No video

സ്വന്തമായി വാഹനമില്ല, താമസം അമ്മക്കൊപ്പം ചെറിയൊരു വീട്ടിൽ; രാധാകൃഷ്ണന്റെ ആസ്തി ഇങ്ങനെ

  Рет қаралды 156,484

Oneindia Malayalam

Oneindia Malayalam

Күн бұрын

Alathur LDF Candidate K Radhakrishnan's net income | സ്വന്തമായി വാഹനമില്ല, താമസം അമ്മക്കൊപ്പം ചെറിയൊരു വീട്ടിൽ; രാധാകൃഷ്ണന്റെ ആസ്തി ഇങ്ങനെ
#KRadhakrishnan #loksabhaelection2024 #elections
~PR.272~ED.21~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam

Пікірлер: 204
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 4 ай бұрын
രാധാകൃഷ്ണൻ ❤
@juliang1533
@juliang1533 4 ай бұрын
ഹൃദയത്തോട് ചേർക്കേണ്ട വ്യക്തിത്വം ആണ് സഖാവ് രാധാകൃഷ്ണൻ❤❤❤
@sadhashivanv8026
@sadhashivanv8026 4 ай бұрын
പരിചയപ്പെടുത്തിയതിന് നന്ദി... പിന്നെ പറയാം...
@sudhakarc4217
@sudhakarc4217 4 ай бұрын
ഇങ്ങിനെവേണം ഒരു കമ്മ്യൂണിസ്റ്റ്‌ 🙏
@siddharthn5869
@siddharthn5869 4 ай бұрын
Keralathil ithupolulla communistundi Sir. Njaanoru communistkaarante makanaanu Ente achanjaililkidannu Iddikondittund. Aarudemkakkaanpoyittalla. Oru fudalisam nammudenaatilninnupoi Ella' janangelkum thulyaneethi. Pattiniyillaajanangel athaanu adehamchaitha Thattu .njaan ippozhulla communistneyverukunnu. Ente achn Annu jaililkidannu Iddikondathil Abhimaanikunnu. Sahaakaley.
@muhammadraheesputhalath1421
@muhammadraheesputhalath1421 4 ай бұрын
രാധാകൃഷ്ണൻ ♥️
@beerankutty4819
@beerankutty4819 4 ай бұрын
രാധാകൃഷ്ണേട്ടന് ഇനിയങ്ങോട്ടും കാറും പൈസയൊന്നും വേണ്ട ഞങ്ങൾക്ക് അത് കാണാൻ ശക്തിയില്ല അത് കൊണ്ട് രാധേട്ടൻ തോൽക്കണം തോറ്റാൽ ഞങ്ങൾക്ക് ഞങ്ങളുടെ ഇടയിലുള്ള രാധാകൃഷ്ണേട്ടനെ തിരിച്ച് കിട്ടൂലോ?
