സ്വർണ്ണ വില ഇങ്ങനെ കൂപ്പു കുത്താൻ കാരണം എന്ത്? I gold rate hike

  Рет қаралды 541,849

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 495
@adharshav6682
@adharshav6682 4 жыл бұрын
സ്വർണത്തിനു സമൂഹത്തിൽ ഡിമാൻഡ് കുറയട്ടെ എന്ന് ആഗ്രഹിക്കുന്നു
@soorajmohan8235
@soorajmohan8235 4 жыл бұрын
പൊന്ന് ആദർശ് ഒന്നൂടെ പറ.... സത്യം....
@adharshav6682
@adharshav6682 4 жыл бұрын
@@soorajmohan8235 സ്വർണ്ണത്തിന് വില കുടഞ്ഞു മനുഷ്യത്വത്തിന് വില കൂടട്ടെ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
@krishnakumar-wn1xf
@krishnakumar-wn1xf 4 жыл бұрын
Oru gram gold nu vendy streekale kollunna kalam kerelathil vidooramalla.🤣😂
@nidhinkumarcr6924
@nidhinkumarcr6924 4 жыл бұрын
15000 rs വരണം ചേച്ചിയുടെ കല്യാണം ഉണ്ട് ഉടനെ
@deepuantonynelson7376
@deepuantonynelson7376 4 жыл бұрын
2009 - 15,000/-
@sreejas8452
@sreejas8452 4 жыл бұрын
2005- 5000rs
@renisajan487
@renisajan487 4 жыл бұрын
ചേച്ചിയാ തനി തങ്കം😂😀
@Angel-y7l9w
@Angel-y7l9w 4 жыл бұрын
20000 enkilum ayenkil
@muhammadebrahimmukkunnath8507
@muhammadebrahimmukkunnath8507 4 жыл бұрын
ചേച്ചിയുടെ കാര്യത്തിൽ കരുതലുള്ള സഹോദരൻ ഇഷ്ടം ബ്രോ...
@neerajrajesh3766
@neerajrajesh3766 4 жыл бұрын
പതിനായിരത്തിൽ താഴെ വരട്ടെ , ഈ മഞ്ഞലോഹം കൊണ്ടുള്ള എല്ലാ അനർത്ഥങ്ങളും തീരട്ടെ ...
@renisajan487
@renisajan487 4 жыл бұрын
പേടിക്കാതെ നടക്കാമല്ലോ?
@kmjayachandran4062
@kmjayachandran4062 4 жыл бұрын
Penmakkaluday rakshitakkalkku anugrahamavum
@rajkumar-dr4lu
@rajkumar-dr4lu 4 жыл бұрын
@@kmjayachandran4062 സ്വർണ്ണം വേണ്ട എന്ന് പറയുന്ന ചെറുക്കൻ NA കെട്ടിയാൽ മതി എന്ന് പെൺപിള്ളേർ തീരുമാനിച്ചാൽ തീരുന്ന പ്രശ്നം. സ്ത്രീധനം വേണ്ട സ്ത്രീ തന്നെ ധനം എന്ന് ആൺകുട്ടികൾ തീരുമാനിച്ചാൽ തീരുന്ന പ്രശ്നം മാത്രമാണ് കെട്ടിക്കാൻ ഉള്ള പെടാപ്പാട്
@shafna4617
@shafna4617 4 жыл бұрын
സത്യം
@alifaisal553
@alifaisal553 3 жыл бұрын
Mmm..വന്നു (പൈനായിരത്തിൽ താഴെ)
@godislovesurely6158
@godislovesurely6158 4 жыл бұрын
പെണ്ണ് കെട്ടാൻ നേരം കെട്ടാൻ പോകുന്ന പൈയ്യൻ ഒരുകാര്യം ചെയ്താൽ മതി എനിയ്ക് തങ്കം വേണ്ട തങ്കസ്വാഭാവമുള്ള പെണ്ണിനെമതി എന്ന് തീരുമാനിയ്ക്കുക. ജീവിതം ഭാസുരമാകും.
@jopin5001
@jopin5001 4 жыл бұрын
ഈ തീരുമാനം സ്ത്രീകൾ എടുക്കുമോ? വിവാഹശേഷം!!!!!!!
@sureshkumarsubramanian9647
@sureshkumarsubramanian9647 4 жыл бұрын
💯👍
@matthewsabraham8046
@matthewsabraham8046 4 жыл бұрын
Ennal avan raksha pettu.
@renisajan487
@renisajan487 4 жыл бұрын
പെണ്ണുങ്ങളും ഇങ്ങനെ തിരിച്ച് ചിന്തിക്കുമോ?
@matthewsabraham8046
@matthewsabraham8046 4 жыл бұрын
@@renisajan487 chinthichal nallathu.
@csbinukadakkal9502
@csbinukadakkal9502 4 жыл бұрын
സ്വർണ്ണവും പണവും നമ്മൾ വില കല്പിച്ചാൽ മാത്രം വില ഉണ്ടാക്കുന്ന വസ്തുക്കൾ ആണ് യഥാർത്ഥത്തിൽ അതിന് ഒരു വിലയുമില്ല. നമുക്ക് നിലനിൽക്കാൻ ആവശ്യമായ വായുവും വെള്ളവും ആഹാരവും, അത്തരത്തിലുള്ള വസ്തുക്കൾക്ക് ആണ് എന്നും വിലയുള്ളത്.
