സ്വന്തമായി WOOD POLISH ചെയ്യാം | Wood Polishing Malayalam | Tilak Paints Wood care Plus

  Рет қаралды 73,281

My Better Home

My Better Home

2 жыл бұрын

കുറഞ്ഞ ചിലവിൽ WOOD POLISH ചെയ്യാം | Wood Polishing Malayalam
പ്രൊഡക്ട് ഓർഡർ ചെയ്യാൻ താഴെ കാണുന്ന അഡ്രസിൽ ബന്ധപ്പെടാം :
Tilak Traders and Exporters Pvt Ltd
TC no.KP1/7, Kamal Nagar, Nalanchira PO, Trivandrum
Contact :
6235628018
9496468018
Facebook : / tilakpaints
Website : tilakpaints.com
Whatsapp :
api.whatsapp.com/send?phone=9...
"TiLAK Paints is one of the oldest industrial manufacturers of bio-friendly paint, polish, and protective coatings in Kerala, established in the year 1985.
TiLAK offers a wide range of distinguished bio-friendly products. With 36 years of research and development, numerous innovations have been incorporated into its products that give uncompromising quality and durability. They protect all types of surfaces from corrosion, moss, white ants, saltwater, etc. Moreover, TiLAK products help the surfaces to withstand exposure to water, acids and alkalies. The protective features are tested and complied at The Council for Scientific and Industrial Research (CSIR), and the bio-friendly Low Volatile Organic Compounds (VOC) products meet relevant International Standards. TiLAK strongly believes in the idea of a sustainable future through bio-friendly products and practices! "
🔘 What is Wood polish ?
Wood is certainly a rich and durable option, especially for furniture. ... To maintain its smooth and glossy look, it requires periodic maintenance in the form of, you guessed it, wood polish. Polishing is a great way to bring out wood's natural qualities, restore its shine and even highlight its grains.
🔘Types of Wood Polish ?
Usually, there are two primary types of wood finish, including penetrating and surface finish. Each type results in a unique appearance and protection, making it necessary to choose the right type of finish
🔘 Why do you need to polish wooden furniture?
Wood is certainly a rich and durable option, especially for furniture. But like everything else, wood is subject to natural wear and tear due to everyday use and the action of moisture and heat. To maintain its smooth and glossy look, it requires periodic maintenance in the form of, you guessed it, wood polish.
Polishing is a great way to bring out wood’s natural qualities, restore its shine and even highlight its grains.
🔘What is a convenient and good option to get it done?
Of course, you can choose to try your own hand at polishing your wood. However, its difficult to choose and acquire the right type of polish, not to mention invest exceeding amounts of time and effort to do it.
#woodpolish #woodcareplus #tilakpaints #mybetterhome
Queries Solved :
Wood polish in Malayalam ?
How to do wood polish myself?
How to do royal wood polish work ?
How to do furniture polish ?
How to polish wood easily ?
How to polish door ?
Teak wood polish ?
Best polish for door ?
Door polish at home ?
How to do wood polish sprey?
What is wood polish price in Kerala ?

Пікірлер: 100
@mybetterhome
@mybetterhome 2 жыл бұрын
ഈ Product നെ കുറിച്ചുള്ള സംശയങ്ങൾക്ക് Whatsapp : api.whatsapp.com/send?phone=916235628018&text=Hi_TilakPaintWoodcarePlus Tilak Traders and Exporters Pvt Ltd TC no.KP1/7, Kamal Nagar, Nalanchira PO, Trivandrum Contact : 6235628018 9496468018 Facebook : facebook.com/tilakpaints/ Website : tilakpaints.com Whatsapp :
@muhsinp829
@muhsinp829 2 жыл бұрын
സബ്സ്ക്രൈബർസിന് സ്‌പെഷ്യൽ ഡിസ്‌കൗണ്ട് തരുമോ?
@mudracer7159
@mudracer7159 2 жыл бұрын
Hi bro....... Bullet proof glass for residence..... Oru detailed video cheyyamoo......