@sadasivannair5324
@sadasivannair5324 4 ай бұрын
ഇദ്ദേഹത്തെ കേരളത്തിലെ മുഖ്യമന്ത്രി ആക്കാം
@nishamchelakkara
@nishamchelakkara 4 ай бұрын
ഞങ്ങടെ നാട്ടുകാരൻ.... രാഷ്ട്രീയ ഭേദം ഇല്ലാതെ എല്ലാർക്കും സ്വീകാര്യൻ... ഞങ്ങടെ രാധേട്ടൻ
@rajisomansoman9658
@rajisomansoman9658 3 ай бұрын
വിജയം സഖാവേ വിന്റേത്
@jayarajazhakappath7124
@jayarajazhakappath7124 4 ай бұрын
രാധാകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, ഇതുപോലുള്ള വിരലിൽ എണ്ണാവുന്ന നാല് പേർ മാത്രമാണ് കമ്യൂണിസ്റ്റ്കാരാവാൻ യോഗ്യത ഉളളവർ മറ്റുളളവർക്കൊക്കെ കമ്യൂണിസ്റ്റ് നയത്തിന്റെ ഏഴയലത്ത് പോകാൻ യോഗ്യത ഉണ്ടാ ത്യാഗികളായ സഖാക്കൾക്ക് വേണമെങ്കിൽ ന്യായീകരിക്കാൻ കഴിയും നിഷ്പക്ഷരായ ജനങ്ങൾ ആലോചിച്ചു വോട്ട് ചെയ്യുക.നമ്മുടെ വോട്ട് കൊടുത്തു നമ്മുടെ മനസമാധാനം ഇല്ലാതാക്കണോ എന്ന് അതു കൊണ്ട് നല്ല ്് കാൻന്റിടേറ്റ് ആരാണോ അവർക്ക് വോട്ട് ചെയ്യൂ
@donjudejoseph6000
@donjudejoseph6000 Ай бұрын
ചേലക്കരകരുടെ രാധേട്ടൻ❤
@user-nq4cc5ri2p
@user-nq4cc5ri2p 4 ай бұрын
ടിപി പ്രതികളെ കാണാൻ പിണുവിനോടൊപ്പഠ ജയിലിൽ പോയ മഹാൻ അതുകൂടി പറയണം
@lalukolat8416
@lalukolat8416 4 ай бұрын
Podaaa koppe
@MujeebRahman-km5mg
@MujeebRahman-km5mg 3 ай бұрын
Radha Krishnan future CM ❤
@sreekumarkn2023
@sreekumarkn2023 4 ай бұрын
ഇങ്ങനെയുള്ളവർ ഇല്ല ഇപ്പോൾ പാർട്ടിയിൽ
@thetruth9377
@thetruth9377 4 ай бұрын
കഴിവില്ലാത്തവരെ ജയിപ്പിച്ചിട്ട് കാര്യമില്ല ഗുണവും ചെയ്യില്ല ദോഷവും ചെയ്യില്ല മറ്റൊരു അന്തപ്പൻ
@rajujacob5316
@rajujacob5316 5 ай бұрын
❤❤❤
@user-jb9kd1ul3z
@user-jb9kd1ul3z Ай бұрын
എന്താ ഇയാൾക്ക് കിട്ടുന്ന ശമ്പളം മുഴുവൻ അന്ന് തന്നെ തിന്നുകയാണോ. പിരിവെടുക്കണോ
@abdulvahidk7649
@abdulvahidk7649 4 ай бұрын
പാവം. മന്ത്രി 😀😂😂
@user-jj1re6tu9i
@user-jj1re6tu9i Ай бұрын
നല്ലൊരു മനുഷ്ൻ ❤❤
@dr.a.k.harikumar5666
@dr.a.k.harikumar5666 3 ай бұрын
നാട്ടുകാർക്ക് ഒരു പ്രയോജനവും ഇല്ലാതെ പ്രധാനമന്ത്രി ആയിട്ടും കാര്യം ഇല്ല
@greenpark8828
@greenpark8828 Ай бұрын
Daily..2000 നിങൾക്ക് തരണം... എന്ന ു.. അപോ correct ആകും ലൈ.. ഒന്ന് പോ....
