ചൈനയിൽ നിന്നും സമ്പത്തുണ്ടാക്കാൻ ചില മാർഗ്ഗങ്ങൾ | Oru Sanchariyude Diary Kurippukal EPI 269 |

  Рет қаралды 323,884

Safari

Safari

Күн бұрын

Пікірлер: 559
@SafariTVLive
@SafariTVLive 6 жыл бұрын
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo
@mithrilairlines5242
@mithrilairlines5242 6 жыл бұрын
ചരിത്രം ചലച്ചിത്രം കിട്ടുന്നില്ല..
@lijukunnumbrath3406
@lijukunnumbrath3406 6 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ട്രെയിൻ ഇഞ്ചിൻ driver മാരുടെ അനുഭവം പങ്കുവച്ചു കൂടെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒരു അപേക്ഷയാണ്
@salmanfarisnk3081
@salmanfarisnk3081 6 жыл бұрын
Safari hello sir please give salm's contact no
@jayaprakashk9216
@jayaprakashk9216 6 жыл бұрын
Safari
@mohamedsaleem6218
@mohamedsaleem6218 6 жыл бұрын
സന്തോഷേട്ടാ താങ്കൾ ഉപയോഗിക്കുന്ന തൊപ്പികൾ വിൽപ്പനക്ക് ഉണ്ടോ?🙄 "ചൈന "
@shafeeqmus7204
@shafeeqmus7204 5 жыл бұрын
ഒരു സിനിമ കാണുന്നതിനേക്കാൾ സുഖമാണ് ഈ അര മണിക്കൂർ പ്രോഗ്രം കാണുന്നത്, Addicted.... സന്തോഷ്‌ ഏട്ടാ.. A big salute...
@marydavid2570
@marydavid2570 2 жыл бұрын
Wonderful May God Bless You 👍🙏🙏
@FourFactHub
@FourFactHub Жыл бұрын
@@marydavid2570 ninakk karyam manasilayi poore
@roopeshlakshmananlaksmanan1817
@roopeshlakshmananlaksmanan1817 6 жыл бұрын
സഫാരിക്ക് കാഴ്ചക്കാര്‍ കുടുന്നത് കാണുമ്പോള്‍ വലിയ സന്തോഷം...👍👍👍 അഭിനന്ദനം സന്തോഷേട്ടാ..💔
@ramsheedmc3110
@ramsheedmc3110 6 жыл бұрын
ഒരാൾക്ക് ഒരു ലൈക്ക് അടിക്കാനേ കഴിയുള്ളൂ എന്ന് വിഷമിക്കുന്നവർ ഇവിടെ ലൈക്കുക
@Area-cd3vw
@Area-cd3vw 4 жыл бұрын
Super message bro
@mansoormansu2039
@mansoormansu2039 4 жыл бұрын
ചൈനയെ കുറിച്ചുള്ള മൂഢമായ തെറ്റിധാരണകൾ മാറ്റിതന്നതിന് ഒരായിരം നന്ദി
@moideenkutty7350
@moideenkutty7350 6 жыл бұрын
ഇത്തരം വിഡിയോസ്സ് അൻ ലൈക്ക് ചെയ്യുന്നവർ മാനസ്സിക രോഗികളാണ് ഇത്തരം പിന്തിരിപ്പന്മാരാണ് നമ്മുടെ രാജ്യപുരോഗതിക്ക് തടസ്സം
@Manu-jc2sx
@Manu-jc2sx 6 жыл бұрын
സഫാരി ഈ പ്രോഗ്രാമിന് subtitles കൊടുത്താൽ നന്നായിരിക്കും .മറ്റുള്ള ഭാഷക്കാരും കണ്ടു മനസ്സിലാക്കട്ടെ.
@bebba7478
@bebba7478 6 жыл бұрын
manu ss Completely agreed. Need English subtitles
@ISMAILKR1
@ISMAILKR1 6 жыл бұрын
Yes i support
@fahadhsherief
@fahadhsherief 6 жыл бұрын
Time consuming task
@bazomedia2048
@bazomedia2048 6 жыл бұрын
Good suggestion
@jonahgeorge2751
@jonahgeorge2751 6 жыл бұрын
@@fahadhsherief yes
@MollywoodSelfie
@MollywoodSelfie 6 жыл бұрын
ചൈനയെ കുറിച്ച് ഇതുവരെ കേട്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ അറിവ്...ശെരിക്കും അത്ഭുതം തോന്നുന്നു 😘
@shibilrehman
@shibilrehman 5 жыл бұрын
ഇന്ത്യക്കാരൻ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു തമ്മിലടിക്കുന്നു, ചൈന ഓരോ ദിവസവും മാറിക്കൊണ്ടേ ഇരിക്കുന്നു, ലോകത്തെ അത്ഭുതപ്പെടുത്തുന്നു ...
@anasshajahan2902
@anasshajahan2902 4 жыл бұрын
ശെരിയാ
@musthafapalapra9625
@musthafapalapra9625 3 жыл бұрын
Vannaloo sangimallaa
@jaikrishnavs5271
@jaikrishnavs5271 3 жыл бұрын
@@musthafapalapra9625 tanghall commi maala aayirikkum lle
@rammohanbhaskaran3809
@rammohanbhaskaran3809 3 жыл бұрын
എന്തെങ്കിലും പുരോഗമന പരമായ കാര്യങ്ങൾ ഉണ്ടാകുമ്പോൾ അതിനെ രാഷ്ട്രീയമായി എതിർത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു സ്വന്തം രാഷ്ട്രീയം വളർത്താനുള്ള രാഷ്ട്രീയക്കാരുടെ പ്രവണതയാണ് നമ്മുടെ ശാപം ... അതാണ് ആദ്യം എതിർക്കേണ്ടത് ..
