സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@ANANDUVWILSON5 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര അവാർഡ് kzbin.info/www/bejne/d6Szp6CiidGUaa8
@alfasali29105 жыл бұрын
Sir Can you please upload the operation entebbe episode which was telecasted as a part of IDI Ameen Hisstory.We need it for a reference of rescues
@eqbalanshad89285 жыл бұрын
സന്തോഷ് സർ ശെരിക്കും ഞാൻ ലോകം ചുറ്റി കണ്ടാൽ പ്പോലും തങ്ങളുടെ സഞ്ചാരം കാണുന്ന ഒരു ഫീൽ കിട്ടണമെന്നില്ല. സഞ്ചാരത്തിന്റെ അവതരണം അത്രക്ക് മനോഹരമാണ്.
@mirage5055 жыл бұрын
ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം അദ്ദേഹം സഞ്ചരിച്ച ലോകങ്ങളിലെ കാഴ്ച്ചകളും അനുഭവങ്ങളും എത്ര മനോഹരമായി വിവരിച്ചു തന്നുകൊണ്ടിരിക്കുന്നു യാതൊരു നഷ്ടവും നമുക്ക് വരുത്താതെ തന്നെ അതെല്ലാം കേൾക്കുകയും കാണുമ്പോഴും എന്തെല്ലാം വിചാര വികാരങ്ങൾ നമ്മിലൂടെ കടന്നുപോകുന്നു ആകാക്ഷയും സ്നേഹവും വേദനയും ആശ്ചര്യവുമെല്ലാം തന്നെ നാമനുഭവിക്കുന്നു ഒരു പക്ഷെ ഒരു തുക മുടക്കി ഒരു സിനിമ കാണുന്നതിനേക്കാൾ എനിക്ക് ഇതാണ് ഇഷ്ടമായത് ..എന്തുകൊണ്ടെന്നാൽ സിനിമ ഒരിക്കലും യധാർത്ഥമല്ല ഒരു വിധത്തിൽ പറഞ്ഞാൽ അതൊരു കബളിപ്പിക്കലല്ലേ? പക്ഷെ ഇത് ലോകത്തിലെ നേർ കാഴച്ചകളാണ് ഒരു മായവും ചേർക്കാത്ത യാഥാർഥ്യം .. ഇനി നമ്മുടെ നാട്ടിലെ അങ്ങേയറ്റം ദരിദ്രന്മാരുടെ വരെ കാശ് കൊള്ളയടിച്ചു [ 30000 കോടി യോ മറ്റോ] ചുറ്റിക്കറങ്ങി അഞ്ചു പൈസയുടെപോലും ഗുണമില്ലാത്ത വെറും വാചകമടി മാത്രം പ്രദർശിപ്പിക്കുന്ന ഒരു മരമണ്ടനെക്കുറിച്ചു കൂടി ആലോചിച്ചു നോക്കുമ്പോഴേ യഥാർത്ഥത്തിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ മാഹാത്മ്യം നമുക്ക് ബോധ്യപ്പെടുകയുള്ളു ..