@digi-87
@digi-87 4 ай бұрын
കള്ളത്തരം പറയുന്ന മന്ത്രി.. എത്രയോ ലക്ഷം ശമ്പളവും പെൻഷനും ഉണ്ട്... എന്താകുന്നു ഇതൊക്കെ
@JoyB.M-pd1cc
@JoyB.M-pd1cc 4 ай бұрын
യഥാർത്ഥ, കമ്മ്യൂണിസ്റ്റ്‌, 916. താങ്കൾ ജയിക്കും ജയിക്കണം, ഇത്‌ ഒരു കോൺഗ്രസ്‌കാരന്റെ ആഗ്രഹമാണ് 👍
@syedatco1758
@syedatco1758 4 ай бұрын
ഈ ഉറക്കം തുങ്ങി ചേലക്കരയിൽ ഒരു ചുക്കും ചെയ്തിട്ടില്ല
@sijuvargheese5818
@sijuvargheese5818 Ай бұрын
നിങ്ങൾ ചേലക്കര മണ്ഡലത്തിലെ താമസക്കാരനാണോ? ഇല്ലായെങ്കിൽ ചേലക്കര കണ്ടിട്ടുണ്ടോ? അവികസിതമായി കിടന്നിരുന്ന ചേലക്കര മണ്ഡലത്തെ ഇപ്പോഴുള്ള വികസന മാറ്റം കൊണ്ടുവന്നത് രാധാകൃഷ്ണൻ ജനപ്രതിനിധി ആയതിനു ശേഷമാണ്. അതുകൊണ്ടാണ് കോൺഗ്രസ്സ്കാർ പോലും ഇദ്ദേഹത്തിന് വോട്ട് ചെയ്യുന്നത്.
@mtcmtc3519
@mtcmtc3519 4 ай бұрын
ഇദ്ദേഹം ഈ പാർട്ടിയിൽ ആണല്ലോ അതിശയം ആയിരിയ്ക്കുന്നു
@sivadastv4822
@sivadastv4822 4 ай бұрын
ശുദ്ധൻ ദുഷ്ടന്റെ ഫലം '. വ്യക്തിപരമായി ഇഷ്ടം ..! ഭരണകർത്താവ് എന്ന നിലയിൽ പരാജയം: അന്തിമഹാകാളൻ കാവ് വേല വെടിക്കെട്ട് നടത്താൻ ഒന്നും ചെയ്തില്ല. തൃശൂർ മെഡിക്കൽ കോളേജിന്റെ അവസ്ഥ കണ്ടിട്ടും മോശമായ അവസ്ഥ മാറ്റാൻ 3 മന്ത്രിമാർക്കും ഒന്നും ചെയ്യാൻ പറ്റുന്നില്ല! ഡോക്ടർമാരില്ല നേഴ്സ് മാരില്ല ആരോഗ്യ പ്രവർത്തകരും ആവശ്യത്തിനില്ല വഴി വളരെ മോശം വെളളമില്ലവെളിച്ചമില്ല ജനറേറ്റർ വാങ്ങിയത് ഫിറ്റ് ചെയ്യാതെ നശിപ്പിച്ചു! നാട്ടുക്കാരെ രക്ഷിക്കാൻ കഴിയാത്തവർ ഈ സ്ഥാനത്തിന് വരരുത് ദയവായി ഇറങ്ങി പോകണം''
@danielkunjukunju600
@danielkunjukunju600 4 ай бұрын
ലാൽസലാം❤
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
കോടികൾ മുക്കുകയും നക്കുകയും ചെയ്യുന്ന നേതാക്കൾക്കിടയിൽ വ്യത്യസ്തൻ.
@vijayang9357
@vijayang9357 4 ай бұрын
സർക്കാരിൽ നിന്നും.കിട്ടിയ ശമ്പളം,പെൻഷൻ.എന്നിവ. എന്ത് ചെയ്തു.
@baburaj592
@baburaj592 4 ай бұрын
എല്ലാം പാവങ്ങൾക്ക് ദാനം ചെയ്തു 💪💪💪💪💪💪
@arshaarsha2223
@arshaarsha2223 4 ай бұрын
LDF❤❤❤❤❤ CPM❤❤❤❤ LDF❤❤❤❤❤
@abdulsalampalliyali6467
@abdulsalampalliyali6467 4 ай бұрын
പ്രാതിനിധ്യമുള്ള മുച്ചൂടും അഴിമതി നടത്തുന്ന ഭരണകൂടത്തിൽ ഇയാൾക്കും ഉത്തരവാദിത്തമുണ്ട്.