@hafsas7896
@hafsas7896 4 жыл бұрын
ഇതിനു വിലയുള്ളത് കൊണ്ട് നിങ്ങൾ പറഞ്ഞതൊക്കെ വാങ്ങിക്കാൻ കഴിയും
@csbinukadakkal9502
@csbinukadakkal9502 4 жыл бұрын
@@hafsas7896 അത് നമ്മൾ വില കൽപ്പിക്കുന്നത് കൊണ്ടാണല്ലോ ഇപ്പോൾ വാങ്ങിക്കാൻ കഴിയുന്നത്. ഇതിന് ആരും വില കൽപ്പിക്കാതെ വരുന്ന സാഹചര്യമുണ്ടായാൽ സ്വർണവും പണവും കൊണ്ട് ഒന്നും വാങ്ങാൻ കഴിയില്ല.
@hafsas7896
@hafsas7896 4 жыл бұрын
@@csbinukadakkal9502 അതുകൊണ്ടാണല്ലോ വില കല്പിക്കുന്നത്. അങ്ങനൊന്ന് വേണം.. അല്ലെങ്കിൽ ആപത്തു കാലത്ത് എന്ത് വിറ്റ് ഭക്ഷണം വാങ്ങിക്കും..?രോഗം വന്നാൽ ചികിൽസിക്കും..? ഭക്ഷണം ആണ് ലോകത്ത് ഏറ്റവും വിലപിടിപ്പുള്ളതെന്ന് രണ്ട് ഡേ പട്ടിണി കിടന്നപ്പോൾ എനിക്ക് മനസ്സിലായതാണ്.. പക്ഷെ കയ്യിൽ ജീവിതാവസാനം വരെ ഭക്ഷിക്കാനുള്ളത് പൂഴ്ത്തിവെക്കാനാവില്ല ല്ലോ.. കേടായി പോകില്ലേ... അപ്പോൾ സ്വർണംപോലൊരു ലോഹമോ രൂപപോലെ വിലയുള്ള കടലാസോ സൂക്ഷിക്കണം.. ഇല്ലാത്തപ്പോൾ ഭക്ഷണം വാങ്ങിക്കാനും.. ചികിൽസിക്കാനും ഉപകാരപ്പെടും. നമ്മൾ മനുഷ്യരാണ്.. ഭക്ഷണം മാത്രമല്ല വരും കാലം ആപത്തുകളെ കൂടി കണക്കാക്കി ജീവിക്കുമ്പോൾ മൂല്യമുള്ള എന്തെങ്കിലുമൊന്ന് നമ്മളുടെ കയ്യിലുണ്ടാവണം.. എന്നാലല്ലേ മനുഷ്യന് ജീവൻ നിലനിർത്താനാവു..
@csbinukadakkal9502
@csbinukadakkal9502 4 жыл бұрын
@@hafsas7896 ലോകം പട്ടിണിയിലേക്ക് മാറുകയും ആഹാരം ആരും വിൽക്കാൻ തയ്യാറാകാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്താൽ സ്വർണവും പണവും പ്രയോജനപ്പെടുമോ? മാങ്ങയ്ക്ക് പകരം ചക്ക കൊടുക്കുന്ന പഴയ സമ്പ്രദായത്തിനു പകരം ഒരു രീതിയിലും പണം കൈകാര്യം ചെയ്യേണ്ട ആവശ്യമില്ലാത്ത രീതിയിൽ, അതായത് പണം കൈകാര്യം ചെയ്യാതെ ക്രയവിക്രയം നടത്താൻ സാധിക്കുന്ന രീതിയിൽ കാര്യങ്ങൾ ചിട്ടപ്പെടുത്താൻ നമുക്ക് ഇന്ന് സാധിക്കും. അത് മറക്കരുത്.
@hafsas7896
@hafsas7896 4 жыл бұрын
@@csbinukadakkal9502 പണമുണ്ടായാൽ നമുക്ക് പിന്നേം പിന്നേം കൃഷി ചെയ്യാലോ.. ബാർട്ടർ സംവിധാനത്തിലൂടെ സാധനങ്ങൾ പരിമിതമായതേ ഉണ്ടാവുകയുള്ളൂ... അതും പ്രമാണിമാർക് ആവശ്യം വേണ്ടിവരും.. അപ്പോഴും പാവങ്ങൾ വിഷമിക്കും... ഇപ്പോഴത്തെ കാലമാണ് നല്ലത്.. നിങ്ങൾ പറഞ്ഞപോലുള്ള കാലം താണ്ടി വന്നതല്ലേ നമ്മുടെ പിൻഗാമികൾ.. അപ്പോൾ നിങ്ങൾ കണ്ടില്ലേ... .. അയിത്തം.. വര്ണവിവേചനമൊക്കെ.. പണമില്ലാത്ത കാലം നമ്മൾ anubhavikendivarika ഇതൊക്കെയാണെന്ന് ഇനിയും പടിക്കേണ്ടതുണ്ടോ?
@renkanathanchinnu8276
@renkanathanchinnu8276 4 жыл бұрын
ഇതാണ് നിങ്ങളെ പോലുള്ളവർ പറയേണ്ടത്. നമ്മുടെ കുട്ടികൾ അല്പമെങ്കിലും അറിവ് വരട്ടെ. രാഷ്രിയത്തിൽനിന്നും വിട്ടുനിൽക്ക്, അതാണ് നല്ലതും
@gireeshc2629
@gireeshc2629 4 жыл бұрын
ജനസേവനത്തിന് രാഷ്ട്രീയം നിർബന്ധമാണൊ ?ജനങ്ങളെ (പാവങ്ങളെ) സേവിക്കാൻ നല്ല മനസും കയ്യിൽ cashഉം ഉണ്ടെങ്കിൽ ചെയ്യാവുന്നതെ ഉള്ളു. എനിക്ക് ഒരു വലിയ മനസുണ്ട് പക്ഷെ ബാക്കി കാര്യം ശൂന്യമാണ് .