@jashhh123
@jashhh123 2 жыл бұрын
Baground balck തന്നെ ആയിരുന്നു കാണാൻ comfortable
@quitedreameversmile5894
@quitedreameversmile5894 2 жыл бұрын
വുഡ് പോളിഷ് അത്ര സങ്കീർണമായ ജോലിയൊന്നുമല്ല ബ്രോ...😊 അല്പം ക്ഷമയുണ്ടെങ്കിൽ ആർക്കും ചെയ്യാവുന്ന ഒരു പ്രൊസ്സസ് ആണ്... പരുക്കൻ പേപ്പർ (80/100) കൊണ്ട് wood നന്നായി ഉരക്കുക... പൊടി നന്നായി വൃത്തിയാക്കിയതിനുശേഷം ഒരു കോട്ട് sanding sealer ആവശ്യത്തിന് തിന്നറും ഒഴിച്ച് അടിക്കുക, സുഷിരങ്ങൾ പുട്ടിയിട്ട് അടച്ചതിനു ശേഷം പേപ്പർ (220) ചെയ്യുക. വീണ്ടും സീലർ അപ്ലൈ ചെയ്യുക.. പേപ്പർ (320)- സീലർ- 400- സീലർ - 600..... ഒടുവിൽ ക്ലിയർ (sleek, touch wood... etc. )അപ്ലൈ ചെയ്യുക.... മരത്തിന്റെ finishing, നമ്മൾ എത്രത്തോളം പേപ്പർ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും..😊 (ഞാൻ പറഞ്ഞത് നോർമൽ വുഡ് പോളിഷിന്റെ കാര്യമാണ്.. മേലാമിൻ/ PU പോളിഷ് ചെയ്യുന്നതിന് professionals തന്നെ വേണം. Especially, wood Steiner കൈകാര്യം ചെയ്യുന്നതിന് 🙏)
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
പഴയ ആട്ട് കട്ടിൽ എങ്ങിനെ യാണ് പോളീഷിംഗ് stepകൾ? Putty എങ്ങിനെയാണ് ഉണ്ടാക്കുക?
@its.me.ragesh
@its.me.ragesh Жыл бұрын
WhatsApp no tharumo
@sojishelias1091
@sojishelias1091 5 ай бұрын
ചേട്ടാ 80 ഇട്ടാൽ ഒക്കെ അതിൻ്റെ പാട് വരും പിന്നെ 100/120 കിട്ടും disc paper ഒട്ടികുന്ന കിട്ടും. പിന്നെ sanding sealer ഇടുന്ന melamyne പോളിഷ് മാത്രം use ചെയ്യുക mrf pu base polish കിട്ടും അതിൻ്റെ sealer use ചെയ്ത അതിൻ്റെ duration kooduthal കിട്ടും ഒരു 10 വർഷം ഗ്യാരൻ്റി കൊടുക്കാം. പിന്നെ sleek varnish use ചെയ്ത പിന്നെ അത് പൊളിഞ്ഞ് പോകും 2nd time polish ചെയ്യുമ്പോൾ അത് പൊളിഞ്ഞ് വരും . wood stainer use ചെയ്യുമ്പോൾ നോക്കി വേണം turpentine use ചെയ്യുന്നതിനും നല്ലത് thinner ആണ്
@tezlainteriors5762
@tezlainteriors5762 2 жыл бұрын
Thanks bro... Informative session 👍👍
@sumeshkr1273
@sumeshkr1273 2 жыл бұрын
Window glass types and rate വീഡിയോ ചെയ്യുമോ.
@dr.ershadhassen8850
@dr.ershadhassen8850 2 жыл бұрын
wpc kitchen cupboards polish cheyyan പറ്റുമോ?polish ചെയ്ത് മരത്തിന്റെ stain കൊടുക്കാൻ പറ്റുമോ?
@nijoantony864
@nijoantony864 Жыл бұрын
Ee thilak mark varnish touch wood or sleek oke use cheytha Furniturumma use cheyan pattumo
@sheelareji5282
@sheelareji5282 2 жыл бұрын
Very good information thank u
@yashahysh8486
@yashahysh8486 2 жыл бұрын
CNC cutting ne patti oru vdeo , stair case rail use chyyn and gypsm cieling
@ambikakamalamma6226
@ambikakamalamma6226 Жыл бұрын
Can we remove old paint from old wood? What metering have to to to remove paint from wood?please let me know feedback
@Beauty_of_life777.