@jayanpv7126
@jayanpv7126 4 ай бұрын
മറ്റൊരു ചെറ്റക്കുടിലിലെ മാണിക്യം 🤗🤗🤗🤗🤗🤗🤗🤗അദ്ദേഹം എന്ന ഇദ്ദേഹം 🤗🤗🤗🤗🤗🤗🤗🤗
@jayakumarpr
@jayakumarpr 4 ай бұрын
ഇദ്ദേഹത്തെ പിടിച്ച് മുഖ്യമന്ത്രി ആക്കണം
@Shinu-ox8xf
@Shinu-ox8xf Ай бұрын
എന്തിനാ കറ പുരട്ടാനോ
@jafernanoth7503
@jafernanoth7503 2 ай бұрын
ചില സിനിമകളിൽ നടുമുടി വേണു വില്ലൻ ആയും വന്നിട്ടുണ്ട്
@sureshkp248
@sureshkp248 4 ай бұрын
സർക്കാർ ഖജനാവിൽ നിന്ന് ഒരു മാസത്തിൽ ഒരു ലക്ഷത്തിൽ കൂടുതൽ തുക കൈപ്പറ്റുന്നു
@RajeshPr-cr6sd
@RajeshPr-cr6sd Ай бұрын
അടുത്ത ജന്മം എനിക്കു രാധാകൃഷ്ണൻ ആയി ജനിക്കണം ❤❤❤❤❤❤
@anzamfathima1232
@anzamfathima1232 4 ай бұрын
അപ്പോൾ ഇയാൾക്ക് കിട്ടുന്ന കാശൊക്കെ എന്തു ചെയ്യുന്നു. അതൊന്ന് പറയു
@sageervattappilly6006
@sageervattappilly6006 4 ай бұрын
ശമ്പളവും ta yum മറ്റും എ വിട പോയി.
@user-wt4sq8zw7q
@user-wt4sq8zw7q 4 ай бұрын
ശമ്പളം പെൻഷൻ എന്തു ചെയ്തു
@reemasubash7756
@reemasubash7756 Ай бұрын
നിൻറെ വീട്ടിൽ കൊണ്ടുവരും
@jamesaluvila2981
@jamesaluvila2981 4 ай бұрын
♥️
@blaisyphilip5290
@blaisyphilip5290 5 ай бұрын
Swiss bankil anweshicho.. Athanallo trends 😂😂😂😂
@AizaAsna
@AizaAsna 4 ай бұрын
Good person
@mohananav4173
@mohananav4173 4 ай бұрын
രാഷ്ട്രീയക്കാരൻ ഒരിക്കലും സ്വന്തം പേരിൽ ഒന്നും ചെയ്യില്ല 😂😂😂
@sayeedperiyathil7648
@sayeedperiyathil7648 4 ай бұрын
പൈസ വാങ്ങാറില്ലേ
@user-cz3cg3td1c
@user-cz3cg3td1c 4 ай бұрын
രാധയേട്ടൻ വിജയിക്കണം❤❤❤❤❤❤❤❤❤❤😂❤❤❤❤❤ വിജയിക്കും
@user-cn2mn8ox4u
@user-cn2mn8ox4u 3 ай бұрын
രമ്യ വിജയം
@SulfikarSulfikareh
@SulfikarSulfikareh Ай бұрын
👍👍👍
@user-uv1ks3ks2q
@user-uv1ks3ks2q Ай бұрын
Sir you are great. !!!!!! Keep it up till end......we love you too much.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@babumathai4132
@babumathai4132 4 ай бұрын
കിട്ടിയപണം അദ്ദേഹം ആർക്കു കൊടുത്തു
@manonmanik8855
@manonmanik8855 4 ай бұрын
He will win ño doubt he is nice man I like mr. Radhakrishnan
@user-kp8if3pf7o
@user-kp8if3pf7o 4 ай бұрын
Pakka kamuniste karan Nalla manushyan ❤
@sainudeenambalathuveettil8910
@sainudeenambalathuveettil8910 4 ай бұрын
രാധാകൃഷ്ണൻ വിജയം സുനിശ്ചിതം 👍🔥👍👌✊👌
@smithashaju5886
@smithashaju5886 Ай бұрын
Love you manthri
@anandng385
@anandng385 2 ай бұрын
Nalla janakiyanya manthri
@Rainbow-r5j
@Rainbow-r5j 4 ай бұрын
ഇവരൊക്കെയാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ 👍👍👍