@subramanniannk9610
@subramanniannk9610 3 жыл бұрын
ഇന്ത്യയിൽ ചെന്നെയിൽ അണ്ണാ സ്കയർ 25 വർഷം മുൻപ് വാക്കംക്ളീനർ വെച്ച് വൃത്തിയായാക്കാ്റുണ്ടായിരുന്നു.
@unnisuccessionoflife3585
@unnisuccessionoflife3585 6 жыл бұрын
സന്തോഷ് sir ലൂടെ ആയിരിക്കും നമ്മുടെ കൊച്ചു കേരളത്തിന് വലിയ മാറ്റം ഉണ്ടാകാൻ പോകുന്നത് ആ നല്ല നാളേക്കായി നമ്മൾ എല്ലാം ഇനി എത്ര കാലം കാത്തിരിക്കണം Nb: ഇദ്ദേഹത്തെ നമ്മളുടെ മുഖ്യ മന്ത്രി ആയി കാണാൻ താൽപ്പര്യം ഉള്ളവർ like അടി
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 5 жыл бұрын
നമ്മുടെ രജ്യത്ത്മതഭ്രന്തൻമാരുംഉച്ചാളിരാഷ്ട്രീയക്കാരുംഉള്ളോടത്തോളംകാലംനല്ലത്ഒന്നുംപ്രതീശിക്കേണ്ട
@paulson409
@paulson409 5 жыл бұрын
Double like...
@muhammedfasil9133
@muhammedfasil9133 4 жыл бұрын
pm ayi kanan an agraham
@parambadrashed3584
@parambadrashed3584 4 жыл бұрын
caract
@santhoshmg009
@santhoshmg009 4 жыл бұрын
നമ്മൾ കേൾക്കുന്നതല്ല ചൈന എന്ന് ഈ എപ്പിസോഡിൽ മനസ്സിലായി !👍
@prasanthpushpan1696
@prasanthpushpan1696 6 жыл бұрын
സഞ്ചാരികളുടെ രാജകുമാരൻ ഹുയാൻ സാങ് അല്ല അത് സന്തോഷ്‌ സാർ ആണ്😊
@varkalabeach4779
@varkalabeach4779 5 жыл бұрын
@elifesociety2933
@elifesociety2933 5 жыл бұрын
Its modi
@abhinavk5514
@abhinavk5514 4 жыл бұрын
@@elifesociety2933 😂
@praveenkc3627
@praveenkc3627 3 жыл бұрын
No He is the KING 😍❤🔥
@arunsooranad1859
@arunsooranad1859 3 жыл бұрын
ബ്രോ, സഞ്ചാരികളിലെ രാജകുമാരൻ മാർകോപ്പോളോ ആണ്!!!
@durgaviswanath9500
@durgaviswanath9500 6 жыл бұрын
മനോഹരമായ ഒരു എപ്പിസോഡ്.. സഫാരിയുടെ വാഹനം ഇന്നലെ തൃശൂർ വെച്ച് കാണാൻ ഇടയായി... മനോഹരമായി ഡിസൈൻ ചെയ്‌ത ഒരു trucking , adventure feel ഉള്ള വണ്ടി ... After all the logo is marvellous....!
@sabahshajahan6512
@sabahshajahan6512 6 жыл бұрын
Oru onn onnara vandi
@jonahgeorge2751
@jonahgeorge2751 6 жыл бұрын
Njangalude Udayamperoor kochu pally yilude idak pokaarude.
@arjunpj89
@arjunpj89 6 жыл бұрын
"ADDICTED" to this program ❣️✌️
@afsalpulladan5097
@afsalpulladan5097 6 жыл бұрын
ഇ പരിപാടി ഒകെ ഡിസ് ലൈക് അടിക്കുന്നവന്റെ ഒകെ മനോഭാവം എന്താണ് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല
@drsatheesh
@drsatheesh 6 жыл бұрын
എല്ലാ എപ്പിസോഡ് ഇലും ഈ കമന്റ് കാണാറുണ്ടല്ലോ സഹോദരാ? നമുക്ക് ഇഷ്ടമുള്ളത് മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാതെ വന്നൂടെ? അന്യന്റെ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള സഹിഷ്ണുത ഒരു സഞ്ചരിക്കും സഞ്ചാരം ഇഷ്ടപ്പെടുന്ന ആളുകള്‍ക്കും നല്ല ഗുണമാണ്.
@afsalpulladan5097
@afsalpulladan5097 6 жыл бұрын
@@drsatheesh ഇത് ഒരു സഞ്ചാര വിവരണ പ്രോഗ്രാം അല്ലെ അത് ഇതിൽ കൂടുതൽ നന്നായിട്ട് എങ്ങെനെ ആണ് അവതരിപ്പിക്കുക dislike അടിക്കുന്നവർ പോരായ്മ പറയാത്തത് എന്ത് കൊണ്ടാണ്
@nithin5798
@nithin5798 6 жыл бұрын
@@afsalpulladan5097 യൂട്യൂബ് കാണുക എന്നതല്ലാതെ ഇതിന് സാങ്കേതികവശങ്ങൾ അറിയാത്ത ഒരുപാട് ആളുകൾ ഇപ്പോഴും ഉണ്ട് സുഹൃത്തേ അവർ കാണുന്നതിനിടയിൽ കൈ തട്ടുന്നതാണ് പകുതിയെങ്കിലും നമ്മുടെ പേജുകളിലും ഡിസ്‌ലൈക്ക്.. ഇതു പറയാൻ കാരണം എൻറെ അനന്തരവൻ കുട്ടി ഒന്നരവയസ് ആയുള്ളൂ അവനിപ്പോൾ യൂട്യൂബിലെ കുട്ടികളുടെ പരിപാടി കാണാറുണ്ട് എന്ത് നന്നായാണ് അവൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നത് പരസ്യം വരുമ്പോൾ ചെയ്യുന്നത് കൂടി അവൻ വലതുവശത്ത് താഴെ മൂലയിലെ ടച്ച് ചെയ്ത് സ്കിറ്റ് ചെയ്യുന്നത് കണ്ടു ഞാൻ ചിരിച്ചു പോകാറുണ്ട്..അതുപോലെ പ്രായമായ സാങ്കേതിക പരിജ്ഞാനം കുറഞ്ഞ ആൾക്കാർ വീഡിയോകൾ കാണുന്നു അതിനിടയിൽ കുറെയൊക്കെ കൈതട്ടി പോകുന്നു കുറച്ചുപേർക്ക് ഇഷ്ടപ്പെടുന്നില്ല
@bindhuans9587
@bindhuans9587 6 жыл бұрын
Ashiq p അസൂയ ആയിരിക്കും bro......കൂടെ കൊണ്ടുപോകാത്തതുകൊണ്.... 😁😁😁
@Mallu_Machan_Uk
@Mallu_Machan_Uk 6 жыл бұрын
ashiq p സങ്കികൾ ആയിരിക്കും😆
@hafilshamsudheen6922
@hafilshamsudheen6922 6 жыл бұрын
"അതൊന്നും പറ്റില്ല .. എൻ്റെ പാടത്തു വച്ച് റോഡ് അവസാനിപ്പിച്ച് തിരിച്ചു പൊക്കോണം " പിന്നെ റോഡ് പോലും റോഡ്... "ഇത് പറഞ്ഞത് സന്തോഷ് അല്ല .. "സുരേഷാണ് വയൽകിളി സുരേഷ് " .. Incredible India .. എത്ര മനോഹരം
@bluewhalemedia1621
@bluewhalemedia1621 5 жыл бұрын
ചൈനയിൽ ഭൂമി നികത്തിയല്ല റോഡ് നിർമ്മിക്കുന്നത്... അത്തരം സ്ഥലങ്ങളിൽ പാലങ്ങൾ പണിതാണ് റോഡ് നിർമ്മിക്കുന്നത്
@Ishaq8499
@Ishaq8499 6 жыл бұрын
ഡയറിക്കുറിപ്പുകൾ എന്ന പ്രോഗ്രാം വളരെയേറെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരു പ്രോഗ്രാമാണ്
@shamilaahamed7884
@shamilaahamed7884 5 жыл бұрын
Mr santhosh K . No one can substitute your place .big salute , you are the gifted son for Kerala
@jaleelwayanad4685
@jaleelwayanad4685 6 жыл бұрын
സർ പറഞ്ഞതു വളരെ ശരിയാണ് . ഈ വർഷത്തെ കാൻെറൺ ഫയറിനു ഞാൻ ഉണ്ടായിരുന്നു. അപ്പോൾ അനുഭവിച്ചറിഞ്ഞതാണ്...
@shamnasnaz4983
@shamnasnaz4983 6 жыл бұрын
Visa tickt okey yethra ay bro ? Avida poi yethra day spent cheythu . Full yethra expnc ay. Onnu detail parayamo
@suhailmohamed1513
@suhailmohamed1513 6 жыл бұрын
Next Canton fair ennan
@jaleelwayanad4685
@jaleelwayanad4685 6 жыл бұрын
@@shamnasnaz4983 njan poyathu ksa company kku vendiyanu athukondu expence kooduthalaayirunnu.
@jaleelwayanad4685
@jaleelwayanad4685 6 жыл бұрын
@@suhailmohamed1513 i think april
@Ashik_Coversun
@Ashik_Coversun 6 жыл бұрын
nk pokanamennund.. but yathotu idea illa.
@saurafpooyamkutty
@saurafpooyamkutty 6 жыл бұрын
മറ്റു രാജ്യങ്ങൾ ഇതു പോലെ ഡവലെപ്ഡ് ആകുമ്പോൾ നമ്മൾ വനിതാ മതിലും പണിത്, പ്രതിമകളും നിർമ്മിച ്ച് കാലം കഴിക്കുന്നു..
@savv538
@savv538 6 жыл бұрын
@@spacetimecurve and what about കമ്മീസ്....
@savv538
@savv538 6 жыл бұрын
@@spacetimecurve ഇവിടുത്തെ കമ്മി വേറെ ചൈനയിലെ കമ്മി വേറെ.... അവിടെ കമ്മി എന്ന പേരിൽ അറിയപ്പെടുന്ന മുതലാളിത്തവും ഇവിടെ കമ്മി എന്ന പേരിൽ അറിയപ്പെടുന്ന ഏതാണ്ട് ഒക്കെയും......തമ്മിൽ ഭേദം ചൈന കമ്മിയാണ്.വികസനവും മികച്ച ജീവിത സൗകര്യങ്ങളും ഉണ്ടല്ലോ അവിടെ....
@savv538
@savv538 6 жыл бұрын
@@spacetimecurve human rights ഒത്തിരി കൂടിയാലും കുഴപ്പമാ.....പിന്നെ ഇവിടത്തെ കമ്മികൾ 1962ലെ ഇന്ത്യ ചൈന യുദ്ധകാലത്ത് ഇവിടെ ജീവിച്ചോണ്ട് ചൈനയെ സപ്പോർട്ട് ചെയ്തവരാ......മാതൃ രാജ്യത്തിനോട് കൂറ് കാണിക്കാതെ മാതൃരാജ്യത്തിന്റെ ശത്രുരാജ്യത്തെ സപ്പോർട്ട് ചെയ്യുന്നവരെ നല്ല ചൂലിന് അടിക്കണം.....