@sreekantannair6614
@sreekantannair6614 4 жыл бұрын
സത്യം സ്വർണ്ണം എന്നും വിലയുള്ള താണ് കാശ് ഉള്ളവർ എന്നും സ്വർണ്ണം കരുതും റഷ്യ വാക്സിൻ കണ്ടുപിടിച്ചപ്പോൾ സ്വർണ്ണം വില കുറഞ്ഞ ത് എന്നുള്ള വിവരം പറഞ്ഞു മനസ്സിലാക്കി തന്നതിൽ സന്തോഷം രാഷ്ട്രീയം ഇല്ലാത്ത ഒരു നല്ല വിവരണം ഹലോ ന്നമസ്ക്കാരം ശ്രീ ഷാജൻ സക്കീറിയ താങ്കളുടെ അവതരണം വളരെ വളരെ വ്യത്യസ്തം മനോഹരം അതിമനോഹരം
@sujayradhakrishnan8315
@sujayradhakrishnan8315 4 жыл бұрын
ജനകൾക്കു സ്വപ്നയെ കണ്ടതോടെ സ്വർണവും സ്വപ്നയും ചെകുത്താനുകളായെന്നു മനസ്സിലായി............
@daya8479
@daya8479 4 жыл бұрын
😆😆
@vinodkumarv7685
@vinodkumarv7685 4 жыл бұрын
പ്രിയപ്പെട്ട ഷാജൻ സഖറിയാ ... അങ്ങയുടെ ചെറിയൊരു പദേ ശം ഞാൻ മനസ്സിലാക്കിയായിരുന്നു. സ്വർണ്ണത്തിന്റെ നിറം ഒരിക്കൽ കറുത്തു പോകും എന്നുള്ള മുന്നറിയിപ്പ്‌
@minisundaran2479
@minisundaran2479 4 жыл бұрын
Thank u സർ ഇനിയും നല്ല വാർത്തകൾ പ്രേതീഷിക്കുന്നു
@ajithaajitha9136
@ajithaajitha9136 4 жыл бұрын
തിന്നാൻ പൈസയില്ല - അപ്പോഴാണ് സ്വർണം. ജീവൻ കിട്ടിയാൽ മതി
@benkurian108
@benkurian108 4 жыл бұрын
This is great. A different subject from the usual realities, and your presentation is very simple, and valuable for me. Very useful for anybody, and of course a break. I always enjoy all your episodes . Thank you Shajan, and all the best.....
@saraswathigopakumar7231
@saraswathigopakumar7231 4 жыл бұрын
സാജൻ sir, മറുനാടൻ 2018 മുതൽ എല്ലാ ന്യൂസും കാണുന്ന ആളാണ്‌ ഞാൻ. എന്നാൽ നിങ്ങള്ക്കും ചില വൻകിട മാധ്യമങ്ങൾ പോലെ ചില വളരെ വലിയ വാർത്തകളും mukkunnu. എന്നാൽ ചിലർ അത് സധൈര്യം ഇടുന്നു. ബാംഗ്ലൂർ കത്തിച്ച കേസ് എന്ത് കൊണ്ട് പറഞ്ഞില്ല സാർ. ഇതിൽ ഇത് ഇട്ടതു തെറ്റാണ്. പക്ഷെ നിങ്ങളെ subscribe ചെയ്ത വരോട് എന്ത് ഉത്തരം sir..
@Angel-y7l9w
@Angel-y7l9w 4 жыл бұрын
Ulla sathyam ezhuthumbol sir ne sanghi ennu vilikkum. Shathrukkal koodum
@എരിവ്മീഡിയ-പ4ബ
@എരിവ്മീഡിയ-പ4ബ 4 жыл бұрын
സുഡാപ്പിഫിക്കേഷൻ ഓഫ് കേരളയ്കായി ശക്തമായ നിലപാഡുകളെടുക്കുന്ന ജലീൽ ഇക്കാക്ക് അഭിവാദ്യങ്ങൾ
@Harihara373
@Harihara373 4 жыл бұрын
സ്വർണത്തിന് ഇന്ത്യയിൽ മാത്രമാണ് ഇത്രയും ഡിമാൻഡ് വേറെ ഒരു രാജ്യത്തും ഇത്രക്ക് ഡിമാൻഡ് ഇല്ല വേറെ ഒരു നാട്ടിലും ജീവിതത്തിൽ സ്വർണത്തിന് ഇത്രക്ക് പ്രാമുഖ്യം ഇല്ല
@vijayakumarm5170
@vijayakumarm5170 4 жыл бұрын
Yes this country of Mandanmar 😁🤣🤣🤣🤣🤣🤣😂🤔
@azeezansar5597
@azeezansar5597 4 жыл бұрын
പ്രത്യേകിച്ച് കേരളം
@raphaelattummel1315
@raphaelattummel1315 4 жыл бұрын
Sir, ഇങ്ങിനെ സ്വർണത്തിനു വില കൂട്ടിയാൽ ആരും തന്നെ വാങ്ങാനാളുണ്ടാകാൻ സാധ്യത ഇല്ലാതെ ആകാൻ സാധ്യത കൂടുതലാണ്. പലവിധ ചിന്തകൾ ഉണ്ട്.
@perfectgardensetting6855
@perfectgardensetting6855 4 жыл бұрын
സ്വർണത്തിന്റെ വില കുറയുന്നത് ആരും വാങ്ങിക്കനല്ല.വീണ്ടും കുതിച്ചു ചാടാനാണ്.
@akhilraj3621
@akhilraj3621 4 жыл бұрын
ഇതു കാണുന്ന അക്കൗണ്ടിൽ 100 രൂപ പോലും എടുക്കാൻ ഇല്ലാത്ത ഞാൻ😂😂.. BINOD,,,
@muhammadanshadibnushajahan3622
@muhammadanshadibnushajahan3622 4 жыл бұрын
Same to you bro 😎😂😂😂
@alanshabu2576
@alanshabu2576 4 жыл бұрын
അക്കൗണ്ട് പോലും ഇല്ലാത്ത ഞാൻ💪😂😂
@akhilraj3621
@akhilraj3621 4 жыл бұрын
@@alanshabu2576 മെസ്സ് മെസ്സേയ്‌😀😀😄
@sukeshkumaradakkandy8751
@sukeshkumaradakkandy8751 4 жыл бұрын
Ac no അയക്കു
@muhammadanshadibnushajahan3622
@muhammadanshadibnushajahan3622 4 жыл бұрын
@@sukeshkumaradakkandy8751 9747220829 google pay number aaanu 😁😁😁
@mathewvm1096
@mathewvm1096 4 жыл бұрын
Illa pettannu kurayilla.. Iniyum mukalilekk kayarum.. then sudden decrease undavum to the bottom. I'm a trader
@VijayKumar-ih6cs
@VijayKumar-ih6cs 4 жыл бұрын
God bless you Brother
@വെള്ളാട്ടപ്പോക്കർ
@വെള്ളാട്ടപ്പോക്കർ 4 жыл бұрын
ദൈവമേ ജലീല് തെണ്ടേണ്ടി വരുമല്ലോ ?
@preethapratheesh6233
@preethapratheesh6233 4 жыл бұрын
സന്തോഷം ഇനിയും കുറയട്ടെ
@krishnakumar-wn1xf
@krishnakumar-wn1xf 4 жыл бұрын
Gold rate 20000 aanu correct rate. Today or tomorrow it will roll back to 20k.🥵😃 Dollar strengthing, economy boosters , share market rejuvenation etc. Seems to be the reasons.
@radhikasunil9280
@radhikasunil9280 4 жыл бұрын
കൂടുതൽ സ്വർണ്ണം വാഞി കൂട്ടന്നവരെ NIA WATCH ചെയ്യണം....സ്വർണ്ണം വാഞുന്നതിനും SOURCE കാണിക്കാൻ പറയണം....അപ്പം കളള പണക്കാർക്ക് വാഞാൻ പറ്റില്ലാ....അപ്പം വാഞുന്നവരുടെ തോത് കുറയും ...അപ്പം താനെ വില കുറയും
@ജയപ്രകാശ്തൃശൂർ
@ജയപ്രകാശ്തൃശൂർ 4 жыл бұрын
നല്ല കാര്യം... വാരി കളയേണ്ട അത്രയും വില താഴട്ടെ...
@mohammedukunju5633
@mohammedukunju5633 4 жыл бұрын
From Rs 27000 rises suddenly to Rs 40000. Hence It is to be falls to Rs 27000.
@AliAli-cv9fe
@AliAli-cv9fe 3 жыл бұрын
ഏത് ന്യൂസ്‌ ഇടുകയാണെകിലും dite ഇടാൻ നോക്കണേ
@saeedcmd
@saeedcmd 4 жыл бұрын
സ്വർണത്തിന്റെ വില കൂടുന്ന സമയത്തും ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നെങ്കിൽ
@benkurian108
@benkurian108 4 жыл бұрын
The only thing, I think, you missed is that the silver is also catching up with gold. Thanks again. Best.
@ismailahamedkabeerkabeer1583
@ismailahamedkabeerkabeer1583 4 жыл бұрын
സന്തോഷം 10000roopayolum കുറയും എന്ന് വേറെ ചാനലിൽ പറഞ്ഞു. ഭയങ്കര സംഭവം. എന്തായാലും വില കുറയട്ടെ
@syamalanarayanan1979
@syamalanarayanan1979 3 жыл бұрын
Yes. പതിനായിരം. രൂപ ആവട്ടെ.
@ajaymohan4618
@ajaymohan4618 4 жыл бұрын
Caption കണ്ടപ്പോ ഓർത്തു സ്വർണത്തിന് വില കുറയും എന്ന്, ബെസ്റ്റ് കണ്ണാ ബെസ്റ്റ്
@radhikasunil9280
@radhikasunil9280 4 жыл бұрын
ഞാനും
@saranyar4604
@saranyar4604 4 жыл бұрын
innu vila koodi randu dhivasathe vila kuravu kaanumbole ingane irangi purapedathe aalkaru pongaala idum
@aromalajith1645
@aromalajith1645 4 жыл бұрын
Swarnattine patti ariyillengill ttaan midathirikkuka.sambath viyavastha eethu rajiyattinte yyanu takailla ennu thaan karuthunnathu? Eni vila kuranjaall sawarnam vittaazhikkunnathu eethu karanciyileekkaanu???virum aapeshikamaanu eee kaanunothoke.
@jollykurian2729
@jollykurian2729 4 жыл бұрын
Good Mr.Shajan would please put s vedieo on EIA which is made as draft law what will be the future of our nature's harmony.
@sreekuttanmp6222
@sreekuttanmp6222 4 жыл бұрын
ഒന്നല്ലെങ്കിൽ സാലറി ക് ആനുപാതികമായി എല്ലാത്തിന്റെയും വില കുറക്കുക. അല്ലെങ്കിൽ വില കുടുന്നതനുസരിച്ചു സാലറി കൂട്ടി കൊണ്ടിരിക്കുക 😜😜😜😜😜😜😜😜😜😜
@gireeshc2629
@gireeshc2629 4 жыл бұрын
എനിക്ക് 2 എണ്ണത്തിനെ കെട്ടിക്കാനുണ്ട് പവന് ഒരു 250 രൂപ വരെ ആയാൽ നന്നായിരുന്നു' അതിനുള്ള പാങ്ങെ ഉള്ളു.
@aneeshs2863
@aneeshs2863 3 жыл бұрын
Kettikano...avar jeevicholum athine enthina swarnam ee chindagathi anne samoohathinte prashnam
@muraleedharankeeneri3178
@muraleedharankeeneri3178 4 жыл бұрын
You can allot 10 percentage. Gold fund or gold etf or gold bond .
@padmachandranpillai2052
@padmachandranpillai2052 4 жыл бұрын
Inganathe vaarthakal, parayunnathalle, kurachukoodi nallathu Sajan sire, ....Pinarayi sakhaavinte pirake koodunnathinekkaal...?
@Rafeeq1985
@Rafeeq1985 4 жыл бұрын
നല്ല വിശദീകരണം.. നന്ദി
@sivaprasadpillai1960
@sivaprasadpillai1960 4 жыл бұрын
നായൻന്മാരു അഹങ്കാരം നിർത്തിയാൽ സ്വർണ്ണം വാരിക്കളയേണ്ടി വരും
@sekharneyyattinkara7119
@sekharneyyattinkara7119 3 жыл бұрын
സ്വർണ്ണം വാങ്ങി - വീട്ടിൽ വച്ചിട്ടെന്തിനാ - കുറയട്ടെ -- സ്വർണ്ണത്തിന് - വേണ്ടി - ജനങ്ങൾക്കുള്ള ആർത്തി കുറയണമെങ്കിൽ വില കുറയണം - ഇരുമ്പിന് സമാനമായ രീതിയിൽ സ്വർണ്ണത്തിൻ്റെ വില കുറഞ്ഞ് - വിലയില്ലാതാകണം
@ks.p3219
@ks.p3219 4 жыл бұрын
Nammude RBI 3-8-20 to 7-8-20 vare Sovereign Gold Bonds vilpanakku konduvannirunnu. Athinu eedakkiya vila 1gm = Rs. 5,334/- = 42,6 8 2/- for 8gm (Pavan). Pittennu, 8/8/20inu, anithara saadharanamaaya vidhathil swarnathinte vila kurayunnu. Athinte phalamaayi aa RBI Bondil nikshepichavarkkokke nashtam vannille? Athaayathu, sarkaar polum pouranmaare vanchikkukayalle cheythathu? Bhaaviyil ssrkaarinte itharam padhathikalil nikshepikkaan madikkum.
@sreekuttanmp6222
@sreekuttanmp6222 4 жыл бұрын
ബിസിനസ്‌ എല്ലാം ഇങ്ങനെ തന്നെ ആദ്യം കൂട്ടും പിന്നെ ഇത്തിരി കുറക്കും. എന്നാൽ salary മാത്രം ഇതനുസരിച്ചു കൂടുന്നില്ല. പിന്നെയും നമ്മൾ കൂടുതൽ വില കൊടുത്തു വാങ്ങി പാവപെട്ടവരായി പോവുന്നു.
@paralleluniverse369
@paralleluniverse369 4 жыл бұрын
അയ്യോ.., സ്വപ്നയക്ക്‌ വില കുറഞ്ഞോ..?
@shahulhameedcv8418
@shahulhameedcv8418 3 жыл бұрын
Kuthichuyaran misaylo?rocketo. Ethokke. Yellaarkkum ariyaam Veare vallathum paray
@anilkalayilkalayilkalayil4565
@anilkalayilkalayilkalayil4565 4 жыл бұрын
താങ്കൾ പറഞ്ഞതു വളരെ ശരിയായി
@satheeshragavan4908
@satheeshragavan4908 4 жыл бұрын
വില്പന കുറയുമ്പോൾ വിലയിൽ കുറവ് വരും ഇല്ലെങ്കിൽ അതും കെട്ടിപിടിച്ച് ഇരിക്കേണ്ടിവരും
@ummuhabeeba4793
@ummuhabeeba4793 4 жыл бұрын
എന്റെ കൈയിൽ 50 പവൻ ഉണ്ടായിരുന്നു 50000 അവും വിജാരിച്ച് നീന്നൂ ഞാൻ ഇനി എന്ത് ചെയ്യും അറിയില്ല
@bharathrajkr567
@bharathrajkr567 4 жыл бұрын
ബാംഗ്ലൂർ നടന്ന കാര്യം എന്താ അറിഞ്ഞില്ല????
@വെള്ളാട്ടപ്പോക്കർ
@വെള്ളാട്ടപ്പോക്കർ 4 жыл бұрын
അറിഞ്ഞു സമാധാന കൊതക്കാർ ബാംഗളൂർ തൂറി നാറ്റിച്ചു
@anianu-nm9ql
@anianu-nm9ql 4 жыл бұрын
ഗരുഡ regiment നെ ഇറക്കിയിട്ടുണ്ട് പന്നികളെ വെടിവച്ച് ഇടാൻ
@aboomalikkanaboom34
@aboomalikkanaboom34 4 жыл бұрын
@@വെള്ളാട്ടപ്പോക്കർ ☺☺ ആ തൂറിയ മലം നക്കിതിന്നാൻ " കേരള ചാണപ്പൻ മാ ർ " കൂട്ടത്തോടെ അങ്ങോട്ടേക്ക്☺☺☺
@aboomalikkanaboom34
@aboomalikkanaboom34 4 жыл бұрын
☺☺ അയോഗിUP യിൽ നേതാബ്.. വെടിയേറ്റ് വീണതും..അറിഞ്ഞില്ലെ?? ചാണൂ സെ..☺☺☺
@വെള്ളാട്ടപ്പോക്കർ
@വെള്ളാട്ടപ്പോക്കർ 4 жыл бұрын
@@aboomalikkanaboom34 നബിയോളികൾ ഭൂമി നശിപ്പിക്കും
@sreejithc3304
@sreejithc3304 4 жыл бұрын
ഒരു നല്ല നിരീക്ഷണം 👍👍
@christhaliyath
@christhaliyath 4 жыл бұрын
Another absolute truth Please , Talk about the petrodollar also .
@aneeshradhakrishnan2286
@aneeshradhakrishnan2286 4 жыл бұрын
അധ്യാപനം താങ്കൾക് വഴങ്ങുന്ന ഒരു ജോലി ആണ്. 🤗 വലിയ ഒരു സംഭവം വളരെ സിമ്പിൾ ആയിട്ടു പറഞ്ഞു തന്നു
@sheejadutt1179
@sheejadutt1179 4 жыл бұрын
Good knowledge.......thanks
@winchester2481
@winchester2481 4 жыл бұрын
ലോകത്ത് ഒരേസമയം സന്തോഷവും വിഷമവും കൊടുക്കുന്ന ഒരേയൊരു ലോഹം. മിസ്റ്റർ ഷാജാ നിങ്ങൾ സ്വയം അധ്വാനിച്ചു പത്തു രൂപ ഉണ്ടാക്കുമ്പോൾ എന്തായിരുന്നു സ്വർണത്തിന്റെ വില ?. ഞാൻ വാങ്ങുമ്പോൾ Rs 273.50 ഗ്രാം
@sureshtk3692
@sureshtk3692 4 жыл бұрын
This price is made by online traders who is controlling the price. If government limit the loan price to 50000 then the buyers not buy it to whitewash their black money. Agriculture loan of 3 lacks you get if you have gold in your hand provided 1.5 acres of land . You don't do agriculture but the money with an interest of 4 %. Let lend it for 15,% and that is sufficient for home expenses.
@anlkumarv1780
@anlkumarv1780 3 жыл бұрын
സ്വർണ വില കുറയണമെങ്കിൽ പെൺപടകൾതീരുമാനിക്കണം അനിൽ അരൂർ മോർ വൈക്കം
@vismayaramesh3582
@vismayaramesh3582 4 жыл бұрын
Ponnu chetta 1600 kurajittulloo.. .16000 kurayane enna prarthana. Sister marage anu 1600 onnum kurav allasaa
@SunilKumar-oi8zg
@SunilKumar-oi8zg 4 жыл бұрын
സ്വർണ്ണത്തിൻ്റെ കാര്യത്തിൽ മറുനാടൻ്റെ പ്രവചനം തെറ്റാനാണ് സാധ്യത. വില വീണ്ടും ഉയരും.
@anumol3324
@anumol3324 4 жыл бұрын
Oru day ethreyum kurayunna sthedhikku
@SunilKumar-oi8zg
@SunilKumar-oi8zg 4 жыл бұрын
@@anumol3324 ഓരോ കുറയലിലും കഴിയുമെങ്കിൽ കുറെശ്ശെ വാങ്ങിക്കൂ.. ഇനിയും ഉയരും
@sheelaprakashan9522
@sheelaprakashan9522 4 жыл бұрын
ഇതിനൊരു മാറ്റം വേണ്ടേ പാവങ്ങൾ എങ്ങിനെയാണ് കല്യാണം കഴിക്കുക
@mathewmalayil34
@mathewmalayil34 4 жыл бұрын
സ്വർണം ആഭരണം വാങ്ങിക്കുന്ന വില വിൽക്കുമ്പോൾ കിട്ടുകയില്ല. പണിക്കൂലിയും, ഗുണനിലവാരത്തിന്റെ കുറവും, ഉപയോഗിച്ച സ്വർണമാണെങ്കിൽ തൂക്കം കുറവുണ്ടാകും. വാങ്ങിക്കുമ്പോഴുള്ള വില വിൽക്കുമ്പോൾ ഇല്ലങ്കിൽ പിന്നെയും നഷ്ടമായിരിക്കും. പണയം വെച്ചാൽ ഉടൻ പണം കിട്ടും.
@dprphilip
@dprphilip 3 жыл бұрын
യഹസ്‌കേൽ 7 : 19 “‘അവർ അവരുടെ വെള്ളി തെരു​വു​ക​ളി​ലേക്കു വലി​ച്ചെ​റി​യും. അവരുടെ സ്വർണം അവർക്ക്‌ അറപ്പാ​കും. യഹോ​വ​യു​ടെ ക്രോ​ധ​ദി​വ​സ​ത്തിൽ അവരുടെ പൊന്നി​നോ വെള്ളി​ക്കോ അവരെ രക്ഷിക്കാ​നാ​കില്ല.+ അവർ തൃപ്‌ത​രാ​കില്ല. അവരുടെ വയറു നിറയു​ക​യു​മില്ല. കാരണം, അതാണല്ലോ* അവർക്ക്‌ ഒരു തടസ്സമാ​യി മാറി​യത്‌; അതാണ​ല്ലോ അവരെ തെറ്റു​കാ​രാ​ക്കി​യത്‌...
@sreerajs
@sreerajs 4 жыл бұрын
nursemarkku supreme court vidhicha minimum salary 20000 kodukkunna ethra hospitals undu keralathil ennathine kurichu oru video cheyyamo . bangalore il kudi below 10000 aanu salary . (before covid & now)
@sumeshac110
@sumeshac110 4 жыл бұрын
Sir swrnathide moliyam kuraikanam
@MALOOZFamilyVlog
@MALOOZFamilyVlog 4 жыл бұрын
എന്താ കാര്യം...1600 കുറഞ്ഞാൽ പിന്നാലെ വരും 16000 കൂട്ടിക്കൊണ്ട്.... സാധാരണ കാർക്ക് ഇനി സ്വർണം സ്വപ്നത്തിൽ മാത്രം....😀🙂😀
@pretread
@pretread 4 жыл бұрын
sirji.... good lecture on gold and its economic.. but this is only useful as a lecture…its time to teach mallus that Gold is never a good investment as ornament…reality is gold trade is like share market …there is bull and bear …. Prices are fixed by traders…there are traders who stocks in Tons…they ply around.. in middle east market you can notice gold prices going up on weekends as well as salary days and annual holidays …..and value of Indian/ Asian currency will be reverse on these days…playing with people and their Psycho-physical state.. there is link between gold and USD … still USD is the king..
@sreelethanair2204
@sreelethanair2204 4 жыл бұрын
G'd opinion
@suryasmd9996
@suryasmd9996 4 жыл бұрын
സ്വപ്നയിൽ നിന്ന് സ്വർണം പിടിച്ചെടുത്തില്ലേ, അതാണ് വില കുറഞ്ഞത്... ഇതു പോലെ കുറെ സ്വപ്നമ്മാരെ പൊക്കിയാൽ ഇനിയും വില കുറയും....
@godislovegodislove8390
@godislovegodislove8390 4 жыл бұрын
Gold price make very less than problom finished
@thomasmichael3318
@thomasmichael3318 4 жыл бұрын
Thanks, congratulations
@josephmanuel2148
@josephmanuel2148 4 жыл бұрын
സ്വർണ്ണം വാരി കള്ളജാൻ പിന്നെ കൈലിരുക്കുന്ന നോട്ട് കെടിന്നു പേപ്പറിന്റെ വിലയെ ഉദ്ദാക്കു.കാരണം സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുസരിച്ചാണ് റിസേർവ് ബാങ്ക് നോട്ടടിക്കുന്നു എന്റെ പൊട്ടൻ സാജാ
@vijayalakshmika6933
@vijayalakshmika6933 7 ай бұрын
Gold te price 1 pavan u 30000 rupee akumo. Now we are not using gold. 😢
@muralitharam1481
@muralitharam1481 4 жыл бұрын
ഭേദഗതി വേണമോ? ഗോൾഡ് ഇൻവസ്റ്റ്മെൻ്റ് ടാക്സ് വരുന്നു? ഒരാൾക്ക് 80 ഗ്രാം സ്വർണ്ണം മാത്രം ബാക്കി നികുതി വിധേയമാക്കുക?? വില്പന സ്വർണ്ണത്തിന് GST വില്പനേ തര സ്വർണ്ണത്തിന് പരിധിയിൽ കൂടുതൽ നിക്ഷേപ നികുതി ഏർപ്പെടുത്തിയാൽ എല്ലാം നോർമൽ?
@resmisanker
@resmisanker 4 жыл бұрын
Correct, valuable information. Investment in gold funds are safe.
@hafsas7896
@hafsas7896 4 жыл бұрын
സ്വർണത്തിനു വിലകുറഞ്ഞിട്ടു വേണം എനിക്കൊരു രണ്ട് പവന്റെ ചൈനു വാങ്ങാൻ.. സ്വർണത്തിനു വിലകൂടിയപ്പോ രണ്ട് പവൻ കടം വാങ്ങിച്ചവൻ അതിന്റെ പൈസ തരാൻ ആഗ്രഹിച്ചു.. പക്ഷെ ആളുപറ്റിച്ചുനടക്കുന്നു 😔
@jkj1459
@jkj1459 4 жыл бұрын
KADAM KOUTHAAL ARUM THIRICHU THARAATHA KAALAMANU .
@babubaburaj6136
@babubaburaj6136 4 жыл бұрын
സ്വർണ്ണം വാങ്ങുന്നതാ ണോ നല്ലത് സ്ഥലം വാങ്ങുന്നതാണോ നല്ലത് ഈ പശ്ചാത്തലത്തിൽ.
@thomasjohn8327
@thomasjohn8327 4 жыл бұрын
Sthalam
@nihasbabup
@nihasbabup 4 жыл бұрын
Sthalam vila kurayunnu
@haridarsana1857
@haridarsana1857 4 жыл бұрын
Land
@resmisanker
@resmisanker 4 жыл бұрын
Land.. Don't buy gold, invest in gold funds.
@shirlyjoseph3267
@shirlyjoseph3267 4 жыл бұрын
Land is not going to save you at the time of emergency.it is not as simple to sell as it buy.
@sebastiankm8838
@sebastiankm8838 10 ай бұрын
ഇടതടവില്ലാതെ സ്വർണ വില കുതിച്ചു കൊണ്ടേയിയുന്നപ്പോൾ താങ്കൾ എവിടെയായിരുന്നു വില കുറയുമ്പോൾ സാദാരണക്കാരന്ആശ്വാസമാണ്
@vidhufrancis3504
@vidhufrancis3504 4 жыл бұрын
നിങ്ങൾ സ്വപ്നയുടെ ആ കഠിനാധ്വാനം കാണാതെ പോകരുത്💔💩🐷 പിന്നെ ആ ബല്യ മനുസന്റെ കരുതലും 😜🥴🙏
@vijayakumarm5170
@vijayakumarm5170 4 жыл бұрын
Immini ballya manusen 😁🤣🤣🤣😂😂😄😄🤣😎
@manamathen5721
@manamathen5721 4 жыл бұрын
Thank You Very Much My Dearest Loving Shajan For This Excellent 👍💯👏 Informative Video You Just Shared My Dear... Thanks-A-Ton, Once Again My Dear... GOD Bless ... 🙏
@catherinepc177
@catherinepc177 3 жыл бұрын
ഒരു വർഷം മുമ്പ് ഉള്ള വിലയെന്തായിരുന്നു
@SureshTvm-zm2vz
@SureshTvm-zm2vz 4 жыл бұрын
Swapnayum Faisalum poottu Veenile ?.Athum Karanamaanu.
@praveeshkv810
@praveeshkv810 4 жыл бұрын
വാരികളയുമ്പോൾ ബോബി ച്ചെമ്മണ്ണൂരിനെ അറിയിക്കുക
@somathomas6488
@somathomas6488 4 жыл бұрын
സ്വപ്നച്ചേച്ചി ഉള്ളപ്പോൾ ഇടിവ് അല്ലെങ്കിൽ പിന്നെ എന്താ ഷാജിയേട്ടാ .
@Vimalkumar74771
@Vimalkumar74771 4 жыл бұрын
കയറിയതും അതുപോലെ അല്ലെ അപ്പോൾ അതുപോലെ തന്നെ ഇറങ്ങട്ടെ....
@safanasafana5574
@safanasafana5574 4 жыл бұрын
ഒരു ദിവസംമാത്രം അല്ലെ കുറഞ്ഞത് ഇനിയും കുറയട്ടെ
@vijayaraghavankraman
@vijayaraghavankraman 4 жыл бұрын
Demand is going to high again man ! Gold rate is not going to down more...😃😃 plz wait and watch ..yes some have taken profit but still the demand can be rise...
@rashidrashi2322
@rashidrashi2322 4 жыл бұрын
Oru 20000രൂപ ആകാമോ Nagaloke. പാവങ്ങളാണ്
@entekrishi1486
@entekrishi1486 4 жыл бұрын
vivaramundakunnakaryangleparanjathineverythankstosajan
@chandran.chandran4681
@chandran.chandran4681 2 жыл бұрын
Fullum. Kurayatta 2congrajulatin
@stansonkl4545
@stansonkl4545 4 жыл бұрын
Marunaadan malyali chanaline Ente onam aasamsagal
@sunithashetty4223
@sunithashetty4223 4 жыл бұрын
Swarnaththin pettan rate kureyate
@anjaly499
@anjaly499 4 жыл бұрын
Vaarikalayanum mathram swarnam vangich koottiyavarkk ee idivonnum oru preshnam allarikum. Paavangalkk gold ippazhum oru swapnam mathramanu.
@lathikas90
@lathikas90 3 жыл бұрын
എന്തൊക്കെ ക്യാപ്ഷൻ ആണ് കൊടുക്കുന്നത്. പവന് 2500 രൂപ വില ഉണ്ടായിരുന്നപ്പോൾ ആരും സ്വർണം വാരികളഞ്ഞിട്ടില്ലല്ലോ
@pushpavavachan2199
@pushpavavachan2199 4 жыл бұрын
പാവങ്ങൾ എന്തോ ചെയ്യും ഇങ്ങനെ സ്വർണത്തിന് വില കൂടിയ രണ്ടു മൂന്നു പെൺമക്കളുള്ളവർ എന്ത് ചെയ്യാൻ പറ്റും
@santhin5412
@santhin5412 4 жыл бұрын
Athrakk swarnamundegil kalayathe ellathavarkku kodutho
@guruwithjyo
@guruwithjyo 4 жыл бұрын
already economist allarum paranjadhaane eppo koodunnadhinte 4 madangil thaazhotte erangum nne...
@animegamerx9751
@animegamerx9751 3 жыл бұрын
Iniyum iniyum kurayattae
@nalinirajasekhar204
@nalinirajasekhar204 4 жыл бұрын
Our Govt gained a lot through Gold Bond.
@lathalatha9192
@lathalatha9192 4 жыл бұрын
Vendathinam parayathedo varikalayan vendi vila kurayumo
@passionplusful
@passionplusful 4 жыл бұрын
എല്ലാത്തിലും എന്ന പോലെ duplicate സ്വർണവും ചൈനയിൽ നിന്ന് ഇറക്കുമതി ചെയുന്ന്നുണ്ട്....ചെറിയ രീതിയിൽ purchase ചെയ്യുന്ന സാധാരണക്കാരെ ആണ് ഇതിൽ കൂടുതൽ ഇരകൾ ആവുന്നത്....
@babithavijayakumar7872
@babithavijayakumar7872 4 жыл бұрын
Let it go down and down . Depression is only what hiked bewilderingly in the price. It should be dowm below 20000
@jayanKs3196
@jayanKs3196 4 жыл бұрын
സ്വർണം വില കുറയണമെകിൽ പെണ്ണ് മനസ് വെച്ചാൽ മതി
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН