жыл бұрын
👍👍👍
@Saleena2004 Жыл бұрын
❤❤❤
@MGATEXPLORE Жыл бұрын
🥰🥰🥰😁
@maniac_devil Жыл бұрын
ഫ്യുവൽ ലീക്ക് പണി നല്ല വെടിപ്പായി കിട്ടിയിട്ടുണ്ട്... ഇറങ്ങാൻ നേരം ഫുൾ ടാങ്ക് അടിക്കുന്നത് അന്ന് നിർത്തിയത് ആണ്😅
@MGATEXPLORE Жыл бұрын
Aha adipoliiii....
@muneermeppadi4810 Жыл бұрын
Good info❤❤❤
@MGATEXPLORE Жыл бұрын
Thanku dear
@jithinraj9120 Жыл бұрын
ചുരുക്കം പറഞ്ഞഞ്ഞാൽ പുതിയ വണ്ടി വാങ്ങിച്ചോണ്ട് പോയ മതി 😊
@MGATEXPLORE Жыл бұрын
Aha... adipoliiii
@jithinraj9120 Жыл бұрын
@@MGATEXPLORE ഇത്രയൊക്കെ കേട്ടപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി . എന്റെ വണ്ടി കൊണ്ട് ഒരു 100 കിലോമീറ്റർ പോലും പോകാൻ കഴിയില്ല 🤦♂️
@@prasanths2386 ഞങ്ങൾ ബാറ്ററി വെള്ളമുണ്ടോ എന്ന് ചെക്ക് ചെയ്യൽ ഉണ്ട് പിന്നെ കൊല്ലം നോക്കി ബാറ്ററി മാറ്റാൻ ഇല്ല അത് പവർ കൈത സെൽഫ് സ്റ്റാർട്ട് എടുക്കാതെ ആകുമ്പോൾ ബാറ്ററി മാറ്റും അതല്ലേ നല്ലത് അല്ലാതെ ഇയർ നോക്കി ബാറ്ററി മാറ്റുന്നത് ബുദ്ധിയാണോ