@VishnuSatyen
@VishnuSatyen 6 жыл бұрын
@@spacetimecurve I think high hdi of Kerala has more to do with getting the communists out of power every 5 yrs.. If by your logic bengal must be a state with European level of hdi..whats your take on this..
@harisvk1442
@harisvk1442 5 жыл бұрын
@@savv538 ഇത് കൊണ്ട് തന്നെയാണ് നമ്മൾ നന്നാവാത്തത് ...1962 ൽ അവർ എന്ത് പറഞ്ഞു ...bc 300ൽ ഇവർ എന്തൊക്കെ ചെയ്തു ...ഇതും നോക്കി നടക്കുകയല്ലേ എല്ലാവരും .....വല്ല കാര്യവും ഉണ്ടോ ഭൂത കാലത്തിന്റെ ശവക്കുഴി മാന്തി പുറത്തിട്ടിട്ട് ...മുമ്പോട്ടുള്ള പ്രയാണത്തിന് തടസ്സം ഉണ്ടാകും എന്നല്ലാതെ......
@dakshavijay8726
@dakshavijay8726 5 жыл бұрын
ഈ പുകഴ്ത്തൽ അല്പം കൂടിയാലും ക്ഷമിക്കണം,, സന്തോഷേട്ടൻ ഇഷ്ടം
@MrParambayi
@MrParambayi 6 жыл бұрын
താടിക്കാരൻ ചങ്ങാതിയുടെ "ഓ" കേൾക്കാൻ നല്ല രസമാണ്
@subhashp1004
@subhashp1004 6 жыл бұрын
Nice.
@chithiraanil6838
@chithiraanil6838 4 жыл бұрын
😀
@fantakriz
@fantakriz 4 жыл бұрын
Aashan comedy aanu
@sugins6591
@sugins6591 3 жыл бұрын
അതുശരി
@hakeempnr6692
@hakeempnr6692 6 жыл бұрын
എത്ര നന്ദി പറഞ്ഞാൽ മതിയാവും സന്തോഷ് സാറിനോട്😍😍
@sachinzhidan8558
@sachinzhidan8558 4 жыл бұрын
ഈ ചൈനയോടു എതിരല്ല സൗഹൃദമാണ് ബുദ്ധി
@rationalthinkerkerala6138
@rationalthinkerkerala6138 6 жыл бұрын
ചൈന എന്നാൽ ഇന്ത്യ പോലെ ഒരു രാഷ്ട്രം ആണെന്ന് ആയിരുന്നു ഞാൻ ഇതുവരെ കരുതിയിരുന്നത്. കണ്ടിട്ട് യൂറോപ്യൻ നഗരത്തിലെ സഞ്ചാരം പോലെയുണ്ട്.
@vinuchandran376
@vinuchandran376 6 жыл бұрын
ഇല്ല റോഡുകൾ ഇങ്ങ നേ. നിർമ്മിക്കാൻ ഞങൾ സമ്മതിക്കില്ല...അങ്ങനെ ആയാൽ road അരികിലെ കൈയേറി വച്ച പെട്ടികടകളിലെ കച്ചവടം പോകും...ഞങൾ stay വാങ്ങും..,അല്ല പിന്നെ...വ്യാപാരി വ്യവസായി ഹർത്താൽ നടത്തി എല്ലാതിനേം വീട്ടിൽ ഇരുത്തും...പിന്നെ പറഞ്ഞില്ല എന്ന് പറയരുത്...പിന്നെ side ulla temple church mosque തൊട്ടാൽ ഞങൾ മതത്തിന്റെ പേരിൽ വോട്ട് തരൂല കളിക്കല്ലെ...ചൈന വെറും duplicate aananne full photo shop പിന്നെ കുറച്ച് VFX..atre ഉള്ളൂ...നമ്മൾ ആണ് number one🙃🙃
@mrraam2151
@mrraam2151 6 жыл бұрын
Good Sarcasm..India will never develop like China until we forget about groups and group based politics.. may after 100 years !!!
@pranikaworld6673
@pranikaworld6673 6 жыл бұрын
Pakshe trees murich maatiyal chidiknm parayanm arum ila.pariahthithi pravarthakr chodichal avare pinthiripan en parayum
@rameshpn9992
@rameshpn9992 5 жыл бұрын
alla pinne , kali namaloda namalionnine thottannal laksham laksham pinnale
@Jacob-yn7dh
@Jacob-yn7dh 4 жыл бұрын
but still santhosh donot speak about who is benefiting when making protest and oppose these things. there are people involved in all these protest. and we donot have a systme to over come these problem. when you talk you should have solution for it. and you should say clearly who will oppose and why he oppose
@shahinshaabdurahiman5645
@shahinshaabdurahiman5645 4 жыл бұрын
😅😅😅
@akhilunni5231
@akhilunni5231 5 жыл бұрын
ഒരു ആഗ്രഹം കൊണ്ട് ചോദിക്കുവാ ഈ പ്രോഗ്രാം നമ്മുടെ മന്ത്രമാരെയും പ്രധാന മാത്രിയെയും ദിവസം കാണിപ്പിക്കാൻ പറ്റുമോ ഇല്ലല്ലേ 😥
@moonstars1947
@moonstars1947 2 жыл бұрын
Malayalam padikkada
@shijutkd7540
@shijutkd7540 Жыл бұрын
Ennit venam ithum koodi nirodhikan
@shihabmullasheri5526
@shihabmullasheri5526 4 жыл бұрын
പറ്റുമെങ്കിൽ ഒരു 10 വർഷം ബരണംചൈനയെ എൽപിക് അപ്പോൾ പുരോഗമിക്കു
@MalaysianDiariesArunMathai
@MalaysianDiariesArunMathai 6 жыл бұрын
Such an inspiration..❤️❤️ Including me most of the bloggers start bcoz of you..you..and you only master... Proud to be a Malayalee..💪🏻💪🏻💪🏻
@nimrahstudio7060
@nimrahstudio7060 6 жыл бұрын
വീഡിയോ അപ് ലോഡ് ചെയ്ത് 10 മിനിറ്റ് ആയപ്പോഴേക്കും ഡിസ്‌ലൈക്ക് ബട്ടൺ അമർത്തിയവരുടെ ഉദ്ദേശ്യം എന്തായിരിക്കും എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല ...ഏതായാലും ഒരു പോരായ്മയും കാണാത്ത ഈ പ്രോഗ്രാമിന് ഡിസ്‌ലൈക്ക് അടിച്ചവരുടെ . മാതാപിതാക്കളെ ഒന്ന് സ്മരിക്കാം
@badarudheenmp6532
@badarudheenmp6532 6 жыл бұрын
ആരുടെയും വളർച്ച ഇഷ്ടപെടാത്ത മനസു മരവിച്ച ചിലരുടെ പ്രവർത്തിയാണ് നല്ലത് എന്തു കണ്ടാലും ഡിസ് ലൈക്കടിക്കൽ
@ramsheedmc3110
@ramsheedmc3110 6 жыл бұрын
Vivaram illathavar aayirikum
@febifebi2517
@febifebi2517 6 жыл бұрын
Oru episodil santhosh sirine puchicha oru malayali illee...airportil vech....1dislike ayaludethaavum😂😁
@safvanks2856
@safvanks2856 6 жыл бұрын
Njan smarichilla nalla katta theri thanne vilichu ente manasil
@jerinvarghese2298
@jerinvarghese2298 6 жыл бұрын
യൂട്യൂബ് കാണുക എന്നതല്ലാതെ ഇതിന് സാങ്കേതികവശങ്ങൾ അറിയാത്ത ഒരുപാട് ആളുകൾ ഇപ്പോഴും ഉണ്ട് സുഹൃത്തേ അവർ കാണുന്നതിനിടയിൽ കൈ തട്ടുന്നതാണ് പകുതിയെങ്കിലും നമ്മുടെ പേജുകളിലും ഡിസ്‌ലൈക്ക്..
@Mallu_Machan_Uk
@Mallu_Machan_Uk 6 жыл бұрын
ലൈക്ക്‌ അടിച്ചിട്ടേ ഞാൻ ഈ ചാനൽ കാണാറുള്ളൂ കാരണം ഇതൊരു സംഭവം ആണു👌🏽👏🏽👏🏽
@vinodkumar-xr6jm
@vinodkumar-xr6jm 4 жыл бұрын
China is best , my favourite country.
@skariapothen3066
@skariapothen3066 6 жыл бұрын
This is an exceptionally good programme. Stands out from all other programmes
@Firoshmh
@Firoshmh 6 жыл бұрын
ഒരു എപ്പോസോഡും ഒഴിവാക്കാതെ കാണുന്ന ഏക പ്രോഗ്രാം . സംന്തോഷ് സാറിന് അഭിനന്ദനങ്ങൾ
@salamkana5262
@salamkana5262 6 жыл бұрын
സന്തോഷ് ഏട്ടന്റെ ഡയറി കുറിപ്പ് കണ്ട് എനിക്ക് ചൈനയിൽ പോകാൻ കൊതിയാകുന്നു. അവിടെ വല്ല ജോലി കിട്ടാൻ സാധ്യതാ ഉണ്ടോ സന്തോഷ് ഏട്ട. ചൈനയെ കുറിച്ചുള്ള കൂടുതൽ അറിയാൻ കാത്തു നിൽക്കുന്നു...........
@rahasca1623
@rahasca1623 3 жыл бұрын
ഹോ ഈ ചൈനയോടാണോ നമ്മൾ മത്സരിക്കുന്നത്? ഇതവർ അറിഞ്ഞാലുള്ള മനക്കേട് വേറെയില്ല. നമ്മുടെ മഹത്തായ രാജ്യത്തെ കുറച്ചു കാണുന്നതല്ല അവരുടെ വികസനം കാണുമ്പോൾ നമ്മൾ ജാതിയുടെയും മതത്തിന്റെയും ഭിന്നിപ്പിന്റെയും അഴിമതിയുടെയും പിറകെ ഓടുകയാണല്ലോ എന്ന സങ്കടം കൊണ്ട് പറഞ്ഞതാണ്. 🙏
@klgaming8916
@klgaming8916 3 жыл бұрын
👍
@mahamoodck1234
@mahamoodck1234 3 жыл бұрын
Bad comments illatha oreyoru channel..santhoshetan ishtam orupadu...
@rajeevanvinijhhh6751
@rajeevanvinijhhh6751 6 жыл бұрын
ഒരു 200 വര്‍ഷം കഴിഞ്ഞാലും ആര്‍ഷ ഭാരതം ചൈനയുടെ ഏഴയലത്ത് വരില്ല
@mnbvcxzzxcvbnm
@mnbvcxzzxcvbnm 4 жыл бұрын
🥴🥴 KZbin il vann aarsha ഭാരതം 😂😂 ചൈനീസ് ചരിത്രം പോയി പഠിക്ക്‌. ആരും ആർക്കും മുകളിൽ അല്ല സഹോദരാ 😎
@gauthamkrishna9948
@gauthamkrishna9948 6 жыл бұрын
Samayam pokkunatha arriyulla best Malayalam KZbin videos
@murlin3310
@murlin3310 5 жыл бұрын
മികച്ചത് ..........abhinandanam സ്നേഹം
@nr4374
@nr4374 6 жыл бұрын
Advanced happy bday santhosh sir : great personalities born on 25 December🌷
@savitunni
@savitunni 2 жыл бұрын
I am addicted to SGK KZbin channels 👍🙏
@ismailarayakool9747
@ismailarayakool9747 4 жыл бұрын
പുതിയരീതിയിൽ സന്തോഷ് ജി ഒറ്റക്ക് പറയുന്നതാണ് നല്ലത്,കേൾവിക്കാരോട് നേരിട്ട് സംവദിക്കുന്ന പ്രതീതിയാണ്...
@manumohan3636
@manumohan3636 6 жыл бұрын
വിവരണം മനോഹരം.
@popzain3061
@popzain3061 6 жыл бұрын
*1ചൈനീസ് യുവാന്‍ 13 ഇന്ത്യന്‍ രൂപ*
@akashreji-q7p
@akashreji-q7p 3 жыл бұрын
Athonnum paranjitte karayam illa bro indian roopede rate nammale manapoorvam kurachu vechathaneeee👍👍👍
@danasanthosh3794
@danasanthosh3794 6 жыл бұрын
Chinayil pokanam...food kazhikanam.... Nagaram kananam....bag purchase cheyanammm....kothipikkallae... Santhosh sir.... enough...
@rahathkamarudheen7132
@rahathkamarudheen7132 6 жыл бұрын
Amazing Presentation ....no words to explain ..That's is the success of this program...
@dremcatcher19x
@dremcatcher19x 6 жыл бұрын
വീണ്ടും നല്ലൊരു എപ്പിസോഡ്....സന്തോഷ്‌ സാർ..👌👌
@technoyt2179
@technoyt2179 5 жыл бұрын
Thank you sir
@msali6214
@msali6214 Жыл бұрын
Sir, very informative speech.
@sabahshajahan6512
@sabahshajahan6512 6 жыл бұрын
Very good episode, thanks for remembering TNG
@rahulmohan999
@rahulmohan999 6 жыл бұрын
ഓരോ അധ്യയായവും പുതിയ തിരിച്ചറിവുകളാണ്.
@J97819756
@J97819756 6 жыл бұрын
Santhosh sir Because of ur program Inspiration to go china 👍🏻👍🏻👍🏻👍🏻
@peetandjoeindustries430
@peetandjoeindustries430 2 жыл бұрын
സന്തോഷ് സാർ വിവരിച്ചതെല്ലാം വളരെ സത്യമായ കാര്യങ്ങളും കൃത്യമായ നിരീക്ഷണത്തോടെയുള്ളതുമാണ്. വർഷത്തിൽ ഒന്നു രണ്ടു തവണ ഈGo unchzuo ലും മറ്റുo പോകുന്നതു കൊണ്ട് എനിക്ക് അറിയാം.
@beeyem7093
@beeyem7093 5 жыл бұрын
പണ്ട് ഹീറോ പേന കാണുമ്പോൾ ഓർമ വരുന്ന ചൈന ശരിക്കും ലോക സാമ്പത്തിക മേഖലയിലെ ഹീറോ ആകുന്ന കാഴചയാണ് ഇപ്പോൾ ഉള്ളത് !
@kingofjustice369
@kingofjustice369 5 ай бұрын
18:20 ഞാൻ കൊറിയയിലായിരുന്നപ്പോൾ, ചോപ്സ്റ്റിക്കുകൾ ഉപയോഗിച്ച് ഭക്ഷണം കഴിക്കാൻ കഴിയാത്തതിനാൽ എപ്പോഴും ഒരു ഫോർക്കും സ്പൂണും പോക്കറ്റിൽ കരുതിയിരുന്നു.😁😁
@shutupandgo451
@shutupandgo451 6 жыл бұрын
സന്തോഷ് സർ , പഴയ ചൈനീസ് സഞ്ചാരത്തിലെ ഒരു റെസ്റ്റോറന്റ് ഫാമിലിയെ ഓർമ്മയുണ്ടോ (റൈസ് വൈൻ )???
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
super............super..............
@sajeevkanjirakuzhiyil80
@sajeevkanjirakuzhiyil80 6 жыл бұрын
Happy Birthday and Many Many Happy Returns of The Day santhosh george sir...
@athirakn6523
@athirakn6523 6 жыл бұрын
First like and cmnt💟
@retheeshsasidharan4867
@retheeshsasidharan4867 6 жыл бұрын
👍
@muhammednisarvk2024
@muhammednisarvk2024 6 жыл бұрын
China Episode kandu kandu....chinayodu byangara pranagam ayi maariyirikkunnu.