@rsugandha1033
@rsugandha1033 Ай бұрын
Radhskrishnan sir big salute
@muhammedali6507
@muhammedali6507 4 ай бұрын
super. 35 lakh und. ennit veed plaster chaithittilla. nalla thamaasha bhaybgaraa
@ajanthakumari6678
@ajanthakumari6678 3 ай бұрын
😂😂😂ayoo kashtam😢
@Hsihtar862
@Hsihtar862 Ай бұрын
Next CM
@gadhaps5675
@gadhaps5675 4 ай бұрын
🙏🏻
@ushas8349
@ushas8349 Ай бұрын
അത്യാവശ്യം ആസ്തി ഉണ്ട് അല്ലെ
@VijayKumar-ih6cs
@VijayKumar-ih6cs 3 ай бұрын
അങ്ങനെ യോ കിട്ടിയ ശമ്പളം എല്ലാം എവിടെ....... 😂
@user-fe6sf9lg5j
@user-fe6sf9lg5j 4 ай бұрын
നുണയാണ്
@VimalManu
@VimalManu 3 ай бұрын
🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
@user-padmesh
@user-padmesh 4 ай бұрын
😂😂😂😂 പൈസ ഉണ്ട് വിവരം ഇല്ല😂😂😂😂
@user-fz2yq8yc2d
@user-fz2yq8yc2d 4 ай бұрын
കാർ. വാങ്ങാനും. വീട് വെക്കാനും പണം ഉണ്ടായിട്ടും എടുക്കാത്തടല്ലേ.
@nandakumarkollery6915
@nandakumarkollery6915 5 ай бұрын
He is role modeltoothercldf or cpm. Mla. Mostofthem ate traveling innovo. And some are kia car especially Thrissur dt mlas Myopinion Mr radhakroshnan and prof ravindranath is exceptional leader Who are not greedy on money
@abdulvahidk7649
@abdulvahidk7649 4 ай бұрын
ഇനിയെങ്കിലും തോറ്റാൽ മതിയായിരുന്നു
@monishadmukundan9073
@monishadmukundan9073 Ай бұрын
Modi should be the pm of 🇮🇳. Radhakrashnan CM of Kera🌴a🇮🇳
@user-zk7ny6qo8p
@user-zk7ny6qo8p 4 ай бұрын
എൽഡിഫ് ജയിക്കും 👍
@jayaprasad6169
@jayaprasad6169 4 ай бұрын
നാഴികയ്ക്ക് നാൽപ്പത് വട്ടം സവർണ്ണ മേധാവിത്വം എന്ന് മാത്രം പറഞ്ഞു കൊണ്ടിരിക്കുന്ന നിർഗുണൻ 🤣🤣🤣
@jineeshpv5119
@jineeshpv5119 Ай бұрын
❤❤
@babumathai4132
@babumathai4132 4 ай бұрын
ഈ കേട്ടത് ഒന്നും ഇല്ലായ്മയുടെ വാർത്തയാണോ
@nizukambrath1486
@nizukambrath1486 4 ай бұрын
പാവം
@HarikumarSarangi
@HarikumarSarangi 3 ай бұрын
നാട്ടുകാർക്ക് എന്തെങ്കിലും ചെയ്യാൻ ഇനിയും സമയം ഉണ്ട്
@babumathai4132
@babumathai4132 4 ай бұрын
ഇയാൾ കിട്ടിയ പണം മുഴുവൻ ധൂർത്തു അടിച്ചോ... ഭാര്യയും കുട്ടികളും പോലും ഇല്ല
@SankarKannan-ei7ne
@SankarKannan-ei7ne Ай бұрын
ഇപ്പൊ ചെറിയ വീട്ടിൽ അല്ല.. മാന്യമായ ഒരു ടെറസ്സ് വീട്ടിൽ ആണ്
@chandrandas4957
@chandrandas4957 4 ай бұрын
തനി നുണ നല്ല രഹസ്യ സമ്പാദ്യം ഉണ്ട്
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 4 ай бұрын
ഒരുതവണ സ്പീക്കർ ആയിരുന്നു.