@arunthampi1005 жыл бұрын
സഞ്ചാരം ഇഷ്‌ടപ്പെടുന്ന സന്തോഷ് ചേട്ടനെ ഒരു ഗുരുവിനെ പോലെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന,ഓരോ വാക്കിനും ആകാംക്ഷയോടെ കാത്തിരിക്കുന്ന നമ്മൾ ഉൾപ്പെടുന്ന ഒരു വലിയ സമൂഹം ഉണ്ടെന്നു അദ്ദേഹത്തിനെ അറിയിക്കണം.. സഞ്ചാരം ഉൾപ്പെടുന്ന സഫാരി ചാനലിലെ എല്ലാ പ്രോഗ്രാമുകളും നമ്മൾ മലയാളത്തിലെ വലിയ ഒരു സമൂഹത്തിനു പരിചയപെടുത്തണം, പരസ്യം പോലുള്ള പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ നമ്മൾക്കും വരുന്ന തലമുറയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന അസാമാന്യ വ്യക്തിയാണെന്ന് ലോകത്തോട് നമ്മൾ വിളിച്ചു പറയണം.. Fb പോലുള്ള സോഷ്യൽ മീഡിയയിൽ സഫാരിച്ചാനലിനെ കുറിച്ചും സന്തോഷ് സാറിനെക്കുറിച്ചും നമ്മൾക്ക് കിട്ടുന്ന അറിവിനെ കുറിച്ചും എഴുതണം.. ഒരു മണിക്കൂർ എങ്കിലും എല്ലാ വീട്ടിലും സഫാരി ചാനൽ കാണുവാന് അഭ്യർത്ഥിക്കണം.. വരും തലമുറയ്ക്കായി സന്തോഷ് ചേട്ടന്റെ സ്വപ്നങ്ങൾക്ക് നമ്മൾ പൂർണ പിന്തുണ കൊടുക്കണം, അദ്ദേഹം പ്രതിഫലം പ്രതീക്ഷിക്കാതെ നമുക്ക് തരുന്ന അറിവിനുള്ള ഗുരുദക്ഷിണ ആകും അത്
@girijanair3485 жыл бұрын
Arun Kumar I like your comment, only thing I didnt understand is you said without prathibhalam how can he live, he is spending his valuable time on this savari .... I didnt get it
@shamnadmnr86755 жыл бұрын
ആ പ്രാവും മനുഷ്യനും തമ്മിലുള്ള ബന്ധം... ഹോ.. ഒരു രക്ഷയും ഇല്ല... വല്ലാത്തൊരു ദീർഘ വീക്ഷണം ആയിപ്പോയി സന്തോഷ് സർ...
@SNEHATHEERAMNK5 жыл бұрын
ആ പ്രാവിന്റെ ഒരു കാലിന് വിരലുകളില്ല, ശ്രദ്ധിച്ചിരുന്നോ
@riyas1935 жыл бұрын
സുന്ദരം മനോഹരം വർണ്ണിക്കാൻ വാക്കുകൾ ഇല്ല
@dixonmarcel59855 жыл бұрын
മനോഹരമായ വിവരണം. കാഴ്ചകളും അതി മനോഹരം.പ്രത്യേകിച്ചും സെർബിയൻ വിവാഹം.
@Asalam7135 жыл бұрын
മനോഹരമായ എപ്പിസോഡ് ഇടക്ക് കണ്ണ് ഒന്ന് നിറകുഞ്ഞു
@saifsaifudheen86585 жыл бұрын
ബേഗ്രൗണ്ടിലെ ചീവിടിന്റെ ശബ്ദം പിന്നെ താങ്കളുടെ അവതരണം 👏🏼👏🏼👏🏼👏🏼
@jobinkarett14385 жыл бұрын
അഭിമാനിക്കുന്നു സന്തോഷ് സർ 💖💖💖
@chellappan55 жыл бұрын
Love SGK and SAFARI a lot.
@TheOPM6665 жыл бұрын
Location Hunt Joseph Film എപ്പിസോഡ് കണ്ടു . കൂടുതൽ ഒന്നും പറയാനില്ല മനോഹരം❤ .. സഫാരി ചാനലിനും സന്തോഷ് സാറിനും എന്റെ ബിഗ് സല്യൂട്ട് ❤
@johndaniel83645 жыл бұрын
ഈ നാട്ടിൽ ഞങ്ങളെ എത്തിച്ച സന്തോഷ് സാറിനു ബിഗ് സലൂട്
നമ്മുടെ നാട്ടിൽ മതം എങ്ങിനെ വ ള ർത്താൻ കഴിയും എന്നതാണ് രാഷ്ട്രീയക്കാരുടെ ശ്രമം
@jithingopal92915 жыл бұрын
അവതാരകന്‍റെ ' ഓ അത് ശരി ' പ്രയോഗം നാടകീയമായി തോന്നുന്നു.
@rafeequekuwait30355 жыл бұрын
മികച്ച ഭാഷ മികച്ച വിവരണം
@sunildamodran87305 жыл бұрын
പെൺകുട്ടിയുടെ കഥ കണ്ണു നനയിച്ചു.
@ashrafmuhammed7175 жыл бұрын
Bird scene dialogue really heart touched
@sajunambiar56645 жыл бұрын
എന്റെ ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം. ബിഗ് ഫാൻ ഓഫ് S K
@Gkm-5 жыл бұрын
നല്ല അവതരണം കണ്ടു കൊണ്ട് ഇരിക്കാൻ തോന്നും
@mylifetravelbyadarsh79875 жыл бұрын
നമ്മുടെ ചാനലിന്റെ വീഡിയോ എഡിറ്റ് ചെയ്യാൻ ഇരുന്നപ്പോൾ ആണ് സഞ്ചാരിയുടെ diarikurippukal കാണുന്നത്,പിന്നെ ഒന്നും നോക്കിയില്ല എഡിറ്റിംഗ് പോസ് ചെയ്തു കാണാൻ തീരുമാനിച്ചു,SGK ഇഷ്ടം
@nisarnm20115 жыл бұрын
സെർബിയ മോണ്ടിനെഗ്രോ ,ബോസ്നിയ അൽബേനിയ croatia ഒക്കെ ഒരുപാട് അറിയാൻ ആഗ്രഹിച്ച രാജ്യങ്ങളായിരുന്നു ..ആകാംഷയോടെ അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു
@Vinukm885 жыл бұрын
മനോഹരമായ അവതരണം
@sajomathew5 жыл бұрын
🤩🤩😍😍😍 notification vannu..ingu poonu. 😘😘😘
@5858100100585 жыл бұрын
Thank you... Safari
@alwinaugustin5 жыл бұрын
സുരേഷ് സർ നെ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഏഷ്യാനെറ്റ് ഇത് സുപ്രഭാതം എന്ന പരിപാടിയിൽ കാണാറുണ്ടായിരുന്നു.ഇപ്പോൾ കുറെ കാലം കൂടി ആണ് ഒരു പരിപാടി അവതരിപ്പിക്കുന്നത് കാണുന്നത്.
@thewarewolf97645 жыл бұрын
Great chanel & wonderful program 👏👏😁😁🙌🙌🙌
@vijithavr51795 жыл бұрын
notificationu vendi katta waiting ayrnnu
@steffysebastian61915 жыл бұрын
The most inevitable channel.......Safari
@haruntanim97285 жыл бұрын
ആ പാവം പ്രാവിന്റെ വലതുകാലിന്റെ വിരലുകൾ എല്ലാം അറ്റുപോയത് നിരീക്ഷിച്ചവർ ഇവിടെ ലൈക്കുക....
@bijubiju66965 жыл бұрын
All good Tnx
@hamsakooliyattle86025 жыл бұрын
ഇടക്കിടക്ക് അവിടത്തെ സീനിയറികൾ കാണിച്ചാൽ നന്നായിരുന്നു
@dundumonu5 жыл бұрын
I travel almost 1.5 hour a day most of the day what I do is listening to safari channel on KZbin , it’s beautiful gift to malayalam , hope one day it’s programs will be on English and become another national geography channel from India to the world .
@shayigeorge90985 жыл бұрын
Yes good fantastic
@wolverinejay34065 жыл бұрын
മനോഹരമീ സഞ്ചാരം...
@vishnudevj55655 жыл бұрын
സമയം 2 :03 am. എൻ്റെ മനസ്: "വരൂ നമുക്ക് അടുത്ത എപ്പിസോഡ് കൂടെ കാണാം".
@bennyvarughese15825 жыл бұрын
Santhoshettan is a class above. Your description and the place will take you to a different level. Surely will include visiting Serbia & Montenegro on top of my bucket list.
@shafipmuthukad96115 жыл бұрын
Santhoosheettaaaa.......super
@nihadmuhammednoohu97075 жыл бұрын
അടുത്ത ആഴ്ച വരെ കാത്തിരിക്കാൻ വയ്യ
@shabeershamkd98875 жыл бұрын
സുരേഷ് കുമാർ ചേട്ടനും പോളിയാണ് ...❤❤
@shancvn84335 жыл бұрын
love u sir😍❤❤❤💪🙏
@rasheeqahamed5995 жыл бұрын
First viewer and first comment 😍
@hamdanmon64145 жыл бұрын
Kuthira pavan veno?
@tesl6835 жыл бұрын
മനസ്സ് നിറഞ്ഞു..
@rajaneeshgnath8465 жыл бұрын
സെര്‍ബിയന്‍_മോണ്ടിനോഗ്രേൊ ടെ്രയിന്‍ യാത്രയുടെ മനോഹരമായ ഏപ്പിസോഡുകള്‍ സഫാരിയില്‍ കണ്ടിരുന്നു
@shafeeknujum25775 жыл бұрын
One of the superb episode..... ☺
@ABDULRAZZAQ-pu2dl5 жыл бұрын
Good talk 👍
@nabeelc38725 жыл бұрын
സന്തോഷ് ജോർജ്ജ് കുളങ്ങര സർ ഇസ്തം😍😘
@abhijithn.b45525 жыл бұрын
സന്തോഷ് സർ, സഫാരിയുടെ ഓരോ പരിപാടികൾക്കും വേണ്ടി കാത്തിരിക്കുന്ന ഇത്രയധികം ജനങ്ങൾ ഉള്ളപ്പോൾ തീർച്ചയായും പരസ്യങ്ങളിൽ നിന്നു ചാനൽ കുറച്ചു വരുമാനം എടുക്കണം, ഈ ചാനലും താങ്കളും നിലനിൽക്കേണ്ടതു ഞങ്ങളുടെ ആവശ്യമാണ്. താങ്കൾ ലാഭം ആഗ്രഹിക്കുന്നില്ല എങ്കിൽ പോലും അധിക വരുമാനം സഫാരിയുടെ വളർച്ചയ്ക്ക് വേണ്ടി തന്നെ വിനിയോഗിക്കാമെല്ലോ.
@anoojnellarrakkal38675 жыл бұрын
proud of you sir
@uvaisthali86295 жыл бұрын
Great
@anandhuvishnu69865 жыл бұрын
kidilam vivaranam.
@sujith76805 жыл бұрын
The best thing of this program is the presentation of Santhosh sir and the visuals... pleasing👏👏👏👍
@Shintocyril5 жыл бұрын
ഇത് കണ്ടിട്ടെ ഇനി വേറെ പരിപാടിയുള്ളു...
@vimaljith99495 жыл бұрын
Wait is over
@appuprasanth89275 жыл бұрын
Njan TV I'll kandatha Annalum vindum kanum njan becoz love itttttttttt💖💖💘💖💘💖💘💖
@shabeershamkd98875 жыл бұрын
Santhosh sir👍✋❤
@Punaluran5 жыл бұрын
Nesmikhayalova street Neril kanda Pratheeethi... Ethra manooharam.. 🥰🥰🥰😍
@shamsugrace5 жыл бұрын
Waiting for next notification
@jamalkkv50795 жыл бұрын
First😉😉
@tashreef95795 жыл бұрын
Super sandoshkulanggara
@nithinbenny73295 жыл бұрын
Ee program tvil kandittu like adikkan vendi mathram vannavarundo😂?
@georgycherry5 жыл бұрын
ക്യാമറയുമായി ഇറങ്ങുന്ന ഒരാൾക്ക് കൊയ്തുലും തീരാത്ത അത്ര വിളവാണ് കിടക്കുന്നത്....
@hebrew805 жыл бұрын
What a beautiful pigeon it is . I wish had that
@ibrahimkoyi61165 жыл бұрын
Pravum Manushianum adipoly
@mohammedjasim5605 жыл бұрын
Nice 😍
@sagilsagil25505 жыл бұрын
ഇത് യൂട്യൂബിൽ വന്നാൽ വേറെ ഒരു പരിപാടിയും കാണാൻ തോന്നില്ല. ഇത് കഴിയാൻ ആയാൽ ഒരു മൂഡ് ഓഫ് ആയിരിക്കും
@andrewsjoseph76095 жыл бұрын
First view ❤️
@sreekumaryps50745 жыл бұрын
Excellent
@shamsukeyvee5 жыл бұрын
ഹ്ഹ കൊള്ളാല്ലോ ..!
@mathips81645 жыл бұрын
supper
@nokiag475 жыл бұрын
Great, santhosh
@axiomservice5 жыл бұрын
Santhosh ji...wow Fiji....excellent.. It's a wonderful experience.. Go ahead...I am eagerly waiting for ur Each episode. Zeenu chungom east alpy dist Kerala state
@anugrahasuresh34125 жыл бұрын
സഫാരി ചാനൽ കുറച്ചു കൂടി ജനപ്രിയമാക്കണം. യാത്രയുമായി ബന്ധപ്പെട്ട വിനോദപരിപാടികൾ കാണിക്കണം. ഇന്റർനാഷണൽ ന്യൂസ് കാണിക്കണം. കാലാവസ്ഥ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കാണിക്കണം. ക്വിസ് മത്സരങ്ങൾ കാണിക്കണം. മൈക്കുമായി ഒരാൾ ജനങ്ങളിലേക്കു ഇറങ്ങിച്ചെന്നു അവർക്കു പോകാൻ ഇഷ്ടമുള്ള രാജ്യം പിന്നെ യാത്രയുമായി ബന്ധമുള്ള ചില കാര്യങ്ങൾ ചോദിക്കുന്ന പരിപാടി കാണിക്കണം. സഞ്ചാരം ലക്ഷദീപ്, ആൻഡമാൻ ദ്വീപുകൾ, ഇവിടെയെല്ലാം പോണം. തമിഴ് നാട്ടിലെ ക്ഷേത്രങ്ങളെ കുറിച്ചും, കൊട്ടാരങ്ങളെ കുറിച്ചും ഒരു പരിപാടി ചെയ്യണം. പരസ്യങ്ങൾ ഉള്പെടുത്തിയെ പറ്റു. കേരളത്തിലെ ജനങ്ങളെ സീരിയലിന്റെയും, മറ്റും മുൻപിൽ നിന്നു സഫാരിയുടെ മുന്നിലെത്തിക്കണമെങ്കിൽ ചില മാറ്റങ്ങൾ വരുത്തണം. ഇപ്പോളത്തെ പരിപാടികൾ ഒന്നും മോശമെന്ന് അതിനു അർഥം ഇല്ല. ഞാനെഴുതിയത് ആർകെങ്കിലും എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നോട് ക്ഷെമിക്കുക.
@jonahgeorge27515 жыл бұрын
ഇങ്ങനെ തന്നെ ആയിരിക്കുന്നതാണ് ‛സഫാരി ടീവി’ യുടെ ഭംഗി👍👍👍👍
@rahulsoman91295 жыл бұрын
Same marriage culture Indiayile assamile Christians nte idayil ippolum nadakkunnund... Ithe pole ente oru frnd Samuel meronmai (Assam)munp enik paranjutannittund
@TerrainsAndTraditions5 жыл бұрын
Super ❤ ❤ ❤
@sekhararun315 жыл бұрын
There is one curious thing about the old man and the pigeon. The legendary Nicloas Tesla during his last years had also befriended a pigeon and it's heared that both were very close.
@UAETravelSpot5 жыл бұрын
Super episode.... #subairbabu
@skariapothen30665 жыл бұрын
Anybody can create such clean environment, if they want to. But only if they have the desire to.
@prajiponnu275 жыл бұрын
ഈ ഇന്റർവ്യൂ കാണുമ്പോൾ എന്റെ വീട്ടിന്റെ മുകളിൽ കൂടി ഒരു ഫ്‌ളൈറ്റ് പറന്നുപോകുന്നത് കേട്ടു എനിക്കും പോകാൻ പറ്റുമോ യൂറോപ്പിൽ
@arjunjmenon5 жыл бұрын
Oru 1.5 lakhs/ person undenkil kuzpamillathe kanam. Oru 2.3 lakhs undenkil super ayi kandu varam
@rasimrasi82225 жыл бұрын
Aaaa God bless you
@rahimkvayath5 жыл бұрын
ജാതകവശാൽ ഈ സീൻ കാണുമ്പോളാണ് ഫ്ലൈറ്റ് പോയത്, തീർച്ചയായും യൂറോപ്പ് കാണാം കാശ് ചിലവാക്കിയാ മതി
@Jintuaim5 жыл бұрын
😃
@Agathiayan995 жыл бұрын
Santhoshettn... such a great narrator n story teller... Final minutes underline it... He should try a road movie...