വീഡിയോ സുപ്പർ... കട്ടള ജനൽ ഒക്കെ പടവ് സമയത്തു വെക്കൽ ആണ് ഏറ്റവും ഉചിതം... 👍🏻
@pathanamthittakaran812 жыл бұрын
കട്ടിളക് clamp ഇടുമ്പോ ആണി അല്ല അടിക്കേണ്ടത് പകരം സ്റ്റീൽ screw ആണ് ഉപയോഗിക്കേണ്ടത് കാരണം ആണി പിടിത്തം കിട്ടില്ല തടിയിൽ screw ആണെങ്കിൽ പിടിച്ചു ഇരിക്കും
@sreekanth_sivadas2 жыл бұрын
ഇങ്ങനെ ഒരു പരീക്ഷണം നടത്തുന്നതിലും നല്ലത് പെസ്റ്റ് control ചെയ്യുന്നത് തന്നെയാണ്.. ഇത്രയും പണം ചെലവാക്കി മരത്തിന്റെ കട്ടിള വെക്കുന്നവർക്ക് ആ ചെലവ് കൂടെ താങ്ങാൻ പറ്റും.. പൈസക്ക് കുറവുള്ളവർക്ക് ഏറ്റവും നല്ലത് കോൺക്രീറ്റ് കട്ടിള വെക്കുന്നതാണ്..😀
@muhammedansil78662 жыл бұрын
Bro ee veedinte full pani kazhichal oru home tour idavo ingale nammalkk vishvasam und
@muralikrishnan52212 жыл бұрын
പൊളി മച്ചാൻ വീണ്ടും..
@kamaleshappu54712 жыл бұрын
👌🏻സൂപ്പർ ബ്രോ 👌🏻
@AjithAjith-mi9eh2 жыл бұрын
Greit Information.........TankY
@manupnair64582 жыл бұрын
പൊളി nice wrk 👌👌👌👌 wayanad l വന്ന് പണിയെടുക്കും ഓ
@hashimtk23452 жыл бұрын
Waiting aaayirunnu.....
@misbah91642 жыл бұрын
സൂപ്പർ
@isaiuravu18872 жыл бұрын
Super bro
@arunm6799 Жыл бұрын
Tar sheetine patti entha abhiprayam
@vishnuvishu8972 жыл бұрын
❤️ From KA-12 love u ikkka
@rahoofmedia64352 жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ 🍁
@rahoofmedia64352 жыл бұрын
Aarayalum malapporthe piller alle aashane....
@rahoofmedia64352 жыл бұрын
Ningade nad eviden
@dramashorts....37262 жыл бұрын
Super
@Hashir-z6q2 жыл бұрын
Poli ❤❤
@ASHRAFbinHYDER2 жыл бұрын
എത്ര കെമിക്കല്‍ അടിച്ചിട്ടും : ഗാരണ്ടി വര്‍ക്ക് എന്ന് പറയുന്നവരെ കൊണ്ട് ചെയ്യിച്ചിട്ടും ചിതലിന് യാതൊരു കുലുക്കവും ഇല്ല ,,,, എന്നാ പഴയ കാലങ്ങളില്‍ ഉണ്ടാകിയ വെട്ടുകളിലെ മരം ഒരു കെമിക്കലും ഇല്ലാഞ്ഞിട്ടും ഇത് വരെ ചിതല്‍ വന്നിട്ടും ഇല്ല
@Charlotte_Knott2 жыл бұрын
Deine Videos sind informativ und gut anzusehen. Mach weiter so alles Gute Bruder
@fayazreshammiya5773 Жыл бұрын
😊
@shamsadav36272 жыл бұрын
Super
@junaidkmbavu71452 жыл бұрын
👍👍👍
@aswinakhi41220 күн бұрын
Hlo brother, ഞങ്ങൾ പണി കഴിഞ്ഞ ഒരു വീട് വാങ്ങിക്കുകയാണ് ചെയ്തത്,, ഇപ്പോൾ നോക്കുമ്പോൾ ജനലുകളിലെ frame എല്ലാം ചിതൽ വന്നിരിക്കുന്നു,, എന്താണ് ഇനി ചെയ്യുക, എന്തെങ്കിലും മാർഗം undo
@GeorgeT.G.2 жыл бұрын
good video
@sonupp8455 Жыл бұрын
Berger Lacloid എങനെ ഉണ്ട്
@shafeekh62232 жыл бұрын
അണ്ണാ, ഇഷ്ടികയുടെ ചുമരിൽ ചിതൽ വരുമോ, എന്തിനാണ് chemical അടിച്ചത് ?
@kamarudheenkamarudheen76012 жыл бұрын
ഹായ്
@thajudheenthajudheenthaju25705 ай бұрын
മച്ചാനെ കട്ടിള പിടിപ്പിക്കാൻ ക്ലാമ്പ് ആണോ കൊച്ഛ് സ്ക്രു ആണോ നല്ലത്.
@abdulrazack84762 жыл бұрын
പഹയാ ജ്ജ് സുലൈമാനല്ല ഹനുമാനാണ് ഹനുമാന്😎
@riyasariyas87792 жыл бұрын
👍
@nisaali-simplymylife83602 жыл бұрын
പുറകിൽ കാണുന്ന ഇഷ്ടിക്കയുടെ വർക്ക് ശെരിക്കും ഇഷ്ടിക ആണോ അതോ ഗ്ലാഡിങ് സ്റ്റോൺ വർക്ക് ആണോ plz rply... അതുപോലെ ഫ്രണ്ടിലെ ആ കരിങ്കല്ല് വാളും ഗ്ലാഡിങ് ആണോ? Pls ഓൾസ് റിപ്ലൈ
@nisaali-simplymylife83602 жыл бұрын
@@allroundconstructions1355 എന്തായാലും വേണം thank u🥰
@crazy-kc8kz2 жыл бұрын
Thaagalude workevide okke available aann
@ntubechannel49932 жыл бұрын
Sett.!!
@ummerummer4198 Жыл бұрын
മരത്തിന്റെ കിടക്കുന്ന കട്ടില ഒരു പൊടി ചാടുന്നതിന് എന്തെകിലും പരിഹാരം ഉണ്ടോ ബ്രോ വല്ലാതെ ബുദ്ധിമുട്ടുന്നു എന്തെകിലും solution
@fawazksd82032 жыл бұрын
oil paint nallath
@KhalidKhalid-rh2xd2 жыл бұрын
👍👍❤️
@SaifSaif-zz3bh2 жыл бұрын
വന്നു മക്കളെ
@grandprime73972 жыл бұрын
ഇതിനു അധികം ആയുസ് ഇല്ല bro പിന്നെയും വരും ഞാൻ ഉപയോഗിച്ചതാ
@sreekanth_sivadas2 жыл бұрын
ഇത് വെറുതെ ഒരു മനസ്സമാധാനം കിട്ടാൻ വേണ്ടി മാത്രം ചെയ്യാമെന്നേയുള്ളൂ.. ടെർമിനേറ്റർ അടിക്കുന്നത് പോലെ തന്നെ..
@jaferthangaljafer17752 жыл бұрын
കോണ്ടാക്ട് no charkuka
@ajidpp1232 жыл бұрын
👌👌👌👌💪♥️
@sameerullah32 жыл бұрын
കെമിക്കൽ അടിച്ചിട്ട് കാര്യമില്ല മുത്തെ അതിന്റെ ലൈഫ് രണ്ടോ മൂന്നൊ മാസം.ഏറ്റവും നല്ലത് ബർജർ പെയ്ന്റിന്റെ LACOLIDE അടിക്കുന്നതാണു ചിലവും കുറവാണു ലോങ്ങ് ലൈഫാണു.
@sonupp8455 Жыл бұрын
ഞാൻ അത് വാങ്ങിയിട്ടുണ്ട്... നല്ലത് തന്നെ അല്ലെ ബ്രോ..?
@anugrahalouis Жыл бұрын
halo baiii ithu use cheythit engney und
@sonupp8455 Жыл бұрын
@@anugrahalouis use cheythittund..oru rubber coating pole undakum..egane und ennu kurachu kaalam kazhinjal alle ariyu..
@anugrahalouis Жыл бұрын
BAIII PRIMER ADICHATHINTEY PURATHU ADIKKAN PATTUMOO.....KATTILAYUM JANALUM PRIMER ADICHU VACHEKKUVANU..... @@sonupp8455
മോനെ എനിക്ക് കുറച്ച് വർക്കുണ്ടായിരുന്നു നിങ്ങളുടെ നമ്പർ കിട്ടാൻ എന്താ വഴി പ്ലീസ് നമ്പർ തരൂ നിങ്ങളുടെ നമ്പർ ആദ്യം എഴുതി കാണിക്കൂ എല്ലാ വീഡിയോയിലും
@binoyvishnu.2 жыл бұрын
നിലവിൽ ഏറ്റവും ചെലവുകുറഞ്ഞ കതക് steel Door ആണ് . വീടു പണിയുന്നവർ steel Door and steel windows ആണ് Next option - UPVC windows ആണ്
@bijoypillai86962 жыл бұрын
സ്റ്റീൽ കട്ടിലയിൽ മരത്തിൻ്റെ പാളി പിടിപ്പിക്കുന്നത് എങ്ങനെ ??
@binoyvishnu.2 жыл бұрын
@@bijoypillai8696 മരം ഒഴിവാക്കൂ ചെലവ് കുറയ്ക്കൂ
@___soul_of_devil_ Жыл бұрын
@@binoyvishnu. ഒന്ന് പോടാ മൈരേ നിന്റെ സ്റ്റീലും പറിയും കാരണം പണി ഇല്ലാതെ കുറെ മരപ്പണിക്കാർ നടക്കുന്നുണ്ട്
@bluffalliance2124 Жыл бұрын
@@binoyvishnu. വീട് പണിയുന്നത് 5 വർഷത്തേക്ക് അല്ല 50 വർഷത്തേക്ക് ആണ്,
@ananthuvieeshananthu4830 Жыл бұрын
ചിതൽ വരാതിരിക്കാൻ കരി ഓയലിൽ മണ്ണണ ഒഴിച്ച് അടിച്ചാൽ മതി
@adharshram2 жыл бұрын
Ingalu puliya
@moydupmoydu65732 жыл бұрын
ഞങ്ങളെ നാട്ടിൽ ടെർമിനേറ്റർ ആണ് അടിക്കുന്നത് പിന്നെ ഇതൊക്കെ ഒന്നോ രണ്ടോ വർഷം മാത്രമേ പവർ കിട്ടൂ പവർ പോയാൽ ചിതൽ ഉറുമ്പ് മരം നശിപ്പിക്കും മാത്രവുമല്ല ഇതൊക്കെ ബയങ്കര ഡെയ്ഞ്ജർ കെമിക്കലുകളാണ് ശ്വസിക്ക പോലും ചെയ്യരുത് ചർമത്തിൽ തട്ടരുത് ഇത്രയൊന്നും റിസ്ക്ക് എട്ക്കണ്ട വേപ്പെണ്ണ കട്ടിലയുടെ നാല് ബാഗത്തും നല്ലപോലെ ബഷ് കൊണ്ട് പുരട്ടി അടിക്കാതെ കുളിപ്പിച്ചടിക്കുക വേപ്പെണ്ണക്ക് വിലയുണ്ട് ചിതൽ ഉറുമ്പ് മറ്റ് പ്രാണികൾ ഈ ജൻമത്തിൽ ഉപദ്രവിക്കില്ല