@chinalife3030
@chinalife3030 6 жыл бұрын
ആ മീൻ കറിയെ പായുന്ന പേര് sichuan boiled fish dish ennannu, ഏത് തരം ഫിഷ്‌സ് വെച്ച് ഇത് ഉണ്ടാക്കാം, പിന്നെ സാർ പറഞ്ഞത് ശെരിയാണ് ഉച്ചക്ക് 12 മാണിയും വൈകീട്ടു 5 മണിയും എന്ന സമയം ഉണ്ടെഗിൽ എന്ത് മീറ്റിംഗ് ആയാലും, ജോബ് ആയാലും ഫുഡിങ് കഴിഞ്ഞിട്ടേ ബാക്കി പണിയൊള്ളോ, എത്ര അർജന്റ് വർക്ക്‌ ആണേലും
@abhisheks.s.4416
@abhisheks.s.4416 6 жыл бұрын
China life 水煮鱼 shui zhu yu😂
@explorationvlogsbynaveen2885
@explorationvlogsbynaveen2885 6 жыл бұрын
Wonderful experience sir
@jayank4513
@jayank4513 2 жыл бұрын
ഒരു രാജ്യത്തിന്റെ വികസനം എങ്ങിനെയൊക്കെ ആകണം എന്ന് കാട്ടിത്തരുന്ന നമ്മുടെ അയൽവാസി നമ്മുടെ ഭരണാധികാരികകൾക്ക് എന്നാണാവോ കണ്ണ് തുറക്കുക കാരണം എല്ലാത്തിനും ഭാരതത്തിൽ scopr ഉണ്ട് നമുക്കു ലജിംകാം സന്തോഷ്‌ കുലാംഗരേക്കു എങ്ങിനെ യൊക്കെ നന്ദി പറയണം...... 🙏🙏👍👍
@mahamoodck1234
@mahamoodck1234 3 жыл бұрын
Super ..santhosherta
@explorationvlogsbynaveen2885
@explorationvlogsbynaveen2885 6 жыл бұрын
Sir l got another vision about China from u
@noushadali5293
@noushadali5293 6 жыл бұрын
Good.. സഞ്ചാരം പരിപാടിയേക്കാൾ കേമമാണ് ഈ പരിപാടി..
@DailyMalayalamReminder
@DailyMalayalamReminder 6 жыл бұрын
സന്തോഷ് ചേട്ടൻ 'അതി ഗംഭീരം' എന്ന് പറയുന്നത് ഒരു പ്രത്യേക ടോണിലാണ് ലേ. ആ വറ്റൽ മുളക് ഇട്ട മീൻകറിയെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ വായിൽ മാത്രമാണോ വെള്ളം വന്നത്.
@martinnetto6662
@martinnetto6662 6 жыл бұрын
.....ചൈനയുമായി താരതമ്മ്യം ചെയ്യാൻ ഇൻഡ്യ ബഹുദൂരം പിന്നിടേണ്ടിയിരിക്കുന്നു .
@ashwinpaaswin8509
@ashwinpaaswin8509 5 жыл бұрын
Santhosh സാറിന്റെ ഒപ്പം ഞാനും സഞ്ചരിച്ചത് പോലെ ഒരു feel !
@navasjalal7454
@navasjalal7454 5 жыл бұрын
എത്ര സുന്ദരമായ അവതരണം
@Marry-qw3ge
@Marry-qw3ge Жыл бұрын
Verry good experiencr
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏👍
@abdupni
@abdupni 5 жыл бұрын
അതി ഗംഭീരം.....👍👌😊
@mohammedshamil859
@mohammedshamil859 6 жыл бұрын
China trip video link kittmo
@ospadijaggu6187
@ospadijaggu6187 6 жыл бұрын
ഈ ചൈനയോട് ആണോ മണിക്കൂറിൽ പേര് മാറ്റി കൊണ്ടിരിക്കുന്ന ഇന്ത്യ മത്സരിക്കേണ്ടത്. ആ നഗരം കണ്ടാൽ അറിയാം അവർ എത്ര advanced ആണെന്ന്
@rameshpn9992
@rameshpn9992 6 жыл бұрын
you said it , can we attain such a development next 10 years , 20 , 30 50 phuuuuuuu akuthulla nyrasyam purathu vannadha
@thrinethran2885
@thrinethran2885 6 жыл бұрын
ആത്മാഭിമാനം ഉള്ള പൗരന്മാരാണ് നേതൃത്വത്തെ നയിക്കേണ്ടത് , ജനാധിപത്യത്തിൽ . നിങ്ങൾ ഇന്ത്യൻ പൗരനല്ലെങ്കിൽ , ക്ഷമിക്കണം . നിശ്ചയദാർഢ്യത്തോടൊപ്പം ദാക്ഷിണ്യരാഹിത്യവും ചൈനീസ് നേതൃത്വത്തിന്റെ മുഖമുദ്രയാണു് . ടിബറ്റൻ ജനതയുടേയും ഷീൻജിയാങ് പ്രവിശ്യയിലെ മുസ്‌ലിംകളുടേയും അവസ്ഥ , പാകിസ്താനിലെ ന്യൂനപക്ഷങ്ങളേ പോലെ അല്ല , വ്യത്യസ്തമാണു് , പക്ഷെ ഒട്ടും അഭികാമ്യമല്ല . ഇന്ത്യ ചൈനയോടു മത്സരിക്കുകയാണെന്ന് ആരു പറഞ്ഞു ? സ്വന്തം താത്പര്യം കാക്കുന്നതു് മാത്സര്യവും പാകിസ്ഥാനെപ്പോലെ കോളനിവത്കരിക്കപ്പെടുന്നത് സൗഹൃദവും ?
@deepplusyou3318
@deepplusyou3318 6 жыл бұрын
ഇവിടെ ഹൈവേ വന്നാൽപോലും പശുവിനെ അപ്പുറത്തു കൊണ്ടുപോകാൻ പറ്റില്ല എന്ന് ഊളന്മാരുടെ നാടാണ്.
@deepplusyou3318
@deepplusyou3318 6 жыл бұрын
കേവലം ഒരു റോഡിനു വീതികൂട്ടാൻ സമ്മതിക്കാത്ത നമ്മളെ പോലുള്ളവരല്ല ചൈനയിൽ. അതുമല്ല ഭായിക്ക് ഇതുപോലെ ഒരു യൂട്യൂബ് വീഡിയോക്ക് കമന്റ് ഇടണം എങ്കില്പോലും ഗോവെര്മെന്റ് സമ്മതിക്കില്ല. അവർക്കു തോന്നിയാൽ ഒരുകൂട്ടം ആളുകളെ ഒഴിപ്പിച്ചു വീടോ റോഡോ ബിഎൽഡിങ്ങോ എന്തുവേണമെങ്കിലും വെക്കാം.ഒരാൾക്കും ചോദ്യം ചെയ്യാനോ സ്റ്റേ മേടിക്കാനോ സമരം നടത്താനോ പറ്റില്ല. ചുമ്മാ ചൈന ജയ് എന്നുപറയല്ലേ..
@rameshpn9992
@rameshpn9992 5 жыл бұрын
@@deepplusyou3318 so we are living for commenting in U tube and to conduct strikes this is the aim of your life ?? Kashttom ???
@trueindian3573
@trueindian3573 5 жыл бұрын
അടിച്ചു പൂസായി 100 പേർ ലൈക്ക് അടിക്കാന് ശ്രമിച്ചു... ഡിസ്‌ലൈക്ക് ആയിപ്പോയി...
@Gokulkv.
@Gokulkv. 6 жыл бұрын
Whishing you a Happy Birthday and Merry Christmas Santhosh sir....
@delasvas3338
@delasvas3338 6 жыл бұрын
ചൈന ഒരു അത്ഭുതമായി മാറുന്നു... !
@lijojose5293
@lijojose5293 6 жыл бұрын
Buying house nte working ithilum lalithamayi present cheyyuka....adipoli...
@subi.ssurendran4222
@subi.ssurendran4222 6 жыл бұрын
HAPPY BIRTHDAY SANTHOSH CHETTAA....
@midhuns3477
@midhuns3477 6 жыл бұрын
ആ വെളുപ്പിന്റെയൊക്കെ വെളുപ്പാണ് വെളുപ്പ്😂😂😂
@mathewoommen8978
@mathewoommen8978 6 жыл бұрын
🤩
@alvinreji8124
@alvinreji8124 6 жыл бұрын
Santhoshetta... Nammel appola Tibet il ethunne..?!
@malayalimaman4329
@malayalimaman4329 6 жыл бұрын
tng adaranjalikal
@babykaliyadan3557
@babykaliyadan3557 4 жыл бұрын
Excellent santhosh
@sajinimp1237
@sajinimp1237 6 жыл бұрын
Many many happy returns of the day.... santhosh Sir....😊d .... Merry Christmas ....🤗
@vinayakunnel4897
@vinayakunnel4897 4 жыл бұрын
Very good messages you are giving through your experiences sir....interviewer is also fantastic...
@deepukbabu9077
@deepukbabu9077 4 жыл бұрын
സന്തോഷേട്ടൻ... വിശ്വ പര്യവേഷകൻ.....
@AjayAnandXLnCAD
@AjayAnandXLnCAD 6 жыл бұрын
23:48 this is what a Freeway is!
@muneerputhalath5546
@muneerputhalath5546 6 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവർ എന്തിന് കഷ്ട്ടപെട്ടു ഇത് കാണുന്നു
@subinrudrachickle23
@subinrudrachickle23 6 жыл бұрын
China yil pokan kothiyayi....❤️
@departuregateq7103
@departuregateq7103 6 жыл бұрын
Keep travelling ... fan From Karnataka
@adholokam4056
@adholokam4056 6 жыл бұрын
Sir time kittumbol angu nammude school students n class edukkanam engine aavanam vikasanam nagaraasuthranam athu pole oru paad kaaryangal ...... athrayk manoharamaayittaanu oro kaaryangalum avatharippikkunnathu...
@fasikp123
@fasikp123 6 жыл бұрын
You made me mouthwatering sir,
@rajkurupr
@rajkurupr 6 жыл бұрын
ജന്മദിനാശംസകൾ 🎂
@ershadnizar7795
@ershadnizar7795 6 жыл бұрын
അതി ഗംഭീരം ആയ പരിപാടി,☺☺
@kunhiramankayyam2914
@kunhiramankayyam2914 5 жыл бұрын
കാണുന്ന വരെ ക്കൊണ്ട് പുകഴത്തി പറയുന്ന പറ്റുന്ന രീതിയിലാണു ചൈനയുടെ മാറ്റങ്ങൾ എന്നു വിഡിയോ കണ്ടപ്പോഴും ജോർജ് സാറുടെ വിവരണങ്ങളും കേട്ടപ്പോൾ മനസിലായി.. നമ്മൾ ഇവിടെ ചൈന എ ന്നു കേട്ടാൽ പൊട്ടി തെറിച്ച് കാലം കഴിക്കുന്നു...
@muhammednaufal534
@muhammednaufal534 6 жыл бұрын
സന്തോഷേട്ടാ ......ഷോട്ടാ എവിടെ ???കഴിഞ്ഞ എപ്പിസോഡ് നമ്മൾ പറഞ്ഞു നിർത്തിയത് അവിടെ alle.......
@21stcentury-mokshayoga22
@21stcentury-mokshayoga22 4 жыл бұрын
Super.... All support, always.
@azrbdr0075
@azrbdr0075 3 жыл бұрын
Ee video kaanathe poyavarude nashtam etrayo valuthaane
@arjunvv3904
@arjunvv3904 4 жыл бұрын
അതാണ് മോനെ ചൈനീസ് വൈറ്റ് നീർക്കോലി
@vinuv16
@vinuv16 6 жыл бұрын
18:35 you can hear crew members laughing by hearing Santhosh chettan's comment.
@sarathup-n8i
@sarathup-n8i 6 жыл бұрын
നല്ല വിവരണം.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН