സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@noufalph15 жыл бұрын
S
@sefeer12473 жыл бұрын
Serbia 🇷🇸 (Europe) No visa required for INDIAN I am in Serbia 🇷🇸 No quarantine & No mask 😷 in Serbia
@arunjpillaiarunjpillai40765 жыл бұрын
സന്തോഷ് സാറിന്റെ ആശയങ്ങൾ കേരളത്തിൽ നടപ്പിലാക്കണം എന്ന് ആഗ്രഹം ഉള്ളവർ like അടിക്ക്
@Shintocyril5 жыл бұрын
സന്തോഷ് സാറിനെ നേരിട്ട് കാണുവാൻ ഒത്തിരി ആഗ്രഹിക്കുന്നു 😊
@RobustStudio5 жыл бұрын
കേൾവിക്കാരനെ കാണാനും കേൾക്കാനും അല്ല ഈ പരിപാടി കാണുന്നത്. ഒരു മനുഷ്യൻ അയാളുടെ അനുഭവങ്ങളും അതിലുപരി ഒരു രാജ്യത്തിന്റെ സംസ്കാരവും പറഞ്ഞ് തരുമ്പോൾ അത് കേട്ടിരിക്കുന്ന ആളിന്റെ പ്രസക്തി എന്താണെന്ന് മനസ്സിലാകുന്നില്ല. ഇവിടെ ചിലർ ബീയർ പ്രസാദിനെ മിസ്സ് ചെയ്യുന്നു എന്നൊക്കെ പറയുമ്പോഴും എനിക്കങ്ങനെ തോന്നിയിട്ടില്ല. ഇനിയിപ്പോ സന്തോഷേട്ടൻ ഒറ്റക്ക് വന്നിരുന്നു പറഞ്ഞാലും നമുക്ക് കിട്ടാനുള്ളത് കിട്ടും 😍
@forouspayyappillythomas5 жыл бұрын
സർ പറഞ്ഞത് 100 % ശെരിയാണ് . 2 വർഷം മുൻപ് വളരെ ആകസ്മികമായി ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ഹോംസ്റ്റേ യെ പറ്റി കണ്ട ലിങ്ക് വഴി അതിനെ പറ്റി പഠിക്കുകയും പിന്നീട് ഞാൻ എൻറെ വീട്ടിലെ 2 മുറികൾ ഓൺലൈൻ സൈറ്റിൽ രജിസ്റ്റർ ചെയ്‌തതിന്റെ ഫലമായി സത്യസന്ധമായി പറഞ്ഞാൽ 50000 രൂപയിൽ കൂടുതൽ സമ്പാദിക്കാൻ കഴിഞ്ഞു. വീട്ടിൽ മാതാപിതാക്കൾ മാത്രമേ ഒള്ളു , ഞാൻ പുറത്താണ് ജോലി ചെയ്യുന്നത് . ഭാഷ മാത്രമേ അവർക്കു പ്രേശ്നമുള്ളു അത് ഞാൻ ഫോൺ വഴി ഓക്കേ ആക്കും , ഭക്ഷണം നമ്മൾ തന്നെ കൊടുക്കുന്നതിനാൽ അവരും ഹാപ്പി ആണ് .
@navamikunnath61165 жыл бұрын
Evideyanu? Number undo
@shb51695 жыл бұрын
നല്ലത്... എങ്ങനെ അനുഭവം പറയൂ. ഇപ്പോ ഇല്ലേ?
@eshas53175 жыл бұрын
Sir ...നിങ്ങൾ എങ്ങിനെയാണ് ഇതു തുടങ്ങിയത് ...വീട് രജിസ്റ്റർ ചെയ്തോ ?sanction കിട്ടാനുള്ള കടമ്പകൾ എന്തൊക്ക ?..ദയവായി വിശദമാക്കാമോ ?...
@navamikunnath61165 жыл бұрын
chanchala prathap no reply I think it is fake
@eshas53175 жыл бұрын
@@navamikunnath6116 somepeople may not check their msgs ...dnt worry ...my cousin will enqire ..i tell u then ...if you knw tell me also
@anandkrishna6605 жыл бұрын
Safari കാണുന്നതിന്റെ ഒരു ഗുണം എന്താണ് എന്ന് വെച്ചാൽ നമ്മളോട് ആരെങ്കിലും ഒരു രാജ്യത്തെ പറ്റിയോ സ്ഥലത്തെ പറ്റിയോ ചോദിച്ചാൽ അവിടെ പോയവരെക്കാൾ നന്നായി explain ചെയ്തു കൊടുക്കാൻ നമുക്ക് പറ്റും.
@nejeebmullappalli70395 жыл бұрын
ഞാൻ work ചെയ്യുന്ന സ്ഥലത്തെ ഒരു Rumania ക്കാരനായ ഒരു consultant ന്റെ അടുത്ത് അയാളുടെ നാടിനെക്കുറിച്ചു സംസാരിച്ചിരുന്നു, safari TV കുറച്ചു video യും അയാളെ കാണിച്ചു
@santhoshktm33 жыл бұрын
സർ, താങ്കളാൽ പ്രചോദിക്കപ്പെട്ട് ഇപ്പോൾ സെർബിയയിലെത്തി, ബെൽഗ്രേഡിൽ നിന്നാണിതെഴുതുന്നത്. സാവാ പള്ളിയുടെ പണി ഏതാണ്ട് പൂർത്തിയായി, അങ്ങ് പറഞ്ഞ പോലെ അതിഗംഭീരമായിട്ടുണ്ട്. ബൊഹീമിയൻ ക്വാർട്ടറിലെ രാഖിയെയും രുചിച്ചു. യുബർ ഇവിടിനിയും വന്നിട്ടില്ല, കാർഗോ എന്ന ആപ്പുണ്ട് ഒരു തലമുറയെ ലോകം കാണാൻ പഠിപ്പിച്ച താങ്കളുടെ ഒരു പ്രേക്ഷകൻ🙂
@jueliaannexs70073 жыл бұрын
Spr
@lijogeorge57912 жыл бұрын
❤❤❤
@nazarudheens.m.91732 жыл бұрын
Santosham ❣️
@fasilmelattur91055 жыл бұрын
സാറിന്റെ സംസാരം ഇഷ്ടപ്പെടുന്നവർ ലൈക്കിക്കെ.
@ishu23185 жыл бұрын
പരസ്പരം ചളി വാരി എറിയുന്ന രാഷ്ട്രീയ ചാനലുകൾ, കോമഡി എന്ന പേരിൽ ഏത് ആഭാസ വും വിളിച്ചു പറയുന്ന കോമഡി പ്രോഗ്രാമുകൾ, അച്ഛൻ ആരെന്നറിയാത്ത മക്കളുടെ യും, മക്കൾ ആരെന്നു അറിയാത്ത മക്കളുടെയും, അവിഹിത ബന്ധങ്ങളുടെയും കഥ പറയുന്ന സീരിയലുകൾ (ചുരുക്കം ചില പ്രോഗ്രാമുകൾ മാറ്റി വെച്ചാൽ ബാക്കി ബഹു ഭൂരിഭാഗവും ) ഇവയിൽ നിന്നൊക്കെ മോചനം കാത്തു നിന്ന മലയാളിക്ക് കിട്ടി സഫാരി ടീവി.... ചിന്തിക്കുന്ന മനുഷ്യന്, വിജയി ക്കേണ്ട വ്യക്തി ക്ക് ഭൂമി ശാസ്ത്രവും, ചരിത്രവും പേടിക്കേണ്ടവർക്ക്, മത ചിന്ത കൾക്കും രാഷ്ട്രീയ ചിന്ത കൾക്കും അതീതമായി മനുഷ്യ മനസ്സുകളെ സ്നേഹിക്കുന്ന വർക്ക്... നിധി പോലെ ഈ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ.......... sgk ബിഗ് സല്യൂട്ട്..... സൗദിയിൽ നിന്നും ഒരു എളിയ പ്രേക്ഷകൻ നൗഷാദ് പറമ്പാടൻ
@afsalpulladan50975 жыл бұрын
സഞ്ചാരത്തെക്കാൾ പ്രേക്ഷകർ ഡയറികുറിപ്പിനു ആണ് ഉള്ളത്
@PravasiVibes1003 жыл бұрын
ബെൽഗ്രേഡിലിരുന്നു ഇതൊക്കെ കേൾക്കാൻ ഭാഗ്യം ലഭിച്ച ഞാൻ❤️
@jerusalem07715 жыл бұрын
*സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഒത്തിരി ഇഷ്ടം* ❤❤
@abilashkp22435 жыл бұрын
ഞങ്ങൾ മലയാളികൾ എത്രത്തോളം നിങ്ങളുടെ ചാനെനിലോട് കടപ്പെട്ടിട്ടുണ്ടെന്ന് അറിയില്ല ...Many thanks for your channel and efforts.
@thadiyoor15 жыл бұрын
*സന്തോഷേ! നല്ല രസകരവും വിജ്ഞാനപ്രദവുമായ അവതരണം. കേരളത്തിലെ കുറെപ്പേരെങ്കിലും താങ്കളുടെ ആശയം പ്രാവർത്തികമാക്കിയാൽ അത്ഭുതങ്ങൾ തന്നെ സംഭവിക്കാം. വളരെ നന്ദിയും സന്തോഷവും ഉണ്ടു് താങ്കളുടെ അറിവുകൾ പകർന്നു തരുന്നതിൽ! 63 കമൻ്റുകളിൽ 16 പേർക്കു മാത്രമെ മലയാളത്തിലെഴുതാനറിയുള്ളൂ. എന്തുകൊണ്ട് സ്വന്തം മാതൃഭാഷയിൽ എഴുതാൻ ഈ 47 പേർക്കു കഴിയുന്നില്ല? ചിന്തിക്കേണ്ട വിഷയമല്ലെ?*
@mervinva5 жыл бұрын
എല്ലാവർക്കും ഇപ്പോൾ ഇംഗ്ലീഷ് പഠിച്ചാൽ മതിയെന്നായി
@abhijithn.b45525 жыл бұрын
സന്തോഷ് സർ, സഫാരിയുടെ ഓരോ പരിപാടികൾക്കും വേണ്ടി കാത്തിരിക്കുന്ന ഇത്രയധികം ജനങ്ങൾ ഉള്ളപ്പോൾ തീർച്ചയായും പരസ്യങ്ങളിൽ നിന്നു ചാനൽ കുറച്ചു വരുമാനം എടുക്കണം, ഈ ചാനലും താങ്കളും നിലനിൽക്കേണ്ടതു ഞങ്ങളുടെ ആവശ്യമാണ്. താങ്കൾ ലാഭം ആഗ്രഹിക്കുന്നില്ല എങ്കിൽ പോലും അധിക വരുമാനം സഫാരിയുടെ വളർച്ചയ്ക്ക് വേണ്ടി തന്നെ വിനിയോഗിക്കാമെല്ലോ.
@arungx5 жыл бұрын
ജിപ്സി എന്നതുകൊണ്ടു അവിടങ്ങളിൽ അർഥമാക്കുന്നത് അവിടങ്ങളിൽ ഉള്ള ഒരു ജനവിഭാഗമാണ്.. പുരാതന കാലം മുതലേ മുഖ്യധാരാ യിൽ നിന്നും തിരസ്കൃതരായ, വർണ്ണവിവേചനം നേരിടുന്ന ജനതയാണ് റോമാനികൾ എന്നറിയപ്പെടുന്ന ജിപ്സികൾ. ഹിറ്റ്‌ലരുടെ കാലത്ത് ജൂതരെ പോലെ തന്നെ കൂട്ടക്കൊലയ്ക്ക് ഇരയായവരാണ് അവർ.. പതിനാലാം നൂറ്റാണ്ടിൽ അടിമപ്പണിക്കായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും കൊണ്ടുപോയവരുടെ പിന്മുറക്കാരാണ് ജിപ്സികൾ എന്നാണ് നരവംശശാസ്ത്രജ്ഞരുടെ പഠനങ്ങൾ അനുമാനിക്കുന്നത്.. രൂപം കൊണ്ട് അവർക്ക് ഇന്ത്യൻ ചായ പ്രകടമാണ്.. സന്തോഷ് സാറിനെ കണ്ടപ്പോൾ അവരിൽ പെട്ടവൻ ആകാം എന്നവറ് കരുതിയിരിക്കാം..
@AbdulAzeez-oh9dj5 жыл бұрын
Ho thanks
@muhammedswalih2415 жыл бұрын
ഞാനിപ്പോ ഇത് കാണുന്നത് jordanil നിന്നുമാണ്. ലോകം കാണാന്‍ jordanilek വന്നു
കുറേ അറിവുകൾ നേടാൻ സാധിക്കുന്നു.... thank you santhosh etta...
@antonyjoseph22375 жыл бұрын
He is great man.safari has been doing marvellous work and give precious ideas for our new generation.🤩🤩🤩🤩
@workmail59965 жыл бұрын
താങ്കളുടെ ടെലിവിഷൻ സ്റ്റുഡിയോ ഒന്ന് കാണണമെന്നുണ്ട് .
@vijithavr51795 жыл бұрын
one of the standard programmes in malalyalam television channel
@rashadalibb5 жыл бұрын
ടൂറിസം എന്താണ് എന്ന് അറിയാത്ത മന്ത്രിമാരുള്ള നാടാണ് നമ്മുടേ ഇന്ത്യ പറ്റുവാണേല്‍ ഇവരേയും കൂട്ടി ഇത്തരം സ്ഥലങ്ങളൊക്കേ ഒന്ന് കാണിക്കണം sir
@sreelaajaykumar38915 жыл бұрын
Sir.. U r great.. An excellent mentor of our new generation.. I watch only safari channel in tv..
@jestineka3 жыл бұрын
Watching it from hotel Slavija ☺️
@vinodkumar-xr6jm4 жыл бұрын
Really wants to live in such cities once in a lifetime.
@bijugeorgethakkolkaran39485 жыл бұрын
Dear Santhosh you’re explanations or narrations tempting us to visit such places. You are talking like a poem. Baiju George Thakkolkaran London
@romeoremo4055 жыл бұрын
14:59 legend ❤️
@cijoykjose5 жыл бұрын
Yes .. the real universal legend..
@naveenbenny53 жыл бұрын
😊😊😊
@Sirajudheen135 жыл бұрын
എന്റെ ഹീറോ സന്തോഷ് സാർ.
@Gopinath-wv8hj2 жыл бұрын
Santhosh sir, ethoru European rajyathe systatheyum culturineyum nammude rajyavumaayi comparison cheyyumpozhum oru aazhathilulla aathma parissodhana nadathunnathu valare nallathaanu.
@ilikerosesmell71335 жыл бұрын
Every episode is unique experience. Which one is better I don't know
@muraleedharanmm29663 жыл бұрын
വളരെ ബുദ്ധി പരമായ ഐഡിയ കിട്ടുന്ന വിവരണം !!
@arunjayaraj42545 жыл бұрын
ടിവിയില്‍ ഞാന്‍ കാണുന്ന ഏക ചാനല്‍ Safari
@rahigul30715 жыл бұрын
ഹലോ സാർ സൗഹുദി അറേബ്യ കുറിച്ച് ഒരു സഞ്ചരം ചേയ്തു കൂടെ ?
@kajaravuther46345 жыл бұрын
Saudi Arabia
@kajaravuther46345 жыл бұрын
,സൗദി അറേബ്യ
@sabarinath30454 жыл бұрын
Sir .... please bring back Mr. Br prasadh...
@sreekanthiyer11334 жыл бұрын
Addehathinu arogyaparamayi kurach prashnam und
@anoopunnikrishnannair5 жыл бұрын
Santhosh sir fans....Thank you SAFARI
@savedvideos62295 жыл бұрын
Sir please change the heading and post it in your community tab
@anugrahasuresh34125 жыл бұрын
ബെൽഗ്രേഡ് സാധാരണ ഒരു നഗരം മാത്രം. നദി കളുടെ സംഗമം മാത്രമാണ് പറയത്തക്ക കാഴ്ച. പക്ഷെ ആ ട്രെയിൻ യാത്ര അടിപൊളി യാണ്. തുരങ്കങ്ങളും viaductukalum താണ്ടിയുള്ള സൂപ്പർ യാത്ര.
@mervinva5 жыл бұрын
nagarathe kurich kooduthal ariyumbol ath manoharam aayitheerum
@stephyaborntraveller5 жыл бұрын
*Enne yathra ye snehikan padipichathu enne innu oru travel bloger aakiyathu yathra oru branthaki eniku thannathu ssnthoshettan aanu* *ningalanu enne oru yathra premi akiyathu😘😘😘*
@SafeerNhandoli5 жыл бұрын
Born to travel Same here ✌🏻Inspiring all of us since childhood ✨
@cijoykjose5 жыл бұрын
Because we have very less number of girls .. if you join with us and add more girls , then inspire them and provoke them ... Then our country will also change ..
@sreelakshmicv84865 жыл бұрын
@@cijoykjose Enne add akeelaallo??njan request ayachu
@cijoykjose5 жыл бұрын
@@sreelakshmicv8486 added to the KZbin friends and users forum group , ... The 2 other safari groups needs the admin approval... Please wait for tomorrow .. I will add you on PC ... Right now my PC monitor is in trouble .. it's power supply board needs to be replaced.. now handling everything on my phone ... To be right to the point I am not that good on using social media on a smart phone.. it's a very limited resource to me as a PC preferred user .. thanks for letting me know that you are not added yet ...
@cijoykjose5 жыл бұрын
@@sreelakshmicv8486 the board was supposed to be reached to my hand last Wednesday .. but I was busy ..
@princeofparakkal42025 жыл бұрын
Pls കൗമുദി അപ്ലോഡ് ജൂതൻ. Pls pls
@sajomathew5 жыл бұрын
Vannallo vanamala. This is why i like Monday..😍😍😍
@nazar71125 жыл бұрын
ഇത് ഒരു മണിക്കൂർ ആക്കാൻ പറ്റുമോ? കേട്ടിട്ട് കൊതിതീരുന്നില്ല
@muhammedswalih2415 жыл бұрын
സന്തോഷ് സാറാണ് എന്റെ യാത്രക്ക് കാരണം
@sreekumaryps50745 жыл бұрын
Fascinating description
@shabushahul80045 жыл бұрын
Interesting! Waiting for next episode.
@nisanthavvincent31635 жыл бұрын
"Athu udane varillennu enik ariyillarnnu"....😁😁😁 aa last dialog polichu... santhoshetta...👌🏻👌🏻👌🏻 😁😁😁
@shefinmusthafa57915 жыл бұрын
Kettal mathivaratha paripadi .. Super
@sibivarghese77065 жыл бұрын
ഡിയര്‍, സന്തോഷ് സര്‍, താങ്കളെ ക്ഷണിച്ചാല്‍ ഞങ്ങളുടെ അതിഥിയായി ഇവിടം (തേക്കടി) സന്ദര്‍ശിക്കാന്‍ തയ്യാറാക്കുമോ..? അതിനായി ഞങ്ങള്‍ എങ്ങനെയാണ് താങ്കളെ ബന്ധപ്പെടുക.?
@lijogeorge57912 жыл бұрын
❤❤❤
@stephyaborntraveller5 жыл бұрын
Santhoshettan vanne
@sujithpillai15544 жыл бұрын
Happy to know more about Belgrade ❤️❤️
@shinykuriachen6465 жыл бұрын
Very good.congratulations Santhosh
@harikrishnan44115 жыл бұрын
Great episode
@hadriz4u5 жыл бұрын
Where is Br Prasad sir ''::::::::::::
@pssajie15 жыл бұрын
പ്രിയ ശ്രീ സന്തോഷ്, താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല. ഈ ആരാധനാലയത്തിന്റെ ഹാളിനുള്ളിലെ തൂണുകളുടെയും ആ ഹാളിന്റെയും ഡിസൈൻ, യേശു അവസാന അത്താഴം കഴിച്ചു എന്ന് പറയുന്ന സീയോൻ ദേവാലയത്തിലെ ആ ഹാളിന്റെ ഉള്ളിലെ അതെ ഡിസൈൻ തന്നെയല്ലേ ? ഈ ആഡംബരം 2000 വര്ഷങ്ങള്ക്കു മുൻപേ ഉണ്ടായിരുന്നിരിക്കണം.
@vlittesh38535 жыл бұрын
സർ സഞ്ചാരത്തിന് താങ്കൾ തന്നെ ശബ്ദം നൽകിയാൽ നന്നായിരിക്കില്ലേ
@baluvnair36503 жыл бұрын
Samaya kuravu kondanu adya kalangalil anish chettane upayoga peduthiyadu epol pinne athoru Trade Mark aayi pinne sir nte samaya kuravum🙏🏻
@abworld67465 жыл бұрын
അടുത്ത എപ്പിസോഡ് വേഗം തായോ.....
@MyWorld-ok4sy4 жыл бұрын
THANK YOU SGK SIR FOR YOUR FINDING
@sujiths22535 жыл бұрын
santhosh ji waiting for nicola tesla museum....
@jayakrishnang49972 жыл бұрын
Saint Sava cathedeal, Savia square
@aruna.v36465 жыл бұрын
Experience maide an extraordinary gentleman
@premslovers5 жыл бұрын
Serbia kkarikal ellam sundarikal thanne🙏💐😇
@A.Rahman6545 жыл бұрын
അടുത്ത ഭാഗതിനായ് ആർത്തിയോടെ കാത്തിരിക്കുന്നു....
@ibrahimkannadipoyil54305 жыл бұрын
He. is. greatman
@ajishkuriandaniel52445 жыл бұрын
#SGK👌👌👌👌👍👍
@rajeeshrajeesh52392 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹
@cuteanimalsbirdspetslife5695 жыл бұрын
#The Travel Legend let the malayalees to see and understand what the real world is !!😍😍 #Travel King SGK..👏👏
@johnsam23365 жыл бұрын
Thank you sir
@shibineddapal30205 жыл бұрын
Santhosh sir Azerbaijan episode nayi waiting cheyunu
@SafeerNhandoli5 жыл бұрын
You are super awesome ✨
@athul34805 жыл бұрын
Asooyakondenikku irikkan vayye
@shadeed007vlogs35 жыл бұрын
❤️❤️👏🏻👏🏻
@cijoykjose5 жыл бұрын
Last words about our respect towards history is correct and so sad.
thangal paranja rethikkanu njan travel cheyyumbol room book cheyyar homestays kore available anu air bnb anna appil kittum
@abdulhadi25175 жыл бұрын
Sir keralathil harthal ulla kalatholam ............onnum nadakilla
@shamsukeyvee5 жыл бұрын
വന്നൂട്ടോ ..
@rajanmathew96195 жыл бұрын
Why you are not putting a general idea of the prices of the sandwich or juice or water... room rent...
@kailaskunjan5 жыл бұрын
good one...
@jayathomas27375 жыл бұрын
Very good 👍😊
@ajitha16995 жыл бұрын
wonderful
@കാസർകോട്ടുകാരന്ചങ്ങായി4 жыл бұрын
👍👍👍👍👍
@redstarpallikara93744 жыл бұрын
👍
@rashidak78215 жыл бұрын
Good
@vinodayakkad5 жыл бұрын
Super sir
@licyjerome63525 жыл бұрын
Dear Abraham, What is the wrong for the title. Every one know that he is talking about his sanjaram. In between he is giving some message to us, how can earn money, because Malayali having big houses with high facilities ( 4 bed rooms). It is empty with dust. No one staying in upstairs. We can make income with this. When he said this, I was thinking how will use my upstairs for tourists. To attract the viewers, definitely have some tricks. It is not bad.