"EMS ൻ്റെ മകളായി ഇരിക്കാനാണ് ഇഷ്ടം., അച്ഛന്റെ മുകളിൽ വളരാൻ താല്പര്യമില്ല.." EM Radha | Like it is

  Рет қаралды 70,743

Popadom

Popadom

Күн бұрын

#likeitis ‪@popadom‬
EM Radha is the daughter of EMS Namboodiripad, the first Chief Minister of Kerala. She is a member of the Communist Party, an author, a social worker, and a former member of the Women's Commission.
ഇ. എം. രാധ
00:00 Intro
00:47 ഇ. എം. എസ്. എന്ന അച്ഛൻ കാണിച്ചു തന്നത് വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നത് എങ്ങനെ എന്നുകൂടി ആയിരുന്നു..
04:57 അച്ഛൻ സ്വത്തുക്കൾ നഷ്ടപ്പെടുത്തി എന്ന വേദന ഉണ്ടായിട്ടില്ല.. കാരണം, ഞങ്ങളെ ചേർത്ത് പിടിച്ചു..
07:06 നമ്പൂതിരി എന്ന സമുദായിക ചിന്തയെ അച്ഛൻ അകറ്റി നിർത്തിയപ്പോൾ അമ്മയും അച്ഛൻ്റെ ഒപ്പം നിന്നു..
11:23 കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അപചയം സംഭവിച്ചിട്ടില്ല. വിമർശിക്കാറുണ്ട്., അത് പൊതു ഇടങ്ങളിൽ അല്ല..
14:19 ഇ. എം. എസിൻ്റെ മകൾക്ക് കിട്ടുന്ന ആനുകൂല്യം എന്ന് കേൾക്കാൻ ആഗ്രഹമില്ല..
17:11 അമ്പലവും, പള്ളിയുമൊക്കെ ദേശാഭിമാനിയിൽ വർത്തായാകുന്നത് ജനങ്ങൾക്കിടയിലെ വിഷയങ്ങൾ ആയതുകൊണ്ട്..
18:41 ഇന്നത്തെ ജാതീയ ചിന്തകൾ പഴയ കാലത്തേക്ക് തിരിച്ചു പോകുന്നതിൻ്റെ ലക്ഷണങ്ങൾ ആയി കാണേണ്ടതുണ്ട്..
21:24 സുരേഷ്‌ ഗോപിക്ക് ബ്രാഹ്മണൻ ആകണം എന്നുണ്ടാകും., അതായിക്കഴിഞ്ഞാൽ ഉള്ള അവസ്ഥ അദ്ദേഹത്തിനറിയില്ല..
22:28 ദൈവ വിശ്വാസം ഇല്ല, സത്യത്തിൽ വിശ്വസിക്കുന്നു.. അതുകൊണ്ട് പേടിക്കേണ്ടതില്ല..
24:39 കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അമ്പലങ്ങളുമായും, പള്ളികളുമായും ബന്ധമുണ്ട്, അത് അവിടെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കാൻ..
26:01 ഇ. എം. എസ് എന്ന അച്ഛൻ്റെ കയ്യക്ഷരം മോശമായിരുന്നു.. പകർത്തി എഴുതിയിരുന്നത് ഞങ്ങൾ മക്കൾ..
32:51 ഏറ്റവും മികച്ച മന്ത്രിസഭ 1957 ൽ ആയിരുന്നു..
34:30 സ്ത്രീകൾ കുടുംബങ്ങളിൽ അനുഭവിക്കുന്നത് ആശങ്കപ്പെടുത്തുന്നു.. വേദനിപ്പിക്കുന്നു..
37:28 ഇ. എം. എസിൻ്റെ മകളായി ഇരിക്കാനാണ് ഇഷ്ടം., അച്ഛന്റെ മുകളിൽ വളരാൻ താല്പര്യമില്ല..
