Рет қаралды 13,368
ആലുക്കാസ് ഗ്രൂപ്പിന്റെ തുടക്കം 1964ലാണ്. സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്ന എ.ജെ. വർഗ്ഗീസ് മക്കൾക്ക് വേണ്ടി ആരംഭിച്ച സ്ഥാപനമാണ് ആലുക്കാസ് ജൂവലറി. വിനുവിന്റെ പിതാവ് പോൾ 1999ൽ 'പോൾ ആലുക്കാസ്' എന്ന പേരിൽ പാലക്കാട് സ്ഥാപനം തുറന്നു. ആലുക്കാസ് ഗ്രൂപ്പിന്റെ മൂന്നാം തലമുറയിലെ അംഗമായ വിനു പഠനത്തിന്ശേഷം കുടുംബ ബിസിനസിലേക്കിറങ്ങി. ക്വാളിറ്റിയിലും സർവീസിലും 916 ആണ് സ്ഥാപനം. കസ്റ്റമർ എക്സ്പീരിയൻസിനൊപ്പം ബൈബാക്ക് ഗ്യാരന്റിയും എക്സ്ചേഞ്ചും നൽകിയതോടെ ഉപഭോക്താക്കളുടെ മനം നിറഞ്ഞു. കസ്റ്റമേഴ്സ് തന്നെ ബ്രാൻഡ് അംബാസിഡർമാരായി. തന്റെ സംരംഭത്തിന്റെയും ആലുക്കാസ് ഗ്രൂപ്പിന്റെ വിജയ ഫോർമുലയെപ്പറ്റിയും സംസാരിക്കുകയാണ് വിനു പോൾ ആലുക്കാസ്..
Spark- Coffee with Shamim Rafeek
#sparkstories #entesamrambham #shamimrafeek