@Beauty_of_life777. 2 жыл бұрын
എന്റെ വീട്ടിൽ ഇതാണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് 👍👍
@susandas3267
@susandas3267 2 жыл бұрын
Good information 👌🏼👌🏼👌🏼
@sahidaa2815
@sahidaa2815 2 жыл бұрын
Sir,. Very infor , and helpful vedious,. I hate watched all ur vedious,Insha Allah my family is going to plan to construct a budget house around2000 sqft, I want to know u have to provide supervision or draw designs etc. Plse reply
@rahulck4195
@rahulck4195 2 жыл бұрын
Presentation 👌👏
@nasiyashuhaib6716
@nasiyashuhaib6716 Жыл бұрын
Budget friendly aytulla quality wood edhan. Doors and windows cheyyanayt pls reply
@rejinoldkaiplangaden1231
@rejinoldkaiplangaden1231 2 жыл бұрын
Floor stickers ne kurichu short video cheyyamo
@SHAMSUDHEEN
@SHAMSUDHEEN 2 жыл бұрын
Melamine polish exteerial ൽ ചെയ്യുമ്പോൾ sanding വർക്ക് കഴിഞ്ഞതിന് ശേഷം രണ്ട് കോട്ട് Melamine സീലറും രണ്ട് കോട്ട് Melamine mattum അടിച്ചിട്ടാണ് ചെയ്യുന്നതെങ്കിൽ PU ഉപയോഗിക്കുന്നതിനെക്കാളും കൂടുതൽ life കിട്ടും.PU 3,4 വർഷം കഴിയുമ്പോൾ പൊളിഞ്ഞു വരുന്നതായി കാണുന്നുണ്ട്
@mybetterhome
@mybetterhome 2 жыл бұрын
Is it ?
@Sudheeshottakkal
@Sudheeshottakkal 2 жыл бұрын
ഒരിക്കലും ഇല്ല, ഞങ്ങൾ mrf woodcoat ആണ് ചെയ്യാറുള്ളത്. 6 വർഷം വാറന്റി കൊടുക്കാറുണ്ട്. മെലാമീൻ എങ്ങനെ ചെയ്താലും ഡയറക്റ്റ് സൂര്യപ്രകാശവും മഴയും കൊള്ളുകയാണെങ്കിൽ പൊരിഞ്ഞു ഇളകി വരും. പക്ഷെ mrf woodcoat നു അങ്ങനെ ഒരു പ്രശ്നമേയില്ല.
@thelastgs-pian9965
@thelastgs-pian9965 Жыл бұрын
EVRUDE website parayunnathu ee product spray cheyyanam ennu, , brush upyogikkan pattiyathu wood sealer aanu.
@ksa7010
@ksa7010 2 жыл бұрын
ശരിക്കും നല്ലൊരു അറിവ് തന്നെ good bro 👍
@user-vs5qe8rw8l
@user-vs5qe8rw8l 2 жыл бұрын
ഗഫൂർ വീട് വെച്ചോ😂😊
@ksa7010
@ksa7010 2 жыл бұрын
@@user-vs5qe8rw8lവീടുപണി നടന്നുകൊണ്ടിരിക്കുകയാണ് 🥰🥰
@user-vs5qe8rw8l
@user-vs5qe8rw8l 2 жыл бұрын
@@ksa7010 മാഷാ അള്ളാഹ്. എളുപ്പഠ പൂർത്തിയാകട്ടെ. നിങ്ങൾ മലപ്പുറത് എവിടെ. ഞാൻ ദമ്മാമിൽ ജോലി. നാട്ടിൽ ഒതുകുങ്ങൽ
@majiuppi650
@majiuppi650 2 жыл бұрын
Ith doornum janala kattilakkumokke adikkan patumo
@roymv4427
@roymv4427 2 жыл бұрын
Window glass types and rite cheyyamo
@Happy-Times992
@Happy-Times992 2 жыл бұрын
കട്ടിള, ജനലയുടെ കൺസീൽ ചെയുന്ന ഭാഗത്തു ചിതൽ പ്രൊട്ടക്ഷൻ ആയിട്ട് വുഡ് പ്രൈമർ ആണൊ ഇതാണോ മറ്റ് പ്രോഡക്റ്റ് ആണൊ ബെസ്റ്റ് ഒന്ന് സജസ്റ് ചെയ്യാമോ.
@pallipuramsatheesh6542
@pallipuramsatheesh6542 2 жыл бұрын
വളരെ ഉപകാരപ്രദം
@mybetterhome
@mybetterhome 2 жыл бұрын
Thanks
@Aryansigh123
@Aryansigh123 2 жыл бұрын
താങ്കളുടെ സ്ഥിരം പ്രേക്ഷൻ ഹാജർ Thilak മേടിക്കാൻ പ്ലാൻ ഇട്ടിരിക്കുക ആയിരുന്നു ഇനി ധൈര്യമായി വാങ്ങും
@shajuv.k8237
@shajuv.k8237 2 жыл бұрын
Tilak polish vagicho engana undu
@ambikakamalamma6226
@ambikakamalamma6226 Жыл бұрын
Which is the very best wood polish with very cheaper price 🤔
@homemedia1796
@homemedia1796 2 жыл бұрын
Super 👌👌👍
@rajeshrkini3178
@rajeshrkini3178 10 ай бұрын
Wood Stairs Polish cheyyan ethu material anu nallathu
@rajeevankarari2887
@rajeevankarari2887 2 жыл бұрын
👍👍
@hafsaajmal9403
@hafsaajmal9403 2 жыл бұрын
Wood ne kurich video cheyyo
@amalclt1985
@amalclt1985 2 жыл бұрын
Sir njan vaaggiya almarah ude ullil oru tharathilulla painting um avar cheyithittilla ..ath aggane thanne aano atho avar adikkaanjath aano..namukk adichude
@mybetterhome
@mybetterhome 2 жыл бұрын
material entha
@mansoormohammed5895
@mansoormohammed5895 2 жыл бұрын
❤️
@devaprakashprakash7832
@devaprakashprakash7832 2 жыл бұрын
ഇതിൽ സ്റ്റൈനെർ ചേർത്ത് കളർ വ്യത്യാസപ്പെടുത്താൻ പറ്റുമോ
@sameerkhanabdulrahman2479
@sameerkhanabdulrahman2479 2 жыл бұрын
👍
@sheenachandrababu3808
@sheenachandrababu3808 4 ай бұрын
Sir is grey wood stain available in Kerala?
@suhailzafar1204
@suhailzafar1204 2 жыл бұрын
Spray Painting um Polish um Onnano???
@SAN-dk6bj
@SAN-dk6bj Жыл бұрын
എല്ലാ മരത്തിലും ഇങ്ങനെ തന്നെ ആണോ ചെയ്യുന്നത്.. ഈട്ടി ൽ ഒകെ എങ്ങനെയാ.. ബ്ലാക്ക് നിറം ഉള്ള മരം ഒകെ ആണെങ്കിൽ..?
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
👌💅
@nidheeshjay9060
@nidheeshjay9060 2 жыл бұрын
Modular Kitchene patti oru video cheyamo...!!???
@vijeshdk794
@vijeshdk794 2 жыл бұрын
പുതിയ ജനൽ വാതിൽ പണിയിച്ചത് ഒരു 6 മാസം കഴിഞ്ഞിട്ടേ ഹൗസ് warming ഉള്ളൂ ഇപ്പോൾ മഴക്കാലം ആയത് കൊണ്ട് എന്താണ് ചെയ്യേണ്ടത് ഒരു ബേസ് കോട്ട് അടിച്ച് വെച്ചാൽ മതിയോ ?
@izzasplantworld4319
@izzasplantworld4319 2 жыл бұрын
Tilak evidunna kittuka
@psanoop2010
@psanoop2010 2 жыл бұрын
Local ഷോപ്പിൽ കിട്ടില്ലെയ് tilak material s
@indianfurniture683
@indianfurniture683 2 жыл бұрын
mat finish ആണ് കാണാൻ നല്ലത് അല്ലേൽ സെമി മാറ്റ്
@broadband4016
@broadband4016 2 жыл бұрын
അറിവിനു നന്ദി.datas അല്ല ഡാറ്റ എന്ന് മതി.
@balkeesmuneer5725
@balkeesmuneer5725 2 жыл бұрын
Cucupboardinte adi bagath ninn podi thoyinu idhedha? Idhinendha vazhi?
@Aswin329
@Aswin329 4 ай бұрын
Bro pu polish inu mathre matt finish ullo
@hussainbabu2955
@hussainbabu2955 Жыл бұрын
Your all video am watching Bro I can understand malayalam but not able to read,pls write content and heading in English language this is my request
@sbioabhopal7300
@sbioabhopal7300 2 жыл бұрын
ഞാൻ കതകും ജന്നലും (തേക്ക് ) കേരളത്തിന് പുറത്തുനിന്നും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നു. പേപ്പർ പിടിച്ചു സാൻഡ് സീലെർ അടിച്ചു മിനുസപ്പെടുത്തി പാക്ക് കൊണ്ടുവരാം . ജനാലയ്ക്കു സാൻഡ് സീലെർ അടിച്ചാൽ അതിന്റെ പുറത്തു പെയിന്റ് അടിക്കേണ്ടിവന്നാൽ പത്തുമോ.
@Sudheeshottakkal
@Sudheeshottakkal 2 жыл бұрын
പെയിന്റ് അടിക്കാൻ ആണെങ്കിൽ സീലർ അടിക്കേണ്ട കാര്യമില്ല. വുഡ് പ്രൈമർ അടിച്ചാൽ മതി. ഇനി അഥവാ സന്റിങ് സീലർ അടിച്ചാലും പെയിന്റ് അടിക്കുന്നതിനു വിഷയം ഒന്നുമില്ല.
@sunnieduclass19
@sunnieduclass19 6 ай бұрын
Eee product available ano ipo
@Reneebta
@Reneebta Жыл бұрын
എങ്ങനെയാണ് നല്ലൊരു പണിക്കാരൻ കണ്ടുപിടിക്കുക എല്ലാവരും പണി അറിയും എന്ന് പറയും പക്ഷേ പണി കഴിഞ്ഞാൽ നമ്മൾ വിചാരിച്ചാ അടുത് എത്തുന്നില്ല അതിന് എന്ത് ചെയ്യും
@kiransreekala5113
@kiransreekala5113 Жыл бұрын
furniture adichu 2 day ayirkum paint smell pokunila
@ashaabi8751
@ashaabi8751 2 жыл бұрын
Why can't you do a video about the new trend of exposed cement plastered polished walls, columns, ceiling which gives a raw elegant look
@JD-mc3bl
@JD-mc3bl Жыл бұрын
Why can't you search somewhere else for that particular video 🤷🏻
@sulaimanrawther8370
@sulaimanrawther8370 2 жыл бұрын
ഈ varnish exterior അയീട്ട് ചെയ്യാൻ പറ്റുമോ?
@mybetterhome
@mybetterhome 2 жыл бұрын
Cheyyam.
@wanderer2667
@wanderer2667 2 жыл бұрын
ബ്രോ 750 sqft വീടിന്റ വീഡിയോ ചെയ്യുന്നില്ലേ
@mybetterhome
@mybetterhome 2 жыл бұрын
Sure cheyyam
@vistapress2250
@vistapress2250 Жыл бұрын
Wood varnishing
@yakoobahameed9055
@yakoobahameed9055 2 жыл бұрын
Distributor in Palakkad Name please ? Or Trichur
@mybetterhome
@mybetterhome 2 жыл бұрын
check first comment
@abdulazeezkuttikolveedu5639
@abdulazeezkuttikolveedu5639 2 жыл бұрын
ഈ കശുവണ്ടി പോളിഷ് അടിച്ചാൽ മരത്തിൻറെ കളർ മാറുമൊ?
@mybetterhome
@mybetterhome 2 жыл бұрын
clear gloss adichaal maarilla, Brown adichal marum
@sreejpv3024
@sreejpv3024 2 жыл бұрын
ഇവർ site il വന്നു work ചെയ്തു തരുമോ
@mybetterhome
@mybetterhome 2 жыл бұрын
ഇല്ല.. Product അയച്ചു തരികയാണ് ചെയ്യുക... കൂടുതൽ വിവരങ്ങൾക്ക് description ൽ contact details കൊടുത്തിട്ടുണ്ട്..ഒന്നു check ചെയ്യാമോ...
@sahidaa2815
@sahidaa2815 2 жыл бұрын
Sir, plse correctly read as I have insted of hate sorry for spelling mistake
@quitedreameversmile5894
@quitedreameversmile5894 2 жыл бұрын
മൊത്തത്തിൽ മിസ്റ്റേക്ക് ആണ് 😃 മലയാളത്തിൽ ടൈപ് ചെയ്താൽപോരെ...🤨
@rajugeorge1423
@rajugeorge1423 2 жыл бұрын
Mat finish ൽ കിട്ടുമോ
@mybetterhome
@mybetterhome 2 жыл бұрын
No only gloss
@kallichiri776
@kallichiri776 2 жыл бұрын
Glass wall കുറച്ചു vedio കണ്ടില്ല
@mybetterhome
@mybetterhome 2 жыл бұрын
അതിനെ കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്...വഴികാതെ വരും... ☺️
@muneermk9203
@muneermk9203 2 жыл бұрын
Raft foundation നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@baabuddhan8877
@baabuddhan8877 2 жыл бұрын
നൈസ്
@mybetterhome
@mybetterhome 2 жыл бұрын
Yes Its a nice product
@mjacobim
@mjacobim 2 жыл бұрын
Is this is a sponsored video?
@mybetterhome
@mybetterhome 2 жыл бұрын
It's a product review as per company provided free samples to check the quality of their products. പല പ്രൊഡക്ടുകളും കമ്പനികൾ ഫ്രീ ആയി അയച്ചു തരാറുണ്ട്. നല്ല ഗുണനിലവാരമുള്ള Product ആണെന്ന് ഫീൽ ചെയ്യുന്നത് മാത്രം വീഡിയോ ചെയ്യും .
@Reneebta
@Reneebta Жыл бұрын
വീടു പണി നടന്നുകൊണ്ടിരിക്കുന്നു ഇപ്പോൾ ചെയ്യുന്ന പണി മൂന്ന് പേര് ഉണ്ട് ജനല ഉരക്കുന്ന പണി ആണ് അവർ ചിതൽ വരാതിരിക്കാൻ ഉള്ള മരുന്ന് നാളെ അടിക്കും ഞാൻ ജനല് വെക്കുന്ന സമയത്ത് ഒരു പ്രാവശ്യം ചെയ്തു പക്ഷേ തേപ്പു പണിക്കർ അതിനുമുകളിൽ മൊത്തം സിമൻറ് ആക്കി
@styrissd
@styrissd 2 жыл бұрын
വാട്ട്സ്ആപ്പിൽ മെസേജ് അയച്ചിരുന്നു റിപ്ലൈ കിട്ടിയില്ല
@mybetterhome
@mybetterhome 2 жыл бұрын
sorry. I was little busy with some video preparation. I will check it..
@abdulazeezkuttikolveedu5639
@abdulazeezkuttikolveedu5639 2 жыл бұрын
ഈ കശുവണ്ടി പോളിഷ് ആണോ നല്ലത് PU പോളിഷ് ആണോ നല്ലത്.
@SABIN_XAVIER
@SABIN_XAVIER 2 жыл бұрын
PU polish is good. It gives good durability. Expensive compared to other products. Try out MRF WOODCOAT PU.
@abdulazeezkuttikolveedu5639
@abdulazeezkuttikolveedu5639 2 жыл бұрын
@@SABIN_XAVIER Thanks. Can I get your personal number.
@poopiesdreamworld4487
@poopiesdreamworld4487 2 жыл бұрын
ഫോൺ no തരുമോ പ്ലീസ്
@harikumars5922
@harikumars5922 Жыл бұрын
Good presentation 👌👌👌
@georgejohn2959
@georgejohn2959 10 ай бұрын
👍
old teak wood polish process tamil #Woodpolish
15:51
Royal Wood Polish Work
Рет қаралды 1 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 114 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 46 МЛН
teak wood polish | Royal wood polish work
12:10
Royal Wood Polish Work
Рет қаралды 1,6 МЛН
Rose Wood Stain Polish Work ##
36:43
Real art kerala 14
Рет қаралды 1,6 М.
ആർക്കും ഇനി പോളിഷിങ്ങ് ചെയ്യാം
12:11
ON THE SPOT YOUTUBE CHANNEL
Рет қаралды 313 М.
love jesus❤️🥰❤️‍🩹🙏#jesus #love #shorts
0:18
jesus win devil999+
Рет қаралды 42 МЛН
коллекционировали попрыгунчики?😭
0:59
Всегда снимай кольцо на речке
0:34
RICARDO
Рет қаралды 3,7 МЛН
коллекционировали попрыгунчики?😭
0:59
Qual você NÃO comeria?
0:14
F L U S C O M A N I A
Рет қаралды 9 МЛН