Producer, Interviewer: Sudhi Narayan
Camera Team: Mahesh SR, Aneesh Chandran, Akhil Sundaram
Edit: Alby
Graphics: Arun Kailas
Production Assistant: Sabarinath S
Follow popadom.in:
www.popadom.in
/ popadom.in
/ popadom.in
Subscribe to / wonderwallmedia
Follow Wonderwall Media on:
/ wonderwallmediaindia
/ wonderwall_media
www.wonderwall.media

Пікірлер: 243
@johnykv7559
@johnykv7559 4 күн бұрын
നമിക്കുന്നു രാധ ടീച്ചർ വളരെ നിലവാരമുള്ള അഭിപ്രായ പ്രകടനം ഒരു മഹാനായ കമ്മ്യൂണിസ്റ്റിൻ്റെ മകളിൽ നിന്ന് ഉണ്ടായതിൽ ഒരു കമ്മ്യൂണിസ്റ്റ് ആകാൻ ആഗ്രഹിച്ചുക്കൊണ്ടു കഴിയാവുന്ന പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന എന്നെ പോലെയുള്ളവർക്ക് വളരെ അഭിമാനം തോന്നുന്നു. ലാൽ സലാം രാധ ടീച്ചർ
@sundaran-gq8ri
@sundaran-gq8ri 4 күн бұрын
ഓരോ വാക്കുകളും സത്യവും ധീര തയും നിറഞ്ഞു നിൽക്കുന്നത്, ടീച്ചർ പാർട്ടിയിൽ സജീവ മായിവരാത്തത് പാർട്ടിക്ക് വലിയ നഷ്ടം മാണ്
@KeerthiJoseph
@KeerthiJoseph 3 күн бұрын
കമ്യൂണിസ്റ്റു സംഘക്കളുടെ മക്കൾ പാർട്ടിയിലേക്ക് വരുന്നത് വളരെ കുറച്ചു മാത്രമാണ്...കോൺഗ്രസ്സ് അങ്ങിനെയല്ല...തൻ്റെ മക്കൾ രാഷ്ട്രീയത്തിലേക്ക് വരണം എന്ന് ശ്രജിക്കുന്നവർ ആണ്...കാരണം അധികാരവും സമ്പത്തും മറ്റു കരണങ്ങളും .. അതാണ് അവരുടെ ലക്ഷ്യം...കമ്യൂണിസ്റ്റുകാർ ഒരിക്കലും അങ്ങിനെ ആകില്ല..പക്ഷെ ഇപ്പോഴത്തെ പ്രവർത്തകരിൽ പല സ്ഥലത്തും അത് കാണാൻ കഴിയില്ല.. സ്വർത്ത മനോഭാവം. ..പണ സമാഹാരം..ഇതൊക്കെ പാർട്ടിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്..അതൊക്കെ പാർട്ടി നേതൃത്വം മനസ്സിലാക്കണം. പരിഹാരം കാണണം..
@sivanandsiva5707
@sivanandsiva5707 Күн бұрын
..v…¿"”.…
@muhammedalim.k.mullappilly3164
@muhammedalim.k.mullappilly3164 4 күн бұрын
EMS ന്റെ മകളായതുതന്നെ മഹാ ഭാഗ്യം. അഭിവാദ്യങ്ങൾ ❤️
@Anandank-bw9qw
@Anandank-bw9qw 4 күн бұрын
മഹാനായ കമ്മ്യൂണിസ്റ്റ്‌. നേതാവ് ഇ.എം.എസ്. ന്റെ മകൾക്ക് അഭിവാദ്യങ്ങൾ ❤🙏🏻
@Ragatheeram
@Ragatheeram 4 күн бұрын
മഹാനായ ലോക കമ്മ്യൂണിസ്റ്റ് സഖാവ് ഇ എം.എസ്സിൻ്റെ പുത്രിയ്ക്ക് വിപ്ലവ കേരളത്തിൻ്റെ സ്നേഹാഭിവാദ്യങ്ങൾ' 🙏🙏🚩🚩🚩🚩🚩🚩🚩🚩🚩
@suneshsahadevan7919
@suneshsahadevan7919 3 күн бұрын
ഒരു പാടു കാലത്തിനു ശേഷം ഒരു നല്ല ഇന്റർവ്യൂ 👏👏👏both are excellent🙏
@surendranpv5672
@surendranpv5672 3 күн бұрын
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിൻ്റെ വാക്കുകൾ. ടീച്ചർക്ക് ്് സ്നേഹാശംസകൾ നേരുന്നു💐
@technicalmind615
@technicalmind615 4 күн бұрын
EMS എന്ന ആ മൂന്നാചramulla മനുഷ്യ സ്നേഹി ജനങ്ങളുടെ മനസ്സിൽ ഇന്നും പച്ചപ്പിടിച്ചി ജീവിക്കുന്നു.