@dddpp5227
@dddpp5227 4 ай бұрын
UDF 17-NDA-3-LDF-0 🎉🎉🎉🎉
@sanafathima566
@sanafathima566 4 ай бұрын
Cop.iyalude aduth 9 th month pregnentaya samayath njangal poyittund oru sahayathin.chirichu katti njan sahayikkamennunnum paranju.but avashya samayath neritt vilichappo iyaloru chukkum cheithilla.annu karuthittund iyalkkikini entem kudumpathinteyum vote illann.oke verum abinayam mathra makkale
@anilkumaranilkumar2915
@anilkumaranilkumar2915 4 ай бұрын
What is his contribution to the state, please explain Radhakrishna
@user-fz2yq8yc2d
@user-fz2yq8yc2d 4 ай бұрын
പാവമായാലും.. ദൂർത്താൻ മാരായ. മന്ത്രി സഭ യുടെ. ഭാഗമാണ്. വില കയറ്റി. ഇയാളും ഉത്തരവാടിയാണ്. തോൽക്കണം
@Arunkumar-cg9wg
@Arunkumar-cg9wg Ай бұрын
പക്ഷെ പാർട്ടി ഇതായല്ലോ?
@rileeshp7387
@rileeshp7387 4 ай бұрын
കിട്ടിയ ശ മ്പലം പെൻഷൻ എന്ത് ചെയ്തു
@sreejishp3195
@sreejishp3195 4 ай бұрын
ഇയാളെ കൊണ്ട് നാട്ടുകാർക്കും ഗുന്നം ഇല്ല
@user-be2wl8dw5g
@user-be2wl8dw5g 3 ай бұрын
വെറും രണ്ടു വർഷം മന്ത്രി മൂന്ന് തവണ mla ആയിരുന്നു പിണറായി കോടീശ്വരൻ.
@user-vv6rg8md4l
@user-vv6rg8md4l 4 ай бұрын
✊✊✊
@sankarnaryanan3679
@sankarnaryanan3679 4 ай бұрын
ഇത്രയും തവണ MLA ആയിട്ട് സ്വന്തം വീട് നേരെയാക്കാത്തത് നാട്ടുകാരുടെ കുറ്റമോ? ഇതൊക്കെ ഒരു അടവല്ലേ. ഒന്നുമില്ലെന്ന് കാണിക്കാൻ. ബിനാമി പേരിൽ ധാരാളം ഉണ്ടാവും. 15000 രൂപ മാസ ശമ്പളം കിട്ടുന്നവർ പോലും എങ്ങിനെയെങ്കിലും വീട് നേരെയാക്കുന്നു. നാടകമെ ഉലകം 😂
@surajks1936
@surajks1936 2 ай бұрын
സ്വന്തം വീട് നന്നാക്കാത്തത് നാട്ടുകാരുടെ കുറ്റം ആണെന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ.... പിന്നെ 15000 വാങ്ങുന്നവനും 100000 വാങ്ങുന്നവനും എങ്ങനെ ജീവിക്കണം എന്നത് അവരവരുടെ ഇഷ്ടം... അതേപോലെ ഇതും അങ്ങ് കാണ്ടമാതി സേട്ടാ
@appukuttan6466
@appukuttan6466 4 ай бұрын
It's a fake. He may be donating huge money to akg center. In cpm all are millionaires
@user-fe6sf9lg5j
@user-fe6sf9lg5j 4 ай бұрын
കേരളത്തിൽ ടി പി വികാരം ഉണ്ട് അത് കൊണ്ട് ഇയാൾ തോക്കും
@georget.s5867
@georget.s5867 4 ай бұрын
ഉറപ്പാണ് ആലത്തൂരിൽ സഖാവ്. കെ. രാധാകൃഷ്ണൻ.
@vinilkumarkd5923
@vinilkumarkd5923 4 ай бұрын
പിണറായിയുമായി തമ്മിൽ താരതമ്യം ചെയുക അപ്പോൾ മനസിലാക്കം
@user-xq2of4wg4c
@user-xq2of4wg4c 4 ай бұрын
ഇതൊന്നുമല്ല വോട്ട് ചെയ്യുന്ന തിനുള്ള മൂല്യം ഇപ്പോഴത്തെ നിലപാട് എന്ത് പാർട്ടിയുടെ
@mydhilips
@mydhilips 3 ай бұрын
Alathur remeya haridas vijayikkum urppekkam
@babumathai4132
@babumathai4132 4 ай бұрын
ഇതൊക്കെ വേവുന്ന ഒരു കാലം ഉണ്ടായിരുന്നു.. ചീപ്പ്‌ പബ്ലിസിറ്റി
@VasudevanKongassery
@VasudevanKongassery 3 ай бұрын
ശീ രാധാകൃഷ്ണൻ നല്ല വ്യക്തി ആണ് തർക്കമില്ല(സംശയമില്ല) എന്നാൽ....ശബരിമലയിലെ ശീകോവിലിനുമുന്പിൽപോയി തീർത്ഥം വാങ്ങി സാനിടൈസർ പോലെ ഉപയോഗിച്ചതും, ഇന്ന് സി.പി.എം കാട്ടിക്കൂട്ടിക്കെണ്ടി രിക്കുന്ന അഴിഞ്ഞാട്ടങ്ങളെ കണ്ടില്ലാ എന്ന് നടിക്കുന്നതും (പ്രതികരിക്കാത്തത്) പോരായമയായ് കാണുന്നു.
@library4233
@library4233 4 ай бұрын
മക്കൾ ഇല്ലേ അവർ എന്തു ചെയ്യുന്നു അതു കൂടി പറയു
@ushanarayan1207
@ushanarayan1207 Ай бұрын
നാട്ടുകാരുടെ കണ്ണിലുണ്ണി
@madhukumarerumad8316
@madhukumarerumad8316 4 ай бұрын
Pinuvinte aasthi onnu para. Njettippokum.
@SreekumarR-pm9ko
@SreekumarR-pm9ko 3 ай бұрын
ഒരു പഞ്ചായത്തിൽ പോലും ജയിച്ചിട്ടില്ലാത്ത ഉള്ളിസുരയുടെയും, മഞ്ഞൾ ശോഭയുടെയും, ആസ്തി കോടാനുകോടിയല്ലേ? വീഡി സതീശനും, രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവായി ഇരുന്ന് ഉണ്ടാക്കിയ കോടികളെക്കാൾ കൂടുതലല്ലേ RSS ശാഘയ്ക്ക് കാവൽ നിന്ന ഇപ്പോഴത്തെ കെ പി ചി ച്ചി പ്രസിഡന്റ്‌ ചുദാകരന്റേത്?😂😂
@renjithushas2007
@renjithushas2007 4 ай бұрын
Oru Minister ne 1 lac salary plus allowance ond MLA ke 75k um salary 3 term MLA ayit ondel 1.35 crore salary matram kittit ond pinne pension um ond ethoke evide ???? So ethoke real kanak alla kanikane
@sankarspadmanabhan7206
@sankarspadmanabhan7206 4 ай бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌. ലാൽ സലാം സഖാവേ
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 34 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Raju Narayana Swamy IAS | SB College | Department of Malayalam
18:36
BTV SB College
Рет қаралды 212 М.
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН