No video

സ്വന്തം വീട്ടിൽ പോകാൻ വാർഡ് മെമ്പറോട് വരെ അനുവാദം ചോദിക്കേണ്ട ഒരു ഭാര്യയുടെ ദയനീയാവസ്ഥ

  Рет қаралды 111,030

Priyapramod Uppu

Priyapramod Uppu

Жыл бұрын

Пікірлер: 124
@najiyasabil
@najiyasabil Жыл бұрын
അതൊക്കെ ഞാൻ ആദ്യമേ അങ്ങ് തീരുമാനിച്ചു 1 mnth അവിടെ 1 mnth ഇവിടെ,,, പിന്നെ pregnent ആയപ്പോൾ 12 mnth ഉം സ്വന്തം വീട്ടിൽ,, ഇപ്പൊ hus nte കൂടെ ഗൾഫ് ൽ സ്വസ്ഥം,,, മറ്റുള്ളവർ എന്ത് പറയുന്നു എന്നതിനെ കുറിച്ച് ഞങൾ (me and my hus) അസ്വസ്ഥർ അല്ലായിരുന്നു,,, ഭാര്യ എന്നുള്ളത് ആരുടെയും അടിമയല്ല എന്ന് തിരിച്ചറിവ് ഉള്ള നല്ല partners നെ കിട്ടട്ടെ എല്ലാവർക്കും....
@abcd-wu8od
@abcd-wu8od Жыл бұрын
1 mnth full nd prgnancy ful swantham vtl ? Evde okk anel kunu kunann parayan eth mathi.. hus support anel pinnenda alle
@Darkdream934
@Darkdream934 Жыл бұрын
ഇതൊന്നും നാട്ടിൻ purangalil നടക്കില്ല അവർക്കൊക്കെ ororo രീതികളുണ്ട്. ഞാനൊക്കെ നാലൂസം മുന്നേ ചോദിക്കും ഇറങ്ങുന്നതിനുമുന്നേ ഞാൻ ഡ്രസ്സ്മാറട്ടെ ന്നു vare ചോദിക്കണം.കല്ല്യാണം kayinja ഉടനെ ഇതൊന്നും അറിയാത്ത എന്നെ veetilnn വിളിക്കാൻ വന്നവരുടെ ഇടയിൽ വെച്ച് ചീത്തപറഞ്ഞു നാണം കെടുത്തിവിട്ടു. ഞാനെന്തോ തന്നിഷ്ടത്തിന് ഇറങ്ങിപോകുവാണെന്നും ഇന്നാണ് നിങ്ങൾ വരുമെന്ന് പറഞ്ഞത് നാലൂസം മുന്നേ പറയണമായിരുന്നുന്നൊക്കെ പറഞ്ഞു. ഇപ്പയും ഇറങ്ങാൻ നേരം വല്ല്യ ടെൻഷനാ എന്തെങ്കിലും പറഞ്ഞു വെറുപ്പിച്ചും സങ്കടത്തോടെ അല്ലാതെ ഞാൻ എന്റെ വീട്ടിൽ എത്തീട്ടില്ല. ഇനി വീട്ടിലെത്തിയാലോ രണ്ടോ moonnodays കഴുമ്പായെക് ഫോണടിച്ചാൽ ഉള്ള് പിടയും വരാൻ പറഞ്ഞു വിളികയാണോന്ന് കരുതി. പേരെന്റ്സ് പറയുന്നത് കേൾക്കുന്നു പറയുന്ന സ്നേഹനിഫ്ഹിയായ കെട്ടിയോൻ അങ്ങ് dufayil
@najiyasabil
@najiyasabil Жыл бұрын
@@Darkdream934 കല്യാണമാണ് ഏറ്റവും വലുത് എന്ന് ചിന്തിക്കുന്നവർ, കല്യാണം കഴിഞ്ഞാൽ husbandum അവരുടെ വീട്ടുകാരും ആണ് അവരുടെ സന്തോഷവും ആണ് important എന്ന് ചിന്തിക്കുന്നവർ , കുഞ്ഞുങ്ങളുണ്ടായാൽ അവർക്കുവേണ്ടി ജീവിക്കണം എന്ന് ചിന്തിക്കുന്നവർ ,ഇങ്ങനെയൊക്കെ thought process ഉള്ളവർക്ക് നിങൾ പറഞ്ഞത് പോലെയേ ആവാൻ കഴിയൂ,, iam sorry ഞാൻ അങ്ങനെയല്ല,,, എനിക്ക് വലുത് എൻ്റെ സന്തോഷം ആണ്,,, എൻ്റെ ഉള്ളിൽ സന്തോഷം ഉണ്ടെങ്കിൽ മാത്രമേ എനിക്ക് അത് മറ്റുള്ളവർക്ക് കൊടുക്കാൻ കഴിയൂ,, എൻ്റെ അടുത്ത് ഇല്ലാത്തത് ഞാൻ എങ്ങനെ മറ്റുള്ളവർക്ക് കൊടുക്കും,..(പിന്നെ ഞാൻ ഒരു നാട്ടിൻ പുറത്തുകാരി ആണ്,, 2 കുട്ടികളും ഉണ്ട്, 34 വയസ്സും ഉണ്ട്,, 10 year aayi kalyanam കഴിഞ്ഞിട്ട്, ഇത് പറയാൻ കാരണം ചോരത്തിളപ്പ് കൊണ്ട് പറയുന്നതല്ല എന്ന് ബോധ്യപ്പെടുത്താനാണ്... പെൺകുട്ടികൾക്ക് ആദ്യം വേണ്ടത് financial indipendents ആണ്,,, അതില്ലാതത്തിൻ്റെ കുഴപ്പമാണ് മറ്റൊരുവൻ്റെ വീട്ടിൽ അടിമയായി ജീവിക്കേണ്ടി വരുന്നത്,,,
@hamurabi2844
@hamurabi2844 Жыл бұрын
Adhyam hus support undel pinne namuke onnum pedikkanilla nattin puramayalum marubhoomi Aayalum
@Kingini1991
@Kingini1991 Жыл бұрын
ഞാനും ഏറെക്കുറേ... 2 മാസം hus ന്റെ വീട്ടിലാണെങ്കിൽ എന്റെ വീട്ടിൽ പോയാൽ 1 മാസം എങ്കിലും നിൽക്കാതെ തിരിച്ചു പോരാറില്ല... സമ്മതം ചോദിക്കൽ ഒന്നുമില്ല... എനിക്ക് വീട്ടിൽ പോണം അത്രേള്ളൂ 😂
@mareenareji4600
@mareenareji4600 Жыл бұрын
അവസാനത്തെ അമ്മ...... മരുമകൾ super ❤
@amruthaamrutha8688
@amruthaamrutha8688 Жыл бұрын
ഈ അനുവാദം ചോദിക്കൽ ഒരു വൃത്തികെട്ട പരുപാടി തന്നെ.. 😡
@haritharajeev2045
@haritharajeev2045 Жыл бұрын
സത്യം 😢
@ramijaoduvangade4822
@ramijaoduvangade4822 Жыл бұрын
Innu onnu kazhinje ullio Ammayimma maathralla koode avarude hus koodeyund Nalla seen aayitt aanu njan innu veetilekk vannath naale pokukayum cheyyum oru cheriya function naale und veetil appo parayaa enthinaa innu thanne pokunenn athum seantham veetilekk ivarokke ini enna nannavuka hus ok aato oru problem illa athine kond
@shamilathesni687
@shamilathesni687 Жыл бұрын
Nan hus nod maathram chodhikum povumbo ummanodu uppanodum povaan parayum
@kaali11
@kaali11 Жыл бұрын
Ivide und ore ammayiachn....daivame....upscexam inu polum ethryum chodhyngl chodikilla.....sahiketapo utharam kodukl njn nirthi..ipo samdanm und 😂
@shamilathesni687
@shamilathesni687 Жыл бұрын
@@kaali11 gud nammal vallam vech koduthitt aan ,yentte husbend um ummayum Nan yevidekengilum povumbo vallya moothachinodum moothachanodum parayathe povaan padillayirunnu povumbo povan parayanam pinne thalayil kayari nerangan thudangi ini ingalk vanangil paranjitt poykoli shamila ne kittoola paranj 😏
@abhiramaadhi1461
@abhiramaadhi1461 Жыл бұрын
കല്യാണം കഴിഞ്ഞ സമയത്ത് എല്ലാരോടും അനുവാദം ചോദിക്കുമായിരുന്നു, പിന്നീട് മനസിലായി ഇങ്ങനെ അനുവാദത്തിന് കാലു പിടിക്കേണ്ട കാര്യമില്ലന്ന് 😂😂
@sandhyak5875
@sandhyak5875 Жыл бұрын
Me too
@athiraa.r7608
@athiraa.r7608 Жыл бұрын
എന്റെ അമ്മായി type 1. Pokunna കാര്യം ഞാൻ പറഞ്ഞാലും ഹസ്ബൻഡ് പറഞ്ഞാലും എന്തിനാ പോകുന്നെ എന്ന് ചോദിക്കും. പിന്നെ വിടുകയുമില്ല. ഞാൻ ടൈപ്പ് 2 മരുമകളും അവസാനം അങ്ങനെ ആയി ഇപ്പോൾ ഞാൻ വാടക വീട്ടിൽ ആയി താമസം. ഇപ്പോൾ സമാധാനം ഉണ്ട്.
@lakshmivijayalakshmi3593
@lakshmivijayalakshmi3593 Жыл бұрын
കാണിച്ചുകുളങ്ങര അമ്മയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ 🥰🥰👍
@aswathyraj5166
@aswathyraj5166 Жыл бұрын
അവസാനം കാണിച്ച അമ്മായി അമ്മയാണ് അമ്മായി അമ്മ.ഇങ്ങിനെ വേണം മരുമോളോട് പെരുമാറാൻ
@aswathyjayaprakash4989
@aswathyjayaprakash4989 Жыл бұрын
ഇതിലൊന്നും പെടാത്ത ഒരു ടൈപ്പ് ഉണ്ട് എന്നെ പോലെ, ചോദ്യോം പറച്ചിലും ഒന്നുമില്ല ഒരൊറ്റ പോക്കാണ് വീട്ടിലോട്ട്... തോന്നുമ്പോ പോകും തോന്നുമ്പോ തിരിച്ചു വരും, അനുവാദം ചോദിക്കാനും യാത്ര പറച്ചിലും ഒന്നുമില്ല 😁 ഒളിച്ചോടി പോകുവൊന്നും അല്ലല്ലോ സ്വന്തം അച്ഛനേം അമ്മയേം കാണാൻ അല്ലേ 🥰🥰🥰
@nazeerav.k7997
@nazeerav.k7997 Жыл бұрын
😂👍
@savithakg4903
@savithakg4903 Жыл бұрын
😂😂😂
@Ainu_hamdu
@Ainu_hamdu Жыл бұрын
Yathra parayalo..athil entha prblm?
@nothamariyam
@nothamariyam Жыл бұрын
Yathra parayanam. Onnumillenkilum oru veetil kazhiyunnavaralle.. Povunna vazhikk enthankilum ആപത്ത് വന്നാൽ ആർക്കും എവിടെപ്പോയാണെന്നു അറിയാതെ വരും.
@aswathyjayaprakash4989
@aswathyjayaprakash4989 Жыл бұрын
@@nothamariyam husband ന് msg അയക്കും. വീട്ടിൽ പോവുന്നു എന്ന്.
@yolo5845
@yolo5845 Жыл бұрын
നരകം.. ഞാൻ ഓർക്കാൻ പോലും ഇഷ്ടപെടുന്നില്ല 😭
@BK-oq3nx
@BK-oq3nx Жыл бұрын
സത്യം. അവിടുന്ന് ഇറങ്ങി വാടക വീട്ടിലേക്കു സമാധാനം ഉണ്ട്.
@Niha202
@Niha202 Жыл бұрын
😂😂😂
@MIC80084
@MIC80084 Жыл бұрын
ഇപ്പോ വരുന്ന വീഡിയോസെല്ലാം നല്ല content ഉണ്ട് creativity ഉണ്ട്‌. കണ്ടിരിക്കാൻ തോന്നും 😍♥️👍....... 💪
@lakshmivijayalakshmi3593
@lakshmivijayalakshmi3593 Жыл бұрын
വീട് പണി വേഗം തിരട്ടെ എന്നിട്ടു പാലുകാച്ചിന്റെ വീഡിയോ ഇടണേ 🥰 all the best 👍👍👍👍👍
@vishnupriyapramod1745
@vishnupriyapramod1745 Жыл бұрын
❤❤❤
@nourin723
@nourin723 Жыл бұрын
മെമ്പറോടുകൂടി ചോദിക്കാമായിരുന്നു 😂😂😂😂
@thabshikhalid
@thabshikhalid Жыл бұрын
Njn: njn onn veettil poyit varatte mummy? Mom in law:🤐🤐🤐🤐 Njn: kurach divasam kazhinje varu M in law: 🤐🤐🤐🤐🤐🤐
@anujobi
@anujobi Жыл бұрын
Aa last ammayiyamma... Ohhh daivammannu... Daivam 😍😘😘
@shibilakh
@shibilakh 6 ай бұрын
Swpnagalil mathram Marumolum😂
@shehinah7881
@shehinah7881 Жыл бұрын
ന്റെ എല്ലാം mix ആണ് ഞാൻ അവിടെ നിക്കുന്ന വലിയ താല്പര്യം ഇല്ല ഞാൻ കൂടുതൽ my hom ആണ് വലപ്പോഴും ചെന്ന പുറത്ത് സ്നേഹം ഓടിച്ചു വിടാൻ വെപ്രാളം പിന്നെ പോരുമ്പോൾ എല്ലാരോടും പറയും അവൾ ഇവിടെ നിക്കില്ല എന്ന് 😃
@aayishavlogs5329
@aayishavlogs5329 Жыл бұрын
Me to
@me-lw1od
@me-lw1od 6 ай бұрын
Me too
@NandhuNandha-zf9vw
@NandhuNandha-zf9vw Жыл бұрын
അവസാനത്തെ അമ്മായി അമ്മയെ പോലെയാ എന്റെ അമ്മ... എല്ലാം എടുത്ത് കാറിൽ വയ്ക്കും കൊണ്ട് പോവാൻ.. പോവാനും പറയും. ഞാൻ എന്റെ വീട്ടിൽ എത്തുമ്പോൾ തുടങ്ങും എന്ന് വരും.. എപ്പോ വരും...😅😅 ചേട്ടന്റെ വീട് തലശ്ശേരി യും എന്റെ വീട് കൊല്ലത്തും. യാത്ര തന്നെ ഒരു ദിവസം. ഒരു 10 ദിവസം നിൽക്കാന്ന് പറഞ്ഞാ പോകുന്നത്. 4,5 ദിവസം കഷ്ട്ടിച്ച് നിൽക്കും 😢😢
@passion4dance965
@passion4dance965 Жыл бұрын
Vaa thurann angu parayanam 10 days kazhi jae varu ennu.. Avare enthinu pedikanam
@abcd-wu8od
@abcd-wu8od Жыл бұрын
Nte hus um thalaserikkaran.. njn ktm.. hus okk ktm settled anu
@gayathri4095
@gayathri4095 Жыл бұрын
Ithilonum pedatha oralu ende ammayiamma , avarude molu avide sthira thamasam aanu , but njn pokunna karyam parayumbo thudangum world war pole
@passion4dance965
@passion4dance965 Жыл бұрын
Apo chodijanam ningalude mol evida nikunath enn
@Akhila-aa
@Akhila-aa Жыл бұрын
ath neraa anuvaadham chodich ellakil theernn.....ath swantham veetil pokunnath maathram alla ....hus te koode purath pokunnathinu m venam anuvadham
@Annjonz
@Annjonz Жыл бұрын
Priya well done 👍
@vineethapa990
@vineethapa990 Жыл бұрын
പ്രിയാ അടിപൊളി 👏🏻
@amrutharenju3244
@amrutharenju3244 Жыл бұрын
Type 2 aayirunu. Ippo type 1 aayi mari🤣
@anaswaraanu751
@anaswaraanu751 Жыл бұрын
Ninglde video kk sound illa samsarikkunnathinu oke
@shahna9716
@shahna9716 Жыл бұрын
Athe
@vibir7082
@vibir7082 Жыл бұрын
Eantea ചേട്ടൻറെ അമ്മ type 4 aanu🥰🥰😘😘😍😍😍😍
@safnagiras..8054
@safnagiras..8054 10 ай бұрын
ഭാഗ്യവതി
@vibir7082
@vibir7082 10 ай бұрын
@@safnagiras..8054 ദൈവത്തിൻ്റെ കൃപ🙏😘
@jayalakskshmi7439
@jayalakskshmi7439 Жыл бұрын
Njan bharthavinte anuvadham chodichal thirichoru chodyam ingottu ente achchane aaru nokkum. Varshathil oru thavana swantham veettil pokunna ente gathikedu. 3varsham swantham ammayeyum sahodarangaleyum kaanaathirunnath.
@vandanavenugopal2555
@vandanavenugopal2555 6 ай бұрын
Athoke ente ammay amma enthina ponne epola ponne epol thirich varum entha visheshich engana pokunne arue kudeya pone avanod chodicho oru question bank tanne undakkikalyum
@user-xr6ix4wj9s
@user-xr6ix4wj9s Жыл бұрын
Bharyayid ok paranj monod choriyuna type kude venarunnu😂😊
@silpakp242
@silpakp242 Жыл бұрын
Eppozhum type 2
@swarajvp4257
@swarajvp4257 Жыл бұрын
4മത്തെ അമ്മ എന്റെ അമ്മ ❤️
@beenaabraham2243
@beenaabraham2243 Жыл бұрын
@parvendhu
@parvendhu Жыл бұрын
Pokunna annu paranjalum pora.oru moonnalu days munne parayanam.
@abcd-wu8od
@abcd-wu8od Жыл бұрын
Evdem munkoor parayanm.. adhym okk angne chythu.. pinne ath maatti. Evg pokn mng parayum.. thts all
@parvendhu
@parvendhu Жыл бұрын
@@abcd-wu8od aano..ente aadhyoke poikottennu achanodum ammayodoke chodhikanenu.pinne njan pratheekshikathoranubhavam avidunnu kitiyapo pinne achanod pottennu chodhikan nikarilla.pokunnund nnu parayan thudangi.pakshe ammayod kurach days munne parayum veettilu ponannundenum nnu.hus naattilillathatha
@abobackerebrahim8603
@abobackerebrahim8603 Жыл бұрын
ഒരു 3-4 മരുമകളെ സ്വഭാവവും ഒന്ന് കാണിക്കണേ
@neethusatheesh9190
@neethusatheesh9190 Жыл бұрын
Hai Chechi .. Othiri ishttam❤️❤️❤️
@sijisreekumar169
@sijisreekumar169 Жыл бұрын
സൂപ്പർ 🥰🥰❤️❤️❤️
@SunithaMp-xp8fb
@SunithaMp-xp8fb 8 ай бұрын
ലാസ്റ്റ് 1 Sooper
@aswathyraj5166
@aswathyraj5166 Жыл бұрын
എൻ്റെ അമ്മായി അമ്മ ടൈപ്പ് 4 ആണ്.സ്നേഹം ഉള്ള അമ്മായി അമ്മ
@user-eh8zw5dr1c
@user-eh8zw5dr1c 6 ай бұрын
ഞാൻ ടൈപ്പ് 1 pokan നേരം പറയും അത്ര തന്നെ.. പൊക്കോട്ടെ എന്നൊരു ചോദ്യമേ ഇല്ല..
@niharalakshmi4891
@niharalakshmi4891 Жыл бұрын
Type 2
@indurajesh1269
@indurajesh1269 Жыл бұрын
Type 1 ente ammayiamma ... veettil poitt vannalo, aarelum thallikonnit vallom aano njan vannathu ennu enik thanne thonnum... full award padam aarikum.... award padathil minimum oru moolal enkilum ondakum.. Pinne type 3.. ellaam solve aakaan pattiya simple reply... swastham samadhanam .. No 4: swapnangalil mathram... ente karyam aanu ktto..
@ardravishnu4206
@ardravishnu4206 Жыл бұрын
Type 2 Avastha aanu enteth
@noirash9986
@noirash9986 Жыл бұрын
4aamathe type ammayamma enikk sopnangalil mathram
@sandhyak5875
@sandhyak5875 Жыл бұрын
Type 4 valare kuravayirikkum
@sureshkbsureshambili4890
@sureshkbsureshambili4890 Жыл бұрын
💖💖
@Avanthika.123
@Avanthika.123 Жыл бұрын
Type 1
@ammuannamarythekkedam742
@ammuannamarythekkedam742 Жыл бұрын
Ethil onnilum pedatha oru paratta thalla unde eviday
@Ewan_since2021
@Ewan_since2021 Жыл бұрын
😂😂😂😂
@rugmav5295
@rugmav5295 Жыл бұрын
😂😂😂😂😂😂😂😂😂😂😂
@saraabey1964
@saraabey1964 6 ай бұрын
😂😂😂😂😂😂
@rugmav5295
@rugmav5295 Жыл бұрын
Njn chodhikarilla
@kichukichu943
@kichukichu943 Жыл бұрын
😍❤💪👍
@vincysfoodgallery7832
@vincysfoodgallery7832 Жыл бұрын
Adipoly....
@ansilashifas326
@ansilashifas326 Жыл бұрын
4 ❤
@sooryabhaskaran1987
@sooryabhaskaran1987 Жыл бұрын
@Sahalathkp
@Sahalathkp Жыл бұрын
Type 3
@chandruchandra02
@chandruchandra02 Жыл бұрын
❤️❤️❤️
@Nivyamangalath993
@Nivyamangalath993 Жыл бұрын
എടാ എന്ന് വിളിക്കാൻ കിട്ടുന്ന അവസരം 😂
@vishnupriyapramod1745
@vishnupriyapramod1745 Жыл бұрын
😂😂😂
@suhadhajasmin508
@suhadhajasmin508 Жыл бұрын
😊
@subiarsha4384
@subiarsha4384 Жыл бұрын
🥰🥰🥰🥰❤️❤️❤️
@ramyaknikhilramyaknikhil2191
@ramyaknikhilramyaknikhil2191 Жыл бұрын
Type 2 🥴. Mathilinodum chumarinodum vare njan parayum alla pnne🫣🫢
@jesnajesimol7087
@jesnajesimol7087 Жыл бұрын
Type 4 polich Ella ammayi ammayum ingane aayirunnengil
@ansizayan8385
@ansizayan8385 Жыл бұрын
❤️❤️❤️😍❤️❤️❤️
@BLINDINSIGHT1
@BLINDINSIGHT1 Жыл бұрын
💞💞💞💞💞💞♥
@anumolmanoj3840
@anumolmanoj3840 9 ай бұрын
ഞാൻ ആദ്യം മുതലേ എന്റെ hus നോട്‌ മാത്രമേ ചോദിച്ചിട്ടുള്ളു.
@albengodlin841
@albengodlin841 Жыл бұрын
Last super❤
@prijirajesh7574
@prijirajesh7574 Жыл бұрын
Priya nannayitundu❤
@manjushatt319
@manjushatt319 Жыл бұрын
സൗണ്ട് ക്ലാരിറ്റി കുറവാണ് ഇടയ്ക്കു
@fasnanajeeb6976
@fasnanajeeb6976 Жыл бұрын
Entteth type 2 aan.😢☺️☺️
@ROCKYLOVER979
@ROCKYLOVER979 Жыл бұрын
ഞാൻ first മരുമകൾ
@akshayaadersh7459
@akshayaadersh7459 Жыл бұрын
Type 3 me 😂😂
@seethalminesh4478
@seethalminesh4478 9 ай бұрын
ആദ്യം ഒക്കെ ചോദിക്കുമായിരുന്നു. ഇപ്പോൾ തൊട്ട് husband നോട്‌ മാത്രം ചോദിക്കും. അമ്മായിഅമ്മയോട് പോകുമ്പോൾ പറയും
@parvathyprasad9967
@parvathyprasad9967 Жыл бұрын
Type 4 അങ്ങനെ ഉള്ളവർ ഉണ്ടാവുമോ 😢
@AshiAshika-oc7rr
@AshiAshika-oc7rr Жыл бұрын
എന്നോട് തേങ്ങ പൊളിച്ചിട് പോവാൻ പറയും നീ വരുമ്പോൾ തിന് അരക്കാൻ തേങ്ങ ഉണ്ടാവില്ല എന്ന് പറയും
@jasminemuneesh6098
@jasminemuneesh6098 Жыл бұрын
തേങ്ങ അരച്ച് വെച്ചിട്ട് പോയാ മതി 💪എന്നും പറയും 💪
@rejanianoop2323
@rejanianoop2323 Жыл бұрын
😂😂😊😊
@user-cr5ud9of3g
@user-cr5ud9of3g 10 ай бұрын
നല്ലതാണേൽ പറയാം... ഇല്ലേൽ വേണ്ട കോപ്പ് 😜😜
@anujobi
@anujobi Жыл бұрын
Aa last ammayiyamma... Ohhh daivammannu... Daivam 😍😘😘
Каха заблудился в горах
00:57
К-Media
Рет қаралды 11 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 42 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 11 МЛН