@user-dc3sr9lz2i
@user-dc3sr9lz2i 4 күн бұрын
EMS മനുഷ്യസ്‌നേഹി 👌
@rajanthumatt4352
@rajanthumatt4352 4 күн бұрын
ശാരദ ടീച്ചർ ശ്രദ്ധിച്ചു ഇതൊന്ന് കേട്ടിരുന്നെങ്കിൽ❤❤❤
@RaveendranOk-qr2tz
@RaveendranOk-qr2tz 4 күн бұрын
@@rajanthumatt4352 Correct
@pazhanim8717
@pazhanim8717 3 күн бұрын
ടീച്ചറുടെ കാഴ്ചപ്പാട് സ്ത്രീ ശാക്തീകരണത്തിന് വളരെഅത്യാവശ്യമാണ് അതിന് പറ്റിയ ആള് രാധാ ടീച്ചർ തന്നെയാണ്...👍
@anasuyashaji7771
@anasuyashaji7771 4 күн бұрын
വളരെ നല്ല interview.
@kkv8958
@kkv8958 4 күн бұрын
അച്ഛന്റെ മകൾ തന്നെ.നമിക്കുന്നു.മുന്നിൽ നിന്നാൽ സമൂഹത്തിന് മുതൽക്കൂട്ടായിരിക്കും.
@krishnakumar26
@krishnakumar26 4 күн бұрын
ഏറ്റവും ശരിയായ വിലയിരുത്തൽ. അർഹതയുണ്ടെങ്കിലും ഉയർന്ന സ്ഥാനങ്ങളിൽ വന്നാൽ EMS ൻ്റെ മകൾ ആയതിനാലാണന്ന് പറയും ബോധപൂർവ്വം മാറി സാധാരണ പ്രവർത്തകയായി നിന്നത് ശരി
@user-ok6ip2ib4v
@user-ok6ip2ib4v 4 күн бұрын
തിരിച്ചറിവ് വളരെ പ്രധാനം
@prakashk.p9065
@prakashk.p9065 4 күн бұрын
ഇഎംഎസിന്റെ മകൾ സജീവമായി നേതൃത്വത്തില്‍ വരണം.❤
@rafiudheenrafu7892
@rafiudheenrafu7892 4 күн бұрын
പാർട്ടി നല്ല ഗൗരവത്തിൽ എടുക്കണ്ട ഒരു വിഷയം അണ് ഇവര് പറഞ്ഞത് എന്ത് കൊണ്ട് ഇവരെ വനിത കമ്മീഷൻ ആകുന്നില്ല തീച്ച ആയിട്ടും നല്ല അർഹത യുള്ള ഒരു വെക്തി തം
@narayananayanath8508
@narayananayanath8508 4 күн бұрын
ടീച്ചറുടെ നിലപാട് ഒരു യധാത്ഥ കമ്യൂണിസ്റ്റിൻ്റേത് തന്നെ എത്ര ശ്രമിച്ചിട്ടും ടീച്ചറിൽ നിന്നും പാർട്ടി വിരുദ്ധമായി ഒന്നും പറയിപ്പിക്കാൻ കഴിഞ്ഞില്ല അഭിമാനം തോനുന്നു ടീച്ചറോട്
@shylanelson9258
@shylanelson9258 2 күн бұрын
Great. ഏറെ ചിന്തനീയവും അർത്ഥവത്തായതുമായ പ്രഭാഷണം. അഭിവാദ്യങ്ങൾ🙏🙏
@jamaludeenshamsudeen7627
@jamaludeenshamsudeen7627 4 күн бұрын
Proud to be the daughter of a great leader
@vijijoy8925
@vijijoy8925 4 күн бұрын
രാധേച്ചി❤️❤️❤️
@SajeevAroml
@SajeevAroml 3 күн бұрын
❤ ആദരവ്❤
@umadhevit6392
@umadhevit6392 3 күн бұрын
അഭിവാദ്യങ്ങൾ രാധേച്ചീ ഇഎംസ്സിൻ്റെ പുത്രിതന്നെ. അഭിമാനം❤
@muhammednikhashy6480
@muhammednikhashy6480 2 күн бұрын
എത്ര ശക്തമായ നിലപാട് 👍 ഞാൻ ആദ്യമായി കാണുന്നു. ❤🙏 ഞാൻ ഒരിക്കൽ വി ജെ റ്റി ഹാളിൽ വെച്ചാണ് ഇ എം സിന്റെ പ്രസംഗം കേൾക്കുന്നത്, അന്ന് അദ്ദേഹത്തെ ഒന്ന് തൊടുവാൻ ഉള്ള ഭാഗ്യം ഉണ്ടായി. അദ്ദേഹത്തിന്റെ അതെ സംസാര ശൈലി തന്നെ ഈ മകൾക്കും ❤❤🙏
@gangadharapanicker6521
@gangadharapanicker6521 Күн бұрын
ഈഎംഎസ്സിന്റെ സംസാര രീതിതന്നെ.അഭിവാദ്യങ്ങൾ.
@raveendranrr5760
@raveendranrr5760 4 күн бұрын
കമ്മ്യൂണിസററ് ന്റെ 💞മക്കൾ 💞.
@user-pz3qr1rg2f
@user-pz3qr1rg2f 4 күн бұрын
ആ പേരു കേട്ടപ്പോൾ ആദ്യം കണ്ണീർ വന്നു പിന്നെ ടീച്ചറെ കേട്ടപ്പോൾ കൗതുകം തോന്നി ടീച്ചറെ എല്ലാം മനുഷ്യർക്ക്‌ നീക്കി വെച്ച മഹാ മനീഷിക്കു മുമ്പിൽ നമിക്കുന്നു സുലൈമാൻ പുല്ലാളൂർ
@abdulkather9588
@abdulkather9588 2 күн бұрын
സ്നേഹാഭിവാദ്യങ്ങൾ
@somasekharanpillai5115
@somasekharanpillai5115 4 күн бұрын
ഏറെ ബഹുമാനം ലാൽ സലാം❤❤❤
@user-sm5ee8xc6z
@user-sm5ee8xc6z 4 күн бұрын
മഹാനായ കമ്മ്യൂണിസ്റ്റ്.❤
@syamalaradhakrishnan802
@syamalaradhakrishnan802 4 күн бұрын
അച്ഛന്റെ athey മുഖഭാവവും samsaarashiliyum
@beenamurali6170
@beenamurali6170 Күн бұрын
ചേച്ചി നിങ്ങളെഎനിക്ക് കുട്ടിക്കാലം മുതൽ വളെരെ ആദരവ് ആണ് നിങ്ങൾ മാത്രം ആണ് ഇപ്പോഴും ഇത്രയും അച്ഛൻ ന്റെ ആദർശത്തിൽ ജീവിക്കുന്നത് എനിക്ക് ഇപ്പോൾ 54വയസ് ഉണ്ട് നിങ്ങളുടെ കല്യാണം മൊക്കെ പത്രം ത്തിൽ വന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട് നിങ്ങൾ ഇപ്പോൾ ഉള്ള കമ്യൂണിസ്റ് മക്കൾക്കു മാതൃകയാകട്ടെ
@preethams6646
@preethams6646 2 күн бұрын
ടീച്ചർ നല്ല കാര്യങ്ങൾ മനസ്സിലാക്കി തന്നു
@comrades7693
@comrades7693 4 күн бұрын
പണിയെടുത്തു ജീവിക്കുന്ന തൊഴിലാളികളുടെ കൂടയാണു കമ്മ്യൂണിസ്റ്റ് ജീവൻ തുടിക്കുന്നതു അല്ലാതെ ഉദ്യോഗസ്ത മേധാവിത്തിന്റെ കുറച്ചു നേതാക്കൻ ന്മാരെ കൂടെ അല്ല E-M. രാധ ടീച്ചർക്ക് അഭിവാദനങ്ങൾ
@ravindranmadhavan8630
@ravindranmadhavan8630 3 күн бұрын
മക്കൾക്കും കുടുംബം നന്നാക്കാനും പണം ഉണ്ടാക്കല്ല കമ്മ്യൂണിസം. ഇത് ഭരണ നേതൃത്വം ഓർക്കണം
@user-ok6ip2ib4v
@user-ok6ip2ib4v 4 күн бұрын
ഭയമാണ്ദൈവ വിശ്വാസം
@raveendranrr5760
@raveendranrr5760 4 күн бұрын
കാലം 🚩കരുതിയ 🚩 കാലം 💞💞💞.
@janardananp2467
@janardananp2467 4 күн бұрын
Right observation.lal salam teacher.A proud daughter of great leader
@ashokanpk6680
@ashokanpk6680 2 күн бұрын
വലിയ അച്ചന്റെ വലിയ മകൾ.🙏
@SasidharanSasidharanu
@SasidharanSasidharanu 3 күн бұрын
സഖാവേ. അഭിവാദ്യങ്ങൾ ❤️❤️❤️👍👍👍👌👌👌
@rajeshbalakrishnan9704
@rajeshbalakrishnan9704 4 күн бұрын
Same ഇഎംഎസ് തന്നെ
@aruldas9628
@aruldas9628 Күн бұрын
അഭിവാദ്യങ്ങൾ ❤❤
@sadanandanmarath3599
@sadanandanmarath3599 2 күн бұрын
അഭിവാദ്യങ്ങൾ
@sajikumarpv7234
@sajikumarpv7234 3 күн бұрын
നല്ല ഇന്റർവ്യൂ. അഭിവാദ്യങ്ങൾ സഖാവേ... 💪
@Anilkumar-yk1uy
@Anilkumar-yk1uy 3 күн бұрын
മഹാനായ കമ്യൂണിസ്റ്റ് നേതാവ്വ് , മനുഷ്യസ്നേഹി. ❤
@nonamee-xp6er
@nonamee-xp6er 4 күн бұрын
നല്ല ഒരു ചർച്ച ടീച്ചർ ചെയ്തു
@shanavaskv2049
@shanavaskv2049 Күн бұрын
അഛന്റെ മകൾ തന്നെ. എത്ര വിശാലമായ - പക്വതയാർന്ന കാഴ്ചപ്പാടുകൾ ... അതേ ശബ്ദം | അതേ സംസാര ശൈലി : അതേ ബുദ്ധി വൈഭവം ... സഖാവിന്റെ അഭിമാനിയായ മകൾക്ക് ഒരു സല്യൂട്ട്❤
@bkumar-ox3kv
@bkumar-ox3kv 4 күн бұрын
ഇൻ്റർവ്യൂ നടത്തുമ്പോൾ അത് എടുക്കുന്നത് ആരാണെന്നു കൂടി കാണിക്കാമായിരുന്നു
@jayakumarnair9
@jayakumarnair9 Күн бұрын
Thanks a. Lot
@sharafudheensharafu3516
@sharafudheensharafu3516 3 күн бұрын
വ്യത്യസ്ത മായ ആശയം, വഴികൾ സാമൂഹ്യ പ്രതിബദ്ധത. എന്നാലും വീടും കുടുംബവും നാടും നഗരവും ഗ്രാമവും എല്ലാ മയുള്ള ബന്ധം നിലനിർത്താൻ കഴിഞ്ഞ പാടവം അഭാരം തന്നെ. സാമൂഹ്യ ബന്ധം നിലനിർത്താൻ ഇഎംഎസ് ും കുടുംബവും കാണിച്ച വഴി ഇന്ന് എല്ലാ വർക്കും,കുടുംബങ്ങൾ ക്കും മാതൃകയാണ്.
@sumatp9273
@sumatp9273 3 күн бұрын
ബഹുമാനം,, ഇഷ്ടം ❤❤രാധേചി ❤❤
@bhaskaranvengara1102
@bhaskaranvengara1102 3 күн бұрын
കേരളത്തിൻ്റെ, ലോകത്തിൻ്റേഷാനഷ്ടം.
@n.a.skandakumarn.a.skandak8146
@n.a.skandakumarn.a.skandak8146 3 күн бұрын
എന്തൊരു പക്വമായ പ്രതികരണം
@jayadasanvv9736
@jayadasanvv9736 4 күн бұрын
Supper vision.......
@kochumolajikumar5521
@kochumolajikumar5521 Күн бұрын
ഇവരുടെ ബോധം നേതാക്കണമാർക്കില്ല എല്ലാവനും ഗ്രൂപ്കളിയും അധികാരത്തെക്കുറിച്ചും എങ്ങനെയും പണം ഉണ്ടാക്കണം എന്ന ചിന്തയേയുള്ളു
@kalarivila
@kalarivila 3 күн бұрын
മക്കൾ രാഷ്ട്രീയം ചർച്ച ആക്കുന്ന നാട്ടിൽ ഒരു കമ്മ്യൂണിസ്റ്റ്‌ നേരിടുന്ന പ്രതിസന്ധി ആണ് ടീച്ചർ പറഞ്ഞത്. എന്തുകൊണ്ട് ടീച്ചർ നേതൃത്വം ഏറ്റവും മുന്നിൽ വന്നില്ല എന്ന് ചോദിക്കുന്ന ചോദ്യം മറിച്ചും ചോദിക്കുന്ന കാലം. ഒരു കമ്മ്യൂണിസ്റ്റ്‌ എങ്ങനെ പ്രവർത്തനം നടത്തണം എന്ന് സഖാവ് കാട്ടി തരുന്നു.
@johnpk8982
@johnpk8982 3 күн бұрын
നല്ല മനുഷ്യർ ഇനി യൂം അവസാനിച്ചിട്ടില്ല.
@sreedharanmoorkkoth4753
@sreedharanmoorkkoth4753 3 күн бұрын
മഹാനായ നേതാവിൻ്റെ ഇരുത്തം വന്ന മകളുടെ കാഴ്ച്ച പാടുകൾ ഏത്ര നന്നായിരിക്കുന്നു.
@abraahamjoseph3563
@abraahamjoseph3563 3 күн бұрын
E. M. S. ൻ്റെ മകളെ കണ്ടതിൽ സന്തോഷം. എല്ലാ ഭാവും ങ്ങകളും..... 💪💪💪
@drvmsunandakumari7484
@drvmsunandakumari7484 4 күн бұрын
I admire you
@anandankg4798
@anandankg4798 7 сағат бұрын
മഹാനായ EMS🙏🙏🙏
@KeerthiJoseph
@KeerthiJoseph 3 күн бұрын
E M S സംസാരിക്കുന്നത് പോലെ തോന്നുന്നു...❤❤❤❤❤❤❤❤
@jose.vfrancis2799
@jose.vfrancis2799 3 күн бұрын
supper answers
@user-jx1xf3ol1x
@user-jx1xf3ol1x 3 күн бұрын
ലാൽസലാം ടീച്ചർ 🙏❤️❤️❤️🌹🌹🌹
@jayasreenayar6409
@jayasreenayar6409 4 күн бұрын
ഇവരാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ കമ്മ്യൂണിസ്റ്റുകാർ ആര് ആകണം എന്ന് എങ്ങനെ പെരുമാറണം എന്ന് ജനങ്ങളെ കാണിച്ചു തരുന്നു ധാർഷ്ട്യം കപട രാഷ്ടീയം ഇവ കൂടെ ക്കൊണ്ട് നടക്കുന്ന വർ കൺടു പഠിക്കാൻ പറയൂ
@npchacko9327
@npchacko9327 4 күн бұрын
❤Saradha❤ We are Proud of you! The daughter of a Great Man, EMS. Your words are very clearly what EMS was. One important Point want to say is We want to see the interviewing Person.
@rajeshbalakrishnan9704
@rajeshbalakrishnan9704 4 күн бұрын
ഇവിടെ ആരാണ് ജാതി പറയുന്നത് ഓൺലി പൊളിറ്റിക്ഷൻസ് മാത്രം വോട്ട് ബാങ്ക് ഉണ്ടാകുവാൻ വ്രണ്ടി മാത്രം
@vandanaelamkulam8681
@vandanaelamkulam8681 4 күн бұрын
രാധച്ചമ്മേ 🥰❤️
@BeeranKoya-zu9xs
@BeeranKoya-zu9xs 4 күн бұрын
👍👍👍
@MolyGeorge-nl5yz
@MolyGeorge-nl5yz 2 күн бұрын
❤👍
@abduljalal3737
@abduljalal3737 3 күн бұрын
ടീച്ചർക്ക് ലാൽസലാം 💕💕💕
@AjayaghoshPC
@AjayaghoshPC 3 күн бұрын
@radhaprabhakaran9467
@radhaprabhakaran9467 4 күн бұрын
We are proud of you 🙏, you are a lucky woman, really your Dad is great 👍🙏👍💐🌹
@psyrambo2577
@psyrambo2577 2 күн бұрын
❤️👍🏻
@salimprabhakaran8882
@salimprabhakaran8882 3 күн бұрын
ഗാന്ധിജി ക്കു ശേഷം പറഞ്ഞത് പോലെ ജീവിതത്തിൽ പ്രവർത്തിച്ച മഹാൻ... അദ്ദേഹത്തിന്റെ മകളായത് അഭിമാനം തന്നെ
@syamalaradhakrishnan802
@syamalaradhakrishnan802 4 күн бұрын
പോസ്റ്റുണ്ടേലും നടക്കില്ല പാർട്ടി koochuvilanghidum ടീച്ചർ
@kunjachant.k.1519
@kunjachant.k.1519 3 күн бұрын
മഹാനായ ഇഎംഎസിന്റെ മകളും മുഖ്യമന്ത്രി പിണറായിയുടെ മകളും തമ്മിൽ എന്തൊരു വൈരുദ്ധ്യമാണ് ജീവിതത്തിലും പ്രവർത്തനങ്ങളിലും ജീവിച്ച പശ്ചാത്തലമാണ് ഏതൊരു വ്യക്തിയും സ്വാധീനിക്കുന്നത് എന്നു മനസ്സിലാക്കാം
@ubaidullakokkarni7442
@ubaidullakokkarni7442 4 күн бұрын
👍🙏✊️✊️✊️
@satheeshk658
@satheeshk658 2 күн бұрын
EMS ൻ്റെ മകൾക്ക് അഭിവാദ്യങ്ങൾ' ഇൻറർവ്യൂ എടുത്ത ആൾക്ക്🎉
@ManjushaMathew-zp7hr
@ManjushaMathew-zp7hr 4 күн бұрын
The great EMS
@Thillai37
@Thillai37 4 күн бұрын
Athokke sariyaanu. Pakshe keralathil jeevikkan pattatha avastha especially Hindukkal kku undakiyathum e party thanne aanu..😊
@yohannanvareedmyppan9344
@yohannanvareedmyppan9344 4 күн бұрын
Njan njan enna bavam matuka nam nam ennu chindikuka oru 200 varshatil ella madangalum nasikum appol???
@kgodavarma2238
@kgodavarma2238 4 күн бұрын
🙏
@chandrasekaranpillaik7934
@chandrasekaranpillaik7934 2 күн бұрын
EMS ൻ്റെ മകൾ ഡാക്ടർ മാലതി മെഡിസന് പഠിക്കുന്നതിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടിയിട്ടും അദ്ദേഹം മകളെ മണിപ്പാൽ മെഡിക്കൽ കോളേജിലാണ് പഠിപ്പിച്ചത് എന്നു എൻ്റെ കുട്ടിക്കാലണ്ട് അന്നത്തെ മുതിർന്ന നേതാക്കന്മാർ പറഞ്ഞു തന്നത് ഈ അഭിമുഖം കണ്ടപ്പോൾ ഞാൻ ആലോചിച്ചു പോയി.
@hemalathabvarma8462
@hemalathabvarma8462 3 күн бұрын
👍👍🙏🙏🙏
@ramaswamirama4950
@ramaswamirama4950 4 күн бұрын
🙏🙏🙏
@sundarganga9961
@sundarganga9961 4 күн бұрын
Likeitveryverylikeit,❤❤❤❤❤❤
@shajivarghese6408
@shajivarghese6408 3 күн бұрын
❤❤❤❤❤❤❤
@RaveendranOk-qr2tz
@RaveendranOk-qr2tz 4 күн бұрын
Lal Salam Comrade You should be in active politics.
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 4 күн бұрын
🌹🌹🌹🙏🙏🙏🙏
@samsonthomas2565
@samsonthomas2565 4 күн бұрын
❤️❤️❤️ 🙏
@premarajankm3115
@premarajankm3115 2 күн бұрын
മെയ്ക്കപ് ഇട്ടു നേതാക്കളുടെ മുൻപിൽ ചിരിച്ച് അലിയിപ്പിക്കുന്നില്ലല്ലോ
@ajithkumars2305
@ajithkumars2305 4 күн бұрын
ശാരദ ടീച്ചർ ഒന്ന് കാണൂ,.
@RaveendranOk-qr2tz
@RaveendranOk-qr2tz 4 күн бұрын
Correct
@RaveendranNairChellappanpillai
@RaveendranNairChellappanpillai 3 күн бұрын
🙏❤️
@shajahanalikunj9996
@shajahanalikunj9996 4 күн бұрын
❤❤❤❤❤❤❤❤❤❤
@pk-ch2xd
@pk-ch2xd 4 күн бұрын
Saradha,Radha,Achiyamma,NeenalVahyatta,BHARATH MATHA KI Jai jai jai.jainrandra modiji jai
@divyan5918
@divyan5918 3 күн бұрын
Miss you madam ❤❤❤
@user-ok6ip2ib4v
@user-ok6ip2ib4v 4 күн бұрын
❤️❤️❤️❤️❤️❤️❤️.
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 4 күн бұрын
ഇവരെ ഭരണത്തിലേക്ക് കൊണ്ടുവരണം.
@MRS-mo9pj
@MRS-mo9pj 4 күн бұрын
ഭരണത്തിൽ വന്നാൽ ഇതേ ആൾകാർ നേരെ തിരിച്ചും പറയും.
@safiaibrahim6472
@safiaibrahim6472 Күн бұрын
57ലെ മന്ത്രിസഭ ഒരു പാഠപുസ്തകം 🎉
@neelakandantp9354
@neelakandantp9354 4 сағат бұрын
ഞങ്ങൾക്ക് സ്വത്ത്‌ ഉണ്ടായില്ലെങ്കിലും അനേക ലക്ഷങ്ങൾ പത്തു സെന്റ് ഉടമകളായി അടിമത്വത്തിൽ നിന്ന് മോചിതരായി വിദ്യാഭ്യാസമുള്ളവരായി എന്ന് അവർ പറയാതെ പറയുന്നത് നമുക്ക് നമ്മുടെ മനസ്സിലേക്കിറങ്ങി വരുന്നുണ്ട്.. ലാൽസലാം അഭിവാദ്യങ്ങൾ
Smrithi | E. M. S. Namboodiripad  | SAFARI TV
24:43
Safari
Рет қаралды 128 М.
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
E. M. S. Namboodiripad | സഖാവ് ഇ.എം.എസ്
56:17
GUINNESS COMEDY
Рет қаралды 301 М.
Say Mo - LIL BIT & 1 shot 2 (Waysberg Music Remix)
2:43
Waysberg Music🇰🇿
Рет қаралды 190 М.
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 2,2 МЛН
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 1,1 МЛН
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 409 М.