ദീർഘയാത്ര പുറപ്പെടുന്നതിന് മുമ്പ് POWER( P= petrol or fuel, O= oil, W= water, E= electric and R= rubber or tyre.) എന്ന പദം ഓർത്തിരുന്നാൽ അത്യാവശ്യമായി വേണ്ട മുൻകരുതൽ എടുക്കാനാവും. Thanks to all.
@josymurikkal4769 Жыл бұрын
ഈ വീഡിയോ വളരെ അറിവുപകർന്നു തന്നു ഞാനൊരു തുടക്കക്കാരനാണ് പലതും അറിയാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@funnyshorts2382 Жыл бұрын
എനിക്ക് ലൈസൻസ് കിട്ടി, താങ്കളുടെ വീഡിയോ വളരെ ഉപകാരപ്പെട്ടു
@TaxiManChennai Жыл бұрын
കൊള്ളാം നല്ല അവതരണം... ഡിപ് സ്റ്റിക് തുടച്ചു വീണ്ടും ഇട്ടു ചെക്ക് ചെയ്താൽ ശേരിയയി അറിയാം...
@thuhrmedia5932 Жыл бұрын
ഞാൻ നിങ്ങളുടെ ആ സ്വാഗതം എന്ന് പറയുന്നത് പ്രതേകം ശ്രദ്ധിച് കേൾക്കാറുണ്ട്..പൊളി ആണ് ട്ടോ
@اشرف-ج2ت Жыл бұрын
ഇത് എല്ലാവർക്കും വളരെ വിലപ്പെട്ട അറിവാണ്
@jacobvarghese8702 Жыл бұрын
Thankyou bro, videos ellam jnan kanarunde enikke car odikkan pediyarunnu eppo car odikkum
@shibilpshibil1359 Жыл бұрын
നല്ല ഗുണമേന്മയുള്ള സ്റ്റൈൽ and വെരി ഈസി വീഡിയോ നല്ല ഒരു മെയ്ന്റൻസ് അറിവ് അറിയാൻ സാധിച്ചു so സന്തോഷം ഉണ്ട് ഇനിയും ഇത് പോലുള്ള മെയ്ന്റൻസ് അറിവിന് വേണ്ടി വെയ്റ്റിംഗ് 👌👌👌👌 ഒരു മിനുട്ട് പോലും വേസ്റ്റ് അയ്യി എന്നു ഒരാൾക്ക് പോലും മനസ്സിൽ ഉണ്ടകില്ല so 👌👌👌👌MAINTNCE VEDIO വേണ്ടി കട്ട വെയ്റ്റിംഗ് 😊
@njayakumar8616 Жыл бұрын
പിന്നിലെ ഗ്ലാസ് വൃത്തിയാക്കുന്നതും പ്രധാനമാണ്.. കുട്ടികളെ തനിയെ പിന്നിൽ ഇരുത്തുമ്പോൾ ചൈൽഡ് ലോക്ക് ഇടുക..
@bimalkumarcougnery522 Жыл бұрын
Very well presented. Simple and vital information explained. Appreciate your message to the public.
@mjedward5194 Жыл бұрын
We must check ✔️ our break shoes and paddle conditions
@goodsonkattappana1079 Жыл бұрын
👍
@JayamohanP Жыл бұрын
സഹോദര, തങ്ങളുടെ videos എല്ലാം ഉപകാരപ്രദം നന്ദി, പക്ഷേ ഇപ്പോഴും "tear" ennu കേൾക്കുന്നു, ടയർ എന്ന് തിരുത്താൻ ആപേക്ഷ
@vijayanpa5478 Жыл бұрын
Nalu tyrenteyum air AADHYAM checku CHEYYANAM. Athupole steppini tyre um air check CHEYYANAM.
@aribhabeegam9123 Жыл бұрын
Very good information sir ❤Tnq
@txlawrence Жыл бұрын
A very valuable message. God bless you abuntantly. 🎉
@ianravinair Жыл бұрын
You should tell about driving mirror and side mirror adjustments. Must think about tools for tyre changing. And must carry all original documents. Thanks
@uselesscontentclub Жыл бұрын
Switching to third person is a good help while driving cars. First person can be quite troublesome at times.
Alto800vxi proper gear change cheyanthu oru video cheyamo please reply
@Cpmohamd Жыл бұрын
നല്ല നിർദ്ദേശങ്ങൾ ആയിരുന്നു. നന്ദി
@ajith3841 Жыл бұрын
Informative 👍👍👍
@karthikgmenon Жыл бұрын
6:46 വണ്ടിയിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുന്നില്ല.. നിറയ്ക്കാൻ വേണ്ടി ഒഴിച്ചാൽ പെട്ടെന്ന് നിറയുകയും ചെയ്യും.. പക്ഷെ പിറ്റേ ദിവസം നോക്കിയാൽ മുകളിൽ ഇത് പോലെ കാണില്ല.. താഴേക്ക് പോയിട്ടുണ്ടാകും.. ഇത് എന്തെങ്കിലും കുഴപ്പം ആണോ??
@abinaugustine7686 Жыл бұрын
Same Question
@stardust1533 Жыл бұрын
രാവിലെ engine തണുത്ത് കിടക്കുന്ന സമയത്ത് coolant level check ചെയ്യുക കുറവാണെങ്കിൽ ഒഴിക്കുക. തണുത്ത് കിടക്കുന്ന സമയത്ത് മാത്രമേ coolant level correct ആയി കാണിക്കുകയുള്ളു.
@shibilpshibil1359 Жыл бұрын
@@stardust1533👌👌👌👌 അറിവ് thanks
@karthikgmenon Жыл бұрын
@@stardust1533 എല്ലാ ദിവസവും നോക്കാറുണ്ട്.. എപ്പോൾ നോക്കിയാലും ഇതാണ് അവസ്ഥ.. ലീക്ക് ഒന്നും ഇല്ല.. പക്ഷെ ഒഴിക്കേണ്ടി വരാറുണ്ട്..
@stardust1533 Жыл бұрын
@@karthikgmenonradiator cap പുതിയത് വാങ്ങി മാറിയിട്ട് നോക്കു. അതിലൂടെ നീരാവിയായി പോകാൻ ചാൻസ് ഉണ്ട്. ഞാൻ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം coolant ഒഴിച്ചെങ്കിൽ ആയി.
@falcon1c-k5u Жыл бұрын
Tyre air pressure check very important aanu.
@ramakrishnann1133 Жыл бұрын
Useful information👍🥰
@muhammadsm2000 Жыл бұрын
Height kuranja alukalkk(especially girls) steering balance kittanum vandiyiude front kananum okkeyulla tips and tricks video cheyyumo please 🙏🙏🙏🙏🙏
@goodsonkattappana1079 Жыл бұрын
❤
@amariwan8114 Жыл бұрын
സൂപ്പർ ആയിരുന്നു നല്ല അറിവ് കിട്ടി bro❤
@roypjohno8118 Жыл бұрын
Hi Good morning Super video Thanks ❤
@MohammedAnas-oo8uj Жыл бұрын
Thirakkulla townil car park cheyyanulla tips video cheyyamo
@goodsonkattappana1079 Жыл бұрын
Ok
@sarathprpr9668 Жыл бұрын
Thank you.valare nalla information aanu.🤝🤝🤝
@goodsonkattappana1079 Жыл бұрын
❤
@haridas9331 Жыл бұрын
പലർക്കും വിട്ടുപോയ കാര്യം ടയർ എയർ നാലിലും അടിക്കും സ്റ്റെപ്പിനി പലരും ചെക്ക് ചെയ്യാറില്ല അത്യാവശ്യം വരുമ്പോൾ സ്റ്റെപ്പിനിയിൽ എയർ കാണില്ല അത് പ്രധാനമായും നോക്കാൻ മറക്കരുത് 🙏🙏🙏🙏🙏🙏
@gopalakrishnant9279 Жыл бұрын
Video is useful, but u fogot about checking Breaklight indicator
@AbdulAzeez-ns2he Жыл бұрын
വളരെ നന്നായി മനസ്സിലാക്കുന്ന രൂപത്തിൽ ചെക്ക് ചെയ്യുന്ന രീതി പറഞ്ഞു തന്നതിൽ നന്ദി,
@imgod.20yearsago Жыл бұрын
Bike nde 8 ne kurichum road test koode onn വിശദമായി parayuo 2020 le video kandu athil ninn enthengilum chenge ndo athellam koode oru video cheyyumo please
@FoxMediaCutZ-OFFICIAL Жыл бұрын
No change
@RKRISHNAMOORTHY-gy8jq Жыл бұрын
Ente Car 2018Dezire car start ayalum warning lamp onnu blue on ayikidakkum complete oil circulation ayale off aku Pls commnt
@reghunadhannairnair9443 Жыл бұрын
Well said !
@basilpaul9866 Жыл бұрын
You should conform spare tair have full air, brakes power is good.
@_GAJAMUKAN_VLOGES. Жыл бұрын
omini van ഓടിക്കുന്ന video ചേയ്യാമോ?
@goodsonkattappana1079 Жыл бұрын
Ok
@shibilpshibil1359 Жыл бұрын
@@goodsonkattappana1079👍
@hussainks Жыл бұрын
കാർ കയറ്റ ത്തിൽ നിർത്തി എടുക്കുന്ന ഒരുവിടിയോചെയ്താൽ നല്ലത്
Thanks sir. Btw r u happy with an engine below 1000cc! Never enjoyed an alto with or without ac!
@goodsonkattappana1079 Жыл бұрын
Mm
@sheelaalex9905 Жыл бұрын
❤
@ummusalma7228 Жыл бұрын
👍🏻👍🏻👍🏻 thank you
@Mahesh-p4w5 ай бұрын
Eshtamayi...
@AjinJames-yb4do Жыл бұрын
Nexon odikkunna video edamo
@samthomas770 Жыл бұрын
If there is low level fluid in Radiator, will it show in the temperature meter in the car ?
@stardust1533 Жыл бұрын
No
@saaaydiiiii Жыл бұрын
Ladies nu adukan pattya mailegeulla vandi athanenn parayumo
@goodsonkattappana1079 Жыл бұрын
❤
@sunnyjohn2982 Жыл бұрын
Very nice presentation ❤🙏🏻
@UNAISPM-te7jw Жыл бұрын
Bro insurance ൻ്റെ petti mvd പിടിക്കാതെ വീട്ടിൽ വരുമോ....police കൈ കാണിച്ച് പിടിച്ചാലല്ലെ വരുള്ളൂ...
@ShiyasShiyas-qd2oy Жыл бұрын
🎉 awesome 👍
@abdulgafoor-ld4ky Жыл бұрын
Very good ❤❤
@archanaaravind2430 Жыл бұрын
ഞാൻ പുതിയതായിട്ട് ഈ ചാനൽ കാണുന്ന ഒരു സബ്സ്ക്രൈബർ ആണ് വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട ട്രാഫിക് റൂൾസിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@basheersyed2761 Жыл бұрын
ട്രാഫിക് റൂൾസ് എല്ലാം തന്നെ വാഹനം ഓടിക്കുമ്പോൾ പ്രാവർത്തികമാക്കേണ്ടതാണ് കുഞ്ഞേ.
@geepee6615 Жыл бұрын
ഇഷ്ടം ആയി.. നല്ല പ്രസന്റേഷൻ 👍
@goodsonkattappana1079 Жыл бұрын
Thanks
@ajmalnaseer3936 Жыл бұрын
INSURANCE PETTY എത്ര രൂപയായിരുന്നു.?
@mathewco2032 Жыл бұрын
ഓക്കേ thanks
@adilmuhammed7474 Жыл бұрын
Mirror shariyano ennu chekk cheyyuka
@goodsonkattappana1079 Жыл бұрын
👍
@gangadharanv779 Жыл бұрын
Very good information sir
@goodsonkattappana1079 Жыл бұрын
Thanks
@subaidashajahan Жыл бұрын
Thanks ❤❤❤
@pprasannalal39 Жыл бұрын
👍👍👍👍👍good
@aminavm6950 Жыл бұрын
Very very useful
@goodsonkattappana1079 Жыл бұрын
❤
@arjunpunartham1327 Жыл бұрын
Very informative
@capitalhifab4909 Жыл бұрын
Bro diesel vandiyil oil pettenn black aakille?
@goodsonkattappana1079 Жыл бұрын
പെട്ടെന്ന് ഒന്നും ബ്ലാക്ക് ആകില്ല
@madhavannair84757 ай бұрын
Forgot about gear oil
@peeyem6029 Жыл бұрын
ഇഷ്ടമായി മോനേ
@narayananr9549 Жыл бұрын
Very good
@kumarmenon8874 Жыл бұрын
useful infornation
@anupmanohar3762 Жыл бұрын
👏👏👏👏👍👍👍👍nice
@samuelyohannan54317 ай бұрын
Good dear
@jkj1459 Жыл бұрын
BEST THING DONT GO LONG TRAVELS WITH FAMILY . USE TRAINS BUSES AND RELAX . ATHYAVASHYATHINU MAATHRAM VANDY UPAYOGIKKUGA . ENJOY LONG JOURNEY BY USING FANTASTIC PUBLIC TRANSPORT . TAKE CARE OF ORU LOVED ONES BY AVOIDING SHOW OFFS AND IT WILL HELP REDUCE THE TRAFFIC ON ROADS HARDSHIP AND CONTINOUS ALERT ON DRIVER MAKE THEM SICK .
@sudhakaranpr3678 Жыл бұрын
Petrol reqmt???
@jkj1459 Жыл бұрын
ELLA ADAPPUGALUM PROPER AAYI ADANJO ENNUM NOKKUGA ALLANKIL PANI KITTUM .
@romeoroy7958 Жыл бұрын
First ❤
@goodsonkattappana1079 Жыл бұрын
❤
@philiposesamuel8986 Жыл бұрын
Good
@thomasbabu9415 Жыл бұрын
Great
@Sreekumar-mg9pq Жыл бұрын
Fan Belt ?
@thasneemtharakan8367 Жыл бұрын
Automatic കാർ ഓടിക്കുന്ന വീഡിയോ ചെയ്യാമോ
@goodsonkattappana1079 Жыл бұрын
ചെയ്യാം
@bavaabc2275 Жыл бұрын
👌👌
@abhijithkouthukam2826 Жыл бұрын
ടയർ പഞ്ചർ ആയാൽ ടയർ മാറ്റുന്നത് എങ്ങനെയെന്നു കൂടി പറയുന്ന ഒരു വീഡിയോ ചെയ്യുമോ?
@goodsonkattappana1079 Жыл бұрын
Ok
@jijesh2417 Жыл бұрын
👍👍
@goodsonkattappana1079 Жыл бұрын
👍
@palayamkunnu1 Жыл бұрын
എന്നും ഇങ്ങനെ maual transmission കാറിന്‍റെ കാര്യം മാത്രം പറഞ്ഞുകൊണ്ടിരുന്നാല്‍ മതിയോ, ആള്‍ക്കാര്‍ ഇപ്പോള്‍ AMT കാറുകള്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അതും കൂടി വല്ലപ്പോഴും വിഷയമാകേണ്ടതല്ലേ മിസ്റ്റര്‍ കട്ടപ്പന..